00:00 Time Left

104/2024 - Part Time Tali & Kazhakam cum Watcher

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായ വർഷം :
A
1947
B
1945
C
1940
D
1919
Question 2
"പ്രിസൺ ഡയറി" യുടെ കർത്താവാര് ?
A
ജവഹർലാൽ നെഹ്റു
B
ഗാന്ധിജി
C
ജയപ്രകാശ് നാരായണൻ
D
എൻ. കൃഷ്ണപിള്ള
Question 3
ഇന്ത്യയിലെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി:
A
ജഗദീപ് ധൻകർ
B
വെങ്കയ്യ നായിഡു
C
ആരിഫ് മുഹമ്മദ് ഖാൻ
D
ദ്രൗപതി മുർമു
Question 4
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :
A
മധ്യപ്രദേശ്
B
ബീഹാർ
C
ഉത്തർപ്രദേശ്
D
രാജസ്ഥാൻ
Question 5
ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യൻ വനിത :
A
സരോജിനി നായിഡു
B
ഇന്ദിരാ ഗാന്ധി
C
അന്നാ ചാണ്ടി
D
ആനി ബസന്റ്
Question 6
"പ്രധാനമന്ത്രി റോസ്‌ഗാർ യോജന" ഏതു വിഭാഗത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് ?
A
വയോജനങ്ങൾ
B
വനിതകൾ
C
ഭിന്നശേഷിക്കാർ
D
തൊഴിൽ രഹിതരായ യുവതി യുവാക്കൾ
Question 7
കേരളത്തിൽ കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം :
A
1998
B
2000
C
1994
D
2005
Question 8
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര് ?
A
മുഖ്യമന്ത്രി
B
ഗവർണർ
C
നിയമ വകുപ്പ് മന്ത്രി
D
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Question 9
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം :
A
മുംബൈ
B
കൽക്കട്ട
C
പനാജി
D
ന്യൂഡെൽഹി
Question 10
ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷ :
A
രേഖാ ശർമ്മ
B
ഗിരിജാ വ്യാസ്
C
ജയന്തി പട്‌നായിക്
D
മമ്ത ശർമ്മ
Question 11
ഇന്ത്യൻ ഭരണഘടനയിൽ ഏത്ര ഷെഡ്യൂളുകൾ ഉണ്ട് ?
A
15
B
24
C
10
D
12
Question 12
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങൾ നാം ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചിരിക്കുന്നത് ?
A
അയർലന്റ്
B
ജപ്പാൻ
C
സ്വിറ്റ്സർലന്റ്
D
ജർമ്മനി
Question 13
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
A
സുന്ദർലാൽ ബഹുഗുണ
B
എം. എസ്. സ്വാമിനാഥൻ
C
മേധാ പട്‌കർ
D
വർഗ്ഗീസ് കുര്യൻ
Question 14
ഇന്ത്യയിൽ പട്ടിക ജാതിക്കാർ ഏറ്റവും കൂടുതൽ അധിവസിക്കുന്ന സംസ്ഥാനം :
A
പശ്ചിമ ബംഗാൾ
B
ബീഹാർ
C
രാജസ്ഥാൻ
D
ഉത്തർ പ്രദേശ്
Question 15
ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം :
A
ഓക്സിജൻ
B
കാർബൺ ഡൈ ഓക്സൈഡ്
C
നൈട്രജൻ
D
ഹീലിയം
Sponsored
Question 16
ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യാക്കാരൻ :
A
ദീപക് പാണ്ഡ്യ
B
രവീഷ് മൽഹോത്ര
C
രാകേഷ് ശർമ്മ
D
ബച്ചേന്ദ്രിപാൽ
Question 17
നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
A
പോട്ടമോളജി
B
ഓർണിർത്തോളജി
C
ഗ്രാഫോളജി
D
ലിത്തോളജി
Question 18
ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം :
A
പസഫിക് സമുദ്രം
B
ഇന്ത്യൻ മഹാസമുദ്രം
C
അറ്റ്ലാന്റിക് സമുദ്രം
D
ആർട്ടിക് സമുദ്രം
Question 19
സംസ്ഥാന മന്ത്രിസഭകൾ പിരിച്ചു വിടാനുള്ള അധികാരം ആർക്കാണ് ?
A
ഗവർണർ
B
മുഖ്യമന്ത്രി
C
രാഷ്ട്രപതി
D
ഉപരാഷ്ട്രപതി
Question 20
ഏത് സംസ്ഥാനത്തെ നാടോടി നൃത്തരൂപമാണ് 'ബിഹു' ?
A
ഒറീസ്സ
B
ആസ്സാം
C
മേഘാലയ
D
പഞ്ചാബ്
Question 21
കേരളത്തിലെ ഏറ്റവും വലിയ ജില്ല :
A
ആലപ്പുഴ
B
കോഴിക്കോട്
C
ഇടുക്കി
D
പാലക്കാട്
Question 22
പുരുഷ കബഡി ലോകകപ്പ് നേടിയ ആദ്യ രാജ്യം :
A
ബംഗ്ലാദേശ്
B
അമേരിക്ക
C
ഇന്ത്യ
D
ബ്രിട്ടൺ
Question 23
2024-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം :
A
ഫ്രാൻസ്
B
ചൈന
C
ജപ്പാൻ
D
ഖത്തർ
Question 24
ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
A
ദാദാ സാഹിബ് ഫാൽക്കേ
B
മൃണാൾ സെൻ
C
നർഗ്ഗീസ് ദത്ത്
D
സത്യജിത്ത് റായ്
Question 25
2022- ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്കാണ് ?
