00:00 Time Left

108/2024 - Clerk - Malabar Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
2022-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്ക്?

A
ആനി ഏർനോ
B
ജോൺ ക്ലോസർ
C
അരുന്ധതി റോയ്
D
അമാർത്യ സെൻ
Question 2
ഒരു ബേസ്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം എത്ര?

A
11
B
9
C
7
D
13
Question 3
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ :

A
ടി.എൻ. ശേഷൻ
B
വി.എസ്. രമാദേവി
C
വി.എസ്. സമ്പത്ത്
D
സുകുമാർ സെൻ
Question 4
ദേശീയ കായിക ദിനമായി ആചരിക്കുന്നതെന്നാണ്?

A
ഒക്ടോബർ 5
B
ജനുവരി 2
C
ഓഗസ്റ്റ് 29
D
ജൂൺ 12
Question 5
ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് വൊളൊഡിമിർ സെലൻസ്ക്‌കി?

A
ഉക്രെയ്ൻ
B
റഷ്യ
C
ഫ്രാൻസ്
D
പോളണ്ട്
Question 6
ലോക്സഭയിലെ ആദ്യത്തെ സ്‌പിക്കർ :

A
ഓം ബിർല
B
ജി.വി. മാവലങ്കാർ
C
രബി റായ്
D
ബി.ആർ. ഭഗത്ത്
Question 7
അന്താരാഷ്ട്ര വനിതാ ദിനം എന്നാണ്?

A
മാർച്ച് 8
B
ഏപ്രിൽ 22
C
ജൂലൈ 1
D
ഒക്ടോബർ 2
Question 8
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :

A
ആർ. ശങ്കർ
B
കെ. കരുണാകരൻ
C
സി.എച്ച്. മുഹമ്മദ് കോയ
D
ഇ.എം.എസ്. നമ്പൂതിരിപ്പാട്
Question 9
ഇപ്പോഴത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി :

A
ടോണി ബ്ലെയർ
B
ഋഷി സുനക്
C
തെരേസ മേ
D
മാർഗരറ്റ് താച്ചർ
Question 10
യു.എൻ. സെക്രട്ടറി ജനറലിന്റെ കാലാവധി :

A
5 വർഷം
B
4 വർഷം
C
6 വർഷം
D
3 വർഷം
Question 11
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം :

A
വിയന്ന
B
റോം
C
ജനീവ
D
ന്യൂയോർക്ക്
Question 12
ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായ വർഷം :

A
1977
B
1961
C
1948
D
1945
Question 13
ഇന്ത്യൻ ഭരണഘടനയിൽ അനുവദിച്ചിരിക്കുന്ന മൌലികാവകാശങ്ങളുടെ എണ്ണം എത്ര?

A
8
B
9
C
5
D
6
Question 14
ഇന്ത്യയിൽ വോട്ടവകാശം വിനിയോഗിച്ച് തുടങ്ങാനുള്ള പ്രായം എത്ര?

A
21 വയസ്സ്
B
18 വയസ്സ്
C
16 വയസ്സ്
D
20 വയസ്സ്
Question 15
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാര്?

A
ജവഹർലാൽ നെഹ്റു
B
ബി.എൻ. റാവു
C
ഡോ. രാജേന്ദ്രപ്രസാദ്
D
ഡോ. എസ്. രാധാകൃഷ്ണ‌ൻ
Sponsored
Question 16
1975-08 ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?

A
മൊറാർജി ദേശായി
B
ചരൺ സിംഗ്
C
എസ്. ചന്ദ്രശേഖർ
D
ഇന്ദിരാ ഗാന്ധി
Question 17
'പ്രധാൻമന്ത്രി സുകന്യ സമ്യദ്ധി യോജന' ആരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ്?

A
പെൺകുട്ടികൾ
B
വയോജനങ്ങൾ
C
ആൺകുട്ടികൾ
D
ഭിന്നശേഷിക്കാർ
Question 18
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പാസ്സാക്കിയ വർഷം :

A
2005
B
2015
C
2001
D
2013
Question 19
ലഹരി വിമുക്ത പ്രവർത്തനങ്ങൾക്കായി കേരള സർക്കാർ തുടങ്ങിയ പദ്ധതി :

A
ആശ്രയ
B
വിമുക്തി
C
വിദ്യാ കിരണം
D
പ്രത്യാശ
Question 20
സംസ്ഥാന സർക്കാരിന്റെ 'സമന്വയ' തുടർ വിദ്യാഭ്യാസ പദ്ധതി ആർക്ക് വേണ്ടി ആരംഭിച്ചതാണ്?

