00:00 Time Left

174/2024 - LGS (ALP, EKM, KKD)

You are currently taking the LGS series. Good luck!

Sponsored
Question 1
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം

A
1921
B
1924
C
1930
D
1931
Question 2
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?

A
ചമ്പാരൻ സത്യാഗ്രഹം
B
അഹമ്മദാബാദ് കോട്ടൺമിൽ സമരം
C
ഖേഡ സമരം
D
നിസ്സഹകരണ സമരം
Question 3
ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?

A
ശാശ്വത ഭൂനികുതി നിയമം
B
ദത്തവാകാശ നിരോധന നിയമം
C
വെർണ്ണക്കുലർ പത്ര നിയമം
D
റൗലത്ത് നിയമം
Question 4
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര് ?

A
ചന്ദ്രശേഖർ ആസാദ്
B
ഭഗത്സിംഗ്
C
രാജ്ഗുരു
D
ഉദ്ദംസിംഗ്
Question 5
ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം വരുത്തുന്നത് ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്തതാണ് വട്ടമേശ സമ്മേളനങ്ങൾ. എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാര് ?

A
ഗാന്ധിജി
B
അംബേദ്‌കർ
C
ദാദാഭായ് നവറോജി
D
നെഹ്റു
Question 6
നിർദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതിയേത് ?

A
ജില്ലാ കോടതി
B
മുൻസിഫ് കോടതി
C
സി. ജെ. എം. കോടതി
D
കോടതിയെ സമീപിക്കാനാകില്ല
Question 7
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം

A
അമേരിക്ക
B
ഇന്ത്യ
C
ചൈന
D
സൗത്ത് ആഫ്രിക്ക
Question 8
പാർലമെന്റിന്റെ പ്രധാന ചുമതലയെന്ത് ?

A
പൗരന്മാരുടെ അവകാശ സംരക്ഷണം
B
നിയമ നിർമ്മാണം
C
പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണൽ
D
കൃത്യമായ ഭരണം കാഴ്‌ചവെക്കൽ
Question 9
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?

A
അക്കാമ്മ ചെറിയാൻ
B
കുട്ടിമാളുഅമ്മ
C
ക്യാപ്റ്റൻ ലക്ഷ്മി
D
ആനി മസ്ക്രീൻ
Question 10
കേരള കലാമണ്ഡലത്തിന്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?

A
വൈലോപ്പിള്ളി ശ്രീധരമേനോൻ
B
വള്ളത്തോൾ നാരായണ മേനോൻ
C
കുമാരനാശാൻ
D
കുഞ്ചൻ നമ്പ്യാർ
Question 11
സമ പന്തിഭോജനം നടത്തിയ കേരളത്തിലെ സാമൂഹ്യ പ്രവർത്തകനാര് ?

A
ചട്ടമ്പി സ്വാമികൾ
B
വൈകുണ്ഠ സ്വാമികൾ
C
അയ്യങ്കാളി
D
കുമാര ഗുരുക്കൾ
Question 12
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?

A
രാമകൃഷ്ണപിള്ള
B
കെ. പി. കേശവമേനോൻ
C
വക്കം അബ്ദുൾ ഖാദർ മൗലവി
D
വി. ടി. ഭട്ടതിരിപ്പാട്
Question 13
ആദ്യമായി ഫുട്‌ബോൾ ലോക കപ്പ് കിട്ടിയത് ഉറൂഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് ഏത് രാജ്യത്തിനാണ് ?

A
അർജന്റീന
B
ഉറൂഗേ
C
ബ്രസീൽ
D
ജർമ്മനി
Question 14
ശ്രീലങ്കയിലെ നിലവിലെ പ്രസിഡന്റിന് തൊട്ടു മുൻപ് പദവിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ആരായിരുന്നു ?

