00:00 Time Left

062/2018 - LGS (Ex-Servicemen Only), Ayah, Warder Attendant

You are currently taking the LGS series. Good luck!

Sponsored
Question 1
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടാത്ത ഇന്ത്യൻ സംസ്ഥാനം

A
പഞ്ചാബ്
B
ജമ്മുകാശ്മീർ
C
ഹരിയാന
D
രാജസ്ഥാൻ
Question 2
'ഗോഡ്വിൻ ഓസ്റ്റിൻ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി

A
എവറസ്റ്റ്
B
മൗണ്ട് K2
C
കാഞ്ചൻജംഗ
D
സുലൈമാൻ
Question 3
ഗംഗയുടെ പോഷക നദി

A
മാനസ്
B
ഝലം
C
സത്ലജ്
D
കോസി
Question 4
താഴെ പറയുന്നതിൽ മാംഗനീസിന്റെ ഉത്പാദനത്തിൽ ഏറ്റവും മുമ്പിൽ നില്ക്കുന്ന സംസ്ഥാനം

A
ഝാർഖണ്ഡ്
B
ഒഡീഷ
C
കേരളം
D
തമിഴ്‌നാട്
Question 5
കൊങ്കൻ റെയിൽവേ പ്രവർത്തനം പൂർത്തിയായ വർഷം

A
1998
B
1997
C
2000
D
1996
Question 6
ഡക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

A
ചുവന്ന മണ്ണ്
B
കറുത്ത മണ്ണ്
C
എക്കൽ മണ്ണ്
D
ചെമ്മണ്ണ്
Question 7
ഒറീസയിലെ ഒരു പ്രധാന തുറമുഖം

A
മംഗലാപുരം
B
കണ്ട്ല
C
വിശാഖപട്ടണം
D
പാരദ്വീപ്
Question 8
കാപ്പികൃഷിയിൽ ലോകത്ത് ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ്?

A
6
B
3
C
2
D
8
Question 9
ഇന്ത്യയിലെ ആദ്യത്തെ പരുത്തി മിൽ സ്ഥാപിച്ചത് എവിടെ ?

A
മുംബൈ
B
ലുധിയാന
C
കൊൽക്കത്ത
D
ലക്നൗ
Question 10
ഇന്ത്യയിലെ വ്യോമ ഗതാഗതം ആരുടെ നിയന്ത്രണത്തിലാണ്?

A
വ്യോമയാന മന്ത്രാലയം
B
എയർ ഇന്ത്യ
C
ഇന്ത്യൻ എയർലൈൻസ്
D
എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യ
Question 11
2016 ഡിസംബറിൽ തമിഴ്‌നാട് ആന്ധ്ര തീരങ്ങളിൽ വീശിയ ചുഴലിക്കാറ്റ്

A
കത്രീന
B
സീത
C
ഹർമാറ്റൻ
D
വർധ
Question 12
റിയോ ഡി ജനീറോ ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം

A
ദീപാ കർമാക്കർ
B
സാനിയ മിർസ
C
പി.വി. സിന്ധു
D
സാക്ഷി മാലിക്
Question 13
ബ്രിക്സ് ഉച്ചകോടിക്ക് 2016 ഒക്ടോബറിൽ സാക്ഷ്യം വഹിച്ച ഇന്ത്യൻ നഗരം

A
മുംബൈ
B
പനാജി
C
ഡൽഹി
D
അലഹബാദ്
Question 14
ഫെബ്രുവരി 15-ാം തീയതി ഐ.എസ്.ആർ.ഒ ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം

A
103
B
102
C
104
D
105
Question 15
ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോക കപ്പിന്റെ ഭാഗ്യ ചിഹ്നം

A
ചീറ്റപ്പുലി
B
കടുവ
C
ആന
D
വേഴാമ്പൽ
Sponsored
Question 16
കേരളത്തിലെ ആദ്യത്തെ ഇ-പേയ്മെന്റ് ജില്ല

A
തിരുവനന്തപുരം
B
കോഴിക്കോട്
C
മലപ്പുറം
D
എറണാകുളം
Question 17
കസ്തൂരി രംഗൻ കമ്മീഷൻ ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് നിയോഗിക്കപ്പെട്ടത് ?

