00:00 Time Left

107/2021 - KG Teacher - Guruvayur Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
കോവിഡ് നിരീക്ഷണത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത് ?

A
ആരോഗ്യ മന്ത്രൺ
B
ആരോഗ്യ വിചാർ
C
ആരോഗ്യ സേതു
D
ആരോഗ്യ വിജ്ഞാൻ
Question 2
സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?

A
44
B
42
C
46
D
56
Question 3
ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ 'ബ്ലൂ ഫ്ലാഗ്' ലഭിച്ച കേരളത്തിലെ തീരപ്രദേശമേത് ?

A
പാപനാശം (തിരുവനന്തപുരം)
B
സ്നേഹതീരം (തൃശൂർ)
C
കാപ്പാട് (കോഴിക്കോട്)
D
തങ്കശ്ശേരി (കൊല്ലം)
Question 4
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിതാതാരം :

A
ഷൈനി വിത്സൻ
B
പി.ടി. ഉഷ
C
കെ.എം. ബീനാ മോൾ
D
കർണം മല്ലേശ്വരി
Question 5
കേരളത്തിലെ ആദ്യത്തെ വനിതാ സൗഹൃദ ഗ്രാമപ്പഞ്ചായത്ത് ഏത് ?

A
ചെറിയനാട്
B
മാരാരിക്കുളം സൗത്ത്
C
പോത്താനിക്കാട്
D
വരവൂർ
Question 6
ഭരണഘടനാ നിർമ്മാണസഭയുടെ ഉപദേശകനായി പ്രവർത്തിച്ച വ്യക്തിയാര് ?

A
ഡി.പി. വെയ്ത്താൻ
B
ബി.എൽ. മിത്തർ
C
ബി.എൻ. റാവു
D
എൻ. ഗോപാലസ്വാമി അയ്യങ്കാർ
Question 7
"സ്കൂൾ കോംപ്ലക്സ്" എന്ന ആശയം മുന്നോട്ടുവെച്ച വിദ്യാഭ്യാസ കമ്മീഷനേത് ?

A
മുതലിയാർ കമ്മീഷൻ
B
കോത്താരി കമ്മീഷൻ
C
രാധാകൃഷ്ണൻ കമ്മീഷൻ
D
രാമമൂർത്തി കമ്മീഷൻ
Question 8
വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്നതെന്ന് ?

A
2010 ജൂൺ 20
B
2019 മാർച്ച് 1
C
2019 ഏപ്രിൽ 20
D
2010 ഏപ്രിൽ 1
Question 9
2019 -ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?

A
സക്കറിയ
B
ആനന്ദ്
C
കെ. സച്ചിദാനന്ദൻ
D
എം. മുകുന്ദൻ
Question 10
ബാലവേല ഉപയോഗിക്കാത്ത ഉല്പന്നങ്ങൾക്കു നല്കുന്ന മുദ്ര ഏത് ?

A
അഗ്മാർക്ക്
B
ഇക്കോ മാർക്ക്
C
റഗ്മാർക്ക്
D
പെഡോ മാർക്ക്
Question 11
നവോത്ഥാനകാലത്തെ ചിത്രമായ "അവസാനത്തെ അത്താഴം" വരച്ചതാരാണ് ?

A
മൈക്കലാഞ്ജലോ
B
ലിയാനാർഡോ ഡാവിഞ്ചി
C
പാബ്ളോ പിക്കാസോ
D
വിൻസെന്റ് വാൻഗോഗ്
Question 12
"പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ" എന്നാരംഭിക്കുന്ന ദേശഭക്തിഗാന രചയിതാവ് ആര് ?

A
വള്ളത്തോൾ
B
ബോധേശ്വരൻ
C
ഉള്ളൂർ
D
അംശി നാരായണപിള്ള
Question 13
ഏറ്റവും കൂടുതൽ നോബൽ പുരസ്ക്കാരം നേടിയ സംഘടന :

A
ഗ്രീൻ പീസ്
B
യുണൈറ്റഡ് നേഷൻസ്
C
റെഡ് ക്രോസ്
D
ആംനെസ്റ്റി ഇന്റർനാഷണൽ
Question 14
വാട്സാപ്പ് മെസ്സേജിങ് ആപ്പിന്റെ ഉപജ്ഞാതാവ്:

A
മാർക്ക് സക്കർബർഗ്
B
ജാൻ കൂം
C
സിമോർ ക്രേ
D
ജാൻ മാർട്ടിൻ
Question 15
"ബഹുമുഖ ബുദ്ധിശക്തി" എന്ന ആശയം ഹോവാർഡ് ഗാർഡ്നർ ഏത് പുസ്തകത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് ?

