00:00 Time Left

003/2018 - LGS - Various (1st Phase)

You are currently taking the LGS series. Good luck!

Sponsored
Question 1
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

A
ബംഗലുരു
B
ഷൊർണ്ണൂർ
C
മധുര
D
ചെന്നൈ
Question 2
പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ?

A
പയ്യന്നൂർ
B
തലശ്ശേരി
C
മാഹി
D
വടകര
Question 3
ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ് ?

A
യമുന
B
ബ്രഹ്മപുത്ര
C
കാവേരി
D
സിന്ധു
Question 4
ഭാരതത്തിന്റെ ദേശിയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?

A
2006 നവംബർ
B
2004 നവംബർ
C
2008 നവംബർ
D
2007 നവംബർ
Question 5
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ്?

A
ഉത്തരായന രേഖ
B
ദക്ഷിണായന രേഖ
C
ഭൂമദ്ധ്യ രേഖ
D
ഇവയൊന്നുമല്ല
Question 6
ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?

A
കൃഷണ
B
താപി
C
കാവേരി
D
നർമ്മദ
Question 7
ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?

A
ഉത്തർ പ്രദേശ്
B
ഹരിയാന
C
പശ്ചിമ ബംഗാൾ
D
പഞ്ചാബ്
Question 8
മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?

A
വജ്രം
B
കൽക്കരി
C
ഗ്രാഫൈറ്റ്
D
ബോകസൈറ്റ്
Question 9
ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ?

A
ചണ വ്യവസായം
B
രാസവള വ്യവസായം
C
പഞ്ചസാര വ്യവസായം
D
കടലാസ്സ് വ്യവസായം
Question 10
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ് ?

A
വിനോബാഭാവെ
B
ബാലഗംഗാധര തിലക്
C
ഗോപാല കൃഷണ ഗോഖലെ
D
ഇവരാരുമല്ല
Question 11
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?

A
ലാഹോർ സമ്മേളനം
B
സൂററ്റ് സമ്മേളനം
C
കൊൽക്കത്ത സമ്മേളനം
D
മുംബൈ സമ്മേളനം
Question 12
അഖിലേന്ത്യാ മുസ്ലിം ലിഗ് രൂപികരിച്ചത് എവിടെ ?

A
കൊൽക്കത്ത
B
കറാച്ചി
C
ധാക്കാ
D
ലാഹോർ
Question 13
ബർദ്ദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?

A
സർദാർ വല്ലഭായ് പട്ടേൽ
B
ബാലഗംഗാധര തിലക്
C
സുഭാഷ ചന്ദ്ര ബോസ്
D
ഗാന്ധിജി
Question 14
ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

A
യംഗ് ഇന്ത്യ
B
മറാത്താ
C
ഇന്ത്യൻ ഒപ്പിനിയൻ
D
കേസരി
Question 15
ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിൽ ആണ് ?

A
ഭഗത് സിംഗ്
B
ലാലാ ഹർദയാൽ
C
ഖുദിറം ബോസ്
D
ചന്ദ്രശേഖർ ആസാദ്
Sponsored
Question 16
1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?

A
റ്റി. കൃഷണമാചാരി
B
വി. കെ. കൃഷണ മേനോൻ
C
വി. പി. മേനോൻ
D
കെ. എം. മുൻഷി
Question 17
ദുർഗ്ഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?

A
ബങ്കിംചന്ദ്ര ചാറ്റർജി
B
രബിന്ദ്രനാഥ ടാഗോർ
C
അരബിന്ദ ഘോഷ്
D
തൃപ്തി ദേശായി
Question 18
ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം ?

A
1956
B
1957
C
1953
D
1955
Question 19
ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?

A
ലഖനൗ
B
നോയിഡ
C
അലഹാബാദ്
D
കാൺപൂർ
Question 20
രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ?

A
കൃഷി
B
ജലസേചനം
C
ആരോഗ്യം
D
വ്യവസായം
Question 21
മലയാള സർവ്വകലാശാലയുടെ ആദ്യ വൈസചാൻസലർ ആരാണ് ?

A
ഡി. ബാബുപോൾ
B
നാൻസി ജോസഫ്
C
കെ. ജയകുമാർ
D
കെ. എൻ. പണിക്കർ
Question 22
വേലുത്തമ്പിദളവയുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ?

A
കുണ്ടറ
B
മണ്ണടി
C
പദമനാഭപുരം
D
കുമാരപുരം
Question 23
സൈലന്റ്വാലിയെ ദേശിയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?

A
1972
B
1978
C
1976
D
1984
Question 24
പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

A
കൊല്ലം
B
കണ്ണൂർ
C
വയനാട്
D
പാലക്കാട്
Question 25
ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

A
പാലക്കാട്
B
കൊല്ലം
C
തിരുവനന്തപുരം
D
ഇടുക്കി
Question 26
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

A
കുറ്റ്യാടി
B
നല്ലളം
C
മലമ്പുഴ
D
പാത്രക്കടവ്
Question 27
തമിഴനാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ?

