00:00 Time Left

105/2023 - Part Time Sweeper, Peon, Kazhakam - Guruvayur Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
'കേരളം മണ്ണും മനുഷ്യനും' എന്ന നോവൽ എഴുതിയത്?

A
സുഗതകുമാരി
B
ഡോ. ടി.എം. തോമസ് ഐസക്
C
എം. മുകുന്ദൻ
D
ഇ.എം.എസ്. നമ്പൂതിരിപ്പാട്
Question 2
കേരള സർക്കാർ കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് :

A
മെയ് 17
B
മെയ് 21
C
മെയ് 12
D
മെയ് 26
Question 3
പൂർണ്ണമായും മലയാളത്തിൽ അച്ചടിച്ച സംക്ഷേപ വേദാർത്ഥം എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം :

A
1792
B
1768
C
1888
D
1772
Question 4
1817-ൽ തിരുവിതാംകൂറിൽ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ സമ്പ്രദായം കേണൽ മൺറോയുടെ സഹായത്താൽ നടപ്പിലാക്കിയത് :

A
സ്വാതി തിരുനാൾ
B
ഗൗരി പാർവതി ഭായി
C
സേതുലക്ഷ്മിഭായി
D
ശ്രീമൂലം തിരുനാൾ
Question 5
ത്രിതല പഞ്ചായത്ത് സംവിധാനം ആദ്യമായി ശുപാർശ ചെയ്‌ത കമ്മിറ്റി :

A
അശോക് മേത്ത കമ്മിറ്റി
B
ജി.വി.കെ. റാവു കമ്മിറ്റി
C
എൽ.എം. സിംങ്‌വി കമ്മിറ്റി
D
ബൽവന്ത്റായ് മേത്ത കമ്മിറ്റി
Question 6
ഇന്ത്യൻ സൈന്യം ഏത് രാജ്യത്ത് അകപ്പെട്ടവരെ രക്ഷിക്കാൻ നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ കാവേരി?

A
ഘാന
B
സോമാലിയ
C
സുഡാൻ
D
ഈജിപ്‌ത്
Question 7
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായത് ഏത് കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ്?

A
സ്വരൺ സിംങ് കമ്മിറ്റി
B
കെ. സന്താനം കമ്മിറ്റി
C
വി. ഈശ്വരൻ കമ്മിറ്റി
D
വി. രാമനാഥൻ കമ്മിറ്റി
Question 8
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുവാനുള്ള കമ്മിറ്റിയിൽ അംഗമല്ലാത്തത് :

A
ഇന്ത്യൻ പ്രധാനമന്ത്രി
B
ലോകസഭാ പ്രതിപക്ഷ നേതാവ്
C
പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി
D
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Question 9
സിൻഗാലില ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A
ഹിമാചൽ പ്രദേശ്
B
പശ്ചിമബംഗാൾ
C
ത്രിപുര
D
മേഘാലയ
Question 10
ഏത് ഭാഷയിൽ സാഹിത്യത്തിനു നൽകിയ സംഭാവനയ്ക്കാണ് ദാമോദർ മൗസോവിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്?

A
ബംഗാളി
B
കൊങ്കണി
C
ആസാമി
D
കന്നഡ
Question 11
കമ്പ്യൂട്ടറിന്റെ ഔട്ട്പുട്ട് യൂണിറ്റിൽ പെടാത്തത് :

A
മൗസ്
B
പ്രിന്റർ
C
സ്പീക്കർ
D
മോണിറ്റർ
Question 12
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :

A
റിച്ചാർഡ് സ്റ്റാൾമാൻ
B
ചാൾസ് ബാബേജ്
C
അലൻ ടൂറിംങ്
D
സ്റ്റീഫൻ റസ്സൽ
Question 13
റേഡിയോ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ :

A
മാഡം ക്യൂറി
B
മാർക്കോണി
C
ഗ്രഹാംബെൽ
D
എഡിസൺ
Question 14
തലച്ചോറിന്റെ പ്രവർത്തനം വീക്ഷിക്കാനുള്ള ഉപകരണം :

