00:00 Time Left

114/2021 - L. D. Clerk - CDB & Koodalmanikyam

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചതെന്ന്?
A
1950 ജനുവരി 24
B
1950 ഒക്ടോബർ 30
C
1956 നവംബർ 1
D
1956 ജനുവരി 24
Question 2
വയനാട്ടിലെ "എടയ്ക്കൽ" ഗുഹാചിത്രങ്ങൾ കണ്ടെത്തിയതാര്?
A
വില്യം ലോഗൻ
B
ഫിലിപ്പ് ലേക്ക്
C
ബാബിങ്ങടൺ
D
ഫോസ്റ്റ്
Question 3
താഴെ തന്നിരിക്കുന്നവയിൽ കടലോരമില്ലാത്ത ജില്ലയേത്?
A
കണ്ണൂർ
B
കോട്ടയം
C
ആലപ്പുഴ
D
കാസർഗോഡ്
Question 4
ന്യൂമിസ്മാറ്റിക്സ് എന്നറിയപ്പെടുന്നത്:
A
ശാസനപഠനം
B
ഫോസിൽ പഠനം
C
നാണയപഠനം
D
ലിപിപഠനം
Question 5
സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം :
A
കോട്ടയം
B
തിരുവനന്തപുരം
C
കോഴിക്കോട്
D
കണ്ണൂർ
Question 6
ഏതു നദിയിലാണ് കുറുവാ ദ്വീപ് സ്ഥിതിചെയ്യുന്നത്?
A
ചാലിയാർ
B
ഭവാനി
C
പമ്പ
D
കബനി
Question 7
തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളിന് നൽകിയിരിക്കുന്ന പുതിയ പേര്:
A
അയ്യങ്കാളി ഹാൾ
B
ഇ.എം.എസ്. ഹാൾ
C
വൈലോപ്പിള്ളി ഹാൾ
D
ചങ്ങമ്പുഴ ഹാൾ
Question 8
2019 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക്?
A
ആനന്ദ്
B
എം.ടി. വാസുദേവൻ നായർ
C
അക്കിത്തം
D
വൈശാഖൻ
Question 9
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
A
കെ. കേളപ്പൻ
B
പൽപ്പു
C
എ.കെ.ജി.
D
സുബ്രഹ്മണ്യഭാരതി
Question 10
തിരുവിതാംകൂറിൽ ആദ്യമായി ഗോവസൂരി പ്രയോഗം നടപ്പിലാക്കിയതാരുടെ ഭരണകാലത്തായിരുന്നു?
A
സ്വാതി തിരുനാൾ
B
ചിത്തിര തിരുനാൾ
C
ആയില്യം തിരുനാൾ
D
റാണി ഗൗരി ലക്ഷ്മീഭായ്
Question 11
യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം :
A
കാനഡ
B
ഇംഗ്ലണ്ട്
C
സ്വിറ്റ്സർലാന്റ്
D
ജർമ്മനി
Question 12
ചന്ദ്രയാൻ-2 മായി സഹകരിച്ച വിദേശരാജ്യം:
A
അമേരിക്ക
B
ജർമ്മനി
C
ജപ്പാൻ
D
റഷ്യ
Question 13
കേരള വാത്മീകി എന്നറിയപ്പെടുന്നത് :
A
വള്ളത്തോൾ
B
കുമാരനാശാൻ
C
ഉള്ളൂർ
D
വൈലോപ്പിള്ളി
Question 14
മലയാളത്തിലെ ആദ്യത്തെ പത്രം ഏത്?
A
കേരളകൗമുദി
B
നസ്രാണിദീപിക
C
രാജ്യസമാചാരം
D
വിദ്യാസംഗ്രഹം
Question 15
കുക്കുടക്രോഡം എന്ന പേരിലറിയപ്പെട്ടിരുന്ന കേരളത്തിലെ തുറമുഖ പട്ടണമേത്?
