00:00 Time Left

106/2018 - Kazhakam - Cochin Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
വിക്രം സാരാഭായി സ്പേസ് സെന്റർ സ്ഥിതിചെയ്യുന്നതവിടെ?

A
ശ്രീഹരിക്കോട്
B
തുമ്പ
C
വീലർ ഐലന്റ്
D
ബാംഗ്ലൂർ
Question 2
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?

A
ഡോ. എസ്. രാധാകൃഷ്ണൻ
B
ജവഹർലാൽ നെഹ്റു
C
ഡോ. രാജേന്ദ്രപ്രസാദ്
D
ഡോ. സക്കീർ ഹുസൈൻ
Question 3
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

A
മുംബൈ
B
ഡൽഹി
C
കൊൽക്കത്തെ
D
ഇതൊന്നുമല്ല
Question 4
വിദ്യാഭ്യാസം മൗലിക അവകാശമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വകുപ്പ് ഏത്?

A
19-ആം വകുപ്പ്
B
20-ആം വകുപ്പ്
C
29-ആം വകുപ്പ്
D
21 A വകുപ്പ്
Question 5
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിക്ക് തുടക്കം കുറിച്ചത് ആരുടെ മന്ത്രിസഭയാണ്?

A
ഡോ. മൻമോഹൻ സിംഗ്
B
ശ്രീ. നരേന്ദ്ര മോഡി
C
ശ്രീ. അടൽ ബിഹാരി വാജ്പോയ്
D
ശ്രീ. ഐ.കെ. ഗുജ്റാൾ
Question 6
ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ആര്?

A
ശ്രീമതി നിർമ്മല സീതാരാമൻ
B
ശ്രീമതി മേനക ഗാന്ധി
C
ശ്രീമതി സുഷമ സ്വരാജ്
D
ശ്രീ. അരുൺ ജയ്റ്റിലി
Question 7
മിസ്സോറമിന്റെ തലസ്ഥാനം ഏതാണ്?

A
ഐസ്വാൾ
B
അഗർത്തല
C
ഷില്ലോംഗ്
D
ഇംഫാൽ
Question 8
"ഫ്രണ്ട്സ് (FRIENDS) ജനസേവന കേന്ദ്രങ്ങൾ" കേരള സർക്കാരിന്റെ ഏതു വകുപ്പിനു കീഴിൽ വരുന്ന സംരംഭമാണ്?

A
വിദ്യാഭ്യാസ വകുപ്പ്
B
വ്യവസായ വകുപ്പ്
C
ഇലക്ട്രോണിക് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്
D
ഇതൊന്നുമല്ല
Question 9
"ദൈവദശകം" എന്ന കൃതിയുടെ കർത്താവ് ആര്?

A
ശ്രീ. കുമാരനാശാൻ
B
ശ്രീ. നാരായണഗുരു
C
ശ്രീ. ശങ്കരാചാര്യർ
D
ശ്രീ. ചട്ടമ്പി സ്വാമികൾ
Question 10
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?

A
പള്ളിവാസൽ
B
ഇടുക്കി
C
ശബരിഗിരി
D
പന്നിയാർ
Question 11
"കുടുംബശ്രീ" പദ്ധതി കേരളത്തിൽ ആരംഭിച്ച ജില്ല ഏതാണ്?

A
കണ്ണൂർ
B
തിരുവനന്തപുരം
C
മലപ്പുറം
D
കോട്ടയം
Question 12
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?

A
38850 ച.കി.മീ.
B
38863 ച.കി.മീ.
C
33868 ച.കി.മീ.
D
38368 ച.കി.മീ.
Question 13
കേരള പ്ലാനിംഗ് ബോർഡിന്റെ (Kerala Planning Board) ഉപാദ്ധ്യക്ഷൻ ആരാണ്?

A
ഡോ. തോമസ് ഐസക്
B
ഡോ. വി. കെ. രാമചന്ദ്രൻ
C
ശ്രീ. പിണറായി വിജയൻ
D
പ്രൊഫ. പ്രഭാത് പട്നായക്
Question 14
ദേശീയ ഭക്ഷ്യസുരക്ഷ നിയമം നിലവിൽ വന്ന വർഷം ഏത്?

