00:00 Time Left

2006 - Clerk/ Sub Group Officer

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
ബീഹാർ മുഖ്യമന്ത്രി

A
റാബ്രിദേവി
B
എസ്.എസ്.ചൗഹാൻ
C
നിതീഷ്കുമാർ
D
ബാബു ലാൽ ഗൗഡ
Question 2
ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

A
ഹോർമീസ് തരകൻ
B
എം.കെ.നാരായണൻ
C
പി.കെ. ചാറ്റർജി
D
കെ.എൻ. ത്രിവേദി
Question 3
ബി.സി.സി.ഐ. പ്രസിഡന്റ്

A
ജമോഹൻ ഡാൽമിയ
B
ശരത് പവാർ
C
രൺബീർ സിങ് ഡാൽമിയ
D
ഐ.എസ്.ബിന്ദ്ര
Question 4
ശ്രീലങ്കൻ പ്രസിഡന്റ്

A
ചന്ദ്രിക കുമാരതുംഗ
B
മഹിന്ദ്രാരാജപാക്സെ
C
രത്നഗിരി വിക്രനായകെ
D
അനുര ബന്ദാരനായകെ
Question 5
2005 ലെ സന്തോഷ് ട്രോഫി ജേതാക്കൾ

A
കേരളം
B
ഗോവ
C
ബംഗാൾ
D
പഞ്ചാബ്
Question 6
പുട്ടപ്പർത്തിയിലെ സത്യസായിബാബ ജനിച്ച വർഷം

A
1926
B
1927
C
1928
D
1925
Question 7
ജർമനിയുടെ ആദ്യവനിത ചാൻസലർ

A
മേരി ഹെർഷൽ
B
ആഞ്ചെലാ മെർക്കൽ
C
ട്രേസി മിൻഡ
D
കോൾ ജോൻ
Question 8
ഒ.എൻ.വി.കുറുപ്പിന്റെ രചന

A
ഭൂമിക്കൊരു ചരമഗീതം
B
കേരളം വളരുന്നു
C
അമ്പലമണി
D
ഓർക്കുക വല്ലപ്പോഴും
Question 9
ഉറൂബ് ആരുടെ തൂലികാനാമമാണ്?

A
അച്യുതൻ നമ്പൂതിരി
B
എം.കെ. മേനോൻ
C
പി.സി. കുട്ടികൃഷ്ണൻ
D
ഇ.കെ. മത്തായി
Question 10
ആദ്യത്തെ വയലാർ രാമവർമ്മ അവാർഡ് നേടിയ കൃതി

A
യന്ത്രം
B
ഇനി ഞാൻ ഉറങ്ങട്ടെ
C
അഗ്നിസാക്ഷി
D
കയർ
Question 11
പത്രപ്രവർത്തകർക്കുള്ള ഒരു പ്രശസ്ത പുരസ്കാരം

A
ഓസ്കാർ അവാർഡ്
B
ഗ്രാമി അവാർഡ്
C
പുലിറ്റ്സർ അവാർഡ്
D
ബുക്കർ അവാർഡ്
Question 12
ഇദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

A
അമർത്യാസെൻ
B
എസ്. ചന്ദ്രശേഖർ
C
ഹർഗോവിന്ദ് ഖുറാന
D
സി.വി. രാമൻ
Question 13
ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ മഹാരാജാവ്

A
മൂലം തിരുനാൾ
B
ശ്രീ ചിത്തിരതിരുനാൾ
C
ശ്രീ ആയില്യം തിരുനാൾ
D
ശ്രീ ഉത്രാടം തിരുനാൾ
Question 14
ഈ വർഷത്തെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം ലഭിച്ചത്.

A
ഞെരളത്തു രാമപ്പൊതുവാൾ
B
അമ്മന്നൂർ മാധവചാക്യാർ
C
ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ
D
കലാമണ്ഡലം ഗോപി
Question 15
കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത്.

A
സ്വാമി വിവേകാനന്ദൻ
B
ശ്രീനാരായണഗുരു
C
ചട്ടമ്പി സ്വാമികൾ
D
മന്നത്തു പത്മനാഭൻ
Sponsored
Question 16
Who is Peter Drucker?

