00:00 Time Left

108/2021 - Clerk (Malabar Devaswom Board)

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
1812-ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി:
A
സ്വാതി തിരുനാൾ
B
റാണി ഗൗരി ലക്ഷ്മി ഭായി
C
ശ്രീമൂലം തിരുനാൾ മഹാരാജാവ്
D
സർ സി.പി.
Question 2
ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട, സിനിമാ ഗാനമാണ് ധ്വനി എന്ന മലയാള ചിത്രത്തിലെ "ജാനകീ ജാനേ... രാമാ... രാമാ...'' എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് :
A
കെ.എച്ച്. ഖാൻ സാഹിബ്
B
യൂസഫലി കേച്ചേരി
C
ഓ.എൻ.വി.
D
ശ്രീമൂലനഗരം വിജയൻ
Question 3
"1836-ൽ സമസ്ത സമാജം സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു". ഏതു സാമൂഹിക പരിഷ്കർത്താവിനെയാണ് ഇക്കാര്യങ്ങൾകൊണ്ട് തിരിച്ചറിയാനാവുക ?
A
അയ്യങ്കാളി
B
തൈക്കാട് അയ്യാ സ്വാമികൾ
C
ചട്ടമ്പി സ്വാമികൾ
D
അയ്യാ വൈകുണ്ഠർ
Question 4
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?
A
കൃഷ്ണകുമാർ
B
ഋഷികേശ് സേനാപതി
C
കെ. കസ്തൂരി രംഗൻ
D
ടി.എസ്സ്.അർ. സുബ്രഹ്മണ്യം
Question 5
ചന്ദ്രയാൻ-II വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം:
A
ജി.എസ്സ്.എൽ.വി. - എം.കെ. - III
B
പി.എസ്സ്.എൽ.വി. - എം.കെ. - III
C
പി.എസ്സ്.എൽ.വി. - I
D
ചന്ദ്രയാൻ റോക്കറ്റ്
Question 6
2020-ൽ ന്യൂസിലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത :
A
ലതാ ലക്ഷ്മി
B
കമല ഹാരിസ്
C
സ്വാതി ചന്ദ്ര
D
പ്രിയങ്ക രാധാകൃഷ്ണൻ
Question 7
ഇന്ത്യയുടെ ദേശീയ കായിക ദിനം എന്നാണ് ?
A
ആഗസ്റ്റ് 29
B
ജൂലൈ 11
C
ആഗസ്റ്റ് 1
D
ഏപ്രിൽ 11
Question 8
2020-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്:
A
യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം
B
യു.എൻ. ചൈൽഡ് ഡെവലപ്മെന്റ് പ്രോഗ്രാം
C
യു.എൻ. വേൾഡ് പീസ് പ്രോഗ്രാം
D
ഇതൊന്നുമല്ല
Question 9
"ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ......'' സുപ്രസിദ്ധമായ ഈ വരികൾ ജാതി വ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു കാവ്യത്തിലേതാണ്. ഏതാണാ കൃതി ?
A
കരുണ
B
ദുരവസ്ഥ
C
ചണ്ഡാല ഭിക്ഷുകി
D
നളിനി
Question 10
രാജ്യസഭയുടെ ചെയർമാൻ ആരാണ് ?
A
സ്പീക്കർ
B
പ്രസിഡന്റ്
C
പ്രധാനമന്ത്രി
D
വൈസ് പ്രസിഡന്റ്
Question 11
ഇന്ത്യൻ മിത്തോളജി അനുസരിച്ച് പ്രഥമ സംഗീതോപകരണമായി കണക്കാക്കുന്നത് രുദ്രവീണയാണ്. രുദ്രവീണക്കു രൂപം കൊടുത്തത് ആര് എന്നാണ് പുരാണാധിഷ്ഠിതമായ വിശ്വാസം ?
A
ശിവപാർവ്വതിമാർ
B
സരസ്വതീ ദേവി
C
രാധാ-കൃഷ്ണന്മാർ
D
നാരദർ
Question 12
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
A
മലബാർ ദേവസ്വം
B
കൊച്ചിൻ ദേവസ്വം
C
ഗുരുവായൂർ ദേവസ്വം
D
തിരുവിതാംകൂർ ദേവസ്വം
Question 13
'നഗ്നനായ തമ്പുരാൻ' എന്ന ചെറുനോവലിന്റെ കർത്താവ് ആരാണ് ?
