00:00 Time Left

117/2017 - LGS Phase 1 - Various Govt. Owned Companies, Corporations, Boards

You are currently taking the LGS series. Good luck!

Sponsored
Question 1
താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ഏത് ?

A
നേപ്പാൾ
B
ജപ്പാൻ
C
മ്യാൻമർ
D
പാക്കിസ്ഥാൻ
Question 2
വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് :

A
ഏഷ്യ
B
ആഫ്രിക്ക
C
അന്റാർട്ടിക്ക
D
യൂറോപ്പ്
Question 3
'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :

A
ഡോ. ബി.ആർ. അംബേദ്ക്കർ
B
ജവഹർലാൽ നെഹ്റു
C
ഡോ. രാജേന്ദ്രപ്രസാദ്
D
സർദാർ വല്ലഭായ് പട്ടേൽ
Question 4
2020 -ലെ ഒളിമ്പിക്‌സ് അരങ്ങേറുന്ന നഗരം :

A
റിയോ ഡി ജനീറോ
B
ലണ്ടൻ
C
ടോക്കിയോ
D
ബ്രസ്സൽസ്
Question 5
കേരളത്തിന്റെ സംസ്ഥാന മൃഗം :

A
ആന
B
കടുവ
C
പശു
D
കാള
Question 6
ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം :

A
ജമ്മു-കാശ്മീർ
B
സിക്കിം
C
അരുണാചൽ പ്രദേശ്
D
ആസ്സാം
Question 7
ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?

A
ഷിപ്കിലാ
B
സോജില
C
ലിപുലേ
D
നാഥുല
Question 8
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം :

A
കോഴിക്കോട്
B
മലപ്പുറം
C
പയ്യന്നൂർ
D
വയലാർ
Question 9
ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം :

A
28
B
27
C
30
D
29
Question 10
റബ്ബറിന്റെ ജന്മദേശം :

A
ഇന്ത്യ
B
ബ്രസീൽ
C
മെക്സിക്കോ
D
നെതർലാൻഡ്
Question 11
ഫ്രഞ്ചുവിപ്ലവസമയത്ത് ഫ്രാൻസിലെ ചക്രവർത്തി :

A
ലൂയി XIV
B
ലൂയി XV
C
ലൂയി പതിമൂന്ന്
D
ലൂയി പതിനാറ്
Question 12
മണ്ണിനെക്കുറിച്ചുള്ള പഠനം :

A
പെഡോളജി
B
മെട്രോളജി
C
ഡെർമറ്റോളജി
D
പീഡിയോളജി
Question 13
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :

A
ഇന്ത്യയും ശ്രീലങ്കയും
B
ഇന്ത്യയും മ്യാൻമാറും
C
ഇന്ത്യയും ചൈനയും
D
ഇന്ത്യയും റഷ്യയും
Question 14
ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :

A
രാജ്യസഭയിൽ
B
ലോകസഭയിൽ
C
സംയുക്ത സമ്മേളനത്തിൽ
D
മുകളിൽ പറഞ്ഞവയൊന്നുമല്ല
Question 15
സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ഭാരതീയൻ :

A
ടാഗോർ
B
അമർത്യാസെൻ
C
എ.പി.ജെ. അബ്ദുൾകലാം
D
സി.വി. രാമൻ
Sponsored
Question 16
പുതിയ UN സെക്രട്ടറി ജനറൽ :

A
ഡൊണാൾഡ് ട്രംപ്
B
ബാൻ കിമൂൺ
C
അന്റോണിയോ ഗുഡ്റസ്
D
ആൻജലാമെർക്കൽ
Question 17
'കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A
ഫ്രാൻസ്
B
അമേരിക്ക
C
ചൈന
D
റഷ്യ
Question 18
ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം :

A
1946
B
1942
C
1936
D
1930
Question 19
'ഗീതാജ്ഞലി' ആരുടെ രചനയാണ് ?

