You are currently taking the LGS series. Good luck!
Series152/2014 - LGS (TVM, WYND)
Questions0
Time Left00:00
Sponsored
Question 1
'കുടുംബശ്രീ' പദ്ധതി നിലവിൽ വന്ന വർഷം :
A
2001
B
1998
C
2006
D
1996
Question 2
2013 -ലെ മികച്ച നടനുള്ള ഭരത് അവാർഡ് ജേതാവ് :
A
പ്രകാശ് രാജ്
B
സലീം കുമാർ
C
നസിറുദ്ദീൻ ഷാ
D
സുരാജ് വെഞ്ഞാറമൂട്
Question 3
ISRO യുടെ ചെയർമാൻ :
A
ഡോ. കസ്തൂരി രംഗൻ
B
ഡോ. മാധവൻ നായർ
C
ഡോ. കെ. രാധാകൃഷ്ണൻ
D
ഡോ. കെ.എസ്. രാധാകൃഷ്‌ണൻ
Question 4
കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല:
A
എറണാകുളം
B
കോഴിക്കോട്
C
തൃശൂർ
D
തിരുവനന്തപുരം
Question 5
'ടാനിൻ' ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?
A
റബ്ബർ
B
കശുവണ്ടി
C
പ്ലാസ്റ്റിക്
D
രാസവളം
Question 6
കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?
A
വേഷം
B
ചെണ്ട
C
സംഗീതം
D
മദ്ദളം
Question 7
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം :
A
സുനിൽ ഗാവസ്കർ
B
റിക്കി പോണ്ടിങ്ങ്
C
സച്ചിൻ ടെൻഡുൽക്കർ
D
ബ്രയൻ ലാറ
Question 8
ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :
A
1
B
2
C
3
D
4
Question 9
ഇന്ത്യയിലെ ആദ്യത്തെ ടെക്നോ പാർക്ക് സ്ഥിതി ചെയ്യുന്ന നഗരം :
A
തിരുവനന്തപുരം
B
ബാംഗ്ലൂർ
C
ഹൈദരാബാദ്
D
ചെന്നൈ
Question 10
ഇന്ത്യൻ സ്പോർട്‌സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
A
അഞ്ജലി ഭഗവത്
B
P.T. ഉഷ
C
സാനിയ മിർസ
D
സൈന നെഹ്‌വാൾ
Question 11
ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം :
A
ബംഗ്ലാദേശ്
B
ചൈന
C
പാക്കിസ്ഥാൻ
D
ശ്രീലങ്ക
Question 12
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
A
ഉത്തർ പ്രദേശ്
B
തമിഴ്‌നാട്
C
പഞ്ചാബ്
D
രാജസ്ഥാൻ
Question 13
ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെ ?
A
മുംബൈ
B
ന്യൂഡൽഹി
C
ബാംഗ്ലൂർ
D
ഹൈദ്രാബാദ്
Question 14
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
A
ഹിന്ദി
B
കൊങ്കണി
C
ബംഗാളി
D
ഉർദു
Question 15
ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ് :
A
ഹോമി. ജെ. ഭാഭ
B
സി.വി. രാമൻ
C
ആര്യഭടൻ
D
S. ചന്ദ്രശേഖർ
Sponsored
Question 16
ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം :
A
കേരളം
B
ഒറീസ്സ
C
ഗുജറാത്ത്
D
തമിഴ്‌നാട്
Question 17
ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് :
A
തിരുവനന്തപുരം
B
ട്രോംബെ (മുംബൈ)
C
ശ്രീഹരിക്കോട്ട
D
കൊൽക്കത്ത
Question 18
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :
A
1969
B
1975
C
1979
D
2001
Question 19
ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :
A
ഇന്ത്യൻ എക്സ്‌പ്രസ്
B
ബംഗാൾ ഗസ്റ്റ്
C
മലയാള മനോരമ
D
മാതൃഭൂമി
Question 20
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ് ?