A
ബാങ്കിംഗ്
B
പരിസ്ഥിതി
C
വിദ്യാഭ്യാസം
D
വിവരാവകാശം
Question 18
'ജി എസ് ടി' യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക.

A
ഭൂനികുതി / സേവന നികുതി
B
വരുമാന / എക്സൈസ് നികുതി
C
സാധന / സേവന നികുതി
D
വരുമാന / കച്ചവട നികുതി
Question 19
'പോക്സൊ' നിയമത്തിന്റെ ഉദ്ദേശം

A
വനിതകൾക്കെതിരെയുള്ള അക്രമം തടയൽ
B
കുട്ടികൾക്കെതിരെയുള്ള അക്രമം തടയൽ
C
ബുദ്ധിമാന്ദ്യമുള്ളവർക്കെതിരെയുള്ള അക്രമം തടയൽ
D
അംഗവൈകല്യമുള്ളവർക്കെതിരെയുള്ള അക്രമം തടയൽ
Question 20
ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് ?

A
2016 നവംബർ 7
B
2016 ജൂൺ 8
C
2016 ഡിസംബർ 7
D
2016 നവംബർ 8
Question 21
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൗയിൽ സമരം നയിച്ചതാര്?

A
ബഹാദൂർ ഷാ
B
നാനാ സാഹേബ്
C
ബീഗം ഹസ്രത്ത് മഹൽ
D
റാണി ലക്ഷ്മി ഭായ്
Question 22
'പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ്

A
ദാദാഭായ് നവറോജി
B
നെഹ്റു
C
സുഭാഷ് ചന്ദ്ര ബോസ്
D
രമേഷ് ചന്ദ്ര ദത്ത്
Question 23
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെട്ട സ്ഥലം

A
ഡൽഹി
B
ബംഗാൾ
C
കാൻപൂർ
D
പഞ്ചാബ്
Question 24
പ്രാർത്ഥനാ സമാജ സ്ഥാപകൻ

A
ജ്യോതിബാ ഫുലെ
B
സ്വാമി വിവേകാനന്ദൻ
C
ആനി ബസന്റ്
D
ആത്മറാം പാണ്ഡുരംഗ്
Question 25
ലാലാ ലജ്പത് റായ് നേതൃത്വം കൊടുത്ത പത്രം

A
ബോംബെ സമാചാർ
B
നേഷൻ
C
ബംഗാളി
D
വന്ദേ മാതരം
Question 26
ഗാന്ധിജി നേതൃത്വം കൊടുത്ത ഖേഡ കർഷക സമരം നടന്ന വർഷം

A
1917
B
1918
C
1919
D
1921
Question 27
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം

A
ലാഹോർ
B
ബോംബെ
C
കൽക്കത്തെ
D
അലഹബാദ്
Question 28
താഴെ പറയുന്നതിൽ പോർച്ചുഗലിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത് ?

A
യാനം
B
മാഹി
C
ദാമൻ
D
പോണ്ടിച്ചേരി
Question 29
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?

A
കെ.എം. പണിക്കർ
B
പോട്ടി ശ്രീരാമലു
C
ഫസൽ അലി
D
എച്ച്. എൻ. കുൻസ്രു
Question 30
വി. പി. മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?

A
അഭയാർത്ഥി പ്രശ്നം
B
ഇന്ത്യാ വിഭജനം
C
സാമ്പത്തിക വ്യവസ്ഥ
D
നാട്ടുരാജ്യ സംയോജനം
Sponsored
Question 31
രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവ്വചനം നല്കിയ ചിന്തകൻ

A
പ്ലേറ്റോ
B
റൂസ്സോ
C
അരിസ്റ്റോട്ടിൽ
D
വോൾട്ടയർ
Question 32
ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയതാരാണ്?

A
മാഡം ബിക്കാജി കാമ
B
ഗാന്ധിജി
C
ഡോ. രാജേന്ദ്ര പ്രസാദ്
D
ലാൽ ബഹാദൂർ ശാസ്ത്രി
Question 33
'ഭാരത മാതാ' എന്ന ചിത്രം വരച്ചതാർ?

