00:00
Time Left
148/2013 - Kasargode
You are currently taking the LDC series. Good luck!
Question 1
32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും ?
Question 2
12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം ഏത് ?
Question 3
3x + 8 : 2x + 3 = 5 : 3 എങ്കിൽ x ന്റെ വില എത്ര?
Question 4
ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കും ലഭിച്ചു. സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത് എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു.
Question 5
ഒരാൾ 153 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു ?
Question 6
ഒരാൾ A യിൽ നിന്ന് B -യിലേക്ക് സ്കൂട്ടറിൽ 40 കി.മീ./ മണിക്കൂർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?
Question 7
കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശനിരക്ക് എത്ര?
Question 8
35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര ?
Question 9
41, 50, 59, ----- എന്ന ശ്രേണിയിലെ എത്രാം പദമാണ് 230?
Question 10
ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും ?
Question 11
പൂരിപ്പിക്കുക. 199, 195, 186, 170, ------
Question 12
32 x 48 = 8423, 54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45 x 28 എത്ര?
Question 13
ഒറ്റയാനെ കണ്ടെത്തുക. 68, 77, 78, 86
Question 14
+ ഗുണനത്തേയും
- ഹരണത്തേയും
x സങ്കലനത്തേയും
÷ വ്യവകലനമായും സൂചിപ്പിക്കുന്നുവെങ്കിൽ
[(35 x 20) + (25 ÷ 15)] - 5 എത്ര?
- ഹരണത്തേയും
x സങ്കലനത്തേയും
÷ വ്യവകലനമായും സൂചിപ്പിക്കുന്നുവെങ്കിൽ
[(35 x 20) + (25 ÷ 15)] - 5 എത്ര?
Question 15
B യുടെ മകനാണ് A. C -യുടെ അമ്മയാണ് B. D യുടെ മകളാണ് C. A -യുടെ ആരാണ് D ?
Question 16
സമചതുരം : സമചതുരക്കട്ട : : വൃത്തം : -------
Question 17
S Narayanan 59298. ഇതിന്റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക.
Question 18
1991 ജൂൺ 1 ശനിയാഴ്ച ആയാൽ ജൂലൈ 1 ഏതു ദിവസമാണ് ?
Question 19
ക്ലോക്കിലെ സമയം രണ്ടര മണിയാകുമ്പോൾ സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?
Question 20
ഒരു ടൈംപീസിൽ 6 pm. ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വച്ചു. എങ്കിൽ 9.15 pm ആകുമ്പോൾ മിനിറ്റു സൂചി ഏതു ദിശയിലായിരിക്കും ?
Question 21
ഏത് രാജ്യങ്ങൾ തമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത് ?
Question 22
അർബ്ബുദ ബാധയെത്തുടർന്ന് അന്തരിച്ച 'ഹ്യൂഗോ ചാവേസ്' ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു ?
Question 23
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര് ?
Question 24
'ഹിഗ്വിറ്റ' എന്ന കൃതിയുടെ രചയിതാവ് ആര് ?
Question 25
2012 ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക് ?
Question 26
'ക്ലോറോ അസറ്റോ ഫീനോൺ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 27
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ ?
Question 28
പ്രശസ്തമായ 'കേദാർനാഥ്' ക്ഷേത്രം ഏത് സംസ്ഥാനത്താണ് ?
Question 29
ഹിരർ അംഗടി, ഉന്നിഷെ ഏപ്രിൽ, അന്തർ മഹൽ തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വ്യക്തി ആര് ?
Question 30
കായിക താരം 'യെലേന ഇസിൻബയേവ' ഏത് ഇനത്തിലാണ് പ്രശസ്തയായത് ?
Question 31
A, B, O രാക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
Question 32
മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത് ?
Question 33
താഴെ പറയുന്നവയിൽ വിറ്റമിൻ സി എന്നറിയപ്പെടുന്നത് ഏത് ?
Question 34
താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത് ?
Question 35
‘പിസികൾച്ചർ’ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 36
താഴെ പറയുന്നവയിൽ ലോക പുകയില വിരുദ്ധ ദിനം ഏത് ?
Question 37
കൂടങ്കുളം ആണവ നിലയം ഏത് ജില്ലയിലാണ്
Question 38
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
Question 39
'വേൾഡ് വൈഡ് വെബ്ബ് ' ആവിഷ്കരിച്ചത് ആര് ?
Question 40
ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു ഏതാണ് ?
Question 41
പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത് ?
