00:00 Time Left

165/2024 - LGS (PTA, IDK, MLP, KNR)

You are currently taking the LGS series. Good luck!

Sponsored
Question 1
"പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു." ആരുടെ പ്രസ്താവന ?

A
ഡൽഹൗസി പ്രഭു
B
ലിട്ടൺ പ്രഭു
C
വില്യം ബെന്റിക് പ്രഭു
D
മൗണ്ട് ബാറ്റൺ പ്രഭു
Question 2
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

I. കാൺപൂർ കേന്ദ്രമാക്കി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന നേതാക്കന്മാരായിരുന്നു നാനാസാഹിബും, താന്തിയാ തോപ്പിയും.

II. ബീഗം ഹസ്രത് മഹൽ ആയിരുന്നു ഫൈസാബാദിലെ സ്വാതന്ത്ര്യസമര നായിക.

III. ലക്നൗ കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നേതാവായിരുന്നു മൗലവി അഹമ്മദുള്ള.

A
I, II ശരി
B
I മാത്രം ശരി
C
I, III ശരി
D
III മാത്രം ശരി
Question 3
ദാദാഭായ് നവറോജി 'ചോർച്ചാ സിദ്ധാന്തം' അവതരിപ്പിച്ച പുസ്തകം

A
ഇന്ത്യൻ അൺറെസ്റ്റ്
B
ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ
C
ഇന്ത്യൻ സ്ട്രഗിൾ
D
പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
Question 4
ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി യ്ക്കായി സ്ഥാപിച്ച സംഘടന

A
സത്യശോധക് സമാജ്
B
തിയോസഫിക്കൽ സൊസൈറ്റി
C
അലിഗഡ് പ്രസ്ഥാനം
D
പ്രാർത്ഥന സമാജം
Question 5
രാജാറാം മോഹൻറോയ് തുടക്കം കുറിച്ച പ്രതങ്ങൾ

I. അമൃത് ബസാർ പത്രിക

II. സ്വദേശിചിത്രം

III. മിറാത്-ഉൽ-അക്ബർ

IV. സംബാദ് കൗമുദി

A
I, II ശരി
B
III, IV ശരി
C
I, IV ശരി
D
II, III ശരി
Question 6
രവീന്ദ്രനാഥ ഗാടോർ 'കേരളത്തിന്റെ രാജാറാം മോഹൻറോയ്' എന്നു വിശേഷിപ്പിച്ചത്

A
ഡോ. അയ്യത്താൻ ഗോപാലൻ
B
ബ്രഹ്മാനന്ദ ശിവയോഗി
C
വാഗ്ഭടാനന്ദൻ
D
ചട്ടമ്പി സ്വാമികൾ
Question 7
ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട 'ശബരി ആശ്രമം' സ്ഥിതി ചെയ്യുന്ന ജില്ല

A
കോഴിക്കോട്
B
കണ്ണൂർ
C
പാലക്കാട്
D
തിരുവനന്തപുരം
Question 8
ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം

A
വൈക്കം സത്യാഗ്രഹം
B
ഗുരുവായൂർ സത്യാഗ്രഹം
C
അമരാവതി സത്യാഗ്രഹം
D
ബർദോളി സത്യാഗ്രഹം
Question 9
2024 വർഷത്തെ ജി-7 ഉച്ചക്കോടി നടന്ന രാജ്യം

A
ഇറ്റലി
B
കാനഡ
C
ഇംഗ്ലണ്ട്
D
ഇന്ത്യ
Question 10
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം

A
സ്വത്ത് സമ്പാദനത്തിനുള്ള അവകാശം
B
സഞ്ചരിക്കാനുള്ള അവകാശം
C
ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം
D
വിദ്യാഭ്യാസത്തിനുള്ള അവകാശം
Question 11
ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന ആർട്ടിക്കിൾ

A
ആർട്ടിക്കിൾ 32
B
ആർട്ടിക്കിൾ 21
C
ആർട്ടിക്കിൾ 28
D
ആർട്ടിക്കിൾ 24
Question 12
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സമീപിക്കാവുന്ന കോടതി

I. സുപ്രീം കോടതി

II. ഹൈക്കോടതി

III. സുപ്രീംകോടതിയും ഹൈക്കോടതിയും

IV. മുൻസിഫ് കോടതി

A
I ശരി
B
II ശരി
C
III ശരി
D
II, IV ശരി
Question 13
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്

