00:00 Time Left

105/2018 - Santhi - Cochin Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
ഗായത്രീ മന്ത്രത്തിന്റെ ദേവത ആര്?

A
പൂഷാവ്
B
സവിതാവ്
C
ബ്രഹ്മാവ്
D
വിശ്വാമിത്രൻ
Question 2
പവിത്രം കെട്ടുവാൻ എത്ര ദർഭപ്പുല്ല് വേണം?

A
25
B
10
C
2
D
16
Question 3
ശങ്കരനാരായണമൂർത്തിയുടെ മൂലമന്ത്രത്തിലെ ബീജം ഏത്?

A
ക്ലീം
B
ഹ്രീം
C
ശ്രീം
D
ഹ്യൂം
Question 4
നാരയണീയത്തിന്റെ കർത്താവാര്?

A
കുഞ്ചൻ നമ്പ്യാർ
B
പൂന്താനം
C
മേൽപ്പത്തൂർ
D
വി.ടി. ഭട്ടതിരിപ്പാട്
Question 5
ഭഗവത് ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?

A
22
B
18
C
30
D
12
Question 6
പുരാണങ്ങളുടെ കർത്താവാര്?

A
ശ്രീശുകൻ
B
വ്യാസൻ
C
വസിഷ്ഠൻ
D
നാരദൻ
Question 7
ശാസ്താവിന്റെ അസ്ത്രമന്ത്രം ഏത്?

A
ഓം സഹസ്രാര ഹും ഫൾ
B
ഓം ശ്ലീം പശു ഹും ഫൾ
C
ഓം ജ്വാലാമാലിനി ഹും
D
ഓം ജ്വലഘൃണി ഹും ഫൾ
Question 8
പഞ്ചഭൂതങ്ങളിൽ പെടാത്തത് ഏത്?

A
ഭൂമി
B
ജലം
C
വായു
D
ബുദ്ധി
Question 9
യുഗങ്ങൾ എത്ര?

A
3
B
8
C
2
D
4
Question 10
പൂജയിൽ ധൂപത്തിന് ഉപയോഗിക്കുന്ന ദ്രവ്യം :

A
അഷ്ടബന്ധം
B
അഷ്ടഗന്ധം
C
അഷ്ടചൂർണ്ണം
D
അഷ്ടനാഗം
Question 11
തന്ത്രസമുച്ചയത്തിന്റെ രചയിതാവാര്?

A
ശ്രീനാരദൻ
B
ശങ്കരാചാര്യർ
C
ചേന്നാസ് നാരായണൻ നമ്പൂതിരി
D
കാളിദാസൻ
Question 12
പരിസ്തരണത്തിന് എത്ര ദർഭപ്പുല്ല് വേണം?

A
25
B
16
C
11
D
4
Question 13
ശംഖപൂരണത്തിന് ശംഖുകാലിനെ പൂജിക്കുന്ന മന്ത്രം ഏത്?

A
പം പത്മായ നമ:
B
മം വഹ്നിമണ്ഡലായ നമ:
C
ഉം സോമമണ്ഡലായ നമ:
D
ആദികൂർമ്മായ നമ:
Question 14
ദുർഗ്ഗയുടെ നിർമ്മാല്യധാരി ഏത്?

A
സുന്ദര്യൈ നമ:
B
അന്തക്യൈ നമ:
C
മുണ്ഡിന്യൈ നമ:
D
വിരൂപായൈ നമ:
Question 15
ഭദ്രകാളിയുടെ ച്ഛന്ദസ്സ് ഏത്?

A
ഗായത്രി
B
പംങ്തി
C
ദൈവീഗായത്രി
D
അതിജഗതി
Sponsored
Question 16
ദുർഗ്ഗയുടെ പത്മമന്ത്രം ഏത്?

A
പം പത്മായ നമ:
B
ഹ്രീം പത്മായ നമ:
C
ലാം പത്മായ നമ:
D
ക്ലീം പത്മായ നമ:
Question 17
ഭദ്രകാളിയുടെ ശീവേലിക്ക് പൃഷ്ഠത്തിങ്കൽ തൂവുന്ന ദേവത ആര്?

