00:00 Time Left

107/2022 - Watchman - GDB

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
ഐ.എസ്.ആർ.ഓ. യുടെ ചാന്ദ്രദൗത്യമായ ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ ദൗത്യം (ലൂപെക്സ്) ഏത് രാജ്യവുമായി സഹകരിച്ചാണ് നടപ്പിൽ വരുത്തുന്നത്?
A
ജപ്പാൻ
B
ഫ്രാൻസ്
C
ബെൽജിയം
D
ജർമ്മനി
Question 2
1975 - ലെ അടിയന്തിരാവസ്ഥാക്കാലത്ത് ബറോഡാ ഡൈനാമിറ്റ് കേസിനെ തുടർന്ന് തടവിലാക്കപ്പെട്ട നേതാവാര് ?
A
ജയപ്രകാശ് നാരായണൻ
B
മൊറാർജി ദേശായി
C
ജോർജ്ജ് ഫെർണാണ്ടസ്
D
രാജ് നാരായൺ
Question 3
പൂർണ്ണമായും സൈനികാവശ്യത്തിനായി ഇന്ത്യ നിർമ്മിച്ച ആദ്യ ഉപഗ്രഹം ഏത്?
A
ജിസാറ്റ് 19
B
ജിസാറ്റ് 18
C
ജിസാറ്റ് 17
D
ജിസാറ്റ് 7
Question 4
ഇന്ത്യയിൽ ആദ്യത്തെ സെൽഫോൺ വഴിയുള്ള സംഭാഷണം നടത്തിയത്, 1995-ൽ അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവും അന്നത്തെ കേന്ദ്ര ടെലികോം വകുപ്പ് മന്ത്രിയും തമ്മിലാണ്. ഈ കേന്ദ്രമന്ത്രി ആരാണ്?
A
രാജേഷ് പൈലറ്റ്
B
സുഖ്റാം
C
അടൽ ബിഹാരി വാജ്പേയ്
D
ബേണി പ്രസാദ് വർമ്മ
Question 5
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതയാര്?
A
എം.ഡി. വത്സമ്മ
B
കെ.സി. ഏലമ്മ
C
പി.ടി. ഉഷ
D
മേഴ്സിക്കുട്ടൻ
Question 6
ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം :
A
പി.വി. സിന്ധു
B
സൈന നെഹ് വാൾ
C
അപർണ്ണ പോപ്പട്ട്
D
പുല്ലേല ഗോപീചന്ദ്
Question 7
'പ്രഥമപ്രതിശ്രുതി' എന്ന ബംഗാളി നോവലിന്റെ കർത്താവാര്?
A
ബിമൽ മിത്ര
B
ബങ്കിം ചന്ദ്ര ചാറ്റർജി
C
ആശാപൂർണ്ണാ ദേവി
D
സത്യജിത് റേ
Question 8
കാർഗിൽ യുദ്ധകാലത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
A
നരസിംഹറാവു
B
എ. ബി. വാജ്പേയ്
C
മൻമോഹൻ സിംഗ്
D
നരേന്ദ്രമോഡി
Question 9
ആരുടെ ജന്മദിനമാണ് പഞ്ചായത്തിരാജ് ദിനമായി കൊണ്ടാടുന്നത്?
A
ഗാന്ധിജി
B
ജവഹർലാൽ നെഹ്റു
C
ബൽവന്ത് റായ് മേത്ത
D
സർദാർ വല്ലഭായ് പട്ടേൽ
Question 10
നഗരപാലികാനിയമം ഉൾപ്പെടുത്തിയിരിക്കുന്നത് ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്?
A
XII
B
XI
C
X
D
IX
Question 11
ഏത് സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ആശാപ്രവർത്തകർ ആരോഗ്യസംബന്ധമായ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്?
A
പി.എം.ജെ.ഡി.വൈ.
B
എ.എ.ബി.വൈ.
C
എൻ.ആർ.എച്ച്.എം.
D
ആർ.എസ്.ബി.വൈ.