A
രാജാ രവി വർമ്മ
B
നന്ദലാൽ ബോസ്
C
അബനീന്ദ്ര നാഥ ടാഗോർ
D
അമൃത ഷേർഗിൽ
Question 34
ആദ്യ ഇന്ത്യൻ ദേശീയ പതാകയിലെ എട്ടു താമരകൾ എന്തിനെയാണ് സൂചിപ്പിച്ചത് ?

A
ഹിന്ദു-മുസ്ലിം ഐക്യം
B
സ്വതന്ത്ര നായകർ
C
ഇന്ത്യയിലെ മതങ്ങൾ
D
ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകൾ
Question 35
ത്രിവർണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വർഷം

A
1946
B
1947
C
1847
D
1945
Question 36
2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം

A
വിദ്യാഭ്യാസ അവകാശ നിയമം
B
ഉപഭോക്തൃ നിയമം
C
വിവരാവകാശ നിയമം
D
സേവനാവകാശ നിയമം
Question 37
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം

A
നവംബർ 11
B
സെപ്തംബർ 12
C
ജൂൺ 11
D
ഡിസംബർ 1
Question 38
താഴെ പറയുന്നതിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സംഭവം ഏത്?

A
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
B
ഫ്രഞ്ചു വിപ്ലവം
C
ജർമ്മനിയുടെ ഏകീകരണം
D
വാട്ടർലൂ യുദ്ധം
Question 39
'സാരേ ജഹാം സേ അച്ഛാ' എന്ന ഗാനം രചിച്ചതാര് ?

A
അൽത്താഫ് ഹുസൈൻ
B
പ്രേംചന്ദ്
C
ടാഗോർ
D
മുഹമ്മദ് ഇക്ബാൽ
Question 40
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ

A
ഡി. മുരുകേശൻ
B
ആർ. കൃഷ്ണമൂർത്തി
C
ജസ്റ്റീസ് എച്ച്. എൽ. ദത്തു
D
ജേക്കബ് കോശി
Question 41
തമിഴ്‌നാടുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ല

A
പാലക്കാട്
B
കോട്ടയം
C
തിരുവനന്തപുരം
D
ഇടുക്കി
Question 42
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം

A
2596 മീറ്റർ
B
2700 മീറ്റർ
C
2695 മീറ്റർ
D
2450 മീറ്റർ
Question 43
കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം

A
മരുപ്രദേശം
B
തീരപ്രദേശം
C
ഇടനാട്
D
മലനാട്
Question 44
കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല

A
പാലക്കാട്
B
കണ്ണൂർ
C
കാസർഗോഡ്
D
വയനാട്
Question 45
പരിസ്ഥിതി ടൂറിസത്തിൽ ഉൾപ്പെടാത്ത സ്ഥലം ഏത് ?

A
വയനാട്
B
വാഗമൺ
C
ഇരവികുളം
D
പെരിയാർ
Sponsored
Question 46
നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏതു ജില്ലയിലാണ്?

A
തിരുവനന്തപുരം
B
മലപ്പുറം
C
ഇടുക്കി
D
കണ്ണൂർ
Question 47
താഴെ പറയുന്നതിൽ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?

A
ഷൊർണ്ണൂർ
B
എറണാകുളം ജംഗ്ഷൻ
C
കൊല്ലം ജംഗ്ഷൻ
D
തിരുവനന്തപുരം സെൻട്രൽ
Question 48
'ആയോധനകലയുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് ?

A
കളരി
B
കുങ്ഫു
C
തായ്കൊണ്ടാ
D
കരാട്ടെ
Question 49
വിഴിഞ്ഞം തുറമുഖ പദ്ധതി താഴെ പറയുന്നതിൽ ഏതു ഗണത്തിൽപ്പെടുന്നു ?

A
പൊതു മേഖല
B
സംയുക്ത മേഖല
C
സ്വകാര്യ മേഖല
D
സഹകരണ മേഖല
Question 50
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണുന്ന ധാതു ഏത് ?