A
2009
B
2012
C
2016
D
2013
Question 15
കേന്ദ്ര സർക്കാർ 500 ന്റെയും 1000 ന്റെയും മൂല്യമുള്ള നോട്ടുകൾ പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത് എന്നാണ്?

A
8 നവംബർ 2016
B
2 നവംബർ 2016
C
13 നവംബർ 2016
D
8 ഡിസംബർ 2016
Sponsored
Question 16
താഴെ പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി:

A
പെരിയാർ
B
ചന്ദ്രഗിരി
C
നെയ്യാർ
D
ഭവാനി
Question 17
നായർ സർവ്വീസ് സൊസൈറ്റി (NSS) സ്ഥാപിച്ചത് ആര്?

A
കെ. കേളപ്പൻ
B
പി.കെ. നാരായണ പണിക്കർ
C
മന്നത്ത് പത്മനാഭൻ
D
ഇവരൊന്നുമല്ല
Question 18
ഇ.എം.എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ മന്ത്രിസഭ രൂപീകരിച്ച വർഷങ്ങൾ:

A
1957 & 1971
B
1957 & 1967
C
1956 & 1967
D
1957 & 1964
Question 19
"നിപ്പ" വൈറസ് പരത്തുന്ന ജീവി ഏതാണ്?

A
കുരങ്ങ്
B
ഈച്ച
C
കൊതുകുകൾ
D
പഴംതീനി വവ്വാൽ
Question 20
ഇന്ത്യൻ ഭരണഘടനാ ശില്പി എന്നറിയപ്പെടുന്നതാര്?

A
ഡോ. രാജേന്ദ്ര പ്രസാദ്
B
സി. രാജഗോപാലാചാരി
C
ഡോ. ബി.ആർ. അംബേദ്ക്കർ
D
ജവഹർലാൽ നെഹ്റു
Question 21
കേരള സർക്കാരിന്റെ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതിയാണ് :

A
സുകൃതം
B
മൃതസഞ്ജീവിനി
C
ആശ്വാസ കിരണം
D
ആരോഗ്യ കിരണം
Question 22
"ഭാരതരത്നം അവാർഡ്" നേടിയ ആദ്യ വനിത:

A
ശ്രീമതി ഇന്ദിരാഗാന്ധി
B
ശ്രീമതി ലതാമങ്കേഷ്കർ
C
ശ്രീമതി അരുണ ആസിഫ് അലി
D
മദർ തെരേസ
Question 23
"പാലരുവി എക്സ്പ്രസ്സ്" യാത്ര ചെയ്യുന്നത് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ്?

A
കോഴിക്കോട് - കൊല്ലം
B
കോയമ്പത്തൂർ - പുനലൂർ
C
പാലക്കാട് - തിരുവനന്തപുരം
D
പാലക്കാട് - തിരുനെൽവേലി ജം.
Question 24
ചട്ടമ്പി സ്വാമികൾ ജനിച്ചത് ഏത് വർഷം?

A
2 ഒക്ടോബർ 1869
B
25 ആഗസ്റ്റ് 1853
C
20 ആഗസ്റ്റ് 1856
D
ഇതൊന്നുമല്ല
Question 25
പിണറായി വിജയൻ മന്ത്രിസഭയിൽ പരമ്പരാഗത വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആര്?

A
ശ്രീ. ജി. സുധാകരൻ
B
ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ
C
ശ്രീ. സി രവീന്ദ്രനാഥ്
D
ഇവരൊന്നുമല്ല
Question 26
സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം 2017 ൽ കരസ്ഥമാക്കിയ വ്യക്തി

A
ശ്രീ. ഐ.വി. ശശി
B
ശ്രീ. കെ.ജി. ജോർജ്ജ്
C
ശ്രീകുമാരൻ തമ്പി
D
അടൂർ ഗോപാലകൃഷ്ണൻ
Question 27
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്?

