00:00 Time Left

107/2015 - LGS (PH Only), Peon, Watchman, Security Guard

You are currently taking the LGS series. Good luck!

Sponsored
Question 1
വൈക്കം സത്യാഗ്രഹം നടന്ന വർഷം :

A
1931
B
1924
C
1921
D
1932
Question 2
'കേരളസിംഹം' എന്ന കൃതി രചിച്ചതാര്?

A
കെ. കേളപ്പൻ
B
കെ.എ. നീലകണ്ഠശാസ്ത്രി
C
സർദാർ കെ.എം. പണിക്കർ
D
ഹെർമൻ ഗുണ്ടർട്ട്
Question 3
“കറുത്ത മരണം" എന്നറിയപ്പെടുന്നത് :

A
പ്ലേഗ്
B
എയ്‌ഡ്‌സ്
C
ക്ഷയം
D
കുഷ്‌ഠം
Question 4
അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള മണ്ഡലം

A
മിസോസ്ഫിയർ
B
ട്രോപ്പോസ്ഫിയർ
C
സ്ട്രാറ്റോസ്ഫിയർ
D
ഓസോൺ പാളി
Question 5
ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത് :

A
1945 ജൂൺ 15
B
1945 ഒക്ടോബർ 14
C
1946 ഒക്ടോബർ 26
D
1945 ഒക്ടോബർ 24
Question 6
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആഹ്വാനം നൽകിയത് :

A
മഹാത്മാഗാന്ധി
B
ബാലഗംഗാധരതിലകൻ
C
സുഭാഷ് ചന്ദ്രബോസ്
D
ദാദാബായ് നവറോജി
Question 7
ഭാരതം വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം :

A
ഭാസ്ക്കര
B
ആര്യഭട്ട
C
സ്ഫുട്‌നിക്
D
രോഹിണി
Question 8
'സാധുജനപരിപാലന സംഘം' രൂപീകരിച്ചത് :

A
അയ്യങ്കാളി
B
വാഗ്ഭടാനന്ദൻ
C
ശ്രീനാരായണഗുരു
D
രാജാറാം മോഹൻ റോയ്
Question 9
'സ്വദേശാഭിമാനി' പത്രം ആരംഭിച്ചത് :

A
ചെമ്പകരാമൻ പിള്ള
B
മന്നത്ത് പത്മനാഭൻ
C
വക്കം അബ്ദുൾ ഖാദർ മൗലവി
D
ടി.കെ. മാധവൻ
Question 10
ചരിത്രനോവലായ 'മാർത്താണ്ഡവർമ്മ' രചിച്ചതാര്?

A
ശ്രീകണ്ഠൻ
B
സി.വി. രാമൻപിള്ള
C
ഒ. ചന്തുമേനോൻ
D
അപ്പു നെടുങ്ങാടി
Question 11
1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ :

A
സർ. സി. ശങ്കരൻ നായർ
B
സി. കരുണാകരമേനോൻ
C
ആനന്ദമോഹൻ ബോസ്
D
സി. കുഞ്ഞിരാമമേനോൻ
Question 12
'കുണ്ടറ വിളംബരം' പുറപ്പെടുവിച്ച വർഷം :

A
1820 ജൂൺ 10
B
1825 ജനുവരി 12
C
1809 ജനുവരി 11
D
1830 മാർച്ച് 23
Question 13
മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം:

A
ഇന്ദുലേഖ
B
കുന്ദലത
C
കേരളപ്പഴമ
D
സംക്ഷേപവേദാർത്ഥം
Question 14
ഹിമാലയൻ നദികളിൽപ്പെടാത്തത് :

A
സത്ലജ്
B
ഗംഗ
C
കാവേരി
D
സിന്ധു
Question 15
സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത് :

A
പഞ്ചാബ്
B
ഹരിയാന
C
ഡൽഹി
D
ബീഹാർ
Sponsored
Question 16
ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :

A
സുഭാഷ് ചന്ദ്രബോസ്
B
രവീന്ദ്രനാഥ ടാഗോർ
C
ദാദാബായ് നവറോജി
D
ബിപിൻ ചന്ദ്രപാൽ
Question 17
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത്?

