00:00
Time Left
001/2014 - Ernakulam
You are currently taking the LDC series. Good luck!
Question 1
5, 9, 4, 8, 3, 7 ...... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
Question 2
ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?
Question 3
ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
Question 4
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?
Question 5
അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
Question 6
3⁷ + 3⁷ + 3⁷ = 3ˣ ആയാൽ x എത്ര?
Question 7
6 ന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?
Question 8
½ + ¼ + ⅛ + 1/16 + 1/32 + 1/64 + 1/128 + x = 1 എങ്കിൽ x ന്റെ വിലയെത്ര?
Question 9
തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100?
Question 10
5 ന്റെ 80 ശതമാനമാണ് 4. എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
Question 11
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?
Question 12
രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരും ചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?
Question 13
4, 8, x ഇവ അനുപാതത്തിലായാൽ x ന്റെ വില എത്ര?
Question 14
42.03 + 1.07 + 2.5 + 6.432 =
Question 15
താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത്?
Question 16
ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യസ്തം. അതേത്?
Question 17
1, 22, 333, 4444, 55555, ----- എന്ന ശ്രേണിയിലെ 12-ാം പദത്തിലെ അക്കങ്ങളുടെ തുക എത്ര?
Question 18
അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
Question 19
3 x 3 - 3 ÷ 3 x 3 ÷ 3 - 3 എത്ര?
Question 20
a x a/8 x a/27 = 1 ആയാൽ a =
Question 21
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
Question 22
"സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല. എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്." ആരുടെ വാക്കുകളാണിത്?
Question 23
ഈയിടെ അന്തരിച്ച ജനറൽ വോ യെൻയൂയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ നേതാവായിരുന്നു ?
Question 24
'ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ്' എന്ന പുസ്തകം ആരുടേതാണ്?
Question 25
2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
Question 26
4 cm² വിസ്തീർണ്ണമുള്ള ഒരു സോളാർസെല്ലിന് നൽകാൻ കഴിയുന്ന കറന്റ് എത്ര?
Question 27
സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
Question 28
താഴെ പറയുന്നവയിൽ ആന്റിപൈറ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത്?
Question 29
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?
Question 30
ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?
Question 31
ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ് :
Question 32
എം.എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?
Question 33
താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്?
Question 34
ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് "ബൊവൈൻ സ്പോഞ്ചിഫോം എൻസഫലോപ്പതി"?
Question 35
ബി.ടി. വഴുതനയിലെ ബി.ടി യുടെ പൂർണ്ണരൂപം :
Question 36
ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ :
Question 37
യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്?
Question 38
ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?
Question 39
അറേബ്യ ടെറ ഗർത്തം എവിടെ കാണപ്പെടുന്നു?
Question 40
2013 ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത് :
Question 41
ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?
Question 42
താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
Question 43
'അഷ്ടപ്രധാൻ' എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു?
Question 44
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?
Question 45
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?
Question 46
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് :
Question 47
ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം :
Question 48
ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?
Question 49
ഇന്ത്യയുടെ അസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ്?
Question 50
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
Question 51
എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്?
Question 52
കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു?
Question 53
മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നല്കിയ സംഘടന ഏത്?
Question 54
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരിക്കും?
Question 55
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
Question 56
കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്?
Question 57
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം ഏത്?
Question 58
സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ് ഈ പ്രദേശം?
Question 59
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
Question 60
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?
Question 61
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
Question 62
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
Question 63
ഹിരാക്കുഡ് നദിതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?
Question 64
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
Question 65
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
Question 66
ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?
Question 67
ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്?
Question 68
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്?
Question 69
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണസ്വരാജ്' എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏത്?
Question 70
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
Question 71
Would you mind ------- this letter?
Question 72
'I wish it wasn't raining' means:
Question 73
He did not eat the cake; she did not eat it ------
Question 74
The market is at the -------- end of the city.
Question 75
The boy had finished his homework when ---------
Question 76
She lives in Mumbai, --------
Question 77
You can telephone me --------- you like.
Question 78
If my father were there ---------.
Question 79
It is impossible to separate belief -------- emotion
Question 80
I appreciate her ------ in her studies.
Question 81
The opposite of 'extravagance' is :
Question 82
"All that -------- is not gold"
Question 83
Many people ------ the poor.
Question 84
The announcement of the results -------- awaited.
Question 85
He works eight hours -------- day.
Question 86
Nothing --------- disturbs his sleep.
Question 87
-------- is a synonym of 'hostile'.
Question 88
One who knows everything:
Question 89
Find the correct spelling:
Question 90
The older he got ------ he became.
Question 91
'നിണം' എന്ന് അർത്ഥം വരുന്ന പദം:
Question 92
ശരിയായ പദം എഴുതുക :
Question 93
I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജമ ഏത്?
Question 94
പെട്രോൾ വേഗത്തിൽ കത്തുന്നതാണ് - ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം :
Question 95
അമ്മ കട്ടിലിൽ ഇരുന്നു . ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?
Question 96
'ദീപാളികുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി :
Question 97
കണ്ടുവെങ്കിൽ - ഇതിലെ സന്ധി :
Question 98
'ചന്ത്രക്കാരൻ' ഏതു കൃതിയിലെ കഥാപാത്രമാണ്?
Question 99
2012-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ നോവൽ :
Question 100
'കേരളപാണിനി' - ആരുടെ തൂലികാനാമമാണ്?