00:00 Time Left

131/2014 - LGS

You are currently taking the LGS series. Good luck!

Sponsored
Question 1
ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരം ഏതാണ് ?

A
അർജ്ജുന അവാർഡ്
B
ദ്രോണാചാര്യ അവാർഡ്
C
രാജീവ് ഗാന്ധി ഖേൽ രത്ന
D
ജി.വി. രാജ പുരസ്കാരം
Question 2
ലോക വയോജന ദിനം :

A
ജൂൺ 5
B
ജൂലൈ 11
C
ഒക്ടോബർ 1
D
ഡിസംബർ 10
Question 3
2013 -ൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ "മനസ്സാക്ഷിയുടെ അംബാസഡർ" പദവി ലഭിച്ചത് ആർക്ക് ?

A
ദുർഗ്ഗ ശക്തി നാഗ്‌പാൽ
B
മലാല യൂസഫ് സായി
C
തസ്ലീമ നസ്‌റിൻ
D
കിരൺ ബേദി
Question 4
ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈൽ :

A
ജിസാറ്റ് - 7
B
ബി - 17
C
റിസാറ്റ് -1
D
അഗ്നി -5
Question 5
150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി :

A
ടോം ജോസഫ്
B
അഭിലാഷ് ടോമി
C
ടിന്റു ലൂക്ക
D
ടോമിൻ തച്ചങ്കിരി
Question 6
റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ :

A
രഘുറാം രാജൻ
B
ബിമൽ ജലാൻ
C
സുബ്ബ റാവു
D
അമർത്യാ സെൻ
Question 7
2013 -ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായതാര് ?

A
ആലീസ് മൺറോ
B
എലീനർ കാറ്റൺ
C
ഹിലാരി മാന്റൽ
D
അരുന്ധതി റോയ്
Question 8
മലയാള ഭാഷക്കായി രൂപം കൊണ്ട് സർവ്വകലാശാലയുടെ ആസ്ഥാനം :

A
ബേപ്പൂർ
B
നിലമ്പൂർ
C
കരിപ്പൂർ
D
തിരൂർ
Question 9
162 വർഷത്തെ സേവന പാരമ്പര്യമുള്ള ടെലഗ്രാഫ് തപാൽ വകുപ്പ് നിർത്തലാക്കിയത് എന്ന് ?

A
2013 മെയ് - 15
B
2013 ജൂൺ - 15
C
2013 ജൂലൈ - 15
D
2013 ആഗസ്റ്റ് - 15
Question 10
15 -ാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം :

A
അഗത സാങ്‌മ
B
രമ്യ
C
സുപ്രിയ സുലെ
D
അനു തണ്ഡൻ
Question 11
കോമൺ വെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത് ?

A
ചോഗം
B
ഒപെക്
C
ആസിയാൻ
D
സാർക്ക്
Question 12
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്‌ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ :

A
ജസ്റ്റിസ് വർമ്മ
B
മോത്തിലാൽ വോറ
C
കെ. കസ്‌തൂരി രംഗൻ
D
ദിനേശ് ഗോസാമി
Question 13
2013-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹമായ സംഘടന :

A
യൂറോപ്യൻ യൂണിയൻ
B
OPCW
C
P.L.O
D
U.N.O
Question 14
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം :

A
ക്യൂരിയോസിറ്റി
B
വോയേജർ
C
ചന്ദ്രയാൻ
D
മംഗൾയാൻ
Question 15
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം :

A
M.S ധോണി
B
രോഹിത് ശർമ
C
ഗൗതം ഗംഭീർ
D
വിരാട് കോഹ്ലി
Sponsored
Question 16
'മണലെഴുത്ത്' എന്ന കൃതിക്ക് 'സരസ്വതി സമ്മാനം' ലഭിച്ചത് ആർക്കാണ് ?

A
എം. ലീലാവതി
B
ടി. പത്‌മനാഭൻ
C
സുഗതകുമാരി
D
ആറ്റൂർ രവിവർമ്മ
Question 17
രാജ്യത്തെ ആദ്യ ശിൽപ നഗരമായി പ്രഖ്യാപിതമായ സ്ഥലം :

A
കോഴിക്കോട്
B
കണ്ണൂർ
C
പാലക്കാട്
D
തിരുവനന്തപുരം
Question 18
"നിങ്ങളെന്നെ കോൺഗ്രസ്സാക്കി" എന്ന പുസ്‌തകം എഴുതിയതാര് ?