A
കേരള
B
പഞ്ചാബ്
C
ഹരിയാന
D
ആന്ധ്രാപ്രദേശ്
Question 18
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് :

A
ഭൂമി
B
ശുക്രൻ
C
ശനി
D
ചൊവ്വ
Question 19
നവോത്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് :

A
ഇംഗ്ലണ്ട്
B
ജർമ്മനി
C
ഇറ്റലി
D
സ്പെയിൻ
Question 20
മനുഷ്യർ ഉപയോഗിച്ച ആദ്യത്തെ ലോഹം :

A
ചെമ്പ്
B
വെങ്കലം
C
സ്വർണ്ണം
D
ഇരുമ്പ്
Question 21
മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം :

A
1741
B
1757
C
1761
D
1764
Question 22
ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :

A
രാകേഷ് ശർമ്മ
B
യൂറിഗഗാറിൻ
C
വിക്രം സാരാഭായ്
D
നീൽ ആംസ്ട്രോങ്ങ്
Question 23
'ഗർഭശ്രീമാൻ' എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്:

A
സ്ഥാണുരവി
B
സ്വാതിതിരുനാൾ
C
അയ്യനടികൾ തിരുവടികൾ
D
രവിവർമ്മൻ
Question 24
ബംഗാൾ വിഭജനം റദ്ദു ചെയ്തത്:

A
കഴ്‌സൺ പ്രഭു
B
ഇർവ്വിൻ പ്രഭു
C
ഹാർഡിഞ്ച് പ്രഭു
D
ലിറ്റൻ പ്രഭു
Question 25
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് :

A
2013 ജൂലൈ 25
B
2013 ജൂൺ 25
C
2013 ജൂൺ 30
D
2013 ജൂലൈ 15
Question 26
ഒറീസ്സ സംസ്ഥാനത്തിന്റെ പുതിയ പേര് :

A
ഒഡീസ്സി
B
ഒമാൻ
C
ഒഡീഷ
D
ഒഡിയ
Question 27
ജാർഖണ്ഡിന്റെ തലസ്ഥാനം :

A
റായ്‌പൂർ
B
ചണ്ഡീഗഡ്
C
ഡെറാഡൂൺ
D
റാഞ്ചി
Question 28
'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം എഴുതിയതാര്?

A
ഇളംകുളം കുഞ്ഞൻപിള്ള
B
വി.ടി. ഭട്ടതിരിപ്പാട്
C
ഇ.എം.എസ്. നമ്പൂതിരിപ്പാട്
D
കെ. ദാമോദരൻ
Question 29
'ജോഗ്' വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിലാണ്?

A
തമിഴ്‌നാട്
B
കർണ്ണാടക
C
കേരളം
D
ആന്ധ്രാപ്രദേശ്
Question 30
അജന്ത ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത് :

A
ഗുജറാത്ത്
B
മദ്ധ്യപ്രദേശ്
C
ഒറിസ്സ
D
മഹാരാഷ്ട്ര
Sponsored
Question 31
അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത് :

A
ഒക്ടോബർ 30
B
ഒക്ടോബർ 16
C
ഒക്ടോബർ 2
D
ഒക്ടോബർ 10
Question 32
'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത്:

A
സക്കറിയ
B
എം. മുകുന്ദൻ
C
ടി. പത്മനാഭൻ
D
പുനത്തിൽ കുഞ്ഞബ്ദുള്ള
Question 33
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം:

A
1950 ജനുവരി 26
B
1951 ജനുവരി 28
C
1956 നവംബർ 1
D
1957 ഡിസംബർ 10
Question 34
റഷ്യൻ നാണയം :

A
റാൻഡ്
B
ബീർ
C
റിയാൽ
D
റൂബിൾ
Question 35
തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കിയത് :

A
വേലുത്തമ്പിദളവ
B
മാർത്താണ്ഡവർമ്മ
C
സി.പി. രാമസ്വാമി അയ്യർ
D
ധർമ്മരാജ
Question 36
2013-ൽ ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചത് ഏതു ഭാഷയ്ക്കാണ്?

A
കന്നഡ
B
തെലുങ്ക്
C
തമിഴ്
D
മലയാളം
Question 37
'മിതവാദി' പത്രത്തിന്റെ പത്രാധിപർ :

A
ഇ.വി. കൃഷ്ണ‌പിള്ള
B
സി. കൃഷ്‌ണൻ
C
സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള
D
കെ.സി. കേശവപിള്ള
Question 38
മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ :

A
ജി.പി. പിള്ള
B
ഡോ. പൽപ്പു
C
മന്നത്ത് പത്മനാഭൻ
D
സി.വി. രാമൻപിള്ള
Question 39
മലബാർ കലാപത്തോടനുബന്ധിച്ചുണ്ടായ ദുരന്ത സംഭവം :