Question 12
സൈലന്റ് വാലി നാഷണോദ്യാനം രാജ്യത്തിനായി സമർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
A
ഇന്ദിരാഗാന്ധി
B
രാജീവ് ഗാന്ധി
C
ലാൽ ബഹദൂർ ശാസ്ത്രി
D
മൻമോഹൻ സിംഗ്
Question 13
ഇന്ത്യയുടെ കാലാവസ്ഥാനയം വ്യക്തമാക്കുന്ന ആക്ഷൻ പദ്ധതിയാണ് നാഷണൽ ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (NAPCC). ഇത് ആരംഭിച്ച വർഷം
A
2008
B
1997
C
2014
D
1994
Question 14
1926-ൽ ഇന്ത്യയിൽ റിസർവ്വ് ബാങ്ക് സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹിൽട്ടൺ യംഗ് കമ്മീഷൻ മുമ്പാകെ രൂപയുടെ നിയന്ത്രണം റിസർവ്വ് ബാങ്കിന്റെ കൈയ്യിൽ ആയിരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച ദേശീയ നേതാവാരാണ്?
A
മുഹമ്മദലി ജിന്ന
B
സുഭാഷ് ചന്ദ്രബോസ്
C
മോത്തിലാൽ നെഹ്റു
D
ഡോ. ബി.ആർ. അംബേദ്കർ
Question 15
ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശകതത്ത്വങ്ങൾ കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?
A
ഫ്രാൻസ്
B
അയർലന്റ്
C
ആസ്ട്രേലിയ
D
കാനഡ
Sponsored
Question 16
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ്സ് ഏത് രാജ്യക്കാരനാണ്?
A
നോർവ്വേ
B
പോർച്ചുഗൽ
C
ദക്ഷിണ കൊറിയ
D
ഘാന
Question 17
റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകനാര് ?
A
ജിൻ ഹെൻറി ഡ്യുനന്റ്
B
ഗുസ്റ്റാവേ മൊയ്തീൻ
C
ഫ്രെഡറിക് പാസ്സി
D
ക്ലാര ബർട്ടൺ
Question 18
തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
A
ആർട്ടിക്കിൾ 327
B
ആർട്ടിക്കിൾ 329
C
ആർട്ടിക്കിൾ 325
D
ആർട്ടിക്കിൾ 324
Question 19
ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള കേരള സർക്കാർ പദ്ധതിയേത്?
A
ഓപ്പറേഷൻ സുലൈമാനി
B
ഓപ്പറേഷൻ അനന്ത
C
ഓപ്പറേഷൻ കുബേര
D
ഓപ്പറേഷൻ വാത്സല്യ
Question 20
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ തീയ്യതി :
A
1961 മെയ് 20
B
2005 സെപ്തംബർ 13
C
1961 മാർച്ച് 30
D
2012 നവംബർ 14
Question 21
2012-ൽ പുതിയ ജനലോക്പാൽ ബിൽ നിയമമാക്കുന്നതിനു വേണ്ടി ഇന്ത്യൻ പാർലമെന്റിന് മുമ്പിൽ നിരാഹാരം അനുഷ്ഠിച്ച നേതാവാര്?
A
ജസ്റ്റീസ് സന്തോഷ് ഹെഗ്ഡേ
B
അണ്ണാ ഹസാരേ
C
ശാന്തി ഭൂഷൺ
D
അരവിന്ദ് കെജ്രിവാൾ
Question 22
അൽ ഹിലാൽ, അൽ ബിലാൽ തുടങ്ങിയ വാരികകൾ ആരംഭിച്ച ദേശീയ നേതാവാര്?
A
ബാലഗംഗാധര തിലകൻ
B
മൗലാനാ മുഹമ്മദലി
C
മൗലാനാ അബ്ദുൾ കലാം ആസാദ്
D
ചൗധരി റഹ്മത്തലി
Question 23
നാലാം കേരള നിയമസഭയിലെ ദേവസ്വം, ഹരിജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന വെള്ള ഈച്ചരൻ 1970-ൽ ഏത് നിയമസഭാമണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്?
A
വണ്ടൂർ
B
ചിറ്റൂർ
C
നെന്മാറ
D
തൃത്താല
Question 24
'ഓർമ്മകളുടെ ഭ്രമണപഥം' ആരുടെ ആത്മകഥയാണ്?