A
കൊടുങ്ങല്ലൂർ
B
വളപട്ടണം
C
കൊല്ലം
D
കോഴിക്കോട്
Sponsored
Question 16
ഇന്ത്യയിൽ ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ ഉല്പാദനമുണ്ടായ വിളയേത്?
A
നെല്ല്
B
കരിമ്പ്
C
ഗോതമ്പ്
D
ബാർലി
Question 17
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
A
അയല
B
കരിമീൻ
C
തിരണ്ടി
D
സ്രാവ്
Question 18
ചന്ദ്രയാൻ-2 വിക്ഷേപിക്കപ്പെട്ടതെന്ന്?
A
2020 ജനുവരി 22
B
2019 ജനുവരി 22
C
2018 ജൂലൈ 22
D
2019 ജൂലൈ 22
Question 19
കേരളത്തിലെ ആദ്യത്തെ ബാങ്കിങ്ങ് മ്യൂസിയം സ്ഥാപിച്ചതെവിടെ?
A
തിരുവനന്തപുരം
B
എറണാകുളം
C
തൃശ്ശൂർ
D
കണ്ണൂർ
Question 20
ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്?
A
ഗാന്ധിജി
B
ഭഗത്സിങ്ങ്
C
സ്വാമി വിവേകാനന്ദൻ
D
ജവഹർലാൽ നെഹ്റു
Question 21
"വില്ലുവണ്ടി സമരം" നയിച്ചതാര്?
A
സഹോദരൻ അയ്യപ്പൻ
B
അയ്യങ്കാളി
C
വാഗ്ഭടാനന്ദൻ
D
ആനന്ദതീർത്ഥൻ
Question 22
ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ഇന്ത്യൻ ഭരണാധികാരി :
A
സമുദ്രഗുപ്തൻ
B
ബിംബിസാരൻ
C
അശോകൻ
D
ചന്ദ്രഗുപ്തമൗര്യൻ
Question 23
എൻഡോസൾഫാൻ എന്ന കീടനാശിനി രാസികമായി ഏതു വിഭാഗത്തിൽപ്പെടുന്നു?
A
ഓർഗാനോക്ലോറിൻ
B
ഇനോർഗാനിക് ക്ലോറിൻ
C
നോൺ മെറ്റാലിക് ഓക്സൈഡ്
D
മെറ്റാലിക് ഓക്സൈഡ്
Question 24
"ജാതിനാശിനി സഭ" രൂപീകരിച്ചതാര്?
A
ശ്രീനാരായണഗുരു
B
ആനന്ദതീർത്ഥൻ
C
വാഗ്ഭടാനന്ദൻ
D
അയ്യങ്കാളി
Question 25
ഇന്ത്യയിൽ എത്ര പ്രാവശ്യം നോട്ട് നിരോധനം നടത്തിയിട്ടുണ്ട്?
A
രണ്ട് പ്രാവശ്യം
B
ഒരു പ്രാവശ്യം
C
നാലു പ്രാവശ്യം
D
മൂന്നു പ്രാവശ്യം
Question 26
ചൈനയിലെ ഏതു പ്രദേശത്ത് നിന്നാണ് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്?
A
ബെയ്ജിങ്ങ്
B
വുഹാൻ
C
ഷാങ്ങഹായ്
D
ഇവയൊന്നുമല്ല
Question 27
"ലിറ്റിൽ മാസ്റ്റർ" എന്നറിയപ്പെടുന്ന ക്രിക്കറ്റു കളിക്കാരൻ:
A
സച്ചിൻ ടെണ്ടുൽക്കർ
B
രാഹുൽ ദ്രാവിഡ്
C
വി.വി.എസ്. ലക്ഷ്മൺ
D
സുനിൽ ഗവാസ്കർ
Question 28
√1369=37 ആണെങ്കിൽ √13.69 + √0.1369 + √0.001369 എത്ര?
A
2.40
B
4.107
C
3
D
3.7
Question 29
ഒരു പരീക്ഷയിലെ 65% പരീക്ഷാർത്ഥികൾ പാസ്സായി. തോറ്റവരുടെ എണ്ണം 420 ആണെങ്കിൽ ആകെ പരീക്ഷാർത്ഥികൾ എത്ര?
