00:00 Time Left

025/2017 - LGS (SR For SC/ST), Cooly Worker, Watcher

You are currently taking the LGS series. Good luck!

Sponsored
Question 1
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡൻറ് ആര്?

A
ഡബ്ല്യു. സി. ബാനർജി
B
ദാദാഭായ് നവറോജി
C
ഗോപാലകൃഷ്‌ണ ഗോഖലെ
D
അരവിന്ദഘോഷ്
Question 2
അമർ സോനാ ബംഗള എന്ന ഗാനം രചിച്ചത് ആര്?

A
സുബ്രഹ്മണ്യ ഭാരതി
B
രവീന്ദ്രനാഥ ടാഗോർ
C
ബങ്കിംചന്ദ്ര ചാറ്റർജി
D
മുഹമ്മദ് ഇക്ബാൽ
Question 3
മുണ്ടാകലാപത്തിന് നേതൃത്വം കൊടുത്ത നേതാവ് ആര്?

A
ബിർസാമുണ്ടാ
B
കരിയമുണ്ടാ
C
അർജ്ജുൻ മുണ്ടാ
D
ഹേമന്ത് മുണ്ടാ
Question 4
1947 ൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ച നാട്ടുരാജ്യം ഏത്?

A
ലക്നൗ
B
അജ്‌മീർ
C
മണിപ്പൂർ
D
ജുനാഗഢ്
Question 5
ഇന്ത്യാ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?

A
ഇന്ദിരാഗാന്ധി
B
ലാൽബഹദൂർ ശാസ്ത്രി
C
ജവഹർലാൽ നെഹ്റു
D
രാജീവ് ഗാന്ധി
Question 6
ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നത്.

A
ഹിമാചൽ
B
ഹിമാദ്രി
C
സിവാലിക് നിരകൾ
D
ട്രാൻസ് ഹിമാലയം
Question 7
താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്ന സമതലമാണ് ഗംഗാസമതലം?

A
നിക്ഷേപപ്രക്രിയയിലൂടെ രൂപംകൊള്ളുന്ന സമതലം
B
ഖാദന പ്രക്രിയയിലൂടെ രൂപംകൊള്ളുന്ന സമതലം
C
തീരസമതലം
D
തടാകസമതലം
Question 8
ഇന്ദ്രാവതി ഏതു നദിയുടെ പോഷകനദിയാണ്?

A
കാവേരി
B
മഹാനദി
C
ഗോദാവരി
D
കൃഷ്ണ‌
Question 9
പരുത്തി കൃഷിക്ക് യോജിച്ച മണ്ണ് ഏത്?

A
എക്കൽ മണ്ണ്
B
പർവതമണ്ണ്
C
ചെമ്മണ്ണ്
D
കറുത്ത മണ്ണ്
Question 10
പൂർവ-മധ്യ റെയിൽവേയുടെ ആസ്ഥാനം:

A
കൊൽക്കത്ത
B
മാലിഗാവ്
C
ഹാജിപൂർ
D
ജബൽപൂർ
Question 11
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

A
ലക്നൗ
B
കാൺപൂർ
C
വാരാണസി
D
അലഹബാദ്
Question 12
ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം:

A
ഗോവ
B
തെലങ്കാന
C
ജാർഖണ്ഡ്
D
ഛത്തീസ്‌ഗഡ്
Question 13
സിങ്റൗലി താപവൈദ്യുതി നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

A
ഒറീസ്സ
B
ഹരിയാന
C
രാജസ്ഥാൻ
D
ഉത്തർപ്രദേശ്
Question 14
ബൊക്കാറോ ഇരുമ്പുരുക്കു വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ സഹായത്തോടുകൂടിയാണ്?

A
ഫ്രാൻസ്
B
ബ്രിട്ടൻ
C
റഷ്യ
D
ജർമ്മനി
Question 15
ഇന്ത്യയിലെ ആദ്യ Wi-Fi നഗരം:

A
കൊൽക്കത്ത
B
ബംഗളൂരു
C
ഹൈദരാബാദ്
D
മുംബൈ
Sponsored
Question 16
താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്?

