00:00 Time Left

112/2021 - L D Typist - Travancore Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയൻ നിലവിൽ വന്ന വർഷം:
A
1970
B
1950
C
1966
D
1959
Question 2
ഏറ്റവും പ്രധാനപ്പെട്ട ഗ്രീൻഹൗസ് ഗ്യാസ് ഏത് ?
A
കാർബൺ ഡൈ ഓക്സൈഡ്
B
നൈട്രജൻ
C
മീഥേൻ
D
കാർബൺ മോണോക്സൈഡ്
Question 3
ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആര് ?
A
ഇന്ത്യൻ പ്രധാന മന്ത്രി
B
സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ്
C
ഇന്ത്യൻ പ്രസിഡന്റ്
D
കേന്ദ്രമന്ത്രിസഭ
Question 4
മലയാള സാഹിത്യത്തിൽ ആദ്യമായി സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വ്യക്തി:
A
തകഴി ശിവശങ്കരപ്പിള്ള
B
ആർ. നാരായണപണിക്കർ
C
ജി. ശങ്കരകുറുപ്പ്
D
ബാലാമണിയമ്മ
Question 5
2006-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം നേടിതന്ന ഇനം ഏത് ?
A
കബഡി
B
ബോക്സിംഗ്
C
ടെന്നീസ്
D
ചെസ്സ്
Question 6
കലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ്:
A
കൃഷ്ണ
B
ഗോദാവരി
C
ബ്രഹ്മപുത്ര
D
സത്ലജ്
Question 7
അഴിമതി നിരോധന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത് എന്ന് ?
A
1988 ജൂൺ 24
B
2018 ജൂലൈ 26
C
1996 ജനുവരി 26
D
2008 ജൂൺ 10
Question 8
ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
A
രവീന്ദ്രനാഥ ടാഗോർ
B
ബി.ആർ. അംബേദ്കർ
C
മഹാത്മാ ഗാന്ധി
D
ജവഹർലാൽ നെഹ്റു
Question 9
മൈൻഡ് മാസ്റ്റർ എന്നത് ആരുടെ ആത്മ കഥയാണ് ?
A
സച്ചിൻ തെൻഡുൽക്കർ
B
മഹേന്ദ്രസിംഗ് ധോണി
C
വിശ്വനാഥൻ ആനന്ദ്
D
സുനിൽ ഛേത്രി
Question 10
2020 ആഗസ്റ്റ് 1-ന് ഏത് സ്വാതന്ത്ര സമര സേനാനിയുടെ 100- ചരമവാർഷികം ആയിരുന്നു ?
A
ഗോപാലകൃഷ്ണ ഗോഖലെ
B
ബാലഗംഗാധര തിലകൻ
C
ഭഗത്സിംഗ്
D
സ്വാമി വിവേകാനന്ദൻ
Question 11
ആധുനിക ഒളിമ്പിക്സിന്റെ പിതാവാര്:
A
പിയറി. ഡി. കുബാർട്ടിൻ
B
ഡിമോട്രിയോസ്
C
ജുവാൻ അന്റോണിയോ
D
തിയോ ഡോസിയസ്
Question 12
1957-ൽ പഞ്ചായത്ത് രാജ് സമ്പ്രദായം നിർദ്ദേശിച്ച കമ്മറ്റി:
A
പുൻഞ്ചി കമ്മറ്റി
B
ബൽവന്ത്റായ് മെഹ്ത്ത കമ്മറ്റി
C
സിൻഗ്വി കമ്മിറ്റി
D
അഭിജിത്ത് സെൻ കമ്മിറ്റി
Question 13
വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?
A
പൊൻകുന്നം വർക്കി
B
എൻ.പി. ചെല്ലപ്പൻ നായർ
C
സി.വി. ശ്രീരാമൻ
D
എം.കെ. ഗോപിനാഥൻ നായർ
Question 14
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ :
A
പി. സദാശിവം
B
ജസ്റ്റിസ് ആന്റണി ഡൊമനിക്
C
ടി.കെ. വിൽസൺ
D
ഡോ.എസ്. ബലരാമൻ
Question 15
പൊതുതിരഞ്ഞെടുപ്പിൽ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ നിയോജക മണ്ഡലം.