A
സർദാർ വല്ലഭായ് പട്ടേൽ
B
മൗണ്ട് ബാറ്റൺ
C
ശ്രീമതി ഇന്ദിരാഗാന്ധി
D
ശ്രീ. വി.കെ. കൃഷ്ണമേനോൻ
Question 28
"നവകേരള മിഷൻ" സമഗ്ര വികസന പദ്ധതി ആരംഭിച്ച വർഷം :

A
2018
B
2015
C
2016
D
2017
Question 29
2017 ലെ ലോകസുന്ദരി പട്ടം നേടിയത് ആര്?

A
ഐശ്വര്യ റായ്
B
മാനുഷി ചില്ലർ
C
പ്രിയങ്ക ചോപ്ര
D
ഡയ്ന ഹൈഡൻ
Question 30
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി എന്നറിയപ്പെടുന്നത് ഏത്?

A
വയനാട്
B
നീലഗിരി
C
മൂന്നാർ
D
തെൻമല
Sponsored
Question 31
അഞ്ച് നദികളുടെ നാടെന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം :

A
പഞ്ചാബ്
B
ഹരിയാന
C
ഉത്തർപ്രദേശ്
D
ജമ്മു & കാശ്മീർ
Question 32
"ജയ് ജവാൻ, ജയ് കിസാൻ" എന്ന മുദ്രാവാക്യം സംഭാവന ചെയ്തത് ആര്?

A
മൊറാർജി ദേശായി
B
ചരൺ സിംഗ്
C
ലാൽ ബഹദൂർ ശാസ്ത്രി
D
രവീന്ദ്ര നാഥ ടാഗോർ
Question 33
2017 ലെ ഏറ്റവും നല്ല സിനിമാ അഭിനയത്തിന് അവാർഡ് ലഭിച്ച നടൻ :

A
മമ്മുട്ടി
B
വിനായകൻ
C
മോഹൻലാൽ
D
ഇന്ദ്രൻസ്
Question 34
താഴെ പറയുന്നവരിൽ ഭരണഘടന നിർമ്മാണ സഭയിൽ അംഗമല്ലാത്ത വ്യക്തി ആര്?

A
ജവഹർലാൽ നെഹ്റു
B
മഹാത്മാഗാന്ധി
C
സർദാർ പട്ടേൽ
D
ഇവരൊന്നുമല്ല.
Question 35
ഏതു കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്

A
അശോക് മേത്ത കമ്മറ്റി
B
സ്വരൺ സിംഗ് കമ്മറ്റി
C
ബൽവന്ത്റായ് കമ്മറ്റി
D
സർക്കാരിയ കമ്മറ്റി
Question 36
"ശ്രീനികേതൻ" പദ്ധതി വിഭാവനം ചെയ്തത് ആരാണ്?

A
ടാഗോർ
B
മഹാത്മാഗാന്ധി
C
വിനോബ ഭാവെ
D
അണ്ണാ ഹസാരെ
Question 37
താഴെ പറയുന്നവയിൽ പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ഏതാണ്?

A
മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
B
സയനൈഡ്
C
നിക്കോട്ടിൻ
D
ആർസെനിക്
Question 38
താഴെ പറയുന്നവയിൽ കേരളത്തിന്റെ തനതു കലാരൂപം ഏതാണ്?

A
കുച്ചുപ്പുടി
B
ഭരതനാട്യം
C
യക്ഷഗാനം
D
മോഹിനിയാട്ടം
Question 39
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നു പോകാത്ത ദേശീയപാത (NH Road) ഏതാണ്?

A
NH 47
B
NH 212
C
NH 217
D
NH 220
Question 40
ഏറ്റവും കൂടുതൽ വനപ്രദേശങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനമാണ്

A
അരുണാചൽ പ്രദേശ്
B
മദ്ധ്യപ്രദേശ്
C
ഉത്തർപ്രദേശ്
D
കേരളം
Question 41
ഇന്ത്യയുടെ പ്രസിഡന്റ് ആയ മലയാളി :

A
ശ്രീ. കെ.ആർ. നാരായണൻ
B
ഡോ. എ.പി.ജെ. അബ്ദുൾ കലാം
C
ശ്രീ. വി.ആർ. കൃഷ്ണയ്യർ
D
ശ്രീ. വി.വി. ഗിരി
Question 42
ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി ഏത്?