A
ആന്ധ്രാ പ്രദേശ്
B
കേരളം
C
കർണ്ണാടക
D
ഗോവ
Question 21
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് :
A
പാറ്റ്ന
B
ജയ്പ്പൂർ
C
ആഗ്ര
D
മീററ്റ്
Question 22
ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് :
A
മഹാത്മാ ഗാന്ധി
B
ജവഹർലാൽ നെഹ്റു
C
W. C ബാനർജി
D
സർദാർ വല്ലഭായി പട്ടേൽ
Question 23
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രി :
A
മാർഗരറ്റ് താച്ചർ
B
ക്ലമൻ ആറ്റ്ലി
C
വിൻസ്റ്റൻ ചർച്ചിൽ
D
മൗണ്ട് ബാറ്റൻ
Question 24
ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ :
A
രവീന്ദ്രനാഥ ടാഗോർ
B
രാജാറാം മോഹൻ റായ്
C
മഹാത്മാ ഗാന്ധി
D
അംബേദ്‌കർ
Question 25
സതി, ജാതിവ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?
A
ആര്യ സമാജം
B
ബ്രഹ്മ സമാജം
C
ഹോം റൂൾ പ്രസ്ഥാനം
D
തിയോസഫിക്കൽ സൊസൈറ്റി
Question 26
പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്‌തി ആര് ?
A
മുഹമ്മദലി ജിന്ന
B
റഹ്‌മത്ത് അലി
C
മൗലാന അബ്ദുൾ കലാം ആസാദ്
D
ഖാൻ അബ്ദുൾ ഗഫർഖാൻ
Question 27
'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതി രചിച്ചതാര് ?
A
ഗാന്ധിജി
B
ജവഹർലാൽ നെഹ്റു
C
വല്ലഭായി പട്ടേൽ
D
ടാഗോർ
Question 28
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയതാര് ?
A
ജനറൽ ഡയർ
B
മൗണ്ട് ബാറ്റൻ
C
ഇർവിൻ പ്രഭു
D
ഡൽഹൗസി പ്രഭു
Question 29
'വാഗൺ ട്രാജഡി' -യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?
A
ക്വിറ്റ് ഇന്ത്യ
B
നിസ്സഹകരണം
C
ദണ്ഡി യാത്ര
D
ഖിലാഫത്ത്
Question 30
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു ?
A
ജാതിവ്യവസ്ഥ
B
ദാരിദ്ര്യവും പട്ടിണിയും
C
വർഗ്ഗീയ ലഹള
D
ഭരണഘടനാ നിർമ്മാണം
Sponsored
Question 31
ഇന്ത്യയുടെ ദേശീയ കായിക ഇനം :
A
ഫുട്‌ബോൾ
B
ടെന്നീസ്
C
ക്രിക്കറ്റ്
D
ഹോക്കി
Question 32
ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം :
A
1947
B
1950
C
1951
D
1956
Question 33
മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
A
B.R. അംബേദ്‌കർ
B
വല്ലഭായി പട്ടേൽ
C
ജവഹർലാൽ നെഹ്റു
D
മഹാത്മാ ഗാന്ധി
Question 34
ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് :
A
രാഷ്ട്രപതി
B
മുഖ്യമന്ത്രി
C
ഹൈക്കോടതി ചീഫ് ജസ്റ്റീസ്
D
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Question 35
മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ആസ്ഥാനം :
A
ന്യൂയോർക്ക്
B
പാരീസ്
C
ടോക്കിയോ
D
ലണ്ടൻ
Question 36
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി :
A
ഭാരതരത്നം
B
പത്മശ്രീ
C
ജ്ഞാന പീഠം
D
ദ്രോണാചാര്യ
Question 37
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ :
A
ബങ്കിം ചന്ദ്ര ചാറ്റർജി
B
സുബ്രഹ്മണ്യ ഭാരതി
C
രവീന്ദ്രനാഥ ടാഗോർ
D
S. ചന്ദ്രശേഖർ
Question 38
രാജ്യത്തിന്റെ സർവ്വസൈന്യാധിപനും തലവനും ആരാണ് ?