A
എം. മുകുന്ദൻ
B
എൻ.എസ്. മാധവൻ
C
എം.ടി. വാസുദേവൻ നായർ
D
വൈശാഖൻ
Question 14
ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക.
(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു
(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹബ് ഫാൽക്കെ അവാർഡ്
(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.
- ഈ പ്രസ്താവനകളിൽ
A
പ്രസ്താവന (i) ഉം (ii) ഉം ശരിയും (iii) തെറ്റുമാണ്.
B
പ്രസ്താവന (ii) ഉം (iii) ഉം ശരിയും (i) തെറ്റുമാണ്
C
മൂന്നു പ്രസ്താവനകളും ശരിയാണ്.
D
മൂന്നു പ്രസ്താവനകളും തെറ്റാണ്.
Question 15
'ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' ആര് എഴുതിയ കൃതിയാണ് ?
A
സുബ്ബറാവു
B
സർ സി.പി. രാമസ്വാമി
C
ലോർഡ് മെക്കാളെ
D
ടി. മാധവ റാവു
Sponsored
Question 16
'എന്റെ ജീവിത സ്മരണകൾ', 'പഞ്ച കല്യാണി നിരൂപണം' എന്നീ കൃതികളെഴുതിയ സാമൂഹ്യ പരിഷ്കർത്താവ് ആര് ?
A
മന്നത്തു പത്മനാഭൻ
B
ശ്രീനാരായണ ഗുരു
C
ചട്ടമ്പി സ്വാമികൾ
D
അയ്യങ്കാളി
Question 17
'നീല വിപ്ലവം’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
ശുദ്ധജല വിതരണം
B
മൽസ്യ സമ്പത്തിന്റെ ഉത്പാദന വളർച്ച
C
തെരുവു വിളക്കു സ്ഥാപിക്കൽ
D
ഹിമാലയ തടാകങ്ങളുടെ സംരക്ഷണവും വിപുലീകരണവും
Question 18
സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്:
A
സാംശീകരണം
B
സ്വേദനം
C
പ്രകാശ സംശ്ലേഷണം
D
അപരദനം
Question 19
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ, കാലോ ഹിരൻ എന്ന് വിളിപ്പേര്, ടീമിൽ സ്ട്രൈക്കർ, 1999-ൽ ഏറ്റവും മികച്ച ഫുട്ബോളർ - ഈ വിശേഷണങ്ങളെല്ലാം ഏറ്റവും യോജിക്കുന്നത് ആർക്ക് ?
A
ബൈച്ചിങ് ബൂട്ടിയ
B
വി.പി. സത്യൻ
C
ഐ.എം. വിജയൻ
D
സുനിൽ ഛേത്രി
Question 20
"ചന്ദ്ര സങ്കര” എന്നറിയപ്പെടുന്നത് ഏതു വിളയിലെ സങ്കരയിനമാണ് ?
A
നെല്ല്
B
തേങ്ങ
C
കശുമാവ്
D
കുരുമുളക്
Question 21
ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്മെന്റ് ഗ്രാമ പഞ്ചായത്ത് കേരളത്തിലാണ്. ഏതു പഞ്ചായത്ത് ?
A
മഞ്ചേശ്വരം (കാസർകോട്)
B
ഒഴൂർ (മലപ്പുറം)
C
ദേവികുളം (ഇടുക്കി)
D
മേലാർകോട് (പാലക്കാട്)
Question 22
2020-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ എഴുത്തുകാരൻ ആര് ?
A
കെ.എൻ. ഗണേഷ്
B
സക്കറിയ
C
ബെന്യാമിൻ
D
സന്തോഷ് ഏച്ചിക്കാനം
Question 23
"നാട്യശാസ്ത്ര" ത്തിന്റെ കർത്താവ് ?
