00:00 Time Left

162/2013 - Pathanamthitta

You are currently taking the LDC series. Good luck!

Sponsored
Question 1
√.0121
A
1.1
B
.11
C
.01
D
1.01
Question 2
സ്വർണത്തിന് വർഷം തോറും 10% എന്ന തോതിൽ മാത്രം വില വർധിക്കുന്നു. ഇപ്പോഴത്തെ വില 20,000 രൂപ എങ്കിൽ 2 വർഷത്തിനുശേഷം എത്ര രൂപ ആകും ?
A
24,000
B
24,020
C
24,200
D
22,000
Question 3
(-1)¹⁰⁰ + (-1)¹⁰¹ = -----
A
0
B
-1
C
1
D
2
Question 4
32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കുവാൻ എത്ര ആളുകൾ വേണം ?
A
48
B
42
C
25
D
47
Question 5
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം ?
A
200
B
198
C
220
D
240
Question 6
ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?
A
36
B
40
C
37.5
D
60
Question 7
അടുത്ത പൂർണ സംഖ്യയേത് ?
3⅕, 3⅗, 4, 4⅖, ----
A
4⅘
B
6
C
5
D
7
Question 8
30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിനു ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വയ്ക്കുമ്പോൾ 60 സെ.മീ. പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിനു ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കേണ്ടി വരും ?
A
150
B
50
C
100
D
120
Question 9
2.6² - 2.4² എത്ര?
A
5
B
0.1
C
0.2
D
1
Question 10
അർധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ വ്യാസാർധം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെ വ്യാപ്തം എത്ര ?
A
72 π
B
36 π
C
144 π
D
288 π
Question 11
ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട് ?
A
15
B
13
C
25
D
12
Question 12
ഒരു ക്ലോക്കിലെ സമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
A
80°
B
100°
C
105°
D
110°
Question 13
B C C E D G E I F ----.
A
J
B
I
C
G
D
K
Question 14
A = 2, B = 3, C = 4 ---- എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുംന്നതെന്ത് ?
A
FYBN
B
EXAM
C
EYAN
D
EAXM
Question 15
2, 3, 5, 6 ഇവയിൽ ഉൾപ്പെടാത്തത് ?
A
2
B
3
C
5
D
6
Sponsored
Question 16
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?
A
തിങ്കൾ
B
ചൊവ്വ
C
ഞായർ
D
ബുധൻ
Question 17
രാജു 3 കി.മീ. തെക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 8 കി.മീ. സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. സഞ്ചരിച്ചു. എങ്കിൽ അയാൾ യാത്ര തിരിച്ചിടത്തു നിന്നും എത്ര കിലോമീറ്റർ അകലത്തിലാണിപ്പോൾ ?
A
14 കി.മീ.
B
8 കി.മീ.
C
6 കി.മീ.
D
10 കി.മീ.
Question 18
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240 ?
A
16
B
12
C
10
D
15
Question 19
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്കും തെറ്റായ ഉത്തരത്തിന് ¼ മാർക്ക് കുറയുകയും ചെയ്യും. ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും ?
A
80
B
75
C
90
D
85
Question 20
അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്കു കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്ക് ഉണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക് ?
A
വിനു
B
അനു
C
ദീപക്
D
മനു
Question 21
താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?
A
ട്രാൻസിസ്റ്റർ
B
റസിസ്റ്റർ
C
ഡയോഡ്
D
കപ്പാസിറ്റർ
Question 22
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ :
A
ശ്യാം നാരായൺ പാണ്ഡെ
B
മധുപന്ത്
C
മനോജ് ദാസ്
D
ധനപത്റായ്
Question 23
റിസർവ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ :
A
എച്ച്.വി.ആർ. അയ്യങ്കാർ
B
സർ.സി.ഡി. ദേശ്മുഖ്
C
സർ. ബെനഗൽ രാമറാവു
D
ഡോ.സി. രംഗരാജൻ
Question 24
ബയോഗ്യാസിലെ പ്രധാന ഘടകം :
A
മീഥെയ്ൻ
B
ഈഥെയ്ൻ
C
പ്രൊപ്പെയ്ൻ
D
ബ്യൂട്ടെയ്ൻ
Question 25
ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-ID ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ് :
A
PSLV-D1
B
PSLV-C2
C
PSLV-D3
D
PSLV-D4
Question 26
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രി :
A
നവാസ് ഷെരീഫ്
B
പർവേസ് മുഷറഫ്
C
യൂസഫ് റാസ ഗിലാനി
D
ബേനസീർ ഭൂട്ടോ
Question 27
മഞ്ഞപൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും ?