A
ശെൽവരാജ്
B
എം.ആർ. മുരളി
C
എ.പി. അബ്ദുള്ളക്കുട്ടി
D
കെ. മുരളീധരൻ
Question 19
സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :

A
കൊച്ചി
B
ബോംബെ
C
പാറ്റ്ന
D
അലഹബാദ്
Question 20
കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര് ?

A
ഡഗ്ലസ് എൻഗൽ ബർട്ട്
B
ചാൾസ് ബാബേജ്
C
കാൾ കൂപ്പർ
D
ഹംഫ്രി ഡേവി
Question 21
ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

A
ഉത്തരാഞ്ചൽ
B
ഗുജറാത്ത്
C
മഹാരാഷ്ട്ര
D
മദ്ധ്യപ്രദേശ്
Question 22
'ആം ആദ്‌മി പാർട്ടി' സ്ഥാപിച്ചത് ആരാണ് ?

A
ബാബാ രാംദേവ്
B
അന്നാ ഹസാരെ
C
നരേന്ദ്ര മോഡി
D
അരവിന്ദ് കെജ്‌രിവാൾ
Question 23
താഴെ പറയുന്നവയിൽ ഏതാണ് ദൂരദർശന്റെ മുദ്രാവാക്യം ?

A
സത്യമേവ ജയതേ
B
സത്യം ശിവം സുന്ദരം
C
നിർമ്മായ കർമ്മണാ ശ്രീ
D
അഹോരാത്രം ജാഗ്രത
Question 24
'നർമ്മദ ബച്ചാവോ ആന്ദോളനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രവർത്തക :

A
വന്ദന ശിവ
B
ആനന്ദി ശരൺ
C
മേധാ പാട്‌കർ
D
അരുന്ധതി റോയ്
Question 25
'ദാസി ആട്ടം' എന്നറിയപ്പെടുന്ന തെക്കേ ഇന്ത്യൻ ശാസ്ത്രീയ നൃത്തം :

A
ഭരതനാട്യം
B
മോഹിനിയാട്ടം
C
കുച്ചിപ്പുടി
D
കുറവഞ്ചി
Question 26
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ശതമാനം ജലസേചനം ആവശ്യമുള്ളത് ഏത് കൃഷി ചെയ്യുന്നതിനാണ് ?

A
നെല്ല്
B
ഗോതമ്പ്
C
കരിമ്പ്
D
തേയില
Question 27
ഇന്ത്യയിലെ ആദ്യത്തെ ജംബോ പാസഞ്ചർ ട്രെയിൻ ഏത് ?

A
ഡെക്കാൻ ക്യൂൻ
B
ഫെയറി ക്യൂൻ
C
ഹിമസാഗർ എക്സ്പ്രസ്സ്
D
തമിഴ്‌നാട് എക്സ്പ്രസ്സ്
Question 28
'ഉനിഷെ ഏപ്രിൽ' എന്ന സിനിമ ഇവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A
സത്യജിത്ത് റേ
B
മനോജ് നൈറ്റ് ശ്യാമളൻ
C
ഋതുപർണ്ണ ഘോഷ്
D
ശ്യാം ബെനഗൽ
Question 29
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് :

A
നർഗ്ഗീസ് ദത്ത്
B
ഹേമമാലിനി
C
ദേവികാ റാണി
D
ഷബാന ആസ്മി
Question 30
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന് ?

A
1954
B
1968
C
1970
D
1975
Sponsored
Question 31
ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത് :

A
ജനുവരി -1
B
ഏപ്രിൽ -1
C
സെപ്റ്റംബർ -30
D
മാർച്ച് -31
Question 32
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് :

A
എം. വിശ്വേശ്വരയ്യ
B
ജവഹർലാൽ നെഹ്റു
C
ദാദാഭായ് നവറോജി
D
ആർ.കെ. ഷൺമുഖം ചെട്ടി
Question 33
ഭോപാൽ ഗ്യാസ് ദുരന്ത സമയത്ത് യൂണിയൻ കാർബൈഡ് കോർപ്പറേറ്റിന്റെ ചെയർമാൻ ആരായിരുന്നു ?