A
കയർ
B
അഗ്നിസാക്ഷി
C
ആരാച്ചാർ
D
ഓടക്കുഴൽ
Question 43
"സ്വരാജ് ട്രോഫി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
ആരോഗ്യരംഗത്തെ മികവ്
B
വിദ്യാഭ്യാസ ഗുണനിലവാരം
C
തദ്ദേശ സ്വയംഭരണം - മികച്ചത്
D
വള്ളംകളി
Question 44
2022 ലെ ഫിഫ ലോകകപ്പിനു വേദിയാകുന്ന സ്ഥലം:

A
അമേരിക്ക (USA)
B
ബ്രസീൽ
C
ദുബായ്
D
ഖത്തർ
Question 45
മൗലീകാവകാശങ്ങൾ കോടതിവഴി നിവാരണം തേടുന്നതിനും സംരക്ഷിക്കപ്പെടുന്നതിനുള്ള ഭരണഘടനാ വകുപ്പ് ഏതാണ്?

A
വകുപ്പ് 13
B
വകുപ്പ് 19
C
വകുപ്പ് 32
D
വകുപ്പ് 22
Sponsored
Question 46
കെട്ടിട നികുതി സ്വീകരിക്കുന്നത് താഴെ പറയുന്ന ഏത് സർക്കാർ ഓഫീസാണ്?

A
പഞ്ചായത്ത് ഓഫീസ്
B
വില്ലേജ് ഓഫീസ്
C
പോസ്റ്റ് ഓഫീസ്
D
ബ്ലോക്ക് കാര്യാലയം
Question 47
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വനിതകൾക്ക് സൗജന്യ എൽ.പി.ജി. ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത്?

A
ധനലക്ഷ്മി പദ്ധതി
B
പ്രധാനമന്ത്രി ഉജ്വല യോജന
C
നിർഭയ പദ്ധതി
D
കാരുണ്യ
Question 48
പി.ജെ. ആന്റണിക്ക് "ഭരത്" അവാർഡ് നേടികൊടുത്ത മലയാള സിനിമ ഏത്?

A
മുറപ്പെണ്ണ്
B
ചെമ്മീൻ
C
നദി
D
നിർമ്മാല്യം
Question 49
"നീതി ആയോഗിന്റെ" അദ്ധ്യക്ഷൻ ആരാണ്?

A
ഡോ. രാജീവ് കുമാർ
B
ധനകാര്യമന്ത്രി
C
പ്രധാനമന്ത്രി
D
ഡോ. അമർത്യാ സെൻ
Question 50
മലയാള വർഷം ആരംഭിച്ചത് എന്നാണ്?

A
എ.ഡി. 852
B
എ.ഡി. 622
C
എ.ഡി. 78
D
എ.ഡി. 825
Question 51
50 എന്ന സംഖ്യയുടെ 50% എത്രയാണ് ?

A
20
B
25
C
15
D
100
Question 52
ഒരാൾ 500 രൂപക്ക് വാങ്ങിയ ഒരു സാധനം അയാൾ 600 രൂപക്ക് വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനം എത്രയാണ്?

A
100
B
20
C
50
D
10
Question 53
1 ടൺ എന്നത് എത്ര കിലോഗ്രാം ആണ് ?

A
100
B
10
C
1000
D
10000
Question 54
ഒരു വശം 4 സെ.മീ. ഉള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം (പരപ്പളവ്) എത്രയാണ്?

A
8 ച.സെ.മീ.
B
16 ച.സെ.മീ.
C
0.25 ച.സെ.മീ.
D
4 ച.സെ.മീ.
Question 55
9.9/100 എന്ന സംഖ്യ ചുവടെ തന്നിരിക്കുന്നവയിൽ ഏതിനോടാണ് തുല്യമാകുന്നത് ?