A
ചെറുകാട്
B
പി. നാരായണൻ നായർ
C
എ.പി.ജെ. അബ്ദുൾ കലാം
D
നമ്പി നാരായണൻ
Question 25
പൂർണ്ണമായും വിവിപാറ്റ് സംവിധാനം ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് (എല്ലാ മണ്ഡലങ്ങളിലും) നടന്ന ആദ്യ സംസ്ഥാനം ഏത്?
A
ഗോവ
B
നാഗാലാന്റ്
C
മിസ്സോറാം
D
കേരളം
Question 26
ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായാണ് ദ്രൗപതി മുർമു സ്ഥാനമേറ്റത്?
A
16
B
15
C
14
D
13
Question 27
സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിച്ച ആദ്യ സംസ്ഥാനം ഏത്?
A
ആസ്സാം
B
നാഗാലാന്റ്
C
ത്രിപുര
D
മണിപ്പൂർ
Question 28
ദേശീയ ഹരിത ട്രിബ്യൂണലിന്റെ അദ്ധ്യക്ഷനെ നിയമിക്കുന്നതാര്?
A
രാഷ്ട്രപതി
B
ഉപരാഷ്ട്രപതി
C
ചീഫ് ജസ്റ്റീസ്
D
കേന്ദ്ര ഗവണ്മെന്റ്
Question 29
മലയാള ഭാഷയ്ക്ക് ക്ലാസ്സിക്കൽ ഭാഷാപദവി ലഭിച്ച വർഷം:
A
2013
B
2004
C
2005
D
2015
Question 30
ഓസോൺ ദിനമായി ആചരിക്കുന്നത്:
A
മാർച്ച് 8
B
സെപ്തംബർ 16
C
ജൂൺ 5
D
ജൂലൈ 11
Sponsored
Question 31
ലോകത്തിലെ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2015-ൽ നിലവിൽ വന്ന പാരീസ് ഉടമ്പടിയിൽ നിന്ന് 2020-ൽ പിൻമാറിയ രാജ്യമേത്?
A
ഇന്ത്യ
B
നേപ്പാൾ
C
അമേരിക്ക
D
ചൈന
Question 32
കേരള സന്ദർശന വേളയിൽ കസ്തൂർബാഗാന്ധി ദളിതർക്കായി തുറന്ന് കൊടുത്ത ആദ്യ ക്ഷേത്രമായ കൽമാദം ക്ഷേത്രം ഏത് ജില്ലയിലാണ്?
A
മലപ്പുറം
B
തൃശ്ശൂർ
C
കോഴിക്കോട്
D
പാലക്കാട്
Question 33
വന്ദേമാതരം ആദ്യമായി ആലപിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1896-ൽ നടന്ന സമ്മേളനത്തിൽ രബീന്ദ്രനാഥ ടാഗോറാണ്. ഈ സമ്മേളനം നടന്ന സ്ഥലം :
A
കൽക്കത്ത
B
ലാഹോർ
C
ബോംബെ
D
നാഗ്പൂർ
Question 34
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (NDMA) തലവനാര്?
A
ആഭ്യന്തരമന്ത്രി
B
പ്രധാനമന്ത്രി
C
രാഷ്ട്രപതി
D
ഉപരാഷ്ട്രപതി
Question 35
പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം :
A
1992
B
1982
C
1950
D
1978
Question 36
ഓണത്തിനെ കുറിച്ച് പരാമർശിക്കുന്ന ആദ്യ ജൂത ശാസനം ശാസനമേത്?
A
ജൂത ശാസനം
B
സിറിയൻ ക്രിസ്ത്യൻ ശാസനം
C
രാമന്തളി ശാസനം
D
തിരുനെല്ലി ശാസനം
Question 37
അധഃകൃതവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി 1893-ൽ വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യപരിഷ്ക്കർത്താവാര്?
A
അയ്യങ്കാളി
B
ശ്രീനാരായണഗുരു
C
പൊയ്കയിൽ അപ്പച്ചൻ
D
ചട്ടമ്പിസ്വാമി
Question 38
പഴശ്ശിസമരം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്കലക്ടർ ആര്?