A
ഫ്രെയിംസ് ഓഫ് മൈന്റ്
B
മർദ്ദിതരുടെ ബോധനശാസ്ത്രം
C
ചിന്തയും ഭാഷണവും
D
ഓൺ വെർബൽ ബിഹേവിയർ
Sponsored
Question 16
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ :

A
ബാൻ കി മൂൺ
B
അന്റോണിയോ ഗുട്ടറസ്
C
മാർഗരറ്റ് ചാൻ
D
ടെഡ്രോസ് അഥനോം ഗ്രെബിയേസസ്
Question 17
വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?

A
86 ആം ഭേദഗതി
B
52 ആം ഭേദഗതി
C
89 ആം ഭേദഗതി
D
92 ആം ഭേദഗതി
Question 18
2019 -ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ ഏത് ജില്ലയിലാണ് ?

A
കണ്ണൂർ
B
കോഴിക്കോട്
C
മലപ്പുറം
D
കാസർകോഡ്
Question 19
വിപ്ലവങ്ങളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന വിപ്ലവം ഏത് ?

A
ഫ്രഞ്ചു വിപ്ലവം
B
ജർമ്മൻ വിപ്ലവം
C
റഷ്യൻ വിപ്ലവം
D
ഇംഗ്ലീഷ് വിപ്ലവം
Question 20
'യെസ് വി കാൻ' ആരുടെ പ്രസംഗ പരമ്പരയാണ് ?

A
മാർട്ടിൻ ലൂഥർ കിങ്
B
എബ്രഹാം ലിങ്കൺ
C
വിൻസ്റ്റൺ ചർച്ചിൽ
D
ബരാക് ഒബാമ
Question 21
ഇന്ത്യയിൽ സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസമേത് ?

A
ജനുവരി 21
B
നവംബർ 26
C
മാർച്ച് 26
D
മെയ് 30
Question 22
"ശിശുക്കളുടെ മോചനത്തിന്റെ പ്രഖ്യാപനം" എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതി ഏത് ?

A
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പ്
B
ടോട്ടോ ചാൻ
C
എമിലി
D
ആലീസിന്റെ അത്ഭുതലോകത്തിൽ
Question 23
പ്രസിദ്ധ സോപാനസംഗീത കലാകാരനായ ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥയേത് ?

A
അഷ്ടപതി
B
മഞ്ജുതരം
C
സോപാനം
D
എന്റെ വഴിയമ്പലങ്ങൾ
Question 24
കൂടിയാട്ടത്തിലെ അനൗചിത്യങ്ങളെ ചൂണ്ടിക്കാണിച്ച ഗ്രന്ഥം :

A
ക്രമദീപിക
B
നടാങ്കുശം
C
ആട്ടപ്രകാരം
D
നാട്യകല്പദ്രുമം
Question 25
ദേവദാസികളെപ്പറ്റി പരാമർശം കാണുന്ന ഏറ്റവും പഴയ രേഖ :

A
ചോക്കൂർ ശാസനം
B
മാമ്പള്ളി ശാസനം
C
തരിസാപ്പള്ളി ശാസനം
D
വാഴപ്പള്ളി ശാസനം
Question 26
"ക്ഷേത്രവിജ്ഞാനകോശം" രചിച്ചത് ആര് ?

A
വി. കലാധരൻ
B
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി
C
നാലാങ്കൽ കൃഷ്ണപിള്ള
D
പി.ജി. രാജേന്ദ്രൻ
Question 27
ഭരതപ്രതിഷ്ഠയുള്ള കേരളത്തിലെ പ്രസിദ്ധ ക്ഷേത്രം :

A
തിരുനാവായ
B
കൂടൽമാണിക്യം
C
ആറന്മുള
D
മൂഴിക്കുളം
Question 28
'മ്യൂറൽ പഗോഡ' എന്നു വിശേഷിപ്പിക്കുന്ന കൊട്ടാരം :

A
പത്മനാഭപുരം കൊട്ടാരം
B
ശക്തൻ തമ്പുരാൻ കൊട്ടാരം
C
കൃഷ്ണപുരം കൊട്ടാരം
D
അറയ്ക്കൽ കൊട്ടാരം
Question 29
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ:

A
സഹോദരൻ അയ്യപ്പൻ
B
ബ്രഹ്മാനന്ദ ശിവയോഗി
C
വാഗ്ഭടാനന്ദൻ
D
അയ്യാ വൈകുണ്ഠ സ്വാമികൾ
Question 30
'കേരളത്തിലെ കാളിസേവ' ആരുടെ കൃതി ?