A
മഞ്ഞ
B
ഇരുണ്ടത്
C
ചുവപ്പ്
D
മജന്ത
Question 28
രണ്ട് ഒളിംപിക്സ് മൽസരങ്ങളിൽ തുടർച്ചയായി ട്രിപ്പിൾ നേടിയ ആദ്യ അത്ലറ്റ്:
A
ഓസ്കർ പിറ്റോറിയസ്
B
മൈക്കൽ ഫെൽപ്സ്
C
ഉസൈൻ ബോൾട്ട്
D
റാഫേൽ നദാൽ
Question 29
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം :
A
കായംകുളം
B
തൃശൂർ
C
തൃപ്പൂണിത്തറ
D
കൊല്ലം
Question 30
കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A
തൂത്തുക്കുടി
B
തിരുനെൽവേലി
C
തിരുപ്പൂർ
D
തിരുച്ചിറപ്പള്ളി
Sponsored
Question 31
ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത് ?
A
ഗംഗ
B
യമുന
C
കാവേരി
D
ബ്രഹ്മപുത്ര
Question 32
വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ' ഏത് വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത് ?
A
ഇരവികുളം
B
ബന്ദിപ്പൂർ
C
അണ്ണാമല
D
സൈലന്റ് വാലി
Question 33
'മോൾ' ദിനവായി ആചരിക്കുന്ന ദിവസം :
A
മാർച്ച് 10
B
ജൂൺ 6
C
ഒക്ടോബർ 23
D
ജനുവരി 22
Question 34
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജവാക്കുന്ന ഹോർമോൺ :
A
അഡ്രിനാലിൻ
B
കോർട്ടിസോൾ
C
തൈറോക്സിൻ
D
ഇൻസുലിൻ
Question 35
ഡെങ്കിപ്പനി പരത്തുന്ന കൊതുക് :
A
എയ്ഡിസ് ഈജിപ്റ്റി
B
എയ്ഡിസ് ആൽബോപിക്റ്റസ്
C
ക്യൂലക്സ്
D
അനോഫിലസ്
Question 36
കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ :
A
കെ. ദാമോദരമേനോൻ
B
ജി. ഭാർഗ്ഗവൻപിള്ള
C
സി.എൻ. കരുണാകരൻ
D
എം. രാമവർമ്മരാജ
Question 37
ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം :
A
ന്യൂയോർക്ക്
B
റിയോ ഡി ജനീറോ
C
ജനീവ
D
മോസ്കോ
Question 38
ഇടി മിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ് ?
A
ഡോപ്ലർ ഇഫക്ട്
B
അനുരണനം
C
പ്രതിധ്വനി
D
അനുനാദം
Question 39
2012 ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ് ?
A
മണലെഴുത്ത്
B
ഇരുൾ ചിറകുകൾ
C
അമ്പലമണി
D
രാത്രിമഴ
Question 40
ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്വം :
A
ഫോട്ടോ ഇലക്ട്രിക് ഇഫക്ട്
B
മ്യൂച്ച്വൽ ഇൻഡക്ഷൻ
C
സെൽഫ് ഇൻഡക്ഷൻ
D
വൈദ്യുതമോട്ടോർ തത്വം
Question 41
കൊല്ലവർഷം ആരംഭിച്ചത് എന്ന് ?
A
825
B
845
C
725
D
925
Question 42
കേരളത്തിലെ ഏറ്റവും പഴയ രാജവംശം :
A
പാണ്ഡ്യരാജ വംശം
B
ചോള രാജവംശം
C
തിരുവിതാംകൂർ രാജവംശം
D
ആയ് രാജവംശം
Question 43
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
A
ശാസ്താംകോട്ട കായൽ
B
അഷ്ടമുടി കായൽ
C
കനോലി കനാൽ
D
കല്ലട കായൽ
Question 44
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു
A
610
B
613
C
603
D
614
Question 45
കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് :
A
കശുവണ്ടി
B
കയർ
C
റബ്ബർ
D
കരുമുളക്
Sponsored
Question 46
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര :
A
ഹിമാചൽ
B
സിവാലിക്
C
ഹിമാദ്രി
D
പൂർവ്വാചൽ
Question 47
ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ------- നദിയുടെ തീരത്താണ് :
A
വംശധാര
B
ബ്രാഹ്മണി
C
ഗോദാവരി
D
സുവർണ്ണ രേഖ
Question 48
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി:
A
ദാമോദർ നദീതടപദ്ധതി
B
ഭക്രാനംഗൽ പദ്ധതി
C
നർമ്മദാ നദീതട പദ്ധതി
D
കോസി നദീതട പദ്ധതി
Question 49
ഡൽഹി-കൊൽക്കത്ത ദേശീയപാത :
A
NH-7
B
NH-8
C
NH-2
D
NH-5
Question 50
ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
A
ആസ്സാം
B
ഗുജറാത്ത്
C
മഹാരാഷ്ട്ര
D
ഒറിസ്സ
Question 51
ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ് :
A
ഷേർഷ
B
അക്ബർ ചക്രവർത്തി
C
ഗുരു ഗോവിന്ദ് സിംഗ്
D
ഷാജഹാൻ ചക്രവർത്തി
Question 52
റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?