A
വാറൺ ആൻഡേഴ്‌സൺ
B
പെരി ആൻഡേഴ്‌സൺ
C
നിക്ക് ക്ലെഗ്ഗ്
D
വാറൻ ഹേസ്‌റ്റിങ്സ്
Question 34
ദിശ സൂചിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമേത് ?

A
ടെലസ്കോപ്പ്
B
ബാരോമീറ്റർ
C
കോമ്പസ്
D
ആസ്ട്രോലബേ
Question 35
ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി :

A
ഭട്‌നഗർ അവാർഡ്
B
നയുദാമ അവാർഡ്
C
കലിംഗ സമ്മാനം
D
കാളിദാസ് സമ്മാനം
Question 36
ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി :

A
റിപ്പൺ പ്രഭു
B
മായോ പ്രഭു
C
കോൺവാലിസ് പ്രഭു
D
മെക്കാളെ പ്രഭു
Question 37
ഫ്രഞ്ചു വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നതാര് ?

A
ഹിറ്റ്ലർ
B
നെപ്പോളിയൻ
C
ലെനിൻ
D
മുസ്സോളിനി
Question 38
'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?

A
വർഗ്ഗീസ് കുര്യൻ
B
ആൽഫ്രഡ് നോബേൽ
C
നോർമൻ ബോർലാഗ്
D
പീറ്റർ ബെയർ
Question 39
വൈദ്യുത ബൾബിന്റെ പിതാവ് :

A
തോമസ് ആൽവാ എഡിസൺ
B
മൈക്കിൾ ഫാരഡെ
C
ലിനസ് പോളിങ്
D
ജെയിംസ് വാട്ട്
Question 40
ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

A
തിരുവനന്തപുരം
B
കൊല്ലം
C
പത്തനംതിട്ട
D
ഇടുക്കി
Question 41
'കുന്ദലത' എന്ന നോവൽ എഴുതിയതാര് ?

A
സി.വി. രാമൻപിള്ള
B
ഒ. ചന്തുമേനോൻ
C
എം. മുകുന്ദൻ
D
അപ്പു നെടുങ്ങാടി
Question 42
അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയത് :

A
കുറുമ്പൻ ദൈവത്താർ
B
വേലുക്കുട്ടി അരയൻ
C
ആറാട്ടുപുഴ വേലായുധ പണിക്കർ
D
കുഞ്ഞിരാമൻ നായനാർ
Question 43
ഷൺമുഖദാസൻ എന്ന പേരിലറിയപ്പെടുന്ന സാമുദായിക പരിഷ്ക്കർത്താവ് :

A
ബ്രഹ്മാനന്ദ ശിവയോഗി
B
ചട്ടമ്പി സ്വാമികൾ
C
മന്നത്ത് പത്മനാഭൻ
D
വൈകുണ്‌ഠ സ്വാമികൾ
Question 44
കേരളീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്ക്കർത്താവ് :

A
ശ്രീനാരായണ ഗുരു
B
സ്വാമി വിവേകാനന്ദൻ
C
കുമാരനാശാൻ
D
സഹോദരൻ അയ്യപ്പൻ
Question 45
കല്ല്യാണ ദായിനി സഭ സ്ഥാപിച്ചതാര് ?

A
ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ
B
സി.വി. കുഞ്ഞിരാമൻ
C
പണ്ഡിറ്റ് കെ.പി. കറുപ്പൻ
D
അമ്പാട്ട് ശിവരാമൻ മേനോൻ
Sponsored
Question 46
'ഋതുമതി' എന്ന നാടകം രചിച്ചതാര് ?

A
M.R. ഭട്ടത്തിരി
B
V.T. ഭട്ടത്തിരി
C
ഉണ്ണി നമ്പൂതിരി
D
പ്രേം ജി
Question 47
കേരളത്തിലെ 'മാഗ്‌നാകാർട്ട' എന്ന് വിശേഷിക്കപ്പെടുന്ന സംഭവം :

A
നിവർത്തന പ്രക്ഷോഭം
B
ക്ഷേത്ര പ്രവേശന വിളംബരം
C
വൈക്കം സത്യാഗ്രഹം
D
പുന്നപ്ര വയലാർ സമരം
Question 48
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് 'വൈക്കം വീരാർ' എന്നറിയപ്പെട്ട തമിഴ്‌നാട്ടിലെ നേതാവ്:

A
സുബ്രഹ്‌മണ്യ ഭാരതി
B
ഇ.വി. രാമസ്വാമി നായ്ക്കർ
C
ചെമ്പകരാമൻ പിള്ള
D
വൈകുണ്ഠ‌ സ്വാമികൾ
Question 49
'വരിക വരിക സഹജരെ - എന്ന ഗാനം എഴുതിയതാര് ?