A
എച്ച്.സി.ജി
B
ഇ.സി.ജി.
C
എൻ.എസ്.ജി.
D
ഇ.ഇ.ജി.
Question 15
ഒരു മെഗാ ബൈറ്റിന് തുല്യമായത് :

A
1024 ജിഗാബൈറ്റ്
B
1024 ബൈറ്റ്
C
1024 കിലോബൈറ്റ്
D
1024 ടെറാബൈറ്റ്
Sponsored
Question 16
'മുദ്രിത' എന്ന നോവൽ എഴുതിയത് :

A
ആർ. രാജശ്രീ
B
കെ. ആർ. മീര
C
ഷീലാ ടോമി
D
ജിസ ജോസ്
Question 17
'പുള്ളിയൻ' എന്ന നോവൽ എഴുതിയത് :

A
സോമൻ കടലൂർ
B
അംബികാസുതൻ മാങ്ങാട്
C
തകഴി
D
തിക്കോടിയൻ
Question 18
രാഷ്ട്രപതിക്ക് രാജസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന അംഗങ്ങളുടെ എണ്ണം :

A
10
B
12
C
238
D
2
Question 19
കുനൊ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

A
കർണാടക
B
ഉത്തർപ്രദേശ്
C
മധ്യപ്രദേശ്
D
രാജസ്ഥാൻ
Question 20
ജി.എസ്.ടി.യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി :

A
104 -ാം ഭരണഘടനാ ഭേദഗതി
B
101-ാം ഭേദഗതി
C
100--ാം ഭേദഗതി
D
99--ാം ഭേദഗതി
Question 21
ആന്റോണിയോ ഗുട്ടെറസ് യു.എൻ. സെക്രട്ടറി ജനറൽ ആയ വർഷം

A
2018
B
2019
C
2017
D
2020
Question 22
സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗമല്ലാത്തത് :

A
കെ. എൻ. പണിക്കർ
B
കെ. എം. പണിക്കർ
C
എച്ച്. എൻ. കുൻസ്‌റു
D
ഫസൽ അലി
Question 23
2022-ലെ യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് :

A
റാഫേൽ നദാൽ
B
അലക്സാണ്ടർ സ്വെരേവിനെ
C
കാർലോസ് അൽക്കാരസ്
D
ഡൊമിനിക് തിം
Question 24
ഏത് സ്റ്റേഡിയത്തിനാണ് അരുൺ ജെയിറ്റ്ലി സ്റ്റേഡിയം എന്ന പേര് നൽകിയത്?

A
വാങ്കടെ സ്റ്റേഡിയം
B
ഹിറോസ്ഷാ കോട്ല സ്റ്റേഡിയം
C
ഏദൻഗാർഡൻ
D
ജവഹർലാൽ നെഹ്റു സ്റ്റേഡിയം
Question 25
പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ അറിയപ്പെടുന്നത്

A
സ്ട്രാറ്റസ്
B
നിംബസ്
C
ക്യുമുലസ്
D
സിറസ്
Question 26
2023-ലെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാ ഗവർമെന്റ് പത്മശ്രീ നൽകി ആദരിച്ച വയനാട്ടിലെ പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ :

A
ചെറുവയൽ രാമൻ
B
പി. കെ. കാളൻ
C
തച്ചനന്തൻ മൂപ്പൻ
D
കല്ലേൽ പൊക്കുടൻ
Question 27
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി :

A
മെഡിക്ലെയിം
B
സ്റ്റാർ ഹെൽത്ത്
C
മെഡിസെപ്പ്
D
കാരുണ്യ
Question 28
പിച്ചാവരം കണ്ടൽവനം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

A
മഹാരാഷ്ട്ര
B
തമിഴ്‌നാട്
C
പശ്ചിമബംഗാൾ
D
കർണാടക
Question 29
കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റി ഉള്ള ജില്ല :

A
തൃശ്ശൂർ
B
എറണാകുളം
C
കോഴിക്കോട്
D
മലപ്പുറം
Question 30
ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര് :

