00:00
Time Left
113/2021 - Driver, Driver-Cum-Office Attendant
You are currently taking the Devaswom Board series. Good luck!
Question 1
കേരള സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം :
Question 2
പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിലേക്കായി നൽകേണ്ട ഫാറം ഏതാണ്?
Question 3
ഹസാഡ് ലൈറ്റ്സ്സ് താഴെ പറയുന്ന സാഹചര്യത്തിൽ ഉപയോഗിക്കാവുന്നതാണ്:
Question 4
50-ാമത് സംസ്ഥാന സിനിമ അവാർഡുകളിൽ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയത് ആരാണ്?
Question 5
GPS എന്നതിന്റെ പൂർണ്ണരൂപം :
Question 6
ഒരു രാജ്യം റിപ്പബ്ലിക് ആകുന്നതിന് താഴെ കൊടുക്കുന്ന സാഹചര്യങ്ങളിൽ ഒരെണ്ണം കാരണമാണ്:
Question 7
ഐക്യരാഷ്ട്രസഭയിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിയായി നിയമിതനായ നയതന്ത്രജ്ഞൻ ആരാണ്?
Question 8
"നിള" നദി എന്നറിയപ്പെടുന്ന കേരളത്തിലെ പുഴ :
Question 9
കേരളത്തിലെ ആദ്യ വനിതാ മന്ത്രി :
Question 10
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യമായി തീരുമാനിച്ചിരിക്കുന്നത് ഇതിൽ ഏതാണ്?
Question 11
മോട്ടോർ വാഹനം ലൈസൻസ് ഇല്ലാതെ ഡ്രൈവർ ഓടിക്കുകയും വാഹന ഉടമ ഡ്രൈവർ അല്ലാതായിരിക്കുകയും ചെയ്യുകയാണെങ്കിൽ മോട്ടോർ വാഹന നിയമപ്രകാരം എത്ര രൂപ ഫൈൻ അടക്കണം?
Question 12
ഡ്രൈവർ സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ എത്ര?
Question 13
ഇൻഷൂറൻസ് ഇല്ലാതെ വാഹനം ഓടിച്ചാലുള്ള ഫൈൻ എത്ര?
Question 14
ഒരു ലൈറ്റ് മോട്ടോർ വാഹനത്തിന് സ്കൂൾ പരിധിയിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത എത്ര?
Question 15
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ പാലിക്കേണ്ട പ്രാഥമികമായ റോഡ് നിയമം ഏതാണ്?
Question 16
ഒരു സർക്കാർ വാഹനത്തിൽ യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ട രജിസ്റ്റർ ഏതാണ്?
Question 17
വാഹനം ഓടിക്കുമ്പോൾ വാഹനം തട്ടി വഴിയാത്രക്കാരൻ മറ്റു വാഹന യാത്രക്കാരൻ അപകടം പറ്റി അബോധാവസ്ഥയിലായി കണ്ടാൽ ആദ്യം ചെയ്യേണ്ടത് എന്ത്?
Question 18
വാഹനം ഓടിക്കുമ്പോൾ കൈകൊണ്ട് കാണിക്കേണ്ട എത സിഗ്നലുകൾ ഉണ്ട്?
Question 19
സ്പാർക്ക് പ്ലഗ് ഉപയോഗിക്കുന്നത് സാധാരണയായി ഏത് എൻജിനിലാണ്?
Question 20
ഒരു ലൈറ്റ് മോട്ടോർ വാഹനത്തിൽ എൻജിനിൽ നിന്നുള്ള ശക്തി (Power) വീലുകളിലേക്ക് നൽകുന്നത് എന്താണ്?
Question 21
ഒരു ലൈറ്റ് മോട്ടോർ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് നടത്തേണ്ട പ്രാഥമിക പരിശോധനകൾ എന്ത്?
Question 22
ഒരു വാഹനത്തിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട രേഖകൾ എന്താണ്?
Question 23
ഇൻഷുറൻസ് കാലാവധി പഴയ വാഹനങ്ങൾക്ക് എത്ര വർഷമാണ്?
Question 24
പാരലൽ പാർക്കിംഗ് എന്ന് പറഞ്ഞാൽ എന്താണ്?
Question 25
റോഡിന് നടുവിൽ കാണുന്ന വിട്ടുവിട്ടുള്ള വരകൾ എന്തിനെ സൂചിപ്പിക്കുന്നു?
Question 26
കയറ്റങ്ങളിൽ മുൻഗണന ഏതു വാഹനങ്ങൾക്ക് കൊടുക്കണം?
Question 27
ഹസാഡർസ് സിഗ്നൽ എന്തിനാണ് ഉപയോഗിക്കുന്നത്?
Question 28
യുടേൺ എടുക്കുമ്പോൾ കൈകൊണ്ട് കാണിക്കേണ്ട സിഗ്നൽ:
Question 29
ഒരു പുതിയ വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി എത്ര വർഷം :
Question 30
മോട്ടോർ വാഹന നിയമം ആദ്യമായി നിലവിൽ വന്ന വർഷം ഏത്?
Question 31
വാഹനത്തിന്റെ ആകെയുള്ള ഭാരം നിരവധി വീലുകളിലൂടെ പ്രസരിപ്പിക്കുമ്പോൾ ഒരു ദണ്ഡിൽ ഘടിപ്പിച്ചിരിക്കുന്ന വീലുകളിലൂടെയുള്ള ഭാരത്തെ സൂചിപ്പിച്ചിരിക്കുന്നത് :
Question 32
ഒരു വാഹനം അപകടം നടന്നതിൽ മാരകമായി പരിക്ക് പറ്റിയ വ്യക്തിയെ രക്ഷിക്കാനുള്ള ഒരു മണിക്കൂർ സമയം ഏതാണ്?
Question 33
ഒരു ട്രാഫിക് നിയമലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പിഴ ഒടുക്കാനുള്ള നിർദ്ദേശം തരേണ്ട ഉദ്യോഗസ്ഥൻ :
Question 34
ഒരു ട്രാഫിക് നിയമ ലംഘനത്തിൽ ആർ.ടി.ഒ. ഒരു ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്താൽ പ്രശ്നപരിഹാരത്തിനായി സമീപിക്കേണ്ട അതോറിറ്റി :
Question 35
പെരുകി വരുന്ന റോഡ് അപകടങ്ങളിൽ നിന്ന് മോചനം നേടാൻ നമ്മൾ എന്ത് ചെയ്യണം?
Question 36
നിങ്ങൾ ഒരു എൻഫോഴ്സ്മെന്റ് ഡ്രൈവർ ആണ് എങ്കിൽ നിങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കാമോ?
Question 37
ജ്ഞാനപ്പാന എഴുതിയത് ആര്?
Question 38
പഞ്ചവാദ്യങ്ങളിൽ ഉൾപ്പെടാത്ത വാദ്യം ഏത്?
Question 39
ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ പരശുരാമക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു?
Question 40
ശ്രീകൃഷ്ണന്റെ ശംഖിന്റെ പേരെന്ത്?
Question 41
ഒറ്റക്കൽ മണ്ഡപം സ്ഥിതിചെയ്യുന്നത് ഏത് ക്ഷേത്രത്തിലാണ്?
Question 42
തൃപ്പൂത്ത് ആറാട്ട് വിശേഷം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
Question 43
കൂടൽമാണിക്യക്ഷേത്രത്തിലെ ദേവൻ ആര്?
Question 44
ഭഗവത്ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
Question 45
ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാനകളെ നടയ്ക്കു വെച്ചത് ആര്?