00:00 Time Left

126/2017 - LGS Phase 2 - Various Govt. Owned Companies, Corporations, Boards

You are currently taking the LGS series. Good luck!

Sponsored
Question 1
'ക്വിറ്റിന്ത്യാ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?

A
കസ്തൂർബാ ഗാന്ധി
B
ക്യാപ്റ്റൻ ലക്ഷ്മി
C
സരോജിനി നായിഡു
D
അരുണാ ആസഫലി
Question 2 Cancelled (PSC)
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 'ഗാന്ധി യുഗം' എന്നറിയപ്പെടുന്നത് :

Question deleted as per Kerala PSC final answer key.
A
1919 മുതൽ 1947 വരെ
B
1935 മുതൽ 1942 വരെ
C
1930 മുതൽ 1947 വരെ
D
1942 മുതൽ 1947 വരെ
Question 3
ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

A
വൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണുന്നതിന്
B
ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം
C
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ
D
ഹരിജന ഫണ്ട് പിരിക്കുന്നതിന്
Question 4
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

A
മധ്യ പ്രദേശ്
B
ആന്ധ്ര പ്രദേശ്
C
ഉത്തർ പ്രദേശ്
D
കേരളം
Question 5
1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?

A
ബ്രിട്ടൻ
B
പോർച്ചുഗൽ
C
ഫ്രാൻസ്
D
നെതർലാന്റ്
Question 6
ദേശീയ തലസ്ഥാന പ്രദേശമേത് ?

A
തിരുവനന്തപുരം
B
ചണ്ഡിഗഢ്
C
ഡൽഹി
D
കൊൽക്കത്ത
Question 7
ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷം :

A
1962
B
1965
C
1971
D
1956
Question 8
ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം :

A
ജാലിയൻവാലാബാഗ് സംഭവം
B
മലബാർ കലാപം
C
ചൗരി ചൗരാ സംഭവം
D
രണ്ടാം ലോക യുദ്ധം
Question 9
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം :

A
അഷ്ടമുടി
B
വേമ്പനാട്
C
പൂക്കോട്
D
ശാസ്താം കോട്ട
Question 10
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?

A
വയനാട്
B
കാസർക്കോട്
C
ആലപ്പുഴ
D
പത്തനംതിട്ട
Question 11
കടൽത്തീരമില്ലാത്ത ജില്ലയേത് ?

A
തിരുവനന്തപുരം
B
കണ്ണൂർ
C
കോട്ടയം
D
കൊല്ലം
Question 12
കേരളത്തിൽ അവസാനം രൂപീകരിച്ച കോർപറേഷൻ :

A
കോഴിക്കോട്
B
തൃശൂർ
C
മലപ്പുറം
D
കണ്ണൂർ
Question 13
കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?

A
നെയ്യാർ
B
ഇരവികുളം
C
തേക്കടി
D
ആറളം
Question 14
കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് :

A
ഇടുക്കി
B
കുറ്റ്യാടി
C
കഞ്ചിക്കോട്
D
മാങ്കുളം
Question 15
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?

A
ഭാരതപ്പുഴ
B
പമ്പ
C
ചന്ദ്രഗിരി
D
പെരിയാർ
Sponsored
Question 16
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ കേരളീയ വനിതയാര് ?

A
എം.ഡി. വൽസമ്മ
B
ഷൈനി വിൽസൺ
C
പി.ടി. ഉഷ
D
അഞ്ജുബോബി ജോർജ്
Question 17
കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം :

A
നീണ്ടകര
B
മട്ടാഞ്ചേരി
C
അഴീക്കൽ
D
ആലുവ
Question 18
ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത് ?

A
നാഗാലാന്റ്
B
കേരളം
C
തമിഴ്‌നാട്
D
ഗോവ
Question 19
സാമൂഹ്യ പരിഷ്‌കരണ പ്രവർത്തനങ്ങൾക്കായി 'സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ചതാര് ?