A
അനുര കുമാര ദിസാനായകെ
B
ഗോതാബയ രാജപക്സ
C
റനിൽ വിക്രം സിൻഹ
D
ചന്ദ്രികാ കുമാരതുങ്ക
Question 15
'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

A
സർദാർ വല്ലഭ്ഭായ് പട്ടേൽ
B
വി. പി. മേനോൻ
C
കെ. എം. പണിക്കർ
D
എസ്. എൻ. ഭട്‌നാകർ
Sponsored
Question 16
ചേരുംപടി ചേർക്കുക.

A ഇരുമ്പുരുക്ക് ശാലകൾ

B സഹായം നൽകിയ രാഷ്ട്രങ്ങൾ

a. ഭിലായി

i. സോവിയറ്റ് യൂണിയൻ

b. ബൊക്കാറോ

ii. സോവിയറ്റ് യൂണിയൻ

c. റൂർക്കേല

iii. ജർമ്മനി

d. ദുർഗാപ്പൂർ

iv. ബ്രിട്ടൺ

A
a-i, b-ii, c-iii, d-iv
B
a-ii, b-iii, c-iv, d-i
C
a-iii, b-iv, c-i, d-ii
D
a-iv, b-i, c-ii, d-iii
Question 17
വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 ൽ രൂപീകരിച്ച സ്ഥാപനമായ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിങിന്റെ ആസ്ഥാനം

A
കൊൽക്കത്ത
B
ബാംഗ്ലൂർ
C
ന്യൂഡൽഹി
D
ചെന്നൈ
Question 18
'പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം

A
1984
B
1948
C
1968
D
1986
Question 19
രാഷ്ട്ര പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് ശുപാർശ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ

A
ഡോ. രാധാകൃഷ്‌ണൻ കമ്മീഷൻ
B
ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
C
ഡോ. ഡി. എസ്. കോത്താരി കമ്മീഷൻ
D
ഫസൽ അലി കമ്മീഷൻ
Question 20
ലോക ഫുട്ബോൾ ദിനം എന്നാണ് ?

A
ജൂൺ 25
B
മേയ് 25
C
ആഗസ്റ്റ് 25
D
മാർച്ച് 25
Question 21
2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാര ജേതാവ്

A
പ്രതിഭ റായ്
B
സി. രാധാകൃഷ്ണൻ
C
പി. വൽസല
D
എസ്. കെ. വസന്തൻ
Question 22
ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

a. അക്ഷാംശം 8°4' വടക്കുമുതൽ 37°6' വടക്കുവരെ

b. അക്ഷാംശം 68°7' വടക്കുമുതൽ 97°25' വടക്കുവരെ

c. രേഖാംശം 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ

d. രേഖാംശം 8°4' കിഴക്കുമുതൽ 37°6' കിഴക്കുവരെ

A
a, b
B
b, c
C
a, c
D
b, d
Question 23
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി

A
ബോൽടോരോ
B
സിയാച്ചിൻ
C
മൗണ്ട് K2
D
പാമീർ
Question 24
ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷത - ഒറ്റയാനെ കണ്ടെത്തുക.

A
ഉത്തരപർവ്വത മേഖല
B
ഹിമാലയം
C
ഉത്തരേന്ത്യൻ സമതലം
D
തീരസമതലങ്ങളും ദ്വീപുകളും
Question 25
കേരളത്തിന്റെ ഭൂപ്രകൃതി സവിശേഷതകളിൽ ശരി ഏത് ?

1) അക്ഷാംശം 8°18' വടക്കുമുതൽ 12°48' വടക്കുവരെ

2) രേഖാംശം 74°52' കിഴക്കുമുതൽ 77°22' കിഴക്കുവരെ

3) ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിക്കാം

A
1, 3 ശരി
B
2, 3 ശരി
C
3 ശരി
D
എല്ലാം ശരി
Question 26
സൂചനകളിൽ നിന്ന് പ്രദേശം തിരിച്ചറിയുക.