A
കെ.പി. പത്മനാഭമേനോൻ
B
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ
C
പി. ഭാസ്കരനുണ്ണി
D
ചേലനാട്ട് അച്യുതമേനോൻ
Sponsored
Question 31
പ്രീസ്കൂൾ കുട്ടികൾക്കു നൽകുന്ന കളികൾക്കുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട സവിശേഷത ഏതാണ് ?

A
വിഷയബന്ധിതമാകണം
B
എല്ലാവർക്കും പങ്കാളിത്തം ഉണ്ടാകണം
C
തുടർ പഠനത്തെ സഹായിക്കണം
D
പഠനനേട്ടങ്ങൾ ഉറപ്പിക്കാൻ കഴിയണം
Question 32
അദ്ധ്യാപകന്റെ റോൾ ജനാധിപത്യവാദിയായ ഒരു സംഘത്തലവന്റേതാണ് - ഈ പ്രസ്താവനയുമായി ബന്ധമുള്ള വിദ്യാഭ്യാസദർശനം ഏത് ?

A
മാനവികതാവാദം
B
പ്രകൃതിവാദം
C
ആശയവാദം
D
പ്രായോഗികതാവാദം
Question 33
നിലവിൽ ക്ലാസ്സ്മുറികളിൽ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ശിശുപ്രവർത്തന സമീപനം ഏതാണ് ?

A
ഉദ്ഗ്രഥിത സമീപനം
B
വിഷയബന്ധിത സമീപനം
C
തീമാറ്റിക് സമീപനം
D
മൂലകൾ അധിഷ്ടിത സമീപനം
Question 34
ഉദ്ഗ്രഥിത സമീപനവുമായി കൂടുതൽ ബന്ധമുള്ള മനഃശാസ്ത്ര സമീപനം ഏതാണ് ?

A
സ്വത്വസാക്ഷാത്ക്കാര സിദ്ധാന്തം
B
മാനസികവിശകലന സിദ്ധാന്തം
C
ബഹു മുഖ ബുദ്ധി സിദ്ധാന്തം
D
ഗസ്റ്റാൾട്ട് മനഃശാസ്ത്ര സിദ്ധാന്തം
Question 35
'വഴികാണിക്കൽ' - എന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുട്ടി നേടുന്ന ശേഷി ഏതാണ് ?

A
പ്രാഗ്ലേഖന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
B
പ്രാഗ്ഗണിതപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
C
ഗണിത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നു.
D
കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ കഴിയുന്നു.
Question 36
പ്രീസ്കൂൾ കുട്ടികളെ വിലയിരുത്തുന്നതിന്റെ മുഖ്യലക്ഷ്യം എന്ത് ?

A
ക്ലാസ്സ് കയറ്റം നൽകാൻ.
B
റാങ്ക് നിശ്ചയിക്കാൻ.
C
കുട്ടിയെ എല്ലാ അർത്ഥത്തിലും സഹായിക്കാൻ.
D
മേലധികാരിയെ കാണിക്കാൻ.
Question 37
ഒ. ആർ. എസ് (ORS) മിശ്രിതത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വസ്തു ഏതാണ് ?

A
സോഡിയം ക്ലോറൈഡ്
B
ഗ്ലൂക്കോസ്
C
സോഡിയം സിട്രേറ്റ്
D
പൊട്ടാസ്യം ക്ലോറൈഡ്
Question 38
രവീന്ദ്രനാഥടാഗോറിന്റെ പ്രശസ്തമായ വിദ്യാഭ്യാസ ലേഖനസമാഹാരത്തിന്റെ പേരെന്ത് ?

A
ഗോര
B
കാബൂളിവാല
C
ശിക്ഷ
D
ഗീതാഞ്ജലി
Question 39
3 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ പരിചരണം ലക്ഷ്യമാക്കി സ്ഥാപിച്ച സ്ഥാപനം ഏതാണ് ?

A
അങ്കണവാടി
B
ബാലവാടി
C
നഴ്സറി സ്കൂൾ
D
ക്രെഷ്
Question 40
ബുദ്ധിക്ക് ബഹുമുഖങ്ങളുണ്ടെന്ന് സിദ്ധാന്തിച്ച വിദ്യാഭ്യാസ ചിന്തകൻ ആരാണ് ?

A
ഹവാർഡ് ഗാർഡ്നർ
B
ജോൺഡ്യൂയി
C
ഡാനിയൽ ഗോൾമാൻ
D
കൊമേനിയസ്
Question 41
അപര്യാപ്തതരോഗങ്ങളിൽ പെടാത്ത രോഗം ഏതാണ് ?