A
അനന്തൻ
B
പ്രേതശക്തി
C
ദക്ഷിണാമൂർത്തി
D
വരുണൻ
Question 18
ബലിമുദ്രക്ക് ഉപയോഗിക്കുന്ന വിരലുകൾ ഏതെല്ലാം?

A
പെരുവിരലും ചൂണ്ടു വിരലും
B
പെരുവിരലും ചെറു വിരലും
C
പെരുവിരലും മോതിര വിരലും
D
പെരുവിരലും പാമ്പു വിരലും
Question 19
നവക കലശത്തിന് എത്ര കുടം വേണം?

A
25
B
9
C
17
D
108
Question 20
പഞ്ചഗവ്യത്തിൽ പെടാത്തത് ഏത്?

A
ഗോമൂത്രം
B
തേൻ
C
തൈര്
D
പാല്
Question 21
മൃത്യുഞ്ജയ ഹോമത്തിന് ഹോമദ്രവ്യങ്ങൾ എത്ര?

A
7
B
12
C
8
D
21
Question 22
ലളിതാസഹസ്രനാമത്തിന്റെ ഋഷി ആര്?

A
നാരദൻ
B
വ്യാസൻ
C
വശിന്യാദികൾ
D
മാതൃക്കൾ
Question 23
ശങ്കരനാരായണമൂർത്തിയുടെ വാഹനം ഏത്?

A
കാള
B
ഗരുഡൻ
C
കുതിര
D
കാളയും ഗരുഡനും ചേർന്ന്
Question 24
മാതൃക്കല്ലുങ്കൽ ആദ്യം തൂവുന്നത് ആർക്ക്?

A
ഗണപതി
B
ബ്രഹ്മാണി
C
ചാമുണ്ഡി
D
വീരഭദ്രൻ
Question 25
"ബാലാംബു" എന്നു പറഞ്ഞാൽ ഏതു നിവേദ്യമാണ്?

A
പാല്
B
കരിക്ക്
C
കരിമ്പ്
D
അപ്പം
Question 26
നവഗ്രഹങ്ങളിൽ "ബൃഹസ്പതി" ആര്?

A
ശനി
B
ബുധൻ
C
ചന്ദ്രൻ
D
വ്യാഴം
Question 27
ദേവസംഗമം എന്നറിയപ്പെടുന്ന ഉത്സവം

A
തൃശ്ശൂർ പൂരം
B
പെരുവനം പൂരം
C
ആറാട്ടുപുഴ പൂരം
D
ഉത്രാളിക്കാവ് പൂരം
Question 28
പ്രാകാരങ്ങൾ എത്ര?

A
6
B
5
C
8
D
12
Question 29
ഗീതാഗോവിന്ദത്തിന്റെ രചയിതാവാര്?

A
നാരദൻ
B
ജയദേവൻ
C
കുമാരകവി
D
പൂന്താനം
Question 30
പഞ്ചവാദ്യത്തിൽ പെടാത്ത വാദ്യം ഏത്?

A
മദ്ദളം
B
ചെണ്ട
C
ഇടയ്ക്ക
D
തിമില
Sponsored
Question 31
ഒരു "കുറുമ്പുല്ല്"എന്നാൽ:

A
3 തല 2 കട
B
2 തല 4 കട
C
5 തല 10 കട
D
1 തല 2 കട
Question 32
വിഷ്ണുസഹസ്രനാമത്തിന്റെ ഋഷി

A
നാരദൻ
B
വസിഷ്ഠൻ
C
വേദവ്യാസൻ
D
ശ്രീശുകൻ
Question 33
ശാസ്താവിന്റെ മൂലമന്ത്രത്തിലെ ബീജം:

A
ഹ്രീം
B
ഘ്രൂം
C
ശ്രീം
D
ക്ലീം
Question 34
ജ്യോതിശാസ്ത്രപ്രകാരം രാശികൾ എത്ര?