A
കാളിദാസൻ
B
പണ്ഡിറ്റ് ചിത്രേഷ് ദാസ്
C
വരാഹമിഹിര
D
ഭരതമുനി
Question 24
“മധ്യ നിര ബാറ്റ്സ്മാൻ, 99 ടെസ്റ്റും 334 ഏകദിനവും കളിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനാണ്. മുറാദാബാദിൽ നിന്നുള്ള മുൻ എം.പി. ആണ്.'' ഈ വിശേഷണങ്ങൾ എല്ലാം യോജിക്കുന്ന ക്രിക്കറ്റ് താരം:
A
സച്ചിൻ ടെണ്ടുൽക്കർ
B
അസറുദ്ദീൻ
C
സിദ്ധു
D
രവി ശാസ്ത്രി
Question 25
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
A
അബുൽ കലാം ആസാദ്
B
സാക്കിർ ഹുസൈൻ
C
ശ്യാമ പ്രസാദ് മുഖർജി
D
രമാകാന്ത് പാർവ്വെ
Question 26
ലോകസഭയുടെ ആദ്യത്തെ സ്പീക്കർ:
A
ഡോ. സാക്കിർ ഹുസൈൻ
B
വി.പി. മേനോൻ
C
ജി.വി. മാവങ്കർ
D
എം.എ. അയ്യങ്കാർ
Question 27
സുപ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
A
ഉത്തർ പ്രദേശ്
B
ഹിമാചൽ പ്രദേശ്
C
ഉത്തരാഖണ്ഡ്
D
ബിഹാർ
Question 28
ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരായിരുന്നു ?
A
ഗിരിജാ വ്യാസ്
B
ജയന്തി പട്നായിക്
C
നന്ദിനി സത്പതി
D
ദേവിക റാണി
Question 29
“അയിത്തത്തിനും ജാതീയതക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ, ജീവിതകാലം 1814 മുതൽ 1909 വരെ, പന്തീഭോജനം തുടങ്ങിവച്ച പരിഷ്കർത്താവ്, ഈ വിശേഷണങ്ങൾ യോജിക്കുന്നതാർക്ക് ?
A
തൈക്കാട് അയ്യാ സ്വാമികൾ
B
ചട്ടമ്പി സ്വാമികൾ
C
അയ്യങ്കാളി
D
ബ്രഹ്മാനന്ദ സ്വാമി ശിവയോഗി
Question 30
1957-ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സ്. തിരഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽ നിന്നായിരുന്നു ?
A
പട്ടാമ്പി
B
നീലേശ്വരം
C
കണ്ണൂർ
D
ആലത്തൂർ
Sponsored
Question 31
1903 -ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചത് ആര് ?
A
ശ്രീനാരായണ ഗുരു
B
കുമാരനാശാൻ
C
ഡോ. പൽപ്പു
D
ഡോ. അയ്യത്താൻ ഗോപാലൻ
Question 32
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ് ?
A
കുന്തി പുഴ
B
ഭവാനി പുഴ
C
ചാലിയാർ
D
കൽപ്പാത്തി പുഴ
Question 33
ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി താരം ?
A
അഞ്ചു ബോബി ജോർജ്ജ്
B
പി.ടി. ഉഷ
C
പ്രീജ ശ്രീധരൻ
D
എം.ഡി. വത്സമ്മ
Question 34
Identify the word which is most similar in meaning to the word given.
Quaint
A
Unusual
B
Normal
C
Ordinary
D
Ugly
Question 35
The brave boy along with his family members ………….. being honoured by the minister at the inaugural function.
A
is
B
are
C
have
D
has
Question 36
Everybody knows the answer …………?
A
Do they
B
Doesn't he
C
Does he
D
Don't they
Question 37
Change the voice "He has drawn many pictures".
A
Many pictures are drawn by him.
B
Many pictures have drawn by him.
C
Many pictures have been drawn by him.
D
Many pictures has been drawn by him.
Question 38
Select the right phrasal verb. Everyone agreed to meet at 10:00, but he never …………
A
Turned over
B
Turned up
C
Turned around
D
Turned in
Question 39
He would not have made a formal complaint unless you …………. him.
A
had not insulted
B
insulted
C
had insulted
D
would insult
Question 40
The teacher congratulated the student …………….. his success.
A
for
B
of
C
on
D
by
Question 41
Identify the correct sentence from the following.
