00:00
Time Left
006/2014 - Alappuzha
You are currently taking the LDC series. Good luck!
Question 1
താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത് ?
Question 2
'അള്ളാപ്പിച്ച മൊല്ലാക്ക' ഏത് കൃതിയിലെ കഥാപാത്രമാണ്
Question 3
'നന്തനാർ' ആരുടെ തൂലികാ നാമമാണ് ?
Question 4
കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി :
Question 5
'Left handed compliment' എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം :
Question 6
‘ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം :
Question 7
കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ :
Question 8
ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?
Question 9
ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
Question 10
'ഋഷിയെ സംബന്ധിക്കുന്നത് ' ഇത് ഒറ്റപദമാക്കിയാൽ
Question 11
0.7 + 0.77 + 0.777 + 0.7777 - ന്റെ തുക എത്ര?
Question 12
⅓ ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ് ?
Question 13
ഒരു മത്സര പരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര ?
Question 14
5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x -ന്റെ വില എത്ര ?
Question 15
[2ᴾ]² = 220 ആയാൽ P യുടെ വില ആകാവുന്നത് ഏത് ?
Question 16
-100, -96, - 92... തുടങ്ങിയ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര ?
Question 17
ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം, സമചതുരം, പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ് ?
Question 18
a : b = c : d ആയാൽ ചുവടെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
Question 19
12 പേനയുടെ വിറ്റവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനമാണ് ?
Question 20
2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര ?
Question 21
2, 3, 5, 7, ---- എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?
Question 22
(0.2 × 0.2 + 0.02 x 0.02) / 0.0404 -ന്റെ വില എത്ര?
Question 23
114.5 എന്ന സംഖ്യയിൽ 5 -ന്റെ സ്ഥാനവില എത്ര ?
Question 24
ഒരു ക്ലോക്ക് മണിക്കൂറിനുമാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും ?
Question 25
താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക.
Question 26
ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്. എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ ആകെ എത്ര മക്കൾ?
Question 27
4321, 4231, 4132, 4432 ഈ സംഖ്യകൾ ആരോഹണക്രമത്തിലെഴുതിയാൽ 3-ാമത്തെ സംഖ്യ
Question 28
ഒക്ടോബർ 10-ാം തീയ്യതി വ്യാഴാഴ്ച ആണെങ്കിൽ അതേവർഷം സെപ്തംബർ 10-ാം തീയതി ഏത് ആഴ്ചയാണ് ?
Question 29
ഒരു ക്ലോക്കിൽ മിനിട്ട് സൂചി 360° കറങ്ങണമെങ്കിൽ എത്ര മണിക്കൂർ കഴിയണം ?
Question 30
താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക
സിലിണ്ടർ : വൃത്തം
സമചതുര സ്തൂപിക : -------
സിലിണ്ടർ : വൃത്തം
സമചതുര സ്തൂപിക : -------
Question 31
ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?
Question 32
UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് :
Question 33
ലോക ടെലിവിഷൻ ദിനം :
Question 34
മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ?
Question 35
ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണർ :
Question 36
താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ് :
Question 37
2020-ലെ ഒളിംപിക്സ് വേദി :
Question 38
ബ്രദർ ഹുഡ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്?
Question 39
വിറ്റാമിൻ B1 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം :
Question 40
2012-ലെ വയലാർ അവാർഡിനർഹനായത് :
Question 41
ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം
Question 42
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
Question 43
ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
Question 44
ഉത്തോലക നിയമം ആവിഷ്കരിച്ചത്:
Question 45
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യതാരം :
Question 46
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി :
Question 47
കേരള കൃഷി വകുപ്പ് മന്ത്രി :
Question 48
പിരിയോഡിക് ടേബിളിലെ 100 -ാമത്തെ മൂലകം :
Question 49
കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്:
Question 50
കോമൺവെൽത്ത് സെക്രട്ടറി ജനറൽ :
Question 51
ചവിട്ടു നാടകം ആരുടെ സംഭാവനയാണ് ?
Question 52
ഹോർത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത് ?
Question 53
കേരളത്തിലെ വ്യവസായ നഗരം ഏത് ?
Question 54
ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്
Question 55
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?
Question 56
ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത് ?
Question 57
ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു
Question 58
ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത് ?
Question 59
പശ്ചിമ ബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു ?
Question 60
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ ?
Question 61
ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത് ?
Question 62
ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു
Question 63
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാൻ കർഷകരാജാവായി സ്വയം പ്രഖ്യാപിച്ചത് ആര്?
Question 64
ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര് ?
Question 65
ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം :
Question 66
ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് :
Question 67
ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനു വേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ ?
Question 68
പഞ്ചശീലതത്വങ്ങൾ ഒപ്പു വച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
Question 69
ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര് ?
Question 70
1948-ലെ ആറ്റോമിക് എനർജി കമ്മീഷന്റെ അദ്ധ്യക്ഷൻ ആര് ?
Question 71
ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു?
Question 72
ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ ആര് ?
Question 73
ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത് ?
Question 74
ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
Question 75
ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ?
Question 76
മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആര് ?
Question 77
ആങ്ങ് സാങ്ങ് സൂചിയുടെ മാതൃരാജ്യം എവിടെ ?
Question 78
2013 ജനുവരി- കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര് ?
Question 79
നർമ്മദ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര് ?
Question 80
താഴെ പറയുന്നവയിൽ അന്തർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?
Question 81
Which of the following is correctly spelt?
Question 82
Inscription on a gravestone is called:
Question 83
'Carpe diem' means:
Question 84
The opposite of the word 'persuade' is:
Question 85
The Prime Minister winds up the Srilankan visit. Here 'winds up' means:
Question 86
Which among the following is a verb?
Question 87
The word 'clandestine' means:
Question 88
"A bridge was being built by them". The active voice of the sentence is:
Question 89
He said, "I bought a house in Mumbai". The indirect speech of the sentence is :
Question 90
He is as --------- as a bee.
Question 91
He took revenge --------- his foes.
Question 92
He admitted his --------.
Question 93
If f you had been more polite, ---------
Question 94
We ------ all yesterday
Question 95
I am not at all satisfied --------
Question 96
"It is a very wonderful opportunity". The sentence is ----------
Question 97
Choose the incorrect part of the sentence.
Much water (1) / has flown (2) / under (3) / the bridge (4)
Much water (1) / has flown (2) / under (3) / the bridge (4)
Question 98
The feminine gender of 'milkman' is:
Question 99
The idiom 'hot under the collar' means:
Question 100
"Complete the saying" Well begun is ----------.