A
സുബ്രഹ്‌മണ്യ ഭാരതി
B
ടാഗോർ
C
സത്യജിത്റായ്
D
ബങ്കിംചന്ദ്രചാറ്റർജി
Question 20
കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :

A
CO₂
B
CO
C
H₂O
D
O₂
Question 21
കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി :

A
പ്രൊഫ. സി. രവീന്ദ്രനാഥ്
B
ശ്രീമതി ശൈലജ
C
കടകംപള്ളി സുരേന്ദ്രൻ
D
കെ.ടി. ജലീൽ
Question 22
ഹൈഡ്രജൻ കണ്ടുപിടിച്ചത് :

A
ലവോസിയെ
B
റോബർട്ട് ഹുക്ക്
C
സാമുവൽ ഹനിമാൻ
D
കാവൻഡിഷ്
Question 23
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :

A
സിന്ധു
B
ഗോദാവരി
C
ഗംഗ
D
ബ്രഹ്‌മപുത്ര
Question 24
അന്താരാഷ്ട്ര മണ്ണ് വർഷം :

A
2016
B
2017
C
2015
D
2014
Question 25
നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി :

A
NPA
B
സർവ്വേ ഓഫ് ഇന്ത്യ
C
CBI
D
NIFTI
Question 26
താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ?

A
സമുദ്രഗുപ്തൻ
B
ചന്ദ്രഗുപ്തമൗര്യൻ
C
ചന്ദ്രഗുപ്തൻ II
D
ചന്ദ്രഗുപ്തൻ I
Question 27
ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :

A
82.5° കിഴക്കൻ രേഖാംശം
B
ഗ്രീനിച്ച് രേഖ
C
ഉത്തരായനരേഖ
D
ദക്ഷിണായനരേഖ
Question 28
കാൽബൈശാഖി എന്നത് :

A
ശൈത്യകാറ്റ്
B
നൃത്തം
C
മഴ
D
ഉത്സവം
Question 29
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

A
എവറസ്റ്റ്
B
ആനമുടി
C
ഹിമാലയം
D
ഗോഡ്‌വിൻ ആസ്റ്റിൻ
Question 30
ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി :

A
ശ്രീലങ്ക
B
പാക്കിസ്ഥാൻ
C
ഇന്ത്യ
D
ബംഗ്ലാദേശ്
Sponsored
Question 31
കൊച്ചിമെട്രോ രാജ്യത്തിനു സമർപ്പിച്ചത് :

A
പ്രധാനമന്ത്രി
B
കേരളമുഖ്യമന്ത്രി
C
ഇ.എം. ശ്രീധരൻ
D
DMRC ചെയർമാൻ
Question 32
നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് :

A
ടാഗോർ
B
ബങ്കിംചന്ദ്രചാറ്റർജി
C
മുഹമ്മദ് ഇക്ബാൽ
D
സുബ്രഹ്‌മണ്യഭാരതി
Question 33
ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത് :

A
മികച്ച അത്ലറ്റിന്
B
മികച്ച ടെന്നീസ് താരത്തിന്
C
മികച്ച പരിശീലകന്
D
മികച്ച സ്പോർട്‌സ് താരത്തിന്
Question 34 Cancelled (PSC)
സ്വാതന്ത്ര്യം തന്നെ ജീവിതം. സ്വാതന്ത്ര്യം തന്നെയമൃതം. - ഈ വരികൾ ആരുടേത്.

Question deleted as per Kerala PSC final answer key.
A
വള്ളത്തോൾ
B
ചെറുശ്ശേരി
C
ഉള്ളൂർ
D
കുമാരനാശാൻ
Question 35
സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം :

A
നൈട്രജൻ
B
ഓക്സിജൻ
C
കാർബൺഡയോക്സൈഡ്
D
ഹൈഡ്രജൻ
Question 36
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ :

A
5
B
4
C
11
D
10
Question 37
മലയാള ഭാഷയുടെ പിതാവ് :

A
ഉള്ളൂർ
B
വള്ളത്തോൾ
C
തുഞ്ചത്ത് എഴുത്തച്ഛൻ
D
ചെറുശ്ശേരി
Question 38
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി :

A
ഡോ. രാജേന്ദ്രപ്രസാദ്
B
ഡോ. രാധാകൃഷ്ണൻ
C
ഡോ. സക്കീർഹുസൈൻ
D
ജവഹർലാൽ നെഹ്റു
Question 39
ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത് :

A
രാജാരാമണ്ണ
B
എ.പി.ജെ. അബ്ദുൾകലാം
C
വിക്രം സാരാഭായ്
D
ഇവരാരുമല്ല
Question 40
ജൂൺ 2 വെള്ളിയാഴ്‌ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?

