You are currently taking the LGS series. Good luck!
Series007/2018 - LGS - Various (2nd Phase)
Questions0
Time Left00:00
Sponsored
Question 1
കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ?
A
വിസ്തൃതി
B
പ്രദേശം
C
ഭാഷ
D
നദികൾ
Question 2
'കുസാറ്റ്' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
A
കാർഷിക മേഖല
B
വാണിജ്യം
C
വാന നിരീക്ഷണം
D
ശാസ്ത്ര സാങ്കേതിക മേഖല
Question 3
ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു 'ഹംപി' ?
A
വിജയനഗരം
B
മുഗൾ
C
മൈസൂർ
D
മറാത്താ
Question 4
ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി ?
A
2016 ഒക്ടോബർ 8
B
2016 നവംബർ 8
C
2016 ഒക്ടോബർ 6
D
2016 നവംബർ 6
Question 5
താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
A
സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം
B
സ്വാതന്ത്ര്യത്തിനുള്ള അവകാശം
C
ചൂഷണത്തിനെതിരെയുള്ള അവകാശം
D
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
Question 6
ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു ?
A
മൊണ്ടേഗ്സിംഗ് അലുവാലിയ
B
ഡോ. രാജേന്ദ്ര പ്രസാദ്
C
ജവഹർലാൽ നെഹ്റു
D
നരേന്ദ്ര മോദി
Question 7
1947-നുമുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
A
അശോക ചക്രം
B
ചർക്ക
C
തീപ്പന്തം
D
അശോക സ്തംഭം
Question 8
വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം ?
A
2006
B
2008
C
2002
D
2005
Question 9
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?
A
കുമരകം
B
പറമ്പിക്കുളം
C
ബാണാസുര സാഗർ
D
തട്ടേക്കാട്
Question 10
തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
A
പരപ്പാർ
B
കുളത്തൂപ്പുഴയാർ
C
കഴുതുരുട്ടിയാർ
D
ശെന്തുരുണിയാർ
Question 11
സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ?
A
ശ്രീനാരായണഗുരു
B
കെ. കേളപ്പൻ
C
അയ്യങ്കാളി
D
ടി. കെ. മാധവൻ
Question 12
ലോക കാലാവസ്ഥാ ദിനം
A
മാർച്ച് 22
B
മാർച്ച് 23
C
മാർച്ച് 21
D
മാർച്ച് 24
Question 13
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?
A
ജസ്റ്റീസ് ശ്രീദേവി
B
ജസ്റ്റിസ് ലൈലാ സേത്ത്
C
ജസ്റ്റീസ് ഫാത്തിമാബീവി
D
ജസ്റ്റീസ് ബാനുമതി
Question 14
കേരളത്തിൽ അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്ന തീയതി ?
A
2016 മെയ് 16
B
2016 മെയ് 26
C
2016 മെയ് 20
D
2016 മെയ് 22
Question 15
ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത്?
A
പൂർവ്വ റയിൽവേ
B
ഉത്തര റയിൽവേ
C
ദക്ഷിണ-പൂർവ്വ റയിൽവേ
D
ദക്ഷിണ റയിൽവേ
Sponsored
Question 16
വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത് ?
A
പ്രാഥമിക വിദ്യാഭ്യാസം
B
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
C
ഉന്നത വിദ്യാഭ്യാസം
D
സാങ്കേതിക വിദ്യാഭ്യാസം
Question 17
പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?
A
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
B
മാർത്താണ്ഡ വർമ്മ
C
റാണി ഗൗരി ലക്ഷ്മിഭായി
D
ശ്രീ ഉത്രാടംതിരുനാൾ രാമവർമ്മ
Question 18
താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?
A
സാമൂതിരിയുടെ കപ്പിത്താൻ
B
സാമൂതിരിയുടെ നാവിക തലവൻ
C
സാമൂതിരിയുടെ കാര്യസ്ഥൻ
D
സാമൂതിരിയുടെ കരസേനാ തലവൻ
Question 19
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?