A
പട്ടിക വർഗ്ഗക്കാർ
B
ജയിൽ തടവുകാർ
C
ട്രാൻസ് ജെൻഡർ
D
വനിതകൾ
Question 21
വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം :

A
കേരളം
B
കർണ്ണാടകം
C
രാജസ്ഥാൻ
D
തമിഴ്‌നാട്
Question 22
ഇപ്പോഴത്തെ കേരള സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ :

A
സുഗതകുമാരി
B
പി. സതിദേവി
C
എം. കമലം
D
കെ. റോസക്കുട്ടി
Question 23
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ :

A
ജസ്റ്റിസ് രംഗനാഥ മിശ്ര
B
ജസ്റ്റിസ് എ.എസ്. ആനന്ദ്
C
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണ‌ൻ
D
ജസ്റ്റിസ് എസ്.എസ്. കാംങ്
Question 24
സതീഷ് ധവാൻ സ്പെയ്‌സ് സെന്റർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

A
ഹരിയാന
B
മഹാരാഷ്ട്ര
C
ആന്ധ്രാപ്രദേശ്
D
ബീഹാർ
Question 25
ഇന്ത്യൻ വംശജ സുനിത വില്യംസിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം ഏത്?

A
കൊളംബിയ
B
ഡിസ്ക‌വറി
C
സോയൂസ് T-11
D
സ്‌പുട്‌നിക്-I
Question 26
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?

A
ഭാസ്ക്കര
B
ആപ്പിൾ
C
അപ്‌സര
D
ആര്യഭട്ട
Question 27
ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?

A
5
B
8
C
7
D
3
Question 28
കേരളത്തിൽ മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?

A
കൊച്ചി
B
ഇടുക്കി
C
കുമരകം
D
നെയ്യാർ
Question 29
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പുൽപ്പാദിപ്പിക്കുന്ന സംസ്ഥാനം :

A
പഞ്ചാബ്
B
ഉത്തർപ്രദേശ്
C
ഹിമാചൽ പ്രദേശ്
D
മണിപ്പൂർ
Question 30
കേരളത്തിലെ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

A
അമ്പലവയൽ
B
വാഗമൺ
C
ഫോർട്ട് കൊച്ചി
D
നിലമ്പൂർ
Sponsored
Question 31
ഇന്ത്യയിൽ വിവര സാങ്കേതിക വിദ്യാനിയമം പാസ്സാക്കിയ വർഷം :

A
2000
B
1998
C
2005
D
1995
Question 32
'സമത്വ സമാജം' സ്ഥാപിച്ചതാര്?

A
ഡോ. പൽപ്പു
B
വി.ടി. ഭട്ടതിരിപ്പാട്
C
വള്ളത്തോൾ
D
വൈകുണ്ഠ സ്വാമികൾ
Question 33
ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വർഷം :

A
1885
B
1888
C
1901
D
1897
Question 34
കേരള സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നതെന്ന്?

A
1956, നവംബർ 1
B
1957, ഓഗസ്റ്റ് 8
C
1947, ഓഗസ്റ്റ് 15
D
1950, ജനുവരി 26
Question 35
'ജാതിക്കുമ്മി' എന്ന കൃതി എഴുതിയതാര്?

A
ടി.കെ. മാധവൻ
B
കുമാരനാശാൻ
C
പണ്ഡിറ്റ് കറുപ്പൻ
D
അയ്യൻകാളി
Question 36
'കേരള ഗാന്ധി' എന്നറിയപ്പെടുന്നതാരെ?

A
എ.കെ. ഗോപാലൻ
B
കെ. കേളപ്പൻ
C
ടി.കെ. മാധവൻ
D
മന്നത്ത് പത്മനാഭൻ
Question 37
ദേശീയ പഞ്ചായത്തിരാജ് ദിനമായി ആചരിക്കുന്നത് :

A
ഒക്ടോബർ 2
B
നവംബർ 8
C
ഏപ്രിൽ 24
D
ഫെബ്രുവരി 22
Question 38
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായമെത്ര?

A
25 വയസ്സ്
B
21 വയസ്സ്
C
18 വയസ്സ്
D
26 വയസ്സ്
Question 39
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :

A
വയനാട്
B
മലപ്പുറം
C
കണ്ണൂർ
D
ആലപ്പുഴ
Question 40
കേരള ലളിതകലാ അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?