A
അനീമിയ
B
കോവിഡ്
C
നിശാന്ധത
D
ക്വാഷിയോക്കർ
Question 42
ഏതു ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് മോഡൽ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ?

A
കാസറഗോഡ്
B
തൃശ്ശൂർ
C
തിരുവനന്തപുരം
D
കൊല്ലം
Question 43
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട മേഖലകളെക്കുറിച്ച് പഠിക്കുന്ന മനഃശ്ശാസ്ത്ര ശാഖയുടെ പേര്:

A
ചികിത്സാ മനഃശ്ശാസ്ത്രം
B
സാമൂഹിക മനഃശ്ശാസ്ത്രം
C
വിദ്യാഭ്യാസ മനഃശ്ശാസ്ത്രം
D
വികാസമനഃശ്ശാസ്ത്രം
Question 44
ജില്ലാതലത്തിൽ പ്രീസ്കൂളുകൾക്ക് അക്കാദമിക പിന്തുണയും സഹായവും ലഭ്യമാക്കേണ്ട ഏജൻസി ഏത് ?

A
ICDS
B
NRHM
C
NCERT
D
DIET
Question 45
കേരളത്തിലെ പ്രീസ്കൂൾ അദ്ധ്യാപികമാർക്കുവേണ്ടി SCERT തയ്യാറാക്കിയ അദ്ധ്യാപക സഹായിയുടെ പേര്:

A
കളിത്തോണി
B
മഴവില്ല്
C
കളിപ്പാട്ടം
D
കളിച്ചെപ്പ്
Sponsored
Question 46
പ്രാദേശിക പാഠ്യപദ്ധതി രൂപീകരണത്തിന് സഹായകമായ പ്രധാനപ്പെട്ട സാമഗ്രികളിൽ ഒന്നാണ്:

A
വിഭവ ഭൂപടം
B
പഞ്ചായത്ത് പദ്ധതിരേഖ
C
പഠനരേഖകൾ
D
ചാർട്ടുകൾ
Question 47
പ്രീസ്കൂൾ ആശയവിനിമയത്തിന് മാതൃഭാഷതന്നെ ഉപയോഗിക്കണമെന്നു പറയുന്നതിലെ യുക്തി എന്ത് ?

A
അന്യ ഭാഷയോട് വെറുപ്പുണ്ടാക്കാൻ
B
മാതൃഭാഷയോട് സ്നേഹം കൂട്ടാൻ
C
ആശയഗ്രഹണം എളുപ്പമാക്കാൻ
D
അദ്ധ്യാപനപ്രക്രിയ എളുപ്പമാക്കാൻ
Question 48
ആധുനിക മനഃശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര് ?

A
വില്യം ജയിംസ്
B
വില്യം വുണ്ട്
C
പിയാഷെ
D
ബ്രൂണർ
Question 49
പ്രീസ്കൂൾ കാല വിദ്യാഭ്യാസത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന ഘടകം ഏതാണ് ?

A
മനുഷ്യ വിഭവം
B
കുടുംബം
C
സാമൂഹ്യനിയന്ത്രണം
D
കലകൾ
Question 50
ഫൈ പ്രതിഭാസവുമായി ബന്ധപ്പെട്ട മനഃശ്ശാസ്ത്ര സിദ്ധാന്തത്തിന്റെ പേരെന്ത് ?

A
ഗസ്റ്റാൾട്ട് മനഃശ്ശാസ്ത്ര സിദ്ധാന്തം
B
സ്വത്വസാക്ഷാത്കാര സിദ്ധാന്തം
C
മനോവിശ്ലേഷണ സിദ്ധാന്തം
D
ബഹുമുഖബുദ്ധി സിദ്ധാന്തം
Question 51
താഴെ കാണുന്ന പ്രസ്താവനയിൽ പ്രീസ്കൂൾ കുട്ടിക്ക് ബാധകമായ പ്രസ്താവന ഏത് ?

A
സ്വയം പഠിക്കാനുള്ള കഴിവില്ല.
B
പഠിപ്പിച്ചാൽ മാത്രമേ പഠിക്കൂ.
C
പഠിക്കാനുള്ള സഹജമായ കഴിവുണ്ട്.
D
നിർബന്ധിത പഠനമാണ് വേണ്ടത്.
Question 52
ശിശുവിന്റെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്ത ഘടകം ഏത് ?