A
സമത്വം
B
സ്വാതന്ത്ര്യം
C
മതസ്വാതന്ത്ര്യം
D
വോട്ടവകാശം
Question 17
പഞ്ചായത്തുകളുടെ രൂപികരണം എന്ന മാർഗ്ഗനിർദ്ദേശക തത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ്?

A
ഗാന്ധിയൻ തത്വം
B
സാമൂഹ്യ തത്വം
C
രാഷ്ട്രീയ തത്വം
D
ലിബറൽ തത്വം
Question 18
മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടിച്ചേർത്തത് ഏത് വർഷമാണ്?

A
1975
B
1976
C
1977
D
1978
Question 19
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം :

A
ആന
B
സിംഹം
C
കടുവ
D
പശു
Question 20
ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം:

A
51 സെക്കൻറ്
B
52 സെക്കൻറ്
C
53 സെക്കൻറ്
D
54 സെക്കൻറ്
Question 21 Cancelled (PSC)
വന്ദേ മാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏതു ഭാഷയിലാണ്?

Question deleted as per Kerala PSC final answer key.
A
ഹിന്ദി
B
ഒറിയ
C
സംസ്‌കൃതം
D
ബംഗാളി
Question 22
ദേശീയപതാകയിലെ വെള്ളനിറം എന്തിനെ സൂചിപ്പിക്കുന്നു?

A
സത്യം
B
ധീരത
C
പരിശുദ്ധി
D
ത്യാഗം
Question 23
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽവന്ന വർഷം:

A
1990
B
1991
C
1992
D
1993
Question 24
ദേശീയ വിവരാവകാശകമ്മീഷന്റെ അദ്ധ്യക്ഷൻ ഏതുപേരിലാണ് അറിയപ്പെടുന്നത്?

A
ചീഫ് ഇൻഫർമേഷൻ ഓഫീസർ
B
ചീഫ് ഇൻഫർമേഷൻ കമ്മീഷണർ
C
സെൻട്രൽ ഇൻഫർമേഷൻ ഓഫീസർ
D
സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ
Question 25 Cancelled (PSC)
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :

Question deleted as per Kerala PSC final answer key.
A
ജസ്റ്റീസ് ജെ.ബി. കോശി
B
ജസ്റ്റീസ് അശോക ഭൂഷൺ
C
ജസ്റ്റീസ് ‌സിറിയക് ജോസഫ്
D
ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ
Question 26
ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മിറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ്:

A
ഖാൻ അബ്ദുൾ ഖാഫർ ഖാൻ
B
മൗലാന ആസാദ്
C
മൗലാന ഷൗക്കത്ത് അലി
D
നാദിർഷാ
Question 27
1928 ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്?

A
ജവഹർലാൽ നെഹ്റു
B
മഹാത്മാഗാന്ധി
C
ഡോ. ബി.ആർ. അംബേദ്ക്കർ
D
സർദാർ വല്ലഭായ് പട്ടേൽ
Question 28
തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചതാര്?

A
മാർത്താണ്ഡവർമ്മ
B
രാമയ്യൻ ദളവ
C
ധർമ്മ രാജാവ്
D
വേലുത്തമ്പി ദളവ
Question 29
1924 ൽ ചട്ടമ്പി സ്വാമികൾ എവിടെ വച്ചാണ് സമാധിയട?

A
പന്മന
B
ഓച്ചിറ
C
കഴക്കൂട്ടം
D
അരുവിപ്പുറം
Question 30
കേരള നവോത്ഥാനത്തിൻറ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്ക്കർത്താവ്:

A
ചട്ടമ്പി സ്വാമികൾ
B
ശ്രീനാരായണ ഗുരു
C
സഹോദരൻ അയ്യപ്പൻ
D
വാഗ്ഭടാനന്ദൻ
Sponsored
Question 31
സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്:

A
അയ്യങ്കാളി
B
ശ്രീനാരായണ ഗുരു
C
കെ. കേളപ്പൻ
D
സി. കൃഷ്ണ‌ൻ
Question 32
മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകമേത്?