A
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
B
വാഗൺ ട്രാജഡി
C
കയ്യൂർ സമരം
D
ചൗരിചൗര
Question 40
പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :

A
രാജ്യസഭ
B
ലോകസഭ
C
സുപ്രീംകോടതി
D
ഹൈക്കോടതി
Question 41
2013-ലെ എഴുത്തച്ഛൻ പുരസ്ക്‌കാരം നേടിയത്:

A
ഒ.എൻ.വി. കുറുപ്പ്
B
എം.കെ. സാനു
C
ഡോ. എം. ലീലാവതി
D
വിഷ്ണു‌ നാരായണൻ നമ്പൂതിരി
Question 42
തിരു-കൊച്ചി സംയോജനം നടന്ന വർഷം :

A
1948 ജൂലായ് 11
B
1949 ജൂലായ് 21
C
1949 ജൂലായ് 1
D
1948 ജൂലായ് 19
Question 43
തെങ്ങിന്റെ ശാസ്ത്രനാമം :

A
ഒറൈസസറ്റൈവ
B
മാൻജിഫെറ ഇൻഡിക്ക
C
മനിഹോട്‌യൂട്ടിലിസിമ
D
കൊക്കോസ് ന്യൂസിഫെറ
Question 44
മ്യാൻമറിലെ ജനാധിപത്യ പോരാളി :

A
ബീഗംഗാലി ദാസിയ
B
ചന്ദ്രിക കുമാരതുംഗെ
C
ബേനസീർ ഭൂട്ടോ
D
ഓങ്ങ്സാൻ സൂകി
Question 45
കുത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം :

A
മിഴാവ്
B
ചെണ്ട
C
മദ്ദളം
D
മൃദംഗം
Sponsored
Question 46
ഹോമിയോപ്പതിയുടെ പിതാവ്:

A
ഹിപ്പോക്രാറ്റിസ്
B
ചരകൻ
C
സാമുവൽ ഹനിമാൻ
D
ശുശ്രുതൻ
Question 47
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം :

A
താമര
B
കണിക്കൊന്ന
C
ചെമ്പരത്തി
D
മുല്ല
Question 48
കശുവണ്ടി കേരളത്തിൽ കൊണ്ടുവന്നത് :

A
പോർട്ടുഗീസുകാർ
B
ഇംഗ്ലീഷുകാർ
C
ഡച്ചുകാർ
D
ഫ്രഞ്ചുകാർ
Question 49
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ :

A
കോഫി അന്നൻ
B
ശശി തരൂർ
C
ട്രിഗ്‌വേലി
D
ബാൻകി മൂൺ
Question 50
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :

A
കുമാരനാശാൻ
B
ശ്രീനാരായണഗുരു
C
ശങ്കരാചാര്യർ
D
തുളസിദാസ്
Question 51
വിശ്വനാഥൻ ആനന്ദ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
ക്രിക്കറ്റ്
B
ചെസ്സ്
C
ടെന്നീസ്
D
ഫുട്ബോൾ
Question 52
'സഹോദര പ്രസ്ഥാനം' ആരംഭിച്ചത് :

A
ടി.കെ. മാധവൻ
B
മന്നത്ത് പത്മനാഭൻ
C
കെ. അയ്യപ്പൻ
D
ബ്രഹ്മാനന്ദ ശിവയോഗി
Question 53
'മാൽഗുഡി ഡേയ്‌സി'ന്റെ രചയിതാവ്:

A
ആർ.കെ. ലക്ഷ്മണൻ
B
ആർ.കെ. നാരായണൻ
C
കെ.ആർ. നാരായണൻ
D
ഹമീദ് അൻസാരി
Question 54
റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് :

A
മാഡം ക്യൂറി
B
ലാവോസിയെ
C
മാക്സ്പ്ലാങ്ക്
D
അലക്സാണ്ടർ ഫ്ലമിങ്ങ്
Question 55
താഴെ പറയുന്നവയിൽ ഡച്ചുകാരുടെ സംഭാവനയേത്?

A
ചരകസംഹിത
B
അഷ്ടാംഗഹൃദയം
C
ഹോർത്തുസ് മലബാറിക്കസ്
D
അർത്ഥശാസ്ത്രം
Question 56
'പാക് കടലിടുക്ക്' നീന്തിക്കടന്ന ഇന്ത്യാക്കാരൻ :

A
ടെൻസിംഗ് നോർഗെ
B
സെബാസ്റ്റ്യൻ സേവ്യർ
C
അഭിലാഷ് ടോമി
D
മിഹിർസെൻ
Question 57
ഇന്ത്യൻ ദേശീയപതാകയിലെ അശോകചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട്?