A
0.99
B
0.099
C
0.0099
D
990
Question 56
5,000 രൂപയ്ക്ക് 4 വർഷത്തേക്ക് 5% നിരക്കിൽ ലഭിക്കുന്ന സാധാരണ പലിശ എത്രയാണ്?

A
100
B
1000
C
10
D
500
Question 57
3/4 + 1/6 എത്രയാണ്?

A
2/5
B
11/12
C
5/2
D
12/11
Question 58
1, 2, 4, 8, 16, ... എന്ന സംഖ്യാശ്രേണിയിലെ 9-ാമത്തെ പദം എത്രയാണ്?

A
128
B
256
C
512
D
1024
Question 59
ചുവടെ കൊടുത്തിരിക്കുന്നവയിൽ അധിവർഷം ഏത്?

A
2014
B
2015
C
2020
D
2018
Question 60
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്?

A
2
B
3
C
9
D
7
Sponsored
Question 61
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം ഏത്?

A
നദീജലം
B
കായൽ ജലം
C
കിണറിലെ ജലം
D
മഴവെള്ളം
Question 62
പേവിഷബാധയ്ക്ക് വേറൊരു പേര് :

A
ഹീമോഫീലിയ
B
ഹൈഡ്രോഫോബിയ
C
സിറോസിസ്
D
പ്ലാഗ്
Question 63
പുകയില കഷായം ഏത് രോഗത്തിന് ഉപയോഗിക്കുന്നതാണ്

A
മനുഷ്യർക്കുള്ള രോഗത്തിന്
B
മൃഗങ്ങൾക്കുള്ള രോഗത്തിന്
C
ശിശുക്കൾക്കുള്ള രോഗത്തിന്
D
സസ്യങ്ങൾക്കുള്ള രോഗത്തിന്
Question 64
ജൈവമണ്ഡലത്തിലെ ഊർജ്ജത്തിന്റെ ആത്യന്തിക ഉറവിടം ഏത്?

A
ചന്ദ്രൻ
B
സൂര്യൻ
C
നക്ഷത്രങ്ങൾ
D
ജലം
Question 65
ജീവകം എ ഏറ്റവും കൂടുതൽ സജ്ജീകരിച്ചുവെച്ചിരിക്കുന്ന അവയവം:

A
ഹൃദയം
B
കരൾ
C
വൃക്ക
D
തലച്ചോറ്
Question 66
പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് നടക്കുന്നത്

A
മഞ്ഞ പ്രകാശത്തിൽ
B
ചുവന്ന പ്രകാശത്തിൽ
C
നീല പ്രകാശത്തിൽ
D
വയലറ്റ് പ്രകാശത്തിൽ
Question 67
രോഗാണുനാശിനിയായും ബ്ലീച്ചിംഗ് ഏജന്റായും ജലം ശുദ്ധീകരിക്കുവാനും ഉപയോഗിക്കുന്ന മൂലകം :

A
നൈട്രജൻ
B
കാർബൺ
C
ക്ലോറിൻ
D
ഫ്ലൂറിൻ
Question 68
സസ്യങ്ങളിൽ വാർഷികവലയം കാണപ്പെടുന്നത് ഏതു ഭാഗത്താണ്?

A
ഇലകളിൽ
B
കാണ്oത്തിൽ
C
കായകളിൽ
D
വേരുകളിൽ
Question 69
കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന സസ്യം

A
മുരിങ്ങ
B
തേങ്ങ
C
മാങ്ങ
D
അടയ്ക്ക
Question 70
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം:

A
തലച്ചോറ്
B
ത്വക്ക്
C
ആമാശയം
D
കരൾ
Question 71
രക്തത്തെ ബാധിക്കുന്ന രോഗം:

A
പ്രമേഹം
B
ക്ഷയം
C
ലുക്കീമിയ
D
മലേറിയ
Question 72
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം :

A
ജീവകം A
B
ജീവകം B
C
ജീവകം C
D
ജീവകം D
Question 73
വിനാഗിരിയിലുള്ള ആസിഡ് ഏത്?