A
കാൺപൂർ ജയിൽ
B
ഡൽഹി സെൻട്രൽ ജയിൽ
C
ലാഹോർ സെൻട്രൽ ജയിൽ
D
മീററ്റ് ജയിൽ
Question 20
താഴെപ്പറയുന്ന കായിക ഇനങ്ങളിൽ ഏതുമായി ബന്ധപ്പെട്ടയാളാണ് പി. ആർ ശ്രീജേഷ്
A
ടെന്നീസ്
B
ക്രിക്കറ്റ്
C
ഫുട്ബാൾ
D
ഹോക്കി
Question 21
ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന് ?
A
1956 നവംബർ 1
B
1957 ഏപ്രിൽ 17
C
1957 ജനുവരി 12
D
1957 ഏപ്രിൽ 27
Question 22
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത് ?
A
പാമ്പൻ പാലം
B
ഹൗറാ പാലം
C
ഭൂപൻ ഹസാരിക
D
സേതുബന്ധൻ
Question 23
കേരളത്തിലെ ദേശീയ ജലപാത താഴെപ്പറയുന്നവയിൽ ഏതാണ് ?
A
കൊച്ചി - ബോംബെ
B
കൊല്ലം - കോട്ടപ്പുറം
C
കൊല്ലം തിരുമംഗലം
D
പരവൂർ - കുമരകം
Question 24
ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം ?
A
ചമ്പാരൻ കർഷക സമരം
B
ബോംബെ തുണിമിൽ സമരം
C
നിസ്സഹകരണ സമരം
D
ഖേഡയിലെ കർഷക സമരം
Question 25
പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?
A
കേരളാ ലളിത കലാ അക്കാദമി
B
കേരള കലാമണ്ഡലം
C
കേരളാ ഫോക്ക്ലോർ അക്കാദമി
D
കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്ബ്
Question 26
സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര് ?
A
ചന്ദ്രശേഖർ ആസാദ്
B
ബാലഗംഗാധര തിലക്
C
ജവഹർലാൽ നെഹ്റു
D
മോത്തിലാൽ നെഹ്റു
Question 27
പമ്പാനദി ഒഴുകിച്ചേരുന്നത് എവിടെയാണ് ?
A
അറബിക്കടൽ
B
അഷ്ടമുടി കായൽ
C
വേമ്പനാട്ടു കായൽ
D
പരവൂർ കായൽ
Question 28
താഴെ കൊടുത്തിട്ടുള്ള തിയതികളിൽ എന്നാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
A
1936 നവംബർ 12
B
1936 നവംബർ 21
C
1936 നവംബർ 11
D
1936 നവംബർ 1
Question 29
'ഗാന്ധിയും അരാജകത്വവും' എന്ന കൃതി ആരുടേതാണ് ?
A
ഇ.എം.എസ്. നമ്പൂതിരിപ്പാട്
B
സുഭാഷ് ചന്ദ്ര ബോസ്
C
ചേറ്റൂർ ശങ്കരൻ നായർ
D
അബ്ദുൾ കലാം ആസാദ്
Question 30
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു ?
A
കെ. കേളപ്പൻ
B
പി. കൃഷ്ണപിള്ള
C
കെ. പി. കേശവമേനോൻ
D
പട്ടം താണുപിള്ള
Sponsored
Question 31
ചാന്നാർ കലാപത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?
A
മാറുമറയ്ക്കാനുള്ള അവകാശം
B
വഴി നടക്കാനുള്ള അവകാശം
C
ക്ഷേത്രാരാധനയ്ക്കുള്ള അവകാശം
D
തൊഴിൽ ചെയ്യാനുള്ള അവകാശം
Question 32
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ. പി. കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?
A
സഹോദര പ്രസ്ഥാനം
B
അരയ സമാജം
C
യോഗ ക്ഷേമ സഭ
D
ഐക്യ കേരള പ്രസ്ഥാനം
Question 33
ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?
A
ഇടുക്കി
B
പാലക്കാട്
C
വയനാട്
D
കൊല്ലം
Question 34
കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?
A
കൊല്ലം - പുനലൂർ
B
ഒലവക്കോട് - പൊള്ളാച്ചി
C
തിരൂർ - ബേപ്പൂർ
D
പാലക്കാട്- ഷൊർണ്ണൂർ
Question 35
Cancelled (PSC)
'ചാമ്പ്യൻസ് ട്രോഫി' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
Question deleted as per Kerala PSC final answer key.
