00:00
Time Left
155/2013 - Kannur
You are currently taking the LDC series. Good luck!
Question 1
ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1,320 രൂപയ്ക്ക് വിറ്റു എങ്കിൽ നഷ്ടം എത്ര ശതമാനം?
Question 2
(3X²)³ ന് സമാനമായത് ഏത്?
Question 3
2ⁿ = 256 ആയാൽ 2ⁿ⁺² എത്ര?
Question 4
0.000312 / 0.13×0.2 എത്ര?
Question 5
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര?
Question 6
2,000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വില്ക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്?
Question 7
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n2 + 3 ആയാൽ അതിന്റെ രണ്ടാംപദം എന്ത്?
Question 8
10 സെന്റീമീറ്റർ നീളം 6 സെന്റീമീറ്റർ വീതി, 3 സെന്റിമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റീമീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെക്കാം?
Question 9
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?
Question 10
മിനി 5,000 രൂപ 20% നിരക്കിൽ അർദ്ധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപ തിരികെ ലഭിക്കും?
Question 11
മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
Question 12
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
2, 7, 3, 26, 4, -----
2, 7, 3, 26, 4, -----
Question 13
TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത്?
Question 14
സമാനബന്ധം കാണുക .
Tomorrow: Yesterday :: Saturday : --------
Tomorrow: Yesterday :: Saturday : --------
Question 15
+ ഗണനത്തേയും × സങ്കലനത്തേയും ÷ വ്യവകലനത്തേയും - ഹരണത്തെയും സൂചിപ്പിക്കുന്നു വെങ്കിൽ (18 + 10 x 20) - 8 ÷ 6
Question 16
സമയം 12.30 വാച്ചിലെ മിനിറ്റു സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ്?
Question 17
അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുവശത്ത് രണ്ടാമതായി D യും D യുടെ വലതു വശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?
Question 18
വേറിട്ടത് ഏത് ?
Question 19
2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക്കിനം ഏത് ആഴ്ചയായിരിക്കും?
Question 20
A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
Question 21
ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി :
Question 22
'ഗുരു പർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?
Question 23
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത് ആര്?
Question 24
പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയപഠനം :
Question 25
കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്?
Question 26
'പച്ചഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
Question 27
ഐസ് ഹോക്കി ഏത് രാജ്യത്തിന്റെ ദേശീയകളിയാണ്?
Question 28
'ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്?
Question 29
ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി :
Question 30
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്?
Question 31
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ്?
Question 32
കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു?
Question 33
ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?
Question 34
'സിൽവർ ഫിഷ്' ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
Question 35
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി :
Question 36
ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്?
Question 37
ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് :
Question 38
ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?
Question 39
കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?
Question 40
2013 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്?
Question 41
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്?
Question 42
ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് :
Question 43
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
Question 44
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയ്യർമാൻ ആരാണ്?
Question 45
താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത് :
Question 46
ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ :
Question 47
ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം :
Question 48
1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്?
Question 49
ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉല്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ?
Question 50
ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?
Question 51
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
Question 52
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത് :
Question 53
ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി. രൂപീകൃതമായത്?
Question 54
സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?
Question 55
പാരാദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
Question 56
ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സാന്റേഴ്സനെ വകവരുത്തിയ വിപ്ലവകാരി :
Question 57
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത് :
Question 58
ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
Question 59
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്?
Question 60
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്രമണിക്കൂറിനുള്ളിൽ വിവരണം ലഭ്യമാകണം?
Question 61
ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ്?
Question 62
സ്വരാജ് കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വച്ചാണ്?
Question 63
രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം :
Question 64
ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത് :
Question 65
1959 ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെയാണ്?
Question 66
താഴെ പറയുന്നവയിൽ എസ്.ടി. വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാമണ്ഡലം ഏത് ?
Question 67
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്:
Question 68
1930 ലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം :
Question 69
കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത് :
Question 70
'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?
Question 71
Mr. Manoj ------- the work in November last year.
Question 72
Find the exact werd which means 'that happens now and then' :
Question 73
An article is wrongly used here. Find the word:
Question 74
His actions are:
Question 75
He is jealous --------- his friend's success.
Question 76
They went to a film, -------
Question 77
When I reached the station, the train:
Question 78
Antonym of ‘accept’:
Question 79
Synonym of 'Cautious':
Question 80
Plural of 'knife':
Question 81
Which is the -------- city in India?
Question 82
John and his brother --------- hard.
Question 83
All the milk ------ sour.
Question 84
Add a prefix to get the opposite meaning of the word 'able':
Question 85
The word 'martial' means:
Question 86
Plural of 'manservant':
Question 87
Select an uncountable noun from the following:
Question 88
Which of the following words are wrongly paired?
Question 89
'Thieves broke into her house' here the phrase 'broke into' means:
Question 90
'Panorama' has the meaning:
Question 91
താഴെപ്പറയുന്നവയിൽ ഏതു കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?
Question 92
'അനുകൻ' എന്ന പദത്തിന്റെ അർത്ഥമെന്ത്?
Question 93
'തദ്ധിതം' എത്രവിധം?
Question 94
'നന്തനാർ' ആരുടെ തൂലികാനാമമാണ്?
Question 95
'കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?
Question 96
'വെള്ളായിയപ്പൻ' ഏതു കൃതിയിലെ കഥാപാത്രം ആണ്?
Question 97
"Where there is life there is hope". ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?
Question 98
ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?
Question 99
'John prefers English novels to Malayalam ones'. ഈ വാക്യത്തിന്റെ മലയാള തർജ്ജമയേത്?
Question 100
'മനോഹരങ്ങളായ കാഴ്ചകൾ അവൻ അവിടെ കണ്ടു' ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?