A
Dr. B.R. അംബേദ്ക്കർ
B
ജവഹർലാൽ നെഹ്റു
C
Dr. രാജേന്ദ്ര പ്രസാദ്
D
സർദാർ വല്ലഭായ് പട്ടേൽ
Question 14
ഇന്ത്യൻ ഭരണഘടനയുടെ അവസാനത്തെ ഭേദഗതി

A
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവിയുമായി ബന്ധപ്പെട്ടുള്ളത്
B
നിയമ നിർമ്മാണ സഭകളിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടുള്ളത്
C
ധനബില്ലുകളുമായി ബന്ധപ്പെട്ടുള്ളത്
D
പിന്നോക്ക വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ചുള്ളത്
Question 15
നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം ?

i. സ്ഥിരതയോടു കൂടിയ വളർച്ച

ii. ദാരിദ്ര്യ നിർമ്മാർജ്ജനം

iii. സ്വാശ്രയത്വം

iv. ഭക്ഷ്യ സ്വയംപര്യാപ്തത

A
i ഉം iii ഉം
B
ii ഉം iv ഉം
C
i ഉം iv ഉം
D
i ഉം ii ഉം
Sponsored
Question 16
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഏതെല്ലാം?

i. സൈനിക നടപടി

ii. ലയനക്കരാർ

iii. അനുരഞ്ജനം

A
i, iii
B
ii, iii
C
i, ii, iii
D
i, ii
Question 17
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി

A
ചാന്ദ്രയാൻ 1
B
മംഗൾയാൻ
C
ഗഗൻയാൻ
D
ചാന്ദ്രയാൻ 2
Question 18
1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

A
ഓപ്പറേഷൻ വിജയ്
B
ഓപ്പറേഷൻ അനന്ത
C
ഓപ്പറേഷൻ സഫേദ് സാഗർ
D
ഓപ്പറേഷൻ മേഘദൂത്
Question 19
2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത

A
മനു ഭാക്കർ
B
ഒ-യെ-ജിൻ
C
കിം ജെ യി
D
വെറോണിക്ക മേജർ
Question 20
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

A
മുംബൈ
B
ചെന്നൈ
C
കൊൽക്കത്ത
D
ഡൽഹി
Question 21
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 സ്ഥിതി ചെയ്യുന്നത്

A
ലഡാക്ക്
B
സസ്കാർ
C
കാരക്കോറം
D
സിവാലിക്
Question 22
ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത്

A
ഇരുമ്പ്
B
അലുമിനിയം
C
സിങ്ക്
D
സൾഫർ
Question 23
ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ് ?

A
മഹാനദി
B
കൃഷ്ണ‌
C
ഗോദാവരി
D
കാവേരി
Question 24
പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം

A
2003
B
2002
C
2001
D
2004
Question 25
ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതി എത്രയാണ് ?

A
3.18 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
B
3.28 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
C
3.38 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
D
3.08 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
Question 26
ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി

A
ജവഹർലാൽ നെഹ്റു
B
രാജീവ് ഗാന്ധി
C
ചരൺ സിംഗ്
D
ഇന്ദിരാഗാന്ധി
Question 27
53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

A
ഫഹദ് ഫാസിൽ
B
മമ്മൂട്ടി
C
ഇന്ദ്രൻസ്
D
പ്രിത്വിരാജ്
Question 28
2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ

A
ഇന്ത്യ
B
ആസ്ട്രേലിയ
C
ഇംഗ്ലണ്ട്
D
ന്യൂസിലാൻഡ്
Question 29
കക്കാട് ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

A
പത്തനംതിട്ട
B
കൊല്ലം
C
ഇടുക്കി
D
എറണാകുളം
Question 30
കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം

A
2016
B
2017
C
2018
D
2019
Sponsored
Question 31
'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?

A
മല്ലി
B
രേഷ്മ
C
സുമതി
D
കിരൺ
Question 32
ഓൺലൈൻ ഗെയിം വഴിയുള്ള വരുമാനത്തിന് നിശ്ചയിച്ചിട്ടുള്ള നികുതി എത്ര ശതമാനമാണ് ?

