00:00 Time Left

110/2024 - Confidential Assistant - KDRB

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
ഗുഡ്‌സ് ആൻഡ് സർവ്വീസസ് ടാക്സ് (ജി.എസ്.ടി.) പ്രാബല്യത്തിൽ വന്ന വർഷം :

A
ഏപ്രിൽ 1, 2011
B
ഏപ്രിൽ 1, 2009
C
ഏപ്രിൽ 1, 2010
D
ഏപ്രിൽ 1, 2012
Question 2
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിലാണ് സൗജന്യനിയമസഹായം പരാമർശിക്കുന്നത്?

A
39-A
B
33
C
39-B
D
34
Question 3
1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം ഏതാണ്?

A
പോളണ്ട്
B
അയർലണ്ട്
C
സ്കോട്ട്ലാൻഡ്
D
ഇംഗ്ലണ്ട്
Question 4
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാളം നോവൽ :

A
കയർ
B
തോട്ടിയുടെ മകൻ
C
ചെമ്മീൻ
D
രണ്ടിടങ്ങഴി
Question 5
രവികീർത്തി എന്ന കവി ആരുടെ സദസ്യനായിരുന്നു?

A
ചന്ദ്രഗുപ്‌തൻ
B
ചന്ദ്രഗുപ്‌തൻ രണ്ടാമൻ
C
ശ്രീഗുപ്‌തൻ
D
സമുദ്രഗുപ്‌തൻ
Question 6
2024 യൂറോ കപ്പ് നടക്കുന്ന രാജ്യം :

A
ഇറ്റലി
B
ജർമ്മനി
C
ഫ്രാൻസ്
D
ഇംഗ്ലണ്ട്
Question 7
1937-ൽ മദ്രാസിലേയ്ക്ക് പട്ടിണിജാഥ നയിച്ച നേതാവാര്?

A
ഇ.എം.എസ്.
B
എ.കെ. ഗോപാലൻ
C
പി. കൃഷ്‌ണപിള്ള
D
സി. കേശവൻ
Question 8
ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ ലീഗൽ ടെൻഡറാക്കിയ ലോകത്തെ ആദ്യ രാജ്യം :

A
സൗദി അറേബ്യ
B
ഓസ്ട്രിയ
C
സ്വീഡൻ
D
എൽസാൽവദോർ
Question 9
'എട്ടരയോഗം' ഏതു പ്രധാന ക്ഷേത്രത്തിൻറെ ഭരണച്ചുമതലയാണ് വഹിച്ചിരുന്നത്?

A
പാറമേക്കാവ് ക്ഷേത്രം
B
വടക്കുംനാഥ ക്ഷേത്രം
C
പദ്‌മനാഭസ്വാമി ക്ഷേത്രം
D
തളി ക്ഷേത്രം
Question 10
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ 100 ദശലക്ഷം വർഷം പഴക്കമുള്ള സൗറോപോഡ് ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത് ഏതു സംസ്ഥാനത്താണ്?

A
മേഘാലയ
B
സിക്കിം
C
പഞ്ചാബ്
D
ഗുജറാത്ത്
Question 11
"ബംഗാൾ ഇന്നു ചിന്തിക്കുന്നതാകും നാളെ ഇന്ത്യ ചിന്തിക്കുന്നത്" ആരുടെ വാക്കുകൾ?

A
അരവിന്ദഘോഷ്
B
മഹാത്മാഗാന്ധി
C
തിലക്
D
ഗോഖലെ
Question 12
കാദിമ എന്ന രാഷ്ട്രീയ പാർട്ടി ഏത് രാജ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്?

A
ഇസ്രായേൽ
B
ഇറാഖ്
C
ഇറാൻ
D
അഫ്ഗാനിസ്ഥാൻ
Question 13
നഗരാ, ദ്രാവിഡ, വെസാര തുടങ്ങിയ രീതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
ഭാഷകൾ
B
വംശങ്ങൾ
C
വാസ്തുവിദ്യ
D
സംഗീതം
Question 14
'കേരളപ്പഴമ' എന്ന കൃതിയുടെ രചയിതാവ് :

A
സി.വി. രാമൻപിള്ള
B
ഇട്ടി അച്യുതൻ
C
ബെഞ്ചമിൻ ബെയ്ലി
D
ഹെർമ്മൻ ഗുണ്ടർട്ട്
Question 15
പ്രശസ്തമായ ലിംഗരാജക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

A
മധുര
B
ഖജുരാഹോ
C
ഭുവനേശ്വർ
D
ബോധഗയ
Sponsored
Question 16
കാസിനി എന്ന ബഹിരാകാശ വാഹനം ഏത് ഗ്രഹത്തെകുറിച്ച് പഠിക്കാനായി അയച്ചതായിരുന്നു?

A
ചൊവ്വ
B
ശനി
C
സൂര്യൻ
D
ബുധൻ
Question 17
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാനത്തിന്റെ കരടുരേഖ എഴുതി തയ്യാറാക്കിയതാരാണ്?

A
തോമസ് ജെഫേഴ്സൺ
B
എബ്രഹാം ലിങ്കൺ
C
ജോർജ് വാഷിംഗ്‌ടൺ
D
തിയോഡോർ റൂസ്‌വെൽറ്റ്
Question 18
ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറൽ പദവിയിലിരിക്കെ മരണമടഞ്ഞ വ്യക്തി ആരാണ്?

A
ബാൻ കി മൂൺ
B
ബുത്രോസ് ഘാലി
C
ഡാഗ് ഹാമർഷോൾഡ്
D
യുതാന്റ്
Question 19
"ഇന്ത്യൻ വൈൽഡ് ലൈഫ്" എന്ന മാഗസിൻ ആരംഭിച്ച ലോകപ്രശസ്‌ത വന്യജീവി സംരക്ഷകൻ :

A
ജിം കോർബറ്റ്
B
സലിം അലി
C
അലക്സാണ്ടർ ഫ്രാറ്റർ
D
ജാവിയർ ബാരോ
Question 20
1910-ൽ കോപ്പൻഹേഗനിൽ നടന്ന ആദ്യ അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ ലോകവനിതാ ദിനമെന്ന ആശയം മുന്നോട്ടുവച്ച വനിത ആരാണ്?

A
വിർജീനിയ വൂൾഫ്
B
സിമോൺ ഡി ബ്യൂവോയർ
C
ബെറ്റി ഫ്രീഡൻ
D
ക്ലാരാ സെറ്റ്കിൻ
Question 21
The expansion of USB is:

A
Universal Storage Box
B
Universal Serial Bus
C
Universal Storage Bus
D
Universal Serial Box
Question 22
Which is the element used to make micro chips?

A
Silver
B
Iron
C
Chromium
D
Silicon
Question 23
In MS Word, pressing the keys 'ctrl+shift+d' to a selected text is using for:

A
decimal
B
double space
C
division
D
double underline
Question 24
From the following, which is root directory?

A
c : \
B
c : \\
C
c \ :
D
c :: \
Question 25
Dot Matrix Printer is an example of:

A
Impact Printer
B
Non-impact Printer
C
Thermal Printer
D
None of these
Question 26
In a header field of e-mail, the term 'Bcc' stands for:

A
Bold Carbon Copy
B
Belated Carbon Copy
C
By Carbon Copy
D
Blind Carbon Copy
Question 27
The full form of etc. is:

A
exetra
B
et cetera
C
ex etara
D
ec setara
Question 28
In MS Word document, the effect of pressing Ctrl+shift+k to a selected text is:

A
converts into small letters
B
converts into small capital letters
C
converts into capital letters
D
converts in toggle letters
Question 29
In MS Word, pressing Ctrl+End keys causes the cursor to move to:

A
End of the document
B
End of the previous page
C
End of the line
D
End of a paragraph
Question 30
Which are shortcut keys to be pressed for getting subscript of a number in MS Word?

A
ctrl and [
B
ctrl and ]
C
ctrl and =
D
ctrl and *
Sponsored
Question 31
The official letters are concluded by:

A
Yours faithfully
B
Yours sincerely
C
Yours Orderly
D
Yours officially
Question 32
The full form of ISM in relation to Malayalam Typing is:

A
Indian Standard Malayalam
B
Industrial Standard Malayalam
C
Industrial System Malayalam
D
Indian System Malayalam
Question 33
In Pitman Shorthand, writing the stroke of 'm' under a figure represents:

A
Month
B
Million
C
Hundred
D
Meter
Question 34
In Pitman Shorthand, writing a small cross close to the vowel sign indicates:

A
Doubling
B
Deleting
C
Accent
D
Decent
Question 35
In Pitman Shorthand, which stroke is disjoined for getting the sound 'magna'?

A
G
B
N
C
K
D
M
Question 36
In MS Word, pressing the keys ctrl+delete at the beginning of a paragraph is using for:

A
deleting a word
B
deleting a line
C
deleting the paragraph
D
deleting the file
Question 37
The représentation of 99 in Roman Numeral is:

A
IC
B
XCIX
C
XICX
D
IXC
Question 38
While writing the address in an envelope, after 'from' and 'to' which punctuation mark is used?

A
comma
B
full stop
C
semi colon
D
no mark
Question 39
Which of the following key is used for refreshing the computer?

A
F2
B
F5
C
F6
D
F7
Question 40
The scientific method of operating the typewriter is known as:

A
Shift system
B
Sight method
C
Touch system
D
None of these
Question 41
The sign uses at the end of an abbreviation is:

A
Full stop
B
Semi colon
C
Hyphen
D
Colon
Question 42
The special text that is printed at the bottom of each page is called:

A
Footer
B
Heading
C
Header
D
Border
Question 43
Which of the following is a presentation software?

A
MS Word
B
MS Access
C
Tally
D
PowerPoint
Question 44
In a manuscript, which of the following sign is using for inserting the word 'the'?

A
#
B
^
C
/
D
+
Question 45
The connection device between mainspring and carriage is:

A
Pinion wheel
B
Rigid dog
C
Draw band
D
Loose Dog
Sponsored
Question 46
20 പേർ 12 ദിവസം കൊണ്ട് തീർക്കുന്ന ജോലി, 8 ദിവസം കൊണ്ട് തീർക്കുവാൻ എത്ര പേർ അധികം വേണ്ടിവരും?

A
10
B
12
C
24
D
30
Question 47
1³, 2³, 3³, 4³, 5³ എന്നീ സംഖ്യകളുടെ ശരാശരി എത്ര?

A
25
B
27
C
41
D
45
Question 48
√0.0064 x √0.0625 x √0.01 =

A
0.2
B
0.02
C
0.002
D
0,0002
Question 49
സാധാരണ പലിശയിൽ നിക്ഷേപിച്ച ഒരു നിശ്ചിത തുക 5 വർഷം കൊണ്ട് ഇരട്ടിയാകുന്നുവെങ്കിൽ വാർഷിക പലിശനിരക്ക് എത്ര?

A
5%
B
10%
C
20%
D
25%
Question 50
ഒരാൾ 20 കി.മി./മണിക്കൂർ വേഗതയിൽ യാത്ര ചെയ്‌തപ്പോൾ എത്തേണ്ടതിലും 5 മിനിറ്റ് താമസിച്ചാണ് എത്തിയത്. അയാൾ 30 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിച്ചിരുന്നുവെങ്കിൽ എത്തേണ്ടതിലും 15 മിനിറ്റ് നേരത്തേ എത്തുമായിരുന്നു. എങ്കിൽ അയാൾ സഞ്ചരിച്ച ദൂരമെത്ര?

A
10 കി.മീ.
B
20 കി.മീ.
C
30 കി.മീ.
D
40 കി.മീ.
Question 51
ഒരു ഹോസ്റ്റലിലെ 300 വിദ്യാർത്ഥികളിൽ 50% പേർ ഇംഗ്ലീഷ് പത്രവും, 60% പേർ മലയാളം പത്രവും വായിക്കുന്നവരാണ്. ഇവരിൽ 20% പേർ രണ്ട് പത്രവും വായിക്കുന്നവരാണെങ്കിൽ രണ്ട് പത്രവും വായിക്കുന്നവരുടെ എണ്ണമെത്ര?

A
10
B
15
C
20
D
30
Question 52
1, 3, 6, 10, 15 ... എന്ന ശ്രേണിയിലെ പത്താംപദം എത്ര?

A
65
B
55
C
50
D
45
Question 53
രണ്ട് മീറ്റർ വശമുള്ള ഒരു സമചതുരത്തിനകത്ത് പൂർണ്ണമായും ആലേഖനം ചെയ്യാവുന്ന വൃത്തത്തിന്റെ പരമാവധി വിസ്‌തീർണ്ണമെത്ര?

A
π ച.മീ.
B
π/2 ച.മീ.
C
2π ച.മീ.
D
4π ച.മീ
Question 54
Q2F, S3E, U5D, W7C, ----- എന്ന ശ്രേണിയിലെ അടുത്തപദം ഏത്?

A
Z9B
B
Z11B
C
Y9B
D
Y11B
Question 55
120 അംഗങ്ങളുള്ള ഒരു സഹകരണ സംഘത്തിൽ (33⅓)% സ്ത്രികളയാരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അംഗങ്ങളിൽ 78 പുരുഷന്മാരാണുള്ളതെങ്കിൽ സ്ത്രീകളുടെ എണ്ണം നിയമം ചെയ്യുന്നതിനേക്കാൾ എത്ര അധികമുണ്ട് ?

A
2
B
4
C
10
D
38
Question 56
Opposite of 'vague':

A
Definite
B
Direct
C
Simple
D
Easy
Question 57
He insisted ------ seeing the document.

A
in
B
on
C
at
D
about
Question 58
If you do not comply ------ the traffic regulations, you will get into trouble with the police.

A
in
B
for
C
with
D
at
Question 59
Pick out the wrong part in the sentence, if there is any.

A
In order
B
to be successful
C
you must worked
D
very hard
Question 60
Pick out the wrong part in the sentence, if there is any.

A
This report
B
highlights on
C
the need for
D
further research
Sponsored
Question 61
I hope to go to ------ University.

A
an
B
a
C
the
D
None of these
Question 62
I buy a newspaper ------- my way to the railway station.

A
in
B
at
C
of
D
on
Question 63
Choose the correct translation:

Mohan has been playing Piano since morning.

A
മോഹൻ പിയാനോ വായിക്കുന്നു
B
മോഹൻ പിയാനോ വായിച്ചു
C
മോഹൻ പിയാനോ വായിച്ചുകൊണ്ടേയിരിക്കുന്നു
D
മോഹൻ പിയാനോ വായിക്കും
Question 64
Bring to Book' means:

A
To arrange facilities
B
To make someone accountable for
C
To purchase books
D
To appreciate people
Question 65
Everyone cheered wildly, ----- ?

A
didn't he
B
isn't it
C
didn't they
D
did she
Question 66
One who is opposed to intellectual progress:

A
Obscurant
B
Reactionary
C
Orthodox
D
Conservative
Question 67
He was ------- by the accusation.

A
Cut down
B
Cut off
C
Cut across
D
Cut up
Question 68
Twenty miles ------- not a great distance in these days of rapid travel.

A
are
B
is
C
were
D
has
Question 69
Plural of Editor in chief:

A
Editor in chief
B
Editors in chiefs
C
Editors in chief
D
Editors in chieves
Question 70
Meaning of 'asseverate':

A
Assume
B
Assist
C
Affirm
D
Attack
Question 71
Fill in correctly:

If we ----- all night we would find time; but we have no intention of working all night.

A
work
B
worked
C
had worked
D
working
Question 72
Substitute the suitable phrasal verb for the underlined:

I took the children to the zoo today to compensate for the party they missed yesterday.

A
Make it
B
Make out
C
Make up
D
Make up for
Question 73
Pick out the correct passive form:

They are demolishing the entire block

A
The entire block was being demolished
B
The entire block were being demolished
C
The entire block is being demolished
D
The entire block is demolished
Question 74
"Where can I park by car?" she asked the policeman:

A
She asked him where she could park her car.
B
She asked him where could she park her car.
C
She asked him where I could park my car.
D
She asked him where she can park her car.
Question 75
The Government of Kerala is keen on developing -------- among college students.

A
Enterpreneurship
B
Entreprenarship
C
Entreprenurship
D
Entrepreneurship
Sponsored
Question 76
താഴെ കൊടുത്ത ചെറുകഥകളിൽ വെള്ളായിയപ്പൻ പ്രധാന കഥാപാത്രമായി വരുന്ന ചെറുകഥ ഏതാണ്?

A
വെള്ളപ്പൊക്കത്തിൽ
B
ഗൗരി
C
കടൽത്തിരത്ത്
D
ആറാമത്തെ വിരൽ
Question 77
"ഓർമ്മകളുണ്ടായിരിക്കണം; അല്ലെങ്കി-

ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?"

ഈ വരികൾ ഏത് കവിതയിൽ നിന്നെടുത്തതാണ്?

A
ആദ്യ വിദ്യാലയം
B
സഫലമീയാത്ര
C
ശ്യാമസുന്ദരി
D
തോന്ന്യാക്ഷരങ്ങൾ
Question 78
1930 സെപ്തതംബർ 12 ന് ആലപ്പുഴ ജില്ലയിലെ കാവാലത്ത് ജനിച്ചു. കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു. സാഹിത്യ നിരൂപകൻ, ബഹുഭാഷാ പണ്ഡിതൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. ഈ വിശേഷണങ്ങൾ ഏത് വ്യക്തിയെക്കുറിച്ചാണ്?

A
എം.പി. നാരായണ പിള്ള
B
അയ്യപ്പ പണിക്കർ
C
സച്ചിദാനന്ദൻ
D
കടമ്മനിട്ട രാമകൃഷ്ണൻ
Question 79
താഴെ കൊടുത്ത പദങ്ങളിൽ പ്രവേശിക്കാൻ പ്രയാസമുള്ളത് എന്ന അർത്ഥമുള്ള പദമേത്?

A
നിർഗമം
B
പ്രവേശകം
C
ദുർഗമം
D
സുഗമം
Question 80
താഴെ കൊടുത്ത പദങ്ങളിൽ 'ആവരണം' എന്ന പദത്തിന്റെ വിപരീത പദം ഏതാണ്?

A
അനാവരണം
B
നിവാരണം
C
വാരണം
D
അസാധാരണം
Question 81
1) നൃത്തം ചെയ്യുന്ന ദേവതാസങ്കല്പ‌മാണ് തെയ്യം.

2) ദക്ഷിണ കേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്‌ഠാന കലകളിൽ ഒന്നാണ് തെയ്യം.

തെയ്യമെന്ന കലാരൂപത്തെക്കുറിച്ച് മുകളിൽ നൽകിയ രണ്ട് പ്രസ്‌താവനകൾ പരിശോധിച്ച് താഴെ നൽകിയതിൽനിന്ന് ഉചിതമായ ഉത്തരം തെരഞ്ഞെടുത്തെഴുതുക :

A
1, 2 പ്രസ്‌താവനകൾ ശരി
B
1-മത്തെ പ്രസ്‌താവന ശരി, 2-മത്തെ പ്രസ്‌താവന തെറ്റ്
C
2-മത്തെ പ്രസ്‌താവന ശരി, 1-മത്തെ പ്രസ്‌താവന തെറ്റ്
D
1, 2 പ്രസ്‌താവനകൾ തെറ്റ്
Question 82
"കതിരിന്മേൽ വളം വയ്ക്കുക" എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?

A
അസ്ഥാനത്തുള്ള പ്രവൃത്തി
B
ചെലവു കുറഞ്ഞ പ്രവൃത്തി
C
പെട്ടെന്നു ഫലം കിട്ടാനുള്ള പണി
D
നെൽക്കതിർ കൂടുതൽ നന്നാവാനുള്ള സൂത്രം
Question 83
"ദൂരെ കുടകുമലക്കാട്ടിലെ പൂമരങ്ങൾ പലവട്ടം പൂത്തു തളിർത്തു...." ഈ വാക്യം നൽകുന്ന സൂചന എന്ത്?

A
പൂമരങ്ങൾ വളരുന്നുണ്ട്
B
പൂമരം പൂത്താൽ തളിർക്കും
C
കാലം മാറി മറിഞ്ഞു പോകുന്നു
D
പൂമരങ്ങൾ വർഷത്തിൽ പലവട്ടം പൂക്കും
Question 84
'അപ്പുക്കിളിയെ അന്നാണ് രവി സൂക്ഷിച്ചുനോക്കിയത്. ഉന്തി നിന്ന ചൂണ്ടുകൾ. പിഞ്ഞാണം പോലെ മങ്ങിയ കണ്ണുകൾ. ഒരു മുക്കാൽ മനുഷ്യന്റെ ഉടല്. പക്ഷെ കൈകാലുകൾ നന്നേ മുരടിച്ചു പോകയാൽ ആകെ മൊത്തം ഒരു കുട്ടിയുടെ വലുപ്പമേ തോന്നിച്ചുള്ളു. ബാല്യമോ യൗവനമോ വാർദ്ധക്യമോ ആ മുഖത്ത് തെളിഞ്ഞില്ല'

ഇത്തരത്തിൽ സവിശേഷവും സൂക്ഷ്‌മവുമായ രചനാ രീതിക്ക് പറയുന്ന പേര് എന്താണ്?

A
ആസ്വാദനക്കുറിച്ച്
B
ജീവചരിത്രം
C
ആത്മകഥ
D
വാഗ്മയചിത്രം
Question 85
താഴെ കൊടുത്തവയിൽ ശരിയായ പദം ഏതാണ്?

A
അന്ധവിശ്വാസം
B
അന്ധ്യാഭിലാഷം
C
അന്തകാരം
D
അദ്യക്ഷൻ
Question 86
താഴെ കൊടുത്ത കൃതികളിൽ സംഘകാല കൃതി അല്ലാത്തത് ഏതാണ്?

A
തിരുനിഴൽമാല
B
ചിലപ്പതികാരം
C
പതിറ്റുപത്ത്
D
മണിമേഖല
Question 87
അർത്ഥ പ്രദാനശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാഘടകത്തിനു പറയുന്ന പേര് എന്ത്?

A
സ്വനിമം
B
ഉപസ്വനം
C
സ്വനം
D
രൂപിമം
Question 88
താഴെ കൊടുത്തവയിൽ കഥകളിയുടെ സാഹിത്യ രൂപം ഏതാണ്?

A
തുള്ളൽപാട്ടുകൾ
B
ചമ്പുക്കൾ
C
തിരക്കഥ
D
ആട്ടക്കഥ
Question 89
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. 2017 ൽ ഈ പുരസ്‌കാരം നൽകിയതാർക്കാണ്?

A
സി. രാധാകൃഷ്ണൻ
B
കെ. സച്ചിദാനന്ദൻ
C
പുതുശ്ശേരി രാമചന്ദ്രൻ
D
വിഷ്ണു നാരായണൻ നമ്പൂതിരി
Question 90
'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവൽ എഴുതിയതാരാണ്?

A
ബന്യാമിൻ
B
കെ.ആർ. മീര
C
ടി.ഡി. രാമകൃഷ്ണൻ
D
എൻ.എസ്. മാധവൻ
Sponsored
Question 91
ശ്രീരാമക്ഷേത്രമെങ്കിലും ഹനുമാന്റെ പേരിൽ പ്രസിദ്ധമായ ക്ഷേത്രം ഏതാണ്?

A
ആലത്തിയൂർ പെരുംതൃക്കോവിൽ
B
കടവല്ലൂർ ശ്രീരാമക്ഷേത്രം
C
കടവിൽ തൃക്കോവിൽ
D
കരിമ്പുഴ ശ്രീരാമക്ഷേത്രം
Question 92
രാമമന്ത്രം ജപിച്ച് തപസ്സനുഷ്‌ഠിക്കുന്ന ഭരതൻ സങ്കല്പ‌മായ ക്ഷേത്രം :

A
മള്ളിയൂർ
B
കൈതൃക്കോവിൽ
C
ഗോവിന്ദപുരം ക്ഷേത്രം
D
കൂടൽമാണിക്യം
Question 93
മുപ്പെട്ടു ചൊവ്വാഴ്‌ച ചാന്താട്ടം നടക്കുന്ന ക്ഷേത്രം :

A
കൊടിക്കാട്ടുകാവ്
B
കൊട്ടിയൂർ
C
കൊങ്ങന്നൂർ ഭഗവതിക്ഷേത്രം
D
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
Question 94
108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ ക്ഷേത്രം ഏത്?

A
കൊട്ടിയൂർ
B
കുമാരനെല്ലൂർ ദേവീക്ഷേത്രം
C
കുമരഞ്ചിറ ഭഗവതിക്ഷേത്രം
D
തട്ടയിൽ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രം
Question 95
തിരുവഞ്ചിറ ജലാശയത്തിന്റെ നടുവിലുള്ള ക്ഷേത്രം :

A
തിരുവൈരാണിക്കുളം ക്ഷേത്രം
B
വള്ളിക്കാവ്
C
കൊട്ടിയൂർ ക്ഷേത്രം
D
ഉളിയന്നൂർ മഹാദേവക്ഷേത്രം
Question 96
ഖരൻ ചിദംബരത്തുനിന്നുകൊണ്ടുവന്ന മൂന്നു ലിംഗങ്ങളിൽ ഒന്നു പ്രതിഷ്‌ഠിച്ചെന്ന് വിശ്വസിക്കുന്ന ക്ഷേത്രം :

A
ഏറ്റുമാനൂർ മഹാദേവക്ഷേത്രം
B
പൂർണ്ണത്രയിശക്ഷേത്രം
C
വടക്കുന്നാഥക്ഷേത്രം
D
തിരുവാർപ്പ്
Question 97
ഏത് ഗ്രന്ഥത്തെ ആധാരമാക്കിയാണ് കൃഷ്ണ‌നാട്ടം അവതരിപ്പിക്കുന്നത്?

A
ഭഗവദ്‌ഗീത
B
കൃഷ്ണഗീതി
C
ഭാഗവതം
D
വിഷ്ണു‌പുരാണം
Question 98
അമ്പലങ്ങളിൽ നടക്കൽ നിന്ന് ദേവനെ സ്‌തുതിച്ച് പാടുന്ന പാട്ട് :

A
കർണ്ണാടകസംഗീതം
B
സോപാനസംഗീതം
C
ബാവുൽ സംഗീതം
D
കഥകളിസംഗീതം
Question 99
അഞ്ചാമത്തെ വേദമായി അറിയപ്പെടുന്ന ഗ്രന്ഥം :

A
ഋഗ്വേദം
B
യജുർവ്വേദം
C
സാമവേദം
D
മഹാഭാരതം
Question 100
മാമാങ്കവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ക്ഷേത്രം :

A
നാവാമുകുന്ദക്ഷേത്രം
B
തിരുനെല്ലി ക്ഷേത്രം
C
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം
D
തിരുമിറ്റക്കോട് ക്ഷേത്രം