A
വെതർസാറ്റ്
B
ജിസാറ്റ്
C
കല്പന ഒന്ന്
D
കാർട്ടോസാറ്റ്
Sponsored
Question 31
ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ ഒന്ന് വിക്ഷേപണം നടന്നത് :

A
2009 ഒക്ടോബർ 2
B
2010 ജനുവരി 1
C
2008 ഒക്ടോബർ 22
D
2008 ജനുവരി 1
Question 32
സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം സ്ഥിതിചെയ്യുന്നത് :

A
കർണാടക
B
മഹാരാഷ്ട്ര
C
ഒറീസ
D
ആന്ധ്രാപ്രദേശ്
Question 33
താഴെ തന്നിരിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങളിൽ തെറ്റായവ ഏത്?

A
243 ZA - മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ്
B
243 A - ഗ്രാമസഭ
C
243 E - പഞ്ചായത്ത് തിരഞ്ഞെടുപ്പ്
D
243 J - പഞ്ചായത്ത് കണക്കുകളുടെ ഓഡിറ്റ്
Question 34
42-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനാ ആമുഖത്തിൽ ഉൾപ്പെടാത്തത് :

A
റിപ്പബ്ലിക്ക്
B
സോഷ്യലിസ്റ്റ്
C
സെക്കുലർ
D
ഇന്റഗ്രിറ്റി
Question 35
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് 2016 ഓഗസ്റ്റ് 15-ന് നിലവിൽ വന്ന കേരള സർക്കാർ പദ്ധതി :

A
കുടുംബശ്രീ
B
പിങ്ക് പോലീസ്
C
സ്ത്രീരക്ഷാ
D
സൈബർ പോലീസ്
Question 36
ജല ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം :

A
പശ്ചിമബംഗാൾ
B
തമിഴ്‌നാട്
C
കർണാടക
D
കേരളം
Question 37
കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് :

A
നിബിൾ
B
ബൈറ്റ്
C
ബിറ്റ്
D
ടെറാബൈറ്റ്
Question 38
1921-ൽ ഒറ്റപ്പാലത്ത് നടന്ന അഖിലകേരള പ്രവിശ്യാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് :

A
കെ. കേളപ്പൻ
B
ടി. പ്രകാശം
C
മന്നത്ത് പത്മനാഭൻ
D
അക്കാമ്മ ചെറിയാൻ
Question 39
വക്കം അബ്ദുൽ ഖാദർ മൗലവി തുടക്കം കുറിച്ച അറബി മലയാളം മാസിക :

A
അൽ ഹിലാൽ
B
അൽ അമീൻ
C
രിസാല
D
അൽ ഇസ്ലാം
Question 40
ഏത് സംഭവത്തിന്റെ നൂറാം വാർഷികമാണ് 2024-ൽ വരുന്നത്?

A
വൈക്കം സത്യാഗ്രഹം
B
ഗുരുവായൂർ സത്യാഗ്രഹം
C
പാലിയം സത്യാഗ്രഹം
D
ഉപ്പ് സത്യാഗ്രഹം
Question 41
ഉപ്പ് സത്യാഗ്രഹ സ്‌മാരക സ്‌തൂപം സ്ഥിതിചെയ്യുന്ന സ്ഥലം :

A
ചാനിയം കടവ്
B
മുഴപ്പിലങ്ങാട്
C
പയ്യാമ്പലം
D
ഉളിയം കടവ്
Question 42
'നിശബ്ദ വസന്തം' എന്ന ഗ്രന്ഥം രചിച്ചത് :

A
സുന്ദർലാൽ ബഹുഗുണ
B
റേച്ചൽ കഴ്‌സൺ
C
മേധാപട്‌കർ
D
സുഗതകുമാരി
Question 43
സർവേ ഭവന്തു സുഖിനഃ എന്ന മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്നത് :

A
കേന്ദ്ര വനിതാ കമ്മീഷൻ
B
കേന്ദ്ര വിജിലൻസ് കമ്മീഷൻ
C
കേന്ദ്ര ശിശു ക്ഷേമ കമ്മിഷൻ
D
ദേശിയ മനുഷ്യാവകാശ കമ്മീഷൻ
Question 44
2023 മെയ് മാസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ജേതാക്കൾ?