A
27
B
9
C
12
D
18
Question 35
രാമായണമാസം എന്നറിയപ്പെടുന്നത്:

A
ചിങ്ങം
B
കർക്കിടകം
C
ധനു
D
മേടം
Question 36
ശാസ്താവിന്റെ കൊടിമരത്തിലെ വാഹനം

A
ഗജം
B
കുതിര
C
പുലി
D
സിംഹം
Question 37
"വസൂരിമാല" പ്രതിഷ്ഠയുള്ള ക്ഷേത്രം:

A
തൃപ്രയാർ
B
ഗുരുവായൂർ
C
കൊടുങ്ങല്ലൂർ
D
ചോറ്റാനിക്കര
Question 38
പ്രാതക്കാലത്ത് പൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം

A
മോഹനം
B
ഭൂപാളം
C
ശ്രീരാഗം
D
ആനദഭൈരവി
Question 39
വൈശ്യം തൂകുന്നത് ആർക്ക്?

A
ഇന്ദ്രൻ
B
വരുണൻ
C
ഈശാനൻ
D
അഗ്നി
Question 40
കലശ പൂജക്ക് കുടം നൂലുചുറ്റാനുള്ള മന്ത്രം:

A
പ്രണവം
B
അസ്ത്രം
C
കവചം
D
ഗായത്രി
Question 41
പഞ്ചഗവ്യം കൂട്ടുമ്പോൾ പാലിന്റെ അളവ് എത്ര?

A
പകുതി
B
ഇരട്ടി
C
ഏഴിരട്ടി
D
മൂന്നിരട്ടി
Question 42
പഞ്ചഗവ്യം കൂട്ടാൻ ചാണകത്തിന് ഉപയോഗിക്കുന്ന മന്ത്രം ഏത്?

A
ഗായത്രി
B
ആപ്യായസ്വ...
C
ഗന്ധദ്വാരാം ..
D
ഉപചാരം
Question 43
ബിഭ്രദോർഭി: കുഠാരം എന്ന ധ്യാനത്തിൽ ശിവന്റെ നിറം ഏത്?

A
വെളുപ്പ്
B
കറുപ്പ്
C
നീല
D
പച്ച
Question 44
ശീവേലിക്ക് മാതൃക്കൾ കഴിഞ്ഞാൽ തൂവുന്നതാർക്ക്?

A
നിര്യതി
B
വരുണൻ
C
ശാസ്താവ്
D
ദുർഗ്ഗ
Question 45
പാണി കൊട്ടുവാൻ ഉപയോഗിക്കുന്ന വിശേഷ വാദ്യം:

A
ഇടയ്ക്ക
B
മദ്ദളം
C
ചെണ്ട
D
മരം
Sponsored
Question 46
കറുക ഹോമത്തിന് ഉപയോഗിക്കുന്ന മന്ത്രം

A
സുദർശനം
B
ശൂലിനി
C
സ്വയംവരം
D
മൃത്യുഞ്ജയം
Question 47
ദശപുഷ്പത്തിൽ പെടാത്തത് ഏത്?

A
ചെമ്പരത്തി
B
ചെറൂള
C
മുക്കുറ്റി
D
പൂവ്വാം കുറിഞിലി
Question 48
രാശിപൂജയ്ക്ക് ഉപയോഗിക്കുന്ന വിശേഷ പുഷ്പം

A
കൂവളം
B
താമര
C
തുളസി
D
തുമ്പപൂ
Question 49
"കണ്ണൻ ചിരട്ടയിൽ ഉപ്പുമാങ്ങ" വിശേഷ നിവേദ്യമുള്ള ക്ഷേത്രം:

A
ഗുരുവായൂർ
B
കൊട്ടിയൂർ
C
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
D
തൃച്ചംബരം
Question 50
ബ്രഹ്മാവ് യാഗം ചെയ്ത ഭൂമിയുള്ള ക്ഷേത്രം ഏത്?

A
ചെങ്ങന്നൂർ
B
തിരുനെല്ലി
C
തിരുവല്ല
D
തിരുവല്ലം
Question 51
മാനസപുജക്ക് ഉപയോഗിക്കുന്ന മുദ്ര

A
ശംഖമുദ്ര
B
ബലിമുദ്ര
C
സുരഭിമുദ്ര
D
പരശുമുദ്ര
Question 52
മുടിയേറ്റ് എന്ന കലാരൂപവുമായി ബന്ധപ്പെട്ട ദേവതയാര്?