A
ശ്രീനാരായണഗുരു
B
ചട്ടമ്പി സ്വാമികൾ
C
അയ്യങ്കാളി
D
വൈകുണ്ഠ സ്വാമികൾ
Question 20
താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത് ?

A
അൽ ഇസ്ലാം
B
മുസ്ലിം
C
അൽ അമീൻ
D
സ്വദേശാഭിമാനി
Question 21
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം :

A
അഞ്ചുതെങ്ങ് കലാപം
B
കുറിച്യ കലാപം
C
മലബാർ കലാപം
D
ആറ്റിങ്ങൽ കലാപം
Question 22
'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം എഴുതിയതാര് ?

A
വാഗ്ഭടാനന്ദൻ
B
വി.ടി. ഭട്ടതിരിപ്പാട്
C
എം.എൻ. ഭട്ടതിരിപ്പാട്
D
പ്രേംജി
Question 23
താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് :

A
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
B
വേല ചെയ്താൽ കൂലി കിട്ടണം
C
മതമേതായാലും മനുഷ്യൻ നന്നായാൽ മതി
D
വിദ്യ കൊണ്ട് പ്രബുദ്ധരാവുക
Question 24
ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത് ?

A
ആത്മോപദേശ ശതകം
B
ദൈവ ദശകം
C
ദർശനമാല
D
പ്രാചീന മലയാളം
Question 25
കുമാര ഗുരുദേവന്റെ ജന്മ സ്ഥലം :

A
ഇരവിപേരൂർ
B
ചെമ്പഴന്തി
C
കാലടി
D
അരുവിപ്പുറം
Question 26
വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് 'സവർണ ജാഥ' സംഘടിപ്പിച്ചതാര് ?

A
ടി.കെ. മാധവൻ
B
എ.കെ. ഗോപാലൻ
C
കെ. കേളപ്പൻ
D
മന്നത്ത് പത്മനാഭൻ
Question 27
അയ്യങ്കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം :

A
ആത്മ വിദ്യാസംഘം
B
എസ്.എൻ.ഡി.പി. യോഗം
C
സാധുജന പരിപാലന സംഘം
D
പ്രത്യക്ഷ രക്ഷാ ദൈവ സഭ
Question 28
കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത് ?

A
1947
B
1959
C
1949
D
1956
Question 29
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

A
കണ്ണ്
B
ത്വക്ക്
C
ചെവി
D
നാക്ക്
Question 30
ഡെങ്കിപനി പരത്തുന്ന ജീവി :

A
ക്യൂലെക്സ്
B
ഈഡിസ്
C
ഈച്ച
D
അനോഫിലസ്
Sponsored
Question 31
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം :

A
ഇരുമ്പ്
B
മഗ്‌നീഷ്യം
C
സിങ്ക്
D
അയഡിൻ
Question 32
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം :

A
ജീവകം എ
B
ജീവകം സി
C
ജീവകം ഡി
D
ജീവകം ബി
Question 33
ജലദോഷത്തിന് കാരണമായ രോഗകാരി :

A
ബാക്‌ടീരിയ
B
ഫംഗസ്
C
വൈറസ്
D
പ്രോട്ടോസോവ
Question 34
DOTS ഏത് രോഗത്തിന്റെ ചികിൽസയുമായി ബന്ധപ്പെട്ടതാണ് ?

A
കുഷ്‌ഠം
B
ക്ഷയം
C
എയിഡ്‌സ്
D
മഞ്ഞപ്പിത്തം
Question 35
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം :

A
മാംസ്യം
B
കൊഴുപ്പ്
C
ജീവകം
D
അന്നജം
Question 36
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?

