ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം :
A
മൗസിൻറാം
B
ചിറാപുഞ്ചി
C
ഷിംല
D
സൂററ്റ്
Question 33
പെട്രോളിയം ഖനനവും ശുദ്ധീകരണവും ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് :
A
ഉത്തർപ്രദേശ്
B
മഹാരാഷ്ട്ര
C
രാജസ്ഥാൻ
D
മദ്ധ്യപ്രദേശ്
Question 34
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :
A
വരയാട്
B
മാൻ
C
ആന
D
കടുവ
Question 35
ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് :
A
1950 നവംബർ 26
B
1950 ജനുവരി 26
C
1949 ജനുവരി 26
D
1949 നവംബർ 26
Question 36
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബാലവേല നിരോധിച്ചത്?
A
ആർട്ടിക്കിൾ 17
B
ആർട്ടിക്കിൾ 21 A
C
ആർട്ടിക്കിൾ 24
D
ആർട്ടിക്കിൾ 51 A
Question 37
ഒരു വിദേശ പൗരന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ഇന്ത്യയിൽ ചുരുങ്ങിയത് എത്ര വർഷം താമസിക്കണം?
A
5
B
10
C
7
D
12
Question 38
ട്രക്കോമ ഏത് അവയവത്തെ ബാധിക്കുന്നു?
A
കണ്ണ്
B
തലച്ചോറ്
C
ഹൃദയം
D
വൃക്ക
Question 39
മഞ്ഞളിന് മഞ്ഞനിറം കൊടുക്കുന്ന രാസവസ്തു :
A
കരോട്ടിൻ
B
ബീറ്റാകരോട്ടിൻ
C
കുർക്കുമിൻ
D
ലൈക്കോപിൻ
Question 40
ഗീർവനം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
A
ഗുജറാത്ത്
B
രാജസ്ഥാൻ
C
ഹരിയാന
D
മദ്ധ്യപ്രദേശ്
Question 41
തരംഗദൈർഘ്യം ഏറ്റവും കൂടിയ പ്രകാശം :
A
നീല
B
കറുപ്പ്
C
പച്ച
D
ചുവപ്പ്
Question 42
ഇൻസുലിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം :
A
മഞ്ഞപ്പിത്തം
B
ന്യൂമോണിയ
C
പ്രമേഹം
D
ക്ഷയം
Question 43
ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ്:
A
ഐൻസ്റ്റീൻ
B
ഐസക് ന്യൂട്ടൻ
C
ഹെൻറി ബൈക്ക്വറൽ
D
മാക്സ് പ്ലാങ്ക്
Question 44
ഏറ്റവും കാഠിന്യമുള്ള ലോഹം :
A
ടങ്സ്റ്റൺ
B
ഇരുമ്പ്
C
യുറേനിയം
D
തോറിയം
Question 45
ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം:
A
കേരളം
B
ആന്ധ്രാപ്രദേശ്
C
കർണ്ണാടക
D
മഹാരാഷ്ട്ര
Sponsored
Question 46
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് :
A
സ്വാതിതിരുനാൾ
B
ആയില്യം തിരുനാൾ
C
റാണി ഗൗരിലക്ഷ്മിഭായ്
D
ഉത്രാടം തിരുനാൾ
Question 47
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ :
A
സി. രാജഗോപാലാചാരി
B
മൗണ്ട് ബാറ്റൺ പ്രഭു
C
ഡോ. രാജേന്ദ്രപ്രസാദ്
D
ഡോ. രാധാകൃഷ്ണൻ
Question 48
കൊച്ചി മെട്രോ എവിടം മുതൽ എവിടം വരെ?
A
കൊച്ചി മുതൽ ഷൊർണ്ണൂർ വരെ
B
ആലുവ മുതൽ ഷൊർണ്ണൂർ വരെ
C
കൊച്ചി മുതൽ കൊല്ലം വരെ
D
ആലുവ മുതൽ പേട്ട വരെ
Question 49
2012 ലെ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണ്ണം ലഭിച്ചത് :
A
ജർമ്മനി
B
ബ്രിട്ടൻ
C
ഫ്രാൻസ്
D
സ്പെയിൻ
Question 50
ജീവകം സിയുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന രോഗമാണ് :
A
സ്കർവി
B
വന്ധ്യത
C
അനീമിയ
D
നിശാന്ധത
Question 51
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :
A
ഭാരതപ്പുഴ
B
കബനി
C
പെരിയാർ
D
ഭവാനി
Question 52
പുന്നപ്ര വയലാർ സമരങ്ങൾ നടന്ന വർഷം:
A
1936
B
1926
C
1946
D
1945
Question 53
ശശി തരൂർ കേന്ദ്രമന്ത്രിസഭയിൽ ഏത് വകുപ്പിന്റെ സഹമന്ത്രിയാണ്?