A
വിവാഹപ്രായം
B
ബന്ധുവിവാഹം
C
ശാസ്ത്രീയമായ മുലയൂട്ടൽ
D
മുലപ്പാലിന്റെ അഭാവം
Question 53
ഈർക്കിൽ ഉപയോഗിച്ച് വീട് നിർമ്മാണത്തിൽ ഏർപ്പെടുന്ന കുട്ടിയിൽ വികസിക്കുന്ന പ്രധാനപ്പെട്ട ബഹുമുഖബുദ്ധിഘടകം ഏതാണ് ?

A
സംഗീതപരമായ ബുദ്ധി
B
ദൃശ്യസ്ഥലപരബുദ്ധി
C
ഭാഷാപരബുദ്ധി
D
ഗണിത-യുക്തിപരബുദ്ധി
Question 54
പ്രീസ്കൂൾ കുട്ടിയുടെ വിലയിരുത്തലിന് ഏറ്റവും സ്വീകാര്യമായ രീതി ഏതാണ് ?

A
നിരീക്ഷണം
B
പോർട്ടുഫോളിയോ
C
അഭിമുഖം
D
മൂന്നും ഉദ്ഗ്രഥിച്ച രീതി
Question 55
കേരളത്തിലെ പ്രീസ്കൂൾ കുട്ടികൾക്കുവേണ്ടി എസ് സി ഇ ആർ ടി തയ്യാറാക്കിയ പ്രവർത്തന സമാഹാരത്തിന്റെ പേരെന്ത് ?

A
കളിപ്പാട്ടം
B
കളിത്തോണി
C
മഴവില്ല്
D
കളിച്ചെപ്പ്
Question 56
സംയോജിത ശിശു വികസന സേവന പദ്ധതി ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?

A
1986
B
1945
C
1975
D
1992
Question 57
1952 -ൽ സ്ഥാപിച്ച ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ (ICCW) -ന്റെ ഇപ്പോഴത്തെ ആസ്ഥാനം എവിടെ ?

A
ഹൈദ്രബാദ്
B
കൽക്കത്ത
C
ബോംബ
D
ഡൽഹി
Question 58
ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടങ്ങളിൽ ഉൾപ്പെടുന്നത് താഴെ കൊടുത്തവയിൽ ഏതാണ് ?

A
ഇന്ദ്രിയചാലകഘട്ടം
B
പ്രവർത്തനഘട്ടം
C
പ്രാഗ് യാഥാസ്ഥിതിക സദാചാരഘട്ടം
D
പ്രതീകാത്മകഘട്ടം
Question 59
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുവേണ്ടിയുള്ള ശാസ്ത്രീയവിദ്യാഭ്യാസ സംവിധാനത്തിന്റെ പേര് ?

A
ഉദ്ഗ്രഥിതവിദ്യാഭ്യാസം
B
ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം
C
മാറ്റിനിർത്തിയുള്ള വിദ്യാഭ്യാസം
D
ചാക്രികരീതിയിലുള്ള വിദ്യാഭ്യാസം
Question 60
പ്രായോഗികതാവാദവുമായി നേരിട്ട് ബന്ധമുള്ള പ്രസ്താവന ഏതാണ് ?

A
സ്വയം അച്ചടക്കമുള്ളവരാണ്.
B
സ്വാഭാവിക വളർച്ച ഉറപ്പുവരുത്തുന്നതാണ്.
C
കർശന അച്ചടക്കം നിർബന്ധമാണ്.
D
പരിമിതമായ ശാസനമാത്രം.
Sponsored
Question 61
എന്താണ് പഠനം ? ശിശുവിദ്യാഭ്യാസത്തിന്റെ കാഴ്ച്ചപ്പാടിൽ നിർവചിക്കുക.

A
അറിവു നിറയ്ക്കുന്ന പ്രക്രിയ.
B
ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രക്രിയ.
C
സ്വാഭാവികവും നിരന്തരവുമായ പ്രക്രിയ.
D
പഠിതാവിനെ പഠിപ്പിക്കുന്ന പ്രക്രിയ.
Question 62
താഴെക്കൊടുത്തവയിൽ ആരാണ് മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ് ?

A
പിയാഷെ
B
ബ്രൂണർ
C
മാക്സ് വെർതൈമർ
D
സിഗ്മണ്ട് ഫ്രോയിഡ്
Question 63
രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ പേരെന്ത് ?

A
മയോസിൻ
B
സിറം ആൽബുമിൻ
C
ഫൈബ്രിൻ
D
ജെലാറ്റിൻ
Question 64
പ്രീസ്കൂൾ കരിക്കുലത്തിന്റെ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ഘടകം താഴെക്കൊടുത്തവയിൽ ഏതാണ് ?