A
പാട്ടബാക്കി
B
ഋതുമതി
C
അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്
D
ചന്ദ്രിക
Question 33
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റി രൂപീകൃതമായ വർഷം :

A
1911
B
1912
C
1913
D
1914
Question 34
കുമാരഗുരുവിന്റെ ജന്മസ്ഥലം:

A
ഇരവിപേരൂർ
B
അടൂർ
C
കവിയൂർ
D
മല്ലപ്പള്ളി
Question 35 Cancelled (PSC)
1926-ൽ കൊച്ചി ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് നാമ നിർദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്

Question deleted as per Kerala PSC final answer key.
A
വക്കം അബ്ദുൾഖാദർ മൗലവി
B
പണ്ഡിറ്റ് കറുപ്പൻ
C
ടി.കെ. നാരായണപ്പിള്ള
D
എ.ആർ. മേനോൻ
Question 36
കേരളത്തിൽ ഏറ്റവും അവസാനം നിലവിൽ വന്ന കോർപ്പറേഷൻ

A
തൃശ്ശൂർ
B
കൊല്ലം
C
കണ്ണൂർ
D
കോഴിക്കോട്
Question 37
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി

A
കുന്തിപ്പുഴ
B
നീലേശ്വരം പുഴ
C
മഞ്ചേശ്വരം പുഴ
D
ചന്ദ്രഗിരിപ്പുഴ
Question 38
കേരളത്തിലെ ഏക ശുദ്ധജലതടാകം

A
ശാസ്താംകോട്ട കായൽ
B
അഷ്ടമുടിക്കായൽ
C
നെയ്യാർ ഡാം
D
പൂക്കോട് തടാകം
Question 39
തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്?

A
കായംകുളം
B
വിഴിഞ്ഞം
C
കൊല്ലം
D
കോവളം
Question 40
കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ?

A
നീണ്ടകര
B
ബേപ്പൂർ
C
ചാവക്കാട്
D
ചെറായി
Question 41
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം:

A
മറയൂർ
B
തുറവൂർ
C
നിലമ്പൂർ
D
പുനലൂർ
Question 42
ഇന്ത്യയിലെ ആദ്യ ചുവർച്ചിത്ര നഗരം:

A
തൃശ്ശൂർ
B
എറണാകുളം
C
ആലപ്പുഴ
D
കോട്ടയം
Question 43
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം:

A
സൈലൻറ്‌ വാലി
B
ആനമുടിചോല
C
മതികെട്ടാൻ
D
ഇരവികുളം
Question 44
ചെന്തുരുണി വന്യജീവിസങ്കേതം ഏത് ജില്ലയിലാണ്?

A
വയനാട്
B
പാലക്കാട്
C
കൊല്ലം
D
തിരുവനന്തപുരം
Question 45
ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി:

A
എബി കുരുവിള
B
ടിനു യോഹന്നാൻ
C
സഞ്ജു സാംസൺ
D
ശ്രീശാന്ത്
Sponsored
Question 46
പ്ലാനിങ് കമ്മിഷനു പകരമായി നിലവിൽവന്ന NITI ആയോഗിന്റെ അധ്യക്ഷൻ

A
പ്രധാനമന്ത്രി
B
പ്രതിരോധമന്ത്രി
C
ധനകാര്യമന്ത്രി
D
രാഷ്ട്രപതി
Question 47
ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക്:

A
മുദ്രാ ബാങ്ക്
B
ബന്ധൻ ബാങ്ക്
C
മുത്തൂറ്റ് ബാങ്ക്
D
ഓറിയൻറൽ ബാങ്ക്
Question 48 Cancelled (PSC)
ഈ വർഷത്തെ പത്മഭപ്രഭാ പുരസ്‌കാരം നേടിയ നോവലിസ്റ്റ്:

Question deleted as per Kerala PSC final answer key.
A
എം.ടി. വാസുദേവൻ നായർ
B
സുഭാഷ്‌ചന്ദ്രൻ
C
ബെന്യാമിൻ
D
പുനത്തിൽ കുഞ്ഞബ്ദുള്ള
Question 49
ഈ വർഷത്തെ ചെമ്പൈ പുരസ്കാരത്തിന് അർഹനായ സംഗീതജ്ഞൻ:

A
ശങ്കരൻ നമ്പൂതിരി
B
പി. ധന്യ
C
പി. ഉണ്ണികൃഷ്‌ണൻ
D
കെ.ജി. ജയൻ
Question 50
കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിന്റെ ഉടമ:

A
ഷാരൂഖ് ഖാൻ
B
ഐ.എം. വിജയൻ
C
മുകേഷ് അംബാനി
D
സച്ചിൻ തെൻഡുൽക്കർ
Question 51
മുംബൈ ഭീകരാക്രമണം പ്രമേയമാക്കി നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ:

A
ഫാൻറം
B
ബോംബെ വെൽവെറ്റ്
C
ഡേർട്ടി പൊളിറ്റിക്സ്
D
കോർട്ട്
Question 52
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണച്ചുമതല ഏതു കമ്പനിക്കാണ്?

A
എസർ പോർട്ട് ലിമിറ്റഡ്
B
ഗാമൻ പ്രോജക്ട് ലിമിറ്റഡ്
C
അദാനി പോർട്ട് ലിമിറ്റഡ്
D
OHL കൺസോർഷിയം
Question 53
ISRO 2015 ൽ വിക്ഷേപിച്ച 25-ാമത് വാർത്താവിനിമയ ഉപഗ്രഹം :

A
GSAT-1
B
GSAT-6
C
GSAT-10
D
GSAT-14
Question 54
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേണേഴ്‌സ് ‌പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം:

A
ഇൻഫർമേഷൻ കേരളാമിഷൻ
B
കേരളാ ഐ.റ്റി. മിഷൻ
C
അക്ഷയ
D
സി-ഡിറ്റ്
Question 55
കേരളാ ഗവർണർ:

A
ആർ.എൽ. ഭാട്ടിയ
B
നികിൽ കുമാർ
C
പി. സദാശിവം
D
ഷീലാ ദീക്ഷിത്
Question 56
ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ

A
ഹേസ്റ്റിംഗ്‌സ് പ്രഭു
B
കോൺവാലിസ് പ്രഭു
C
കാനിംഗ് പ്രഭു
D
വില്യം ബെൻറിക്
Question 57
ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ഒരു ദ്വിമണ്ഡല നിയമനിർമാണസഭ നിലവിൽ വന്നത് ഏത് ആക്ട് പ്രകാരമാണ്.

A
ഇന്ത്യൻ കൗൺസിൽ ആക്ട് -1892
B
ഇന്ത്യൻ കൗൺസിൽ ആക്ട് -1909
C
ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് - 1919
D
ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് - 1935
Question 58
ഹോംറൂൾ ലീഗ് സ്ഥാപിതമായ വർഷം:

A
1914
B
1915
C
1916
D
1917
Question 59
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ല യുദ്ധമുറയിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട നേതാവ് ആര്?

A
നാനാസാഹിബ്
B
താന്തിയാതോപ്പി
C
കൻവർസിംഗ്
D
ഡബ്ല്യു.സി. ബാനർജി
Question 60
നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ സമ്മേളനം നടന്നത് എവിടെയാണ്?