A
26
B
24
C
22
D
28
Question 58
'അദ്വൈതചിന്താ പദ്ധതി' ആരുടെ കൃതിയാണ്?

A
സ്വാമി വിവേകാനന്ദൻ
B
വാഗ്ഭടാനന്ദൻ
C
വൈകുണ്ഠ സ്വാമികൾ
D
ചട്ടമ്പി സ്വാമികൾ
Question 59
തിരുവിതാംകൂറിൽ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചത് :

A
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
B
മാർത്താണ്ഡവർമ്മ
C
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
D
ശക്തൻ തമ്പുരാൻ
Question 60
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ :

A
കെ.ആർ. കാമത്ത്
B
സി.വി. രാമൻ
C
അമർത്യാസെൻ
D
രവീന്ദ്രനാഥ ടാഗോർ
Sponsored
Question 61
അപ്പക്കാരത്തിന്റെ രാസനാമം :

A
Na₂CO₃
B
NaHCO₃
C
NaCl
D
Na₂SO₄
Question 62
ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

A
CO₂
B
NO₂
C
CO
D
Ca
Question 63
ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റ്:

A
ബെൽ
B
ഡെസിബെൽ
C
ഹെർട്സ്
D
ക്വാർട്ട്സ്
Question 64
പമ്പരം കറങ്ങുന്നത് :

A
കമ്പന ചലനം
B
ദോലന ചലനം
C
ഭ്രമണ ചലനം
D
വർത്തുള ചലനം
Question 65
നിർവീര്യ വസ്തുവിന്റെ pH മൂല്യം :

A
3
B
11
C
4
D
7
Question 66
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :

A
ടാർടാറിക് ആസിഡ്
B
അസ്റ്റിക് ആസിഡ്
C
ഫോമിക് ആസിഡ്
D
കാർബോണിക് ആസിഡ്
Question 67
ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :

A
മഗ്‌നീഷ്യം സിലിക്കേറ്റ്
B
സോഡിയം സൾഫേറ്റ്
C
കാൽസ്യം സൾഫേറ്റ്
D
കാൽസ്യം സിലിക്കേറ്റ്
Question 68
സൂപ്പർ സോണിക് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹം :

A
മഗ്നീഷ്യം
B
ടൈറ്റാനിയം
C
വനേഡിയം
D
പ്ലാറ്റിനം
Question 69
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :

A
ഓക്സിജൻ
B
ഹൈഡ്രജൻ
C
നൈട്രജൻ
D
ക്ലോറിൻ
Question 70
സസ്യങ്ങളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒരു മൂലകം :

A
ഓക്സിജൻ
B
ഹൈഡ്രജൻ
C
നൈട്രജൻ
D
കാർബൺ
Question 71
മാംസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

A
നിശാന്ധത
B
ടൈഫോയ്‌ഡ്
C
ക്വാഷിയോർക്കർ
D
ഗോയിറ്റർ
Question 72
താഴെ പറയുന്നവയിൽ അത്യുല്പാദനശേഷിയുള്ള ഒരു നെല്ലിനം :

A
പന്നിയൂർ 1
B
T x D
C
അന്നപൂർണ്ണ
D
ഉജ്വല
Question 73
ആരുടെ ജന്മദിനമാണ് ലോകമൃഗ ക്ഷേമ ദിനമായി ആചരിക്കുന്നത്?

A
ഫ്രാൻസിസ് അസീസി
B
ഗാന്ധിജി
C
ചാൾസ് ഡാർവ്വിൻ
D
ഇയാൻ വിൽമുട്ട്
Question 74
മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര?

A
26
B
24
C
31
D
16
Question 75
സൂപ്പർ ബഗ് എന്നറിയപ്പെടുന്നത് എന്താണ്?