A
No sooner had the film star arrived than the programme began.
B
No sooner than the film star arrived the programme began.
C
No sooner the film star arrived than the programme began.
D
No sooner did the film star arrived than the programme began.
Question 42
Change the following sentence into Indirect Speech.
The natives asked the tourists, "Did you enjoy the day?"
A
The natives asked the tourists they enjoyed the day.
B
The natives asked the tourists had they enjoyed the day.
C
The natives asked the tourists did they enjoy the day.
D
The natives asked the tourists if they had enjoyed the day.
Question 43
"ശക്തരായ ആളുകളുടെ സഹായം സ്വീകരിക്കുക" എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത് ?
A
പൂച്ചയ്ക്ക് മണി കെട്ടുക
B
കുതിര കേറുക
C
പുളിങ്കൊമ്പ് പിടിക്കുക
D
നല്ലപിള്ള ചമയുക
Question 44
വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത് - ഈ വാക്യത്തിലെ വിശേഷണ പദം ഏതാണ് ?
A
ഇപ്പോൾ
B
ആണ്
C
അയാൾ
D
വിജനമായ
Question 45
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
A
പത്രം
B
പക്ഷം
C
ദലം
D
ലിഖിതം
Sponsored
Question 46
പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത്:
A
പൂ + ചോല
B
പൂവ് + ചോല
C
പൂം + ചോല
D
പൂ + ഞ്ചോല
Question 47
ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം, ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?
A
ലക്ഷ്യം - ഏകദേശം
B
ആഗ്രഹം - അഹങ്കാരം
C
ഏകദേശം - ലക്ഷ്യം
D
അഹങ്കാരം - ആഗ്രഹം
Question 48
'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം.' - ഈ വരികളിലെ ആശയമെന്താണ് ?
A
കുട്ടിക്കാലത്തെ ശീലങ്ങൾ മറക്കരുത്
B
പഴയ ശീലങ്ങൾ മനുഷ്യർ മരിക്കുന്നതു വരെ മറക്കില്ല
C
ചെറുപ്പകാലങ്ങളിലെ ശീലങ്ങൾ കാലം കഴിയുമ്പോൾ മറക്കും
D
ചെറുപ്പത്തിലെ ശീലങ്ങൾ മനുഷ്യൻ മറന്നാലും കാലം മറക്കില്ല.
Question 49
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് :
A
സത്യമായ ധർമ്മാദി
B
സത്യവും ധർമ്മാദിയും
C
സത്യം ധർമ്മം ആദിയായവ
D
സത്യധർമ്മങ്ങളുടെ ആദി
Question 50
താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?
A
തനിക്കെന്താണ് വേണ്ടതെന്ന് വീണ്ടും ഒരിക്കൽ കൂടി അയാൾ ആവർത്തിച്ചു പറഞ്ഞു.
B
കുട്ടികളെ സ്നേഹിക്കുകയും കഴിയുന്നത് അവരെ സഹായിക്കാനും അച്ഛനമ്മമാർക്കു കഴിയണം.
C
മഹാമാരിയായതുകൊണ്ടാണ് ബസ്സുകളിൽ ആളുകൾ കുറയാൻ കാരണം.
D
കുന്നുമ്പുറത്ത് കാണുന്ന വെളിച്ചം ആരുടേതാണ്, ചന്ദ്രന്റെയോ നക്ഷത്രങ്ങളുടെയോ ?
Question 51
താഴെ തന്നിരിക്കുന്നവയിൽ ക്രിയ നടക്കുന്ന സമയത്തെ മനസിലാക്കാൻ സഹായിക്കുന്ന പ്രത്യയം ചേർന്ന വാക്കേതാണ് ?
A
_അവരോട്_ പറഞ്ഞു
B
_വെയിലത്ത്_ ഉണക്കി
C
_കാക്കയുടെ_ കരച്ചിൽ
D
_ഇന്ത്യയ്ക്കു_ നൽകി
Question 52
E-ink displays are used to view …………
A
Webpages
B
Text messages
C
e-books
D
e-mail
Question 53
Space bar is an example of …………..