A
പ്രധാന മന്ത്രി
B
രാഷ്ട്രപതി
C
സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
D
പ്രതിരോധ മന്ത്രി
Question 39
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം :
A
ചൈന
B
അമേരിക്ക
C
ഇന്ത്യ
D
റഷ്യ
Question 40
സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?
A
പ്രധാനമന്ത്രി
B
പ്രസിഡന്റ്
C
കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
D
ജനങ്ങൾ
Question 41
കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി :
A
മലമ്പുഴ
B
ഉറുമി
C
മീൻവല്ലം
D
ചെമ്പുകടവ്
Question 42
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി :
A
ചാലക്കുടിപ്പുഴ
B
ഭാരതപ്പുഴ
C
പെരിയാർ
D
പമ്പ
Question 43
മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യ ബന്ധന തുറമുഖം :
A
ബേപ്പൂർ
B
തിരൂർ
C
പൊന്നാനി
D
നീണ്ടകര
Question 44
താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി :
A
കബനി
B
ഭവാനി
C
പാമ്പാർ
D
ചിന്നാർ
Question 45
കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം :
A
അട്ടപ്പാടി
B
തട്ടേക്കാട്
C
ചൂലന്നൂർ
D
മയിലാടും പാറ
Sponsored
Question 46
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
A
1956
B
1895
C
1885
D
1905
Question 47
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരമൊഴുകുന്ന നദി :
A
കബനി
B
ഭവാനി
C
പാമ്പാർ
D
നെയ്യാർ
Question 48
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക് :
A
നിലമ്പൂർ
B
മാനന്തവാടി
C
സുൽത്താൻ ബത്തേരി
D
വൈത്തിരി
Question 49
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം :
A
പീച്ചി
B
തോൽപ്പെട്ടി
C
ചെന്തുരുണി
D
മുത്തങ്ങ
Question 50
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :
A
എറണാകുളം
B
മലപ്പുറം
C
പത്തനംതിട്ട
D
തിരുവനന്തപുരം
Question 51
കേരളത്തിലെ സംഗീതജ്ഞനായ രാജാവ് :
A
സ്വാതി തിരുനാൾ
B
സാമൂതിരി
C
മാർത്താണ്ഡവർമ്മ
D
പഴശ്ശിരാജ
Question 52
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല :
A
മലപ്പുറം
B
വയനാട്
C
പാലക്കാട്
D
കൊല്ലം
Question 53
ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?
A
ജാതീയതയ്ക്ക് എതിരായി
B
മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി
C
വോട്ടവകാശത്തിനുവേണ്ടി
D
വിദ്യഭ്യാസ അവകാശത്തിനുവേണ്ടി
Question 54
കേരള ഗാന്ധി എന്ന് അറിയപ്പെടുന്നതാര് ?
A
ശ്രീനാരായണഗുരു
B
ചട്ടമ്പി സ്വാമികൾ
C
കെ. കേളപ്പൻ
D
മന്നത്ത് പത്മനാഭൻ
Question 55
ഹരിജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്യത്തിനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ് :
A
ഇ.എം.എസ്. നമ്പൂതിരിപ്പാട്
B
അയ്യങ്കാളി
C
വി.ടി. ഭട്ടതരിപ്പാട്
D
കുമാരഗുരു
Question 56
പുന്നപ്ര വയലാർ സമരം നടന്ന വർഷം :
A
1946
B
1938
C
1942
D
1947
Question 57
ചട്ടമ്പി സ്വാമികളുടെ ജന്മദിനം :
A
സെപ്തംബർ-5
B
ആഗസ്റ്റ്-15
C
ജൂൺ-5
D
ഒക്ടോബർ-24
Question 58
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര് ?
A
കുമാരനാശാൻ
B
ഉള്ളൂർ. എസ്. പരമേശ്വരയ്യർ
C
വള്ളത്തോൾ നാരായണ മേനോൻ
D
M.T. വാസുദേവൻ നായർ
Question 59
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഉദ്ദേശം എന്തായിരുന്നു ?