A
ഹോക്കി
B
ക്രിക്കറ്റ്
C
വള്ളംകളി
D
അമ്പെയ്ത്ത്
Question 36
താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
A
മത്സ്യബന്ധനം
B
കന്നുകാലി വളർത്തൽ
C
വന പരിപാലനം
D
വ്യാപാരം
Question 37
ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം ?
A
ഗോതമ്പ്
B
നെല്ല്
C
ചോളം
D
ജോവർ
Question 38
കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലെ പർവ്വതനിര ഏതാണ് ?
A
പൂർവ്വ ഘട്ടം
B
സത്പുര
C
പശ്ചിമ ഘട്ടം
D
ആനമുടി
Question 39
ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ് ?
A
ഝാർഖണ്ഡ്
B
ബീഹാർ
C
മദ്ധ്യപ്രദേശ്
D
പശ്ചിമ ബംഗാൾ
Question 40
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
A
തിരുവനന്തപുരം
B
ചെന്നൈ
C
കൽക്കത്തെ
D
നെടുമ്പാശ്ശേരി
Question 41
ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?
A
ആര്യഭട്ട
B
ആപ്പിൾ
C
രോഹിണി
D
ഇൻസാറ്റ്
Question 42
ഛോട്ടാനാഗ്പൂർ എന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?
A
ഒരു പർവ്വതം
B
ഒരു പട്ടണം
C
ഒരു നദി
D
ഒരു പീഠഭൂമി
Question 43
ഇന്ത്യയുടെ തെക്ക്-വടക്ക് നീളം ?
A
4123 കി.മീ.
B
2413 കി.മീ.
C
3214 കി.മീ.
D
4312 കി.മീ.
Question 44
കേരളത്തിന്റെ ആദ്യ നിയമസഭാ സ്പീക്കർ ഇവരിൽ ആരായിരുന്നു ?
A
ജോസഫ് മുണ്ടശ്ശേരി
B
ആർ ശങ്കരനാരായണൻ തമ്പി
C
ആർ. ശങ്കർ
D
വർക്കല രാധാകൃഷ്ണൻ
Question 45
തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നല്കണം എന്ന് വിളംബരം ചെയ്ത മഹാറാണി ആര് ?
A
മഹാറാണി ഗൗരി ലക്ഷ്മിഭായി
B
മഹാറാണി സേതു ലക്ഷ്മിഭായി
C
മഹാറാണി ഗൗരി പാർവ്വതിഭായി
D
ഉമയമ്മ റാണി
Sponsored
Question 46
ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?
A
ഒന്ന്
B
അഞ്ച്
C
എട്ട്
D
ഏഴ്
Question 47
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ ?
A
സൂററ്റ്
B
മീററ്റ്
C
നാഗ്പൂർ
D
കാൺപൂർ
Question 48
അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
A
ലോക്പാൽ
B
ലോകായുക്ത
C
വിവരാവകാശ കമ്മീഷൻ
D
തെരഞ്ഞെടുപ്പ് കമ്മീഷൻ
Question 49
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
A
പഴശ്ശി
B
പമ്പ
C
കല്ലട
D
മൂവാറ്റുപുഴ
Question 50
1907 ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര്?
A
ആനി ബസന്റ്
B
മാഡം കാമ
C
സരോജിനി നായിഡു
D
വിജയലക്ഷ്മി പണ്ഡിറ്റ്
Question 51
ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം ?
A
ആന്ധ്രാ പ്രദേശ്
B
ഒറീസ്സ
C
കേരളം
D
തമിഴ്നാട്
Question 52
താഴെപ്പറയുന്നവയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കൃതി ?
A
പാട്ടബാക്കി
B
തത്വമസി
C
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
D
ഒന്നേകാൽകോടി മലയാളികൾ
Question 53
ഇവയിൽ ഏതാണ് അന്താരാഷ്ട്ര വിമാനത്താവളം അല്ലാത്തത് ?
