00:00 Time Left

116/2016 - Last Grade Employees - Apex Societies of Co-operative Sector in Kerala

You are currently taking the LGS series. Good luck!

Sponsored
Question 1
കേരള കലാരൂപങ്ങളിൽ പോർട്ടുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം

A
ചവിട്ടുനാടകം
B
മാർഗ്ഗം കളി
C
കഥകളി
D
പടയണി
Question 2
ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത്

A
ഖഡക് വാസ്‌ല
B
ഡെറാഡൂൺ
C
ഏഴിമല
D
ഒറ്റപ്പാലം
Question 3
"പോരുക പോരുക നാട്ടാരേ

പോർക്കളമെത്തുക നാട്ടാരേ

ചേരുക ചേരുക സമരത്തിൽ

സ്വാതന്ത്ര്യത്തിൻ സമരത്തിൽ"

1945-ൽ സർ സി. പി. നിരോധിച്ച ഈ ഗാനം രചിച്ചതാര് ?

A
ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
B
കെ. എ. കേരളീയൻ
C
എസ്. കെ. പൊറ്റക്കാട്
D
സി. വി. കുഞ്ഞിരാമൻ
Question 4
'പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചത് ?

A
ശ്രീകുമാര ഗുരുദേവൻ
B
ബ്രഹ്മാനന്ദ ശിവയോഗി
C
കണ്ടത്തിൽ വർഗീസ് മാപ്പിള
D
പണ്ഡിറ്റ് കറുപ്പൻ
Question 5
ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ

A
തമിഴ്
B
തെലുങ്ക്
C
ബംഗാളി
D
കന്നഡ
Question 6
മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് സൂപ്പർ സോണിക് ജെറ്റ് വിമാനങ്ങൾ കാരണമാകുന്നത്

A
ഓസോൺ പാളിയുടെ നാശം
B
ശബ്ദ മലിനീകരണം
C
കേൾവി ശക്തിക്ക് നാശം
D
ഭൂകമ്പങ്ങൾക്ക്
Question 7
പടിഞ്ഞാറോട്ടൊഴുകുന്ന നദി

A
കാവേരി
B
കൃഷ്‌ണ
C
നർമ്മദ
D
മഹാനദി
Question 8
ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത്

A
ഇരുമ്പ്
B
സ്വർണ്ണം
C
ചെമ്പ്
D
ബോക്സൈറ്റ്
Question 9
'ഗോൾഡൻ ക്വാഡ്രിലാറ്ററൽ കോറിഡർ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?

A
വിമാന കാർഗോ സർവ്വീസ്
B
തുറമുഖ വികസനം
C
കംപൂട്ടർ ശൃംഖല വികസനം
D
ഹൈവെ പ്രോജക്ട്
Question 10
ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരി

A
സെക്കന്തരാബാദ്
B
ഹൈദരാബാദ്
C
അമരാവതി
D
വിജയവാഡ
Question 11
റിപ്പബ്ലിക്ക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനായി ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം ജാക്കോബിൻ ട്രീ നടുകയും ജാക്കോബിയൻ ക്ലബ് രൂപീകരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി

A
ടിപ്പു സുൽത്താൻ
B
വേലുത്തമ്പി ദളവ
C
നൈസാം
D
ബഹദുർഷ രണ്ടാമൻ
Question 12
'തീൻ ബിഗ' ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്ക വിഷയമാണ് ?

A
ഇന്ത്യ-പാക്കിസ്ഥാൻ
B
ഇന്ത്യ-ശ്രീലങ്ക
C
ഇന്ത്യ- ബംഗ്ലാദേശ്
D
ഇന്ത്യ-നേപ്പാൾ
Question 13
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്

A
കെ. എൻ. രാജ്
B
എം. വിശ്വേശരയ്യ
C
എം. എസ്. സ്വാമിനാഥൻ
D
പി. സി. മഹാലനോബിസ്
Question 14
മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്

A
ആരോഗ്യ മേഖല
B
ചെറുകിട വ്യവസായം
C
വിദ്യാഭ്യാസ മേഖല
D
നഗരങ്ങളുടെ അടിസ്ഥാന വികസനം
Question 15
സുരജ് കുണ്ട് ഇന്റർനാഷണൽ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം

A
ഹരിയാന
B
ഒറീസ്സ
C
ഗുജറാത്ത്
D
മദ്ധ്യപ്രദേശ്
Sponsored
Question 16
കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണ ഘടനയിലെ ഏതു പ്രൊവിഷ്യന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?