A
1200
B
800
C
1000
D
1100
Question 30
സാധാരണ പലിശ നിരക്ക് 4% ആണെങ്കിൽ എത്ര വർഷം കൊണ്ട് ഒരു തുക ഇരട്ടിയാകും?
A
15
B
30
C
20
D
25
Sponsored
Question 31
ഒരു ദിവസം പ്രകാശ് വീട്ടിൽ നിന്ന് തെക്കിനഭിമുഖമായി 10 km നടന്നതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 5 km ഉം വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 km ഉം പിന്നീട് ഇടതുതിരിഞ്ഞ് 10 km ഉം നടന്നെങ്കിൽ നേരെ വീട്ടിലെത്താൻ പ്രകാശ് എത്ര km നടക്കണം?
A
10
B
20
C
15
D
30
Question 32
അക്ഷരാനുക്രമങ്ങൾ SELECTION എന്നതിന് QCJCARGML ആണെങ്കിൽ AMERICANS = ?
A
YKCPGAYLQ
B
BNFSJDBMR
C
QLYAGPCKY
D
YQKLCYPAG
Question 33
ഒരു തപാലാഫീസിൽ Rs. 7, Rs. 8, Rs. 10 സ്റ്റാമ്പുകളാണുള്ളതെങ്കിൽ താഴെ തന്നിരിക്കുന്ന ഏതു തുകയുടെ സ്റ്റാമ്പ് ആണ് നല്കാൻ കഴിയാത്തത്?
A
19
B
20
C
23
D
29
Question 34
ഒരു ഗ്രൂപ്പിലെ 210 വിദ്യാർത്ഥികൾ ഒരു പരീക്ഷയെത്തി. അതിൽ 1/3 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 60 ഉം ബാക്കിയുള്ളവരുടെ ശരാശരി മാർക്ക് 78 ഉം ആണെങ്കിൽ ആ ഗ്രൂപ്പിലെ മൊത്തം വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് എത്ര?
A
80
B
76
C
74
D
72
Question 35
പൂരിപ്പിക്കുക :
7, 26, 63, 124, 215, 342, -----
A
513
B
411
C
511
D
512
Question 36
Choose the correct spelling:
A
Certeficate
B
Certifikate
C
Certificat
D
Certificate
Question 37
Choose the correct sentence:
A
I answer the letter tonight
B
I have answered the letter tonight
C
I will answer the letter tonight.
D
I answering the letter tonight
Question 38
Fill in the blank with the correct article: He is --------- honest man.
A
A
B
An
C
The
D
No article
Question 39
Change to Passive Voice: Ramu opened the gate:
A
The gate is opened by Ramu
B
The gate is opening by Ramu
C
The gate was opened by Ramu
D
The gate will be opened by Ramu
Question 40
Fill in the blanks with the correct form of the verb:
An Aeroplane -------- more quickly than a bird.
A
Flies
B
Fly
C
Flying
D
Flied
Question 41
Give the correct form of the question tag:
The hotel is expensive, ---------?
A
Wasn"t it?
B
Is it?
C
Was it?
D
Isn"t it?
Question 42
Use the correct prepositions for the following questions :
My birthday is -------- 9th September.
A
In
B
On
C
At
D
By
Question 43
Use the correct prepositions for the following questions :
I will be back --------- about ten minutes.
A
In
B
On
C
By
D
For
Question 44
Correct the sentence : I came by walk from my house
A
I came by walking from my house
B
I am walked from my house
C
I walked from my house
D
I come by walk from my house
Question 45
Give the synonym of "Physician":
A
Chemistry
B
Cook
C
Sportsman
D
Doctor
Sponsored
Question 46
Read the following passage and answer the question :
The Amazon is the world"s largest tropical rainforest. It is roughly the size of the continent of Australia and covers an area of nearly 2.8 million square miles. The Amazon rainforest gets its life from the majestic Amazon River, which runs through the heart of the region. Amazon is also the second largest river in the world. The rainforest is simply the drainage basin for the river and its tributaries.