A
സാമ്പത്തീക പരിഗണന
B
പഠനസമീപനം
C
സർക്കാരിന്റെ താല്പര്യം
D
വ്യക്തിഗത പരിഗണന
Question 65
നെഗറ്റീവ് വിദ്യാഭ്യാസത്തിന്റെ വക്താവായി അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ ആരാണ് ?

A
സ്വാമി വിവേകാനന്ദൻ
B
ഫ്രോബൽ
C
റൂസ്സോ
D
പെസ്റ്റലോസി
Question 66
റിപ്പോർട്ട് ഓഫ് കേബ് (Report of CABE) എന്നറിയപ്പെടുന്ന കമ്മിറ്റിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ് ?

A
ആബട്ട്
B
താരാഭായാദക്
C
കോത്താരി
D
ജോൺ സാർജന്റ്
Question 67
താഴെ നൽകിയതിൽ പ്രീസ്കൂൾ പഠനരീതിയുടെ കാതലായ ഘടകം ഏത് ?

A
കളിയാണ് രീതി സ്നേഹമാണ് ഭാഷ
B
വിഷയബന്ധിത ഔപചാരിക പഠനം
C
അന്യഭാഷയോടൊപ്പം മാതൃഭാഷ
D
പഠനം ഔപചാരികം മാത്രം
Question 68
കേരളത്തിലെ അങ്കണവാടികൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ഏതു വകുപ്പിന്റെ കീഴിലാണ് ?

A
സാമൂഹ്യനീതി വകുപ്പ്
B
സാമൂഹ്യക്ഷേമ വകുപ്പ്
C
വിദ്യാഭ്യാസ വകുപ്പ്
D
വനിതാ-ശിശുവികസന വകുപ്പ്
Question 69
താഴെ കൊടുത്തവരിൽ പാശ്ചാത്യവിദ്യാഭ്യാസ ദാർശനീകൻ അല്ലാത്തത് :

A
ടാഗോർ
B
ജോൺ ഡ്യൂയി
C
റൂസ്സോ
D
കൊമേനിയസ്
Question 70
താഴെ നൽകിയവയിൽ റൂസ്സോയുടെ പഠനരീതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ് ?

A
വാചികപഠന രീതി
B
സമ്മാനങ്ങൾ
C
പ്രഭാഷണ രീതി
D
കളി രീതി
Question 71
താഴെ നൽകിയിരിക്കുന്ന രോഗങ്ങളിൽ വായുവിലൂടെ പകരുന്നത് ഏത് ?

A
പോളിയോ
B
മന്ത്
C
ക്ഷയം
D
ഡങ്കിപ്പനി
Question 72
കുട്ടിയുടെ കുടുംബം, ആരോഗ്യം, പഠനകാര്യങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന രേഖയുടെ പേരെന്ത് ?

A
ഹെൽത്ത് രജിസ്റ്റർ
B
അഡ്മിഷൻ രജിസ്റ്റർ
C
കെയ്സ് രജിസ്റ്റർ
D
സഞ്ചിതരേഖ
Question 73
താഴെ കാണുന്നവയിൽ കഥ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിൽ പ്രധാനപ്പെട്ട കാര്യം ഏത് ?

A
ക്രിയാത്മകചിന്തയെ സഹായിക്കുന്നത്
B
ഗുണപാഠങ്ങൾ ലഭിക്കുന്നത്
C
തുടർപഠനത്തെ സഹായിക്കുന്നത്
D
ആശയങ്ങൾ ഉറപ്പിക്കുന്നത്
Question 74
ശിശുപ്രവർത്തനങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് :

A
വിവിധ വിഷയബന്ധം
B
ശിശുപ്രകൃതം
C
ആശയതലം
D
മൂല്യനിർണ്ണയം
Question 75
താഴെ കൊടുത്തവയിൽ പ്രശ്നോന്നീത വിദ്യാഭ്യാസവുമായി പൂർണ്ണമായും യോജിക്കുന്ന ഘടകം ഏത് ?

A
സ്രോതാവായ പഠിതാവ്
B
സംവാദാത്മകമായപഠനം
C
ജീവിതഗന്ധിയായപഠനം
D
പ്രഭാഷണ രീതി
Sponsored
Question 76
കടലാസ് ചുരുട്ടുകയെന്ന പ്രവർത്തനം ചെയ്യുന്നതിലൂടെ കുട്ടിക്ക് ലഭിക്കുന്ന വികാസപരമായ മേഖല ഏതാണ് ?

A
വൈജ്ഞാനികവികാസം
B
ശാരീരിക ചാലകവികാസം
C
സർഗാത്മകവികാസം
D
സാമൂഹികവികാസം
Question 77
ഏറ്റവും അനുയോജ്യമായ പ്രീസ്കൂൾ മൂല്യനിർണയ സമീപനരീതി ഏതാണ് ?