A
സിട്രിക് ആസിഡ്.
B
അസറ്റിക് ആസിഡ്
C
ലാക്റ്റിക് ആസിഡ്
D
ടാർടാറിക് ആസിഡ്
Question 74
ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗ്ഗം:

A
ഷഡ്പദങ്ങൾ
B
ഉരഗങ്ങൾ
C
സസ്തനികൾ
D
പക്ഷികൾ
Question 75
ദ്രവ്യത്തെ അതിന്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യുന്ന സാങ്കേതികവിദ്യ:

A
നാനോ ടെക്നോളജി
B
കമ്പ്യൂട്ടർ ടെക്നോളജി
C
ഇന്റർനെറ്റ്
D
ഇ-കോമേഴ്സ്
Sponsored
Question 76
അരിമാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം :

A
ഓക്സിജൻ
B
കാർബൺ മോണോക്സൈഡ്
C
ഹൈഡ്രജൻ
D
കാർബൺഡയോക്സൈഡ്
Question 77
ഖരം വാതകമാകുന്ന പ്രക്രിയ

A
ദ്രവീകരണം
B
സാന്ദ്രീകരണം
C
ഉത്പദനം
D
ബാഷ്പീകരണം
Question 78
ലോഹങ്ങളിൽ ഏറ്റവും മികച്ച താപചാലകം ഏതാണ്?

A
അലുമിനിയം
B
വെള്ളി
C
ഇരുമ്പ്
D
ചെമ്പ്
Question 79
പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ഏത്?

A
ഹൈഡ്രജൻ
B
നൈട്രജൻ
C
ഓക്സിജൻ
D
ക്ലോറിൻ
Question 80
ജീവകോശങ്ങളിൽ മാത്രം ജീവലക്ഷണം പ്രകടിപ്പിക്കുന്ന സൂക്ഷ്മജീവികൾ ഏത്?

A
ബാക്ടീരിയകൾ
B
വൈറസുകൾ
C
ഫംഗസുകൾ
D
ഹൈഡ്രകൾ
Question 81
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ അദ്ധ്യക്ഷനു പുറമെ എത്ര അംഗങ്ങളാണ് ഉള്ളത്?

A
രണ്ട്
B
മൂന്ന്
C
നാല്
D
അഞ്ച്
Question 82
ഹൈന്ദവ സംസ്ക്കാരത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണ്, അതിന്റെ പ്രത്യേകത എന്താണ്?

A
പരോപകാരം
B
സഹവർത്തിത്വം
C
നാനാത്വത്തിൽ ഏകത്വം
D
സൗഹൃദം
Question 83
പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്;

A
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
B
കാർത്തിക തിരുനാൾ രാമവർമ്മ
C
ചിത്തിര തിരുനാൾ രാമവർമ്മ
D
സ്വാതിതിരുനാൾ രാമവർമ്മ
Question 84
ഭാരതീയ ശാസ്ത്രങ്ങളുടെ ഉത്ഭവമായ വേദങ്ങൾ എത്ര?

A
മൂന്ന്
B
നാല്
C
അഞ്ച്
D
ആറ്
Question 85
കൊച്ചി ദേവസ്വം ബോർഡിന്റെ ആദ്ധ്യാത്മിക മാസികയുടെ പേരെന്താണ്?

A
ധർമ്മപഥം
B
ക്ഷേത്രദർശനം
C
സോപാനം
D
സന്നിധാനം
Question 86
നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനമായത് എപ്പോൾ?

A
1947
B
1949
C
1956
D
1958
Question 87
കൊച്ചിയിലെ അവസാനത്തെ മഹാരാജാവ് ആരായിരുന്നു?

A
ശക്തൻ തമ്പുരാൻ
B
രാമവർമ്മ
C
കേരളവർമ്മ
D
പരീക്ഷിത്ത് തമ്പുരാൻ
Question 88
കൊച്ചിയിലെ നാടുവാഴികളുടെ സ്വരൂപനാമം എന്താണ്?