A
മൗലികാവകാശങ്ങൾ
B
മൗലിക ചുമതലകൾ
C
സ്റ്റേറ്റിന്റെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ
D
അവശിഷ്ട അധികാരങ്ങൾ
Question 17
ഒരു പാർലമെന്റ് അംഗത്തെ അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കുവാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

A
ഇന്ത്യൻ പ്രസിഡണ്ട്
B
ലോകസഭ സ്പീക്കർ
C
ഇലക്ഷൻ കമ്മീഷൻ
D
പാർലമെന്റ് കമ്മറ്റി
Question 18
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തെരെഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ അംഗമല്ലാത്തത് ?

A
പ്രധാനമന്ത്രി
B
ലോകസഭ പ്രതിപക്ഷ നേതാവ്
C
ലോകസഭ സ്പീക്കർ
D
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Question 19
വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നല്കുവാനുള്ള പരമാവധി സമയം

A
45 ദിവസം
B
14 ദിവസം
C
30 ദിവസം
D
60 ദിവസം
Question 20
പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ

A
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്
B
സർക്കിൾ ഇൻസ്പെക്ടർ
C
സബ്ബ് ഇൻസ്പെക്ടർ
D
ഏതൊരു പോലീസ് ഓഫീസർക്കും
Question 21
സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

A
യൂണിയൻ ലിസ്റ്റ്
B
സ്റ്റേറ്റ് ലിസ്റ്റ്
C
അവശിഷ്ട അധികാരങ്ങൾ
D
കൺകറന്റ് ലിസ്റ്റ്
Question 22
ഒസാമ ബിൻലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം

A
ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം
B
ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച്
C
ഓപ്പറേഷൻ ഇറാക്കി ഫ്രീഡം
D
ഓപ്പറേഷൻ നെപ്റ്റ്യൂൺസ് സ്പിയർ
Question 23
ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ് ?

A
ജവഹർലാൽ നെഹ്റു
B
ഡോ. എ. പി. ജെ. അബ്ദുൾകലാം
C
മലാല യൂസഫ് സായ്
D
കൈലാസ് സത്യാർത്ഥി
Question 24
ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് (NDB) ഏതു സംഘടനയുടേതാണ് ?

A
സാർക്ക്
B
യൂറോപ്യൻ യൂണിയൻ
C
ആസിയാൻ
D
ബ്രിക്സ്
Question 25
'ഹ്യൂമൻ കംപ്യൂട്ടർ' എന്നറിയപ്പെടുന്ന വ്യക്തി

A
ശകുന്തളാദേവി
B
ഗാരി കാസ്‌പറോവ്
C
വിശ്വനാഥൻ ആനന്ദ്
D
അനാറ്റോലി കാർപോവ്
Question 26
അന്നസിവെൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം

A
ആന
B
നായ
C
കുതിര
D
പൂച്ച
Question 27
2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര് ?

A
സതോഷി ഒമുറ
B
സ്വെറ്റ്ലാന അലക്സ്വിച്ച്
C
തകാക്കി കാജിത
D
പാട്രിക്ക് മോഡിയാനോ
Question 28
2015-ലെ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര് ?

A
സാനിയ മിർസ
B
സൈന നെഹ് ‌വാൾ
C
രജ്ഞൻ സോധി
D
മേരികോം
Question 29
2016-ലെ സമ്മർ ഒളിമ്പിക്സിന്റെ വേദി

A
ലണ്ടൻ
B
റിയോഡിജനീറോ
C
ടോക്കിയോ
D
ബെയ്ജിംങ്
Question 30
സൂര്യനിൽ ഊർജ്ജോത്പാദനം നടക്കുന്ന പ്രവർത്തനം

A
ഫോട്ടോഫിഷൻ
B
ഫോട്ടോഫ്യൂഷൻ
C
ന്യൂക്ലിയർ ഫ്യൂഷൻ
D
ന്യൂക്ലിയർ ഫിഷൻ
Sponsored
Question 31
ഇരുട്ടിനോടുള്ള പേടിക്ക് മനഃശാസ്ത്രത്തിൽ പറയുന്ന പേര് ?

A
അചുലോഫോബിയ
B
ട്രിസ്കെയ്ഡെകാ ഫോബിയ
C
പൊഗണോ ഫോബിയ
D
ഫോട്ടോഫോബിയ
Question 32
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയത് ?

A
0°C
B
100°C
C
37°C
D
4°C
Question 33
കോപ് 21 (COP 21) എന്തുമായി ബന്ധപ്പെട്ടതാണ് ?