A
യക്ഷി
B
ഭുവനേശ്വരി
C
ഭദ്രകാളി
D
വേട്ടക്കൊരു മകൻ
Question 53
കൃഷ്ണദ്വൈപായനൻ എന്നത് ആരുടെ പേര്?

A
നാരദൻ
B
വസിഷ്ഠൻ
C
വ്യാസൻ
D
വിശ്വാമിത്രൻ
Question 54
ദിക്പാലന്മാരിൽ കിഴക്കിന്റെ അധിപൻ ആര്?

A
സോമൻ
B
ഈശാനൻ
C
ഇന്ദ്രൻ
D
യമൻ
Question 55
അഗ്ന്യലങ്കാരം എത്ര ദിക്കിൽ വേണം?

A
1
B
8
C
10
D
11
Question 56
അരയാലിന് എത്ര പ്രദക്ഷിണം ചെയ്യാനാണ് വിധി?

A
ഒന്ന്
B
മൂന്ന്
C
ഏഴ്
D
നാല്
Question 57
കുമുദാദികൾ എത്ര?

A
10
B
9
C
8
D
18
Question 58
ഇതിൽ ധന്വന്തരി ക്ഷേത്രം ഏത്?

A
തോട്ടുവ
B
എടത്വ
C
ചെങ്ങന്നുർ
D
ആലുവ
Question 59
കുഴിക്കാട്ടുപച്ച എന്തു പ്രതിപാദിക്കുന്ന ഗ്രന്ഥം?

A
ആയുർവ്വേദം
B
ജ്യോതിഷം
C
വാസ്തു
D
തന്ത്രം
Question 60
ശങ്കരസ്തുപം സ്ഥിതിചെയ്യുന്ന സ്ഥലം :

A
പുരി
B
ദ്വാരക
C
കാശി
D
കാലടി
Sponsored
Question 61
ദക്ഷയാഗം നടന്ന ഭൂമി എന്നറിയപ്പെടുന്ന ക്ഷേത്രം

A
തിരുനെല്ലി
B
കൊട്ടിയൂർ
C
തൃപ്രങ്ങോട്
D
തിരുന്നാവായ
Question 62
മൃത്യുഞ്ജയ ഹോമത്തിന് പൂർണ്ണാഹുതിക്കുള്ള മന്ത്രം

A
ഓം രുദ്രായ നമ: സ്വാഹാ
B
ഓം ഭൂർഭുവസ്വ സ്വാഹാ
C
ഓം ആം ഈം ഊം വ്യോമവ്യാപീനേ ഓം വൗഷട്
D
ഓം മൃത്യുഞ്ജയായ നമ: സ്വാഹാ
Question 63
ഗണപതി ഹോമത്തിന് തെച്ചിപ്പൂ ഹോമിക്കുന്ന മന്ത്രം

A
അശ്വാരുഢം
B
പഞ്ചദുർഗ്ഗ
C
സ്വയംവരം
D
മൂലമന്ത്രം
Question 64
പുണ്യാഹത്തിന് ഉപയോഗിക്കുന്ന പാത്രം :

A
സ്രുവം
B
ജൂഹ
C
പ്രണീത
D
മണി
Question 65
ശാസ്താവിന്റെ ഹൃദയമന്ത്രം ഏത്?

A
ഓം ഹൃദയായ നമ:
B
രേവന്തായ ഹൃദയായ നമ:
C
ഹ്രാം ഹൃദയായ നമ:
D
ഘ്രാം ഹൃദയായ നമ:
Question 66
ഭദ്രകാളിയുടെ വടക്കേ നടയിലെ ദ്വാസ്ഥകൾ ആരൊക്കെ?

A
സുന്ദരി സുമുഖി
B
പുരന്ദരി പുഷ്പമർദ്ദിനി
C
അന്തകി വന്ദനി
D
വിരൂപ വിമല
Question 67
വായു ബീജം ഏത്?

A
വം
B
യം
C
രം
D
ഠ്വം
Question 68
നീരാജനത്തിന് ഉപയോഗിക്കുന്നതേത്?