A
നിരന്തര വിലയിരുത്തൽ രീതി
B
ഗ്രേഡിങ്ങ് രീതി
C
ഔപചാരിക പരീക്ഷ
D
ആത്യന്തിക മൂല്യനിർണയ രീതി
Question 78
താഴെ കൊടുത്തവയിൽ ഉദ്ഗ്രഥിതസമീപനരീതിയുടെ പ്രധാനപ്പെട്ട സവിശേഷത ഏതാണ് ?

A
എല്ലാം പഠിപ്പിക്കാൻ സാധിക്കുന്നു
B
അധ്യാപികയ്ക്ക് എളുപ്പമാണ്
C
വിലയിരുത്തൽ എളുപ്പമാകുന്നു
D
സ്വാഭാവികാന്തരീക്ഷത്തിൽ പഠനം നടക്കുന്നു
Question 79
കേരളത്തിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ അക്കാദമിക ഉത്തരവാദിത്ത്വം ഏത് ഏജൻസിയിലാണ് നിക്ഷിപ്തമായിട്ടുള്ളത് ?

A
NCERT
B
SCERT
C
DIET
D
SSK
Question 80
ആരാണ് ലബോറട്ടറി സ്കൂളിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ ?

A
ജോൺ ഡ്യൂയി
B
പെസ്റ്റലോസി
C
കൊമേനിയസ്
D
റൂസ്സോ
Question 81
വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി പ്രീസ്കൂളുകളുടെ അവകാശം ആരുടെ പരിധിയിലാണ് വരുന്നത് ?

A
വിദ്യാഭ്യാസവകുപ്പ്
B
തദ്ദേശസ്വയംഭരണവകുപ്പ്
C
വനിതാ-ശിശുവികസനവകുപ്പ്
D
സാമൂഹ്യനീതിവകുപ്പ്
Question 82
രവീന്ദ്രനാഥടാഗോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവന ഏതാണ് ?

A
പരമ്പരാഗത വിദ്യാഭ്യാസപ്രവർത്തനം
B
സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ എതിരാളി
C
വിശ്വഭാരതിയുടെ സ്ഥാപകൻ
D
സർഗാത്മകതയ്ക്ക് പരിഗണന നൽകാത്ത വ്യക്തി
Question 83
കുട്ടിക്ക് അഞ്ചാംപനി വാക്സിൻ കുത്തിവയ്പ് നൽകേണ്ടത് ഏതു പ്രായത്തിലാണ് ?

A
ജനിച്ച ഉടൻ
B
9 മാസത്തിനും 1 വയസ്സിനും ഇടയിൽ
C
10-ാംവയസ്സിൽ
D
4 വയസ്സിൽ
Question 84
ശാരീരിക പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കാൻ കുട്ടിയുടെ അവയവങ്ങൾ രീതിയിൽ നിലനിർത്തണം. - ഇതിനെ അറിയപ്പെടുന്ന പേര് എന്ത് ?

A
യോഗാസനം
B
ജിംനേഷ്യം
C
അംഗവിന്യാസം
D
സ്പോർട്സ്
Question 85
ഓപ്പൺ എയർ നഴ്സറി സ്കൂൾ (Open air nursery school) എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

A
പൗലോഫ്രെയർ
B
ഫ്രോബൽ
C
ജോൺ ഡ്യൂയി
D
മാക്മില്ലൻ സഹോദരിമാർ
Question 86
1952 -ൽ രാഷ്ട്രപുനർനിർമ്മാണം ലക്ഷ്യമിട്ട് ജവഹർലാൽ നെഹ്റു സ്ഥാപിച്ച സംഘടന താഴെ കൊടുത്തവയിൽ ഏതാണ് ?

A
WHO
B
BSS
C
NCERT
D
SCERT
Question 87
പ്രീസ്കൂൾ പ്രവർത്തനാസൂത്രണത്തിൽ അധ്യാപികയുടെ ആദ്യ തയ്യാറെടുപ്പ് എന്തായിരിക്കണം ?

A
വിലയിരുത്തൽ ഉപാധികൾ തയ്യാറാക്കുക.
B
പഠന കളിയുപകരണങ്ങൾ തയ്യാറാക്കുക.
C
വികാസമേഖല ശിശുപ്രകൃത എന്നിവയ്ക്കനുയോജ്യമായ പ്രവർത്തനം തയ്യാറാക്കുക.
D
രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക.
Question 88
കുട്ടികളിൽ കാണുന്ന അമിതമായവാശിയുടെ പ്രധാന കാരണക്കാർ ആരാണ് ?