A
തിരുവനന്തപുരം
B
കൊല്ലം
C
പാലക്കാട്
D
ഇടുക്കി
Question 37
കേരളത്തിലെ തെങ്ങ്‌ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല :

A
ആലപ്പുഴ
B
കൊല്ലം
C
തൃശൂർ
D
കോട്ടയം
Question 38
ആഗോളതാപനത്തിന് കാരണമായ വാതകം :

A
നൈട്രജൻ
B
കാർബൺ ഡൈ ഓക്സൈഡ്
C
ഹൈഡ്രജൻ
D
ഓക്സിജൻ
Question 39
ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

A
റുഥർഫോർഡ്
B
മാക്‌സ്‌വെൽ
C
നീൽസ്ബോർ
D
ചാഡ്‌വിക്
Question 40
'ബോക്സൈറ്റ്' ഏത് ലോഹത്തിന്റെ അയിരാണ് ?

A
ഇരുമ്പ്
B
അലൂമിനിയം
C
ചെമ്പ്
D
കോപ്പർ
Question 41
മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?

A
അറ്റോമിക മാസ്
B
അറ്റോമിക വ്യാപ്തം
C
അറ്റോമിക നമ്പർ
D
അറ്റോമിക ഊർജ്ജം
Question 42 Cancelled (PSC)
ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം :

Question deleted as per Kerala PSC final answer key.
A
NO₂
B
NO
C
N₂O₃
D
N₂O₅
Question 43
കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം :

A
LPG
B
മീതെയ്ൻ
C
ഹൈഡ്രജൻ
D
പെട്രോൾ
Question 44
താഴെ കൊടുത്തവയിൽ പ്രവൃത്തിയുടെ യൂണിറ്റ് :

A
വാട്ട്
B
ന്യൂട്ടൺ
C
ഡൈൻ
D
ജൂൾ
Question 45
പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്‌മാവ് :

A
120°C
B
37°C
C
100°C
D
80°C
Sponsored
Question 46
ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?

A
വെള്ള
B
ചുവപ്പ്
C
കറുപ്പ്
D
നീല
Question 47
കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം :

A
ഇൻഫ്രാറെഡ്
B
റേഡിയോ കിരണം
C
അൾട്രാവയലറ്റ്
D
X-ray
Question 48
പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :

A
ഭൂമി
B
ബുധൻ
C
ചൊവ്വ
D
വ്യാഴം
Question 49
10840 മുതൽ 10871 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളിൽ ആകെ എത്രസംഖ്യകളുണ്ട് ?

A
31
B
32
C
30
D
29
Question 50
1¾ + 2½ + 5¼ - 3½ = -----

A
6¼
B
6
C
6¾
D
6½
Question 51
മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

A
20
B
25
C
15
D
30
Question 52
ഒറ്റയാനെ കണ്ടെത്തുക.

2, 6, 7, 11

A
11
B
7
C
2
D
6
Question 53
ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20, അതിനുമുകളിൽ 18, അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പുമാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?

A
9
B
8
C
10
D
11
Question 54
ശ്രേണിയിലെ അടുത്തസംഖ്യ ഏത് ?

1, 3, 7, 15, -----

A
33
B
27
C
29
D
31
Question 55
അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?

A
36
B
40
C
48
D
42
Question 56
1, 4, 9, 16 എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

A
27
B
29
C
25
D
23
Question 57
കൂട്ടത്തിൽ പെടാത്തത് ഏത് ?

A
ത്രികോണം
B
വൃത്തം
C
ചതുരം
D
സമചതുരം
Question 58
ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

A
5
B
9
C
7.3
D
7
Question 59
60 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

A
12 കി.മീ.
B
65 കി.മീ.
C
300 കി.മീ.
D
150 കി.മീ.
Question 60
901 x 15, 89 x 15, 10 x 15 ഇവ ഗുണിച്ച് കൂട്ടുന്നത് ----- × 15 -ന് തുല്യമാണ്.

A
1000
B
100
C
500
D
1500
Sponsored
Question 61
ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?

A
2
B
3
C
4
D
1
Question 62
ഒരാൾ നടക്കാനിറങ്ങിയാൽ ആകെ ഒരു കിലോമീറ്റർ നടക്കും. ഓരോ 100 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞ് നടക്കും. ആദ്യത്തെ 100 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്. നടക്കേണ്ടത്

A
വടക്ക് ദിശയിൽ
B
കിഴക്ക് ദിശയിൽ
C
തെക്ക് ദിശയിൽ
D
പടിഞ്ഞാറ് ദിശയിൽ
Question 63
200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?