A
ഡൽഹി സദർ
B
മുംബൈ സൗത്ത്
C
കൊൽക്കത്ത
D
ചാന്ദ്നിചൗക്ക് ഡൽഹി
Sponsored
Question 16
തിയറി ഓഫ് ജസ്റ്റിസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
A
ജോൺ റോൾസ്
B
ജോർജ് ഓർവെൽ
C
ജെ.കെ. റോളിംഗ്
D
ചാൾസ് ഡിക്കെൻസ്
Question 17
കേരളത്തിലെ ഏറ്റവും കുറച്ച് താലൂക്കുകൾ ഉള്ള ജില്ല ഏത് ?
A
ആലപ്പുഴ
B
ഇടുക്കി
C
വയനാട്
D
പത്തനംതിട്ട
Question 18
പഞ്ചായത്ത് രാജ് സമ്പ്രദായം നിർദ്ദേശിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്:
A
ആർട്ടിക്കിൾ 243
B
ആർട്ടിക്കിൾ 324
C
ആർട്ടിക്കിൾ 124
D
ആർട്ടിക്കിൾ 173
Question 19
2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?
A
എം. മുകുന്ദൻ
B
ആനന്ദ്
C
സച്ചിതാനന്ദൻ
D
പോൾ സക്കറിയ
Question 20
ഏത് സ്ഥാപനമാണ് "മേരിസഹേലി" എന്ന പേരിൽ സ്ത്രീ സുരക്ഷാ പദ്ധതിയാരംഭിച്ചത് ?
A
ഇന്ത്യൻ ആർമി
B
ഇന്ത്യൻ ബാങ്ക്
C
ഇന്ത്യൻ റെയിൽവേ
D
ഇന്ത്യ പോസ്റ്റ്
Question 21
1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ചത്:
A
വി.ഡി. സവാർക്കർ
B
റോമിലാതാപ്പർ
C
ഇർഫാൻ ഹബീബ്
D
എം.ജി.എസ്. നാരായണൻ
Question 22
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത ആര്:
A
ആശ പൂർണ്ണ ദേവി
B
മഹാശ്വേത ദേവി
C
അരുന്ധതി റോയ്
D
അമൃത പ്രീതം
Question 23
സമ്പൂർണ്ണമായി കമ്പ്യൂട്ടർവൽക്കരിച്ച ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത് :
A
വരവൂർ
B
നെയ്യാറ്റിൻ കര
C
പെരുമാടി
D
വെള്ളനാട്
Question 24
ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യകാരൻ :
A
ഗോപാലകൃഷ്ണ ഗോഖലെ
B
ബാലഗംഗാധര തിലക്
C
ദാദാബായ് നവറോജി
D
ലാലാ ലജ്പത്റായ്
Question 25
ഫുഡ് ഫെയേഴ്സ് ഏത് രാജ്യത്തെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു:
A
ബ്രിട്ടൻ
B
അമേരിക്ക
C
ചൈന
D
ഫ്രാൻസ്
Question 26
കേരള കോപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്ക്രീം പ്രതിപാദിക്കുന്ന കേരള സൊസൈറ്റി ആക്റ്റിലെ സെക്ഷൻ ഏത് ?
A
സെക്ഷൻ 51 C
B
സെക്ഷൻ 59 C
C
സെക്ഷൻ 57 B
D
സെക്ഷൻ 59 B
Question 27
മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ് നിലവിൽ വന്ന വർഷം ഏത്:
A
2008
B
2004
C
2000
D
2002
Question 28
2021-ലെ ജി-7 ഉച്ചകോടി ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുന്നത്:
A
ഫ്രാൻസ്
B
യു.കെ.
C
യു.എസ്.എ.
D
ജർമ്മനി
Question 29
ഒരു ഉൽപ്പന്നത്തിന്റെ വില 15% വർദ്ധിച്ചപ്പോൾ അതിന്റെ വിൽപ്പനയിൽ 15% കുറവുണ്ടായി. ഇതുമൂലം ആകെ വിറ്റു വരവിലുണ്ടായ മാറ്റം എന്ത് ?