A
ആർതർ വെല്ലസ്ലി
B
കേണൽ ഡോ
C
ടി.എച്ച്. ബാബർ
D
ലഫ്റ്റനന്റ് മീലി
Question 39
1947 ഏപ്രിലിൽ തൃശ്ശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷൻ ഉദ്ഘാടനം ചെയ്തതാര്?
A
കേരള വർമ്മ
B
കെ. കേളപ്പൻ
C
കെ.പി. കേശവ മേനോൻ
D
ഇ. മൊയ്തുമൗലവി
Question 40
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരിയാര്?
A
ശ്രീമൂലം തിരുനാൾ രാമവർമ്മ
B
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
C
സർ. സി.പി. രാമസ്വാമി അയ്യ
D
പൂരാടം തിരുനാൾ സേതുലക്ഷ്മിഭായ്
Question 41
50 ച.സെ.മീ. വിസ്തീർണ്ണമുള്ള ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളമെത്ര?
A
12 സെ.മീ.
B
15 സെ.മീ.
C
5√2 സെ.മീ.
D
10 സെ.മീ.
Question 42
ആദ്യത്തെ 99 ഒറ്റ എണ്ണൽ സംഖ്യകളുടെ ശരാശരി എത്രയാണ്?
A
50
B
99
C
100
D
101
Question 43
ഒരു സമാന്തരശ്രേണിയുടെ 12-ാം പദം 28-ഉം, 28-ാം പദം 12-ഉം ആയാൽ അതിന്റെ 50-ാം പദമെത്ര?
A
10
B
-10
C
0
D
-5
Question 44
12 സംഖ്യകളുടെ ശരാശരി 15 ആണ്. ഒരു സംഖ്യ കൂടി കൂട്ടിയാൽ ശരാശരി 14 ആകുമെങ്കിൽ കൂട്ടിയ സംഖ്യയേത്?
A
2
B
3
C
4
D
5
Question 45
2024-ാമാണ്ട് ജനുവരിമാസം 15-ാം തീയ്യതി മുതൽ മാർച്ച് 17-ാം തീയ്യതി വരെ (2 ദിവസവും ചേർത്ത്) എത്ര ദിവസങ്ങളുണ്ട്?
A
61
B
62
C
63
D
64
Sponsored
Question 46
¾X - 2 = 13/4 - X ആയാൽ X -ന്റെ വിലയെത്ര?
A
2
B
-3
C
3
D
-2
Question 47
X എന്ന സംഖ്യയുടെ 80% (80 ശതമാനം) ആണ് Y എങ്കിൽ Y യുടെ എത്ര ശതമാനമാണ് X ?
A
125%
B
120%
C
150%
D
175%
Question 48
(0.22×2.8x1.5) / (0.35×0.11×1.2) =
A
20
B
2
C
10
D
22
Question 49
6 ടാപ്പുകൾ ഒരുമിച്ച് തുറക്കുമ്പോൾ ഒരു ടാങ്ക് നിറയുവാൻ 120 മിനുറ്റ് എടുക്കുന്നുവെങ്കിൽ 9 ടാപ്പുകൾ ഒരുമിച്ച് തുറന്നാൽ അതേ ടാങ്ക് നിറയുവാൻ എത്ര മിനുറ്റ് എടുക്കും ?
A
60
B
75
C
80
D
90
Question 50
1/2 + 1/6 + 1/12 + 1/20 + 1/30 =
A
2/3
B
3/4
C
4/5
D
5/6
Question 51
You can count on him. He is honest. Choose the correct meaning of the underlined phrasal verb:
A
trust
B
help
C
expect
D
ignore
Question 52
It is high time you -------- (finish) the work. Use the appropriate tense form.
A
will finish
B
have finished
C
can finish
D
finished
Question 53
One of the students. ------- from Tamil Nadu. Choose the appropriate verb.
A
were
B
is
C
are
D
have
Question 54
Let's go for a walk, ---------- ? Complete with appropriate question tag.
A
will you?
B
can he?
C
shall we?
D
can they?
Question 55
Sumi is ------- than her brother.
A
as clever as
B
cleverest
C
cleverer
D
clever
Question 56
---------- you study well, you will never get a good score.