A
കൽക്കരി
B
മാംഗനീസ്
C
മോണസൈറ്റ്
D
ബോക്സൈറ്റ്
Question 51
'കേരള സിംഹം' എന്ന ചരിത്ര നോവലിൽ പരാമർശിക്കുന്ന വ്യക്തി ആര്?

A
പാലിയത്തച്ചൻ
B
പഴശ്ശിരാജാ
C
തലക്കൽ ചന്തു
D
വേലുത്തമ്പി ദളവ
Question 52
കേരളത്തെ ഒരു ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിക്കാൻ കാരണം ?

A
മത സംഘർഷം
B
രാഷ്ട്രീയ സ്ഥിതി
C
അന്ധവിശ്വാസം
D
ജാതി സമ്പ്രദായം
Question 53
മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പാലക്കാട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് ?

A
ആനി ബസന്റ്
B
ചേറ്റൂർ ശങ്കരൻ നായർ
C
കെ. കേളപ്പൻ
D
ഇ. മൊയ്തു മൗലവി
Question 54
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്കിയ നേതാവ്

A
മന്നത്ത് പത്മനാഭൻ
B
പി. കൃഷ്ണപിള്ള
C
ടി. കെ. മാധവൻ
D
എ.കെ. ഗോപാലൻ
Question 55
വി. ടി. ഭട്ടതിരിപ്പാട് സ്ഥാപിച്ച പ്രസ്ഥാനം

A
അരയ സമാജം
B
സാധുജന പരിപാലന സംഘം
C
സമത്വ സമാജം
D
യോഗക്ഷേമ സഭ
Question 56
മലയാളി മെമ്മോറിയൽ നടന്ന വർഷം

A
1898
B
1892
C
1891
D
1881
Question 57
“ജാതിഭേദം മതദ്വോഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനമാണിത്" - ഇത് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ ?

A
ശബരിമല
B
അരുവിപ്പുറം ക്ഷേത്രം
C
ഗുരുവായൂർ ക്ഷേത്രം
D
അമ്പലപ്പുഴ ക്ഷേത്രം
Question 58
'കുഞ്ഞൻപ്പിള്ള' എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്കർത്താവ്

A
ചട്ടമ്പി സ്വാമികൾ
B
ശ്രീനാരായണ ഗുരു
C
സഹോദരൻ അയ്യപ്പൻ
D
കുമാരഗുരുദേവൻ
Question 59
മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ

A
ഹെൻറി വലന്റൈൻ
B
സൈമൺ
C
വില്യം കീലിങ്
D
വില്യം ലോഗൻ
Question 60
ബാസൽ ഇവാഞ്ചലിക്കൻ മിഷന്റെ പ്രവർത്തന മേഖല എവിടെയായിരുന്നു ?

A
തിരുവിതാംകൂർ
B
കൊച്ചി
C
മലബാർ
D
മദിരാശി
Sponsored
Question 61
വിട്ട സംഖ്യ ഏത് ?

A
104
B
184
C
186
D
169
Question 62
ഒറ്റയാനെ കണ്ടെത്തുക :

വൃത്തം, ചതുരം, സിലിണ്ടർ, ഗോളം

A
വൃത്തം
B
ചതുരം
C
സിലിണ്ടർ
D
ഗോളം
Question 63
കോഡുപയോഗിച്ച് WATCH എന്ന വാക്കിനെ YCVEJ എന്നെഴുതാമെങ്കിൽ CLOCK എന്ന വാക്കിനെ എങ്ങനെ എഴുതാം ?

A
DMPDL
B
ENQEM
C
CLOCK
D
FOREN
Question 64
ഒരു വരിയിൽ രാമു മുന്നിൽ നിന്ന് 18-ാമനാണ്. പിന്നിൽ നിന്നും 16-ാമനുമാണ്. എങ്കിൽ വരിയിൽ എത്ര പേരുണ്ട് ?

A
33
B
34
C
35
D
32
Question 65
548497 എന്ന സംഖ്യയിൽ '8' ന്റെ സ്ഥാനവിലയെ മുഖവില കൊണ്ട് ഹരിച്ചാൽ ഹരണഫലം എത്ര ?