Question 42
സിക്കിമിന്റെ തലസ്ഥാനം ഏത് ?
Question 43
തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര് ?
Question 44
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏത് ?
Question 45
റൂർക്കേലാ ഉരുക്കു നിർമ്മാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്?
Question 46
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്?
Question 47
ശബരിനദി ഏതുനദിയുടെ പോഷക നദിയാണ്?
Question 48
ചവിട്ടു നാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര് ?
Question 49
ഉത്തര-മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏത് ?
Question 50
അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ, നിയമിച്ച ഉദ്യോഗസ്ഥൻ ആര് ?
Question 51
ഇന്നത്തെ അയോദ്ധ്യ, ഗുപ്തഭരണ കാലത്ത്, അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ് ?
Question 52
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര് ?
Question 53
1890-ലെ കൽക്കത്താ കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാനേതാവാര് ?
Question 54
ഇന്ത്യയുടെ ഭരണാഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
Question 55
എത്രാമത്തെ ഭേഗതിയിലൂടെയാണ് 'സോഷ്യലിസം' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?
Question 56
നാഗാർജ്ജുന സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ?
Question 57
"രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ - എനിക്ക് അഭിമാനം തോന്നുന്നു". ഇങ്ങനെ പറഞ്ഞതാര് ?
Question 58
1896-ൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?
Question 59
ഡൽഹി-അമൃത്സർ ദേശിയ പാത ഏത് ?
Question 60
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
Question 61
സുപ്രീം കോടതിയുടെ ഒരു വിധി പുനഃ പരിശോധിക്കുവാനുള്ള അധികാരം ആർക്കാണ് ഉള്ളത്?
Question 62
1921 ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
Question 63
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ, ഇന്ത്യ മുൻഗണന നല്കിയത്. ഏതിനായിരുന്നു ?
Question 64
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
Question 65
പ്രതിഫലം നൽകാതെ നിർബ്ബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു. അതിന്റെ പേരെന്ത് ?
Question 66
"ബുദ്ധൻ ചിരിക്കുന്നു", ഇത് എതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ് ?
Question 67
ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശിരാജാവ് വീരമൃത്യു വരിച്ചതെന്ന് ?
Question 68
1857-ലെ വിപ്ലവത്തിൽ, ബിഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര് ?
Question 69
ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ഛോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത് ?
Question 70
"ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത്". ഇത് ആരുടെ വാക്കുകളാണ് ?
Question 71
The science of meanings and effects of words is called ---------
Question 72
"bana fide" means --------
Question 73
Correctly spelt word is -------
Question 74
The opposite of stagnant is ---------
Question 75
'to show white feathers' means --------
Question 76
It was a nice idea of you ------- that house.
Question 77
The guard -------- by the loud noise of the burgler's alarm.
Question 78
The Prime Minister ------- the President to clarify the matter in detail.
Question 79
Oh! She was treating the strange boy ------- he was her own son.
Question 80
------- we were very busy with the rehersal, we didn't have enough time to meet you.
Question 81
This years monsoon has been -------- in the last two decades.
Question 82
-------- the Panchayath President nor the members attended the meeting.
Question 83
Which part of the sentence 'She has just completed a five years integrated PG course', is incorrect?
Question 84
They -------- the same mistake four times this month.
Question 85
Drivers must conform ------ traffic rules to avoid accidents.
Question 86
If you had gone there, you ------- the clear picture of the incident.
Question 87
When was -------- Radio invented?
Question 88
The news ------- really going to shake the Government to the roots.
Question 89
The project was highly rewarding to the rural people, ---------
Question 90
The rider swirled the whip and the horse jumped up -------- a white cloud of dust.
Question 91
വെളുത്ത പശു പച്ചപ്പുല്ല് വേഗത്തിൽ തിന്നുന്നു. ക്രിയാവിശേഷണം ഏത് ?
Question 92
ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത് ?
Question 93
പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല.
ഒറ്റപ്പദമാക്കുമ്പോൾ:
ഒറ്റപ്പദമാക്കുമ്പോൾ:
Question 94
ശരിയായ പദമേത് ?
Question 95
ദൗഹിത്രി - അർത്ഥമെന്ത് ?
Question 96
2012-ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി.
Question 97
കുഞ്ഞനന്തൻ നായരുടെ തൂലികാനാമം.
Question 98
രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി
Question 99
Best Seller - അർത്ഥമാക്കുന്നത്
Question 100
Storm in a tea cup : ശരിയായ മലയാളപദം ഏത് ?