A
3% കുറവ്
B
3% കൂടുതൽ
C
2.5% കുറവ്
D
2.25% കൂടുതൽ
Question 30
8 രൂപക്ക് 10 സ്റ്റിക്കറുകൾ എന്ന നിരക്കിൽ വാങ്ങി അത് 10 രൂപക്ക് 8 എണ്ണം എന്ന നിരക്കിൽ വിറ്റാൽ ലാഭ ശതമാനം എത്ര ?
A
64
B
56.25
C
43.75
D
36
Sponsored
Question 31
ഓരോ ദിവസവും 12 മണിക്കൂർ എന്നതോതിൽ 15 തൊഴിലാളികൾ 16 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. ഇതേ ജോലി ഓരോ ദിവസവും 8 മണിക്കൂർ എന്നതോതിൽ 20 തൊഴിലാളികൾ എത്ര ദിവസം കൊണ്ട് പൂർത്തീകരിക്കും ?
A
12
B
14
C
16
D
18
Question 32
2020 വർഷത്തിലെ കേരളപ്പിറവി ദിനം (നവംബർ 1) ഒരു ഞായറാഴ്ചയായിരുന്നു. 2030 വർഷത്തിൽ ഇതേ ദിനം ഏതു ദിവസത്തിലായിരിക്കും വരുന്നത് ?
A
വെള്ളി
B
ശനി
C
ഞായർ
D
തിങ്കൾ
Question 33
താഴെ കൊടുത്ത ഭിന്നങ്ങളിൽ ഏറ്റവും വലുത് ഏതാണ് ?
A
38/41
B
58/61
C
24/25
D
71/74
Question 34
സ്ഥിര നിക്ഷേപങ്ങൾക്ക് ഒരു ധനകാര്യ സ്ഥാപനത്തിൽ സാധാരണ പലിശാരീതിയിലും മറ്റൊരു സ്ഥാപനത്തിൽ കൂട്ടു പലിശാരീതിയിലുമാണ് കണക്കാക്കുന്നത്. രണ്ടു സ്ഥാപനങ്ങളിലും പലിശനിരക്ക് 15% ആണെങ്കിൽ 10 ലക്ഷം രൂപക്ക് മൂന്നു വർഷത്തേക്കുള്ള ഒരു നിക്ഷേപത്തിന് താഴെക്കൊടുത്ത പ്രസ്താവനകളിൽ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കുക.
A
രണ്ടു സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പലിശ തുല്യമായിരിക്കും
B
കൂട്ടുപലിശയുള്ള സ്ഥാപനത്തിൽ നിന്നും 75000 രൂപ അധികമായി ലഭിക്കും
C
കൂട്ടുപലിശയുള്ള സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന പലിശ 70875 രൂപ കുറവായിരിക്കും
D
കൂട്ടുപലിശയുള്ള സ്ഥാപനത്തിൽ നിന്നും 70875 രൂപ അധികമായി ലഭിക്കും
Question 35
ART, CUB, EXJ, GAR എന്ന ക്രമത്തിൽ പദങ്ങളെഴുതിയാൽ ഇനി വരുന്ന പദം ഏതായിരിക്കും:
A
IBY
B
IDY
C
IDZ
D
ICZ
Question 36
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി തൂക്കം 40 കിലോഗ്രാമാണ്. ഇവരുടെയൊപ്പം ക്ലാസ് ടീച്ചറെ കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി തൂക്കത്തിൽ 1 കിലോഗ്രാമിന്റെ വർദ്ധനവുണ്ടായി എങ്കിൽ ടീച്ചറുടെ തൂക്കം എത്ര കിലോഗ്രാമായിരിക്കും ?
A
71
B
73
C
75
D
77
Question 37
ഒരു സംഖ്യ, അതിന്റെ പകുതി, പകുതിയുടെ പകുതി, പകുതിയുടെ പകുതിയുടെ പകുതി ഇവയെല്ലാം കൂടിയുള്ള തുക 810 ആയാൽ സംഖ്യയെത്ര?
A
416
B
424
C
432
D
440
Question 38
"നടുകിൽ തിന്നാം" ഇവിടെ "ഇൽ" പ്രത്യയം ഏത് വിനയെച്ചത്തെ സൂചിപ്പിക്കുന്നു ?