A
മുക്കുറ്റി
B
ഉഴിഞ്ഞ
C
കറുക
D
ചെറൂള
Question 69
ലിപിന്യാസത്തിന് "യം" നമ: എന്നു ന്യസിക്കുന്നത്

A
ഉദരം
B
ഹൃദയം
C
കഴുത്ത്
D
നാഭി
Question 70
ഭഗവതിസേവക്ക് വിളക്കു കൊളുത്തുന്ന മന്ത്രം

A
പഞ്ചബ്രഹ്മം
B
പഞ്ചതത്ത്വം
C
പഞ്ചദുർഗ്ഗ
D
പഞ്ചാക്ഷരം
Question 71
മൃത്യുഞ്ജയ ഹോമത്തിലുള്ള ദ്രവ്യം ഏത്?

A
കടലാടി
B
കൂവളം
C
അമൃത്
D
അത്തി
Question 72
പ്രദോഷം പ്രധാനമായ മൂർത്തി ഏത്?

A
സുബ്രഹ്മണ്യൻ
B
യക്ഷി
C
ശാസ്താവ്
D
ശിവൻ
Question 73
നിർമ്മാല്യധാരി പ്രതിഷ്ഠാസ്ഥാനം :

A
കിഴക്ക്
B
തെക്ക്
C
പടിഞ്ഞാറ്
D
ഉദിതിപദം
Question 74
"ന: സ്ത്രീസ്വാതന്ത്ര്യമർഹതി" എന്നു പറയുന്ന ഗ്രന്ഥം

A
കഠോപനിഷത്ത്
B
മനുസ്മൃതി
C
ഛാന്ദഗ്യോപനിഷത്ത്
D
തൈത്തിരീയം
Question 75
ശ്രീകുരുമ്പ എന്നറിയപ്പെടുന്ന ദേവി

A
ചോറ്റാനിക്കര
B
കാടാമ്പുഴ
C
കൊടുങ്ങല്ലൂർ
D
തിരുമാന്ധാംകുന്ന്
Sponsored
Question 76
ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യം :

A
മദ്ദളം
B
ഇടയ്ക്ക
C
മിഴാവ്
D
മൃദംഗം
Question 77
യോഗശാസ്ത്രം രചിച്ചതാര്?

A
ഭരതമുനി
B
ചരകൻ
C
പാണിനി
D
പതഞ്ജലി
Question 78
ഗണപതിയുടെ നിർമ്മാല്യധാരി:

A
ധൂർത്തസേനൻ
B
ചണ്ഡേശ്വരൻ
C
കുംഭോദരൻ
D
വിഷ്വക്സേനൻ
Question 79
കേരളത്തിന്റെ തനതു സംഗീതശൈലി

A
ഹിന്ദുസ്ഥാനി
B
C
സോപാനസംഗീതം
D
ജുഗൽബന്ദി
Question 80
ക്ഷേത്രപുരുഷസങ്കല്പത്തിൽ ഗോപുരത്തിന്റെ സ്ഥാനം ഏത്?

A
ശിരസ്സ്
B
നാഭി
C
കണ്ഠം
D
പാദം
Question 81
ദൈവദശകം എഴുതിയതാര്?

A
ചട്ടമ്പിസ്വാമികൾ
B
ശ്രീനാരായണഗുരു
C
വള്ളത്തോൾ
D
കുമാരനാശാൻ
Question 82
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?

A
പൂന്താനം
B
കോട്ടയം തമ്പുരാൻ
C
കുഞ്ചൻ നമ്പ്യാർ
D
ഉണ്ണായി വാര്യർ
Question 83
"ന്യംഗച്ഛദ്ധ്വം സംവദ്ധ്വം സംവോമനാംസി ജാനതാം'' ഈ വരി ഏതു സൂക്തത്തിലേതാണ്?

A
പുരുഷസൂക്തം
B
ഭാഗ്യസൂക്തം
C
ഐകമത്യസൂക്തം
D
ആയുസ്സുക്തം
Question 84
പ്രണവാക്ഷരങ്ങളിൽ വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന അക്ഷരം ഏത്?

A
B
C
D
Question 85
സന്ധ്യാവന്ദനത്തിൽ തർപ്പണത്തിന്റെ ക്രമമേത്?