A
റോബർട്ട് ക്ലൈവ്
B
വെല്ലസ്ലി പ്രഭു
C
റിപ്പൺ പ്രഭു
D
വാറൻ ഹേസ്റ്റിംഗ്സ്
Question 53
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ് :
A
ജനറൽ ഭക്ത്ഖാൻ
B
നാനാ സാഹിബ്
C
ബീഗം ഹസ്രത്ത് മഹൽ
D
ഖാൻ ബഹദൂർ
Question 54
'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ് :
A
മൊണ്ടേഗു - ചെംസ് ഫോർഡ് പരിഷ്ക്കാരങ്ങൾ
B
ഇന്ത്യൻ സ്വാതന്ത്ര്യ പ്രമാണം
C
ഇന്ത്യ വിഭജനം
D
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം
Question 55
ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു :
A
സി. രാജഗോപാലാചാരി
B
സി.ആർ. ദാസ്
C
സർദാർ വല്ലഭായ് പട്ടേൽ
D
മോത്തിലാൽ നെഹ്റു
Question 56
'നവഭാരതത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
A
മഹാത്മാഗാന്ധി
B
ജവഹർലാൽ നെഹ്റു
C
രാജാറാം മോഹൻറായ്
D
സ്വാമി വിവേകാനന്ദൻ
Question 57
'പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ' ഇതു പറഞ്ഞതാര് ?
A
ലിയാക്കത്ത് അലി ഖാൻ
B
മുഹമ്മദലി ജിന്ന
C
സുൽഫിക്കർ അലി ഭൂട്ടോ
D
മൗലാനാ അബ്ദുൾ കലാം ആസാദ്
Question 58
പ്രിവി പഴ്സ് നിർത്തലാക്കിയത് :
A
ജവഹർലാൽ നെഹ്റു
B
മൻമോഹൻ സിംഗ്
C
ഇന്ദിരാഗാന്ധി
D
നരസിംഹറാവു
Question 59
'സമ്പൂർണ്ണ വിപ്ലവം' ആരുടെ നേതൃത്വത്തിലായിരുന്നു ?
A
ജയപ്രകാശ് നാരായൺ
B
ആചാര്യ വിനോബാഭാവേ
C
മൊറാർജി ദേശായ്
D
ബാലഗംഗാധര തിലക്
Question 60
ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ ?
A
കെയ്റോ
B
ഡൽഹി
C
കറാച്ചി
D
ബന്ദൂങ്ങ്
Sponsored
Question 61
ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി :
A
4-ാം പഞ്ചവത്സര പദ്ധതി
B
3-ാം പഞ്ചവത്സര പദ്ധതി
C
6-ാം പഞ്ചവത്സര പദ്ധതി
D
11-ാം പഞ്ചവത്സര പദ്ധതി
Question 62
ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് :
A
ഫെഡറൽ ബാങ്ക്
B
പഞ്ചാബ് നാഷണൽ ബാങ്ക്
C
ഹിന്ദുസ്ഥാൻ ബാങ്ക്
D
സിൻഡിക്കേറ്റ് ബാങ്ക്
Question 63
ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?
A
സോവിയറ്റ് യൂണിയൻ
B
ബ്രിട്ടൺ
C
ഫ്രാൻസ്
D
അമേരിക്ക
Question 64
ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് :
A
നിർമ്മൽ ഗ്രാമ പുരസ്ക്കാർ
B
ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്ക്കാർ
C
ഗാന്ധിഗ്രാം അവാർഡ്
D
ലളിത് ഗ്രാമ പുരസ്ക്കാർ
Question 65
ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?
A
അശോക് മേത്ത
B
എൻ.ഡി. തിവാരി
C
സി.എം. ത്രിവേദി
D
ഗുത്സാരിലാൽ നന്ദ
Question 66
"ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എന്റെ സ്വപ്നം" - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര് ?
A
മാർട്ടിൻ ലൂഥർ കിംഗ്
B
ജോൺ എഫ് കെന്നഡി
C
മാർക്വസ്
D
കോഫി അന്നൻ
Question 67
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
A
1994
B
1993
C
1995
D
2008
Question 68
വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം :
A
ഹരിയാന
B
ജമ്മു-കാശ്മീർ
C
തമിഴ്നാട്
D
ഉത്തരാഖണ്ഡ്
Question 69
ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം?
A
മഹാരാഷ്ട്ര
B
പശ്ചിമബംഗാൾ
C
കേരളം
D
ആന്ധ്രാപ്രദേശ്
Question 70
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു ?