1) പശ്ചിമ ഘട്ടത്തിന്റെ പൂർവ്വഭാഗത്തുള്ള തമിഴ്‌നാടിനേയും പശ്ചിമഭാഗത്തുള്ള കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത.

2) ഏകദേശം 40 കി. മീ. വീതിയുണ്ട്.

3) ഇതിലെ ഏറ്റവും താഴ്ന്ന‌ പ്രദേശം തൃശൂരിലാണ്.

A
തൃശൂർ - കാഞ്ഞങ്ങാട് സമതലം
B
പാലക്കാട് ചുരം
C
എറണാകുളം - തിരുവനന്തപുരം റോളിങ് സമതലം
D
തീരസമതലം
Question 27
കേരളത്തിലെ നദികളെ നീളത്തിന്റെ അടിസ്ഥാനത്തിൽ നീളംകൂടിയത് ആദ്യം എന്ന രീതിയിൽ പട്ടികപ്പെടുത്തുക.

(കല്ലടയാർ, ചാലിയാർ, പമ്പ, കടലുണ്ടി, ഭാരതപ്പുഴ)

A
ഭാരതപ്പുഴ, പമ്പ, കല്ലടയാർ, കടലുണ്ടി, ചാലിയാർ
B
കല്ലടയാർ, ചാലിയാർ, പമ്പ, കടലുണ്ടി, ഭാരതപ്പുഴ
C
പമ്പ, ഭാരതപ്പുഴ, കല്ലടയാർ, ചാലിയാർ, കടലുണ്ടി
D
ഭാരതപ്പുഴ, പമ്പ, ചാലിയാർ, കടലുണ്ടി, കല്ലടയാർ
Question 28
കേരളത്തിലെ നദികൾ - ഒറ്റയാനെ കണ്ടെത്തുക.

A
മഞ്ചേശ്വരം പുഴ
B
ഉപ്പള
C
ഷിറിയ
D
നെയ്യാർ
Question 29
താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത

A
NW1
B
NW2
C
NW3
D
NW4
Question 30
കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ

ഒറ്റയാനെ കണ്ടെത്തുക.

A
ശബരിഗിരി - പത്തനംതിട്ട
B
ഇടുക്കി പദ്ധതി - ഇടുക്കി
C
കുറ്റിയാടി പദ്ധതി - കോഴിക്കോട്
D
സിയാൽ പദ്ധതി - എറണാകുളം
Sponsored
Question 31
കേരളത്തിന്റെ മത്സ്യബന്ധന വകുപ്പ് മന്ത്രി

A
സജി ചെറിയാൻ
B
വി. എൻ. വാസവൻ
C
എ. കെ. ശശീന്ദ്രൻ
D
റോഷി അഗസ്റ്റിൻ
Question 32
താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.

- പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

- വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത ആമകളുടെയും വാസസ്ഥലം

A
ഇടുക്കി വന്യജീവി സങ്കേതം
B
ശെന്തുരുണി വന്യജീവി സങ്കേതം
C
ചിന്നാർ വന്യജീവി സങ്കേതം
D
പേപ്പാറ വന്യജീവി സങ്കേതം
Question 33
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?

A
പഞ്ചായത്ത് പ്രസിഡന്റ്
B
പഞ്ചായത്ത് സെക്രട്ടറി
C
വാർഡ് മെമ്പർ
D
ഇവരാരുമല്ല
Question 34
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?

A
എറണാകുളം
B
തൃശ്ശൂർ
C
കൊല്ലം
D
തിരുവനന്തപുരം
Question 35
കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ്

A
കതിർ ആപ്പ്
B
മണ്ണ് ആപ്പ്
C
വെളിച്ചം
D
നവോത്ഥാൻ പദ്ധതി
Question 36
ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?