A
Non-printable Character Keys
B
Non-printable Letter Keys
C
Special Character Keys
D
Non-printable Control Keys
Question 54
The shell is also known as ………….
A
Command
B
Kernel
C
Prompt
D
Command Interpreter
Question 55
SSDs consists of a set of ………… as the primary storage medium.
A
Cache Memories
B
Virtual Memories
C
Primary Memories
D
Flash Memories
Question 56
A Pen drive is a type of ………….
A
EEPROM
B
EPROM
C
ROM
D
RAM
Question 57
BSNL is not used by ………….
A
Intranet
B
Internet
C
Subnet
D
CIFNET
Question 58
Every operating system has a ………….. which permanently resides in the main memory of the computer to perform some of the basic functions of the OS and to access other priorities of the OS only when they are needed.
A
bios
B
kernel
C
io.sys
D
config.sys
Question 59
Suppose you are currently in C drive and want to switch to D drive, the command for this is ……………….
A
D;
B
D,
C
D:
D
D&
Question 60
What is the difference between Web and Internet ?
A
The internet is a service that is supported by the Web
B
The Web is a service that is supported by the internet
C
The Web and internet are the same
D
The Web and internet are service providers
Sponsored
Question 61
Copying a page onto a server is called …………
A
Downloading the page
B
Messaging the page
C
Scripting the page
D
Publishing the page.
Question 62
………….. is a multi-user system where people join channels to exchange real time messages.
A
Listserv
B
IRC
C
E-mail
D
IPC
Question 63
Inventor of e-mail is …………..
A
Ada Lovelace
B
Sabeer Bhatia
C
Tim Bernners Lee
D
Ray Tomlinson
Question 64
An excel file is generally called as ………….
A
E-spreadsheet
B
Worksheet
C
Workbook
D
Sheet
Question 65
Superscript is …………..
A
A number of a letter that appears little above the normal text
B
A number of a letter that appears little below the normal text
C
A number of a letter that appears in the center of a normal text
D
A number of a letter that succeeds the normal text
Question 66
In an e-mail bcc stands for …………
A
Bulleted carbon copy
B
Best carbon copy
C
Blind carbon copy
D
Blank carbon copy
Question 67
The size of an IP address in IPv6 is ………………
A
16 bits
B
32 bits
C
128 bits
D
256 bits
Question 68
2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത്?
A
2.35
B
0.235
C
0.0235
D
23.5
Question 69
ഒരു സമാന്തരശ്രേണിയുടെ (arithmetic sequence) അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2, x, 3x - 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര ?
A
1
B
2
C
3
D
4
Question 70
ചിത്രത്തിൽ, AB വൃത്തത്തിലെ വ്യാസം (diameter) ആയാൽ,
A
40°
B
45°
C
50°
D
55°
Question 71
8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപ നിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും ?
A
12400
B
2400
C
14200
D
10240
Question 72
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5:3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?
A
20 സെ.മീ.
B
12 സെ.മീ.
C
36 സെ.മീ.
D
35 സെ.മീ.
Question 73
ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ ഒരു പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime number) കിട്ടാനുള്ള സാധ്യത എന്ത് ?
A
1/3
B
1/2
C
1/4
D
1/6
Question 74
21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?
A
16
B
2
C
8
D
77
Question 75
ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക = ------
A
2n-1
B
3^n
C
3n
D
n^2
Sponsored
Question 76
ഒരു കച്ചവടക്കാരൻ 165 രൂപയ്ക്ക് വാങ്ങിയ സാധനം 198 രൂപയ്ക്ക് വിൽക്കുകയുണ്ടായി. ലാഭശതമാനം എത്ര ?
A
0.2%
B
20%
C
2%
D
0.02%
Question 77
ഒരു അധിവർഷത്തിൽ (leap year) 53 ശനിയാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത എന്ത് ?
A
2/7
B
1/7
C
3/7
D
4/7
Question 78
ഒരു ട്രെയിൻ 600 മീറ്റർ, 300 മീറ്റർ വീതം നീളമുള്ള പാലങ്ങൾ കടന്നുപോകാൻ യഥാക്രമം 90 സെക്കന്റുകൾ, 60 സെക്കന്റുകൾ വീതം സമയം എടുത്തു. എങ്കിൽ ട്രെയിനിന്റെ നീളം എത്ര?