A
Famous management theorist
B
Famous Computer Scientist
C
Well known Human Rights activist
D
Famous Film actor
Question 17
ഗാന്ധിജി വധിക്കപ്പെട്ട വർഷം

A
1949
B
1947
C
1948
D
1950
Question 18
ബ്ലസി സംവിധാനം ചെയ്ത ചിത്രം

A
റൺവേ
B
രാജമാണിക്യം
C
ശേഷം
D
കാഴ്ച
Question 19
2006 ലെ ഏഷ്യൻ ഗെയിംസ് വേദി

A
കുവൈത്ത്
B
ഡൽഹി
C
കറാച്ചി
D
ദോഹ
Question 20
Who is Richard Stallman?

A
Founder of IBM
B
Originator Linux
C
Founder of GNU project
D
Inventor of Computer Anti-Virus program
Question 21
Clock speed of modern PCs is specified in

A
kHz
B
MHz
C
Ghz
D
THz
Question 22
Working memory of computer is known as

A
CPU
B
HDD
C
RAM
D
VDU
Question 23
It is an according software/ Spread sheet

A
Access
B
PowerPoint
C
Excel
D
Explorer
Question 24
രാവണന് ചന്ദ്രഹാസം എന്ന വാൾ നൽകിയതാര്?

A
ഇന്ദ്രൻ
B
ശ്രീകൃഷ്ണൻ
C
പരശുരാമൻ
D
ശിവൻ
Question 25
ചിത്രസേനന്റെ സൈനികരിൽ നിന്നും ദുര്യോധനനെ രക്ഷിച്ചതാര്?

A
സത്യസേനൻ
B
വൃഷസേനൻ
C
ഭാനുസേനൻ
D
ഉഗ്രസേനൻ
Question 26
ഇവരിൽ ആരാണ് കർണന്റെ പുത്രനല്ലാത്തത്?

A
കാർത്തവീര്യൻ
B
കർണൻ
C
ബാണാസുരൻ
D
അർജുനൻ
Question 27
എതിരാളിയുടെ പകുതി ശക്തികൂടി ലഭിക്കുമെന്ന വരം ലഭിച്ച പുരാണകഥാപാത്രം?

A
രാവണൻ
B
സുഗ്രീവൻ
C
അർജുനൻ
D
ബാലി
Question 28
സത്യവതിയുടെ വളർത്തച്ഛനുമുൻപിൽ ആയുഷ്കാലം ബ്രഹ്മചാരിയായിരുന്നു കൊള്ളാം എന്നു ശപഥം ചെയ്തതാര്?

A
ബ്രഹ്മവ്രതൻ
B
സത്യവ്രതൻ
C
ദേവവ്രതൻ
D
ധർമവ്രതൻ
Question 29
പാലാഴി കടയാൻ മത്ത് ആയി ഉപയോഗിച്ച പർവ്വതം

A
മന്ദരപർവതം
B
മൈനാകം
C
സഹ്യാദ്രി
D
വിന്ധ്യാപർവതം
Question 30
മന്വന്തരം

A
ഒരു ആയുർവേദ മരുന്ന്
B
മാനസാന്തരം
C
കാലത്തിന്റെ ഒരളവ്
D
ഒരു തരം മനോരോഗം
Sponsored
Question 31
പുഷ്പക വിമാനം രൂപകൽപ്പന ചെയ്തതാര്

A
കുബേരൻ
B
രാവണൻ
C
വിശ്വകർമാവ്
D
ദേവേന്ദ്രൻ
Question 32
നൂറു പുത്രന്മാരെ ലഭിക്കട്ടേയെന്ന വരം ഗാന്ധാരിക്ക് നൽകിയത് ആര്?

A
സൂര്യദേവൻ
B
വ്യാസൻ
C
ബൃഹസ്പതി
D
ദേവേന്ദ്രൻ
Question 33
ഘടോൽക്കചൻ ആരുടെ മകനാണ്?