A
ഇളയടത്തു സ്വരൂപം
B
തൃപ്പാപ്പൂർ സ്വരൂപം
C
പെരുമ്പടപ്പ് സ്വരൂപം
D
ദേശിങ്ങനാട് സ്വരൂപം
Question 89
പരമ്പരാഗതമായി വീടുകൾക്കു സമീപവും പറമ്പുകളിലും മറ്റും കാണപ്പെടുന്ന ആരാധാകേന്ദ്രത്തിന്റെ പേര് എന്താണ്?

A
കാവ്
B
തെക്കത്
C
തേവാരപ്പുര
D
തറ
Question 90
മഹാദേവന്റെ തൃക്കൈയിൽ സൂക്ഷിച്ചിട്ടുള്ള വാദ്യോപകരണം എന്താണ്?

A
ഉടുക്ക്
B
തിമില
C
ഢമരു
D
മിഴാവ്
Sponsored
Question 91
ക്ഷേത്രസംഗീതത്തിന്റെ ഔദ്യോഗികനാമം എന്താണ്?

A
ഗന്ധർവ്വ സംഗീതം
B
സോപാന സംഗീതം
C
നാടൻ സംഗീതം
D
കഥകളി സംഗീതം
Question 92
അവതാരങ്ങളിൽ അഞ്ചാമത്തെ അവതാരമൂർത്തി ആരാണ്?

A
കൂർമ്മം
B
വരാഹം
C
നരസിംഹം
D
വാമനൻ
Question 93
മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ത്രിവേണിയിൽ സംഗമിക്കുന്ന നദികൾ ഏതെല്ലാം?

A
കക്കയാറ്, കല്ലാറ്, കക്കാട്ടാറ്
B
കോതയാറ്, വട്ടാറ്, നെയ്യാറ്
C
കിള്ളിയാറ്, കരമനയാറ്, പാർവതീപുത്തനാറ്
D
അച്ചൻകോവിലാറ്, പെരിയാറ്, ഇത്തിക്കരയാറ്
Question 94
കൊച്ചിയുടെ പരമ്പരാഗതമായ സംസ്കൃതനാമം എന്താണ്?

A
ബാലപുരി
B
ഗാവ്ശ്രീ
C
ശ്രീപുരി
D
ലഘുനഗരി
Question 95
സ്ഥാനത്യാഗം ചെയ്തു കൊച്ചിയിലെ മഹാരാജാവ് ആരായിരുന്നു?

A
ആദിത്യവർമ്മ
B
രാമവർമ്മ
C
മാർത്താണ്ഡവർമ്മ
D
കേരളവർമ്മ
Question 96
കൊച്ചിയിലെ ഭരണാധികാരികളുടെ രാജകീയക്ഷേത്രം ഏതാണ്?

A
എറണാകുളത്തപ്പൻ ക്ഷേത്രം
B
ചോറ്റാനിക്കര ക്ഷേത്രം
C
പൂർണ്ണത്രയീശ ക്ഷേത്രം
D
കൊടുങ്ങല്ലൂർ ക്ഷേത്രം
Question 97
കൊച്ചിയിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

A
പാലിയത്തച്ചൻ
B
സി. അച്യുതമേനോൻ
C
പനമ്പള്ളി ഗോവിന്ദമേനോൻ
D
പറവൂർ ടി.കെ. നാരായണപിള്ള
Question 98
ഏറ്റവും പ്രസിദ്ധമായ ക്ഷേത്രകലാപീഠം ഏതാണ്?

A
വൈക്കം
B
ആറ്റിങ്ങൽ
C
ഗുരുവായൂർ
D
പെരുവനം
Question 99
ഭഗവദ് വിഗ്രഹങ്ങൾ (സ്ഥിരവിഗ്രഹങ്ങൾ) എത്രവിധം?

A
രണ്ട്
B
മൂന്ന്
C
നാല്
D
അഞ്ച്
Question 100
മഹാക്ഷേത്രങ്ങളിൽ ദിവസവും പതിവുള്ള പൂജകൾ എത്രയാണ്?

A
രണ്ട്
B
മൂന്ന്
C
നാല്
D
അഞ്ച്