A
8
B
8000
C
1000
D
0
Question 66
ഒരു അച്ഛന്റേയും മകൻറേയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 52 ആണ്. 10 വർഷം മുമ്പ് അവരുടെ വയസ്സുകളുടെ തുക എത്രയായിരുന്നു ?

A
32
B
42
C
52
D
22
Question 67
ഒരു മാസം 1-ാം തീയതി ബുധനാഴ്‌ചയാണ്. എങ്കിൽ ആ മാസം 24-ാം തീയതി ഏതാഴ്ചയാണ്?

A
വ്യാഴം
B
വെള്ളി
C
ശനി
D
ഞായർ
Question 68
18/24 = ?/4 ഇതിൽ ? ന്റെ സ്ഥാനത്തെ അക്കം എത്ര ?

A
6
B
3
C
72
D
1
Question 69
'+' ഗുണനത്തെയും '-' ഹരണത്തെയും 'x' സങ്കലനത്തെയും '÷' വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ 15 + 9 - 3 x 2 ÷ 4 ന്റെ വില എത്ര ?

A
43
B
42
C
44
D
45
Question 70
1, 2, 4, 8, 16, -------- ഈ ശ്രേണിയിലെ 10-ാം സംഖ്യ ഏത് ?

A
1024
B
256
C
2048
D
512
Question 71
മനു ഒരു പേന 225 രൂപയ്ക്ക് വാങ്ങി അത് മധുവിന് 125 രൂപയ്ക്ക് വിറ്റു. എങ്കിൽ മനുവിന് കിട്ടുന്നത് ലാഭമോ നഷ്ടമോ ? എത്ര രൂപ ?

A
ലാഭം 75 രൂപ
B
നഷ്ടം 75 രൂപ
C
ലാഭം 100 രൂപ
D
നഷ്ടം 100 രൂപ
Question 72
1 മുതൽ 20 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര ?

A
9½
B
9
C
10½
D
10
Question 73
5½ ലക്ഷത്തിന്റെ പകുതി എന്ത് ?

A
1¾ ലക്ഷം
B
2½ ലക്ഷം
C
2¾ ലക്ഷം
D
2¼ ലക്ഷം
Question 74
12, 15, 18 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?

A
120
B
150
C
180
D
200
Question 75
8 നെ ¼ കൊണ്ട് ഹരിച്ചാൽ എത്ര കിട്ടും ?

A
2
B
12
C
32
D
33
Sponsored
Question 76
0.27 നെ 1 ൽ നിന്ന് കുറച്ചാൽ ഉത്തരം എത്ര ?

A
0.83
B
0.73
C
0.17
D
0.26
Question 77
√(30 + √(30 + √(32 + √(15 + √1)))) ന്റെ വില എത്ര ?

A
6
B
36
C
16
D
4
Question 78
ഒരു കാർ 40 കി.മീ /മണിക്കൂർ വേഗത്തിൽ 15 മിനിറ്റ് സഞ്ചരിക്കുന്നുവെങ്കിൽ കാർ എത്രദൂരം സഞ്ചരിച്ചു ?

A
40 km
B
10 km
C
15 km
D
60 km
Question 79
ഒരു കുട്ടി ഒരു സംഖ്യ 10 കൊണ്ട് ഹരിക്കേണ്ടതിനുപകരം 10 കൊണ്ട് ഗുണിച്ചുപോയി. അപ്പോൾ കിട്ടിയ ഉത്തരം 400 ആണ്. എന്നാൽ കുട്ടിക്ക് യഥാർത്ഥത്തിൽ കിട്ടേണ്ട ഉത്തരം എത്ര ?

A
4
B
40
C
400
D
4000
Question 80
ഒരു സഞ്ചിയിൽ 13 7/25 kg അരിയും 8 4/25 kg ഗോതമ്പും 3 6/25 kg പഞ്ചസാരയുമുണ്ട്. ഇതിൽ നിന്നും 3 4/25 kg അരിയും 2 1/25 kg ഗോതമ്പും 6/25 kg പഞ്ചസാരയും എടുത്താൽ ശേഷിക്കുന്നവയുടെ ആകെ ഭാരം എത്ര ?

A
19 16/25
B
19 6/25
C
19 12/25
D
19 9/25
Question 81
ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ചാർജ്ജില്ലാത്ത കണം ഏത് ?