A
വൈറസ്
B
പ്രോട്ടോസോവ
C
ശ്വേത രക്താണു
D
ബാക്ടീരിയ
Sponsored
Question 76
രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം :

A
ജീവകം D
B
ജീവകം K
C
ജീവകം C
D
ജീവകം B
Question 77
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി :

A
പെലിക്കൺ
B
ആർട്ടിക്ക് ടേൺ
C
ഹമ്മിംഗ് ബേഡ്
D
സൈബീരിയൻ കൊക്ക്
Question 78
ടൈം മെഷീൻ എന്ന ശാസ്ത്രകൃതിയുടെ കർത്താവ് :

A
സതീഷ് ധവാൻ
B
എ.ഒ.ഹ്യൂം
C
വില്യം ഹാർവി
D
എച്ച്.ജി. വെൽസ്
Question 79
താഴെ പറയുന്നവയിൽ കൊതുക് പരത്തുന്ന ഒരു വൈറസ് രോഗം ഏത്?

A
ചിക്കുൻ ഗുനിയ
B
ചിക്കൻ പോക്സ്
C
മലേറിയ
D
മന്ത്
Question 80
'കരയുന്ന മരം' എന്നറിയപ്പെടുന്ന മരമേതാണ്?

A
മുള
B
പേരാൽ
C
റബ്ബർ മരം
D
തെങ്ങ്
Question 81
2⅔ + 3¾ - 4⅚ =

A
1 1/12
B
1 7/12
C
1 7/72
D
1 1/72
Question 82
0.1 x 0.8 + 0.1 x 0.2 =

A
0.16
B
1.0
C
0.01
D
0.1
Question 83
300-ന്റെ 50% വും X-ന്റെ 25% തുല്യമായാൽ X -ന്റെ വില എത്ര?

A
350
B
500
C
600
D
150
Question 84
ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

A
20%
B
10%
C
30%
D
5%
Question 85
3 : 5 = X : 45 ആയാൽ X -ന്റെ വില എന്ത്?

A
15
B
25
C
27
D
43
Question 86
15 തൊഴിലാളികൾ 10 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?

A
25
B
15
C
21
D
10
Question 87
(4)³ = (2)ᵖ ആയാൽ p എത്ര?

A
6
B
9
C
12
D
5
Question 88
10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?

A
2000
B
2100
C
12100
D
12000
Question 89
38, 28, 18, 8, .... എന്ന ശ്രേണിയുടെ അടുത്ത പദം ഏത്?

A
1
B
0
C
-8
D
-2
Question 90
മിന്നു 200 മീ. കിഴക്കോട്ട് നടന്നു. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 100 മീ. വീണ്ടും നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു 200 മീ. കൂടി നടന്ന് യാത്ര അവസാനിപ്പിച്ചു. എങ്കിൽ ആരംഭിച്ച സ്ഥാനത്തുനിന്നും എത്ര അകലെയാണ് മിന്നു ഇപ്പോൾ?

A
100
B
200
C
250
D
500
Sponsored
Question 91
2012 - ജനുവരി 26 വ്യാഴാഴ്‌ച ആയിരുന്നെങ്കിൽ ജൂൺ 1 എന്ത് ആഴ്‌ചയായിരിക്കും?

A
ബുധൻ
B
വ്യാഴം
C
വെള്ളി
D
ശനി
Question 92
8, 27, 64, 81, 125, 216, 343 ഈ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?

A
27
B
81
C
216
D
343
Question 93
ക്ലോക്കിൽ 2.30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?

A
105°
B
115°
C
120°
D
95°
Question 94
CAT എന്നതിനെ ഒരു പ്രത്യേക കോഡ് ഭാഷയുപയോഗിച്ച് 292746 എന്നും NET എന്നതിനെ 403146 എഴുതിയിട്ടുണ്ടെങ്കിൽ ഇതേ കോഡുപയോഗിച്ച് BAT എന്ന് എങ്ങനെ എഴുതാം?

A
282745
B
272846
C
282746
D
272845
Question 95
CAT : KITTEN ആയാൽ DOG :

A
LAMB
B
COW
C
CALF
D
PUPPY
Question 96
അശ്വിൻ, അർജ്ജുനനെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. ഇത് എന്റെ മുത്തച്ഛന്റെ ഏകമകളുടെ മകനാണ്. എങ്കിൽ അശ്വിൻ ആരാണ്?

A
സഹോദരൻ
B
ചെറുമകൻ
C
അമ്മാവൻ
D
അനന്തരവൻ
Question 97
1, 4, 10, 19, 31, ----, 64, 85 എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്?

A
43
B
46
C
45
D
49
Question 98
3 + 7 x 10¹ + 5 x 10² + 2 x 10⁴ =

A
37502
B
35702
C
25073
D
20573
Question 99
20 -((8 + 4 x 3) ÷ 4 x 4) =

A
48
B
60
C
1
D
0