A
കൽക്കട്ട
B
ബോംബെ
C
നാഗ്‌പൂർ
D
ലാഹോർ
Sponsored
Question 61
നിറത്തിന്റെ അടിസ്ഥാനത്തിൽ പേരു വന്ന മൂലകം

A
ക്ലോറിൻ
B
ക്യൂറിയം
C
പൊളോണിയം
D
യൂറോപിയം
Question 62
വാട്ടർ ഗ്യാസിന്റെ നിർമാണത്തിൽ കാർബൺ മോ ണോക്സൈഡിനൊപ്പം ഉപയോഗിക്കുന്ന വാതകം:

A
നൈട്രജൻ
B
ഹൈഡ്രജൻ
C
ഓക്‌സിജൻ
D
ഫ്ലൂ‌റിൻ
Question 63
ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനുഭവത്തിൻറ അളവാണ്:

A
സ്ഥായി
B
ആവൃത്തി
C
ഉച്ചത
D
ആയതി
Question 64
ഒരു നോട്ടിക്കൽ മൈൽ എന്നത്.

A
1.850 km
B
1.752 km
C
1.855 km
D
1.852 km
Question 65
പവറിന്റെ യൂണിറ്റ്:

A
ജൂൾ/സെക്കൻറ്
B
മീറ്റർ/സെക്കൻറ്
C
ഹെട്‌സ്
D
ഡെസിബെൽ
Question 66
ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്നത്.

A
ചൊവ്വയ്ക്കും ശനിയ്ക്കുമിടയിൽ
B
ബുധനും ശുക്രനുമിടയിൽ
C
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ
D
ഭൂമിയ്ക്കും ചൊവ്വയ്ക്കുമിടയിൽ
Question 67
യാന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമാണ്.

A
ഇസ്തിരിപ്പെട്ടി
B
മോട്ടോർ
C
ജനറേറ്റർ
D
ഇൻഡക്ഷൻ കുക്കർ
Question 68
ഹേമറ്റൈറ്റിൻറെ രാസസൂത്രം :

A
FeS₂
B
Fe₂O₃
C
Fe₃O₄
D
CuFeS₂
Question 69
ഒരാറ്റത്തിന് പോസിറ്റീവ് ചാർജ്ജ് ലഭിക്കുന്നത്.

A
ഇലക്ട്രോൺ നേടുമ്പോൾ
B
ഇലക്ട്രോൺ നഷ്ടപ്പെടുമ്പോൾ
C
ന്യൂട്രോൺ നഷ്ടപ്പെടുമ്പോൾ
D
ന്യൂട്രോൺ നേടുമ്പോൾ
Question 70
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ:

A
ഖരം
B
ദ്രാവകം
C
സൂപ്പർ ഫ്ലൂയ്‌ഡ്
D
പ്ലാസ്‌മ
Question 71
പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:

A
ലാക്ടോസ്
B
ഫ്രക്ടോസ്
C
കാസിൻ
D
അസ്പർടൈൻ
Question 72 Cancelled (PSC)
വിറ്റാമിൻ B5 ന്റെ അപര്യാപ്തതകൊണ്ട് നായ്ക്കളിൽ ഉണ്ടാകുന്ന രോഗം:

Question deleted as per Kerala PSC final answer key.
A
ബ്ലാക്ടംഗ്
B
സർവ്വി
C
കണ
D
പെല്ലാഗ്ര
Question 73
അരുണ രക്താണുക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവകം:

A
ജീവകം B1
B
ജീവകം B2
C
ജീവകം K
D
ജീവകം B12
Question 74
അസ്തികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം:

A
ഗൗട്ട്
B
ഓസ്റ്റിയോ പൊറോസിസ്
C
ഓസ്റ്റിയോ ആർത്രൈസിസ്
D
സന്ധിവാതം
Question 75
'ജീവമണ്ഡലം' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ:

A
കാൾ ലിനേയസ്
B
അരിസ്റ്റോട്ടിൽ
C
എഡ്‌വേഡ് സ്വാസ്
D
ജോൺ റേ
Sponsored
Question 76
IUCN എന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം:

A
ജനീവ
B
സ്വിറ്റ്സർലാൻറ്
C
ജർമ്മനി
D
ഫ്രാൻസ്
Question 77
ദേശീയ എയ്‌ഡ്‌സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയ്‌ഡ്‌സ്‌ രോഗ നിരീക്ഷണ കേന്ദ്രം എവിടെയാണ്?