A
പ്രോട്ടോൺ
B
ന്യൂട്രോൺ
C
ന്യൂട്രിനോ
D
ഇലക്ട്രോൺ
Question 82
'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹമേത് ?

A
ശനി
B
വ്യാഴം
C
ബുധൻ
D
ചൊവ്വ
Question 83
സൂര്യപ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത് ?

A
പ്രകീർണ്ണനം
B
വിസരണം
C
അപവർത്തനം
D
പ്രതിപതനം
Question 84
ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?

A
അലുമിനിയം
B
ഇരുമ്പ്
C
ചെമ്പ്
D
സിങ്ക്
Question 85
വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത എത്ര ?

A
340 km/s
B
34 m/s
C
340 m/s
D
3400 m/s
Question 86
പവറിന്റെ യൂണിറ്റ് ഏത്?

A
ജൂൾ
B
ജൂൾ/സെക്കന്റ്
C
മീറ്റർ/സെക്കന്റ്
D
കിലോമീറ്റർ/സെക്കന്റ്
Question 87
ഖന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ഏത് ?

A
ഡ്യുട്ടീരിയം
B
പ്രോട്ടിയം
C
ട്രിഷിയം
D
ഇവയൊന്നുമല്ല
Question 88
ഖര വസ്തുക്കളിൽ താപം പ്രസരിക്കുന്നത് ഏത് പ്രക്രിയ മൂലമാണ്?

A
സംവഹനം
B
വികിരണം
C
ചാലനം
D
വിസരണം
Question 89
പാചക ഇന്ധനമായ LPG യുടെ മുഖ്യ ഘടകം ഏത് ?

A
ഓക്സിജൻ
B
ഹൈഡ്രജൻ
C
മീഥൈൻ
D
ബ്യൂട്ടേയ്ൻ
Question 90
അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണമേത്?

A
ഇൻഫ്രാറെഡ്
B
അൾട്രാവൈലറ്റ്
C
ഗാമ കിരണം
D
X കിരണം
Sponsored
Question 91
പരമ്പരാഗത കൃഷി രീതികളെയും വിത്തിനങ്ങളെയും സംരക്ഷിക്കാനായി 'നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര്?

A
സുനിത നരെയ്ൻ
B
മേധാപട്‌കർ
C
വന്ദന ശിവ
D
ഗൗരാദേവി
Question 92
'എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?

A
കുടൽ
B
ത്വക്ക്
C
അസ്ഥി സന്ധി
D
ശ്വാസകോശം
Question 93
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത്?

A
കുഷ്ഠം
B
പ്ലേഗ്
C
ചിക്കൻപോക്സ്
D
കോളറ
Question 94
'ക്യൂനികൾച്ചർ' ഏതു ജീവികളുടെ പരിപാലനവുമായി ബന്ധപ്പെട്ടതാണ്?

A
കോഴി
B
മുയൽ
C
തേനീച്ച
D
പട്ടുനൂൽപ്പുഴു
Question 95
വിറ്റാമിൻ ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത് ?

A
കണ
B
സ്കർവി
C
നിശാന്ധത
D
ബെറിബെറി
Question 96
പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ്?

A
മംഗളവനം
B
തട്ടേക്കാട്
C
കുമരകം
D
കടലുണ്ടി
Question 97
ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണ്യവിളകളിൽപ്പെട്ടത് ഏത് ?

A
പരുത്തി
B
തേങ്ങ
C
എള്ള്
D
നിലക്കടല
Question 98
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?

A
വിഴിഞ്ഞം
B
നീണ്ടകര
C
കാപ്പാട്
D
കൊച്ചി
Question 99
'യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?

A
ഇൻസുലിൻ
B
ഈസ്ട്രജൻ
C
തൈമോസിൻ
D
കാൽസിടോണിൻ
Question 100
കേരളം അറുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ 'സർക്കാർ ആശുപത്രികൾ ജനസൗഹൃദമാക്കുക' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

A
ലൈഫ്
B
ആർദ്രം
C
ഹരിതകേരള മിഷൻ
D
ആയുഷ്