A
സേനാ വിന്യാസം
B
ശാസ്ത്രഗവേഷണം
C
കാലാവസ്ഥാ വ്യതിയാനം
D
സാമ്പത്തിക കൂട്ടായ്മ
Question 34
സിലിണ്ട്രിക്കൽ ലെൻസുള്ള കണ്ണടകൾ പരിഹരിക്കുന്നത്

A
തിമിരം
B
അസ്റ്റിഗ്‌മാറ്റിസം
C
ദീർഘ ദൃഷ്ടി
D
ഹൃസ്വ ദൃഷ്ടി
Question 35
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം

A
കൊച്ചി
B
മൂനിച്ച്
C
ഇൻഞ്ചിയോൺ
D
സിംഗപ്പൂർ
Question 36
റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം

A
സൾഫർ ഡയോക്സൈഡ്
B
കാർബൺ മോണോക്സൈഡ്
C
മീഥൈൻ
D
അമോണിയ
Question 37
കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്നത്

A
സോഡിയം ബൈകാർബണേറ്റ്
B
സോഡിയം അസൈഡ്
C
സോഡിയം നൈട്രേറ്റ്
D
സോഡിയം പെറോക്സൈഡ്
Question 38
ബഹിരാകാശ പദ്ധതികളെക്കുറിച്ച് 'ഫ്രം ഫിഷിംങ് ഹാംലെറ്റ് റ്റു റെഡ് പ്ലാനറ്റ്' എന്ന പുസ്തകം പുറത്തിറക്കിയത്

A
നാസ
B
യൂറോപ്യൻ സ്പേസ് ഏജൻസി
C
റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി
D
ഐ. എസ്. ആർ. ഒ.
Question 39
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്ക്കോപ്പ്

A
ആസ്ട്രോസാറ്റ്
B
പി എസ് എൽവി 30
C
ജി സാറ്റ് 15
D
ഹബിൾ ടെലസ്ക്‌കോപ്പ്
Question 40
1857-ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗ്വാളിയോറിൽ കലാപത്തിന് നേതൃത്വം കൊടുത്തത്

A
നാനാ സാഹിബ്
B
താന്തിയതോപ്പി
C
റാണി ലക്ഷ്മിഭായ്
D
ബീഗം ഹസ്രത്ത് മഹൽ
Question 41
1940-ആഗസ്റ്റ് 8 ന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് 'ആഗസ്റ്റ് ഓഫർ' എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

A
മൗണ്ട് ബാറ്റൻ
B
കാനിംങ്
C
ഇർവിൻ
D
ലിൻലിത്ഗോ
Question 42
പ്രസിദ്ധമായ ബേലൂർ, ഹാലേബീഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ

A
ഹൊയ്‌സാലാസ്
B
ചന്ദേലാസ്
C
സോളങ്കികൾ
D
ചാലൂക്യന്മാർ
Question 43
ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം

A
ഉത്തരാഖണ്ഡ്
B
മധ്യപ്രദേശ്
C
കേരളം
D
ഛത്തീസ്ഘട്ട്
Question 44
ഇന്ത്യയിൽ ഭരണഘടനാ ദിനം ആചരിക്കുന്നത്

A
ഭരണഘടന നിലവിൽ വന്ന ദിവസം
B
ഭരണഘടന നിർമ്മാണ സമിതി നിലവിൽ വന്ന ദിവസം
C
ഭരണഘടന അംഗീകരിച്ച ദിവസം
D
ഡോ. ബി. ആർ. അംബേദ്‌കറിന്റെ ജന്മദിനം
Question 45
മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം

A
പൊട്ടാസ്യം -40
B
കോബാൾട്ട് -60
C
അയഡിൻ -131
D
പ്ലൂട്ടോണിയം -238
Sponsored
Question 46
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെണ്ട് രൂപം കൊടുത്ത പദ്ധതി

A
സ്നേഹപൂർവ്വം പദ്ധതി
B
ഓപ്പറേഷൻ വാൽസല്യ
C
ഉപജീവന കേന്ദ്രം
D
സുബോധം പദ്ധതി
Question 47
തമിഴ്‌നാട്ടിൽ ഏതു ജീവിയുടെ സംരക്ഷണത്തിനായാണ് കെറ്റൊപ്രോഫിൻ, ഡൈക്ലോഫിനാക് എന്നീ ഡ്രഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ?