A
ക്ഷേത്ര പ്രവേശന സമരപ്രചരണം
B
ഖിലാഫത്ത് സമരപ്രചരണം
C
നിസ്സഹകരണ സമരപ്രചാരണം
D
ഉപ്പുസത്യാഗ്രഹ പ്രചരണം
Question 60
1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി :
A
സി. അച്യുത മേനോൻ
B
V.R. കൃഷ്‌ണയ്യർ
C
ജോസഫ് മുണ്ടശ്ശേരി
D
ഇ.എം.എസ്. നമ്പൂതിരിപ്പാട്
Sponsored
Question 61
ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം :
A
വിസരണം
B
അപവർത്തനം
C
പ്രകീർണനം
D
പ്രതിഫലനം
Question 62
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?
A
നെപ്റ്റ്യൂൺ
B
ശനി
C
യുറാനസ്
D
വ്യാഴം
Question 63
താഴെ പറയുന്നതിൽ ഏതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?
A
ഖരങ്ങളിൽ
B
ലായനികളിൽ
C
ദ്രാവകങ്ങളിൽ
D
വാതകങ്ങളിൽ
Question 64
ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?
A
ഹാലജൻ കുടുംബം
B
കാർബൺ കുടുംബം
C
നൈട്രജൻ കുടുംബം
D
ഓക്സിജൻ കുടുംബം
Question 65
ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?
A
ഇൻഫ്രാസോണിക് തരംഗം
B
അൾട്രാസോണിക് തരംഗം
C
സൂപ്പർ സോണിക് തരംഗം
D
ഗാമാതരംഗം
Question 66
100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?
A
273
B
373
C
312
D
212
Question 67
സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്ച് :
A
കുറഞ്ഞു വരുന്നു
B
സ്ഥിരമായി നില്ക്കുന്നു
C
കൂടി വരുന്നു
D
ആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു
Question 68
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത് ?
A
സൾഫ്യൂറിക്കാസിഡ്
B
ഗോൾഡ് സയനൈഡ്
C
സിൽവർ ക്ലോറൈഡ്
D
സോഡിയം ഹൈഡ്രോക്സൈഡ്
Question 69
പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?
A
5 ലക്ഷം കിലോമീറ്റർ
B
1 ലക്ഷം കിലോമീറ്റർ
C
3 ലക്ഷം കിലോമീറ്റർ
D
2 ലക്ഷം കിലോമീറ്റർ
Question 70
ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?
A
ഭൂകേന്ദ്രത്തിൽ
B
അന്തരീക്ഷത്തിൽ
C
ഭൂമധ്യ രേഖയിൽ
D
ധ്രുവങ്ങളിൽ
Question 71
ഏറ്റവും വലിയ ജ്ഞാനേന്ദ്രീയം :
A
കണ്ണ്
B
ത്വക്ക്
C
ചെവി
D
മൂക്ക്
Question 72
ഡോട്ട്സ് (DOTS - Directly Observed Treatment Short Course) ഏത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
മലേറിയ
B
ചിക്കൻ പോക്‌സ്
C
ക്ഷയം
D
മഞ്ഞപ്പിത്തം
Question 73
എയ്‌ഡ്‌സിനു കാരണമായ സൂക്ഷമ ജീവി :
A
വൈറസ്
B
ബാക്ടീരിയ
C
ഫംഗസ്
D
ഇവയൊന്നുമല്ല
Question 74
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
A
മങ്കൊമ്പ്
B
പാലോട്
C
പന്നിയൂർ
D
കായംകുളം
Question 75
ഏത് വിറ്റാമിന്റെ കുറവു കൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?
A
വിറ്റാമിൻ B
B
വിറ്റാമിൻ A
C
വിറ്റാമിൻ D
D
വിറ്റാമിൻ C
Sponsored
Question 76
അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം ?
A
ഇറാൻ, ഇറാക്ക്
B
ചൈന, മലേഷ്യ
C
ഇന്ത്യ, അമേരിക്ക
D
ഇന്ത്യ, ബ്രസീൽ
Question 77
കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
A
കൊല്ലം
B
ആലപ്പുഴ
C
എറണാകുളം
D
കണ്ണൂർ
Question 78
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് :
A
കുട്ടനാട്
B
പാലക്കാട്
C
വയനാട്
D
ഇവയൊന്നുമല്ല
Question 79
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത് ?