A
തൻ വിനയെച്ചം
B
മറവിനയെച്ചം
C
പാക്ഷിക വിനയെച്ചം
D
നടുവിനയെച്ചം
Question 39
ചെമ്പ് + ഏട് = ചെപ്പേട് - ആയി മാറുന്നിടത്തെ സന്ധി നിയമം ഏത്:
A
ദ്വിത്വസന്ധി
B
ആദേശസന്ധി
C
ലോപസന്ധി
D
ആദേശ സന്ധിയും ലോപസന്ധിയും
Question 40
"തെക്കൻ" - ഏത് തദ്ധിതവിഭാഗത്തിൽ ഉൾപ്പെടുന്നു ?
A
തൻമാത്രാ തദ്ധിതം
B
തദ്വത്തദ്ധിതം
C
നാമനിർമ്മായിതദ്ധിതം
D
പൂരണി തദ്ധിതം
Question 41
ചുട്ടെഴുത്ത് - അല്ലാത്തത്
A
ച
B
അ
C
ഇ
D
എ
Question 42
ശരിയായ പദം ഏത്?
A
സമ്രാട്ട്
B
സാമ്രാട്
C
സാമ്രാട്ട്
D
സമ്രാട്
Question 43
പ്രതിമാസ വേതനം = മാസം തോറുമുള്ള വേതനം. ഇവിടത്തെ സമാസം ഏത് ?
A
ദ്വന്ദ്വസമാസം
B
ബഹുപ്രീഹിസമാസം
C
അവ്യയീഭാവസമാസം
D
തത്പുരുഷഷസമാസം
Question 44
“പട്ടുകിടക്കമേലേ കിടക്കുന്നനീ :
പട്ടുകിടക്കുമാറായിതോ പൈതലേ - രണ്ടാമത്തെ വരിയിലെ “പട്ട്" - ന്റെ അർത്ഥം എന്ത് ?
A
ബോധരഹിതനാവുക
B
കരിയുക
C
കരിപറ്റുക
D
മരിക്കുക
Question 45
“രാമൻ സീതയോട് പറഞ്ഞു” - എന്ന വാക്യത്തിലെ "ഓട്" ഏത് വിഭക്തിയുടെ പ്രത്യമാണ് ?
A
നിർദ്ദേശിക
B
സംബന്ധിക
C
ആധാരിക
D
സംയോജിക
Sponsored
Question 46
"Herculean Task" - എന്ന ഇംഗ്ലീഷ് ശൈലിക്ക് തുല്യമായ മലയാള ശൈലി ഏത് ?
A
അദ്ധ്വാനമേ സംതൃപ്തി
B
എല്ലുമുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം
C
ഭഗീരഥ പ്രയത്നം
D
പരിശ്രമിച്ചീടുകിലെന്തിനേയും നേടിടാം
Question 47
“ശ്ലോകത്തിൽ കഴിയ്ക്കുക" - എന്ന ശൈലിയുടെ അർത്ഥം എന്ത് ?
A
പറഞ്ഞ് അവസാനിപ്പിക്കുക
B
വേഗത്തിൽ കഴിയ്ക്കുക
C
പതുക്കെ കഴിയ്ക്കുക
D
ചുരുക്കി പറയുക
Question 48
They …………. if I didn't go to their party:
A
will be offended
B
shall be offended
C
would be offended
D
may be offended
Question 49
Identify the correctly spelt word;
A
Camaflage
B
Camouflauge
C
Camoflaugo
D
Camouflage
Question 50
What is the synonym of the word “inimitable”?
A
incomparable
B
restless
C
shameful
D
unavoidable
Question 51
That pair of scissors ……………. to me:
A
belong
B
is belonging
C
will belong
D
belongs
Question 52
I had lost my air ticket but managed to get a duplicate …………..:
A
a bolt from the blue
B
in the nick of time
C
with flying colours
D
at an arm's length
Question 53
Change into reported speech: "What is your problem? said the Inspector to me.
A
The Inspector told me what my problem was.
B
The Inspector asked me what is your problem.
C
The Inspector asked me what my problem was.
D
The Inspector told to me about my problem
Question 54
I arranged to meet Jane after work last night but she didn't ……………..:
A
turn up
B
turn in
C
turn off
D
turn away
Question 55
I haven't got ………….. money. Can you lend me some ?