A
രക്ഷിതാവ്
B
അധ്യാപിക
C
കരിക്കുലം
D
സമൂഹം
Question 89
നിലവിലുള്ള കേരള പ്രീസ്കൂൾ കരിക്കുലത്തിൽ രക്ഷാകർത്ത പങ്കാളിത്തത്തിനുള്ള ഉപാധി ഏതാണ് ?

A
അധ്യാപക രക്ഷാകർത്തൃ സമിതി
B
പഠനഗ്രൂപ്പ്
C
കുടുംബസംഗമം
D
ഉല്ലാസയാത്ര
Question 90
അങ്കണവാടി പ്രവർത്തനങ്ങൾക്കു വേണ്ടി സാമൂഹ്യക്ഷേമവകുപ്പ് തയ്യാറാക്കിയ കരിക്കുലത്തിന്റെ പേരെന്ത് ?

A
കളിവണ്ടി
B
അക്ഷരപ്പൂമഴ
C
മഴവില്ല്
D
ഒരുമ
Sponsored
Question 91
ഏത് കമ്മിറ്റി റിപ്പോർട്ടിനെയാണ് "Learning Without Burden" എന്നപേരിൽ അറിയപ്പെടുന്നത് ?

A
കോത്താരി കമ്മിറ്റി റിപ്പോർട്ട്
B
യശ്പാൽ കമ്മിറ്റി റിപ്പോർട്ട്
C
ആചാര്യ രാമമൂർത്തി കമ്മിറ്റി റിപ്പോർട്ട്
D
സാർജന്റ് കമ്മിറ്റി റിപ്പോർട്ട്
Question 92
പ്രീസ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് ഏറ്റവും അഭികാമ്യമായ വിദ്യാഭ്യാസ രീതി :

A
ഔപചാരിക രീതി
B
പ്രോജക്ട് രീതി
C
സെമിനാർ രീതി
D
അനൗപചാരിക രീതി
Question 93
പട്ടികവർഗ്ഗക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിശുവിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?

A
അങ്കണവാടി
B
ബാലവാടി
C
ഗവൺമെന്റ് മോഡൽ നഴ്സറി
D
ഗവൺമെന്റ് മോഡൽ പ്രീസ്കൂൾ
Question 94
അന്തർദ്ദേശീയ ഏജൻസി അല്ലാത്തത് ഏതാണ് ?

A
WHO
B
UNICEF
C
NCERT
D
UNESCO
Question 95
മോണ്ടിസോറി മദർ എന്നറിയപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസ പ്രവർത്തക ആര്?

A
മോണ്ടിസോറി
B
റേച്ചൽ മക്മില്ലൻ
C
താരാഭായ്മോദക്
D
മാർഗരറ്റ് മക്മില്ലൻ
Question 96
മാനവികതാവാദവുമായി യാതൊരു ബന്ധവുമില്ലാത്ത ഘടകം ഏതാണ് ?

A
വിശ്വസമാധാനം
B
സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധം
C
സന്തുഷ്ടിപരിപോഷണം
D
ദേശീയവികാരപരിപോഷണം
Question 97
പഠനം ഒരു സാമൂഹ്യസാംസ്കാരിക പ്രക്രിയയാണെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകൻ ആര് ?

A
വൈഗോട്സ്കി
B
നോം ചോംസ്കി
C
ബ്രൂണർ
D
പിയാഷെ
Question 98
താഴെ കൊടുത്തിരിക്കുന്നതിൽ ആരാണ് ഇന്ത്യയിൽ നഴ്സറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ?

A
സംഘടനകൾ
B
മിഷനറിമാർ
C
സർക്കാർ
D
വ്യക്തികൾ
Question 99
പ്രീസ്കൂൾ കുട്ടികൾക്കുവേണ്ടി പാട്ടുകൾ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ട സവിശേഷത ഏതാണ് ?

A
താളം ഈണം പ്രാധാന്യമില്ലാത്തത്
B
ദീർഘമായ വരികളോട് കൂടിയത്
C
ലളിതവും രസകരവുമായത്
D
കഠിന പദസമ്മിശ്രമായത്
Question 100
പ്രീസ്കൂൾ വിദ്യാഭ്യാസം അനിവാര്യമാക്കിയ ഇന്ത്യൻ സാഹചര്യം എന്താണ് ?

A
കൂട്ടുകുടുംബഘടന
B
വിദ്യാഭ്യാസഘടന
C
അണുകുടുംബഘടന
D
സംയോജിതകുടുംബഘടന