A
കുമാരനാശാൻ
B
വള്ളത്തോൾ
C
ഉള്ളൂർ
D
അംശി നാരായണ പിള്ള
Question 50
താഴെ പറയുന്നവരിൽ ആരാണ് ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തത് ?

A
സി. കൃഷ്‌ണൻ നായർ
B
കെ. കേളപ്പൻ
C
സി. വി. കുഞ്ഞിരാമൻ നായർ
D
ഇവരാരുമല്ല
Question 51
'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവ് :

A
ആർ. സുഗതൻ
B
പി.കെ. ബാവ
C
എ.കെ. ഗോപാലൻ
D
ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്
Question 52
താഴെ പറയുന്നവയിൽ ഏത് സംഘടനയാണ് നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായി നിലവിൽ വന്നത് ?

A
തത്വബോധിനി സഭ
B
യോഗ ക്ഷേമ സഭ
C
ജ്ഞാനോദയം സഭ
D
മലയാളി സഭ
Question 53
കോട്ടയത്തെ C.MS പ്രസ്സ് സ്ഥാപിച്ചതാര് ?

A
ഹെർമൻ ഗുണ്ടർട്ട്
B
ബെഞ്ചമിൻ ബെയ്ലി
C
കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
D
ആർണോസ് പാതിരി
Question 54
"സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നു".. ഏത് കൃതിയിലെ വരികളാണിവ ?

A
ചിന്താവിഷ്ടയായ സീത
B
നളിനി
C
പ്രരോദനം
D
ചണ്ഡാല ഭിക്ഷുകി
Question 55
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു ?

A
മതിലകം രേഖ
B
പാലിയം രേഖ
C
വീര രാഘവ പട്ടയം
D
ജൂത ശാസനം
Question 56
തിരുവിതാംകൂറിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?

A
ഗൗരി ലക്ഷ്മി ഭായ്
B
പാർവ്വതി ഭായ്
C
സേതു ലക്ഷ്മി ഭായ്
D
ഉമ്മിണിത്തമ്പി
Question 57
'കല്ലുമാല' സമരത്തിന്റെ നേതാവ് ആരായിരുന്നു ?

A
കെ.പി.കുമാരൻ
B
അയ്യങ്കാളി
C
സഹോദരൻ അയ്യപ്പൻ
D
ഡോ. പൽപു
Question 58
മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം :

A
വിഗതകുമാരൻ
B
മാർത്താണ്ഡ വർമ്മ
C
ബാലൻ
D
കണ്ടംവച്ച കോട്ട്
Question 59
കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 -ൽ ആദ്യമായി നടന്നത് എവിടെയാണ് ?

A
ചിറ്റൂർ
B
മണ്ണാർക്കാട്
C
ഒറ്റപ്പാലം
D
പാലക്കാട്
Question 60
പാർലമെന്റ് അംഗമായ ആദ്യ മലയാളി വനിത :

A
കുട്ടിമാളു അമ്മ
B
കെ.ആർ. ഗൗരിയമമ്മ
C
ഡോ. മേരി പുന്നൻ ലൂക്കോസ്
D
ആനി മസ്ക്രിൻ
Sponsored
Question 61
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ :

A
ആമ്പിയർ
B
ഈഴ്സ്റ്റഡ്
C
ആൽബർട്ട് ഐൻസ്റ്റീൻ
D
മൈക്കൾ ഫാരഡെ
Question 62
ഇലക്ട്രോണിക്സ‌സിലെ അദ്ഭുത ശിശു എന്നറിയപ്പെടുന്നത് :

A
ഡയോഡ്
B
ട്രാൻസിസ്റ്റർ
C
റെസിസ്റ്റർ
D
ഇൻഡക്റ്റർ
Question 63
താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനമല്ലാത്തത് ഏത് ?

A
വിറക്
B
കൽക്കരി
C
എൽ.പി.ജി
D
പെട്രോൾ
Question 64
പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് -------- ൽ ആണ്.