A
മ്ലാവ്
B
നീർകാക്ക
C
കഴുകൻ
D
കടലാമ
Question 48
റെഡ് ഷർട്ട്സ് എന്ന സന്നദ്ധ സംഘടന ഉണ്ടാക്കിയ വ്യക്തി

A
ജി. ഗാരിബാൾഡി
B
അഡോൾഫ് ഹിറ്റ്ലർ
C
മുസ്സോളിനി
D
മാർട്ടിൻ ലൂഥർ കിംങ്
Question 49
ലോക ജലദിനം ആഘോഷിക്കുന്നത്

A
ജൂലൈ 12
B
ഒക്ടോബർ 16
C
ഡിസംബർ 10
D
മാർച്ച് 22
Question 50
"ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരു യജമാനൻ ആയിരിക്കുവാനും എനിക്കിഷ്ടമില്ല" എന്നു പറഞ്ഞത് ?

A
മഹാത്മാഗാന്ധി
B
എബ്രഹാം ലിങ്കൻ
C
നെൽസൻ മണ്ടേല
D
ആംങ് സാൻ സൂചി
Question 51
കർണ്ണാടക സംഗീതം കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്

A
ഖയാൽ
B
ധ്രുപദ്
C
കീർത്തി സമ്പ്രദായം
D
ഇവയൊന്നുമല്ല
Question 52
1935-ൽ കെ. പി. സി. സി. സെക്രട്ടറി ആരായിരുന്നു ?

A
ഇ. എം. എസ്. നമ്പൂതിരിപ്പാട്
B
ആർ. ശങ്കർ
C
പട്ടം താണുപിള്ള
D
പി. കൃഷ്ണ‌പിള്ള
Question 53
'ശ്രീഭട്ടാരകൻ' എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്ക്കർത്താവ്

A
ബ്രഹ്മാനന്ദ ശിവയോഗി
B
ചട്ടമ്പി സ്വാമികൾ
C
പണ്ഡിറ്റ് കറുപ്പൻ
D
ശ്രീനാരായണ ഗുരു
Question 54
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം

A
941
B
978
C
998
D
1209
Question 55
ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപം കൊടുത്ത സേനയായ 'ഇസ്ലാമിക് മിലിട്ടറി' അലയൻസിന്റെ ആസ്ഥാനം

A
അങ്കാറ
B
അബുദാബി
C
ദുബായ്
D
റിയാദ്
Question 56
ലോകപ്രശസ്ത ഐ. ടി. കമ്പനിയായ ഓറക്കിളിന്റെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി

A
വർഗീസ് കുര്യൻ
B
എ. എസ്. കിരൺകുമാർ
C
തോമസ് കുര്യൻ
D
അഞ്ജൻ സതീഷ്
Question 57
'യെസ് വി കാൻ' (Yes We Can) ആരുടെ പ്രസംഗ പരമ്പരയാണ് ?

A
വിൻസ്റ്റൺ ചർച്ചിൽ
B
ബരാക് ഒബാമ
C
മാർട്ടിൻ ലൂഥർ കിംങ് ജൂനിയർ
D
എബ്രഹാം ലിങ്കൻ
Question 58
2015 ഡിസംബറിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള 'സുവർണ്ണ ചകോരം' നേടിയ ചിത്രം

A
ഒഴിവു ദിവസത്തെ കളി
B
ഷാഡോ ബിഹൈൻഡ് ദി മൂൺ
C
ജലാൽസ് സ്റ്റോറി
D
ഒറ്റാൽ
Question 59
'കൊച്ചിൻ ചൈന' ഏതിന്റെ വിത്തിനമാണ് ?

A
കശുമാവ്
B
കവുങ്ങ്
C
തെങ്ങ്
D
വാഴ
Question 60
ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ് ?

A
നെല്ല്
B
ഗോതമ്പ്
C
കരിമ്പ്
D
ബാർലി
Sponsored
Question 61
ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?

A
പ്രോട്ടോൺ
B
ഇലക്ട്രോൺ
C
ന്യൂക്ലിയസ്
D
ന്യൂട്രോൺ
Question 62
ഒരു ലോഹം വേർതിരിച്ചെടുക്കുന്നത് ഏതിൽ നിന്നാണ് ?

A
അയിര്
B
മൂലകം
C
പെട്രോളിയം
D
ജലം
Question 63
താഴെപ്പറയുന്നവയിൽ അലോഹം ഏതാണ് ?