A
തൃശൂർ
B
കോട്ടയം
C
കൊല്ലം
D
പത്തനംതിട്ട
Question 41
എത്ര വർഷത്തിലൊരിക്കലാണ് ഇന്ത്യയിൽ സെൻസസ് നടത്തുന്നത്?

A
5 വർഷം
B
10 വർഷം
C
4 വർഷം
D
8 വർഷം
Question 42
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :

A
ബ്രഹ്മപുത്ര
B
ഗോദാവരി
C
ഗംഗ
D
കാവേരി
Question 43
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ ഇന്ത്യൻ സംസ്ഥാനം :

A
മധ്യപ്രദേശ്
B
ആന്ധ്രാപ്രദേശ്
C
ഗുജറാത്ത്
D
ആസ്സാം
Question 44
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരി :

A
ബച്ചേന്ദ്രി പാൽ
B
കല്പന ചൌള
C
അരുണിമ സിൻഹ
D
ശിവാംഗി പഥക്ത്
Question 45
ലോക സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായി കണക്കാക്കുന്നതാരെ?

A
ഫ്രഡറിക് നിക്കോൾസൻ
B
റോബർട്ട് ഓവൻ
C
ഹെർമൻ ഷുൾസ്
D
സർദാർ വല്ലഭായി പട്ടേൽ
Sponsored
Question 46
അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവെത്ര?

A
78%
B
60%
C
21%
D
31%
Question 47
റെഡ്ക്രോസിന്റെ സ്ഥാപകൻ ആര്?

A
ഹെൻട്രി ഡുനാന്റ്
B
ബേഡൻ പവൽ
C
ഗോപാൽ ഗുരുനാഥ്
D
എച്ച്.എൻ. ഖുൻസ്രു
Question 48
ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ ആസ്ഥാനം :

A
കറാച്ചി
B
മാലിദ്വീപ്
C
മനില
D
കൽക്കട്ട
Question 49
ലോക ജനസംഖ്യാദിനം എന്നാണ്?

A
ജൂൺ 12
B
ജൂലൈ 11
C
മാർച്ച് 22
D
മാർച്ച് 8
Question 50
കേരളത്തിൽ ലക്ഷം വീട് പദ്ധതിക്ക് തുടക്കം കുറിച്ചതാരാണ്?

A
ഇ.കെ. നായനാർ
B
സി. അച്ചുത മേനോൻ
C
എം.എൻ. ഗോവിന്ദൻ നായർ
D
ജവഹർലാൽ നെഹ്റു
Question 51
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് :

A
ദ്രൗപതി മുർമു
B
പ്രതിഭ പാട്ടിൽ
C
മീരാ കുമാർ
D
ഇന്ദിരാ ഗാന്ധി
Question 52
കേരളത്തിൽ വില്ലുവണ്ടി സമരത്തിന് നേത്യത്വം നൽകിയതാര്?

A
പൊയ്കയിൽ യോഹന്നാൻ
B
വാഗ്ഭടാനന്ദൻ
C
അയ്യങ്കാളി
D
ബോധാനന്ദ സ്വാമികൾ
Question 53
ഫേസ്ബുക്കിന്റെ സ്ഥാപകനാരാണ്?

A
മാർക്ക് സുക്കർബർഗ്
B
സുന്ദർ പിച്ചെ
C
എൻ.ആർ. നാരായണമൂർത്തി
D
മാർട്ടിൻ കൂപ്പർ
Question 54
1941-ൽ കയ്യൂർ സമരം നടന്ന ജില്ല ഏതാണ്?

A
കണ്ണൂർ
B
കോഴിക്കോട്
C
തൃശൂർ
D
കാസർഗോഡ്
Question 55
മിസോറാമിന്റെ തലസ്ഥാനം :

A
ഷില്ലോങ്ക്
B
ഐസ്വാൾ
C
അഗർത്തല
D
ഭോപ്പാൽ
Question 56
ഇന്ത്യൻ ഭരണഘടനയുടെ ഏതു വകുപ്പ് പ്രകാരമാണ് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്?

A
352-ാം വകുപ്പ്
B
24-ാം വകുപ്പ്
C
356-ാം വകുപ്പ്
D
372-ാം വകുപ്പ്
Question 57
രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?