A
തിങ്കൾ
B
വെള്ളി
C
വ്യാഴം
D
ശനി
Question 41
ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?

A
പെരിയാർ
B
ഭാരതപ്പുഴ
C
ചാലിയാർ
D
പമ്പ
Question 42
'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്നത് :

A
ഷൈനി വിൽസൺ
B
പി.ടി. ഉഷ
C
എം.ഡി. വൽസമ്മ
D
ടിനുയോഹന്നാൻ
Question 43
സാർവികദാതാവ് എന്നറിയപ്പെടുന്ന രക്ത‌ ഗ്രൂപ്പ് :

A
O നെഗറ്റീവ്
B
AB നെഗറ്റീവ്
C
AB പോസിറ്റീവ്
D
O പോസിറ്റീവ്
Question 44
അരുവിപ്പുറം ശിവപ്രതിഷ്‌ഠ നടത്തിയത് :

A
അയ്യങ്കാളി
B
ശ്രീനാരായണഗുരു
C
ചട്ടമ്പിസ്വാമികൾ
D
ശ്രീശങ്കരാചാര്യർ
Question 45
കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് :

A
തിരുവനന്തപുരം
B
തൃശ്ശൂർ
C
എറണാകുളം
D
കോഴിക്കോട്
Sponsored
Question 46
സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം :

A
500 സെക്കന്റ്
B
800 സെക്കന്റ്
C
820 സെക്കന്റ്
D
400 സെക്കന്റ്
Question 47
ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് :

A
കാർബോണിക് ആസിഡ്
B
HCl
C
സൾഫ്യൂറിക് ആസിഡ്
D
ഫോർമിക് ആസിഡ്
Question 48
ലോകപരിസ്ഥിതി ദിനം :

A
ജൂൺ 5
B
ഡിസംബർ 10
C
ജൂലായ് 11
D
ജൂൺ 26
Question 49
കേരള വനിതാകമ്മീഷൻ ചെയർപേഴ്സൺ :

A
നളിനി നെറ്റോ
B
എം.സി. ജോസഫൈൻ
C
അഡ്വ. ലിസിജോസ്
D
ശ്രീമതി ശൈലജ
Question 50
എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :

A
അത്ലറ്റിക്സ്‌
B
ലോങ് ജംപ്
C
ടെന്നീസ്
D
ബാഡ്‌മിന്റൺ
Question 51
മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് :

A
ഭരണഘടനയുടെ ഭാഗം III -ൽ
B
ഭാഗം IV A
C
ഭാഗം II -ൽ
D
ഭാഗം VI A
Question 52
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം :

A
കണ്ണൂർ
B
കോഴിക്കോട്
C
തൃശ്ശൂർ
D
തിരുവനന്തപുരം
Question 53
NASA ഏതു രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ് ?

A
റഷ്യ
B
ചൈന
C
ഇന്ത്യ
D
അമേരിക്ക
Question 54
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത് :

A
ചെങ്കിസ്ഖാൻ
B
മുഹമ്മദ്‌ഗോറി
C
ഇൽത്തുമിഷ്
D
കുത്തബുദ്ദീൻ ഐബക്ക്
Question 55
വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തിചേർന്നത് :

A
1498
B
1848
C
1898
D
1489
Question 56
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ബോക്സിന്റെ നിറം :

A
വെളുപ്പ്
B
കറുപ്പ്
C
ഓറഞ്ച്
D
നീല
Question 57
ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?