A
കോയമ്പത്തൂർ
B
കരിപ്പൂർ
C
നെടുമ്പാശ്ശേരി
D
കൊച്ചി
Question 54
ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?
A
ടെലിഗ്രാഫ്
B
തപാൽ
C
റേഡിയോ
D
ടെലിഫോൺ
Question 55
'കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
A
ഭരതനാട്യം
B
നാടകം
C
കഥകളി
D
ഓട്ടൻതുള്ളൽ
Question 56
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?
A
വി.കെ. കൃഷ്ണമേനോൻ
B
വി.പി. മേനോൻ
C
എൻ.എസ്. മാധവൻ
D
കെ. ആർ. നാരായണൻ
Question 57
ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?
A
സ്വദേശി പ്രസ്ഥാനം
B
നിസ്സഹകരണ പ്രസ്ഥാനം
C
സൈമൺ കമ്മിഷനെതിരെയുള്ള സമരം
D
ക്വിറ്റ് ഇന്ത്യാ സമരം
Question 58
വായനാ ദിനമായി ആചരിക്കുന്നത്
A
പി.എൻ. പണിക്കരുടെ ചരമ ദിനം
B
പി. എൻ. പണിക്കരുടെ ജന്മദിനം
C
കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനം
D
തകഴിയുടെ ചരമ ദിനം
Question 59
ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?
A
ഇടുക്കി
B
പത്തനംതിട്ട
C
എറണാകുളം
D
വയനാട്
Question 60
കേരളത്തിന്റെ സംസ്ഥാന പുഷ്പം
A
താമര
B
കണിക്കൊന്ന
C
ചെമ്പരത്തി
D
ആമ്പൽ
Sponsored
Question 61
മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
A
തിരുവനന്തപുരം
B
ആലപ്പുഴ
C
പത്തനംതിട്ട
D
കണ്ണൂർ
Question 62
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
A
പാലക്കാട്
B
കാസറഗോഡ്
C
പന്നിയൂർ
D
ഇടുക്കി
Question 63
2017-ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിൻമേലാണ് ആചരിക്കുന്നത് ?
A
വനങ്ങളെ സംരക്ഷിക്കാൻ
B
മനുഷ്യനെ പ്രകൃതിയുമായി ഒന്നിപ്പിക്കാം
C
കണ്ടൽക്കാടുകൾ സംരക്ഷിക്കാം
D
ജലാശയങ്ങൾ സംരക്ഷിക്കാം
Question 64
ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
A
മെഡുല്ല ഒബ്ലാംഗേറ്റ
B
ഹൈപ്പോതലാമസ്
C
സെറിബ്രം
D
സെറിബെല്ലം
Question 65
നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിന്റെ ആഭാവമാണ്?
A
വിറ്റാമിൻ D
B
വിറ്റാമിൻ A
C
വിറ്റാമിൻ C
D
വിറ്റാമിൻ B
Question 66
ലോക വന ദിനമായി ആചരിക്കുന്ന ദിവസം ?
A
മാർച്ച് 21
B
മാർച്ച് 22
C
മാർച്ച് 23
D
മാർച്ച് 24
Question 67
എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?
A
വൈറസ്
B
ഫംഗസ്
C
ബാക്ടീരിയ
D
പ്രോട്ടോസോവ
Question 68
'നിശ്ശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന രോഗം ?
A
എയ്ഡ്സ്
B
മഞ്ഞപ്പിത്തം
C
പ്രമേഹം
D
രക്ത സമ്മർദ്ദം
Question 69
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
A
നാഡികോശം
B
പുംബീജം
C
അണ്ഡം
D
രക്തകോശം
Question 70
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983ൽ കർണ്ണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം ?
A
അപ്പിക്കോ പ്രസ്ഥാനം
B
ചിപ്കോ പ്രസ്ഥാനം
C
നർമ്മദാ ബചാവോ
D
സർവോദയ പ്രസ്ഥാനം
Question 71
ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം ഏത് ?
A
പ്രോട്ടോൺ
B
ഇലക്ട്രോൺ
C
ന്യൂട്രോൺ
D
പോസിട്രോൺ
Question 72
ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
A
ഇരുമ്പ്
B
അലുമിനിയം
C
ചെമ്പ്
D
സിങ്ക്
Question 73
അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര്?