A
മുംബൈ ഇന്ത്യൻസ്
B
ചെന്നൈ സൂപ്പർ കിംങ്ങ്‌സ്
C
ഗുജറാത്ത് ടൈറ്റൻസ്
D
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Question 45
ജോഗ് വെള്ളച്ചാട്ടം ഏത് നദിയുമായി ബന്ധപ്പെടുന്നു?

A
ശരാവതി
B
സറ്റ്ലജ്
C
കൃഷ്‌ണാനദി
D
മഹാനദി
Sponsored
Question 46
ഏത് സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്?

A
അന്തരം
B
ആർക്കറിയാം
C
ആവാസവ്യൂഹം
D
ഭൂതകാലം
Question 47
കുറഞ്ഞ പ്രീമിയം നിരക്കിൽ കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ 2016 ഫെബ്രുവരി 18-ന് ആരംഭിച്ച പദ്ധതി :

A
പ്രധാനമന്ത്രി ഫസൽ ബീമാ യോജന
B
പ്രധാനമന്ത്രി കൃഷിസിഞ്ചായി യോജന
C
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി
D
ജയ് കിസാൻ റിൻ മുക്തി യോജന
Question 48
'കാടകലം' എന്ന കുട്ടികളുടെ സിനിമ സംവിധാനം ചെയ്തത് :

A
ബി.കെ. ഹരിനാരായൺ
B
സഖിൽ രവീന്ദ്രൻ
C
കൃഷാന്ദ് ആർ. കെ.
D
താര രാമാനുജൻ
Question 49
ലോക ആരോഗ്യ ദിനം :

A
ഏപ്രിൽ 7
B
ഏപ്രിൽ 14
C
ഏപ്രിൽ 18
D
ഏപ്രിൽ 22
Question 50
1891-ലെ മലയാളി മെമ്മോറിയലിൽ ആകെ എത്രപേർ ഒപ്പിട്ടിരുന്നു?

A
10028
B
1028
C
988
D
1001
Question 51
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം :

A
സ്വിറ്റ്സർലാന്റ്
B
നെതർലാന്റ്
C
ജർമ്മനി
D
ഡെൻമാർക്ക്
Question 52
കേരള സംസ്ഥാന ദുരിതനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ :

A
മുഖ്യമന്ത്രി
B
ആഭ്യന്തരവകുപ്പ് മന്ത്രി
C
റവന്യൂ വകുപ്പ് മന്ത്രി
D
ചീഫ് സെക്രട്ടറി
Question 53
സി. ശങ്കരൻനായർ അധ്യക്ഷനായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം:

A
അഡയാർ
B
ബൽഗാം
C
ബോംബെ
D
കൽക്കത്ത
Question 54
കേരളത്തിന്റെ സംസ്ഥാന ശലഭം :

A
രത്ന നീലി
B
വിറവാലൻ
C
ഗരുഡ ശലഭം
D
ബുദ്ധമയൂരി
Question 55
തന്നിരിക്കുന്നതിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

A
മൗണ്ട് കെ.2
B
എവറസ്റ്റ്
C
കാഞ്ചൻ ജംഗ
D
നന്ദാദേവി
Question 56
രണ്ട് തവണ കേരള സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷ ആയിരുന്നത് :

A
സുഗതകുമാരി
B
പി. കെ. ശ്രീമതി
C
എം. കമലം
D
ഡി. ശ്രീദേവി
Question 57
യു. എൻ. ഇ. പി. യുടെ ആസ്ഥാനം :

A
നെയ്റോബി
B
ന്യൂയോർക്ക്
C
ആംസ്റ്റർഡാം
D
വാഷിംങ്ങ്ടൺ
Question 58
കിഴരിയൂർ ബോംബ് കേസ് ബന്ധപ്പെട്ടിരിക്കുന്ന സംഭവം :