A
10%
B
25%
C
30%
D
35%
Question 33
കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്

A
ഇടുക്കി
B
വയനാട്
C
പത്തനംതിട്ട
D
കോട്ടയം
Question 34
പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

A
എറണാകുളം
B
ആലപ്പുഴ
C
കണ്ണൂർ
D
കൊല്ലം
Question 35
F ആകൃതിയിലുള്ള കേരളത്തിലെ കായൽ

A
അഷ്ടമുടി
B
ശാസ്താംകോട്ട
C
വെള്ളായണി
D
വേമ്പനാട്
Question 36
താഴെ പറയുന്ന കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും സംരക്ഷിത ജീവികളെയും ചേരുംപടി ചേർക്കുക.

a. റീഡ് തവളകൾ i. സൈലന്റ്വാലി

b. ചാമ്പൽ മലയണ്ണാൻ ii. ഇരവികുളം

c. സിംഹവാലൻ കുരങ്ങ് iii. ചിന്നാർ

d. വരയാട് iv. കക്കയം

A
a-iv, b-ii, c-i, d-iii
B
a-iii, b-iv, c-ii, d-i
C
a-iv, b-iii, c-i, d-ii
D
a-iii, b-iv, c-i, d-ii
Question 37
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ?

i. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം 3214 കി. മീ. ആണ്.

ii. ഇന്ത്യയുടെ മാനക രേഖാംശം 82 1/2° പൂർവ്വരേഖാംശം.

iii. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ളത് ഇന്ദിരാകോൾ.

iv. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ളത് ഇന്ദിരാപോയിന്റ്.

A
iii, iv എന്നിവ തെറ്റാണ്
B
ii, iii, iv എന്നിവ തെറ്റാണ്
C
ii, iv എന്നിവ തെറ്റാണ്
D
എല്ലാം ശരിയാണ്
Question 38
ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.

i. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.

ii. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്.

iii. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ.

iv. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ.

A
ii മാത്രം
B
ii, iii മാത്രം
C
ii, iv മാത്രം
D
i, ii, iii മാത്രം
Question 39
ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമായ ലോകസഭയുമായി ബന്ധമില്ലാത്ത പ്രസ്താവന

i. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു.

ii. ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന അംഗങ്ങൾ.

iii. ഉപരാഷ്ട്രപതി അധ്യക്ഷം വഹിക്കുന്ന സഭ.

iv. ജനപ്രതിനിധിസഭ എന്നറിയപ്പെടുന്നു.

A
i, ii
B
iii, iv
C
i, iii
D
i മാത്രം
Question 40
ചേരുംപടി ചേർക്കുക.

രചയിതാക്കൾ

കൃതികൾ

1) വരാഹമിഹിരൻ

a. വിക്രമോർവശീയം

2) കാളിദാസൻ

b. ലഘുജാതകം

3) വിശാഖദത്തൻ

c. മൃച്ഛഘടികം

4) ശുദ്രകൻ

d. മുദ്രരാക്ഷസം

A
1-a, 2-c, 3-d, 4-b
B
1-b, 2-a, 3-d, 4-c
C
1-d, 2-c, 3-a, 4-b
D
1-b, 2-a, 3-c, 4-d
Question 41
കൃതിമോപഗ്രഹം ആദിത്യ-L1 [Aditya-L1] വിക്ഷേപിച്ച വാഹനം

A
PSLV-C57
B
LVM3M4
C
PSLV-C55
D
PSLV-C56
Question 42
സമൂഹശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?

A
എമൈൽ ദുർഖിം
B
കാൾ മാക്സ്
C
അരിസ്റ്റോട്ടിൽ
D
അഗസ്ത് കോംതെ
Question 43
2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?

A
ഏഷ്യ
B
തെക്കേ അമേരിക്ക
C
യൂറോപ്പ്
D
വടക്കേ അമേരിക്ക
Question 44
'മണ്ണും വെള്ളവും : ജീവന്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ------- ദിന സന്ദേശം.

A
ജലദിനം
B
വനദിനം
C
മണ്ണ് ദിനം
D
പരിസ്ഥിതി ദിനം
Question 45
ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം

A
ഫ്രാൻസ്
B
ദക്ഷിണ കൊറിയ
C
ഘാന
D
പോർച്ചുഗൽ
Sponsored
Question 46
2023-ൽ സാമ്പത്തികശാസ്ത്ര നോബൽ ലഭിച്ചത് ആർക്ക് ?

A
എലിനോർ ഓസ്ട്രോം
B
എസ്തർ ഡഫ്ളോ
C
ക്ലോഡിയ ഗോൾഡിൻ
D
ആൻ ലൂലിയർ
Question 47
ചുവടെ നൽകിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.

i. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

ii. വില്ലസുകൾ കാണപ്പെടുന്ന ഭാഗം.

iii. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

A
i, iii
B
i, ii, iii
C
i, ii
D
ii മാത്രം
Question 48
'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തതാ രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A
വിറ്റാമിൻ A
B
വിറ്റാമിൻ B
C
വിറ്റാമിൻ D
D
വിറ്റാമിൻ C
Question 49
ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?