A
Because
B
Unless
C
Still
D
However
Question 57
The programme ------------ (inaugurate) by the Minister.
A
has inaugurated
B
will inaugurate
C
inaugurated
D
was inaugurated
Question 58
I go to the theatre once in a blue moon. The idiom 'once in a blue moon' means:
A
at night
B
always
C
very rarely
D
often
Question 59
She prefers tea ------- coffee.
A
to
B
than
C
with
D
upon
Question 60
He told me that he --------- to go then.
A
wants
B
will want
C
has wanted
D
wanted
Sponsored
Question 61
'മഹച്ചരിതം' പിരിച്ചെഴുതുന്നതെങ്ങനെ?
A
മഹാ + ചരിതം
B
മഹ + ചരിതം
C
മഹദ് + ചരിതം
D
മഹത് + ചരിതം
Question 62
'വീണ'യുടെ പര്യായപദമല്ലാത്തത് ഏത്?
A
കൈരവം
B
വല്ലകി
C
വിപഞ്ചിക
D
വിപഞ്ചി
Question 63
താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പദം ഏത്?
A
ഇച്ഛ
B
ഐക്യമത്യം
C
പതിവ്രത
D
കൃത്രിമം
Question 64
ഭാവികാലത്തെ സൂചിപ്പിക്കുന്ന അപൂർണ്ണക്രിയ ഏത്?
A
മുൻവിനയെച്ചം
B
നടുവിനയെച്ചം
C
പാക്ഷികവിനയെച്ചം
D
പിൻവിനയെച്ചം
Question 65
സംബന്ധികാ വിഭക്തിക്കുള്ള ഉദാഹരണം ഏത്?
A
മരത്തവള
B
കാർമേഘം
C
ബാലകേളി
D
ചെങ്കൊടി
Question 66
താഴെ കൊടുത്തിരിക്കുന്നവയിൽ അനുപ്രയോഗത്തിനുള്ള ഉദാഹരണം ഏത്?
A
ടീച്ചർ പോയി
B
അവൾ വരട്ടെ
C
പറഞ്ഞു കൊള്ളുന്നു
D
വരാൻ പറഞ്ഞു
Question 67
'തൂവെള്ള' എന്ന വാക്കിലെ 'തു' എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
A
ചുട്ടെഴുത്ത്
B
വിശേഷണം
C
കാരകം
D
വിഭക്തി പ്രത്യയം
Question 68
പൂജക ബഹുവചനത്തിനുള്ള ഉദാഹരണം ഏത്?
A
ഗുരുക്കൾ
B
അദ്ധ്യാപകർ
C
വേടർ
D
മിടുക്കർ
Question 69
'Tit for Tat' എന്ന ഇംഗ്ലീഷ് ശൈലിക്ക് തത്തുല്യമായ മലയാളം ശൈലി ഏത്?
A
ആനച്ചന്തം
B
നൂലാമാല
C
ഉരുളക്കുപ്പേരി
D
മർക്കട മുഷ്ടി
Question 70
താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക :
A
റോസാപ്പൂവിന് നല്ല സുഗന്ധമുള്ളതാണ്
B
രക്ഷിതാക്കൾക്ക് കുട്ടിയുടെ പഠിത്തത്തെക്കുറിച്ചറിയാൻ എപ്പോഴും ജിജ്ഞാസയുണ്ട്
C
കോവിഡ് പ്രതിരോധ വാക്സിനായി കോവിഷീൽഡോ അല്ലെങ്കിൽ കോവാക്സിനോ എടുക്കാവുന്നതാണ്
D
അദ്ധ്യാപിക ഉത്തരക്കടലാസ് പുനഃപരിശോധിച്ചു
Question 71
താഴെ തന്നിട്ടുള്ളവയിൽ ഏതാണ് സാന്ദ്രതയുടെ യൂണിറ്റ്?
A
kg/m²
B
kg/m³
C
g/m³
D
N/m²
Question 72
10 kg മാസ് ഉള്ള ഒരു വസ്തുവിൽ 2 സെക്കന്റ് സമയം ഒരു ബലം പ്രയോഗിച്ചപ്പോൾ അതിന്റെ വേഗത 5 m/s ൽ നിന്ന് 7 m/s ആയി ഉയർന്നു. എങ്കിൽ പ്രയോഗിച്ച ബലത്തിന്റെ അളവ് എത്ര?