A
നിസ്സഹകരണ സമരം
B
ക്വിറ്റ് ഇന്ത്യാസമരം
C
മലബാർ കലാപം
D
സിവിൽ ലംഘന സമരം
Question 59
ഖേൽ രത്ന ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം :

A
മിതാലിരാജ്
B
സ്മൃതി മന്ഥാന
C
ഹർമൻ പ്രീത് കൌർ
D
അനൂജ പട്ടീൽ
Question 60
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

A
മൗലാന അബ്ദുൾ കലാം ആസാദ്
B
എ.പി.ജെ. അബ്ദുൾ കലാം
C
എസ്. രാധാകൃഷ്ണൻ
D
ബി.ആർ. അംബേദ്‌കർ
Sponsored
Question 61
ഒരു സംഖ്യയുടെ 35 ശതമാനവും 30 ശതമാനവും തമ്മിൽ 8-ന്റെ വ്യത്യാസമുണ്ട്. സംഖ്യ ഏത്?

A
140
B
160
C
180
D
200
Question 62
ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 14-ഉം അവസാനത്തെ 4 സംഖ്യകളുടെ ശരാശരി 18-ഉം ആണ്. അഞ്ചാമത്തെ സംഖ്യ ഏതാണ്?

A
56
B
72
C
22
D
50
Question 63
6½ + 5¼ - 4⅛ ?

A
7⅝
B
8 5/7
C
5⅞
D
6⅞
Question 64
4,000 രൂപയ്ക്ക് 10% നിരക്കിൽ 3 വർഷത്തേക്കുള്ള കൂട്ടുപലിശ എത്രയായിരിക്കും?

A
1,324 രൂപ
B
1,234 രൂപ
C
1,432 രൂപ
D
1,423 രൂപ
Question 65
ഒരു മണിക്കൂറിന്റെ 1/180 ഭാഗം എത്ര സെക്കന്റാണ്?

A
5 സെക്കന്റ്
B
10 സെക്കന്റ്
C
15 സെക്കന്റ്
D
20 സെക്കന്റ്
Question 66
300-നും 600-നും ഇടയിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന എത്ര പൂർണ്ണ സംഖ്യകളുണ്ട്?

A
30
B
31
C
32
D
33
Question 67
ജിത്തു നേരെ പടിഞ്ഞാറോട്ട് 6 കിലോമീറ്റർ സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 കിലോമീറ്റർ കൂടി പോവുന്നു. അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ യാത്ര ചെയ്‌താൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര അകലെ എത്തിയിരിക്കും?

A
8 കിലോമീറ്റർ
B
10 കിലോമീറ്റർ
C
14 കിലോമീറ്റർ
D
16 കിലോമീറ്റർ
Question 68
മെയ് മാസം 1-ാം തീയതി ചൊവ്വാഴ്‌ച ആണെങ്കിൽ ആ മാസത്തിൽ എത്ര വ്യാഴാഴ്ചകൾ ഉണ്ടായിരിക്കും?

A
3
B
4
C
5
D
6
Question 69
5, 11, 24, 51, ----, 217

ഈ ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്?

A
73
B
102
C
106
D
152
Question 70
താഴെ കൊടുത്ത സംഖ്യകളിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

17, 29, 39, 47

A
47
B
39
C
29
D
17
Question 71
അനന്തന്റെ മുകളിൽ ഇരിക്കുന്ന രീതിയിലുള്ള മഹാവിഷ്‌ണുവിന്റെ പ്രതിഷ്‌ഠ ഉള്ള പ്രസിദ്ധ ക്ഷേത്രം :

A
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം
B
ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം
C
അനന്തപുര തടാക ക്ഷേത്രം
D
ഗുരുവായൂർ ക്ഷേത്രം
Question 72
പ്രസിദ്ധമായ മച്ചാട്ട് മാമാങ്കം ഏത് ജില്ലയിലാണ്?