A
ഡൊബൈറൈനർ
B
ന്യൂലാന്റ്സ്
C
മെൻഡലിയേഫ്
D
മോസ്ലി
Question 74
ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
A
ഹെൻറി കാവൻഡിഷ്
B
ജോസഫ് പ്രീസ്റ്റിലി
C
കാൾ ഷിലേ
D
റോബർട്ട് ബോയിൽ
Question 75
പ്രവൃത്തിയുടെ യൂണിറ്റ് ഏത്?
A
ഹെർട്സ്
B
വാട്ട്
C
ന്യൂട്ടൺ
D
ജൂൾ
Sponsored
Question 76
വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു ?
A
ശബ്ദോർജ്ജവും പ്രകാശോർജവും
B
ഗതികോർജ്ജവും താപോർജ്ജവും
C
പ്രകാശോർജ്ജവും താപോർജ്ജവും
D
പ്രകാശോർജ്ജവും സ്ഥിതികോർജ്ജവും
Question 77
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
A
തെർമോമീറ്റർ
B
ബാരോമീറ്റർ
C
ലാക്ടോമീറ്റർ
D
അമീറ്റർ
Question 78
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത്?
A
ഗുരുത്വാകർഷണ ബലം
B
ഘർഷണ ബലം
C
പ്രതലബലം
D
ഇലാസ്തിക ബലം
Question 79
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര ?
A
3 x 10⁵ km/s
B
225 x 10³ km/s
C
18 x 10⁴ km/s
D
3500 km/s
Question 80
പ്രകാശ വർഷം എന്തിന്റെ ഏകകമാണ്?
A
സമയം
B
വേഗത
C
മാസ്
D
ദൂരം
Question 81
32 x 5 ÷ 72 + 18 - (12 + 48 ÷ 3) ന് തുല്യമായ സംഖ്യയേത് ?
A
144
B
164
C
136
D
168
Question 82
½ + ⅔ + ¾ + ⅚ എന്നിവയുടെ തുകയെന്ത് ?
A
11/4
B
15/4
C
6
D
3/2
Question 83
(0.09/0.003 x 0.6/0.12) ÷ (0.04/0.08 x 0.003/0.27) ന്റെ വിലയെന്ത് ?
A
270
B
2700
C
27000
D
540
Question 84
20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?
A
30
B
20
C
10
D
25
Question 85
മൂന്ന് പാത്രങ്ങളിലായി ഏറ്റവും കുറഞ്ഞത് എത്ര ലിറ്റർ വിതം അരിയുണ്ടായാലാണ് 6 ലിറ്റർ, 8 ലിറ്റർ, 9 ലിറ്റർ വീതം അളവുപാത്രങ്ങൾ യഥാക്രമം ഓരോന്നിലും ഉപയോഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ കഴിയുന്നത്?
A
144 ലിറ്റർ
B
72 ലിറ്റർ
C
54 ലിറ്റർ
D
48 ലിറ്റർ
Question 86
ഒരു സംഖ്യയുടെ ⅔ ഭാഗവും ആ സംഖ്യയുടെ ⅙ ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യയേത് ?
A
36
B
30
C
27
D
39
Question 87
√(0.0009/0.16) + √(0.0016/0.09) ന് തുല്യമായത് ഏത് ?
A
100
B
5/24
C
1/100
D
24/5
Question 88
ഒരാൾ 15% ലാഭത്തിന് 10 കിലോഗ്രാം ആപ്പിൾ വിറ്റു. 10 കിലോഗ്രാം ആപ്പിളിന്റെ വില 500 രൂപയെങ്കിൽ 1 കിലോഗ്രാം ആപ്പിളിന്റെ വിറ്റ വിലയെന്ത് ?
A
575 രൂപ
B
50 രൂപ
C
57.5 രൂപ
D
50 രൂപ 75 പൈസ
Question 89
64 കിലോമീറ്റർ സഞ്ചരിക്കാൻ A എന്ന ബസ് 3 മണിക്കൂറും B എന്ന ബസ് 2½ മണിക്കൂറും എടുക്കുന്നു. A എന്ന ബസ് 320 കിലോമീറ്റർ സഞ്ചരിക്കുന്ന സമയത്ത് B എന്ന ബസ് എത്ര ദൂരം സഞ്ചരിക്കും ?
A
300 കിലോമീറ്റർ
B
250 കിലോമീറ്റർ
C
320 കിലോമീറ്റർ
D
384 കിലോമീറ്റർ
Question 90
6.3, 8.4, 10.5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത് ?
A
0.7
B
0.3
C
2.1
D
1.05
Sponsored
Question 91
Cancelled (PSC)
x=-, +=÷, -=+, ÷=x ആയാൽ 20 x 5 + 3 - 6 ÷ 5 ന്റെ വിലയാകുന്നത്
Question deleted as per Kerala PSC final answer key.
A
55
B
25
C
30
D
35
Question 92
0, 3, 10, 21, ---- ഈ ശ്രേണിയിൽ വിട്ടഭാഗത്തെ സംഖ്യയേത്?
A
32
B
20
C
36
D
30
Question 93
4 x 7 = 39 ആയാൽ 8 x 7 ന് തുല്യമായ സംഖ്യയേത്?
A
81
B
75
C
79
D
71
Question 94
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയോട് യോജിക്കാത്തത് ഏത് ?
ACFG, PRUV, MPST, KMPQ
A
ACFG
B
PRUV
C
MPST
D
KMPQ
Question 95
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?
A
ലേഖനം, മാസിക, വാക്യം, ഖണ്ഡിക, വാക്ക്, അക്ഷരം
B
മാസിക, ലേഖനം, ഖണ്ഡിക, വാക്യം, വാക്ക്, അക്ഷരം
C
മാസിക, ഖണ്ഡിക, വാക്യം, ലേഖനം, അക്ഷരം, വാക്ക്
D
മാസിക, അക്ഷരം, വാക്ക്, വാക്യം, ഖണ്ഡിക, ലേഖനം
Question 96
കൂട്ടത്തിൽ യോജിക്കാത്ത സംഖ്യയേത്?
A
144
B
576
C
324
D
196
Question 97
1, 3, 7, 13, 21, ---- ഈ ശ്രേണിയിൽ വിട്ടഭാഗത്തെ സംഖ്യയേത്?
A
23
B
31
C
34
D
35
Question 98
ജലീന്റെ വയസ്സും അതിന്റെ ⅓ ഭാഗവും കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും ?
A
8
B
6
C
5
D
10
Question 99
A, B, C എന്നിവർ നല്ല കളിക്കാരാണ്. A, B, D എന്നിവർ നല്ല പ്രയത്നശീലരാണ്. B, D, E എന്നിവർ വിദഗ്ദ്ധമായ പരിശീലനത്തിന് പോകുന്നവരാണ്. A, D എന്നിവർ പൂർണ്ണമായും ആരോഗ്യവാന്മാരാണ്. എന്നാൽ പൂർണ്ണമായും ആരോഗ്യമില്ലാത്ത പ്രയത്നശീലനായ വിദഗ്ദ്ധ പരിശീലനത്തിന് പോകുന്ന നല്ല കളിക്കാരനാണ്
A
C
B
E
C
B
D
D
Question 100
A ജനിച്ചപ്പോൾ അവന്റെ അച്ഛന് 32 വയസ്സും അമ്മയ്ക്ക് 28 വയസ്സുമാണ്. A യുടെ സഹോദരനാണ് B. B-യ്ക്ക് A യേക്കാൾ 5 വയസ്സ് കൂടുതലുണ്ട്. ഇവരുടെ സഹോദരിയാണ് C. C-യ്ക്ക് B യേക്കാൾ 3 വയസ്സ് കൂടുതലുമാണ്. മറ്റൊരു സഹോദരിയാണ് D. D-യ്ക്ക് C യേക്കാൾ 2 വയസ്സ് കുറവാണ്. 7 വർഷം കഴിഞ്ഞാൽ D യ്ക്ക് അമ്മയേക്കാൾ എത്ര വയസ്സ് കുറവാണ്?
A
22
B
20
C
18
D
29
Results
Exam Analysis
Question Cancelled
Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.