A
15
B
20
C
22½
D
25
Question 64
0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാ രൂപം ഏത് ?

A
35/10
B
20/7
C
7/20
D
10/35
Question 65
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?

A
125
B
250
C
1250
D
2500
Question 66
2 + 16 ÷ 2 x 4 - 5 എത്ര ?

A
31
B
29
C
-11/4
D
-6
Question 67
ZBA, YCB, XDC, ----- ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.

A
WDE
B
WED
C
WDF
D
WFD
Question 68
തീയതി : കലണ്ടർ; സമയം : ------

A
ക്ലോക്ക്
B
മിനിറ്റ്
C
ദിവസം
D
മണിക്കൂർ
Question 69
ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ്റ് അംഗീകരിച്ച വർഷമേത് ?

A
2012
B
2013
C
2014
D
2015
Question 70
2016-ൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ ടീം ഏത് ?

A
കേരളം
B
ബംഗാൾ
C
സർവീസസ്
D
റെയിൽവെ
Question 71
ദേശീയ ശാസ്ത്രദിനം :

A
ഫിബ്രവരി 28
B
മെയ് 1
C
ജൂൺ 5
D
സെപ്റ്റംബർ 5
Question 72
പതിനാലാം കേരള നിയമസഭാ സ്പീക്കർ :

A
എൻ. ശക്തൻ
B
പി. ശ്രീരാമകൃഷ്ണൻ
C
ജി. കാർത്തികേയൻ
D
കെ. രാധാകൃഷ്‌ണൻ
Question 73
അഞ്ഞുറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെന്റ് പിൻവലിച്ചതെപ്പോൾ ?

A
2016 നവംബർ 8
B
2016 ഡിസംബർ 8
C
2016 നവംബർ 18
D
2016 ഡിസംബർ 18
Question 74
മലയാളം സർവ കലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?

A
തൃശൂർ
B
തിരുവനന്തപുരം
C
ഉള്ളൂർ
D
തിരൂർ
Question 75
കേരളത്തിലെ ഭരണ പരിഷ്‌കരണ കമ്മിറ്റി ചെയർമാനായി നിയമിതനായത് ആര് ?

A
വി.എസ്. അച്യുതാനന്ദൻ
B
ഉമ്മൻ ചാണ്ടി
C
ഇ.പി. ജയരാജൻ
D
പിണറായി വിജയൻ
Sponsored
Question 76
ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് :

A
2013
B
2014
C
2015
D
2016
Question 77
2016 -ലെ എഴുത്തഛൻ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

A
എസ്. ജോസഫ്
B
സി. രാധാകൃഷ്ണൻ
C
ഡോ. എ. അച്യുതൻ
D
എം. ശിവ പ്രസാദ്
Question 78
റിയോ ഒളിമ്പിക്‌സിൽ ഏത് ഇനത്തിലാണ് ഇന്ത്യൻ താരം പി.വി. സിന്ധു വെള്ളി മെഡൽ നേടിയത് ?

A
ഗുസ്തി
B
ഷൂട്ടിംഗ്
C
ബാഡ്മിന്റൺ
D
നീന്തൽ
Question 79
താഴെ പറയുന്നവയിൽ ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദിയേത് ?

A
സിന്ധു
B
നർമ്മദ
C
മഹാനദി
D
കാവേരി
Question 80
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമേത് ?

A
മൗണ്ട് K2
B
കാഞ്ചൻജംഗ
C
ആനമുടി
D
നന്ദാദേവി
Question 81
രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന മൃഗം :

A
ആന
B
സിംഹം
C
കടുവ
D
ഒട്ടകം
Question 82
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് :

A
എക്കൽ മണ്ണ്
B
കറുത്ത മണ്ണ്
C
ചെമ്മണ്ണ്
D
ലാറ്ററൈറ്റ് മണ്ണ്
Question 83
ഇന്ത്യയിൽ ഉഷ്‌ണകാലം അനുഭവപ്പെടുന്നത് :

A
മാർച്ച് മുതൽ മെയ് വരെ
B
ജൂൺ മുതൽ സെപ്റ്റംബർ വരെ
C
ഡിസംബർ മുതൽ ഫിബ്രവരി വരെ
D
ഒക്ടോബർ മുതൽ നവംബർ വരെ
Question 84
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ് ?