What can be said to be the lifeline of the Amazon rainforest?
A
Australia
B
Amazon River
C
Drainage basins
D
Ecosystem
Question 47
Read the following passage and answer the question :
The Amazon is the world"s largest tropical rainforest. It is roughly the size of the continent of Australia and covers an area of nearly 2.8 million square miles. The Amazon rainforest gets its life from the majestic Amazon River, which runs through the heart of the region. Amazon is also the second largest river in the world. The rainforest is simply the drainage basin for the river and its tributaries.
How is the Amazon forest linked to the river?
A
It is important to form the river
B
It provides animals and plants to the river
C
It provides water to the river
D
It is a drainage basin
Question 48
Read the following passage and answer the question :
The Amazon is the world"s largest tropical rainforest. It is roughly the size of the continent of Australia and covers an area of nearly 2.8 million square miles. The Amazon rainforest gets its life from the majestic Amazon River, which runs through the heart of the region. Amazon is also the second largest river in the world. The rainforest is simply the drainage basin for the river and its tributaries.
Find a word in the passage which means "approximately":
A
Roughly
B
Simply
C
Vast
D
Majestic
Question 49
Give a one-word substitute for the underlined words :
Arjun is well-versed in the knowledge of plants and vegetables.
A
Biologist
B
Zoologist
C
Botanist
D
Priest
Question 50
Change to Indirect Speech: He said to me, "What are you doing?"
A
He said to me what I am doing
B
He asked me what I was doing
C
He asked me what I will do
D
He said what I am doing
Question 51
ശരിയായ പദം ഏത്?
A
പങ്കാളിത്വം
B
പങ്കാളിത്ത്വം
C
പങ്കാളിത്തം
D
പങ്കാളീത്ത്വം
Question 52
ശരിയായ വാക്യം ഏത്?
A
ഉദ്ഘാടകന് രണ്ടു മണിക്കൂർ വൈകി എത്താനേ കഴിഞ്ഞുള്ളൂ
B
ഉദ്ഘാടകന് രണ്ടു മണിക്കൂറേ വൈകി എത്താൻ കഴിഞ്ഞുള്ളൂ
C
ഉത്ഘാടകന് രണ്ടു മണിക്കൂർ വൈകി എത്താനേ കഴിഞ്ഞുള്ളൂ
D
ഉദ്ഘാടകന് രണ്ടു മണിക്കൂർ വൈകിയേ എത്താൻ കഴിഞ്ഞുള്ളൂ
Question 53
അവതാരകന്റെ സ്ത്രീലിംഗമേത്?
A
അവതാരക
B
അവതാരിക
C
അവതാരകി
D
അവതാര
Question 54
നാകം എന്ന വാക്കിന്റെ അർത്ഥമെന്ത്?
A
ഭൂമി
B
സ്വർഗ്ഗം
C
സർപ്പം
D
സ്വർണ്ണം
Question 55
He is a well known dramatist - ഇതിനു സമാനമായ വാക്യമേത്?
A
അദ്ദേഹം അറിയപ്പെടുന്ന ഒരു നാടകകൃത്താണ്
B
അദ്ദേഹം അറിയപ്പെടുന്ന ഒരു അഭിനേതാവാണ്
C
അദ്ദേഹം സുപരിചിതനായ ഒരു നാടകക്കാരനാണ്
D
അയാൾ അറിയപ്പെടുന്ന ഒരു നാടകപ്രവർത്തകനാണ്
Question 56
അലിംഗബഹുവചനത്തിന് ഉദാഹരണമേത്?
A
പശുക്കൾ
B
സ്വാമിമാർ
C
കുട്ടികൾ
D
അവർകൾ
Question 57
വിക്ഷേപിണി ചിഹ്നം ഏത്?
A
:
B
!
C
" "
D
?
Question 58
താഴെ കൊടുത്തിരിക്കുന്നവയിൽ ഘോഷാക്ഷരം ഏത്?