A
പ്രഹ്ലാദ് ജോഷി
B
ശിവരാജ് സിംഗ് ചൗഹാൻ
C
പിയൂഷ് ഗോയൽ
D
രാജീവ് രഞ്ജൻ സിംഗ്
Question 37
പാരീസ് 2024 ഒളിമ്പിക്സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം

A
89.45 m
B
87.58 m
C
92.97 m
D
85.95 m
Question 38
യുണൈറ്റഡ് നേഷൻസ് (യു. എൻ.) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം

A
132
B
134
C
122
D
124
Question 39
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം

A
ബുധൻ
B
വ്യാഴം
C
ഭൂമി
D
യുറാനസ്
Question 40
സൽത്തനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീത ശൈലി ഏത് ?

A
ഖവ്വാലി
B
ഗോഥിക്
C
ഹിന്ദുസ്ഥാനി സംഗീതം
D
കർണ്ണാട്ടിക് സംഗീതം
Question 41
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?

A
Dr. B. R. അംബേദ്കർ
B
Dr. S. രാധാകൃഷ്ണൻ
C
M. P. നാരായണ മേനോൻ
D
ജവഹർലാൽ നെഹ്റു
Question 42
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്

A
ജനുവരി 1 മുതൽ ഡിസംബർ 31 വരെ
B
മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ
C
മാർച്ച് 31 മുതൽ ഏപ്രിൽ 30 വരെ
D
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
Question 43
"നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും". ഈ വാക്കുകൾ ആരുടേതാണ് ?

A
ജവഹർലാൽ നെഹ്റു
B
ഗാന്ധിജി
C
സുബാഷ് ചന്ദ്രബോസ്
D
സരോജിനി നായിഡു
Question 44
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം

A
ഗോൾ
B
എണ്ണൂറ്
C
വിന്നർ
D
ജീവിത നൗക
Question 45
ലോക അദ്ധ്യാപക ദിനം എന്ന് ?

A
ജനുവരി 25
B
ഒക്ടോബർ 5
C
മാർച്ച് 4
D
ജൂൺ 15
Sponsored
Question 46
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദ സഞ്ചാര ബോട്ട്

A
ഇന്ദ്ര
B
അപ്പു
C
ജലറാണി
D
പത്മിനി
Question 47
2024 G.20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം ഏത് ?

A
ബ്രസീൽ
B
ഇന്ത്യ
C
ഓസ്ട്രേലിയ
D
ഫിൻലാൻഡ്
Question 48
പ്രസ്താവനകൾ വിലയിരുത്തി താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക.

a. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി.

b. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര.

c. അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി.

d. അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര.

A
a, b ശരി
B
c, d ശരി
C
a, d ശരി
D
b, c ശരി
Question 49
താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം ?

a. വിറ്റാമിൻ - എ

b. വിറ്റാമിൻ - ബി

c. വിറ്റാമിൻ - സി

d. വിറ്റാമിൻ - ഡി

A
a, b ശരി
B
b, c ശരി
C
a, c ശരി
D
a, d ശരി
Question 50
താഴെ പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളകാണ്

A
ലോല
B
മാലിക
C
ജ്വാലാമുഖി
D
ഭാഗ്യലക്ഷ്മി
Question 51
താഴെ പറയുന്നവയിൽ 'ഫിറമോണി'ന് ഉദാഹരണമായത് ഏത് ?

A
സൈറ്റോ കൈനിൻ
B
ബോംബിക്കോൾ
C
ഓക്സിൻ
D
ജിബറില്ലിൻ
Question 52
താഴെ പറയുന്നവയിൽ ജീവജാലങ്ങളുടെ 'എക്സിറ്റു' സംരക്ഷണത്തിന് (ex-situ conservation) ഉദാഹരണം ഏത് ?

A
ബൊട്ടാണിക്കൽ ഗാർഡൻ
B
ബയോസ്ഫിയർ റിസർവ്
C
നാഷണൽ പാർക്ക്
D
വന്യജീവി സങ്കേതം
Question 53
2023-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?