A
20 N
B
60 N
C
10 N
D
2 N
Question 73
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് കണ്ടെത്തൽ ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ന്യൂട്ടന്റെ നിയമം
B
ജൂൾ നിയമം
C
ഓം നിയമം
D
ഫാരഡേയുടെ നിയമം
Question 74
താഴെപ്പറയുന്നവയിൽ യാന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം ഏത് ?
A
ചലിക്കും ചുരുൾ മൈക്രോഫോൺ
B
ട്രാൻസ്ഫോർമർ
C
വൈദ്യുതമോട്ടോർ
D
ചലിക്കും ചുരുൾ ലൗഡ് സ്പീക്കർ
Question 75
ഇന്ധന ക്ഷമത കണക്കാക്കുന്നത് താഴെ പറയുന്നവയിൽ ഏതിന്റെ അടിസ്ഥാനത്തിലാണ്?
A
കിലോവാട്ട് അവർ
B
പവർ
C
കലോറികമൂല്യം
D
ഇന്ധനലഭ്യത
Sponsored
Question 76
സാധാരണ മർദ്ദത്തിൽ ജലത്തിന്റെ തിളനിലയാണ് :
A
0°C
B
200°C
C
100°C
D
1000°C
Question 77
ശുദ്ധജലത്തിന്റെ pH മൂല്യമാണ് :
A
3
B
7
C
8
D
14
Question 78
അൽനിക്കോയിലെ ഘടകം അല്ലാത്തത്:
A
അലൂമിനിയം
B
നിക്കൽ
C
കോപ്പർ
D
അയൺ
Question 79
ഫിനോൾഫ്തലിൻ എന്ന സൂചകത്തിന്റെ ആസിഡിലെ നിറം :
A
നീല
B
ഇളം മഞ്ഞ
C
പിങ്ക്
D
നിറമില്ല
Question 80
ഒരു ലോഹ ഓക്സൈഡാണ് :
A
കാൽസ്യം ഓക്സൈഡ്
B
നൈട്രസ് ഓക്സൈഡ്
C
കാർബൺ ഡൈ ഓക്സൈഡ്
D
അമോണിയ
Question 81
പ്രകാശസംശ്ലേഷണ പ്രക്രിയയിലുൾപ്പെടുന്ന പ്രവർത്തനമേത്?
A
ഗ്ലൂക്കോസിന്റെ വിഘടനം
B
കാർബൺ ഡൈ ഓക്സൈഡിന്റെ നിർമ്മാണം
C
ഗ്ലൂക്കോസിന്റെ നിർമ്മാണം
D
കാർബൺ ഡൈ ഓക്സൈഡിന്റെ വിഘടനം
Question 82
ആഗോളതാപനത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്ന വാതകം:
A
ക്ലോറോഫ്ലൂറോ കാർബൺ
B
മീഥെയ്ൻ
C
നൈട്രജൻ ഓക്സൈഡ്
D
കാർബൺ ഡൈ ഓക്സൈഡ്
Question 83
അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം:
A
ജീവകം കെ
B
ജീവകം സി
C
ജീവകം എ
D
ജീവകം ഡി
Question 84
ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗമാണ്:
A
വസൂരി
B
മുണ്ടിനീര്
C
ടെറ്റനസ്
D
റൂബെല്ല
Question 85
ഉച്ഛ്വാസവായുവിൽ ഏറ്റവും കൂടുതലുള്ള വാതകം :
A
നൈട്രജൻ
B
ഓക്സിജൻ
C
ആർഗൺ
D
ഹൈഡ്രജൻ
Question 86
"ഓം" എന്ന മന്ത്രം ഏതൊക്കെ അക്ഷരങ്ങൾ ചേർന്നതാണ്?
A
അ ഉ മ്
B
ഉ ഒ മ്
C
അ ഒ മ്
D
ഉ ഓ മ്
Question 87
ഏതു പുരാണത്തിലാണ് രാമായണമാഹാത്മ്യം വർണ്ണിച്ചിരിക്കുന്നത്?