A
നാഗാലാന്റ്
B
ആസാം
C
മേഘാലയ
D
മണിപ്പൂർ
Question 85
ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം :

A
24
B
36
C
30
D
10
Question 86
ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനമേത് ?

A
തമിഴ്‌നാട്
B
ഗുജറാത്ത്
C
ജമ്മു കാശ്മീർ
D
അരുണാചൽ പ്രദേശ്
Question 87
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?

A
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B
ഇന്ത്യൻ ബാങ്ക്
C
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
D
കാനറാ ബാങ്ക്
Question 88
ഇന്ത്യയിൽ മെട്രോ റെയിൽ ആദ്യമായി ആരംഭിച്ചത് എവിടെ ?

A
ഡൽഹി
B
ബാംഗ്ലൂർ
C
കൊച്ചി
D
കൊൽക്കത്ത
Question 89
നമ്മുടെ ദേശീയ ഗീതമായ 'വന്ദേമാതരം' എഴുതിയതാര് ?

A
രവീന്ദ്രനാഥ ടാഗോർ
B
മുഹമ്മദ് ഇഖ്ബാൽ
C
സുബ്രഹ്മണ്യ ഭാരതി
D
ബങ്കിം ചന്ദ്ര ചാറ്റർജി
Question 90
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് :

A
ആഗസ്ത് 15
B
ജനുവരി 26
C
ഒക്ടോബർ 2
D
ജനുവരി 30
Sponsored
Question 91
രാജ്യസഭയുടെ അദ്ധ്യക്ഷനാര് ?

A
രാഷ്ട്രപതി
B
ഉപരാഷ്ട്രപതി
C
പ്രധാനമന്ത്രി
D
സ്പീക്കർ
Question 92
ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ആര് ?

A
ഡോ. ബി.ആർ. അംബേദ്‌കർ
B
ഗാന്ധിജി
C
ഡോ. രാജേന്ദ്രപ്രസാദ്
D
ജവഹർലാൽ നെഹ്റു
Question 93
നമ്മുടെ ദേശീയ മൃഗം :

A
ആന
B
സിംഹം
C
ഒട്ടകം
D
കടുവ
Question 94
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

A
സമത്വത്തിനുള്ള അവകാശം
B
സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
C
സ്വാതന്ത്ര്യത്തിനുള്ള അവകാശം
D
ചൂഷണത്തിനെതിരായുള്ള അവകാശം
Question 95
വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ ?

A
2005
B
2010
C
2009
D
2006
Question 96
നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം :

A
പച്ച
B
വെളുപ്പ്
C
ചുവപ്പ്
D
കുങ്കുമം
Question 97
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ :

A
ജസ്റ്റിസ് എച്ച്.എൽ. ദത്തു
B
ജസ്റ്റിസ് അൽത്തമാസ് കബീർ
C
ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ
D
ജസ്റ്റിസ് പി. സദാശിവം
Question 98
നമ്മുടെ ദേശീയ ഗാനം ആലപിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയം :

A
56 സെക്കന്റ്
B
ഒരു മിനിട്ട്
C
52 സെക്കന്റ്
D
50 സെക്കന്റ്
Question 99
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം :

A
ചമ്പാരൻ സമരം
B
ഖേഡ സമരം
C
ഉപ്പ് സത്യാഗ്രഹം
D
അഹമ്മദാബാദ് സമരം
Question 100
'ജയ്ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ് ?

A
മഹാത്മാഗാന്ധി
B
ജവഹർലാൽ നെഹ്റു
C
സുഭാഷ് ചന്ദ്രബോസ്
D
മൗലാനാ മുഹമ്മദലി