A
തിരുവനന്തപുരം മെഡിക്കൽ കോളേജ്
B
കോഴിക്കോട് മെഡിക്കൽ കോളേജ്
C
തൃശ്ശൂർ മെഡിക്കൽ കോളേജ്
D
ആലപ്പുഴ മെഡിക്കൽ കോളേജ്
Question 78
കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല:

A
തൃശ്ശൂർ
B
ആലപ്പുഴ
C
പത്തനംതിട്ട
D
എറണാകുളം
Question 79
ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം:

A
നാക്ക്
B
ത്വക്ക്
C
കണ്ണ്
D
മൂക്ക്
Question 80
പ്രോട്ടീനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യവസ്തു:

A
ചോളം
B
സൂര്യകാന്തി
C
ബജ്റ
D
സോയാബിൻ
Question 81
12 ÷ 4 + 3 x 2 =

A
8
B
9
C
12
D
24
Question 82
16/25 ന്റെ വർഗ്ഗമൂലം കാണുക:

A
⅘
B
5/4
C
4/25
D
16/5
Question 83
തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?

A
-10
B
0
C
1
D
-1
Question 84
3.456/0.03456 =

A
0.01
B
0.1
C
10
D
100
Question 85
അവയിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 49 ആയാൽ അവസാനത്തെ സംഖ്യ ഏത് ?

A
48
B
45
C
44
D
49
Question 86
പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര ?

A
10
B
12
C
8
D
4
Question 87
.37 ന്റെ ഭിന്നസംഖ്യാ രൂപം :

A
3/7
B
37/100
C
7/3
D
100/37
Question 88
0.16 ന്റെ വർഗം കാണുക :

A
0.4
B
2.56
C
0.256
D
0.0256
Question 89
50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?

A
5%
B
10%
C
20%
D
25%
Question 90
01 + 0.21 + 0.32 =

A
0.12132
B
0.06
C
63
D
0.63
Sponsored
Question 91 Cancelled (PSC)
ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ഹരണ ഫലം 36 ഉം ശിഷ്ടം 8 ഉം കിട്ടുന്നുവെങ്കിൽ സംഖ്യ ഏത് ?

Question deleted as per Kerala PSC final answer key.
A
258
B
260
C
268
D
289
Question 92
6, 8, 12 എന്നീ സംഖ്യകളുടെ പൊതുവായ ഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?

A
36
B
64
C
24
D
60
Question 93
4/10 + 5/100 + 6/1000 =

A
4.56
B
456
C
0.0456
D
0.456
Question 94
72 കി.മീ./മണിക്കൂർ എന്നത് എത്ര മീറ്റർ/സെക്കന്റ് ആണ് ?

A
10
B
15
C
20
D
30
Question 95
ഒരു കാർ മണിക്കൂറിൽ 60 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് സമയം കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

A
168 കി.മീ.
B
128 കി.മീ.
C
155 കി.മീ.
D
148 കി.മീ.
Question 96
അഭാജ്യ സംഖ്യയേത് ?

A
21
B
33
C
47
D
57
Question 97
12, 24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ :

A
24
B
12
C
4
D
2
Question 98
½ + ⅓ + ¼ =

A
13/12
B
12/13
C
⅓
D
3
Question 99
ആദ്യത്തെ 4 അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?

A
4
B
4.25
C
4.5
D
4.75
Question 100
6000 രൂപക്ക് വാങ്ങിയ ഒരു മേശ 12% നഷ്ടത്തിൽ വിറ്റാൽ വിറ്റ വില എത്ര ?

A
5500
B
6720
C
5350
D
5280