A
6 വർഷം
B
5 വർഷം
C
4 വർഷം
D
3 വർഷം
Question 58
'പ്രവാസം' എന്ന കൃതി രചിച്ചതാര്?

A
സാറാ ജോസഫ്
B
എം. മുകുന്ദൻ
C
കെ.പി. രാമനുണ്ണി
D
കെ.ആർ. മീര
Question 59
ഇന്ത്യൻ സിനിമാ രംഗത്ത് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ് ഏത്?

A
ഫിലിം ഫെയർ അവാർഡ്
B
എഡിസൻ അവാർഡ്
C
ദാദാ സാഹിബ് ഫാൽക്കേ അവാർഡ്
D
ബിമൽ റോയ് മെമ്മോറിയൽ ട്രോഫി
Question 60
ലോക ഭൌമദിനം ആചരിച്ചു തുടങ്ങിയത് എന്നുമുതലാണ്?

A
1970
B
1980
C
1979
D
1985
Sponsored
Question 61
½, ⅖ എന്നി ഭിന്ന സംഖ്യകൾക്കിടയിലുള്ള ഒരു ഭിന്ന സംഖ്യയാണ് 4/K എങ്കിൽ K ഏത് എണ്ണൽ സംഖ്യയാണ്?

A
3
B
5
C
7
D
9
Question 62
ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 43 ആണ്. 41 ഉം 45 ഉം വയസ്സുള്ള തൊഴിലാളികൾ കൂടി വന്നുചേർന്നു. ഇപ്പോൾ ഫാക്ട‌റിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം എത്രയാണ്?

A
44
B
42
C
43
D
43.5
Question 63
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

A
ഒരു വൃത്തത്തിന്റെ വിസ്‌തീർണ്ണം (പരപ്പളവ്) അതിന്റെ ആരത്തിന് ആനുപാതികമാണ്. ആനുപാതിക സ്ഥിരമാണ് π (പൈ)
B
ഒരു വൃത്തത്തിന്റെ വിസ്‌തീർണ്ണം (പരപ്പളവ്) അതിന്റെ ആരത്തിന്റെ വർഗത്തിന് ആനുപാതികമാണ്. ആനുപാതിക സ്ഥിരമാണ് π (പൈ)
C
ഒരു വൃത്തത്തിന്റെ വിസ്‌തീർണ്ണം (പരപ്പളവ്) അതിന്റെ വ്യാസത്തിന് ആനുപാതികമാണ്. ആനുപാതിക സ്ഥിരമാണ് π (പൈ)
D
ഒരു വൃത്തത്തിന്റെ വിസ്‌തീർണ്ണം (പരപ്പളവ്) അതിന്റെ വ്യാസത്തിന്റെ വർഗത്തിന് അനുപാതികമാണ്. അനുപാതിക സ്ഥിരമാണ് π (പൈ)
Question 64
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം 1,000 രൂപയ്ക്ക് ഓരോ മാസവും 20 രൂപാ വിതം പലിശ ഈടാക്കുന്നു. സ്ഥാപനത്തിലെ പലിശനിരക്ക് എത്ര?

A
20
B
24
C
12
D
18
Question 65
ചതുര സ്‌തംഭാകൃതിയിലുള്ള ഒരു മെഴുകുകട്ടയുടെ നീളം 15 സെന്റിമീറ്ററും, വിതി 10 സെന്റിമീറ്ററും, ഉയരം 8 സെന്റിമീറ്ററുമാണ്. ഇതിൽനിന്നും ഒരു സെന്റിമീറ്റർ ഉയരമുള്ള എത്ര സമചതുരക്കട്ടകൾ ഉണ്ടാക്കാം?

A
1200
B
150
C
80
D
120
Question 66
താഴെ കൊടുത്തിരിക്കുന്ന സമാന്തര ശ്രേണികളിൽ ഏതിലാണ് 2018 ഒരു പദമാകുന്നത്?

A
3, 6, 9, ...
B
4, 7, 10, ...
C
5, 8, 11, ...
D
6, 3, 0, ...
Question 67
2020 ജനുവരി 1 ബുധനാഴ്‌ചയാണ്. എങ്കിൽ 2020 മാർച്ച് 1 ഏത് ദിവസമായിരിക്കും?