A
തുടയെല്ല്
B
കണ്ണിലെ ലെൻസ്
C
ചെവിയിലെ അസ്ഥി
D
ഇനാമൽ
Question 80
ലോക പരിസ്ഥിതി ദിനം :
A
സെപ്തംബർ 5
B
ജൂലൈ 11
C
ജൂൺ 5
D
മാർച്ച് 8
Question 81
1/12 - 1/30 = ?
A
1/60
B
1/18
C
1/20
D
1/360
Question 82
കൂട്ടത്തിൽപ്പെടാത്തത് ഏത് ?
A
16/10
B
⅝
C
1⅗
D
8/5
Question 83
20 - 8⅗ - 9⅘ = ?
A
2 ⅗
B
3⅕
C
3⅖
D
1⅗
Question 84
എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര ?
A
25
B
24
C
28
D
27
Question 85
ഒരാൾ രണ്ട് മണിക്കൂർ ബസ്സിലും മൂന്ന് മണിക്കൂർ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്റെ ശരാശരി വേഗത മണിക്കൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റെത് മണിക്കൂറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?
A
58
B
52
C
60
D
55
Question 86
12² = 144 ആയാൽ √1.44 വിലയെത്ര ?
A
1.02
B
1.2
C
0.12
D
12
Question 87
16.16 + 0.8 = ?
A
2.2
B
20.2
C
22
D
2.02
Question 88
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
A
60
B
14
C
12
D
6
Question 89
2 + 2 x 2 - 2 ÷ 2 -ന്റെ വിലയെത്ര ?
A
5
B
4
C
3
D
2
Question 90
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു. തിരിച്ച് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂർ ?
A
9
B
7
C
11
D
10
Sponsored
Question 91
ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്ന വാക്ക് എങ്ങനെ എഴുതാം ?
A
8546
B
5453
C
9548
D
4536
Question 92
വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക.
(42 38) 5 = 16
A
+, -
B
-, x
C
+, ÷
D
-, ÷
Question 93
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നതേത് ?
A
സമചതുരം
B
മട്ടകോൺ
C
ചതുരം
D
ത്രികോണം
Question 94
റോഡ് : കിലോമീറ്റർ : : പഞ്ചസാര : ?
A
കിലോഗ്രാം
B
ലിറ്റർ
C
ഗ്രാം
D
മധുരം
Question 95
ശ്രേണിയിലെ അടുത്ത പദമേത് ?
2, 5, 10, 17, -----
A
24
B
27
C
25
D
26
Question 96
ഒരു വരിയിൽ ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം. ആ വരിയിൽ വലതു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം. ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം. ഇടതു നിന്നും പതിനേഴാമതാണ് മിനി നിൽക്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
A
25
B
18
C
19
D
22
Question 97
1/100 x 0.1 x 1/10 -ന്റെ വിലയെത്ര ?
A
0.1000
B
0.0100
C
0.001
D
0.0001
Question 98
അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ് കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
A
3
B
2
C
1
D
4
Question 99
BDE, EGH, HJK, ------ ഈ ശ്രേണിയിലെ അടുത്ത പദമേത് ?
A
JLM
B
KLM
C
JMN
D
KMN
Question 100
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
A
കള്ളനെ പിടിച്ച പോലീസുകാർ കോടതിയിൽ ഹാജരാക്കി
B
കോടതിയിൽ ഹാജരാക്കിയ കള്ളനെ പോലീസുകാർ പിടിച്ചു
C
കോടതിയിൽ ഹാജരാക്കിയ പോലീസുകാർ കള്ളനെ പിടിച്ചു
D
പോലീസുകാർ പിടിച്ച കള്ളനെ കോടതിയിൽ ഹാജരാക്കി
Results
Exam Analysis
QUESTION DELETED
This question has been deleted as per PSC notification. It won't be counted for scoring.