00:00 Time Left

106/2024 - Security Guard - Koodalmanikyam Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
2016-17ലെ കണക്കുകൾ പ്രകാരം കേരളത്തിൽ പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല ഏത്?

A
വയനാട്
B
മലപ്പുറം
C
ആലപ്പുഴ
D
ഇടുക്കി
Question 2
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരളത്തിൽ അടുത്തയിടെ ആരംഭിച്ച പാർപ്പിട പദ്ധതിയുടെ പേര് :

A
അപ്നാഖർ
B
മേരാഖർ
C
തുമാരാഖർ
D
ഹമാരാഖർ
Question 3
ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഇന്ത്യയിലുടനീളം സാധന സേവന നികുതി (ജി.എസ്.ടി.) നിലവിൽ വന്നത്?

A
201
B
102
C
101
D
202
Question 4
2018 ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിൽ ജേതാക്കളായ രാജ്യം ഏത്?

A
പാക്കിസ്ഥാൻ
B
ഓസ്ട്രേലിയ
C
ഇന്ത്യ
D
ദക്ഷിണാഫ്രിക്ക
Question 5
വനിതാശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്ര വനിതാ ശിശു ക്ഷേമ വികസന മന്ത്രാലയം തുറന്ന ഓൺലൈൻ പോർട്ടൽ ഏത്?

A
നാരി
B
സ്ത്രീ
C
സ്ത്രീശക്തി
D
അഭയ
Question 6
കേരള സംസ്ഥാനത്തിന്റെ വിസ്‌തീർണ്ണത്തിന് സമാനമായ വിസ്‌തീർണ്ണമുള്ള ലോകരാജ്യം ഏത്?

A
സ്വിറ്റ്സർലാന്റ്
B
മലേഷ്യ
C
സിങ്കപ്പൂർ
D
നേപ്പാൾ
Question 7
25-ാമത് ജെ.സി. ഡാനിയേൽ പുരസ്‌കാരം നേടിയത് ആര്?

A
പി. പത്മരാജൻ
B
കെ.ജെ. യേശുദാസ്
C
ഒ.എൻ.വി. കുറുപ്പ്
D
ശ്രീകുമാരൻ തമ്പി
Question 8
ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നൽകിയ രാജ്യം ഏതാണ്?

A
മലേഷ്യ
B
സൗദി അറേബ്യ
C
ജപ്പാൻ
D
കുവൈറ്റ്
Question 9
ഇന്ത്യയിലെ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ "ബാൽ ആധാറിന്റെ നിറം എന്താണ്?

A
ചുവപ്പ്
B
മഞ്ഞ
C
പച്ച
D
നീല
Question 10
2018ലെ ക്യാൻസർ ദിനത്തിന്റെ പ്രമേയം എന്താണ്?

A
യു കാൻ ഐ കാൻ
B
യു ഡു ഐ ഡു
C
വി കാൻ ഐ കാൻ
D
ഐ ഡു യു ഡു
Question 11
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ :

A
പ്രത്യുഷ്
B
ആയുഷ്
C
ധനുഷ്
D
ഉജ്ജ്വൽ
Question 12
ആദ്യമായി പാലസ്‌തിൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?

A
മൻമോഹൻ സിംഗ്
B
രാജീവ്ഗാന്ധി
C
നരേന്ദ്രമോഡി
D
ഇന്ദിരാഗാന്ധി
Question 13
48-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ 2017 ലെ മികച്ച നടനായി തെരഞ്ഞെടുത്തത് ആരെ?

A
വിനായകൻ
B
ഇന്ദ്രൻസ്
C
മോഹൻലാൽ
D
പ്രിഥിരാജ്
Question 14
'ശരീരശാസ്ത്രം' എന്ന മലയാള നോവലിന്റെ കർത്താവ് ആര്?

A
എം. മുകുന്ദൻ
B
ബെന്യാമിൻ
C
പി. വത്സല
D
കോവിലൻ
Question 15
കേരള പോലീസിന്റെ നേത്യത്വത്തിൽ അടിത്തയിടെ ആരംഭിച്ച ലഹരി വിരുദ്ധ പദ്ധതിയുടെ പേര് ?

A
ആസ്‌പിരേഷൻസ് 2018
B
മോട്ടിവേഷൻ 2018
C
ഇൻസ്‌പിരേഷൻസ് 2018
D
ഇമാജിനേഷൻ 2018
Sponsored
Question 16
നവകേരള മിഷൻ ഭാഗമായി കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങൾ രോഗിസൌഹ്യദ ആശുപത്രികളാക്കി ഗുണമേന്മയുള്ള ആരോഗ്യസേവനം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് :

A
ഹരിതം
B
സമഗ്രം
C
വിഭാവനം
D
ആർദ്രം
Question 17
യൂബർ ഇന്ത്യയുടെ ആദ്യത്തെ ബ്രാൻഡ് അംബാസിഡർ ആര്?

A
സച്ചിൻ തെണ്ടുൽക്കർ
B
വിരാട് കോഹ്ലി
C
മഹേന്ദ്രസിംഗ് ധോണി
D
പി.ടി. ഉഷ
Question 18
ലോക സാമൂഹിക നീതിദിനം എന്നാണ്?

A
ഫെബ്രുവരി 20
B
മാർച്ച് 4
C
ഫെബ്രുവരി 2
D
മാർച്ച് 20
Question 19
കേന്ദ്രമുഖ്യ വിവരാവകാശ കമ്മീഷണർ ആര്?

A
ആർ.കെ. മാഥൂർ
B
ദത്തു
C
എ.കെ. ജ്യോതി
D
ശേഖർബന്ധു
Question 20
സാധുജന പരിപാലന യോഗം സ്ഥാപിച്ചത് ആര്?

A
ശ്രീ നാരായണ ഗുരു
B
അയ്യൻകാളി
C
ഡോ. പൽപ്പു
D
കെ. കേളപ്പൻ
Question 21
സമഗ്ര സംഭാവനകൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ പുരസ്ക്കാരം ഏത്?

A
എഴുത്തച്ഛൻ പുരസ്ക്കാരം
B
ഓടക്കുഴൽ അവാർഡ്
C
പത്മപ്രഭാ പുരസ്ക്കാരം
D
വയലാർ അവാർഡ്
Question 22
'ന്യൂ വേൾഡ് വെൽത്ത്' ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളായി തെരഞ്ഞെടുത്ത 15 എണ്ണത്തിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരം ഏത്?

A
മുംബൈ
B
ഡൽഹി
C
കൽക്കത്ത
D
മദ്രാസ്
Question 23
കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ അന്തർദേശീയ വിമാനത്താവളം ഏത്?

A
കോഴിക്കോട്
B
തിരുവനന്തപുരം
C
കണ്ണൂർ
D
കൊച്ചി
Question 24
ഇന്ത്യയിൽ യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ആദ്യത്തെ വനിതാമന്ത്രി ആര്?

A
സുഷമാ സ്വരാജ്
B
മനേകാഗാന്ധി
C
നിർമ്മലാ സീതാരാമൻ
D
ഷീലാ ദീക്ഷിത്
Question 25
താഴെ തന്നിരിക്കുന്നവരിൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായിരുന്ന വനിത ആര്?

A
ഹൻസാ മേഹ്‌താ
B
ഇന്ദിരാഗാന്ധി
C
അക്കാമ്മ ചെറിയാൻ
D
ആനിബസന്റ്
Question 26
നിയമപരമായി നീതികരണമില്ലാതെ തടങ്കലിൽ വച്ച് ഒരാളെ മോചിപ്പിക്കുന്നതിനുള്ള റിട്ട് ഹർജിയാണ് :

A
സെർഷ്യോററി
B
മാൻഡമസ്
C
പ്രൊഹിബിഷൻ
D
ഹേബിയസ് കോർപ്പസ്
Question 27
സ്ത്രീശാക്തീകരണത്തിനും പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതിയാണ്?

A
രക്ഷ
B
ആത്മ
C
പ്രതിരോധ്
D
ആശ്രയ
Question 28
'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിൽ നടന്ന പ്രസിദ്ധമായ സമരം ഏത്?

A
കയ്യൂർ സമരം
B
പുന്നപ്ര-വയലാർ സമരം
C
ഗുരുവായൂർ സത്യാഗ്രഹം
D
വൈക്കം സത്യാഗ്രഹം
Question 29
ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ താഴെയായി ലേഖനം ചെയ്‌തിട്ടുള്ള 'സത്യമേവ ജയതേ' എന്ന വാക്കുകൾ എവിടെനിന്ന് എടുത്തിട്ടുള്ളതാണ്?

A
ഋഗ്വേദം
B
രാമായണം
C
യജുർവേദം
D
മുണ്ഡകോപനിഷത്ത്
Question 30
സ്ത്രീ മുന്നേറ്റങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി 2017-18 വർഷത്തെ സാമ്പത്തിക സർവ്വേ റിപ്പോർട്ടിന്റെ പുറം കവറിന് നൽകിയ നിറം?

A
വയലറ്റ്
B
പിങ്ക്
C
നീല
D
വെള്ള
Sponsored
Question 31
2, 5, 10, 17, 26, ... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്?

A
37
B
41
C
49
D
52
Question 32
2016 ആഗസ്റ്റ് 15 തിങ്കൾ ആയാൽ 2017 ആഗസ്റ്റ് 15 ഏത് ദിവസം?

A
ഞായർ
B
തിങ്കൾ
C
ചൊവ്വ
D
ബുധൻ
Question 33

ചതുരം ABCD യുടെ വശങ്ങളുടെ മധ്യബിന്ദുക്കളാണ് P,Q,R,S എന്നിവ. ചതുർഭുജം PQRS ന്റെ പരപ്പളവ് എത്ര?

A
250 ച.സെ.മി.
B
70 ച.സെ.മി.
C
30 ച.സെ.മി.
D
125 ച.സെ.മി.
Question 34
LOCK എന്ന വാക്കിന്റെ കോഡ് 15122416 ആയാൽ KEY എന്ന വാക്കിന്റെ കോഡ് എന്ത്?

A
162118
B
162202
C
162225
D
160525
Question 35
ക്ലോക്കിൽ സമയം 3:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റു സൂചിയും തമ്മിലുള്ള കോണളവെത്ര?

A
90°
B
75°
C
105°
D
60°
Question 36
ABCD ഒരു നാലക്ക സംഖ്യയാണ്. ABCD x 4 = DCBA ആയാൽ A സൂചിപ്പിക്കുന്ന അക്കം ഏത്?

A
1
B
2
C
3
D
4
Question 37
മൂന്നു വ്യത്യസ്‌ത എണ്ണൽ സംഖ്യകളുടെ ശരാശരി 100 ആണ്. എങ്കിൽ ഇവയിൽ ഒരു സംഖ്യയാകാൻ സാധ്യതയില്ലാത്തത് ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

A
1
B
100
C
297
D
298
Question 38
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണ വർഗ്ഗം ഏത്?

A
2255
B
6633
C
7744
D
8866
Question 39

ചിത്രത്തിൽ ഷേഡു ചെയ്തിരിക്കുന്ന ഭാഗത്തിന്റെ ചുറ്റളവ് എത്ര?

A
15 സെ.മീ.
B
50 സെ.മീ.
C
30 സെ.മീ.
D
തന്നിരിക്കുന്ന വിവരങ്ങൾ അപര്യാപ്തമാണ്
Question 40
ഒരു ജോലി ചെയ്‌തു തീർക്കാൻ രാമുവിന് രാജുവിന്റെ പകുതി സമയം മതി. രണ്ടുപേർക്കും കൂടി ജോലി തീർക്കാൻ 8 ദിവസം വേണമെങ്കിൽ രാജുവിന് തനിച്ച് ചെയ്തുതീർക്കാൻ എത്ര ദിവസം വേണ്ടിവരും?

A
10 ദിവസം
B
12 ദിവസം
C
18 ദിവസം
D
24 ദിവസം
Question 41
ഒരു സംഖ്യയുടെ ⅓ ന്റെ പകുതി 4 ആയാൽ ആ സംഖ്യയുടെ ¼ ന്റെ ഇരട്ടിയെത്ര?

A
3
B
4
C
6
D
12
Question 42
രമേശിന്റെ ശമ്പളം ജോണിന്റെ ശമ്പളത്തേക്കാൾ 20% കൂടുതലാണെങ്കിൽ ജോണിന്റെ ശമ്പളം രമേശിന്റെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവായിരിക്കും?

A
20
B
16 ⅔
C
15
D
12 ⅓
Question 43
താഴെ കൊടുത്ത ചിത്രം ശ്രദ്ധിക്കുക. ചിത്രം 2 ൽ വിട്ടുപോയതേത്?

A
xx
B
xx
C
xx
D
xx
Question 44
30 പേരുടെ ശരാശരി തൂക്കം 50 കി.ഗ്രാം. ഒരാൾ കൂടി വന്നപ്പോൾ ശരാശരി തൂക്കം 1 കി.ഗ്രാം കുറഞ്ഞു. പുതുതായി വന്ന ആളുടെ തൂക്കം എത്ര?

A
19
B
20
C
30
D
49
Question 45
രണ്ട് കാറുകൾ ഒരേ സ്ഥലത്തുനിന്നും വിപരീത ദിശയിലേയ്ക്ക് മണിക്കൂറിൽ 40 കി.മീ. വേഗത്തിലും 60 കി.മീ. വേഗത്തിലും സഞ്ചരിക്കുന്നു. എന്നാൽ ½ മണിക്കൂർ കഴിയുമ്പോൾ ഇവ തമ്മിലുള്ള അകലം എന്ത്?

A
48 കി.മീ.
B
45 കി.മീ.
C
50 കി.മീ.
D
55 കി.മീ.
Sponsored
Question 46
താഴെ കൊടുത്ത സംഖ്യകളിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

27, 64, 100, 125, 216

A
64
B
100
C
125
D
216
Question 47
താഴെ കൊടുത്തിരിക്കുന്ന ചതുരം ABCD യുടെ പരപ്പളവ് 80 ച.സെ.മീ. ആണ്. BC, CD എന്നിവയുടെ മധ്യബിന്ധുക്കളാണ് F ഉം E യും ത്രികോണം AFE യുടെ പരപ്പളവ് എത്ര?

A
30
B
40
C
50
D
60
Question 48
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 2 : 3 എന്ന അംശബന്ധത്തിലാണ് ആൺകുട്ടികൾ മൂന്നുപേർ ക്ലാസ്സിൽ പുതുതായി ചേരുകയും പെൺകുട്ടികൾ മൂന്നുപേർ പുറത്തുപോകുകയും ചെയ്‌തപ്പോൾ കുട്ടികൾ 1 : 1 എന്ന അംശബന്ധത്തിലായി. എങ്കിൽ ക്ലാസ്സിലെ കുട്ടികളുടെ ആകെ എണ്ണമെത്ര?

A
18
B
24
C
30
D
40
Question 49
രമയും ലിലയും ഒരേ തുക 2 വർഷത്തേയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും ആണ് നിക്ഷേപിച്ചത്. കാലാവധി പൂർത്തിയാക്കിയപ്പോൾ ലീലയ്ക്ക് 100 രൂപ അധികം ലഭിച്ചു എങ്കിൽ എത്ര രൂപ വിതമാണ് അവർ ബാങ്കിൽ നിക്ഷേപിച്ചത്?

A
5000
B
8000
C
10000
D
12000
Question 50
Choose the correct word to fill in the blank space:

Bread is made ------- wheat.

A
at
B
on
C
of
D
from
Question 51
Find the antonym of the underlined word and fill up the blank space:

Though, the District Judge convicted the accused, he was -------- by the High Court.

A
sentenced
B
condemned
C
acquitted
D
guilty
Question 52
Fill in the blank meaningfully:

Rajesh takes great ------- in teaching poems.

A
please
B
pleasure
C
pleasing
D
pleasurable
Question 53
Fill the blank space with correct tense form:

Radha ------- Dubai last year with her husband.

A
visits
B
visited
C
has visited
D
will visit
Question 54
Find a suitable word for the expression "the history of a man's life written by himself"

A
Biography
B
Autobiography
C
Demography
D
Poligraphy
Question 55
Choose the correctly spelt word among the following:

A
Occassion
B
Beginning
C
Iregular
D
Intervel
Question 56
Complete the sentence meaningfully:

The teacher said, "if you invite me, I ------- the wedding party."

A
would attend
B
will attend
C
would have attended
D
would have been attended
Question 57
Choose the correct phrase to substitute the word underlined.

The plus one examination is postponed due to the heavy rain and flood in our State.

A
put on
B
put out
C
put off
D
put in
Question 58
Fill in the blanks with suitable articles:

May is ------ hottest month of ----- year.

A
a, the
B
the, a
C
the, an P
D
an, a
Question 59
Complete the sentence using appropriate question tag:

Everybody congratulated Smitha on winning the first prize, -------- ?

A
aren't they?
B
is she?
C
didn't they?
D
did they?
Question 60
സദാ + ഏവ ചേർത്തെഴുതുന്നതെങ്ങനെ?

A
സദേവ
B
സദയേവ
C
സദൈവ
D
സദാവേവ
Sponsored
Question 61
ആബാലവൃദ്ധം എന്ന പദത്തിന്റെ സമാസം ഏത്?

A
അവ്യയീഭാവൻ
B
ബഹുവ്രീഹി
C
കർമ്മധാരയൻ
D
തൽപുരുഷൻ
Question 62
പുരോഗതി എന്ന പദത്തിന്റെ വിപരീതപദം തെരഞ്ഞെടുത്തെഴുതുക :

A
അധോഗതി
B
പശ്ചാത്ഗതി
C
മേൽഗതി
D
പൗരസ്ത്യഗതി
Question 63
ഇരുതലമൂരി എന്ന ശൈലിയുടെ അർത്ഥമെന്ത്?

A
ബുദ്ധിശൂന്യൻ
B
രണ്ടു കക്ഷിയിലും ചേരുന്നവൻ
C
വെറുതെ കാലം കളയുന്നവൻ
D
മഹാധനികൻ
Question 64
മൊട്ട് എന്ന പദത്തിന്റെ ശരിയായ പര്യായപദം എഴുതുക :

A
അളി
B
ലത
C
കലിക
D
തരു
Question 65
; തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്?

A
വിക്ഷേപണി
B
അങ്കുശം
C
ഭിത്തിക
D
രോധിനി
Question 66
താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പദം എഴുതുക :

A
പ്രസ്ഥാവന
B
വ്യത്യസ്ഥം
C
മനസ്ഥാപം
D
പ്രസ്‌തുതം
Question 67
കുട്ടിയിൽ എന്ന പദം ഏതു വിഭക്തിയിൽ പെടുന്നു?

A
ആധാരിക
B
സംബന്ധിക
C
ഉദ്ദേശിക
D
നിർദ്ദേശിക
Question 68
ആകാശം എന്ന പദം ഏത് നാമവിഭാഗത്തിൽ പെടുന്നു?

A
സംജ്ഞാനാമം
B
സാമാന്യനാമം
C
മേയനാമം
D
സർവ്വനാമം
Question 69
Look upto എന്ന പദത്തിന്റെ ശരിയായ തർജ്ജമ എടുത്തെഴുതുക :

A
പരിശോധിക്കുക
B
സൂക്ഷിക്കുക
C
അന്വേഷിക്കുക
D
ആദരവു കാട്ടുക
Question 70
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?

A
വൃക്ക
B
കരൾ
C
പ്ലീഹ
D
ഹൃദയം
Question 71
പ്രായപൂർത്തിയായ ഒരു മനുഷ്യനിലെ പല്ലുകളുടെ ആകെ എണ്ണം?

A
34
B
30
C
32
D
28
Question 72
ഹൃദയമിടിപ്പ് കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

A
ഓസിലോസ്‌കോപ്പ്
B
സ്റ്റെതസ്ക്‌കോപ്പ്
C
ടെലിസ്ക്‌കോപ്പ്
D
സ്‌പിന്മോമാനോമീറ്റർ
Question 73
രക്തത്തിലെ ഹിമോഗ്ലോബിനിലടങ്ങിയിരിക്കുന്ന മൂലകം ഏത്?

A
അലുമിനിയം
B
ഇരുമ്പ്
C
മെഗ്നീഷ്യം
D
സിങ്ക്
Question 74
ഇ.സി.ജി. എന്നാൽ എന്താണ്?

A
ഇലക്ട്രോ കാർഡിയോ ഗ്രാഫ്
B
ഇലക്ട്രോ കാർഡിയോ ഗ്രാം
C
ഇലക്ട്രോ കാർഡിയോളജി
D
ഇലക്ട്രോ കറന്റ് ഗ്രാം
Question 75
'കോളറ' എന്ന രോഗം പകരുന്നത് ഏത് മുഖേനയാണ്?

A
വായു
B
കൊതുക്ക്
C
ബാക്ടിരീയ
D
ജലം
Sponsored
Question 76
ഉറുമ്പുകൾ ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഹോർമോൺ ആണ്?

A
ഇൻസുലിൻ
B
ഗ്ലൂക്കോൺ
C
തൈറോക്സിൽ
D
ഫിറമോൺ
Question 77
എല്ലാ രക്ത ഗ്രൂപ്പുകൾക്കും രക്തം നൽകാൻ കഴിയുന്ന രക്ത ഗ്രൂപ്പ്?

A
O ഗ്രൂപ്പ്
B
AB ഗ്രൂപ്പ്
C
A ഗ്രൂപ്പ്
D
B ഗ്രൂപ്പ്
Question 78
മനുഷ്യ ശരീരത്തിലെ ആമാശയത്തിൽ ഉല്‌പാദിപ്പിക്കുന്ന ആസിഡ്?

A
നൈട്രിക് ആസിഡ്
B
ഹൈഡ്രോക്ലോറിക് ആസിഡ്
C
സൾഫ്യൂറിക്ക് ആസിഡ്
D
അസറ്റിക് ആസിഡ്
Question 79
ജീവകം 'D' യുടെ അഭാവം മുഖേന ഉണ്ടാകുന്ന രോഗമാണ് :

A
ബെറിബെറി
B
ഗോയിറ്റർ
C
സ്കർവി
D
റിക്കേറ്റ്സ്
Question 80
'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ (ജീവകം) ഏത്?

A
വിറ്റാമിൻ ഡി
B
വിറ്റാമിൻ സി
C
വിറ്റാമിൻ എ
D
വിറ്റാമിൻ ഇ
Question 81
'ബാക്ടിരിയ' കാരണം അല്ലാതെ ഉണ്ടാകുന്ന രോഗമാണ് :

A
നിപ
B
കോളറ
C
ടൈഫോയിഡ്
D
ന്യൂമോണിയാ
Question 82
ഒരു ആവാസ വ്യവസ്ഥയിലെ "ഉല്പ്‌പാദകർ" എന്നറിയപ്പെടുന്നത്?

A
സൂക്ഷ്‌മ ജീവികൾ
B
ഹരിത സസ്യങ്ങൾ
C
പുൽച്ചെടികൾ
D
തവളകൾ
Question 83
"നർമ്മദാ ബച്ചാവോ" ആന്തോളന്റെ നേതാവ് ആര്?

A
മേധാ പട്കർ
B
വന്ദനാ ശിവ
C
കെജരിവാൾ
D
സുന്ദർലാൽ ബഹുഗുണ
Question 84
വൈദ്യുതി കടത്തി വിടുന്ന ഒരു അലോഹ വസ്തു‌വാണ് :

A
വജ്രം
B
അലൻഡം
C
അലുമിനിയം
D
ഗ്രാഫൈറ്റ്
Question 85
ദ്രാവകാവസ്ഥയിലുള്ള ഒരു അലോഹമാണ് :

A
ക്ലോറിൻ
B
മെർക്കുറി
C
ബ്രോമിൻ
D
ഫ്യൂറിൻ
Question 86
'പിച്ചള' എന്ന ലോഹ സങ്കരത്തിൽ കോപ്പറും മറ്റൊരു ലോഹവും അടങ്ങിയിരിക്കുന്നു. ഏതാണ് ആ ലോഹം?

