00:00 Time Left

001/2014 - Ernakulam

You are currently taking the LDC series. Good luck!

Sponsored
Question 1
5, 9, 4, 8, 3, 7 ...... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
A
5
B
2
C
4
D
3
Question 2
ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?
A
90°
B
72½°
C
82½°
D
70°
Question 3
ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
A
2.40
B
3.50
C
11.60
D
6.20
Question 4
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?
A
ചൊവ്വ
B
ബുധൻ
C
വ്യാഴം
D
വെള്ളി
Question 5
അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
A
9
B
12
C
18
D
24
Question 6
3⁷ + 3⁷ + 3⁷ = 3ˣ ആയാൽ x എത്ര?
A
8
B
21
C
4
D
3
Question 7
6 ന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?
A
12
B
C
2
D
1
Question 8
½ + ¼ + ⅛ + 1/16 + 1/32 + 1/64 + 1/128 + x = 1 എങ്കിൽ x ന്റെ വിലയെത്ര?
A
½
B
1/8
C
1/32
D
1/128
Question 9
തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100?
A
9
B
10
C
8
D
11
Question 10
5 ന്റെ 80 ശതമാനമാണ് 4. എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
A
125%
B
80%
C
100%
D
150%
Question 11
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?
A
50
B
55
C
54
D
51
Question 12
രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരും ചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?
A
4
B
5
C
4.5
D
5.5
Question 13
4, 8, x ഇവ അനുപാതത്തിലായാൽ x ന്റെ വില എത്ര?
A
12
B
10
C
16
D
11
Question 14
42.03 + 1.07 + 2.5 + 6.432 =
A
54.132
B
52.032
C
52.132
D
52.232
Question 15
താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത്?
A
8/9
B
8/10
C
8/15
D
8/8
Sponsored
Question 16
ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യസ്തം. അതേത്?
A
732
B
543
C
606
D
605
Question 17
1, 22, 333, 4444, 55555, ----- എന്ന ശ്രേണിയിലെ 12-ാം പദത്തിലെ അക്കങ്ങളുടെ തുക എത്ര?
A
36
B
48
C
144
D
120
Question 18
അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
A
15
B
16
C
18
D
12
Question 19
3 x 3 - 3 ÷ 3 x 3 ÷ 3 - 3 എത്ര?
A
6
B
3
C
9
D
5
Question 20
a x a/8 x a/27 = 1 ആയാൽ a =
A
6
B
3
C
7
D
4
Question 21
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
A
യർവാദാ ജയിൽ
B
തീഹാർ ജയിൽ
C
യർവാദാ ജയിൽ
D
വിയ്യൂർ ജയിൽ
Question 22
"സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല. എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്." ആരുടെ വാക്കുകളാണിത്?
A
ജോർജ് വാഷിംഗ്ടൺ
B
ഡോ. ബി.ആർ. അംബേദ്ക്കർ
C
മലാലാ യൂസഫ് സായ്
D
കെ.ആർ. നാരായണൻ
Question 23
ഈയിടെ അന്തരിച്ച ജനറൽ വോ യെൻയൂയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ നേതാവായിരുന്നു ?
A
ചൈന
B
ബംഗ്ലാദേശ്
C
വിയറ്റ്നാം
D
സൊമാലിയ
Question 24
'ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ്' എന്ന പുസ്തകം ആരുടേതാണ്?
A
പാബ്ലോ നെരൂദ
B
അനിതാ ദേശായ്
C
തസ്ലീമ നസ്രീൻ
D
അരുൺ കുമാർ
Question 25
2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
A
എയ്ഡിസിന് ഔഷധം
B
സസ്യപോഷണ രഹസ്യം
C
കോശങ്ങളിലെ കാർഗോ സംവിധാനം
D
കൃത്രിമ ജീനുകൾ ഉപയോഗിച്ച് വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കൽ
Question 26
4 cm² വിസ്തീർണ്ണമുള്ള ഒരു സോളാർസെല്ലിന് നൽകാൻ കഴിയുന്ന കറന്റ് എത്ര?
A
20 മില്ലി ആമ്പയർ
B
60 മില്ലി ആമ്പിയർ
C
120 മില്ലി ആമ്പയർ
D
150 മില്ലി ആമ്പയർ
Question 27
സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
A
ബോയിൽ നിയമം
B
ചാൾസ് നിയമം
C
ഗേലുസാക്കിന്റെ വ്യാപ്ത സംയോജന നിയമം
D
അവഗാഡ്രോ നിയമം
Question 28
താഴെ പറയുന്നവയിൽ ആന്റിപൈറ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത്?
A
ക്ലോറോഫെനിക്കോൾ
B
ആംപിസിലിൻ
C
പാരസെറ്റമോൾ
D
നൊവാൾജിൻ
Question 29
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?
A
ഓർഗാനോ ഫോസ്ഫേറ്റ്
B
ഓർഗാനോ നൈട്രേറ്റ്
C
ഓർഗാനോ സൾഫേറ്റ്
D
ഓർഗാനോ ക്ലോറൈഡ്
Question 30
ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?
A
സെക്വയ
B
യൂക്കാലിപ്റ്റസ്
C
മുള
D
പൈൻ മരം
Sponsored
Question 31
ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ് :
A
മ്യൂച്ചൽ ഇൻഡക്ഷൻ
B
സെൽഫ് ഇൻഡക്ഷൻ
C
തോംസൺ ഇഫക്റ്റ്
D
ഇവയൊന്നുമല്ല
Question 32
എം.എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?
A
ഗിരിജ
B
സോന
C
സോണാലിക
D
സർബതി സൊണോറ
Question 33
താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്?
A
സുനന്ദിനി
B
വെച്ചൂർ പശു
C
കാസർഗോഡ് ഡ്വാർഫ്
D
സിന്ധി പശു
Question 34
ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് "ബൊവൈൻ സ്പോഞ്ചിഫോം എൻസഫലോപ്പതി"?
A
മാനസിക വിഭ്രാന്തി
B
പക്ഷിപ്പനി
C
പന്നിപ്പനി
D
ഭ്രാന്തിപ്പശു രോഗം
Question 35
ബി.ടി. വഴുതനയിലെ ബി.ടി യുടെ പൂർണ്ണരൂപം :
A
ബെയ്സിലസ് ടെൻഡേർഡ് ടെക്നോളജി
B
ബയോ ടെക്നോളജി
C
ബ്ലെൻഡിംഗ് ടെക്നോളജി
D
ബെയ്സിലസ് ത്യൂറിൻ ജിയൻസിസ്
Question 36
ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ :
A
എൻ. ശ്രീനിവാസൻ
B
ടി.സി. മാത്യു
C
ജയേഷ് ജോർജ്ജ്
D
കെ. ജയറാം
Question 37
യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്?
A
OPCW
B
CWBTO
C
OPEC
D
IUCN
Question 38
ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?
A
സൈഗ്നസ്
B
മറീനർ-10
C
എക്സകവേറ്റർ
D
ഒഡീസി
Question 39
അറേബ്യ ടെറ ഗർത്തം എവിടെ കാണപ്പെടുന്നു?
A
ചന്ദ്രനിൽ
B
ചൊവ്വയിൽ
C
ബുധനിൽ
D
യുറാനസിൽ
Question 40
2013 ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത് :
A
മേഗൻ യങ്
B
സോണി ആൻഡ്രൂസ്
C
സിലീന മരിയ
D
ജിമുഖിൻ ദിമിത്രി
Question 41
ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?
A
വി.പി. മേനോൻ
B
സർദാർ വല്ലഭമായ് പട്ടേൽ
C
ഡോ. ബി. ആർ. അംബേദ്ക്കർ
D
ജവഹർലാൽ നെഹ്റു
Question 42
താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
A
സിന്ധു
B
യമുന
C
മഹാനദി
D
കാവേരി
Question 43
'അഷ്ടപ്രധാൻ' എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു?
A
ശിവജി
B
അക്ബർ
C
കൃഷ്ണദേവരായർ
D
ബാബർ
Question 44
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?
A
NH 10
B
NH 5
C
NH 17
D
NH 7
Question 45
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?
A
കാൺപൂർ
B
ഗ്വാളിയർ
C
മീററ്റ്
D
ഭരത്പൂർ
Sponsored
Question 46
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് :
A
രാഷ്ട്രപതി
B
മൗലികാവകാശങ്ങൾ
C
സുപ്രീംകോടതി
D
പ്രധാനമന്ത്രി
Question 47
ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം :
A
5
B
6
C
3
D
4
Question 48
ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?
A
1954
B
1951
C
1953
D
1950
Question 49
ഇന്ത്യയുടെ അസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ്?
A
കേന്ദ്ര ധനകാര്യമന്ത്രി
B
പ്രധാനമന്ത്രി
C
രാഷ്ട്രപതി
D
റിസർവ്വ് ബാങ്ക് ഗവർണ്ണർ
Question 50
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
A
ഡൽഹി
B
ചെന്നൈ
C
ജംഷഡ്പൂർ
D
മുംബൈ
Question 51
എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്?
A
10
B
8
C
7
D
9
Question 52
കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു?
A
ലിസി ജോസ്
B
ബി. സുഗതകുമാരി
C
എം. കമലം
D
എം. ലീലാവതി
Question 53
മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നല്കിയ സംഘടന ഏത്?
A
ലീഗ് ഓഫ് നേഷൻസ്
B
ലോക സോഷ്യൽ ഫോറം
C
ലോബയാൻ
D
ഐക്യരാഷ്ട്ര സംഘടന
Question 54
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരിക്കും?
A
രാഷ്ട്രപതി
B
ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി
C
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി
D
ഗവർണ്ണർ
Question 55
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
A
അപേക്ഷാ ഫീസ് 10 രൂപയാണ്
B
അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും
C
ഈ നിയമം നിലവിൽ വന്നത് 2005-ൽ ആണ്
D
രാജ്യത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാകുന്ന നിയമങ്ങൾ ഒഴികെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് വിവരം ലഭിക്കും
Question 56
കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്?
A
1970
B
1969
C
1972
D
1973
Question 57
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം ഏത്?
A
തിരുവനന്തപുരം
B
എറണാകുളം
C
തൃശ്ശൂർ
D
കോട്ടയം
Question 58
സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ് ഈ പ്രദേശം?
A
വൈക്കം
B
കുട്ടനാട്
C
കോടനാട്
D
കൊച്ചി
Question 59
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
A
വയനാട്
B
പത്തനംതിട്ട
C
ആലപ്പുഴ
D
കൊല്ലം
Question 60
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?
A
വേമ്പനാട്ടു കായൽ
B
പുന്നമട കായൽ
C
ശാസ്താംകോട്ട കായൽ
D
അഷ്ടമുടി കായൽ
Sponsored
Question 61
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
A
ഒറീസ്സ
B
ബീഹാർ
C
മധ്യപ്രദേശ്
D
ഉത്തർപ്രദേശ്
Question 62
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
A
ആസ്സാം
B
ഝാർഖണ്ഡ്
C
ബീഹാർ
D
അരുണാചൽ പ്രദേശ്
Question 63
ഹിരാക്കുഡ് നദിതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?
A
കൃഷ്ണ
B
ഗോദാവരി
C
മഹാനദി
D
കാവേരി
Question 64
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
A
ഉത്തരായനരേഖ
B
ഭൂമദ്ധ്യരേഖ
C
ദക്ഷിണായനരേഖ
D
ആർട്ടിക് വൃത്തം
Question 65
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
A
കേരളം
B
തമിഴ്നാട്
C
ആന്ധ്രാപ്രദേശ്
D
ഒറീസ്സ
Question 66
ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?
A
1934
B
1930
C
1931
D
1932
Question 67
ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്?
A
ചമ്പാരൻ സത്യാഗ്രഹം
B
ഉപ്പ് സത്യാഗ്രഹം
C
ഗുരുവായൂർ സത്യാഗ്രഹം
D
വൈക്കം സത്യാഗ്രഹം
Question 68
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്?
A
ഹോമി. ജെ. ഭാഭ
B
വിക്രം സാരാഭായ്
C
എ.പി.ജെ. അബ്ദുൾ കലാം
D
അരുൺ തിവാരി
Question 69
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണസ്വരാജ്' എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏത്?
A
ലാഹോർ
B
ഡൽഹി
C
കാൺപൂർ
D
ആഗ്ര
Question 70
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
A
ഡി.എസ്. കോത്താരി
B
ജോൺ സാർജന്റ്
C
ഡോ. എസ്സ്. രാധാകൃഷ്ണൻ
D
ലക്ഷ്മണസ്വാമി മുതലിയാർ
Question 71
Would you mind ------- this letter?
A
post
B
posts
C
posted
D
posting
Question 72
'I wish it wasn't raining' means:
A
It is raining
B
It isn't raining
C
It will rain
D
It wasn't raining
Question 73
He did not eat the cake; she did not eat it ------
A
neither
B
either
C
or
D
nor
Question 74
The market is at the -------- end of the city.
A
farther
B
further
C
farthest
D
feather
Question 75
The boy had finished his homework when ---------
A
I called him
B
I had called him
C
I have called him
D
I call him
Sponsored
Question 76
She lives in Mumbai, --------
A
isn't she?
B
doesn't she?
C
don't she?
D
is she?
Question 77
You can telephone me --------- you like.
A
however
B
whatever
C
whenever
D
whichever
Question 78
If my father were there ---------.
A
he has helped you
B
he will help you
C
he would help you
D
he would have helped you
Question 79
It is impossible to separate belief -------- emotion
A
with
B
to
C
for
D
from
Question 80
I appreciate her ------ in her studies.
A
regular
B
regularly
C
regularity
D
regularize
Question 81
The opposite of 'extravagance' is :
A
miserliness
B
incorporeal
C
misfeasance
D
intravagance
Question 82
"All that -------- is not gold"
A
shines
B
glitters
C
sparkles
D
clatters
Question 83
Many people ------ the poor.
A
looked ahead to
B
looked forward to
C
looked on to
D
looked down on
Question 84
The announcement of the results -------- awaited.
A
are
B
is
C
were
D
am
Question 85
He works eight hours -------- day.
A
the
B
one
C
an
D
a
Question 86
Nothing --------- disturbs his sleep.
A
never
B
everytime
C
sometimes
D
ever
Question 87
-------- is a synonym of 'hostile'.
A
Unfriendly
B
Credible
C
Unhappiness
D
Disobedient
Question 88
One who knows everything:
A
Omniscient
B
Master
C
Scholar
D
Omnipotent
Question 89
Find the correct spelling:
A
Buraucracy
B
Bureaucracy
C
Buroucracy
D
Burocracy
Question 90
The older he got ------ he became.
A
more happier
B
happier
C
the happier
D
the happy
Sponsored
Question 91
'നിണം' എന്ന് അർത്ഥം വരുന്ന പദം:
A
സലിലം
B
ഏണം
C
ധര
D
രുധിരം
Question 92
ശരിയായ പദം എഴുതുക :
A
പാദസരം
B
പാദസ്സരം
C
പാദസൊരം
D
പാദസ്വരം
Question 93
I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജമ ഏത്?
A
അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല.
B
അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല.
C
അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല
D
അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും ഞാൻ കാണുന്നില്ല.
Question 94
പെട്രോൾ വേഗത്തിൽ കത്തുന്നതാണ് - ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം :
A
Petrol is inflammatory
B
Petrol is highly inflammable
C
Petrol is not inflammable
D
Petrol causes inflammation
Question 95
അമ്മ കട്ടിലിൽ ഇരുന്നു . ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?
A
പ്രയോജിക
B
ആധാരിക
C
സംയോജിക
D
പ്രതിഗ്രാഹിക
Question 96
'ദീപാളികുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി :
A
പിശുക്ക് കാണിക്കുക
B
ധൂർത്തു കാണിക്കുക
C
മിതമായി ചിലവാക്കുക
D
ആർത്തി കാണിക്കുക
Question 97
കണ്ടുവെങ്കിൽ - ഇതിലെ സന്ധി :
A
ആദേശസന്ധി
B
ലോപസന്ധി
C
ആഗമസന്ധി
D
ദ്വിത്വസന്ധി
Question 98
'ചന്ത്രക്കാരൻ' ഏതു കൃതിയിലെ കഥാപാത്രമാണ്?
A
രാമരാജബഹദൂർ
B
ഇന്ദുലേഖ
C
ശാരദ
D
ധർമ്മരാജ
Question 99
2012-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ നോവൽ :
A
ശ്യാമമേഘം
B
അന്ധകാരനഴി
C
കുട്ടിപട്ടാളത്തിന്റെ കേരള പര്യടനം
D
ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
Question 100
'കേരളപാണിനി' - ആരുടെ തൂലികാനാമമാണ്?
A
കേരളവർമ്മ വലിയ കോയിതമ്പുരാൻ
B
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
C
സി.വി. രാമൻപിള്ള
D
ഏ.ആർ. രാജരാജവർമ്മ