A
AIDS
B
അൽഷിമേഴ്സ്
C
COVID-19
D
ഹെപ്പറ്റൈറ്റിസ്
Question 54
നിപ (NIPAH) രോഗത്തിന് കാരണമായ രോഗാണു ഏത് ?

A
ബാക്ടീരിയ
B
വൈറസ്
C
ഫംഗസ്
D
പ്രോട്ടോസോവ
Question 55
ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?

A
അപവർത്തനം
B
പ്രകീർണ്ണനം
C
പ്രതിപതനം
D
വിസരണം
Question 56
ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?

A
ഫോർമിക് ആസിഡ്
B
അസെറ്റിക് ആസിഡ്
C
ലാക്ടിക് ആസിഡ്
D
സിട്രിക് ആസിഡ്
Question 57
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?

A
ചാലനം
B
സംവഹനം
C
വിസരണം
D
വികിരണം
Question 58
താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?

A
സ്വർണ്ണം
B
വെള്ളി
C
സിങ്ക്
D
അലുമിനിയം
Question 59
മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച ശാസ്ത്രജ്ഞനാര്?

A
മെൻഡലിയേഫ്
B
മോസ്ലി
C
ന്യൂലാൻഡ്‌സ്
D
ലാവോസിയെ
Question 60
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ചാന്ദ്രവാഹനം ഏത് ?

A
ചന്ദ്രയാൻ - 1
B
ചന്ദ്രയാൻ - 2
C
ലൂണാർ - 1
D
ചന്ദ്രയാൻ - 3
Sponsored
Question 61
ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക.

1) ക്ഷയം i. പ്ലാസ്മോഡിയം

2) എലിപ്പനി ii. മൈകോബാക്ടീരിയം ട്യൂബർകുലോസിസ്

3) ഡെങ്കിപ്പനി iii. ലെപ്റ്റോസ്പൈറ

4) മലമ്പനി iv. വൈറസ്

A
1-ii, 2-iv, 3-i, 4-iii
B
1-ii, 2-iii, 3-iv, 4-i
C
1-iii, 2-iv, 3-ii, 4-i
D
1-iii, 2-i, 3-i, 4-ii
Question 62
മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?

A
ക്യൂലക്സ്
B
ഈഡിസ്
C
അനോഫിലസ്
D
മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമില്ല
Question 63
താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?

A
കോളറ
B
ടൈഫോയിഡ്
C
മീസിൽസ്
D
മഞ്ഞപിത്തം
Question 64
രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകം

A
ഇരുമ്പ്
B
കാൽസ്യം
C
അയഡിൻ
D
സോഡിയം
Question 65
ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ

A
അലക്സാണ്ടർ ഫ്ലമിംങ്
B
എഡ്വേർഡ് ജെന്നർ
C
റോബർട്ട് ഹുക്ക്
D
ലൂയി പാസ്‌ചർ
Question 66
രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത് ?

A
സ്റ്റെതസ്കോപ്പ്
B
സി. ടി. സ്കാനർ
C
അൾട്രാസൗണ്ട് സ്കാനർ
D
സ്ഫിഗ്മോ മാനോമീറ്റർ
Question 67
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.

i. ഇൻസുലിൻ കൂടുന്ന അവസ്ഥയാണ് പ്രമേഹത്തിന് കാരണം.

ii. മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് പക്ഷാഘാതം.

iii. അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതരകലകളിലേക്ക് വ്യാപിക്കുന്നതാണ് ക്യാൻസൻ.

iv. കരളിൽ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നതാണ് ഫാറ്റിലിവർ.

A
i, iv ശരി
B
ii, iii ശരി
C
i, ii ശരി
D
iii, iv ശരി
Question 68
എംഫിസീമ രോഗം ബാധിക്കുന്ന അവയവം ഏത് ?