A
പ്രിവെൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട്
B
ഹ്യൂമൺ ലൈഫ് പ്രോട്ടക്ഷൻ ആക്ട്
C
ക്രൈംസ് പ്രിവെൻഷൻ ആക്ട്
D
പ്രിവൻഷൻ ഓഫ് പ്രൊട്ടക്ഷൻ ആക്ട്
Question 71
He is -------- unique politician.
A
an
B
some
C
a
D
any
Question 72
Neither of them ------- the answer.
A
was knowing
B
know
C
is knowing
D
knows
Question 73
Mumbai is the seaport -------- to Europe.
A
nearby
B
nearest
C
near
D
next
Question 74
None of the People arrived in time for the meeting, ------ ?
A
didn't they
B
have they
C
don't
D
did they
Question 75
The synonym of "absurd" is:
A
unconscious
B
conscious
C
foolish
D
sensible
Sponsored
Question 76
Which is correctly spelt?
A
pronounciation
B
lieutenant
C
occured
D
occurrance
Question 77
The antonym of "brave" is:
A
timid
B
courageous
C
bold
D
daring
Question 78
A -------- of lions.
A
pride
B
parliament
C
gang
D
herd
Question 79
If you had worked hard, you -------- a first class.
A
will get
B
may get
C
would have got
D
might get
Question 80
Seema prefers saree -------- churidhar.
A
than
B
more than
C
to
D
better than
Question 81
Which of the following is wrongly spelt?
A
recured
B
paralleled
C
budgeted
D
preferred
Question 82
Plural of Son-in-law is:
A
Sons-in-laws
B
Sons-in-law
C
Son-in-laws
D
Sons and laws
Question 83
That work is ------ for any man to do single-handed.
A
more than enough
B
much more
C
very much
D
too much
Question 84
I hope you will excuse ------- early.
A
my leaving
B
my leave
C
me leaving
D
me leave
Question 85
How long have -------- here ?
A
you wait
B
you been waiting
C
you are waiting
D
you waited
Question 86
"Opus-magnum" means:
A
a great work
B
grateful
C
in reality
D
magnitude
Question 87
One who compiles dictionaries is called a:
A
Dictator
B
Calligrapher
C
Linguist
D
Lexicographer
Question 88
You ------ ask permission.
A
will better
B
would better
C
had better
D
have better
Question 89
This is the house ------ I was born.
A
were
B
which
C
when
D
where
Question 90
We should always -------- the meaning of new words in the dictionary.
A
look into
B
look up
C
look over
D
look after
Sponsored
Question 91
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി :
A
സംയോജിക
B
ആധാരിക
C
പ്രയോജിക
D
പ്രതിഗ്രാഹിക
Question 92
ആന + ഭ്രാന്ത് എന്നത് ചേർത്തെഴുതിയാൽ :
A
ആനഭ്രാന്ത്
B
ആനബ്രാന്ത്
C
ആനബ്ഭ്രാന്ത്
D
ആനഭ്ബ്രാന്ത്
Question 93
നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ തെറ്റായ പദം :
A
ക്ഷണം
B
സ്വാഗതം
C
നമ്മുടെ
D
ഹാർദവം
Question 94
'ആലത്തൂർ കാക്ക' - എന്ന ശൈലിയുടെ അർത്ഥം
A
ശല്യക്കാരൻ
B
ആശിച്ചുകാലം കഴിയുന്നവൻ
C
വിശ്വസിക്കാൻ കൊള്ളാത്തവൻ
D
കോമാളി
Question 95
വനം എന്നർത്ഥം വരാത്തപദം :
A
വിപനം
B
ഗഹനം
C
അടവി
D
ചത്വരം
Question 96
എസ്.കെ. പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :
A
അന്ധകാരനഴി
B
തമോവേദം
C
പ്രവാസം
D
ആരാച്ചാർ
Question 97
പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് :
A
കെ.ഇ. മത്തായി
B
വി.വി. അയ്യപ്പൻ
C
പി.സി. ഗോപാലൻ
D
ഐ.സി. ചാക്കോ
Question 98
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം :
A
പുലിജന്മം
B
സമതലം
C
അമരാവതി
D
ഗാന്ധി
Question 99
One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം :
A
ഓടിപ്പോയവൻ
B
ഓടിച്ചവൻ
C
ഗതികെട്ടവൻ
D
മിടുക്കൻ
Question 100
To leave no stone untied - ഈ പ്രയോഗത്തിന്റെ സമാന അർത്ഥം വരുന്നത് :
A
സമഗ്രമായി അന്വേഷിക്കുക
B
ഒരുവിധം കഴിച്ചുകൂടുക
C
ഒപ്പമെത്തുക
D
സന്ദർഭാനുസരണം പ്രവർത്തിക്കുക