A
കൃഷി
B
അഭ്യന്തരം
C
മാനവവിഭവശേഷി
D
വ്യോമഗതാഗതം
Question 54
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ :
A
മൊഹമ്മദ് ഹമീദ് അൻസാരി
B
മീരാ കുമാർ
C
എസ്. ബാൽശേഖർ
D
പി.ജെ. കുര്യൻ
Question 55
പ്ലാനിംഗ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ :
A
മൊണ്ടേഗ്‌സിംഗ് അഹ്‌ലുവാലിയ
B
ഡോ. മൻമോഹൻസിംഗ്
C
മുരളീമനോഹർ ജോഷി
D
വി.എസ്. സമ്പത്ത്
Question 56
കേരള ഗവർണ്ണർ ആരാണ്?
A
എസ്.സി. ജാമിർ
B
നിഖിൽ കുമാർ
C
ഡി.വൈ.പാടീൽ
D
കെ. റോസയ്യ
Question 57
അറുപ്പത്തി ഒന്നാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ്:
A
ശ്രീഗണേശൻ ചുണ്ടൻ
B
കാവാലം ചുണ്ടൻ
C
പായിപ്പാടൻ ചുണ്ടൻ
D
ചമ്പക്കുളം ചുണ്ടൻ
Question 58
നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് തടയാൻ കമ്പോള നിയന്ത്രണപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ :
A
ഗിയാസുദ്ദീൻ ബാൽബൻ
B
മുഹമ്മദ് ബിൻ തുഗ്ലക്ക്
C
ജലാലുദ്ദീൻ ഫിറോസ്
D
അലാവുദ്ദീൻ ഖിൽജി
Question 59
'സാധുജന പരിപാലന യോഗം' ആരംഭിച്ചത് :
A
കെ. കേളപ്പൻ
B
അയ്യൻകാളി
C
ചട്ടമ്പിസ്വാമികൾ
D
ബ്രഹ്മാനന്ദശിവയോഗി
Question 60
കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ചോള-ചേരയുദ്ധം ആരംഭിച്ചത് :
A
ഭാസ്കര രവിവർമ്മ
B
രാജശേഖരവർമ്മ
C
രാമവർമ്മ
D
കുലശേഖര ആഴ്വാർ
Sponsored
Question 61
സസ്യങ്ങൾ രാത്രികാലത്ത് പുറത്ത് വിടുന്ന വാതകം:
A
ഓക്സിജൻ
B
നൈട്രജൻ
C
കാർബൺ ഡൈ ഓക്സൈഡ്
D
കാർബൺ
Question 62
വൈറസ്സ് മുഖേനയുണ്ടാകുന്ന ഒരു രോഗം :
A
എയ്‌ഡ്‌സ്
B
ക്ഷയം
C
കുഷ്‌ഠം
D
കോളറ
Question 63
മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിന് ആറ്റം എന്ന പേര് നൽകിയത്:
A
റോബർട്ട് ഹുക്ക്
B
ഐസക് ന്യൂട്ടൻ
C
മെൻഡലീഫ്
D
ജോൺ ഡാൾട്ടൺ
Question 64
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :
A
ഓക്സിജൻ
B
നൈട്രജൻ
C
മീഥേൻ
D
കാർബൺ
Question 65
രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു :
A
ഗ്ലോബുലിൻ
B
ഹീമോഗ്ലോബിൻ
C
ഫൈബ്രനോജൻ
D
ആൽബുമിൻ
Question 66
ഊർജ്ജത്തിന്റെ യൂണിറ്റ്:
A
സെൽഷ്യസ്
B
ഫാരൻഹീറ്റ്
C
കലോറി
D
സെന്റിമീറ്റർ
Question 67
പഴങ്ങളുടെ രാജാവ്:
A
ഈന്തപ്പഴം
B
ആപ്പിൾ
C
പൈനാപ്പിൾ
D
മാമ്പഴം
Question 68
ഒരു സങ്കരയിനം നെല്ല് :
A
ശ്വേത
B
ത്രിവേണി
C
അനഘ
D
ഉജ്വല
Question 69
മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം :
A
206
B
209
C
204
D
201
Question 70
സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ജീവകം:
A
ജീവകം ഇ
B
ജീവകം കെ
C
ജീവകം ഡി
D
ജീവകം സി
Question 71
ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റ്:
A
ബാരോമീറ്റർ
B
ഡെസിബൽ
C
ഹെർട്‌സ്
D
മോൾ
Question 72
കേരളത്തിന്റെ ഔദ്യോഗിക മൃഗം:
A
കടുവ
B
സിംഹം
C
വരയാട്
D
ആന
Question 73
സസ്യങ്ങളുടെ പച്ച നിറത്തിന് കാരണമായ വർണ്ണകം :
A
മഗ്നീഷ്യം
B
ഹരിതകം
C
കരോട്ടിൻ
D
സാന്തോഫിൽ
Question 74
ജീവന്റെ അടിസ്ഥാന ഘടകം:
A
കോശം
B
ഊർജ്ജം
C
ഓക്സിജൻ
D
ജലം
Question 75
ധവളവിപ്ലവം ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടതാണ്?
A
നെല്ല്
B
മത്സ്യം
C
പാൽ
D
പഴം
Sponsored
Question 76
യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവാണ് :
A
കലോറി
B
സാന്ദ്രത
C
മർദ്ദം
D
ഗ്രാം
Question 77
താഴെ കൊടുത്തിട്ടുള്ളവയിൽ വിഘാടകർ :
A
വൈറസ്സ്
B
കൊതുക്
C
തേനീച്ച
D
ഫംഗസ്
Question 78
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി :
A
ഓക്സിജൻ പാളി
B
നൈട്രജൻ പാളി
C
ഓസോൺ പാളി
D
മീഥേൻ പാളി
Question 79
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം :
A
വേപ്പ്
B
അശോകം
C
കൂവളം
D
കാഞ്ഞിരം
Question 80
മനുഷ്യകർണ്ണത്തിലെ അസ്ഥി :
A
ഫിമർ
B
പെൽവിസ്
C
റേഡിയസ്
D
സ്റ്റേപീസ്
Question 81
1, 2, 5,10 .... എന്ന ശ്രേണിയിലെ പത്താമത്തെ സംഖ്യ ഏത്?
A
81
B
83
C
82
D
80
Question 82
7/1000 + 4/10 ന് തുല്യമായ ദശാംശസംഖ്യ ഏത്?
A
0.407
B
0.74
C
0.4007
D
0.704
Question 83
ഒരു സംഖ്യയുടെ 80% '210' ആയാൽ സംഖ്യ ഏത്?
A
630
B
700
C
2100
D
230
Question 84
(x⁰)⁴³² ന്റെ വിലയെത്ര?
A
x⁴³²
B
1
C
0
D
432
Question 85
√0.0016 x √0.25 / √0.04 എത്ര ?
A
5
B
4
C
1
D
0.1
Question 86
16x4ˣ = 64⁽²ˣ⁻⁷⁾ 'x' ന്റെ വിലയെത്ര ?
A
4⅗
B
4¾
C
23
D
5
Question 87
പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കന്റ് കൊണ്ട് കടന്നുപോകുന്നുവെങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് എത്ര സമയം വേണം?
A
40 സെക്കന്റ്
B
18 സെക്കന്റ്
C
30 സെക്കന്റ്
D
10 സെക്കന്റ്
Question 88
അമ്മയ്ക്ക് മകളുടെ വയസ്സിന്റെ ഇരട്ടി പ്രായമാണ്. 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം മുമ്പുള്ള വയസ്സിന്റെ 1 മടങ്ങ് പ്രായമാവും. അമ്മയുടെ ഇപ്പോഴത്തെ പ്രായം കണക്കാക്കുക :
A
24
B
30
C
36
D
40
Question 89
7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ '5' ദിവസം വേണം അതേ ജോലി ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?