A
നാരദപുരാണം
B
പദ്മപുരാണം
C
വിഷ്ണുപുരാണം
D
സ്കന്ദപുരാണം
Question 88
കർണ്ണാടകസംഗീതത്തിലെ മൂർത്തിത്രയത്തിൽപ്പെട്ടതാര്?
A
സ്വാതിതിരുനാൾ
B
മുത്തുസ്വാമി ദീക്ഷിതർ
C
ഷഡ്കാല ഗോവിന്ദമാരാർ
D
ഇരയിമ്മൻ തമ്പി
Question 89
ജ്യോതിഷത്തെ വേദത്തിന്റെ ഏതവയവമായാണ് കല്പിച്ചിരിക്കുന്നത്?
A
മുഖം
B
ചെവി
C
കണ്ണ്
D
പാദങ്ങൾ
Question 90
ഏത് നിയമപ്രകാരമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചത്?
A
ആക്ട് XV 1949
B
ആക്ട് XV 1950
C
ആക്ട് XV 1951
D
ആക്ട് XV 1956
Sponsored
Question 91
ചിങ്ങമാസത്തിലെ അത്തം നാളിൽ കേരളത്തിലെ ഏതു ക്ഷേത്രത്തിൽ കൊടിയേറുന്നതോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്?
A
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
B
വൈകുണ്ഠപുരം വിഷ്ണു ക്ഷേത്രം
C
തൃക്കാക്കര മഹാക്ഷേത്രം
D
വടക്കുനാഥ ക്ഷേത്രം
Question 92
മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഗോത്രവർഗ്ഗ വനിത ആര്?
A
നഞ്ചിയമ്മ
B
മിഞ്ചിയമ്മ
C
മയിലമ്മ
D
മഞ്ചിയമ്മ
Question 93
പഞ്ചപ്രാകാരങ്ങളിൽപ്പെടുന്നതേത്?
A
മണ്ഡപം
B
തിടപ്പള്ളി
C
ശ്രീകോവിൽ
D
മര്യാദ
Question 94
2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയതാര്?
A
പെരുമ്പടവം ശ്രീധരൻ
B
ജോർജ്ജ് ഓണക്കൂർ
C
ടി. പത്മനാഭൻ
D
പി. സച്ചിദാനന്ദൻ
Question 95
തൃശ്ശൂർപൂരത്തിന്റെ ഉപജ്ഞാതാവാര്?
A
സാമൂതിരി
B
രാജർഷിരാമവർമ്മ
C
ശക്തൻ തമ്പുരാൻ
D
പഴശ്ശിരാജ
Question 96
നാറാണത്തുഭ്രാന്തനാൽ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കുന്ന ക്ഷേത്രമേത്?
A
ഊരകത്തമ്മ തിരുവടി ക്ഷേത്രം
B
കടുത്തുരുത്തി മഹാക്ഷേത്രം
C
ഓച്ചിറ ശ്രീപരബ്രഹ്മ ക്ഷേത്രം
D
തളി മഹാക്ഷേത്രം
Question 97
"ഗർഭഗൃഹ"ത്തിനു പറയപ്പെട്ടിരിക്കുന്ന ഏക ആകൃതി ഏത്?
A
സമചതുരം
B
അർദ്ധവൃത്തം
C
ദീർഘചതുരം
D
വൃത്തം
Question 98
കേരളീയ ക്ഷേത്രവാദ്യങ്ങളിൽ അത്യുന്നതസ്ഥാനമുള്ള വാദ്യമേത്?
A
മരം
B
ഇടയ്ക്ക
C
കൊമ്പ്
D
കുഴൽ
Question 99
"പട്ടിസദ്യ" നടത്തിയ സാമൂഹികപരിഷ്ക്കർത്താവാര്?
A
അയ്യങ്കാളി
B
പണ്ഡിറ്റ് കറുപ്പൻ
C
ശ്രീനാരായണ ഗുരു
D
ചട്ടമ്പി സ്വാമികൾ
Question 100
"ദേവസ്വം സെറ്റിൽമെന്റ് വിളംബരം" പുറപ്പെടുവിച്ച വർഷം ഏത്?
A
1936
B
1906
C
1922
D
1897