A
മെർക്കുറി
B
കാർബൺ
C
സോഡിയം
D
പ്ലാറ്റിനം
Question 64
ബയോഗ്യാസ് പ്ലാന്റിൽ നിന്നും പുറത്ത് വരുന്ന വാതകം

A
ഓക്സിജൻ
B
നൈട്രജൻ
C
കാർബൺ ഡൈ ഓക്സൈഡ്
D
മീഥൈൻ
Question 65
സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം

A
ഹൈഡ്രജൻ
B
സൾഫർ ഡൈ ഓക്സൈഡ്
C
അമോണിയ
D
നീരാവി
Question 66
ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

A
റൂഥർഫോർഡ്
B
ഐൻസ്റ്റീൻ
C
റോബർട്ട് ബോയിൽ
D
H.J. ഭാഭ
Question 67
വൈദ്യുത ഫാൻ പ്രവർത്തിക്കുമ്പോൾ നടക്കുന്ന ഊർജ്ജമാറ്റം

A
വൈദ്യുതോർജ്ജം രാസോർജ്ജം
B
വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം
C
വൈദ്യുതോർജ്ജം പ്രകാശോർജ്ജം
D
വൈദ്യുതോർജ്ജം ആണവോർജ്ജം
Question 68
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം

A
തെർമോമീറ്റർ
B
ലാക്ടോമീറ്റർ
C
ബാരോമീറ്റർ
D
സ്പീഡോമീറ്റർ
Question 69
നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം

A
വ്യാഴം
B
ബുധൻ
C
ശനി
D
പ്ലൂട്ടോ
Question 70
ജലം നിറച്ച ഗ്ലാസ്സിന്റെ അടിയിൽ വെച്ചിരിക്കുന്ന നാണയം അല്പം ഉയർന്നതായി തോന്നുന്നു. ഈ പ്രതിഭാസത്തിന് കാരണം

A
പ്രകീർണനം
B
പ്രതിഫലനം
C
അപവർത്തനം
D
ഹ്രസ്വദൃഷ്ടി
Question 71
കായിക പ്രജനനം വഴി പുതിയ തൈച്ചെടികൾ ഉൽപാദിപ്പിക്കുന്ന സസ്യം ഏത് ?

A
മാവ്
B
മത്തൻ
C
കുരുമുളക്
D
പയർ
Question 72
ആഹാര വസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത് ?

A
ഉളിപ്പല്ല്
B
കോമ്പല്ല്
C
ചർവണകം
D
അഗ്ര ചർവണകം
Question 73
ഏത് വിറ്റാമിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് "റിക്കറ്റ്സ്" ?

A
വിറ്റാമിൻ C
B
വിറ്റാമിൻ D
C
വിറ്റാമിൻ A
D
വിറ്റാമിൻ E
Question 74
ക്ഷയരോഗത്തിന് കാരണമായ രോഗകാരി ഏത് ?

A
വൈറസ്
B
പ്രോട്ടോസോവ
C
ഫംഗസ്
D
ബാക്ടീരിയ
Question 75
ഇന്ത്യയിൽ 'കടുവാ സംരക്ഷണ പദ്ധതി' ആരംഭിച്ചത് എന്ന് ?

A
1973
B
1987
C
1983
D
1978
Sponsored
Question 76
ഏത് ചെടിയുടെ ഇലകളാണ് പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം ?

A
മാവ്
B
ഓർക്കിഡ്
C
വാഴ
D
മൾബറി
Question 77
താഴെ പറയുന്നവയിൽ 'ബയോസ്‌ഫിയർ റിസർവ്' ഏത് ?

A
സൈലന്റ് വാലി
B
ചെന്തുരുണി
C
നീലഗിരി
D
പെരിയാർ
Question 78
മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?

A
208
B
206
C
106
D
262
Question 79
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

A
കാസർഗോഡ്
B
കണ്ണൂർ
C
വയനാട്
D
ഇടുക്കി
Question 80
"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?

A
പയർ
B
തക്കാളി
C
നെല്ല്
D
തെങ്ങ്
Question 81
ഒരാൾ 650 രൂപയ്ക്ക് നാളികേരം വാങ്ങി, 598 രൂപയ്ക്ക് വിറ്റു അയാളുടെ നഷ്ടം എത്ര ശതമാനമാണ് ?

A
52
B
8
C
12
D
59
Question 82
12 ലിറ്റർ വെള്ളം ¾ ലിറ്റർ വീതമുള്ള കുപ്പികളിൽ നിറയ്ക്കണമെങ്കിൽ എത്ര കുപ്പികൾ വേണം ?