A
none
B
any
C
some
D
no
Question 56
Read the passage carefully and answer the questions given below:
The Space Age began on October 4, 1957, when Russia launched Sputnik 1 into orbit. This was followed a month later by Sputnik 2, which carried the dog Laika. However, the first US satellite, Explorer 1, did not follow until January 31, 1958, but its instruments made the first major discovery of the space age the Van Allen radiation belts around the Earth, where electrons and protons from the Sun are trapped by the Earth's magnetic field.

Name the satellite launched by Russia into orbit in 1957.
A
Explorer 1
B
Laika
C
Sputnik 1
D
Sputnik 2
Question 57
Read the passage carefully and answer the questions given below:
The Space Age began on October 4, 1957, when Russia launched Sputnik 1 into orbit. This was followed a month later by Sputnik 2, which carried the dog Laika. However, the first US satellite, Explorer 1, did not follow until January 31, 1958, but its instruments made the first major discovery of the space age the Van Allen radiation belts around the Earth, where electrons and protons from the Sun are trapped by the Earth's magnetic field.

What is the name given to the radiation belts around the Earth?
A
Rings
B
Orbs
C
Von Meyer
D
Van Allen
Question 58
………… are pre-designed documents which are created to us as a pattern for a document.
A
shapes
B
macros
C
templates
D
outlines
Question 59
To view all the open word documents at the same time, you have to click:
A
arrange all
B
page break
C
manage sources
D
show pages
Question 60
………………. are useful for including materials that you want to appear on every page of a document such as your name, the title of the document etc.
A
layout
B
headers
C
markup
D
insertion
Sponsored
Question 61
To change the orientation of the text in ninety degrees, in either direction, which is within an AutoShape, text box or table cell the word feature ………… is used.
A
text orientation
B
citation
C
text direction
D
word rotation
Question 62
A …………. adds extra space to the side margin, top margin or inside margins of a document that you plan to bind.
A
gutter margin
B
left margin
C
top margin
D
book margin
Question 63
A …………… is a set of formats available in MS Word that you can apply to selected items in your document to quickly change their appearance.
A
thesaurus
B
structure
C
elegance
D
style
Question 64
…………. reverses the case of each letter within the selection.
A
Toggle case
B
Reverse case
C
Lowercase
D
Uppercase
Question 65
When we open a new blank word document, the default page border setting will be ………..
A
box
B
shadow
C
custom
D
none
Question 66
Which is the minimum zoom size of a word document?
A
20%
B
10%
C
25%
D
30%
Question 67
………….. forces text to the top of the next column.
A
Column break
B
Page break
C
Go to
D
Section break
Question 68
………….. is used to copy all the style like font, font size, font colour, font style etc. from one part of a document and apply it to another.
A
Bonding
B
Pasting
C
Fixing
D
Format painter
Question 69
In word window …………… contains the information related to the document like number of pages, words in the document etc.
A
scroll bar
B
task bar
C
status bar
D
menu bar
Question 70
1.024 petabyte is equal to:
A
1024 Megabyte
B
1024 Exabyte
C
1024 Gigabyte
D
1024 Terabyte
Question 71
…………… is not an example for VDU.
A
Plasma Screens
B
Plotter
C
Cathode Ray Tube
D
Liquid Crystal Display
Question 72
A collection of information of the recipients, such as name and address of each recipient. used in mail merge is called ……………:
A
record
B
information
C
particulars
D
data source
Question 73
Cylinder ratchet wheel is situated on the of the Cylinder.
A
Right
B
Left
C
Centre
D
Top
Question 74
Type guide is made of ……………:
A
Chromium plated
B
Copper plated
C
Rubber
D
Plastic
Question 75
Variable line spacer is otherwise called …………..
A
Paper releaser
B
Feed roll releaser
C
Platen releaser
D
Carriage releaser
Sponsored
Question 76
Draw band is also known as. …………
A
Paper guide
B
Side band
C
Loose dog
D
Draw cord
Question 77
Over tension of the main spring causes ………..
A
Jerky movement
B
Sluggish movement
C
Up and down movement
D
Step by step movement
Question 78
………… space left after an interrogation mark.
A
No
B
Half
C
One
D
Two
Question 79
Platen knob is also called …………..
A
Thumb wheel
B
Ratchet wheel
C
Pinion wheel
D
Escapement wheel
Question 80
……………… is used to get fractional line space.
