00:00
Time Left
154/2013 - Kollam
You are currently taking the LDC series. Good luck!
Question 1
x⁻⁸ x x⁸ എത്ര?
Question 2
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാൻ ഏത്?
Question 3
ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്?
Question 4
15 : 75 = 7 : x ആയാൽ 'x' എത്ര?
Question 5
20% കൂട്ടുപലിശ ക്രമത്തിൽ എന്തു തുക നിക്ഷേപിച്ചാൽ 2 വർഷം കഴിയുമ്പോൾ 1,440 രൂപ കിട്ടും?
Question 6
38 - 3 x 5 - 8 + 27 ÷ 9 എത്ര?
Question 7
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനേക്കാൾ 32 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്റെ വയസ്സ് എത്ര?
Question 8
ഒരു സംഖ്യയുടെ 31% എന്നത് 46 : 5 ആയാൽ ആ സംഖ്യ ഏത്?
Question 9
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105?
Question 10
4⁵ x (4³)² എത്ര?
Question 11
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്?
Question 12
(0.01 + 0.1) - (0.01 x 0.1) എത്ര?
Question 13
15 പെൻസിലിന്റെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിന്റെ വില എന്ത്?
Question 14
120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ /മണിക്കൂർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്?
Question 15
ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും?
Question 16
18 ആളുകൾ 36 ദിവസം കൊണ്ട് ചെയ്യു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസം കൊണ്ടി ചെയ്തു തീർക്കും?
Question 17
3, 19, 24, 96, 192 ആയാൽ അടുത്ത സംഖ്യയേത്?
Question 18
1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട്?
Question 19
30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർദ്ധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിന്റെ വയസ്സെത്ര ?
Question 20
50 നും 100 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണമെത്ര ?
Question 21
ലോക ലഹരി വിരുദ്ധ ദിനം :
Question 22
2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം :
Question 23
യെലേന ഇസിൻബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്?
Question 24
2013 ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന ICC ചാമ്പ്യൻസ് ട്രോഫി നേടിയ ടീം :
Question 25
2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത് :
Question 26
മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്?
Question 27
ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് :
Question 28
2013 ഏപ്രിൽ 19 ന് ചുമതലയേറ്റ വെനിസ്വലയുടെ പ്രസിഡന്റ് :
Question 29
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം :
Question 30
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം :
Question 31
സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ :
Question 32
ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
Question 33
വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?
Question 34
വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം :
Question 35
അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം :
Question 36
ഒരു പ്രൊജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം?
Question 37
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം :
Question 38
ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ് :
Question 39
ചുവന്ന ചീരയ്ക്ക് ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം .
Question 40
ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം :
Question 41
സുഖവാസകേന്ദ്രമായ 'മൗണ്ട് അബു' പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിലാണ്?
Question 42
കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് :
Question 43
'ഹിരാക്കുഡ്' അണക്കെട്ട് ഏത് നദിയിലാണ്?
Question 44
'താൻസെൻ സമ്മാനം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 45
'ബുലൻഡ് ദർവാസ' നിർമ്മിച്ചതാര് ?
Question 46
ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ 'ബാരൺ' സ്ഥിതിചെയ്യുന്നത് :
Question 47
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
Question 48
താഴെപ്പറയുന്നവയിൽ ഏത് നോട്ടിലാണ് ഇന്ത്യൻ പാർലമെന്റ്' ചിത്രീകരിച്ചിരിക്കുന്നത്?
Question 49
'മുദ്രാരാക്ഷസം' ആരുടെ കൃതിയാണ്
Question 50
1857 ലെ മഹത്തായ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ് :
Question 51
താഷ്കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി :
Question 52
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട് 'സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി'ന്റെ സെക്രട്ടറി ആരായിരുന്നു?
Question 53
1964-66 ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?
Question 54
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട് :
Question 55
1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :
Question 56
6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം :
Question 57
'തണ്ണീർമുക്കം ബണ്ട്' ഏത് കായലിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?
Question 58
'ബാങ്കിംഗ് റഗുലേഷൻ ആക്റ്റ്' നടപ്പിലാക്കിയ വർഷം :
Question 59
ഭിലായ് ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?
Question 60
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം :
Question 61
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം .
Question 62
'തിണസങ്കല്പം' നിലനിന്നിരുന്ന കേരളത്തിൽ പർവ്വത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് :
Question 63
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം :
Question 64
'ചവിട്ടുനാടകം' എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്?
Question 65
'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?
Question 66
'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
Question 67
ഇന്ത്യയിൽ ജനസംഖ്യയിൽ 3-ാം സ്ഥാനത്തു നില്ക്കുന്ന സംസ്ഥാനം ഏത്?
Question 68
'നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം' എവിടെ സ്ഥിതിചെയ്യുന്നു?
Question 69
'ഇന്ദിര ആവാസ് യോജന' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 70
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ :
Question 71
"The moon shines at night" is an example of:
Question 72
"Rama and Krishna are brothers". In this sentence 'and' is:
Question 73
The passive voice of "People speak English all over the world" is:
Question 74
The reported speech of "He said, I have done my home work" is:
Question 75
Pick out the singular form from the given words
Question 76
Which of the following is a one word for "the custom of having only one wife"?
Question 77
The word nearest in meaning to the word 'endeavour' is:
Question 78
Which of the following is the word opposite in meaning to the word 'amateur'?
Question 79
Choose the incorrectly spelt word:
Question 80
In the following sentence there is an error. Identify the part marked A), B), C) or D), where there is the error. Mark that part as your answer :
would you mind to tell me A) / what you were doing B) / after you completed C) / your studies D)
would you mind to tell me A) / what you were doing B) / after you completed C) / your studies D)
Question 81
-------- person who died yesterday was a heart patient.
Question 82
She sang well, ---------
Question 83
The school is now assembled ------ the morning prayer.
Question 84
We cannot go out now because it :
Question 85
She often --------- to church.
Question 86
I have ---------- pens than you.
Question 87
The tiger is one of the -------- animal.
Question 88
Neither Seena nor Reena -------well.
Question 89
Success often depends on your ability to --------- yourself to changing circumstances.
Question 90
Replace the word in bold letters with the right phrase chosen from those given below:
I cannot TOLERATE his behaviour.
I cannot TOLERATE his behaviour.
Question 91
താഴെ തന്നിരിക്കുന്നതിൽ 'കേവലക്രിയ' ഏത്?
Question 92
താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി'ക്ക് ഉദാഹരണം ഏത്
Question 93
'അറിവിന്റെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്' - വാക്യത്തിൽ തെറ്റായ പ്രയോഗം ഏത്?
Question 94
ഇവയിൽ ശരിയായ പദമേത്?
Question 95
താഴെ തന്നിരിക്കുന്നതിൽ 'വീണ' എന്നർത്ഥം വരുന്ന പദം ഏത്?
Question 96
'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
Question 97
'സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
Question 98
2012-ലെ 'സരസ്വതി സമ്മാൻ' ലഭിച്ചത് ആർക്ക്?
Question 99
'Slow and steady, wins the race' - ഇതിന്റെ ശരിയായ തർജ്ജമ ഏത്?
Question 100
താഴെ തന്നിരിക്കുന്നതിൽ 'വിതച്ചതേ കൊയ്യൂ' എന്നർത്ഥം വരുന്നത് ഏത്?