A
ഖ
B
ഷ
C
ധ
D
ഫ
Question 59
പ്രയോജികാ വിഭക്തിയുടെ പ്രത്യയം ഏത്?
A
ക്ക്
B
ആൽ
C
ഇൽ
D
ഉടെ
Question 60
ഞാൻ പോകാം എന്നത് ഏതു പ്രകാരരൂപമാണ്?
A
നിർദ്ദേശക പ്രകാരം
B
നിയോജക പ്രകാരം
C
വിധായക പ്രകാരം
D
അനുജ്ഞായക പ്രകാരം
Sponsored
Question 61
ബ്രൗൺ എനർജി അല്ലാത്തത്:
A
പെട്രോളിയം
B
കൽക്കരി
C
ന്യൂക്ലിയർ എനർജി
D
സൗരോർജ്ജം
Question 62
ഒരു സദിശ അളവാണ്:
A
പ്രവൃത്തി
B
പവർ
C
ആക്കം
D
ഊർജ്ജം
Question 63
അപ്പക്കാരത്തിന്റെ രാസനാമമാണ്:
A
സോഡിയം കാർബണേറ്റ്
B
സോഡിയം ബൈ കാർബണേറ്റ്
C
അമോണിയം സൾഫേറ്റ്
D
കോപ്പർ സൾഫേറ്റ്
Question 64
ഒരു ലോഹമൂലകത്തിന്റെ സാന്നിധ്യമുള്ള സംയുക്തം :
A
ജലം
B
കറിയുപ്പ്
C
ഗ്ലൂക്കോസ്
D
കാർബൺ ഡൈ ഓക്സൈഡ്
Question 65
മാസിന്റെ യൂണിറ്റായ "കിലോഗ്രാം" എന്നതിന്റെ പ്രതീകമാണ്:
A
kg
B
KG
C
Kg
D
Kgm
Question 66
ലോക തണ്ണീർത്തട ദിനം:
A
ഏപ്രിൽ 22
B
ഫെബ്രുവരി 2
C
മാർച്ച് 21
D
സെപ്തംബർ 2
Question 67
സസ്യങ്ങളിൽ പാകമായ ഇലകളും കായ്കളും പൊഴിക്കുന്ന രാസഘടകം:
A
സൈറ്റോകിനിൻ
B
ജിബെർലിൻ
C
അബ്സെസിക്കാസിഡ്
D
ഓക്സിൻ
Question 68
പൂഞെട്ട് വളർന്ന് ഫലമുണ്ടാകുന്നതിനുദാഹരണമാണ്:
A
ആപ്പിൾ
B
ചാമ്പയ്ക്ക
C
മൾബറി
D
കശുമാങ്ങ
Question 69
മനുഷ്യശരീരത്തിലെ സാധാരണ രക്തസമ്മർദ്ദമാണ്:
A
120/80 മില്ലിമീറ്റർ മെർക്കുറി
B
80/120 മില്ലിമീറ്റർ മെർക്കുറി
C
120/80 മില്ലിലിറ്റർ മെർക്കുറി
D
80/120 മില്ലിലിറ്റർ മെർക്കുറി
Question 70
യെഴ്സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം:
A
സിഫിലിസ്
B
ടെറ്റനസ്
C
പ്ലേഗ്
D
മെനിഞ്ജൈറ്റിസ്
Question 71
വേദാംഗങ്ങളുടെ സംഖ്യ :
A
4
B
6
C
8
D
10
Question 72
കുചേലദിനവുമായി ബന്ധപ്പെട്ട ദിവസം:
A
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച
B
വൃശ്ചികമാസത്തിലെ ആദ്യത്തെ ബുധനാഴ്ച
C
ധനുമാസത്തിലെ അവസാനത്തിലെ ബുധനാഴ്ച
D
ചിങ്ങമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച
Question 73
നാരായണീയം എന്ന സ്തോത്രകാവ്യം രചിച്ചതാര്?