A
പെരിയാർ
B
ഭാരതപ്പുഴ
C
നെയ്യാർ
D
അച്ചൻകോവിൽ
Question 28 Cancelled (PSC)
കേരളാ ഫിഷറിസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്

Question deleted as per Kerala PSC final answer key.
A
കൊല്ലം
B
ആലപ്പുഴ
C
മലപ്പുറം
D
തിരുവനന്തപുരം
Question 29
സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര് ?

A
ശ്രീനാരായണഗുരു
B
സ്വാമി വിവേകാനന്ദൻ
C
വാഗഭടൻ
D
ചട്ടമ്പിസ്വാമികൾ
Question 30
മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?

A
അയ്യങ്കാളി
B
ശ്രീനാരായണഗുരു
C
സഹോദരൻ അയ്യപ്പൻ
D
കുമാരഗുരുദേവൻ
Sponsored
Question 31
ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ?

A
അൽഫോൺസാമ്മ
B
ജി. ശങ്കരകുറുപ്പ്
C
ശ്രീനാരായണഗുരു
D
കുമാരനാശാൻ
Question 32
കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ?

A
കുന്നത്തൂർ
B
കാട്ടാക്കട
C
വർക്കല
D
അമ്പലപ്പുഴ
Question 33
ലോക അതലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം ?

A
അഞ്ജു ബോബി ജോർജ്ജ്
B
പി.ടി. ഉഷ
C
എം.ഡി. വത്സമ്മ
D
റ്റിന്റു ലൂക്കോ
Question 34
വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?

A
നായർ
B
ഈഴവ
C
നമ്പൂതിരി
D
ഹരിജനങ്ങൾ
Question 35
ഗാന്ധിജി വൈക്കത്തെ എത്തിയ വർഷം ?

A
1924
B
1925
C
1930
D
1926
Question 36
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?

A
ഐ.കെ. കുമാരൻ
B
കെ. കേളപ്പൻ
C
സി. കേശവൻ
D
എ.കെ. ഗോപാലൻ
Question 37
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച സംഘടിപ്പിച്ച സവർണ്ണ ജാഥയ്ക്കു നേതൃത്വം നല്കിയ മഹാൻ ആരാണ് ?

A
കെ. കേളപ്പൻ
B
സി. കൃഷണപിള്ള
C
സി. കേശവൻ
D
മന്നത്ത് പദമനാഭൻ
Question 38
ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?

A
കെ. പി. കേശവമേനോൻ
B
വിജയരാഘവനാചാരി
C
സി. കേശവൻ
D
ആനി ബസന്റ്
Question 39
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മലയാളി ആര് ?

A
സി. ശങ്കരൻ നായർ
B
കെ. കേളപ്പൻ
C
റ്റി. പ്രകാശം
D
സി. അച്യുതൻ
Question 40
അയ്യങ്കാളി സാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

A
തോന്നയ്ക്കൽ
B
കാട്ടാക്കട
C
കുമാരപുരം
D
വെങ്ങാനൂർ
Question 41
ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്നാണ് ?

A
2004 ജനുവരി 26
B
2006 ജനുവരി 26
C
2001 ജനുവരി 26
D
2002 ജനുവരി 26
Question 42
കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ?

A
ഇന്ത്യൻ റയിൽവേ
B
ബി.എസ്.എൻ.എൽ
C
എയർ ഇന്ത്യാ
D
പ്രസാർ ഭാരതി
Question 43
ജനഗണമനയെ ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?

A
1950 ജനുവരി 26
B
1951 ജനുവരി 26
C
1950 ജനുവരി 24
D
1951 ജനുവരി 24
Question 44
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത് ?

A
ഭാഗം രണ്ട്
B
ഭാഗം മൂന്ന്
C
ഭാഗം ഒന്ന്
D
ഭാഗം നാല്
Question 45
മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ?

A
44-ാം ഭേദഗതി
B
38-ാം ഭേദഗതി
C
42-ാം ഭേദഗതി
D
45-ാം ഭേദഗതി
Sponsored
Question 46
ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?

A
6
B
4
C
8
D
5
Question 47
കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരാണ് ?

A
ജേക്കബ് തോമസ്
B
രമൺ ശ്രീവാസ്തവ
C
സെൻകുമാർ
D
വിൻസൺ എം. പോൾ
Question 48
ദേശിയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത് ആര് ?

A
രാഷ്ട്രപതി
B
ലോകസഭാ സിക്കർ
C
പ്രധാനമന്ത്രി
D
ഗവർണർ
Question 49
ഇന്ത്യയിൽ ലോകസഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ് ?

A
21
B
25
C
30
D
35
Question 50
ഏതു ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത് ?

A
സംസ്കൃതം
B
ഹിന്ദി
C
ബംഗാളി
D
ഉർദു
Question 51
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?

A
ജിസാറ്റ് 7
B
ജിസാറ്റ് 8
C
ജിസാറ്റ് 9
D
ജിസാറ്റ് 12
Question 52
2015-16 വർഷത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത ഏതാണ് ?

A
കൊല്ലം
B
തിരുവനന്തപുരം
C
മലപ്പുറം
D
കോട്ടയം
Question 53
2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?

A
ഖത്തർ
B
ജർമ്മനി
C
ബ്രസീൽ
D
കാനഡ
Question 54
സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ ആരാണ് ?

A
പിണറായി വിജയൻ
B
ജസ്റ്റിസ് പി. സദാശിവം
C
ജസ്റ്റിസ് കെ.റ്റി. തോമസ്
D
വി.എസ്. അച്യുതാനന്ദൻ
Question 55
ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ് ?

A
പി. റ്റി. തോമസ്
B
ജോർജ്ജ് കുര്യൻ
C
പി.സി. ചാക്കോ
D
അൽഫോൺസ് കണ്ണന്താനം
Question 56
2017-ലെ പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?

A
സി. രാധാകൃഷണൻ
B
സുഗതകുമാരി
C
ശ്രീകുമാരൻ തമ്പി
D
സാറാ ജോസഫ്
Question 57
താഴെ പറയുന്നവരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആരാണ് ?

A
അടൂർ ഗോപാലകൃഷണൻ
B
ലെനിൻ രാജേന്ദ്രൻ
C
ഉണ്ണികൃഷണൻ
D
കമൽ
Question 58
താഴെ പറയുന്നവരിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആരാണ് ?

A
രഘുറാം രാജൻ
B
അമിതാദ് കാന്ത്
C
ഊർജ്ജിത് പട്ടേൽ
D
അരുൺ ജയറ്റലി
Question 59
സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?

A
ലൈഫ്
B
സ്നേഹപൂർവ്വം
C
ആർദ്രം
D
താലോലം
Question 60
2017-ലെ അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പിന് വേദിയായി തെരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഏതാണ് ?

A
ഇന്ത്യ
B
ജപ്പാൻ
C
ബ്രസിൽ
D
ഇറ്റലി
Sponsored
Question 61
സസ്യങ്ങളിലെ ശ്വസന വാതകം

A
CO₂
B
H₂O
C
O₂
D
N₂
Question 62
ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം

A
മോണോട്രോപ്പ്
B
ഹെറ്ററോട്രോപ്പ്
C
മോണോസൈറ്റ്
D
ഫാഗോസൈറ്റ്
Question 63
സങ്കരയിനം വെണ്ട ഏത് ?

A
അക്ഷയ
B
ഹരിത
C
സൽകീർത്തി
D
അന്നപൂർണ്ണ
Question 64
റൈസോബിയം ബാക്ടിരീയ കാണപ്പെടുന്ന സസ്യ ഇനം

A
പാവൽ
B
വഴുതന
C
നെല്ല്
D
മുതിര
Question 65
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ

A
വിറ്റാമിൻ A
B
വിറ്റാമിൻ D
C
വിറ്റാമിൻ K
D
വിറ്റാമിൻ C
Question 66
സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന പുതിയ തൈച്ചെടികൾ ഉണ്ടാകുന്ന രീതി

A
ലൈംഗിക പ്രത്യുലാദനം
B
പതിവെയ്ക്കൽ
C
കായിക പ്രജനനം
D
മുകുളനം
Question 67
മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്

A
വൃക്ക
B
ത്വക്ക്
C
കരൾ
D
മൂത്രാശയം
Question 68
ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

A
ആമാശയം
B
ചെറുകുടൽ
C
വൻകുടൽ
D
വായ
Question 69
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

A
തൃശ്ശൂർ
B
ആലപ്പുഴ
C
കാസർഗോഡ്
D
കോട്ടയം
Question 70
ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലവണം

A
ഇരുമ്പ്
B
സോഡിയം
C
കാൽസ്യം
D
അയഡിൻ
Question 71
മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആര് ?

A
മോസ്ലി
B
ന്യൂലാന്റസ്
C
ഡൊബറൈനർ
D
മെൻഡലിയേഫ്
Question 72
ബലത്തിന്റെ യൂണിറ്റ് ഏത് ?

A
വാട്ട്
B
ന്യൂട്ടൺ
C
ഹെർട്സ്
D
ജൂൾ
Question 73
ഇരുമ്പിന്റെ അയിര് ഏത് ?

A
ഹേമറ്റൈറ്റ്
B
ബോകസൈറ്റ്
C
ഇൽമനൈറ്റ്
D
മോണോസൈറ്റ്
Question 74
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

A
ബുധൻ
B
ഭൂമി
C
ചൊവ്വ
D
വ്യാഴം
Question 75
ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?

A
ന്യൂട്രോൺ
B
പ്രോട്ടോൺ
C
ഇലക്ട്രോൺ
D
ന്യൂട്രിനോ
Sponsored
Question 76
ഓകിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

A
ജോസഫ് പ്രിസ്റ്റലി
B
ഹെൻറി കാവൻഡിഷ്
C
കാൾ ഷിലേ
D
റൂഥർഫോർഡ്
Question 77
പ്രാഥമിക വർണ്ണമല്ലാത്തതേത് ?

A
ചുമപ്പ്
B
നീല
C
മഞ്ഞ
D
പച്ച
Question 78
സാധാരണ ഊഷമാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗം എത്ര ?

A
500 m/s
B
750 m/s
C
340 m/s
D
1435 m/s
Question 79
ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്

A
താപം
B
താപനില
C
വ്യാപനം
D
മർദ്ദം
Question 80
രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

A
മോട്ടോർ
B
ജനറേറ്റർ
C
ബാറ്ററി
D
ബൾബ്
Question 81
20 - 6 ÷ 2 x 3 =

A
19
B
14/6
C
11
D
21
Question 82
0.04 x 0.9 = ?

A
3.6
B
.36
C
.0036
D
.036
Question 83
((⅕) / (⅘)) =

A
⅘
B
⅕
C
¼
D
5/4
Question 84
12, 15, 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

A
60
B
50
C
40
D
80
Question 85
ആരോഹണ ക്രമത്തിൽ എഴുതുക.

¾, ¼, ½

A
¾, ¼, ½
B
¼, ½, ¾
C
½, ¼, ¾
D
¼, ¾, ½
Question 86
ചുവടെയുള്ള സംഖ്യകളിൽ പൂർണ്ണ വർഗ്ഗമല്ലാത്തത് ഏത് ?

A
1
B
10000
C
100
D
10
Question 87
ഒരു വ്യാപാരിയുടെ തുടർച്ചയായ അഞ്ചുമാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ, 2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര ?

A
2675
B
2500
C
2115
D
2150
Question 88
രാമു 4000 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില എത്രയാണ് ?

A
3500
B
2400
C
3400
D
3085
Question 89
√625/11×14/√25×11/√196 = ?

A
5
B
6
C
8
D
11
Question 90
സമീർ 200 മി. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

A
10 കി.മി/മണിക്കൂർ
B
20 കി.മി/മണിക്കൂർ
C
25 കി. മി/മണിക്കൂർ
D
30 കി.മി/മണിക്കൂർ
Sponsored
Question 91
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസരം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ ?

9 + 8 x 10 - 4 ÷ 2 = 80

A
+, -
B
+, x
C
x, -
D
÷, x
Question 92
വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.

1, 4, 9, 16, -----, 36, 49, 64

A
20
B
30
C
25
D
24
Question 93
ഒറ്റയാനെ കണ്ടെത്തുക.

A
8 : 33
B
12 : 37
C
7 : 22
D
15 : 46
Question 94
'ശശി'യുടേയും 'ബൈജു'വിന്റേയും വയസ്സുകളുടെ തുക 'ബൈജു'വിന്റേയും 'ഡേവിഡി'ന്റേയും വയസ്സുകളുടെ തുകയേക്കാൾ 12 കൂടുതലാണ് എങ്കിൽ 'ഡേവിഡി'ന്' 'ശശി'യേക്കാൾ എത്ര വയസ്സ് കുറവാണ് ?

A
10
B
12
C
13
D
14
Question 95
ഒന്നു മുതൽ നൂറു വരെ എഴുതുമ്പോൾ 2 എത്ര പ്രാവിശ്യം എഴുതും ?
A
11
B
21
C
18
D
20
Question 96
ഒരു വരിയിലെ കുട്ടികളിൽ 'വാസു'വിന്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ് 'സാബു' വലത്ത് നിന്ന് ഒൻപതാമതും ഇവരുടെ സ്ഥാനങ്ങൾ പരസരം മാറ്റിയാൽ 'വാസു' ഇടത്ത് നിന്ന് പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?

A
23
B
31
C
27
D
28
Question 97
2z5, 7y7, 14x9, 23w11, 34v13, ?

A
45u15
B
47v14
C
47u15
D
27v24
Question 98
52.7 ÷ ..... = 0.527

A
10
B
100
C
1000
D
10000
Question 99
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ?

115, 125, 105, 145, 135

A
115
B
105
C
145
D
135
Question 100
ശ്രേണിയിലെ തെറ്റായ പദം ഏത് ?

2, 5, 10, 50, 500, 5000

A
500
B
5000
C
10
D
50