A
തൃശ്ശൂർ
B
പാലക്കാട്
C
കോഴിക്കോട്
D
മലപ്പുറം
Question 73
വേട്ടേയ്ക്കാരൻ എന്ന സങ്കല്‌പത്തിൽ ആരാധിക്കപ്പെടുന്ന മൂർത്തി :

A
അയ്യപ്പൻ
B
പരമേശ്വരൻ
C
സുബ്രഹ്മണ്യൻ
D
ശ്രീരാമൻ
Question 74
ക്ഷേത്രങ്ങളിൽ ആലിന് ചുറ്റും എത്ര പ്രദക്ഷിണം ചെയ്യണമെന്നാണ് ആചാരം?

A
മൂന്ന്
B
നാല്
C
അഞ്ച്
D
ഏഴ്
Question 75
പ്രദോഷ വ്രതം ഏത് തിഥിയിൽ ആണ് ആചരിക്കുന്നത്?

A
പ്രതിപദം
B
സപ്‌തമി
C
ചതുർദശി
D
ത്രയോദശി
Sponsored
Question 76
ഉത്സവബലി, വലിയ കലശങ്ങൾ എന്നിവയ്ക്ക് മാത്രം ഉപയോഗിക്കുന്ന വിശേഷപ്പെട്ട ദേവവാദ്യം :

A
മരപ്പാണി
B
ശംഖ്
C
വീക്കൻ ചെണ്ട
D
കുഴൽ-കൊമ്പ്
Question 77
ചാതുർവ്വണ്യത്തിനെതിരെ പ്രതികരിക്കുന്ന തെയ്യമേത്?

A
പൊട്ടൻ തെയ്യം
B
മുക്രി തെയ്യം
C
വിഷ്ണു മൂർത്തി
D
ഗുളികൻ
Question 78
മീനമാസത്തിലെ പൂരത്തിനോട് അനുബന്ധിച്ച് ഉത്തരകേരളത്തിൽ നടക്കുന്ന സംവാദാത്മകമായ മത്സരക്കളി :

A
പൂരക്കളി
B
പെരുങ്കളിയാട്ടം
C
മറുത്തുകളി
D
കളിയാട്ടം
Question 79
അഹം ബ്രഹ്മാസ്‌മി എന്ന മഹാവാക്യം ഏത് ഉപനിഷത്തിൽ ഉൾപ്പെടുന്നു?

A
ഈശാവാസ്യം
B
ഛാന്ദോഗ്യം
C
തൈത്തിരീയം
D
ബൃഹദാരണ്യകം
Question 80
ഹോതൃവേദം എന്നറിയപ്പെടുന്ന വേദം :

A
ഋഗ്വേദം
B
യജുർവേദം
C
സാമവേദം
D
അഥർവ്വവേദം
Question 81
ഗൌഡപാദന്റെ കാരികയോട് കൂടി പ്രസിദ്ധമായ ഉപനിഷത്ത് :

A
മുണ്ഡകം
B
മാണ്ഡൂക്യം
C
കഠം
D
മഹാനാരായണം
Question 82
ഭഗവത്ഗീതയുടെ ഏത് അദ്ധ്യായം ആണ് വിശ്വരൂപദർശനയോഗം എന്നറിയപ്പെടുന്നത്?

A
ആറാം അദ്ധ്യായം
B
പത്താം അദ്ധ്യായം
C
പതിനൊന്നാം അദ്ധ്യായം
D
പതിനഞ്ചാം അദ്ധ്യായം
Question 83
പാണ്ഡവരുടെ മാതുലനായ ശല്യർ ആരുടെ സാരഥി ആയാണ് മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തത്?

A
നകുലന്റെ
B
ശകുനിയുടെ
C
കർണ്ണന്റെ
D
യുധിഷ്‌ഠിരന്റെ
Question 84
ആദി ശങ്കരാചാര്യരുടെ ശിഷ്യനായിത്തീർന്ന പൂർവ്വമീമാംസകൻ ആരാണ്?

A
കുമാരില ഭട്ടൻ
B
മഹിമഭട്ടൻ
C
വാചസ്‌പതി മിശ്രൻ
D
മണ്ഡനമിശ്രൻ
Question 85
തമിഴ്‌നാട്ടിലെ വൈഷ്‌ണവസന്ന്യാസിമാർ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

A
ആണ്ടവർ
B
നായനാർമാർ
C
ആൾവാർമാർ
D
അവധൂതർ
Question 86
രാമചരിതമാനസം എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?