A
ജലം
B
ഗ്ലാസ്
C
വായു
D
ശൂന്യത
Question 65
ശബ്ദമുപയോഗിച്ച് ദൂരമളക്കുന്ന ഉപകരണം :

A
സോണാർ
B
റഡാർ
C
എക്കോസൗണ്ടർ
D
സോണോമീറ്റർ
Question 66
പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന താപനില :

A
110°C
B
120°C
C
100°C
D
80°C
Question 67
മണ്ണെണ്ണയിൽ സൂക്ഷിച്ചുവെയ്ക്കുന്ന ലോഹമേത് ?

A
കാൽസ്യം
B
ലിഥിയം
C
മഗ്‌നീഷ്യം
D
സോഡിയം
Question 68
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

A
നൈട്രിക് ആസിഡ്
B
ഹൈഡ്രോക്ലോറിക് ആസിഡ്
C
സൾഫ്യൂരിക് ആസിഡ്
D
അസ്റ്റിക് ആസിഡ്
Question 69
ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം :

A
ഇരുമ്പ്
B
ഓക്സിജൻ
C
സിലിക്കൺ
D
അലുമിനിയം
Question 70
വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം :

A
കാർബൺ മോണോക്സൈഡ്
B
കാർബൺ ഡയോക്സൈഡ്
C
നൈട്രിക് ഓക്സൈഡ്
D
നൈട്രജൻ
Question 71
ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം :

A
ക്ളോറിൻ
B
ബ്രോമിൻ
C
ഹൈഡ്രജൻ
D
പൊട്ടാസ്യം
Question 72
ചിരിപ്പിക്കുന്ന വാതകമേത് ?

A
നൈട്രിക് ഓക്സൈഡ്
B
നൈട്രസ് ഓക്സൈഡ്
C
നൈട്രജൻ ഡയോക്സൈഡ്
D
ഇതൊന്നുമല്ല
Question 73
ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്‌തു :

A
കാർബൺ ട്രെട്രാഫ്ളൂറൈഡ്
B
കാർബൺ ഡൈ സൾഫൈഡ്
C
ക്ളോറോ ഫ്ളൂറോ കാർബൺ
D
കാർബൺ മോണോക്സൈഡ്
Question 74
വംശ നാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക :

A
റെഡ് ഡാറ്റാ ബുക്ക്
B
ഗ്രീൻ ഡാറ്റാ ബുക്ക്
C
ബ്ളൂ ഡാറ്റാ ബുക്ക്
D
യെല്ലോ ഡാറ്റാ ബുക്ക്
Question 75
ജീവകം ഡി - യുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് :

A
സ്കർവി
B
റിക്കറ്റ്സ്
C
നിശാന്ധത
D
ബെറിബെറി
Sponsored
Question 76
ഇലകളിൽ മഞ്ഞനിറത്തിനു കാരണമായ വർണ്ണ വസ്തു :

A
ഹരിതകം
B
കരോട്ടിൻ
C
സാന്തോഫിൽ
D
ആന്തോസയാനിൻ
Question 77
താഴെ പറയുന്നവയിൽ ഏതു ജീവിയിലാണ് അനിഷേക ജനനം (പാർത്തനോ ജനസിസ്) നടക്കുന്നത് ?

A
ചിത്രശലഭം
B
തേനീച്ച
C
ചിലന്തി
D
പുൽച്ചാടി
Question 78
സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്‌തഗ്രൂപ്പ് ?

A
'എ' ഗ്രൂപ്പ്
B
'ബി' ഗ്രൂപ്പ്
C
'എബി' ഗ്രൂപ്പ്
D
'ഒ' ഗ്രൂപ്പ്
Question 79
ഓങ്കോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ?

A
കരൾ
B
പല്ല്
C
കാൻസർ
D
തലച്ചോറ്
Question 80
ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത് :

A
ഹൃദയ ശസ്ത്രക്രിയ
B
പ്രതിരോധ കുത്തിവെയ്‌പ്
C
ക്ളോണിങ്ങ്
D
പ്രഥമ ശുശ്രൂഷ
Question 81
ഒരു ലക്ഷത്തിൽ എത്ര ആയിരം ഉണ്ട് ?