A
9
B
12
C
16
D
15
Question 83
11½ മീറ്റർ നീളമുള്ള ഒരു കയറിൽ നിന്ന് 2½ മീറ്റർ നീളമുള്ള കുറെ കഷണങ്ങൾ മുറിച്ചു മാറ്റിയാൽ മിച്ചം വരുന്ന കയറിന്റെ നീളം എത്ര ?

A
1½ മീറ്റർ
B
1 മീറ്റർ
C
¾ മീറ്റർ
D
2 മീറ്റർ
Question 84
ഒരു ചതുരത്തിന്റെ പരപ്പളവ് 12½ cm ഉം അതിന്റെ ഒരു വശത്തിന്റെ നീളം 3¾ cm ഉം ആണെങ്കിൽ മറ്റേ വശത്തിന്റെ നീളം എത്ര ?

A
4⅔ cm
B
4 3/2 cm
C
3⅔ cm
D
3⅓ cm
Question 85
ഒരു സമചതുരത്തിന്റെ പരപ്പളവ് 200 cm² ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം ?

A
50 cm
B
20 cm
C
10√2 cm
D
20√2 cm
Question 86
30/10 + 30/100 + 30/1000 എത്ര ?

A
3.33
B
3.303
C
3.033
D
0.333
Question 87
ഒരു വിദ്യാലയത്തിൽ 8 അദ്ധ്യാപകരാണുള്ളത്. 40 വയസ്സുള്ള ഒരു അദ്ധ്യാപകൻ സ്ഥലം മാറി പോയി. മറ്റൊരദ്ധ്യാപകൻ വന്നപ്പോൾ അദ്ധ്യാപകരുടെ ശരാശരി വയസ് '2' കുറഞ്ഞു. പുതുതായി വന്ന അദ്ധ്യാപകന്റെ വയസ് എത്ര ?

A
38
B
32
C
28
D
24
Question 88
90 കി.മീ./മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ ഒരപകട മേഖലയിൽ വച്ച് അതിന്റെ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ 1 സെക്കൻഡ് വൈകിയാൽ ആ കാർ അപകട മേഖലയിൽ നിന്നും എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും ?

A
90 മീറ്റർ
B
25 മീറ്റർ
C
30 മീറ്റർ
D
ഇവയൊന്നുമല്ല
Question 89
(2.5)² - (1.5)² എത്ര?

A
1.5
B
3
C
5
D
4
Question 90
ഏതൊരു രണ്ടക്കസംഖ്യയിൽ നിന്നും ആ സംഖ്യയുടെ അക്കങ്ങളുടെ തുക കുറച്ചാൽ കിട്ടുന്ന സംഖ്യ

A
2 ന്റെ ഗുണിതം
B
5 ന്റെ ഗുണിതം
C
9 ന്റെ ഗുണിതം
D
7 ന്റെ ഗുണിതം
Sponsored
Question 91
÷=x, +=-, -=+ ആയാൽ

(2½÷23) - (1½÷23) + (4÷23) എത്ര ?

A
0
B
23
C
1
D
8
Question 92
അടുത്ത സംഖ്യ ഏത് ?

12, 23, 34, ----

A
54
B
45
C
57
D
75
Question 93
കൂട്ടത്തിൽ പെടാത്തത് ഏത് ?

5, 13, 15, 17

A
5
B
13
C
15
D
17
Question 94
രണ്ട് സംഖ്യകളുടെ തുക '26' ഉം വ്യത്യാസം '2' ഉം ആയാൽ വലിയ സംഖ്യ ഏത് ?

A
13
B
14
C
24
D
23
Question 95
40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38-ാമത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം എത്ര ?

A
3
B
2
C
4
D
5
Question 96
½ : ¾ = 1 : ?

A
⅔
B
⅜
C
5/4
D
3/2
Question 97
ഞങ്ങളും, ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര ?

A
8
B
6
C
12
D
7
Question 98
ഇപ്പോൾ അബുവിന് 10 വയസും, രവിയ്ക്ക് 11 വയസും, ജോണിന് 9 വയസും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക 45 ആകും ?

A
4
B
5
C
6
D
3
Question 99
ഒരു സംഖ്യയുടെയും അതിന്റെ വ്യുൽക്രമത്തിന്റെയും വ്യത്യാസം 9.9 ആയാൽ സംഖ്യ ഏത് ?

A
9
B
99
C
100
D
10
Question 100
√0.16 എത്ര ?

A
4
B
0.04
C
0.4
D
0.004