A
വില്വമംഗലം സ്വാമിയാർ
B
ലീലാശുകൻ
C
ജയദേവൻ
D
നാരായണഭട്ടതിരി
Question 74
വാമനനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത് :
A
കൊട്ടാരക്കര
B
ചോറ്റാനിക്കര
C
തൃക്കാക്കര
D
രാമനാട്ടുകര
Question 75
പുരാണങ്ങളുടെ എണ്ണം :
A
10
B
14
C
16
D
18
Sponsored
Question 76
ക്ഷേത്രശബ്ദത്തിന് ഭഗവത്ഗീതയിൽ നൽകിയ അർത്ഥം :
A
ആത്മാവ്
B
ബുദ്ധി
C
ശരീരം
D
മന്ദിരം
Question 77
സോപാനസംഗീതം മുഖ്യമായി ഏതു ഗ്രന്ഥത്തെ അവലംബിച്ചാണ് അവതരിപ്പിക്കുന്നത്?
A
ഗീതാഗോവിന്ദം
B
ഹരിവംശം
C
മുകുന്ദമാല
D
ശ്രീകൃഷ്ണകർണ്ണാമൃതം
Question 78
വർഷംതോറും ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്?
A
പാലക്കാട്ട്
B
തിരുവനന്തപുരത്ത്
C
ഗുരുവായുരിൽ
D
തഞ്ചാവൂരിൽ
Question 79
കൃഷ്ണനാട്ടം എന്ന കലാരൂപം ഏതു കൃതിയെ ആധാരമാക്കിയാണ് അവതരിപ്പിക്കുന്നത്?
A
കൃഷ്ണഗാഥ
B
കൃഷ്ണകർണ്ണാമൃതം
C
കൃഷ്ണഗീതി
D
കൃഷ്ണലീല
Question 80
ക്ഷേത്രനിർമ്മാണം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്:
A
മനുഷ്യാലയ ചന്ദ്രിക
B
തന്ത്രസമുച്ചയം
C
മയമതം
D
ശില്പരത്നം
Question 81
ഒരു സോഫ്റ്റ്വെയറിന്റെ ഇൻസ്റ്റാളേഷന് ശേഷം കണ്ടെത്തിയ ബഗുകൾ പരിഹരിക്കുന്നതിന് --------- പ്രയോഗിക്കുന്നു.
A
ആഡ്-ഓൺ
B
പതിപ്പ്
C
ട്യൂട്ടോറിയൽ
D
പാച്ച്
Question 82
ഓപ്പറേറ്റിംഗ് സിസ്റ്റം പ്രധാന മെമ്മറിയിലേക്ക് ലോഡു ചെയ്യുന്ന പ്രക്രിയയെ വിളിക്കുന്നത്:
A
ചാറ്റിംഗ്
B
ബൂട്ടിംഗ്
C
പ്രോസസ്സിംഗ്
D
റൂട്ടിംഗ്
Question 83
ഒരു കിലോബൈറ്റ് മെമ്മറി --------- ബൈറ്റുകൾക്ക് തുല്യമാണ്.
A
1000
B
1024
C
994
D
1012
Question 84
ഒരു പ്രത്യേക പ്രോബ്ലം പരിമിതമായ ഘട്ടങ്ങളിൽ പരിഹരിക്കുന്നതിന് ഒരു നിർദ്ദിഷ്ട ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന നിർദ്ദേശങ്ങളുടെ കൂട്ടം :
A
അസംബ്ലർ
B
കംപൈലർ
C
പ്രോഗ്രാം
D
ഇന്റർപ്രെറ്റർ
Question 85
ഇനിപ്പറയുന്നവയിൽ ഏത് ഔട്ട്പുട്ട് ഉപകരണമല്ല?
