00:00
Time Left
147/2013 - Thiruvananthapuram
You are currently taking the LDC series. Good luck!
Question 1
താഴെപ്പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത് ?
Question 2
'രാസവസ്തുക്കളുടെ രാജാവ്, - ഈ പേരിൽ അറിയപ്പെടുന്നത് ഏത്?
Question 3
ഇന്ത്യയുടെ ആദ്യ തദ്ദേശിയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
Question 4
ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?
Question 5
ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ' ?
Question 6
ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം ഏതു വർഷമായിരുന്നു
Question 7
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ്. ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത് ?
Question 8
ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നില വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
Question 9
ബംഗ്ലാദേശിന്റെ ദേശീയ കായികവിനോദം ഏത് ?
Question 10
'ബ്ലാക്ക് പഗോഡ' എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
Question 11
1936 നവംബർ 12 -ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര് ?
Question 12
പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?
Question 13
'കാനിസ് ഫമിലിയാരിസ്' ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് ?
Question 14
2007-ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?
Question 15
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര് ?
Question 16
2012 ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്ക്കാരം ലഭിച്ചത്?
Question 17
കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് -------
Question 18
പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര് ?
Question 19
'ഷെന്തുരുണി വന്യജീവിസങ്കേതം' ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
Question 20
ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?
Question 21
"ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരിണി" ----
എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്.
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരിണി" ----
എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്.
Question 22
ചിങ്ങം ഒന്ന് ആചരിക്കുന്നത് :
Question 23
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന:
Question 24
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യമലയാളി ?
Question 25
കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം:
Question 26
ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം:
Question 27
ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്:
Question 28
ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
Question 29
എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
Question 30
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം:
Question 31
ബാഹ്മിനി സാമാജ്യത്തിന്റെ തലസ്ഥാനം:
Question 32
വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി:
Question 33
രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വെച്ച ധീരദേശാഭിമാനി :
Question 34
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്:
Question 35
1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം:
Question 36
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി:
Question 37
ആനന്ദമഠം രചിച്ചത് :
Question 38
ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ:
Question 39
1961-ൽ പ്രഥമ ചേരി ചേരാ സമ്മേളനം നടന്ന സ്ഥലം:
Question 40
താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി :
Question 41
സംസ്ഥാന ആസൂത്രണ കമ്മിഷൻ ചെയർമാൻ.
Question 42
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
Question 43
ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി:
Question 44
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്:
Question 45
ഇന്ത്യൻ ഭരണ ഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം:
Question 46
അഫ്സാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക:
Question 47
ഇന്ത്യൻ സ്ട്രഗിൾസ്' എന്ന കൃതിയുടെ കർത്താവ്:
Question 48
കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ:
Question 49
താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?
Question 50
താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത് :
Question 51
I am familiar ------- this locality:
Question 52
Vishnu is the -------- boy in his class.
Question 53
'Don't play at night' is a/an -------sentence.
Question 54
Nothing was known about him, -------?
Question 55
He is ------ honest man.
Question 56
You can trust her. She -------- not cheat you.
Question 57
We ------ each other for five years.
Question 58
She --------- succeeded if she had worked hard.
Question 59
The match --------- by their team.
Question 60
Of the two sisters, Gayathri and Theertha, Gayathri is -------- attractive.
Question 61
The feminine gender of 'nephew' is ---------.
Question 62
The adjective of 'please' is -------
Question 63
The synonym of 'curiosity' is -------
Question 64
The antonym of 'barbarian' is -------
Question 65
The authority turned down the proposal. The italicized phrase means --------.
Question 66
A person who undertakes a commercial venture is a/an -------.
Question 67
Translate the proverb "Pride goes before a fall" into malayalam
Question 68
Identify the word correctly spelt.
Question 69
Ab initio means --------.
Question 70
'Arts college' is a/an --------- word.
Question 71
ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്:
Question 72
തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്:
Question 73
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം:
Question 74
'അരവൈദ്യൻ ആളെക്കൊല്ലി' എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്:
Question 75
കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം:
Question 76
കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
Question 77
പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?
Question 78
ആദ്യ വയലാർ അവാർഡിന് അർഹത നേടിയത് :
Question 79
'Living death' എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം:
Question 80
'Token strike' എന്താണ് ?
Question 81
⅓ + ⅕ + 7/5 = എത്ര ?
Question 82
ഒരു ചതുരത്തിന്റെ നീളം വീതിയെക്കാൾ 3 സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര?
Question 83
4ⁿ = 1024 ആയാൽ 4ⁿ⁻² എത്ര?
Question 84
ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവെത്ര?
Question 85
25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ആം പദം എത്ര?
Question 86
ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർദ്ധിപ്പിക്കണം ?
Question 87
ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?
Question 88
ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?
Question 89
രാഹുലിന് തുടച്ചയായ 5 കണക്കുപരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-ാമത്തെ കണക്കു പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിന്റെ ശരാശരി മാർക്ക് 50 ആകും ?
Question 90
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
Question 91
അടുത്തത് ഏത് ?
ZA, YB, XC, ----
ZA, YB, XC, ----
Question 92
അടുത്ത സംഖ്യ ഏത് ?
4, 25, 64, -----
4, 25, 64, -----
Question 93
+ = x, - = ÷, x = -, ÷ = + ആയാൽ 8 + 6 - 2 ÷ 3 x 4 എത്ര ?
Question 94
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.
Question 95
5x6 = 103, 7x8 = 144, 8x10 = 165 ആയാൽ 9×4 എത്ര?
Question 96
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ -ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മി. ഉം നടന്നു. A -യിൽ നിന്നും ഇപ്പോൾ ആയാൾ എത്ര അകലെയാണ്.
Question 97
ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യമല്ലാത്തവശം 4/3 സെ.മീ. ആണ്. ഇതിന്റെ ചുറ്റളവ് 4 2/15 സെ.മീ. ആയാൽ തുല്യമായ വശത്തിന്റെ നീളം എത്ര ?
Question 98
ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ച് കിട്ടിയതിനെ 1/2 കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത് ?
Question 99
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്ര?
Question 100
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31.12.1984 ഏത് ദിവസമാകുമായിരുന്നു.