A
ബുധൻ
B
തിങ്കൾ
C
ശനി
D
ഞായർ
Question 68
താഴെകൊടുത്തിരിക്കുന്നവയിൽ നിന്നും ഒറ്റയാനെ കണ്ടെത്തുക :

A
√16
B
√18
C
√36
D
√64
Question 69
1, 3, 7, 13, 21, ---- എന്ന സംഖ്യാശ്രേണിയിലെ പത്താമത്തെ പദം ഏതാണ്?

A
31
B
71
C
91
D
73
Question 70
12 * 12 = 9, 13 * 13 = 7, 14 * 14 = 7 എങ്കിൽ 15 * 15 =

A
9
B
7
C
11
D
5
Question 71
Her parents won't come ----- ?

A
will she?
B
won't she?
C
will they?
D
won't they?
Question 72
Give one word for, 'to free someone from the power of another':

A
protect
B
emancipate
C
succumb
D
abolish
Question 73
Susan asked her sister, 'Where have you placed it? This can be reported as:

A
Susan asked her sister where had she placed it.
B
Susan asked her sister where she placed it.
C
Susan asked her sister whether she had placed it.
D
Susan asked her sister where she had placed it.
Question 74
His selection to the squad was:

A
conditional
B
condition
C
conditioning
D
conditionate
Question 75
He was accused ------ violating the norms.

A
of
B
with
C
by
D
for
Sponsored
Question 76
It ------- since morning.

A
was raining
B
is raining
C
has been raining
D
rains
Question 77
The mistake in the sentence, 'Where you are going? comes under:

A
morphological mistake
B
syntactical mistake
C
punctuation mistake
D
spelling mistake.
Question 78
Which of the following is NOT an example for a language discourse?

A
narrative
B
poem
C
essay
D
tense
Question 79
The language function expressed in the sentence, 'I will visit him next week' is:

A
possibility
B
determination
C
permission
D
annoyance
Question 80
Many -------- places have become famous because of this programme on TV.

Fill in the blanks using the word opposite in meaning to the underlined word.

A
seasoned
B
veteran
C
obscure
D
novice
Question 81
താഴെ തന്നിരിക്കുന്നവയിൽ ശുദ്ധ രൂപം കണ്ടെത്തുക :

A
പീഢനം
B
അടിമത്തം
C
നിഖണ്ടു
D
ഉഛാടനം
Question 82
ശരിയായ വാക്യം കണ്ടെത്തുക :

A
നാളെ രാവിലെ പത്ത് മണി മുതൽ പൊതുയോഗം നടത്തപ്പെടും
B
ഘടികാരത്തിന്റെ ശബ്ദം പെട്ടെന്ന് ഉച്ചത്തിലായി
C
മാവും മനുഷ്യനും തമ്മിലുള്ള പരസ്‌പരബന്ധം വലുതാണ്
D
ഏകലോകം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഗുരുവാണ് പ്രഥമാവതാരകൻ
Question 83
സായാഹ്നത്തിന് മുമ്പുള്ള സമയം എന്നതിന് ഏറ്റവും യോജിച്ച പദം ഏത്?

A
അപരാഹ്നം
B
പ്രഭാതം
C
മധ്യാഹ്നം
D
പൂർവാഹ്നം
Question 84
"കോവിഡിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ ആഭ്യന്തര കലാപമുണ്ടായത് അവിടത്തുകാർ സഹിക്കേണ്ടി വന്നു" ഈ പ്രസ്‌താവനയ്ക്ക് യോജിച്ച പഴഞ്ചൊല്ല് കണ്ടെത്തുക :

A
മടിയൻ മല ചുമക്കും
B
ചൊട്ടയിലെ ശീലം ചുടല വരെ
C
എരീതിയിൽ എണ്ണയൊഴിക്കുക
D
മിന്നുന്നതെല്ലാം പൊന്നല്ല
Question 85
മന്ത്രോച്ചാരണം എന്ന പദം പിരിച്ചെഴുതുമ്പോൾ വരാവുന്നത് :

A
മന്ത്രം + ഉച്ചാരണം
B
മന്ത്രോ + ചാരണം
C
മന്ത്ര + ഓച്ചാരണം
D
മന്ത്ര + ഉച്ചാരണം
Question 86
സൗന്ദര്യം എന്ന പദത്തിന് പര്യായമായി വരാവുന്ന പദക്കൂട്ടം കണ്ടെത്തുക :

A
അഗ്നി, സൂര്യൻ
B
ഭലം, ഇല
C
അഴക്, ലാവണ്യം
D
വെൺമ, തോയം
Question 87
വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ പദമായി വരുന്ന പദം ഏത്?

