00:00
Time Left
2003 - Thiruvananthapuram
You are currently taking the LDC series. Good luck!
Question 1
വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്:
Question 2
പുസ്തകത്തിന് ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക്:
Question 3
താഴെ തന്നിട്ടുള്ള ശ്രേണിയിൽ ചില അക്ഷരങ്ങൾ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങൾ ക്രമത്തിൽ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക.
a-aa-ab-aa-a-a
Question 4
രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്നത്തിന്:
Question 5
ഈ ചോദ്യത്തിൽ ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയിൽ ചില ജോടികൾ സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകൾ ക്രമത്തിൽ എഴുതിയാൽ തന്നിരിക്കുന്ന സാധ്യതകളിൽ ഏതായിരിക്കും ശരി?
Question 6
1972 ജൂലൈ 24-ാം തീയതി മുതൽ 1973 ഒക്ടോബർ 5-ാം തീയതി വരെ എത്ര വർഷമുണ്ട്?
Question 7
താഴെ തന്നിരിക്കുന്ന നാലു വാക്കുകളിൽ മൂന്നെണ്ണം തമ്മിൽ ഒരു സാദൃശ്യം ഉണ്ട്. സാദ്യശ്യമില്ലാത്തത് കണ്ടുപിടിക്കുക:
Question 8
പ്രഭയ്ക്ക് 90 മീറ്റർ 2 മിനിട്ടു കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീറ്റർ നടക്കാൻ എന്തു സമയമെടുക്കും?
Question 9
ഒരു കോഡനുസരിച്ച് GOAT എന്ന് എഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡുപയോഗിച്ച് എഴുതിയ DWNA താഴെ തന്നിട്ടുള്ളവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
Question 10
ഈ ചോദ്യത്തിലെ സംഖ്യകൾ ഒരു പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. നിരയിൽ വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക:
12, 21, 33, 23, 32, -----
Question 11
സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗർ, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാൾ, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കിൽ ഏറ്റവും ചൂടുള്ള സ്ഥലമേത്?
Question 12
താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക?
ഒരു ചോദ്യക്കടലാസ്സിൽ 12 ചോദ്യങ്ങളാണുള്ളത്. ഇതിൽ ആറെണ്ണത്തിന്റെ ഉത്തരം എഴുതണം.
Question 13
താഴെ കാണുന്ന അക്ഷരശ്രേണിയിൽ വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപിടിക്കുക:
-----, fnt, kry, pwd, ubi
Question 14
സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി, “ദിവസത്തിൽ പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും അവശേഷിക്കുന്ന സമയവും തുല്യം." സമയമെന്തായിരിക്കും?
Question 15
A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുമ്പ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കിൽ A യുടെ പ്രായം എന്ത്?
Question 16
HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താൽ SCOOTER എന്നതിന് എന്തെഴുതും?
Question 17
1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാൽ, 4 + 5= -----
Question 18
താഴെ നാല് അക്ഷരക്കൂട്ടങ്ങൾ കൊടുത്തിട്ടുണ്ട്. ഇവയിൽ ഒരെണ്ണം മറ്റു മൂന്നിൽ നിന്ന് ചില കാര്യങ്ങളിൽ വ്യത്യസ്തമായി രിക്കും. അത് ഏതെന്ന് കണ്ടുപിടിക്കുക?
Question 19
മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മി. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കിൽ ഏതു ദിശയിലേയ്ക്കാണ് അയാൾ ഇപ്പോൾ പോകുന്നത്?
Question 20
50 ഉദ്യോഗാർത്ഥികൾക്കുവേണ്ടി പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ ഒരാൾക്ക് ഇരുപതാമത്തെ റാങ്കു കിട്ടി. എങ്കിൽ താഴെനിന്നും അയാളുടെ റാങ്കെത്ര?
Question 21
ഇന്ത്യയിൽ മുസ്ലീം ഭരണം സ്ഥാപിക്കുന്നതിനു മുമ്പ് ഭരിച്ചുകൊണ്ടിരുന്ന അവസാന ഹിന്ദു രാജാവ്?
Question 22
ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
Question 23
"സ്വപ്നവാസവദത്ത്", "ദൂതവാക്യ" എന്നിവയുടെ കർത്താവ്:
Question 24
ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം:
Question 25
ആഗ്രാ പട്ടണത്തിന്റെ നിർമ്മാതാവ് ആര്?
Question 26
ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി:
Question 27
ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി:
Question 28
"ക്വിറ്റ് ഇന്ത്യാ" പ്രക്ഷോഭം ആരംഭിച്ചത് -------- ന്റെ പരാജയത്തിനു ശേഷമായിരുന്നു:
Question 29
ഇന്ത്യയും പാക്കിസ്ഥാനുമായി താഷ്കെന്റ് കരാർ ഒപ്പിട്ടത് ഏതു വർഷം?
Question 30
ശ്രീശങ്കരനാൽ സ്ഥാപിക്കപ്പെടാത്ത സന്യാസി മഠം ഏത്?
Question 31
“ജയ് ജവാൻ, ജയ് കിസാൻ" എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്?
Question 32
ബൈസൈക്കിൾ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം:
Question 33
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതി ആയ വ്യക്തി:
Question 34
ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള മഹാത്മാ ഗാന്ധിയുടെ പ്രവേശനം താഴെ പറയുന്നവയിൽ ഏതിൽ കൂടി ആയിരുന്നു?
Question 35
"താജ്മഹൽ" ഏതു നദീതീരത്ത് സ്ഥിതിചെയ്യുന്നു?
Question 36
ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ചത്?
Question 37
"ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ്" പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദായകൻ?
Question 38
മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏതു രാജ്യത്തെ അനുകരിച്ചാണ്:
Question 39
ഒരാൾക്ക് ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണ്ണർ പദം അലങ്കരിക്കാമോ?
Question 40
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം:
Question 41
സാധാരണ ടൂത്ത്പേസ്റ്റിൽ താഴെ പറയുന്ന ഏതു രാസ പദാർത്ഥമാണ് ഉപയോഗിക്കുന്നത്?
Question 42
ലോക ജലദിനം (വേൾഡ് വാട്ടർ ഡേ) ആയി ആചരിക്കുന്ന ദിവസം:
Question 43
"ജാവ" എന്നാൽ എന്ത്?
Question 44
ഭൂമിയുടെ ഉള്ളിൽ (കോർ) ഉള്ള ഏകദേശ ചൂട്:
Question 45
ഇന്ത്യയുടെ വിസ്തീർണ്ണം മില്ല്യൺ ചതുരശ്ര കിലോമീറ്ററിൽ:
Question 46
താഴെ പറയുന്നവയിൽ ഏതാണ് "റോക്ക് കോട്ടൺ" എന്നറിയപ്പെടുന്നത്?
Question 47
ഇന്ത്യയിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണമെങ്കിൽ:
Question 48
"ഫാന്റം", "മാൻഡക്ക് എന്ന മാന്ത്രികൻ" എന്നിവയുടെ സ്രഷ്ടാവ്:
Question 49
ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കാൻ എടുക്കുന്ന സമയം:
Question 50
ബി.സി.ജി. എടുക്കുന്നത് താഴെ പറയുന്നതിൽ ഏതിനെ പ്രതിരോധിക്കാനാണ്?
Question 51
ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ്സ്യൽ ബാങ്ക് ഏതാണ്?
Question 52
ഒരു കിലോവാട്ട് 1000 വാട്ട്സ് ആണ്. എന്നാൽ ഒരു മെഗാ വാട്ട് --- വാട്ട്സ് ആണ്:
Question 53
"ഹാൻസെൻസ് രോഗം" എന്നറിയപ്പെടുന്നത്?
Question 54
"കിങ്ങ് ഓഫ് ഷാഡോസ്" എന്നറിയപ്പെടുന്ന ലോക പ്രശസ്ത കലാകാരൻ:
Question 55
ഫ്ളാഗ് (Flag) കളെപ്പറ്റിയുള്ള പഠനത്തിനെ ഏത് സൂചിപ്പിക്കുന്നു?
Question 56
"ദൂരദർശന്റെ" ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് എന്താണ്?
Question 57
സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം:
Question 58
ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ഫീച്ചർ സിനിമ ഏതാണ്?
Question 59
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം:
Question 60
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?
Question 61
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഇപ്പോഴത്തെ സെക്രട്ടറി ആരാണ്?
Question 62
"വെനീസ് ഓഫ് ദി ഈസ്റ്റ്" എന്നറിയപ്പെടുന്നത്:
Question 63
ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം:
Question 64
2020-ലെ വയലാർ അവാർഡ് ആർക്കു ലഭിച്ചു?
Question 65
ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?
Question 66
പുന്നപ്ര-വയലാർ സമരം നടന്നത് ഏതു വർഷം?
Question 67
കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള താലൂക്ക്:
Question 68
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
Question 69
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ:
Question 70
2019-ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നടൻ ആരാണ്?
Question 71
I say my prayers ------- I sleep:
Question 72
The higher you climb a Himalayan peak, -------- you feel:
Question 73
Choose the words nearest in meaning of the underlined words: The workers were full of _applause_ for the new policy of the management:
Question 74
Choose the words nearest in meaning of the underlined words: Sonu is an _inveterate_ liar:
Question 75
I watch television ------- I have nothing to do:
Question 76
The opposite of "Ascend" is:
Question 77
Nocturnal relates to:
Question 78
He is the best speaker ------- is available:
Question 79
I would hurry up, if I ------ you:
Question 80
Replace the underlined words with a suitable single word: The doctor said that the wound on the patient"s head was _one that would cause death:_
Question 81
One word for a collection of ships:
Question 82
Choose the words nearest in meaning of the underlined words: Our college is _within a stone"s throw_ from here:
Question 83
Choose the words nearest in meaning of the underlined words: He _look to heart_ the death of his sister:
Question 84
I feel -------- about what happened:
Question 85
What is a person called when he is recovering from an illness?
Question 86
Fratricide is:
Question 87
Wool-gathering means:
Question 88
Epilogue is:
Question 89
Horticulturist is one:
Question 90
Pedestrian is:
Question 91
ശരിയായ രൂപം ഏത്?
Question 92
"ഉ" എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
Question 93
"ചാട്ടം" എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു?
Question 94
"ഈരേഴ്" എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽ പെടുന്നു?
Question 95
ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക:
Question 96
തെറ്റായ വാക്യം ഏത്?
Question 97
ശരിയായ വാക്യം ഏത്?
Question 98
He decided to have a go at film making.
Question 99
They gave in after fierce resistance
Question 100
When we reach there, they will be sleeping?