00:00
Time Left
163/2013 - Thrissur
You are currently taking the LDC series. Good luck!
Question 1
2ᵐ = 16 ആയാൽ 3ᵐ⁻¹ എത്ര ?
Question 2
രവിയുടേയും രാജുവിന്റേയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2 : 5 ആണ്. രാജുവിന്റെ കൈയ്യിൽ രവിയുടെ കൈയ്യിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കൈയ്യിൽ എത്ര രൂപയുണ്ട് ?
Question 3
√20+ √20+ √22+ √8+ √2 എത്ര?
Question 4
A : B = 5 : 3, B : C = 7 : 4 ആയാൽ A : C എത്ര ?
Question 5
2 + 16 ÷ 2 x 4 - 5 എത്ര ?
Question 6
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?
Question 7
1/x + 1/2x + 1/4x = 1 ആയാൽ x എത്ര ?
Question 8
1/8 + 2/7 = ------- ?
Question 9
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്ത 20 ഒറ്റ സംഖ്യകളുടെ തുക ?
Question 10
ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും ?
Question 11
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത് ?
Question 12
a⁴ x a⁸ / a¹² = -----
Question 13
ഒരു പാർട്ടിയിൽ 10 പേർ പങ്കെടുത്തു. പാർട്ടിയുടെ തുടക്കത്തിൽ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങൾ ഉണ്ടായി ?
Question 14
111 x 112 = 111 + x² ആയാൽ x എത്ര?
Question 15
(-1)²⁵ + (-1)⁵⁰ + (-1)⁷⁵ = ------
Question 16
22 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ കോണളവുകളുടെ തുക എത്ര ?
Question 17
രണ്ട് സംഖ്യകളുടെ തുക 99. അവയുടെ വ്യത്യാസം 49 ആയാൽ അതിലെ വലിയ സംഖ്യ ഏത്?
Question 18
1, 3, 7, 15, ----- ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
Question 19
1 -ന്റെ 50% -ന്റെ 50% എത്ര ?
Question 20
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
Question 21
ഇപ്പോഴത്തെ കേരള ഗവർണ്ണർ :
Question 22
ഇന്ത്യൻ രൂപയുടെ കറൻസി ചിഹ്നം (₹) രൂപപ്പെടുത്തിയത് ആര് ?
Question 23
2012-ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത്.
Question 24
കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Question 25
ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?
Question 26
കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ആസ്ഥാനം :
Question 27
ഈജിപ്റ്റിലെ മുസ്ലീം ബ്രദർ ഹുഡ് നേതാവിനെ നീക്കി താൽക്കാലിക പ്രസിഡന്റായ സുപ്രീം കോടതി ജഡ്ജി :
Question 28
പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ ?
Question 29
കമ്പ്യൂട്ടർ ഓപ്പറേറ്റിങ്ങ് സിസ്റ്റം അല്ലാത്തത് ഏത് ?
Question 30
2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെടുന്നത് എവിടെ വച്ച് ?
Question 31
ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :
Question 32
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല :
Question 33
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
Question 34
ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത് ?
Question 35
ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
Question 36
'Bt വഴുതന'ങ്ങയിലെ Bt-യുടെ പൂർണ്ണ രൂപം
Question 37
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് :
Question 38
സൂര്യപ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം :
Question 39
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം :
Question 40
പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 41
കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത് ?
Question 42
കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്വീപ് :
Question 43
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി :
Question 44
കേരളത്തിലെ ആദ്യവനിതാ ഗവർണ്ണർ :
Question 45
ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 46
മൈക്കലാനിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദി :
Question 47
ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല:
Question 48
ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത :
Question 49
ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം :
Question 50
ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ് :
Question 51
ബ്രീട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം
Question 52
ഖാസി വിപ്ലവം നടന്നതെവിടെ ?
Question 53
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത് ?
Question 54
ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നത് എവിടെവച്ച് നടന്ന സമ്മേളന തീരുമാന പ്രകാരമാണ് ?
Question 55
ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണർന്നെണീക്കുന്നു. ഇതാരുടെ വാക്കുകളാണ് ?
Question 56
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജഡ്ജ് :
Question 57
പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?
Question 58
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി :
Question 59
ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തതാര് ?
Question 60
ഇന്ത്യയ്ക്ക് സ്വാതന്ത്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി :
Question 61
നമ്മുടെ രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്
Question 62
ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായതേതുവർഷം ?
Question 63
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര് ?
Question 64
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു ?
Question 65
ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര് ?
Question 66
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്
Question 67
മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത് ?
Question 68
ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു ?
Question 69
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതെന്ന് ?
Question 70
കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ ?
Question 71
Rahul is senior ------- all other colleagues in his office
Question 72
I got ------ opportunity to go to London.
Question 73
She invited me ------- her Son's birthday.
Question 74
The lady said, "I saw the culprit".
Change into reported speech.
Change into reported speech.
Question 75
Students should obey the rules of the School.
Change the sentence into passive voice.
Change the sentence into passive voice.
Question 76
None of the players came in time.
Find out the correct tag from the following
Find out the correct tag from the following
Question 77
I --------- Shimla last week.
Fill in the blank with correct form of the Verb.
Fill in the blank with correct form of the Verb.
Question 78
Spot the error in the sentence.
The office A) / with its furniture B) / were set on fire C)/ No error D)
The office A) / with its furniture B) / were set on fire C)/ No error D)
Question 79
Hardly had he finished the exam --------- the bell rang.
Fill in the blank using correct adverb.
Fill in the blank using correct adverb.
Question 80
Rahul is fond of eating Chocolates.
Find out the gerund in the sentence.
Find out the gerund in the sentence.
Question 81
Most of the bananas in the basket --------- ripen.
Question 82
The synonym of 'Plethora' is --------.
Question 83
Antonym of 'Zenith' is -------.
Question 84
The idiom 'A white elephant' means ----------.
Question 85
The pharase 'Take in' means --------.
Question 86
Study of faces and skulls :
Question 87
Find the word that is rightly spelt.
Question 88
The appropriate meaning of 'Felo de se' is
Question 89
The Tiller was standing --------- in the field.
Question 90
Translate into Malayalam.
Genius is ninety nine percent perspiration and one percent inspiration.
Genius is ninety nine percent perspiration and one percent inspiration.
Question 91
'നന്മ' എന്ന പദം പിരിച്ചാൽ :
Question 92
'സിനിക്' എന്നത് ആരുടെ തൂലികാനാമമാണ് ?
Question 93
നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?
Question 94
2012-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ?
Question 95
'അണിയം' എന്ന പദത്തിന്റെ വിപരീതം ഏത് ?
Question 96
'He had a heart of rock' - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജമയേത് ?
Question 97
'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യമേത് ?
Question 98
‘ഋഷിയെ സംബന്ധിച്ചത്' - എന്നതിന്റെ ഒറ്റപ്പദം ഏത് ?
Question 99
മേയനാമത്തിന് ഉദാഹരണമേത് ?
Question 100
'പരീക്ഷാർദ്ധികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?