A
വിദഗ്‌ധ
B
വിദുഷി
C
വിധേയ
D
പണ്ഡിത
Question 88
ഗുരുവചനം എന്ന പദം ഘടകപദമാക്കുമ്പോൾ വരുന്നത് ഏത്?

A
ഗുരുവും വചനവും
B
ഗുരുവാകുന്ന വചനം
C
ഗുരുവിന്റെ വചനം
D
ഗുരുവെന്ന വചനം
Question 89
താഴെ തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിനുദാഹരണം ഏത്?

A
സ്വാമികൾ
B
മക്കൾ
C
നദികൾ
D
പക്ഷികൾ
Question 90
കുചേലൻ എന്ന പദത്തിന് വിപരീതമായി വരുന്ന പദമേത്?

A
കുമാരൻ
B
കുബേരൻ
C
ഉത്തമൻ
D
ദ്വിജൻ
Sponsored
Question 91
കേരളക്കരയിലെ ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്?

A
തൃശൂർ വടക്കുംനാഥക്ഷേത്രം
B
പാറമേക്കാവ് ക്ഷേത്രം
C
ഗുരുവായൂർ ക്ഷേത്രം
D
പറശ്ശിനിക്കടവ് ക്ഷേത്രം
Question 92
വൈക്കത്തപ്പന്റെ പുത്രനാണെന്ന സങ്കല്‌പമുള്ള ദേവത :

A
മള്ളിയൂർ ഗണപതി
B
ചക്കംകുളങ്ങര സിദ്ധിവിനായകൻ
C
ഉദയനാപുരം സുബ്രഹ്മണ്യൻ
D
പറപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രം
Question 93
രാമനാട്ടം പരിഷ്‌കരിക്കപ്പെട്ട് ഉണ്ടായ കലാരൂപം :

A
ചാക്യാർക്കൂത്ത്
B
ദാസിയാട്ടം
C
തെയ്യം
D
കഥകളി
Question 94
കഥകളിയോഗം സ്വന്തമായുള്ള ഏകക്ഷേത്രം ഏത്?

A
കൊട്ടിയൂർ
B
അമ്പലപ്പുഴ ക്ഷേത്രം
C
കൂടൽമാണിക്യം
D
തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം
Question 95
ഈ പാർവ്വതിനട കൊല്ലത്തിൽ ധനുവിലെ തിരുവാതിര മുതൽ 12 ദിവസമേ തുറക്കൂ. എവിടെയാണത്?

A
തിരുവൈരാണിക്കുളം ക്ഷേത്രം
B
വള്ളിക്കാവ്
C
ഏറ്റുമാനൂർ മഹാദേവക്ഷേത്രം
D
ഉളിയന്നൂർ മഹാദേവക്ഷേത്രം
Question 96
സന്താനഗോപാലമൂർത്തി ആരാധിക്കപ്പെടുന്ന ക്ഷേത്രം :

A
ഗുരുവായൂർ
B
പൂർണ്ണത്രയീശക്ഷേത്രം
C
വടക്കുന്നാഥക്ഷേത്രം
D
തിരുവാർപ്പ്
Question 97
ഇലഞ്ഞിത്തറമേളം ഏത് ക്ഷേത്രത്തിന്റെ വകയാണ്?

A
വടക്കുംനാഥൻ
B
പാറമേക്കാവ്
C
വള്ളിയൂർക്കാവ്
D
വടകുറുംബക്കാവ്
Question 98
പഞ്ചവാദ്യങ്ങളിൽ ഉൾപ്പെടാത്ത വാദ്യമേത്?

A
ചെണ്ട
B
ചേങ്ങല
C
കൊമ്പ്
D
തബല
Question 99
ഭഗവദ്‌ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?

A
12
B
15
C
16
D
18
Question 100
മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് വരച്ചതെന്ന് വിശ്വസിക്കുന്ന ഗരുഡന്റെ പുറത്ത് മഹാവിഷ്‌ണുവും ഗണപതിയും എന്ന ചിത്രത്തിന് നേദ്യം സമർപ്പിക്കുന്ന ക്ഷേത്രം?

A
ഗുരുവായൂർ
B
ചന്ദനക്കാവ്
C
നാവാമുകുന്ദക്ഷേത്രം
D
തളിക്ഷേത്രം