A
പ്രിന്റർ
B
മോണിറ്റർ
C
സ്പീക്കർ
D
ഹാർഡ് ഡ്രൈവ്
Question 86
നെറ്റ്വർക്കിൽ വിഭവങ്ങൾ പങ്കിടാൻ സഹായിക്കുന്ന ഒരു കമ്പ്യൂട്ടറിനെ വിളിക്കുന്നു:
A
സെർവർ
B
ക്ലയന്റ്
C
നോഡ്
D
പെഴ്സണൽ കമ്പ്യൂട്ടർ
Question 87
ഒരു മോണിറ്ററിന്റെ റെസൊല്യൂഷൻ ആശ്രയിച്ചിരിക്കുന്നു :
A
സ്ക്രീനിന്റെ വലുപ്പം
B
സ്ക്രീനിന്റെ തെളിച്ചം
C
സ്ക്രീനിന്റെ പിക്സലുകളുടെ എണ്ണം
D
സ്ക്രീനിന്റെ ദൃശ്യതീവ്രത
Question 88
വെബ് ഡോക്യുമെന്റ്സ് പ്രദർശിപ്പിക്കുകയും ഡോക്യുമെന്റ്സ് ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുകയും ചെയ്യുന്നത്:
A
വെബ് സെർവർ
B
വെബ് പേജ്
C
വെബ് പ്രോട്ടോക്കോൾ
D
വെബ് ബ്രൌസർ
Question 89
ഇ-മെയിൽ ഐഡിയുടെ രണ്ട് ഭാഗങ്ങൾ :
A
ഐപി വിലാസവും ചാറ്റ് വിലാസവും
B
യൂസർ നാമവും ഡൊമെയ്ൻ നാമവും
C
ഹോസ്റ്റ് പേരും നെറ്റ് പേരും
D
ക്ലയന്റ് ഭാഗവും സെർവർ ഭാഗവും
Question 90
സ്വയം പകർത്താനും ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് വ്യാപിപ്പിക്കാനും കഴിയുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണ്
A
ഡിജിറ്റൽ ഒപ്പ്
B
ആന്റിവൈറസ്
C
ഡാറ്റാ തനിപ്പകർപ്പ്
D
കമ്പ്യൂട്ടർ വൈറസ്
Sponsored
Question 91
താഴെ പറയുന്നവയിൽ ഏതു പ്രതിരോധിക്കാൻ ഫയർവാളുകൾ ഉപയോഗിക്കുന്നു?
A
പകർപ്പവകാശ പരിരക്ഷ
B
ഡാറ്റാധിഷ്ടിത ആക്രമണങ്ങൾ
C
അനധികൃത ആക്സസ്
D
വൈറസ് ആക്രമണം
Question 92
സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാന നേതാവാണ്:
A
റിച്ചാർഡ് സ്റ്റാൾമാൻ
B
ബിൽ ഗേറ്റ്സ്
C
ഡെന്നിസ് റിച്ചി
D
ടിം ബർണേഴ്സ് ലീ
Question 93
പ്രമാണങ്ങളിൽ എല്ലാ പേജിന്റെയും മുകളിൽ സമാന വിവരങ്ങൾ ചേർക്കാൻ -------- ഉപയോഗിക്കുന്നു.
A
ടൈറ്റിൽ
B
ഹെഡ്ഡർ
C
മെനു
D
ഫുട്ടർ
Question 94
സെൻട്രൽ പ്രൊസ്സസിംഗ് യൂണിറ്റിലെ ---------- ഭാഗം നിർദ്ദേശത്തെ വ്യാഖ്യാനിക്കുകയും പ്രോസസ്സിംഗിനായി ഡാറ്റ കൈമാറുകയും ചെയ്യുന്നു.
A
കൺട്രോൾ യൂണിറ്റ്
B
അരിത്തെറ്റിക് ലോജിക് യൂണിറ്റ്
C
പ്രധാന മെമ്മറി
D
ഇൻപുട്ട് / ഔട്ട്പുട്ട് യൂണിറ്റ്
Question 95
കമ്പ്യൂട്ടറിൽ നിന്നുള്ള അച്ചടിച്ച ഔട്ട്പുട്ടിനെ വിളിക്കുന്നത്:
A
ഡിജിറ്റൽ പകർപ്പ്
B
സോഫ്റ്റ് കോപ്പി
C
ഹാർഡ് കോപ്പി
D
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല