00:00 Time Left

106/2022 - LDC/SGO Gr.II - Travancore Devaswom Board

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
താഴേ പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡന്റ് ?
A
W.C. ബാനർജി
B
A.O. ഹ്യൂം
C
ദാദാ ഭായി നവറോജി
D
ആനി ബസന്റ്
Question 2
2019 -ലെ ബ്രിക്സ് (BRICS) ഉച്ചകോടി നടന്നത് എത് രാജ്യത്ത് വച്ചാണ് ?
A
ബ്രസീൽ
B
ചിലി
C
മെക്സിക്കോ
D
അർജന്റീന
Question 3
താഴെ കൊടുത്തിരിക്കുന്നവരിൽ ആരാണ് ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ?
A
പ്രഹ്ലാദ് ജോഷി
B
കിരൺ റിജിജൂ
C
രാജ്കുമാർ സിംഗ്
D
അശ്വനി വൈഷ്ണവ്
Question 4
'രാജീവ് ഗാന്ധി ഖേൽ രത്ന' അവാർഡ് നേടിയ ആദ്യ മലയാളി താരം ആരാണ് ?
A
പി. ടി. ഉഷ
B
കെ. എം. ബീനാ മോൾ
C
എം.ഡി. വത്സമ്മ
D
അഞ്ജു ബോബി ജോജ്ജ്
Question 5
'അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പ്രസിദ്ധമായ കൃതിയുടെ രചയിതാവ് ആരാണ് ?
A
വിനിൽ പോൾ
B
സണ്ണി എം. കപിക്കാട്
C
സനൽ മോഹൻ
D
സതീഷ് കിടാരക്കുഴി
Question 6
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഗ്രാമ പഞ്ചായത്താണ് 2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയത് ?
A
ഭരണിക്കാവ്
B
പാപ്പിനിശ്ശേരി
C
ചെമ്പിലോട്
D
ശ്രീകൃഷ്ണപുരം
Question 7
താഴെ പറയുന്നവയിൽ 'ലോക മണ്ണ്' ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?
A
ജൂൺ 5
B
മാർച്ച് 23
C
മെയ് 22
D
ഡിസംബർ 5
Question 8
ഇന്ത്യയിൽ ബാങ്ക് ദേശസാൽകരണം നടത്തിയത് ഏത് വർഷമാണ് ?
A
ജനുവരി 26, 1957
B
മാർച്ച 23, 1962
C
ജൂലൈ 19, 1969
D
ഡിസംബർ 5, 1969
Question 9
താഴെ പറയുന്നവയിൽ 'യൂറോപ്യൻ യൂണിയനി'ൽ അംഗത്വമില്ലാത്ത രാജ്യം ഏതാണ് ?
A
റഷ്യ
B
ബ്രിട്ടൻ
C
പോർച്ചുഗൽ
D
സ്വീഡൻ
Question 10
അന്തർദ്ദേശീയ നാണയനിധി (IMF) യുടെ നിലവിലെ അദ്ധ്യക്ഷ ആരാണ് ?
A
ഗീത ഗോപിനാഥ്
B
ക്രിസ്റ്റലീന ജോർജ്ജീവ
C
പിയറി ഒലിവർ
D
ഗുറിഞ്ചാസ്
Question 11
'ബാപ്പു എന്റെ അമ്മ' എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതാരാണ് ?
A
സുശീല നയ്യാർ
B
സരളാ ദേവി ചൗധരണി
C
മീരാ ബെൻ
D
മനു ഗാന്ധി
Question 12
പാകിസ്ഥാൻ എന്ന ആശയം ആദ്യമായി മുന്നോട്ട് കൊണ്ടുവന്നതാരാണ് ?
A
മുഹമ്മദ് ഇക്ബാൽ
B
മുഹമ്മദാലി ജിന്ന
C
ചൗധരി റഹമത്ത് അലി
D
അഗാഖാൻ
Question 13
'അഞ്ചുവണ്ണം, മണിഗ്രാമം' എന്നീ പ്രമുഖ മധ്യകാല വ്യാപാര ഗിൽഡുകളെക്കുറിച്ച് ഏത് ശാസനങ്ങളിലാണ് ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ?
A
തരിസാപ്പള്ളി ശാസനങ്ങൾ
B
സിറിയൻ ശാസനങ്ങൾ
C
വാഴപ്പള്ളി ശാസനം
D
ജൂത ശാസനങ്ങൾ
Question 14
താഴെ പറയുന്നവരിൽ പടിഞ്ഞാറൻ ഒഡീഷയുടെ മദർ തെരേസ്സ എന്ന് വിളിക്കപ്പെടുന്നത് ആരെയാണ് ?
A
മാതംഗിനി ഹസ്റ
B
പർബതി ഗിരി
C
ദുർഗ്ഗാഭായ് ദേശ്മുഖ്
D
റാണി ഗൈദിനിലു
Question 15
ഇന്ത്യയുടെ ആദ്യത്തെ ഐ. ഐ. ടി (Indian Institute of Technology) എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
A
റൂർക്കല
B
ഡൽഹി
C
മദ്രാസ്
D
ഖാരഗ്പൂർ
Sponsored
Question 16
1997 ലെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ആദ്യമായി ഗ്രാന്റ് സ്ലാം നേടിയ ഇന്ത്യൻ താരം മഹേഷ് ഭൂപതിയുടെ സഹതാരം ആരായിരുന്നു ?
A
വിക്ടോറിയ അസാരങ്ക
B
ലിസ സക്കലേക്കർ
C
റിയാ ഹിരാക്കി
D
മരിയൻ ബർതോളി
Question 17
തഞ്ചാവൂരിലെ ലോക പ്രശസ്തമായ ബൃഹദീശ്വര ക്ഷേത്രം ഏത് ചോളരാജാവിന്റെ കാലത്താണ് പണികഴിപ്പിച്ചത് ?
A
കരികാല ചോളൻ
B
രാജരാജ ചോളൻ I
C
കുലോത്തുംഗ ചോളൻ
D
രാജേന്ദ്ര ചോളൻ I
Question 18
ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?
A
പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന
B
സ്റ്റാൻഡ് - അപ് ഇന്ത്യാ സ്കീം
C
പ്രധാൻ മന്ത്രി റോജ്ഗർ പ്രൊട്ടക്ഷൻ യോജന
D
നിക്ഷയ് പോഷൺ യോജന
Question 19
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായാണ് 2021 ജനുവരി 20-ാം തീയ്യതി ജോ ബൈഡൻ അധികാരമേറ്റത് ?
A
44
B
45
C
46
D
47
Question 20
താഴെപ്പറയുന്നവയിൽ ഏത് വർഷമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ നൂറാം വാർഷികം കൊണ്ടാടിയത് ?
A
2018 ജൂലൈ 21
B
2019 ജൂൺ 5
C
2020 ജൂൺ 5
D
2021 ജൂലൈ 1
Question 21
പത്മവിഭൂഷൺ യാമിനി കൃഷ്ണമൂർത്തി ഏത് രംഗത്ത് പ്രശസ്തി നേടിയ വ്യക്തിത്വമാണ് ?
A
മോഹിനിയാട്ടം
B
കഥക്
C
ഭരതനാട്യം
D
യക്ഷഗാനം
Question 22
"Why I am A Hindu" എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആരാണ് ?
A
സൂര്യകാന്ത് ത്രിപാടി
B
ശശി തരൂർ
C
സന്തോഷ് യാദവ്
D
നിരുപമ വൈദ്യനാഥൻ
Question 23
ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ മുൻ വൈസ്രോയി ആയതും രണ്ടാം ലോക മഹായുദ്ധത്തിലെ നായകന്മാരിൽ ഒരാളുമായ വ്യക്തിത്വം ആരാണ് ?
A
കാനിംഗ് പ്രഭു
B
കോൺവാലീസ് പ്രഭു
C
റിപ്പർ പ്രഭു
D
മൗണ്ട്ബാറ്റൻ പ്രഭു
Question 24
ഇന്ത്യൻ നാഷണൽ ആർമിയുടെ (INA) യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് (Moirang) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
A
ആസ്സാം
B
മേഘാലയ
C
മണിപ്പൂർ
D
സിക്കിം
Question 25
ഐ. എസ്. ആർ. ഓ. (ISRO) യുടെ മുൻ ചെയർമാൻമാരിൽ ഒരാൾ വളരെ പ്രശസ്തനായ കഥകളി കലാകാരനാണ്. ആരാണ് അദ്ദേഹം ?
A
ഡോ. കെ. രാധാകൃഷ്ണൻ
B
ഡോ. എം. ജി. കെ. മേനോൻ
C
ഡോ. ജി. മാധവൻ നായർ
D
ഡോ. എസ്. സോമനാഥ്
Question 26
താഴെ പറയുന്ന പ്രധാനമന്ത്രിമാരിൽ ആരുടെ സ്മാരകമാണ് ജൻനായക്സ്ഥൽ ?
A
ചരൺ സിംഗ്
B
വി. പി. സിംഗ്
C
എ. ബി. വാജ്പേയ്
D
ചന്ദ്രശേഖർ സിംഗ്
Question 27
കാവേരി നദിക്ക് കുറുകെ തിരുച്ചിറപ്പള്ളിയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഡാം ഏതാണ് ?
A
മഹാബലി
B
ഹിരാക്കുഡ്
C
കല്ലണ
D
മഹാറാണ പ്രതാപ്
Question 28
കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ശുപാർശ ചെയ്യാനായി 1999-ൽ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ ആരാണ് ?
A
ഡോ. മാധവ് ഗാഡ്ഗിൽ
B
ഡോ. കസ്തൂരി രംഗൻ
C
ഡോ. നല്ലതമ്പി
D
ഡോ. പ്രണബ് സെൻ
Question 29
പായ് വഞ്ചിയിൽ തീരം തൊടാതെ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :
A
അഭിലാഷ് ടോമി
B
ദിനേഷ്. കെ. ത്രിപാടി
C
സമീർ സക്സേന
D
സഞ്ചയ് ബല്ല
Question 30
2019-ലെ സുൽത്താൻ അസ്ലം ഷാ അന്താരാഷ്ട്ര പുരുഷ ഹോക്കി മത്സരത്തിൽ വിജയിച്ച ടീം:
A
ഇന്ത്യ
B
ദക്ഷിണ കൊറിയ
C
കാനഡ
D
പോളണ്ട്
Sponsored
Question 31
1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ കടലാസുകഷണങ്ങൾ ഒരു പെട്ടിയിൽ ഇട്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു കടലാസ് കഷണം എടുക്കുന്നു. അതിലെഴുതിയിരിക്കുന്ന സംഖ്യ ഒരു അഭാജ്യ സംഖ്യ (Prime number) ആകാനുള്ള സാധ്യത (Probability) എന്ത് ?
A
3/10
B
4/15
C
1/3
D
1/5
Question 32
1/10 + 3/100 + 5/1000 എന്നതിന്റെ ദശാംശ രൂപം :
A
1.35
B
0.135
C
13.5
D
0.0135
Question 33
ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്രയാണ് ?
A
10100
B
5500
C
5050
D
5150
Question 34
ഒരു സമാന്തരശ്രേണിയുടെ (Arithmetic sequence) 15-ാം പദം 20 ഉം 20-ാം പദം 15 ഉം ആയാൽ 35-ാം പദം എത്ര ?
A
35
B
5
C
0
D
30
Question 35
6000 രൂപ വിലയുള്ള ഒരു ഉപകരണം ഉപഭോക്താവിന് 5040 രൂപയ്ക്ക് വാങ്ങാൻ കഴിയുമെങ്കിൽ ഡിസ്കൌണ്ട് നിരക്ക് എത്രയാണ് ?
A
14%
B
13%
C
18%
D
16%
Question 36
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെന്റിമീറ്റർ, 7 സെന്റിമീറ്റർ വീതം നീളമുള്ളവയാണ്. മൂന്നാമത്തെ വശം x ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
A
x < 12
B
1 < x < 12
C
x > 12
D
2 < x < 12
Question 37
ഒരു പ്രത്യേക ജോലി 2 പുരുഷന്മാർക്ക് 10 ദിവസം കൊണ്ടും 5 സ്ത്രീകൾക്ക് 8 ദിവസം കൊണ്ടും പൂർത്തിയാക്കാൻ കഴിയും. എങ്കിൽ 1 പുരുഷനും 2 സ്ത്രീകളും ചേർന്ന് പ്രസ്തുത ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും?
A
4
B
5
C
8
D
10
Question 38
3/16, 1/8, 1/12, 1/18, ------ എന്ന സംഖ്യാ പാറ്റേണിലെ അടുത്ത പദം ഏത് ?
A
1/27
B
1/12
C
1/3
D
1/24
Question 39
a + b = 20, ab= 50 ആയാൽ 1/a + 1/b എത്ര?
A
5/2
B
2/5
C
1/5
D
3/5
Question 40
ഒരു ക്ലോക്കിൽ സമയം 5 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത് ?
A
150°
B
120°
C
180°
D
110°
Question 41
Choose the correct spelling.
A
Sunami
B
Zunami
C
Tsunami
D
Tzunami
Question 42
Change into passive voice, "Who wrote the poem"?
A
By whom the poem was wrote ?
B
By whom was the poem being written?
C
By whom had the poem been written?
D
Who was the poem written by?
Question 43
Which of the following is a synonym of "incarcerate"?
A
Emaciate
B
Detain
C
Connive
D
Saturate
Question 44
Which of the following sentences makes sense?
A
In order to illicit sympathy, he publicised his cancer story
B
The school fair managed to elicit donations from many well wishers
C
Students are not allowed to carry elicit items to school
D
She had hoped to illict some information about his affair
Question 45
Substitute with one word: Words written on the tomb of a person.
A
Epigram
B
Epiphany
C
Epitaph
D
Epigraph
Sponsored
Question 46
Harry is -------- than the rest of the students.
A
industrious
B
more industrious
C
the more industrious
D
the most industrious
Question 47
Choose the antonym for commensurate.
A
inadequate
B
sufficient
C
requisite
D
symmetrical
Question 48
Sarah rarely speaks in the classroom. She is :
A
banal
B
garrulous
C
reticent
D
obsolete
Question 49
Teacher: "Don't repeat the mistake"
Change into reported speech.
A
Teacher told us do not repeat the mistake.
B
Teacher told us to not repeat the mistake
C
Teacher told us not to repeat the mistake.
D
Teacher told us to not repeat the mistake.
Question 50
What is the meaning of the idiom "to cut the corners" ?
A
To let out a secret accidentally.
B
To take up an ambitious project.
C
To stay informed about everything.
D
To do something in the least expensive manner.
Question 51
പ്രയോജികാ വിഭക്തിയുടെ കാരകം ഏത് ?
A
സാക്ഷി
B
സ്വത്വം
C
ഹേതു
D
അധികരണം
Question 52
പുരുഷവചനഭേദമുള്ള പ്രകാരം ഏത് ?
A
നിർദ്ദേശകം
B
നിയോജകം
C
വിധായകം
D
അനുജ്ഞായകം
Question 53
ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങളെ ചേർക്കുന്നതാണ് :
A
ഖിലധാതുക്കൾ
B
പൂരണാനുപ്രയോഗം
C
കാലാനുപ്രയോഗം
D
ഭേദകാനുപ്രയോഗം
Question 54
'തനിനാമം' എന്നാൽ:
A
സർവ്വനാമം
B
സർവ്വനാമമല്ലാത്ത നാമം
C
ദ്രവ്യനാമം
D
ഗുണനാമം
Question 55
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക
A
ഞാനും മഹാപണ്ഡിതനായ കേരളപാണിനിയും തമ്മിൽ അജഗജാന്തരമുണ്ട്.
B
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തരമുണ്ട്.
C
ഞാനും മഹാപണ്ഡിതനായ കേരള പാണിനിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്.
D
മഹാപണ്ഡിതനായ കേരള പാണിനിയും ഞാനും തമ്മിൽ അജഗജ വ്യത്യാസമുണ്ട്.
Question 56
താഴെപ്പറയുന്നവയിൽ ശുദ്ധരൂപമേത് ?
A
താത്കാലികം
B
ഉത്ഘാടനം
C
ശരശ്ചന്ദ്രൻ
D
കവിയത്രി
Question 57
അഞ്ജനമെന്നതു ഞാനറിയും
മഞ്ഞളുപോലെ വെളുത്തിരിക്കും
- ഈ വരികളിൽ നിന്നും മനസ്സിലാക്കുന്നതെന്ത് ?
A
അഞ്ജനവും മഞ്ഞളുമെന്നാലെന്തെന്ന് എനിക്കറിയാം
B
അഞ്ജനം മഞ്ഞളുപോലെ വെളുത്തതാണ്
C
സർവ്വജ്ഞനാണ്, എന്നാൽ ചിലതേ അറിയൂ
D
സർവ്വജ്ഞനാണെന്ന നാട്യം മാത്രം
Question 58
ഇറക്കിക്കിടത്തിയതെന്റെ യൗവ്വനമല്ലോ
തിരുമ്മിയടച്ചതു നിതി തൻമിഴിയല്ലോ
- ആര് ആരെപ്പറ്റിയാണിവിടെ പറയുന്നത് ?
A
ഓ.എൻ.വി. ചങ്ങമ്പുഴയെപ്പറ്റി
B
ബാലചന്ദ്രൻ ചുള്ളിക്കാട് ആശാനെപ്പറ്റി
C
സച്ചിദാനന്ദൻ വൈലോപ്പിള്ളിയെപ്പറ്റി
D
എൻ.വി.കൃഷ്ണവാര്യർ ഗാന്ധിജിയെപ്പറ്റി
Question 59
"Misfortunes are sometimes blessings in disguise"
- ഇതിന് സമാനമായ മലയാളമെന്ത് ?
A
വിനാശകാലേ വിപരീതബുദ്ധി
B
ഉർവ്വശി ശാപം ഉപകാരം
C
ഓണം വരാനെരു മൂലം വേണം
D
കുരയ്ക്കും പട്ടി കടിക്കില്ല.
Question 60
ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു.
- ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.
A
The prisoner tried his best to flee from the lock-up
B
The prisoner will try his best to jump from the lock-up
C
The prisoner is planning to jump from the lock-up
D
The prisoner was trying to flee from the lock-up
Sponsored
Question 61
പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ് ?
A
സമയം
B
ദൂരം
C
മാസ്
D
പ്രവേഗം
Question 62
താഴെ തന്നിരിക്കുന്നവയിൽ കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം ഏതാണ് ?
A
വിറക്
B
എൽ പി ജി
C
ഹൈഡ്രജൻ
D
ബയോഗ്യാസ്
Question 63
കുത്തനെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും നിർബാധം താഴേക്കിട്ട ഒരു കല്ല് 2 സെക്കന്റ് കൊണ്ട് താഴെയെത്തിയെങ്കിൽ കെട്ടിടത്തിന്റെ ഉയരമെത്രയായിരിക്കും ?
A
50 m
B
10 m
C
40 m
D
20 m
Question 64
200 V സപ്ലെയിൽ പ്രവർത്തിക്കുന്നതിനായി രൂപകല്പനചെയ്ത ഒരു ഫിലമെന്റ് ലാമ്പിന്റെ പവർ 100 W ആണ്. ഇത് 100 V സപ്ലെയിൽ ഘടിപ്പിച്ചാൽ അതിന്റെ പവർ എത്രയായിരിക്കും?
A
100 W
B
50 W
C
25 W
D
200 W
Question 65
1000 W പവർ ഉള്ള ഒരു ഇലക്ട്രിക് അയേൺ എത്ര മണിക്കൂർ പ്രവർത്തിക്കുമ്പോഴാണ് ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നത് ?
A
1 മണിക്കൂർ
B
2 മണിക്കൂർ
C
5 മണിക്കൂർ
D
10 മണിക്കൂർ
Question 66
ഇന്ത്യൻ സാൾട്ട് പീറ്റർ എന്നറിയപ്പെടുന്നത്?
A
NaNO₃
B
KNO₃
C
Na₂SO₄
D
K₂SO₄
Question 67
ടങ്സ്റ്റൻ എന്ന മൂലകത്തിന്റെ പ്രതീകം :
A
Ts
B
Ta
C
W
D
Sn
Question 68
ഇനി പറയുന്നവയിൽ ഏതാണ് താപനിലയെ ആശ്രയിച്ചിരിക്കുന്നത് ?
A
മോളാലിറ്റി
B
മോളാരിറ്റി
C
മോൾ ഫ്രാക്ഷൻ
D
മാസ്സ്പേർസെന്റേജ്
Question 69
താഴെ പറയുന്നവയിൽ ഏതാണ് ചൂടാക്കുമ്പോൾ കാർബൺഡയോക്സൈഡ് നൽകുന്നത് ?
A
സ്ലേകഡ് ലൈം
B
ക്വിക് ലൈം
C
ലൈം സ്റ്റോൺ
D
ക്ലോസ്റ്റിക് സോഡ
Question 70
വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ്?
A
ഏഴിൽ കുറവ്
B
ഏഴ്
C
ഏഴിൽ കൂടുതൽ
D
ഇവയൊന്നുമല്ല
Question 71
താഴെ തന്നിരിയ്ക്കുന്നവയിൽ ഛത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ടൈഗർ റിസർവ് ഏതാണ് ?
A
പാലേമൗ
B
ഇന്ദ്രാവതി
C
ഭദ്ര
D
മനാസ്
Question 72
പ്രകാശ സംശ്ലേഷണ ഫലമായുണ്ടാകുന്ന ഗ്ലുക്കോസിലെ ഓക്സിജന്റെ ഉറവിടം ഏതാണ് ?
A
ജലം
B
കാർബൺ ഡൈ ഓക്സൈഡ്
C
ജലവും, കാർബൺഡൈ ഓക്സൈഡും
D
അഡിനോസിൻ ട്രൈപോസ്റ്റേറ്റ്
Question 73
മനുഷ്യന്റെ കാലിൽ കാണപ്പെടുന്ന അസ്ഥിയാണ് ?
A
ഫിബുല
B
അൾന
C
റേഡിയസ്
D
ഫ്യൂമറസ്
Question 74
താഴെ തന്നിരിയ്ക്കുന്ന ലക്ഷണങ്ങളോട് കൂടിയ രോഗം ഏത് ?
ലക്ഷണങ്ങൾ : ബുദ്ധിഭ്രംശം, അതിസാരം, ചർമ്മ വീക്കം
A
ബെറിബെറി
B
സ്കർവി
C
കണ
D
പെല്ലാഗ്ര
Question 75
ലോകാരോഗ്യ സംഘടന കൊറോണ വൈറസ് രോഗത്തിന് കോവിഡ്-19 എന്ന പേര് നൽകിയത് ഏത് ദിവസം ?
A
2020 ഫെബ്രുവരി 11
B
2019 ഫെബ്രുവരി 11
C
2020 മാർച്ച് 23
D
2020 ഫെബ്രുവരി 26
Sponsored
Question 76
Which among the following is a functional unit of a computer?
A
Input
B
ALU
C
Memory
D
All of the above
Question 77
Operating system belongs to what type of software?
A
System Software
B
Application Software
C
Virus
D
All of the above
Question 78
The heart of an operating system is called:
A
Kernel
B
ALU
C
MAC
D
Windows
Question 79
μp is the acronym for :
A
Mega pixel
B
Micro processor
C
Micro controller
D
Memory processor
Question 80
Which among the programming languages belongs to the open source category?
A
VB
B
Windows
C
Python
D
MS Word
Question 81
The number of cycles the CPU of a computer executes per second is called :
A
Rotation
B
Hertz
C
Clock speed
D
Giga hertzs
Question 82
To update a web without reloading the whole page can be done with :
A
JAVA
B
AJAX
C
C
D
HTML
Question 83
The technique by which cyber security is accomplished:
A
Authentication
B
Integrity
C
Cyber stalking
D
Cryptography
Question 84
In India cyber crimes are covered by:
A
Information Technology act 2000
B
CRPC
C
RTI act 2005
D
Both (A) & (B)
Question 85
The numerical identification code assigned for any device connected to a network:
A
Internet protocol address
B
Domain name
C
Unicode
D
Ascii code
Question 86
ആരുടെ ഭരണകാലത്താണ് ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്തത് ?
A
ശ്രീമൂലം തിരുനാൾ രാമവർമ
B
അനിഴം തിരുനാൾ മാർത്താണ്ഡവർമ
C
റാണി ഗൗരി ലക്ഷ്മീഭായ്
D
ചിത്തിര തിരുനാൾ ബാലരാമ വർമ
Question 87
'ഹിന്ദുമത എൻഡോവ്മെന്റ് റെഗുലേഷൻ ആക്ട്' നിലവിൽ വന്ന വർഷം ഏത് ?
A
1902
B
1904
C
1920
D
1940
Question 88
ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെ ?
A
പമ്പ
B
ശബരിമല
C
പന്തളം
D
പത്തനംതിട്ട
Question 89
പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
A
ഓട്
B
പിച്ചള
C
ചെമ്പ്
D
ഇരുമ്പ്
Question 90
ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
A
ഹൈദരാലി
B
കലാമണ്ഡലം കേശവൻ
C
ശങ്കരൻ എമ്പ്രാന്തിരി
D
എം. കെ. കെ. നായർ
Sponsored
Question 91
മഹാക്ഷേത്രങ്ങളിൽ സൂര്യപ്രകാശം ബിംബത്തിൽ പതിക്കും വിധം സൂര്യനുയരുമ്പോൾ നടത്തപ്പെടുന്ന പൂജയാണ് :
A
ഉഷഃപൂജ
B
എതൃത്ത പൂജ
C
പന്തീരടി പൂജ
D
ഉച്ചപൂജ
Question 92
ക്ഷേത്രാചാര വിധിപ്രകാരം നടത്തപ്പെടുന്ന മുളയിടൽ കർമത്തിൽ എത്ര പാലികകളിലായാണ് മുളയിടുന്നത് ?
A
8
B
12
C
16
D
4
Question 93
ആദ്യം നടതുറക്കുന്ന ക്ഷേത്രം എന്ന് വിഖ്യാതമായത് :
A
തിരുവില്വാമല
B
തിരുവാർപ്പ്
C
തിരുനെല്ലി
D
തിരുവല്ലം
Question 94
കൂത്തിനുപയോഗിക്കുന്ന ഗദ്യ-പദ്യ സങ്കലിതങ്ങളായ കൃതികൾ ഏതു പേരിലറിയപ്പെടുന്നു ?
A
പ്രബന്ധങ്ങൾ
B
മുക്തകങ്ങൾ
C
മണി പ്രവാളങ്ങൾ
D
പ്രകരണങ്ങൾ
Question 95
വൈഷ്ണവ പൂജാ പദ്ധതികളെ പ്രതിപാദിക്കുന്ന പുരാണമാണ്:
A
വിഷ്ണുപുരാണം
B
ലിംഗപുരാണം
C
വാമനപുരാണം
D
വരാഹപുരാണം
Question 96
ശങ്കരാചാര്യ സ്വാമികൾ വാദ പ്രതിവാദത്തിൽ ഏർപ്പെട്ട പണ്ഡിതവരേണ്യൻ ആര് ?
A
വാചസ്പതി മിശ്രൻ
B
ഉദ്ദാലകൻ
C
മണ്ഡന മിശ്രൻ
D
ശങ്കരമിശ്രൻ
Question 97
ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
A
ശതപഥ ബ്രാഹ്മണം
B
ഗോപഥ ബ്രാഹ്മണം
C
ഐതരേയ ബ്രാഹ്മണം
D
പഞ്ചവിംശ ബ്രാഹ്മണം
Question 98
വേദമന്ത്രങ്ങളിലെ പദങ്ങൾ മറിച്ചും തിരിച്ചും ചൊല്ലി ക്രമം ഉറപ്പിക്കുന്ന രീതിയാണ് :
A
പദപാഠം
B
ജടാപാഠം
C
ക്രമ പാഠം
D
ഘന പാഠം
Question 99
വാദ്യോപകരണങ്ങളിൽ രാജാവ് എന്നു വിശേഷിപ്പിക്കുന്നത്:
A
മദ്ദളം
B
മൃദംഗം
C
ഇടയ്ക്ക
D
തിമില
Question 100
പൂജാദി കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പഞ്ചഗവ്യത്തിലെ ചാണകം എന്തിനെ പ്രതിനിധീകരിക്കുന്നു ?
A
പൃഥ്വി
B
ആകാശം
C
അഗ്നി
D
വായു