A
തുളസീദാസ്
B
സൂർദാസ്
C
കബീർദാസ്
D
തുക്കാറാം
Question 87
കേരളത്തിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഏത് ദേവസ്വത്തിന്റെ കീഴിലാണ്?

A
തിരുവിതാംകൂർ
B
ഗുരുവായൂർ
C
കൊച്ചി
D
മലബാർ
Question 88
ഗുരുവായൂർ ദേവസ്വം ബോർഡ് രൂപീകൃതമായത് ഏത് വർഷം?

A
1950
B
1949
C
1956
D
1947
Question 89
ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെ?

A
ശബരിമല
B
ചെങ്ങന്നൂർ
C
പത്തനംതിട്ട
D
പമ്പ
Question 90
ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്‌ഠകളില്ലാത്ത തൃശ്ശൂർ ജില്ലയിലെ പ്രസിദ്ധമായ മഹാക്ഷേത്രം

A
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം
B
കൂടൽമാണിക്യം സംഗമേശ ക്ഷേത്രം
C
തിരുമൂഴിക്കുളം ലക്ഷ്‌മണ ക്ഷേത്രം
D
പായമ്മൽ ശത്രുഘ്ന ക്ഷേത്രം
Sponsored
Question 91
സംജ്ഞാനാമത്തിന് ഉദാഹരണം :

A
ഞാൻ
B
കാറ്റ്
C
മനുഷ്യൻ
D
സീത
Question 92
അടിയിൽ വരച്ച പദത്തിന്റെ വിപരീതപദം കണ്ടെത്തുക :

ഉത്കൃഷ്ടമായ ആശയം അംഗീകരിക്കപ്പെടണം

A
അപകൃഷ്ടം
B
അകൃഷ്ടം
C
സുത്കൃഷ്ടം
D
പ്രകൃഷ്ടം
Question 93
ശരിയായ വാക്ക് കണ്ടെത്തുക :

A
അഥിതി
B
അധിതി
C
അതിഥി
D
അദിതി
Question 94
ശരിയായി വിഗ്രഹിക്കുക - മരക്കൊമ്പ് :

A
മരത്തിന്റെ കൊമ്പ്
B
മരവും കൊമ്പും
C
മരമാകുന്ന കൊമ്പ്
D
മരമുള്ള കൊമ്പ്
Question 95
സന്ധി നിർണയിക്കുക - പടിക്കെട്ട് :

A
ആഗമസന്ധി
B
ദ്വിത്വസന്ധി
C
ലോപസന്ധി
D
ആദേശസന്ധി
Question 96
ഒറ്റപ്പദമെഴുതുക - വിഭജിക്കാൻ കഴിയാത്തത് :

A
അഭിന്നം
B
അവിഭാജ്യം
C
അഭംഗുരം
D
ഭാജ്യം
Question 97
ശത്രു എന്ന പദത്തിന്റെ സമാനപദം കണ്ടെത്തുക :

A
മിത്രം
B
രവം
C
രിപു
D
രണം
Question 98
'അളി - ആളി' ശരിയായ അർത്ഥവ്യത്യാസം ഏതാണ്?

A
വണ്ട് - തേൻ
B
വണ്ട് - പൂവ്
C
വണ്ട് - തേനീച്ച
D
വണ്ട് - തോഴി
Question 99
താഴെപ്പറയുന്നവയിൽ ഭേദകത്തിന് ഉദാഹരണം :

A
കറുമ്പൻ
B
സീത
C
എണ്ണ
D
ഞാൻ
Question 100
ഹായ് എന്തു മനോഹരം - ഇവിടെ ഹായ് എന്ന പദത്തിനുശേഷം ചേർക്കേണ്ട ചിഹ്നം :

A
പൂർണ്ണവിരാമം
B
വിക്ഷേപിണി
C
അനുയോഗചിഹ്നം
D
രേഖ