A
Space bar
B
Margin release lever
C
Variable line spacer
D
Tabulator key
Question 81
Carriage rack rests on the top of ………….
A
Type basket
B
Pinion wheel
C
Draw cord
D
Draw band
Question 82
In a Demi official letter "To address" is typed on the …………
A
Top right side.
B
Top left side
C
Bottom right side
D
Bottom left side.
Question 83
The front portion of the typewriter where key buttons are arranged is called …………….
A
Type basket
B
Segment
C
Keyboard
D
Carriage
Question 84
…………… helps to type some more letters at the end of a line.
A
Margin release key
B
Tab key
C
Back space key
D
Shift key
Question 85
The heart of a Typewriting machine is ……………
A
Carriage
B
Keyboard
C
Main spring
D
Type basket
Question 86
In manuscript the word 'stet' means ………
A
ignore correction
B
insert correction
C
starting paragraph
D
none of these
Question 87
The keys without making impression on the paper is called …………..
A
Character key
B
Non character key
C
Guide key
D
Home keys
Question 88
വിഘ്നങ്ങൾ മാറാൻ വേണ്ടി മുട്ടറുക്കൽ നേർച്ച നടത്തുന്ന ക്ഷേത്രം ഏത് ?
A
അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രം
B
കാടാമ്പുഴ ദേവീക്ഷേത്രം
C
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
D
കൊല്ലം പിഷാരികാവ്
Question 89
താഴെ പറയുന്നവയിൽ തൃപ്പൂത്തുത്സവം നടക്കുന്ന ക്ഷേത്രം:
A
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
B
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം
C
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
D
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം
Question 90
താഴെ പറയുന്നതിൽ ഏതുപേരിലുള്ള ഭൂമിയാണ് ക്ഷേത്ര നിർമ്മാണത്തിന് അധമമായിട്ടുളളത്:
A
സുപത്മാ
B
ഭദ്രാ
C
പൂർണ
D
ധൂമ്രാ
Sponsored
Question 91
ഏത് ദിക്കിലേക്ക് ദർശനമുള്ള ക്ഷേത്രത്തിന്റെ പ്രാസാദമാണ് ധ്വജയോനിപ്രകാരം കണക്കുകൂട്ടുക ?
A
പടിഞ്ഞാറ്
B
കിഴക്ക്
C
തെക്ക്
D
വടക്ക്
Question 92
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജി ആര് ?
A
ആർ.എഫ്. നരിമാൻ
B
എ.എം. ഖാൻവിൽക്കർ
C
ഇന്ദുമൽഹോത്ര
D
ഡി.വൈ. ചന്ദ്രചൂഡ്
Question 93
അവർണരുടെ അവശതകൾക്കും രാജഭരണത്തിന്റെ പോരായ്മകൾക്കുമെതിരായി വൈകുണ്ഠ സ്വാമി രൂപീകരിച്ച സംഘടന ഏത് ?
A
സത്യസമാജം
B
സമത്വസമാജം
C
സത്യശോധക് സമാജം
D
വൈകുണ്ഠസമാജം
Question 94
കേരളത്തിൽ പുനർജനനി നൂഴൽ എന്ന ആചാരം നടപ്പിലുള്ള ക്ഷേത്രം ഏത്?
A
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
B
തിരുനാവായ നാവാമുകുന്ദക്ഷേത്രം
C
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം
D
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം
Question 95
കോയിമ്പിട നായർ ഏത് അനുഷ്ഠാനകലയിലെ കഥാപാത്രമാണ്:
A
പടയണി
B
ഗദ്ദിക
C
മുടിയേറ്റ്
D
ചിമ്മാനക്കളി
Question 96
തിരുവിതാംകൂർ മഹാരാജാവ് എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം പ്രസിദ്ധപ്പെടുത്തിയ തിയതി ഏത്:
A
1931 ഏപ്രിൽ 21
B
1936 നവംബർ 12
C
1936 മെയ് 9
D
1933 മാർച്ച് 30
Question 97
മന്നാൻകൂത്തിന്റെ ഇതിവൃത്തമെന്ത് ?
A
രാമായണം കഥ
B
മഹാഭാരതം കഥ
C
ചിലപ്പതികാരം കഥ
D
വേൽമുരുകൻ കഥ