A
ഭീമൻ
B
രാവണൻ
C
ഇന്ദ്രൻ
D
കാർത്തവീര്യൻ
Question 34
ഈ ക്ഷേത്രത്തിലെ പ്രധാനദേവിയെ അറിഞ്ഞൊ അറിയാതെയോ ആരും വിളിച്ചു പോകരുതെന്നാണ് വിശ്വാസം. ഈ ക്ഷേത്രമേത്?

A
ചെറുവള്ളിക്കാവ്
B
വള്ളിയങ്കാവ് ക്ഷേത്രം
C
വള്ളിയൂർക്കാവ് ക്ഷേത്രം
D
വള്ളിയാനിക്കാട്ട് കാവ് ക്ഷേത്രം
Question 35
മഹാഭാരത യുദ്ധത്തിൽ ദ്രോണാചാര്യരെ വധിച്ചതാര്?

A
കർണൻ
B
ധൃഷ്ടകേതു
C
അശ്വത്ഥാമാവ്
D
ധൃഷ്ടദ്യുമ്നൻ
Question 36
പ്രശസ്തമായതും എല്ലാ മതക്കാർക്കും ഒരു പോലെ പ്രവേശനമുള്ളതുമായ വള്ളിയൂർക്കാവ് ക്ഷേത്രം ഏതു ജില്ലയിൽ?

A
പാലക്കാട്
B
ഇടുക്കി
C
വയനാട്
D
മലപ്പുറം
Question 37
കേരളത്തിൽ ഒരു കാലത്ത് ഏറ്റവുമധികം സ്വത്തുണ്ടായിരുന്ന ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ ഗോപുരങ്ങൽ തകർക്കാനാണ് ഇന്ത്യയിൽ ആദ്യമായി ഡയനാമൈറ്റ് ഉപയോഗിച്ചതെന്നു വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഏത്?

A
തൃക്കവിയൂർ ക്ഷേത്രം
B
തൃക്കളയൂർ ക്ഷേത്രം
C
തൃക്കാരിയൂർ ക്ഷേത്രം
D
തൃക്കളത്തൂർ ക്ഷേത്രം
Question 38
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം എത്ര വർഷത്തിലൊരിക്കലാണ് ആഘോഷിച്ചിരുന്നത്

A
4
B
5
C
6
D
10
Question 39
പുല്ലാട്ടുപൂജ ഈ ക്ഷേത്രത്തിലാണ് നടത്തുന്നത്

A
പൂഞ്ഞാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
B
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
C
ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം
D
തിരുവാർപ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
Question 40
ബാലിയുടെ പിതാവ്

A
സൂര്യൻ
B
ദേവേന്ദ്രൻ
C
ഗർഗൻ
D
ഹനുമാൻ
Question 41
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ ഉൽസവമാണ് പർണേറ്റ്. ഏതാണീ ക്ഷേത്രം?

A
വെള്ളായണി ഭദ്രകാളീക്ഷേത്രം
B
ശാർക്കര ദേവീക്ഷേത്രം
C
തൊഴുവങ്കോട് ചാമുണ്ഡി ക്ഷേത്രം
D
പഴഞ്ചിറ ചണ്ഡികാദുർഗ ക്ഷേത്രം
Question 42
ഒരിക്കലും അമ്പുകൾ ഒഴിയാത്ത ആവനാഴി ശ്രീരാമന് നൽകിയതാര്?

A
വാൽമീകി
B
ച്യവനമഹർഷി
C
അഗസ്ത്യാ മുനി
D
ദുർവാസാവ്
Question 43
ആരുടെ മുന്നിൽ മാത്രമാണ് ദുർവാസാവ് പരാജയപ്പെട്ടിട്ടുള്ളത്?

A
ഹനുമാൻ
B
അശ്വത്ഥാമാവ്
C
അർജുനൻ
D
അംബരീഷൻ
Question 44
ഒരു ഡച്ചുകപ്പിത്താൻ 1740 ൽ തന്റെ കപ്പലിലെ മണി ഈ ക്ഷേത്രത്തിനു സമർപ്പിച്ചു

A
മാരാരിക്കുളം മഹാദേവ ക്ഷേത്രം
B
വിഴിഞ്ഞം ഭഗവതി ക്ഷേത്രം
C
ശക്തികുള ശാസ്താക്ഷേത്രം
D
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
Question 45
ശരിയായ വാക്യം ഏത്?

A
Government of India is considering granting dual citizenship to non resident Indians
B
Government of India is considering granting duel citizenship to non-resident Indians
C
Government of India is considering granding dual citizenship to non-resident Indians
D
Government of India is considerng granting duel citizenship to non-resident Indians
Sponsored
Question 46
ശരിയായ വാക്യം ഏത്?

A
The staff gave a beautiful momento to the retiring director
B
The staff gave a beautiful momanto to the retiring director
C
The staf gave a beautiful momanto to the retiring director
D
The staff gave a beautiful memonto to the retiring director
Question 47
ശരിയായ വാക്യം ഏത്?

A
He complimented me on may succes
B
He complemented me on my success
C
He complimented me in my success
D
He complemented me at my success Choose the correct preposition
Question 48
Choose the correct preposition

This loss of human lives canbe ascribed .............. two main causes

A
on
B
with
C
to
D
at
Question 49
Choose the correct preposition

I have not acquainted ........... him

A
on
B
to
C
with
D
at
Question 50
Choose the correct preposition

His mother did not approve ….......... his marrying a poor girl

A
with
B
of
C
to
D
at
Question 51
Hobson's Choice means

A
Best choice
B
No choice at all
C
worst choice
D
popular choice
Question 52
Words that sound the same but have different meaning and spelling are called

A
Monophones
B
Homonyms
C
Homophones
D
Synonyms
Question 53
ശരിയായ വാക്യം ഏത്?

A
It is a better solution to that problem
B
It is a more better solution to that problem
C
It is the most best solution to that problem
D
It is the most better solution to the problem
Question 54
ശരിയായ വാക്യം ഏത്?

A
Neither he nor I is to blame
B
Neither he nor I am to blame
C
Neither he nor I are to blame
D
Neither he or I was to blame
Question 55
ശരിയായ വാക്യം ഏത്?

A
No sooner had she saw the thief than she screamed
B
No sooner did she see the thief than she screamed
C
No sooner she saw the thief than she screemed
D
No sooner did she seen the thief than she screamed
Question 56
ശരിയായ വാക്യം ഏത്?

A
I had forgotten my credit card and I did not have any cash neither
B
I had forgotten my credit card and I did not have any cash either
C
I had forgotton my credit card and I did not have any cash either
D
I had forgotten my credit card and I did not have neither any cash
Question 57
ശരിയായ വാക്യം ഏത്?

A
The stock market fluctuations are depriving her from her peace of mind
B
The stock market fluctuations are depriving she of her peace of mind
C
The stock market fluctuation are depriving her away her peace of mind
D
The stock market fluctuations are depriving her of her peace of mind.
Question 58
ശരിയായ വാക്യം ഏത്?

A
The opposition of VAT ended like storm in a tea cup
B
The opposition to VAT ended like storm in the tea cup
C
The opposition to VAT ended like storm in tea cup
D
The opposition to VAT ended like storm in a coffee cup.
Question 59
ശരിയായ വാക്യം ഏത്?

A
He has not fared in well at the examination Nevertheless he hopes to pass in the first division
B
He has not fared well in the examination Consequently, he hopes to pass in the first division
C
He has not fared well in the examination Nevertheless, he hopes to pass in the first division
D
He has not fared at well in the examination, However, he hopes to pass in the first division
Question 60
ശരിയായ വാക്യം ഏത്?

A
The Chemical is dried in a vaccum chamber
B
The chemical is dried in a vacuum chamber
C
The Chemical is dryed in a vaccum chamber
D
Sponsored
Question 61
One who helps poor people, especially by giving them money

A
Philanthropist
B
Philatelist
C
Philanderer
D
Philanthrophist
Question 62
'swarm' is

A
A group of asses
B
A group of ladies
C
A group of bees
D
A group of pigs
Question 63
തെറ്റില്ലാത്ത idiom ഏത്?

A
He didn't knew the ABC of Mathematics
B
He doesn't know the ABCD of Mathematics
C
He didn't know the ABCD of Mathematics
D
He doesn't know the ABC of Mathematics
Question 64
With such low wages the workers find it difficult to make -------- ends meet

A
both their
B
both the
C
both
D
two
Question 65
ഒരു കുട്ടി 30 മീറ്റർ വടക്കോട്ടു നടന്ന ശേഷം 15 മീറ്റർ പടിഞ്ഞാറോട്ടു നടന്നു പിന്നിടവിടെ നിന്ന് 5 മീറ്റർ തെക്കോട്ടു നടന്ന ശേഷം 15 മീറ്റർ കിഴക്കോട്ടു നടന്നുവെങ്കിൽ ആ കുട്ടി ഇപ്പോൾ പുറപ്പെട്ട സ്ഥാനത്തു നിന്നും എത്ര മീറ്റർ അകലെയാണ്?

A
45
B
35
C
25
D
30
Question 66
A, K യേക്കാൾ വലുതാണ് P, K യേക്കാൾ ചെറുതാണ് R, A യേക്കാൾ വലുതാണ് R, Y യേക്കാൾ ചെറുതാണ്. AKPRY എന്നിവയെ വലിപ്പ ക്രമത്തിൽ എഴുതുക:

A
RYAKP
B
AKPRY
C
YRAKD
D
AKPYR
Question 67
ഒരു ഭക്തൻ മണിക്കൂറിൽ ശരാശരി 3 കിലോമീറ്റർ വേഗത്തിൽ പ്രദക്ഷിണം നടത്തുന്നു. പ്രദക്ഷിണ വഴിയുടെ നീളം 125 മീറ്ററാണെങ്കിൽ 10 പ്രദക്ഷിണം വയ്ക്കാൻ അദ്ദേഹത്തിന് എത്ര മിനിറ്റ് വേണം?

A
30
B
25
C
24
D
20
Question 68
ഒരു ക്ഷേത്രത്തിൽ ചിങ്ങം, കന്നി, തുലാം എന്നീ മാസങ്ങളിൽ ശരാശരി വരുമാനം പ്രതിമാസം 15,000 രൂപയായിരുന്നു. കന്നി, തുലാം എന്നീ മാസങ്ങളിലെ ശരാശരി വരുമാനം പ്രതിമാസം 14,000 രൂപയായിരുന്നെങ്കിൽ ചിങ്ങമാസത്തിലെ വരുമാനമെത്രയായിരുന്നു.

A
15500
B
16000
C
16500
D
17000
Question 69
ഒരാൾക്ക് ശരാശരി 150 മില്ലിലിറ്റർ വീതം 320 പേർക്ക് നൽകാനുള്ളത്ര പായസം 400 പേർക്കു നൽകണമെങ്കിൽ ഒരാൾക്ക് ശരാശരി എത്ര മില്ലിലിറ്റർ പായസം നൽകാൻ കഴിയും

A
100
B
120
C
125
D
110
Question 70
മൂന്നു സുഹൃത്തുക്കൾ ചേർന്നെടുത്ത ഭാഗ്യക്കുറി ടിക്കറ്റിനു ലഭിച്ച സമ്മാനത്തുക അവരോരുത്തരും മുടക്കിയ തുകയ്ക്ക് ആനുപാതികമായി 1½ : 3½ : 5 എന്ന അനുപാതത്തിൽ വീതിച്ചെടുത്തു. ഏറ്റവും കൂടുതൽ തുക ലഭിച്ചയാൾക്കു കിട്ടിയത് 35,000 രൂപയായിരുന്നെങ്കിൽ ഏറ്റവും കുറച്ചു തുക കിട്ടിയയാൾക്ക് ലഭിച്ചത് എത്ര രൂപ:

A
15,000
B
10,500
C
17,500
D
13,500
Question 71
വിറ്റവില 150 രൂപയും ലാഭം 25 ശതമാനവും ആണെങ്കിൽ വാങ്ങിയ വില എത്ര?