A
സിങ്ക്
B
ടിൻ
C
കാൽസ്യം
D
ലെഡ്
Question 87
ബോർഡോ മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളാണ് :

A
തുരിശ്, ചുണ്ണാമ്പുവെള്ളം
B
തുരിശ്, നീറ്റുകക്ക
C
നീറ്റുകക്ക, ചുണ്ണാമ്പുകല്ല്
D
ചുണ്ണാമ്പുകല്ല്, തുരിശ്
Question 88
'മാർബിൾ' എന്നത് :

A
കാൽസ്യം ഓക്സൈഡ്
B
കാൽസ്യം സൾഫേറ്റ്
C
മെഗ്നിഷ്യം സൾഫേറ്റ്
D
കാൽസ്യം കാർബണേറ്റ്
Question 89
സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് പുറത്തേക്ക് വിടുന്ന വാതകമാണ് :

A
ഹൈഡ്രജൻ
B
നൈട്രജൻ
C
ഓക്‌സിജൻ
D
കാർബൺഡൈഓക്സൈഡ്
Question 90
ഉത്സവം എന്ന വാക്കിൻറെ അർത്ഥം?

A
ഉപചാരം
B
ഉപസ്ഥരണം
C
ആത്മാരാധന
D
നിറഞ്ഞൊഴുകൽ
Sponsored
Question 91
വാദ്യവിശേഷങ്ങൾക്ക് പ്രാധാന്യം നൽകി ആരംഭിക്കുന്ന ഉത്സവം ഏത്?

A
പടഹാദി
B
ഉദ്വാസനം
C
ധ്വജാതി
D
അങ്കുരിദി
Question 92
പ്രസിദ്ധമായ തൃപ്പൂത്താറാട്ട് ഉള്ള ഏകക്ഷേത്രം :

A
ചേർത്തല കാർത്ത്യായനിക്ഷേത്രം
B
ചോറ്റാനിക്കര ഭഗവതിക്ഷേത്രം
C
തുറവൂർ മഹാക്ഷേത്രം
D
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
Question 93
പുരാണ കഥാപ്രസംഗം :

A
കഥകളി
B
കൂടിയാട്ടം
C
കൂത്ത്
D
കേളി
Question 94
ആംഗികം, ആഹാര്യം, സാത്വികം, എന്നീ മൂന്ന് തരം അഭിനയം ഉൾക്കൊള്ളുന്ന ക്ഷേത്രകല ഏതാണ്?

A
പാഠകം
B
തോടകം
C
കൃഷ്ണനാട്ടം
D
കഥകളി
Question 95
ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവത്ഗിത ഇവയ്ക്ക് മൂന്നിനും ചേർന്നുള്ള പൊതുവായ നാമധേയം :

A
ശാരീരികസൂത്രം
B
പ്രസ്ഥാനത്രയം
C
ദർശനങ്ങൾ
D
ശാരീരിക മീമാംസ
Question 96
മരപാണിയുടെ മറ്റൊരു നാമധേയം :

A
തിമിലപാണി
B
ഇലത്താളം
C
ചെറിയപാണി
D
വലിയപാണി
Question 97
ശ്രീബുദ്ധന്റെ പൂർവ്വനാമധേയം എന്തായിരുന്നു?

A
സിദ്ധാർത്ഥൻ
B
ഗൗഡപാദർ
C
മാധവാചാര്യൻ
D
ബൃഹസ്‌പതി
Question 98
നാരായണീയം എന്ന കൃതിയുടെ കർത്താവ് :

A
പൂന്താനം
B
എഴുത്തച്ഛൻ
C
ചെറുശ്ശേരി
D
മേൽപ്പത്തൂർ
Question 99
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ ആത്മിയാചാര്യൻ :

A
വൈകുണ്ഠസ്വാമികൾ
B
ശ്രീനാരായണഗുരു
C
കുമാരനാശാൻ
D
അയ്യങ്കാളി