A
പിതൃതർപ്പണം ആദ്യം
B
ഋഷിതർപ്പണം ആദ്യം
C
ദേവതർപ്പണം ആദ്യം
D
അസുരതർപ്പണം ആദ്യം
Question 86
പുജാതീർത്ഥം ആദ്യം തളിക്കുന്നതാർക്ക്?

A
തനിക്ക്
B
ഗുരുവിന്
C
പിതൃക്കൾക്ക്
D
ദേവന്മാർക്ക്
Question 87
അഗ്നിപ്രാകാരം ചെയ്യുവാനുള്ള മന്ത്രം

A
ഉപചാരം
B
അസ്ത്രം
C
കവചം
D
നേത്രമന്ത്രം
Question 88
ലോകാഗ്നിയാക്കുവാൻ ഏതു കോണിലേക്ക് വീശണം?

A
ഈശാനകോൺ
B
നിര്യതികോൺ
C
അഗ്നികോൺ
D
വായുകോൺ
Question 89
ചാണകം മെഴുകുന്ന ക്രമം ഏത്?

A
ഈശാദീശാന്തം
B
അഗ്ന്യാദീശാന്തം
C
വായ്വാദി നിര്യത്യന്തം
D
ഈശാദി വായ്വന്തം
Question 90
പുജക്ക് മണ്ഡപത്തിൽ നമസ്കരിക്കാനുള്ള മന്ത്രം :

A
വിശ്വാനിദേവ....
B
മൂലം
C
ഉപചാരം
D
മാന ഏകസ്മിൻ
Sponsored
Question 91
ഉമാദി മൂർത്യാവരണം ഉള്ള ദേവത :

A
വിഷ്ണു
B
ശിവൻ
C
ഗണപതി
D
ദുർഗ്ഗ
Question 92
സുകുമാരയ നമ: ഭദ്രസേനായ നമ: ഇത് ആരുടെ ദ്വാസ്ഥന്മാർ?

A
ഗണപതി
B
ശങ്കരനാരായണൻ
C
സുബ്രഹ്മണ്യൻ
D
ശാസ്താവ്
Question 93
ശോഷണാദിക്ക് പ്രയോഗിക്കാത്ത ബീജം :

A
യം
B
രം
C
വം
D
ഗം
Question 94
ശാസ്താവിന്റെ അസ്ത്രമന്ത്രം ഏത്?

A
ഓം സഹസ്രാര ഹും ഫൾ
B
ഓം ശ്ലീം പശു ഹും ഫൾ
C
ഓം ജ്വാലാമാലിനി ഹും
D
ഓം ജ്വലഘൃണി ഹും ഫൾ
Question 95
ബലിമുദ്രക്ക് ഉപയോഗിക്കുന്ന വിരലുകൾ ഏതെല്ലാം?

A
പെരുവിരലും ചൂണ്ടു വിരലും
B
പെരുവിരലും ചെറു വിരലും
C
പെരുവിരലും മോതിര വിരലും
D
പെരുവിരലും പാമ്പു വിരലും
Question 96
നവഗ്രഹങ്ങളിൽ "ബൃഹസ്പതി" ആര്?

A
ശനി
B
ബുധൻ
C
ചന്ദ്രൻ
D
വ്യാഴം
Question 97
പ്രാതക്കാലത്ത് പൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം

A
മോഹനം
B
ഭൂപാളം
C
ശ്രീരാഗം
D
ആനദഭൈരവി
Question 98
ബ്രഹ്മാവ് യാഗം ചെയ്ത ഭൂമിയുള്ള ക്ഷേത്രം ഏത്?

A
ചെങ്ങന്നൂർ
B
തിരുനെല്ലി
C
തിരുവല്ല
D
തിരുവല്ലം
Question 99
അരയാലിന് എത്ര പ്രദക്ഷിണം ചെയ്യാനാണ് വിധി?

A
ഒന്ന്
B
മൂന്ന്
C
ഏഴ്
D
നാല്
Question 100
ഗണപതി ഹോമത്തിന് തെച്ചിപ്പൂ ഹോമിക്കുന്ന മന്ത്രം

A
അശ്വാരുഢം
B
പഞ്ചദുർഗ്ഗ
C
സ്വയംവരം
D
മൂലമന്ത്രം