A
1,000
B
10
C
100
D
10,000
Question 82
ഒരു ചതുരത്തിന്റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 25 മീറ്ററായാൽ വീതി എത്ര മീറ്ററാണ് ?

A
20
B
15
C
10
D
30
Question 83
15.65 + 9.004 + 3.7 =

A
14.269
B
26.35
C
28.004
D
28.354
Question 84
150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്‌ടം വന്നു. എങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്ര ?

A
200
B
250
C
180
D
300
Question 85
ചുവടെ തന്നിരിക്കുന്നതിൽ ഏത് വർഷത്തിലാണ് ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങൾ വരുന്നത് ?

A
2013
B
2015
C
2014
D
2016
Question 86
0.008 -ന്റെ ഭിന്നരൂപം ഏത് ?

A
8/10000
B
8/100
C
8/1000
D
8/10
Question 87
ഒരു ക്ലോക്കിൽ 9 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രിയാണ് ? (ഘടികാര ദിശയിൽ അളക്കണം)

A
90
B
80
C
60
D
50
Question 88
x - 5 = 11 ആയാൽ x എത്ര ?

A
15
B
16
C
6
D
10
Question 89
നാലക്കമുള്ള ഏറ്റവും വലിയ സംഖ്യയും ഏറ്റവും ചെറിയ സംഖ്യയും കൂട്ടിയാലെത്ര കിട്ടും ?

A
1099
B
9999
C
10999
D
9990
Question 90
ഒരു ക്ലബ്ബിലെ 3 അംഗങ്ങളുടെ വയസ്സുകൾ 25, 31, 28 എന്നിവയാണ്. ശരാശരി വയസ്സെത്ര ?

A
28
B
30
C
31
D
25
Sponsored
Question 91
രണ്ടു സംഖ്യകളുടെ ല.സാ.ഗു (ലഘുതമസാധാരണ ഗുണിതം) 320 -ഉം ഉ.സാ.ഘ (ഉത്തമ സാധാരണ ഘടകം) 32 -ഉം ആണ്. അവയിൽ ഒരു സംഖ്യ 64 ആയാൽ മറ്റേ സംഖ്യ ഏത് ?

A
150
B
160
C
140
D
130
Question 92
ഒരു കമ്പിയിൽ നിന്ന് 2¾ മീറ്റർ നീളമുള്ള 5 കഷണങ്ങൾ മുറിച്ചെടുത്തു. ¼ മീറ്റർ മിച്ചം വന്നു. എങ്കിൽ കമ്പിക്ക് എത്ര മീറ്റർ നീളമുണ്ടായിരുന്നു ?

A
13
B
12
C
15
D
14
Question 93
½, ⅓, ¼, ⅕ ഇവയിൽ വലുത് ഏത് ?

A
½
B
C
D
¼
Question 94
12 ആളുകൾ 30 ദിവസം കൊണ്ട് ഒരു ജോലി തീർക്കുന്നു. ഇതേ ജോലി 18 ദിവസം കൊണ്ട് തീർക്കാൻ എത്ര ആളുകൾ വേണം ?

A
16
B
22
C
20
D
14
Question 95
ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം 13 മീറ്റർ ആയാൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര മീറ്ററാണ് ?

A
42
B
169
C
32
D
52
Question 96
10,000 - 2999 = -----

A
7000
B
7001
C
6999
D
7009
Question 97
15000 രൂപ 10% നിരക്കിൽ ഒരു വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുന്നു. ഒരു വർഷത്തിനു ശേഷം ലഭിക്കുന്ന ആകെ തുക എത്ര ?

A
16500
B
15000
C
15500
D
16000
Question 98
7 മീറ്റർ തുണിയുടെ വില 294 രൂപ ആയാൽ 5 മീറ്റർ തുണിയുടെ വില എത്ര ?

A
252
B
200
C
210
D
242
Question 99
12, 19, 26 ---- എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

A
32
B
31
C
30
D
33
Question 100
ഒരു കുപ്പിയിൽ നിറയെ എണ്ണ ഉള്ളപ്പോൾ എണ്ണയുടെ ഭാരം 240 ഗ്രാം ആണ്. അതിൽ നിന്നും ⅙ ഭാഗം മാറ്റിയാൽ അതിന്റെ ഭാരം എത്ര ഗ്രാം?

A
220
B
200
C
210
D
190