A
1998
B
1986
C
1982
D
1988
Question 50
'റെഡ് ഡാറ്റാ ബുക്ക്' പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത് ?

A
IUCN
B
SPCA
C
WWF
D
UNEP
Question 51
2024-ലെ ലോകപരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?

A
ഇന്ത്യ
B
സൗദി അറേബ്യ
C
പാകിസ്ഥാൻ
D
ശ്രീലങ്ക
Question 52
രാജ്യത്തിന്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?

A
ZiM
B
ZiA
C
ZiG
D
ZiS
Question 53
നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിന്റെ രാസനാമം തിരഞ്ഞെടുക്കുക.

A
സോഡിയം ഫ്ലൂറൈഡ്
B
സോഡിയം ക്ലോറൈഡ്
C
ബേരിയം ക്ലോറൈഡ്
D
പൊട്ടാസ്യം ക്ലോറൈഡ്
Question 54
പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്

A
രാസോർജ്ജം
B
പ്രകാശോർജ്ജം
C
വൈദ്യുതോർജ്ജം
D
ഒന്നുമല്ല
Question 55
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി

A
20Hz ന് താഴെയാണ്
B
20000Hz ന് മുകളിലാണ്
C
20Hz നും 20000Hz നും ഇടയിലാണ്
D
പരിധിയില്ല
Question 56

1) എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.

2) വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.

3) രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.

4) രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.

ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ,

A
1, 3 മാത്രം ശരിയാണ്
B
2, 4 മാത്രം ശരിയാണ്
C
എല്ലാം ശരിയാണ്
D
എല്ലാം തെറ്റാണ്
Question 57

1) എല്ലാ ധാതുക്കളും അയിരാണ്.

2)  എല്ലാ അയിരും ധാതുക്കളാണ്.

3) അയിരും ധാതുവും തമ്മിൽ ബന്ധമില്ല.

മുകളിലെ പ്രസ്താവനകളിൽ,

A
2 മാത്രം ശരിയാണ്
B
2 മാത്രം തെറ്റാണ്
C
1, 2 ശരിയാണ്
D
എല്ലാം ശരിയാണ്
Question 58
2024-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം എന്താണ് ?

A
ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂകരണം, വരൾച്ച പ്രതിരോധം
B
പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക
C
ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ
D
പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരം
Question 59
2023-ലെ രസതന്ത്ര നൊബേൽ സമ്മാനം

A
4 പേർക്ക് ലഭിച്ചു
B
3 പേർക്ക് ലഭിച്ചു
C
2 പേർക്ക് ലഭിച്ചു
D
ഒരാൾക്ക് മാത്രം ലഭിച്ചു
Question 60
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?

A
പാൻക്രിയാസ്
B
കരൾ
C
തൈമസ്
D
പിറ്റ്യൂറ്ററി
Sponsored
Question 61
താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?

A
ക്ഷയം
B
മലമ്പനി
C
എലിപ്പനി
D
എയ്‌ഡ്‌സ്
Question 62
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ

A
കെരാറ്റിൻ
B
ആൽബുമിൻ
C
ഫൈബ്രിനോജൻ
D
ഗ്ലോബുലിൻ
Question 63
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

A
ബി സി ജി
B
ഇ സി ജി
C
ഇ ഇ ജി
D
ഇ എ ജി
Question 64
രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതി യുടെ പേര് ?

A
KARSAP
B
NAP-MMR
C
KVASU
D
AMR
Question 65
സസ്യകോശങ്ങളിൽ തൊട്ടടുത്ത കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശദ്രവ്യപാത ഏത് ?

A
കോശദ്രവ്യം
B
അന്തർദ്രവ്യജാലിക
C
പ്ലാസ്മോഡെസ്മേറ്റ
D
പ്ലാസ്മാസ്തരം
Question 66
അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗത്തിന്റെ രോഗകാരി ഏത് ?

A
എന്റമീബ ഹിസ്റ്റോളിറ്റിക്ക
B
നെഗ്ളേറിയ ഫൗലേറി
C
ന്യൂമോകോക്കസ്
D
മൈക്കോബാക്ടീരിയം
Question 67
ശ്വാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം

A
പെരികാർഡിയം
B
പ്ലൂറ
C
കൺജംക്റ്റൈവ
D
ശ്ലേഷ്മ സ്തരം
Question 68
താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?

i. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വഹിക്കുന്നു.

ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു.

iii. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നീ പോഷകഘടകങ്ങളെ ഹൃദയത്തിൽ എത്തിക്കുന്നു.

iv. പോഷകഘടകങ്ങളെ വില്ലസിൽ നിന്നും കരളിലെത്തിക്കുന്നു.

A
പ്രസ്താവന i, ii ശരി
B
പ്രസ്താവന ii, iv ശരി
C
പ്രസ്താവന ii, iii ശരി
D
പ്രസ്താവന i, iv ശരി
Question 69
കേരളത്തിലെ ആദ്യ ബയോ റിസോഴ്‌സ് നാച്ചുറൽ പാർക്ക്

A
മലപ്പുറം
B
തൃശ്ശൂർ
C
നിലമ്പൂർ
D
മങ്കട
Question 70
ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം

A
ഗുജറാത്ത്
B
ആസാം
C
സിക്കിം
D
ഒറീസ
Question 71
ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം

A
കേരളം
B
ഗുജറാത്ത്
C
നാഗാലാൻഡ്
D
ബീഹാർ
Question 72
പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?

A
8, 7, 3
B
3, 4, 5
C
5, 12, 13
D
7, 24, 25
Question 73
5 + 2 x 3 - ½ x 6 = ?

A
18
B
8
C
81
D
9
Question 74
താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?

A
5/3
B
13/11
C
113/111
D
17/5
Question 75
1.1 x 1.11608 വില കാണുക.

A
12.21
B
1.221
C
122.1
D
11.22
Sponsored
Question 76
√(x/221) = 2 ആയാൽ x ന്റെ വില എന്ത് ?

A
844
B
484
C
448
D
884
Question 77
10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?

A
27
B
72
C
26
D
62
Question 78
ഒരു സ്ക്കൂട്ടർ 9,200 രൂപക്ക് വിറ്റപ്പോൾ 15% ലാഭം കിട്ടി എങ്കിൽ വാങ്ങിയ വില എത്ര ?

A
8,000
B
9,000
C
8,900
D
8,500
Question 79
ഒരാൾ A യിൽ നിന്ന് B യിലേക്ക് 60 km/hr വേഗതയിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗതയിലും യാത്ര ചെയ്താൽ യാത്രയുടെ ശരാശരി വേഗത എത്ര ?

A
24
B
48
C
42
D
84
Question 80
2, 11, 32, ?

A
71
B
41
C
35
D
46
Question 81
ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?

A
1000
B
100
C
10
D
10000
Question 82
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?

A
3
B
6
C
4
D
9
Question 83
രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒമ്പതാമനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

A
24
B
23
C
25
D
22
Question 84
2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം

A
2026
B
2048
C
2031
D
2052
Question 85
തുക കാണുക.

3 + 6 + 9 + .... + 90

A
1395
B
1935
C
1359
D
1953
Question 86
A, B യുടെ അച്ഛനാണ്.

C, D യുടെ സഹോദരനാണ്.

E, C യുടെ അമ്മയാണ്.

B യും D യും സഹോദരന്മാരാണ്.

E യ്ക്ക് A യുമായുള്ള ബന്ധം എന്ത് ?

A
ഭാര്യ
B
ഭർത്താവ്
C
സഹോദരി
D
അച്ഛൻ
Question 87
ഒരു കോഡുഭാഷയിൽ FMPQC എന്നത് HORSE എന്നാണെങ്കിൽ, ഇതേ കോഡുഭാഷയിൽ ILGDC എന്തായിരിക്കും ?

A
INDIA
B
LODGE
C
WORDS
D
KNIFE
Question 88
'÷' എന്നാൽ 'x' ഉം

'-' എന്നാൽ '+' ഉം

'+' എന്നാൽ '-' ഉം

'x' എന്നാൽ '÷' ഉം ആണ് എങ്കിൽ 4 ÷ 3 - 2 + 6 x 3 ന്റെ വില എത്ര ?

A
12
B
21
C
28
D
82
Question 89
X ഉം Y ഉം ഒറ്റസംഖ്യയാണെങ്കിൽ തന്നിരിക്കുന്നതിൽ ഏതായിരിക്കും ഇരട്ടസംഖ്യ?

A
X ÷ Y
B
X x Y
C
X + Y
D