A
200 മീറ്റർ
B
150 മീറ്റർ
C
300 മീറ്റർ
D
400 മീറ്റർ
Question 79
a : b = 2 : 3 ഉം b : c =1 : 6 ഉം ആയാൽ a : c = -------
A
1:2
B
2:1
C
1:3
D
1:9
Question 80
ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും ?
A
16 മടങ്ങ്
B
32 മടങ്ങ്
C
4 മടങ്ങ്
D
8 മടങ്ങ്
Question 81

എന്ന സംഖ്യാ ക്രമത്തിലെ പത്താം വരിയിലെ അവസാന സംഖ്യയേത് ?
A
35
B
45
C
65
D
55
Question 82
ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം ?
A
2 ദിവസം
B
4 ദിവസം
C
5 ദിവസം
D
4 1/2 ദിവസം
Question 83
ദേവദത്തം എന്ന ശംഖ് ആരുടേതാണ് ?
A
കൃഷ്ണൻ
B
ഭീമൻ
C
അർജ്ജുനൻ
D
കർണ്ണൻ
Question 84
സവ്യാപസവ്യപ്രദക്ഷിണം വിധിച്ചിട്ടുള്ളത് ഏത് ക്ഷേത്രത്തിൽ:
A
ശിവക്ഷേത്രത്തിൽ
B
കൃഷ്ണക്ഷേത്രത്തിൽ
C
ശ്രീരാമക്ഷേത്രത്തിൽ
D
പരശുരാമക്ഷേത്രത്തിൽ
Question 85
ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?
A
ഷട്കാല ഗോവിന്ദമാരാർ
B
ജയദേവ കവി
C
ശ്യാമശാസ്ത്രികൾ
D
ഉദ്ദണ്ഡശാസ്ത്രികൾ
Question 86
"മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി" - ഇത് ഏത് പുണ്യദിനവുമായി ബന്ധപ്പെടുന്നു ?
A
നവരാത്രി
B
ശ്രീകൃഷ്ണ ജയന്തി
C
വിഷു
D
ശിവരാത്രി
Question 87
ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ?
A
അയ്യപ്പൻ
B
മാളികപ്പുറം
C
വാവരുസ്വാമി
D
കടുത്തസ്വാമി
Question 88
തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം ഡിസ്ട്രിക്ടുകളായി തരം തിരിച്ചിട്ടുണ്ട് ?
A
5
B
3
C
4
D
6
Question 89
".......... പിഴച്ചാൽ കാണിക്ക് ദോഷം" എന്ന പഴഞ്ചൊല്ല് ഏത് വാദ്യവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
ചെണ്ട
B
തകിൽ
C
പാണി
D
ഇടയ്ക്ക
Question 90
സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ?
A
ചട്ടമ്പി സ്വാമികൾ
B
ശ്രീനാരായണ ഗുരു
C
തൈക്കാട് അയ്യാസ്വാമി
D
വേദബന്ധു
Sponsored
Question 91
പ്രപഞ്ചസാരം എന്ന തന്ത്രഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
A
ഈശാനശിവഗുരു
B
ശങ്കര ഭഗവദ് പാദർ
C
രാഘവാനന്ദൻ
D
നാരായണാചാര്യൻ
Question 92
ക്ഷേത്രഗോപുരം ദേവന്റെ ഏത് അവയവമായിട്ടാണ് കണക്കാക്കപ്പെടുന്നത് ?
A
ശിരസ്സ്
B
ഉദരം
C
ഹസ്തം
D
പാദം
EASY PSC

Who We Are

Welcome to EASY PSC, your dedicated partner in mastering competitive examinations conducted by the Kerala Public Service Commission (PSC). Founded in 2010 by Nidheesh C V, a government employee and Electronics Engineering professional, our platform is headquartered in the heart of Wayanad. We are committed to empowering Kerala's aspirants through structured study materials, previous year question banks, and innovative tools like our Thulasi quiz portal to ensure your success in the public sector.

Contact Support
support@easypsc.com

© 2026 EASY PSC.
All Rights Reserved.