A
ചൈന
B
ജപ്പാൻ
C
സൈബീരിയ
D
മംഗോളിയ
Question 58
കല്ലേൽ പൊക്കുടന്റെ ആത്മ‌കഥ :

A
നിശ്ശബ്ദവസന്തം
B
കണ്ടൽകാടുകളിലൂടെ എന്റെ ജീവിതം
C
തക്ഷസ്വരൂപം
D
കഴിഞ്ഞകാലം
Question 59
എയ്ഡ്സ് വ്യാപനത്തിനു കാരണമാവുന്നത് :

A
വൈറസ്
B
ഫംഗസ്
C
ബാക്ടീരിയ
D
കാറ്റ്
Question 60
കേരളപ്പിറവി ദിനം :

A
നവംബർ 14
B
നവംബർ 1
C
ആഗസ്ത് 29
D
ആഗസ്ത് 15
Sponsored
Question 61
പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

A
187
B
206
C
204
D
197
Question 62
മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?

A
പെന്റേൻ
B
കാത്സ്യം
C
ബ്യൂട്ടേൻ
D
ഡെൻന്റേൻ
Question 63
വിറ്റാമിൻ A -യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗമാണ് :

A
കരൾവീക്കം
B
വർണ്ണാന്ധത
C
നിശാന്ധത
D
തിമിരം
Question 64
സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത് :

A
വിറ്റാമിൻ A
B
വിറ്റാമിൻ B കോംപ്ലക്സ്
C
വിറ്റാമിൻ K
D
വിറ്റാമിൻ D
Question 65
ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് ?

A
ചുക്ക് കാപ്പി
B
ORS ലായനി
C
മിൽക്ക് ഓഫ് മെഗ്‌നീഷ്യ
D
പൊട്ടാസ്യം ലായനി
Question 66
പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?

A
കരിമ്പ്
B
മരച്ചീനി
C
പയർ
D
കുരുമുളക്
Question 67
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

A
പാലക്കാട്
B
തിരുവനന്തപുരം
C
കണ്ണൂർ
D
ആലപ്പുഴ
Question 68
വനങ്ങളുടെയും വനവിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയിൽ 1974-ൽ ആരംഭിച്ച ഒരു സാമൂഹിക പ്രസ്ഥാനമാണ് :

A
ചിപ്കോ പ്രസ്ഥാനം
B
ചേരി ചേരാ പ്രസ്ഥാനം
C
ജ്ജറും പ്രസ്ഥാനം
D
ബീഷ്‌ണോയ് പ്രസ്ഥാനം
Question 69
ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് :

A
മൈറ്റോകോൺട്രിയ
B
റൈബോസോം
C
ലൈസോസോം
D
ഡി.എൻ.എ
Question 70
ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?

A
ഊർജ്ജം
B
വളർച്ച
C
പ്രത്യുൽപാദനം
D
ദഹനം
Question 71
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?

A
ഓർബിറ്റ്
B
ന്യൂക്ലിയസ്
C
ഷെൽ
D
ന്യൂട്രോൺ
Question 72
അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക.

A
ക്രയോലൈറ്റ്
B
ഹേമറ്റൈറ്റ്
C
ബോസൈറ്റ്
D
കലാമിൻ
Question 73
"ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും"-ഏതു മൂലകം കണ്ടുപിടിക്കുന്നതിന് മുമ്പ് മെൻഡലേയ്ഫ്‌ അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?

A
സോഡിയം
B
ഗാലിയം
C
ലിഥിയം
D
പൊട്ടാസ്യം
Question 74
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

A
ഹെൻറി കാവന്റിഷ്
B
ബെഴ്‌സിലിയസ്
C
ജോൺ ഡാൾട്ടൻ
D
സർ ഹംഫ്രി ഡേവി
Question 75
ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക.

A
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
B
സോഡിയം ബെൻസോയേറ്റ്
C
പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ്
D
, അസ്റ്റിക് ആസിഡ്
Sponsored
Question 76
പ്രവൃത്തിയുടെ യൂണിറ്റ് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?

A
ന്യൂട്ടൺ
B
ജൂൾ
C
വാട്ട്
D
ഡെസിബൽ
Question 77
ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ഏത് ഊർജ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു ?

A
താപോർജ്ജം
B
രാസോർജ്ജം
C
യാന്ത്രികോർജ്ജം
D
ഗതികോർജ്ജം
Question 78
ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോഴുള്ള വേഗതയെത്ര ?

