00:00
Time Left
002/2014 - LDC
You are currently taking the LDC series. Good luck!
Question 1
ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, 'എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ' ആ സ്ത്രീ ബാബുവിന്റെ ആരാണ്?
Question 2
SHAME എന്നത് 37681 എന്നും ROAD എന്നത് 2165 എന്നും കോഡ് ചെയ്യാൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം?
Question 3
65872 - 4117 - 3218 = ? + 16218
Question 4
ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്ത് നിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും?
Question 5
തീയ്യതി : കലണ്ടർ; സമയം : -------
Question 6
ഒരു സംഖ്യയുടെ 66⅔%, 96 ആയാൽ അതിന്റെ 25% എത്ര?
Question 7
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെത്ര?
Question 8
0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാരൂപം ഏതാണ്?
Question 9
മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും.
Question 10
ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്റെ യഥാർത്ഥ വിലയെന്ത്?
Question 11
12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?
Question 12
18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം
Question 13
3ˣ = 729 ആയാൽ x ന്റെ വിലയെന്ത്?
Question 14
ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% വും വർദ്ധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?
Question 15
രാമുവും ബാബുവും ഒരു തുക 2 : 5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?
Question 16
2, 3, 5, 7, 11, ------
Question 17
84 - 27 ÷ 3 x 2 + 7.5 x 2 =
Question 18
ഒരു വർഷം ഇന്ത്യയിൽ സ്വാതന്ത്ര്യദിനം ബുധനാഴ്ചയായിരുന്നു. എങ്കിൽ ആ വർഷം ഗാന്ധിജയന്തി ഏതു ദിവസമായിരിക്കും?
Question 19
താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത സംഖ്യയേത്?
Question 20
ഒരു ക്ലോക്കിൽ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര
Question 21
ചൈനയിലെ ഇന്ത്യൻ അംബാസിഡർ :
Question 22
2012-ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത്:
Question 23
'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം :
Question 24
'മേജർ ധ്യാൻചന്ദ്' ഏതു കളിയിലാണ് പ്രശസ്തനായിരുന്നത്?
Question 25
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം :
Question 26
വായുവിൽ ശബ്ദത്തിന്റെ വേഗത :
Question 27
2011-ൽ, കാലാവസ്ഥാ ഉച്ചകോടി നടന്ന സ്ഥലം :
Question 28
പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ, പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണക പ്രോട്ടീൻ :
Question 29
റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് :
Question 30
'കൈഗ' ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
Question 31
ആന്റിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന് :
Question 32
ആദ്യമായി 'ശുക്രസംതരണം' പ്രവചിച്ചത് ?
Question 33
'റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്:
Question 34
ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. കാരണം:
Question 35
STP യിൽ 10 മോൾ അമോണിയ വാതകത്തിന്റെ വ്യാപ്തം :
Question 36
'പാർസെക്' എന്നത് എത്ര പ്രകാശവർഷമാണ് ?
Question 37
'റാഫേൽ നദാൽ' ഏത് രാജ്യത്തെ ടെന്നീസ് താരമാണ്?
Question 38
വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ:
Question 39
'ക്രിസ്റ്റീന ഫെർണാണ്ടസ്' ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?
Question 40
2012 ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് :
Question 41
ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്?
Question 42
ബംഗാൾ വിഭജനം നടത്തിയ ഗവർണ്ണർ ജനറൽ :
Question 43
മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ:
Question 44
ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം:
Question 45
ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം:
Question 46
ബോറാ ഗുഹ ഏത് സംസ്ഥാനത്തിലാണ്?
Question 47
പൂർവതീര റെയിൽവേയുടെ ആസ്ഥാനം :
Question 48
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം :
Question 49
ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി :
Question 50
ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം :
Question 51
ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം :
Question 52
ചൈനീസ് ഓഹരി വിപണിയുടെ പേര്:
Question 53
കൂട്ടത്തിൽ പെടാത്ത തുറമുഖം :
Question 54
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്:
Question 55
സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത് :
Question 56
സുപ്രീം കോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂൾ :
Question 57
അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്കാവുന്ന റിട്ട് :
Question 58
ഭരണഘടനയുടെ 330 മുതൽ 312 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം :
Question 59
ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി :
Question 60
ആത്മവിദ്യാസംഘം സ്ഥാപിച്ചത് .
Question 61
അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ് :
Question 62
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ :
Question 63
ഇന്ത്യയുടെ ചുവന്ന നദി :
Question 64
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം :
Question 65
കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി :
Question 66
837 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ നദി:
Question 67
ഇന്ത്യൻ ദേശീയ പതാക രൂപകല്പന ചെയ്തത് :
Question 68
കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി:
Question 69
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം :
Question 70
ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത് :
Question 71
Which one has the correct spelling?
Question 72
They neglected the teacher's
Question 73
Criticism of other religions ------- hatred and violence among Indians.
Question 74
A duke's wife is known as:
Question 75
I cannot -------- what he is saying.
Question 76
Either the students or their teacher --------- come.
Question 77
One of his two sons Reghu is the ----------
Question 78
-------- novel that you gave me is very interesting.
Question 79
--------- he borrow the money yesterday?
Question 80
I am not late, ------- I ?
Question 81
Have you -------- money on you?
Question 82
When I arrived at the school, the bell -------
Question 83
If it rains, we -------- the game.
Question 84
She had a passion ------ dance
Question 85
My mother asked me --------- I had not finished the work.
Question 86
Choose the correct one word for the underlined part:
He is in debts because of his habit of spending money wastefully.
He is in debts because of his habit of spending money wastefully.
Question 87
The umbrella is:
Question 88
The opposite of borrow is:
Question 89
The word which has the same meaning of "prominence" is:
Question 90
-------- cricket is my favourite pass time.
Question 91
What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?
Question 92
കോവിലൻ ആരുടെ തൂലികാനാമമാണ്?
Question 93
'പപ്പു' ഏത് കൃതിയിലെ കഥാപാത്രമാണ്?
Question 94
താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്ക്കാരമേത്?
Question 95
'രാവിലെ' എന്ന പദം പിരിച്ചെഴുതുക :
Question 96
താഴെ കൊടുത്തവയിൽ ശരിയായ പദമേത്?
Question 97
'അളവ്' എന്നർത്ഥം വരുന്ന പദമേത്?
Question 98
താഴെ കൊടുത്തവയിൽ തെറ്റായ വാക്യപ്രയോഗമേത്?
Question 99
'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?
Question 100
മിന്നുന്നതെല്ലാം പൊന്നല്ല എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്?