A
125
B
120
C
112
D
115
Question 72
ഒരു മട്ടത്രികോണത്തിന്റെ കർണം (Diagonal) 100 സെന്റീമീറ്ററും കർണവും പാദവും (base) തമ്മിലുള്ള കോണളവ് 25 ഡിഗ്രിയുമെങ്കിൽ ത്രികോണത്തിന്റെ ഉയരം (ലംബം) എത്ര സെന്റീമീറ്റർ ( Sin 25° = 0.42, Cos 25° = 0.9 tan 25° =0.47 എന്ന് കരുതുക)

A
47
B
89
C
42
D
44.5
Question 73
(15-3x2)+(6-3×3)+9+3) എത്ര?

A
-3
B
3
C
0
D
12
Question 74
ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളം 3, 4, 5 സെന്റീമീറ്റർ വീതമാണെങ്കിൽ ആ ത്രികോണത്തിന്റെ വിസ്തീർണം എത്ര ചതുരശ്ര സെന്റീമീറ്റർ?

A
30
B
36
C
60
D
6
Question 75
സമയം 10 : 10 ആകുമ്പോൾ ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലെ കോണളവ് എത്ര ഡിഗ്രിയായിരിക്കും?

A
117.5
B
120
C
115
D
112.5
Sponsored
Question 76
ഒരു ദിവസം ക്ഷേത്രദർശനം നടത്തിയവരിൽ 60 ശതമാനം സ്ത്രീകളായിരുന്നു. അന്നേ ദിവസം 1500 സ്ത്രീകൾ ദർശനം നടത്തിയെങ്കിൽ ആകെ ദർശനം നടത്തിയവർ എത്ര?

A
2750
B
2000
C
2500
D
2250
Question 77
a = 2 x = 3y = 4 എങ്കിൽ [(ax)y + (ax x ay) എത്ര?

A
64
B
32
C
24
D
36
Question 78
√0.27 x .03 എത്ര?

A
0.9
B
0.81
C
0.09
D
0.3
Question 79
കൂട്ടുപലിശ ക്രമത്തിൽ ഒരു തുക ഒരു വർഷം കൊണ്ട് 6000 രൂപയും, രണ്ടുവർഷം കൊണ്ട് 7200 രൂപയും ആയാൽ മുതൽ എത്ര?

A
4800
B
5000
C
4200
D
5200
Question 80
90 മീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള ഒരു മൈതാനത്തിനു ചുറ്റും 10 മീറ്റർ വീതിയുള്ള പുൽത്തകിടിയുണ്ട്. പുത്തൻക്കിടിയുടെ വിസ്തീർണമെത്ര?

A
1800
B
6000
C
3600
D
3200
Question 81
ഒരു സമചതുരത്തിന്റെ ചുറ്റളവ് 10 മീറ്ററാണെങ്കിൽ അതിന്റെ നാലിരിട്ടി വിസ്തീർണമുള്ള സമചതുരത്തിന്റെ ചുറ്റളവ് എത്ര?

A
40
B
20
C
30
D
160
Question 82
രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം പത്തും അവയുടെ ഗുണനഫലം എഴുപത്തഞ്ചും ആണെങ്കിൽ ആ സംഖ്യയുടെ വർഗങ്ങൾ (Squares) കൂട്ടിയാൽ കിട്ടുന്ന സംഖ്യ എത്ര?

A
175
B
750
C
85
D
250
Question 83
X2 - 7x + 12 = 0 എങ്കിൽ X എത്ര?

A
2
B
5
C
3
D
6
Question 84
ഉയരം 7 സെന്റീമീറ്ററും പാദ (base) വ്യാസം 6 സെ.മീറ്ററും ഉള്ള ഒരു കോണിന്റെ (Cone) വ്യാപ്തം എത്ര ഘന സെന്റീമീറ്റർ? (pai = 22/7) എന്നു കരുതുക:

A
66
B
198
C
461
D
68
Question 85
ഇപ്പോൾ അച്ഛന് മകന്റെ മുന്നിരട്ടി വയസ്സുണ്ട്. ഷഷ്ടിപൂർത്തിയാകുമ്പോൾ അച്ഛന് മകന്റെ ഒന്നര ഇരട്ടി വയസ്സായിരിക്കും. എങ്കിൽ അച്ഛന് ഷഷ്ടിപൂർത്തിയാകാൻ ഇനി എത്ര വർഷം കഴിയണം?

A
40
B
35
C
30
D
25