A
6420 m/s
B
1482 m/s
C
965 m/s
D
340 m/s
Question 79
ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ് ?

A
ഒന്നാം ചലനനിയമം
B
രണ്ടാം ചലന നിയമം
C
മൂന്നാം ചലന നിയമം
D
ഇവയിലേതുമല്ല
Question 80
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?

A
2010
B
2012
C
2015
D
2016
Question 81
841 + 673 - 529 = -------- ?

A
859
B
985
C
598
D
895
Question 82
100 -ന്റെ വർഗ്ഗമൂലം എത്ര ?

A
10,000
B
10
C
1
D
100
Question 83
½ ന്റെ വർഗ്ഗമൂലം ?

A
½
B
1
C
¼
D
¾
Question 84
5, 10, 12 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?

A
10
B
600
C
120
D
60
Question 85
12, 20, 24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?

A
12
B
24
C
2
D
4
Question 86
⅔ - ½ + ⅚ = ------ ?

A
2
B
⅚
C
6/11
D
1
Question 87
15.9 + 8.41 - 10.01 = ?

A
100
B
90.01
C
14.3
D
13.49
Question 88
2.5 -ന്റെ വർഗ്ഗം എത്ര ?

A
625
B
62.5
C
6.25
D
0.625
Question 89
ഒരു കച്ചവടക്കാരൻ ഒരു ഡസൻ പെൻസിൽ 48 രൂപയ്ക്ക് വാങ്ങി. ഒരു പെൻസിലിന് 5 രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് ലഭിച്ച ലാഭം എത്ര രൂപ ?

A
60
B
12
C
48
D
24
Question 90
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 5 ആളുകളുടെ പ്രായം 25, 27, 33, 41, 54 ആയാൽ അവരുടെ ശരാശരി പ്രായം എത്ര ?

A
33
B
40
C
31
D
36
Sponsored
Question 91
A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 150 മീറ്റർ. ഒരു സെക്കന്റ്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A -യിൽ നിന്ന് B -യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?

A
30 മിനിറ്റ്
B
30 സെക്കന്റ്
C
15 മിനിറ്റ്
D
15 സെക്കന്റ്
Question 92
18 + 4 x 3 - 10 ÷ 5 = ?

A
56/5
B
8
C
20
D
28
Question 93
1, 2, 4, 7, 11, ..... ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?

A
15
B
16
C
17
D
18
Question 94
2=5, 3=6, 4=7 ആയാൽ 5 = ?

A
10
B
9
C
8
D
11
Question 95
തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏത് ?

[1, 2, 6, 9]

A
1
B
2
C
6
D
9
Question 96
തന്നിരിക്കുന്ന സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ 7/10 ന്റെ സ്ഥാനം എത്രാമത് ?

[½, ¾, ⅖, 7/10]

A
1-ാമത്
B
2-ാമത്
C
3-ാമത്
D
4-ാമത്
Question 97
2⅕ ന് തുല്യമായത് ഏത് ?

A
8/5
B
11/5
C
⅗
D
10/5
Question 98
ഒരു വർഷം മുമ്പ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ്. അമ്മയ്ക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ?

A
5
B
6
C
10
D
15
Question 99
ഒരാൾ നിന്ന സ്ഥലത്ത് നിന്നും നേർരേഖയിൽ 8 മീറ്റർ മുൻപോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേർരേഖയിൽ 6 മീറ്റർ നടന്നു. ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മിൽ എത്ര മീറ്റർ അകലം ഉണ്ട് ?

A
14
B
15
C
10
D
20
Question 100
ഒരു കൃഷിക്കാരന്റെ കയ്യിൽ നിന്ന് 50 കായുള്ള ഒരു നേന്ത്രക്കുല 500 രൂപയ്ക്ക് കച്ചവടക്കാരൻ വാങ്ങി. അയാൾ 1 പഴത്തിന് 12 രൂപ നിരക്കിൽ വിറ്റാൽ കൃഷിക്കാരന് വിലയിൽ ഉണ്ടായ നഷ്ടം എത്ര രൂപ ?

A
50
B
120
C
12
D
100