A
ഹൃദയം
B
കരൾ
C
ശ്വാസകോശം
D
മസ്തിഷ്കം
Question 69
കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റ പദ്ധതി

A
സ്പെക്ട്രം
B
ജീവനം
C
പരിരക്ഷ
D
മൃതസഞ്ജീവനി
Question 70
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി

A
അമൃതം ആരോഗ്യം
B
ആയുർദളം
C
ആരോഗ്യജാഗ്രത
D
ആശ്വാസകിരണം
Question 71
2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ?

A
ശ്രീജേഷ് പി. ആർ.
B
ഹർമൻപ്രീത് സിങ്
C
സഞ്ജു സാംസൺ
D
ലക്ഷ്യസെൻ
Question 72
70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം

A
ആട് ജീവിതം
B
ആട്ടം
C
കാന്താര
D
ഗുൽമോഹർ
Question 73
അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത് ഏതിലൂടെ ?

A
മലിനജലം
B
ഭക്ഷണം
C
വായു
D
സ്പർശനം
Question 74
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?

A
കെ. രാധാകൃഷ്ണൻ
B
എസ്. സോമനാഥ്
C
ജി. മാധവൻ നായർ
D
കെ. ശിവൻ
Question 75
½, ⅔, ¾, ⅕ ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ ശരിയായത് ഏത് ?

A
½ < ⅔ < ¾ < ⅕
B
⅕ < ½ < ⅔ < ¾
C
½ < ⅕ < ⅔ < ¾
D
½ < ⅔ < ⅕ < ¾
Sponsored
Question 76
ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്. അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അഞ്ചാമത്തെ ആളുടെ ഉയരം എത്ര ?

A
160
B
161
C
154
D
159
Question 77
41 - 30 + (45 + 7) x 7 =

A
441
B
353
C
375
D
435
Question 78
ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250 km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര ?

A
125 km/h
B
250 km/h
C
400 km/h
D
500 km/h
Question 79
1,600 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 12% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്ര ?

A
1418
B
1408
C
1518
D
1410
Question 80
55, 80, 100 എന്നീ സംഖ്യകളുടെ ഉ. സാ. ഘ. എത്ര ?

A
10
B
8
C
5
D
2
Question 81
കൂട്ടത്തിൽ ചേരാത്തത് ഏത് ?

8, 16, 27, 64

A
8
B
16
C
64
D
27
Question 82
1, 3, 6 എന്നിങ്ങനെ തുടങ്ങുന്ന ശ്രേണിയുടെ അടുത്ത പദം ഏതായിരിക്കും ?

A
10
B
9
C
7
D
11
Question 83
2ⁿ⁺¹ = 32 ആയാൽ n =

A
5
B
4
C
6
D
3
Question 84
ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട്. ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ്. മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?

A
40
B
15
C
35
D
20
Question 85
(0.05)² x 1/20 =

A
(0.25)²
B
(0.05)³
C
(0.05)²
D
(0.25)³
Question 86
1, 2, 4, 8 എന്ന സംഖ്യാശ്രേണിയുടെ അടുത്തപദം ഏത് ?

A
10
B
12
C
16
D
ഇവയൊന്നുമല്ല
Question 87
1 + (2 x 3) ÷ 6 - 1 =

A
0
B
2
C
1
D
ഇവയൊന്നുമല്ല
Question 88
11 : 132 = 22 : ----

A
220
B
154
C
143
D
264
Question 89
ഒറ്റയാൻ ഏത് ?

A
ചതുർഭുജം
B
ലംബകം
C
സാമാന്തരികം
D
ചതുരം
Question 90
2, 3, 5, 7, .... ഇങ്ങനെ തുടർന്നാൽ 8-മത്തെ സ്ഥാനത്തെ സംഖ്യ ഏത് ?

A
19
B
8
C
15
D
17
Sponsored
Question 91
(4 2/6) ÷ (1 2/6) =

A
3⅙
B
C
D
3⅓