A
കെ. സച്ചിദാനന്ദൻ
B
പി. വൽസല
C
സി. രാധാകൃഷ്ണൻ
D
സേതു
Question 26
ഇന്ത്യയിലെ ആദ്യത്തെ സൈബർ, ക്രൈം പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെവിടെ ?
A
ബംഗലൂരു
B
കൽക്കട്ട
C
ചെന്നൈ
D
മുംബൈ
Question 27
കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല :
A
എറണാകുളം
B
കൊല്ലം
C
മലപ്പുറം
D
ഇടുക്കി
Question 28
അന്താരാഷ്ട്ര കമ്പ്യൂട്ടർ സുരക്ഷാ ദിനം :
A
നവംബർ 30
B
ഡിസംബർ 2
C
ഒക്ടോബർ 8
D
മാർച്ച് 21
Question 29
കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം :
A
കൊച്ചി
B
ബേപ്പൂർ
C
ആലപ്പുഴ
D
വിഴിഞ്ഞം
Question 30
കേരളത്തിലെ ലോക് സഭാംഗങ്ങളുടെ എണ്ണം :
A
20
B
15
C
25
D
22
Sponsored
Question 31
ജനകീയാസൂത്രണം എന്ന പദം ആദ്യം ഉപയോഗിച്ചതാരാണ് ?
A
എം. എൻ. റോയ്
B
ഇ. എം. എസ്. നമ്പൂതിരിപ്പാട്
C
ഇ. കെ. നായനാർ
D
ജ്യോതി ബസു
Question 32
സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ:
A
വാഗ്ഭടാനന്ദൻ
B
അയ്യങ്കാളി
C
ഡോ. പൽപ്പു
D
പണ്ഡിറ്റ് കറുപ്പൻ
Question 33
'ഉമ്മാച്ചു' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആരാണ് ?
A
കോവിലൻ
B
ഉറൂബ്
C
ഒ. എൻ. വി. കുറുപ്പ്
D
എം. ടി. വാസുദേവൻ നായർ
Question 34
കയ്യൂർ സമരം നടന്ന വർഷം :
A
1946
B
1940
C
1964
D
1941
Question 35
'നവമഞ്ജരി' എന്ന കൃതി എഴുതിയതാര് ?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പി സ്വാമികൾ
C
വെകുണ്ഡസ്വാമികൾ
D
വി. ടി. ഭട്ടതിരിപ്പാട്
Question 36
1936- ൽ കണ്ണൂർ മുതൽ മദ്രാസ് വരെ നടന്ന 'പട്ടിണി ജാഥയ്ക്ക് ' നേതൃത്വം നൽകിയതാര് ?
A
കെ. കേളപ്പൻ
B
പി. കൃഷ്ണ‌പിള്ള
C
എ. കെ. ഗോപാലൻ
D
മന്നത്ത് പത്മനാഭൻ
Question 37
ഫിസിക്സിൽ നൊബേൽ പ്രൈസ് നേടിയ ആദ്യ ഇന്ത്യാക്കാരൻ :
A
രബീന്ദ്രനാഥ ടാഗോർ
B
സി. വി. രാമൻ
C
ഹർഗോവിന്ദ് ഖുരാനോ
D
കൈലാഷ് സത്യാർത്ഥി
Question 38
വിഷ്വൽ ഡിസ്പ്ലെ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ഭാഗമേത് ?
A
മൗസ്
B
സി.പി.യു.
C
മോണിറ്റർ
D
കീ ബോർഡ്
Question 39
ഏത് വർഷമാണ് ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ?
A
1975
B
1977
C
1980
D
1971
Question 40
ഇന്ത്യയിൽ ലോക്‌സഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം ഏത്രയാണ് ?
A
30
B
25
C
35
D
21
Question 41
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം :
A
ബ്രിട്ടൻ
B
ടോക്കിയോ
C
റോം
D
ജനീവ
Question 42
പെൻസിലിൻ കണ്ടുപിടിച്ചതാര് ?
A
ലൂയി പാസ്റ്റർ
B
അലക്സാണ്ടർ ഫ്ലമിംഗ്
C
ഗ്രിഗർ മെൻഡൽ
D
ചരകൻ
Question 43
ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ആരാണ് ?
A
ഡോ. സത്യഭാമദാസ് ബിജു
B
സലിം അലി
C
സി. ആർ. നാരായണറാവു
D
ഡോ. ആർ. കെ. ഗുപ്‌ത
Question 44
സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
ക്രിക്കറ്റ്
B
കബഡി
C
ഫുട്ബോൾ
D
ടെന്നിസ്
Question 45
ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി അപകടങ്ങൾ കുറക്കുവാനായി റെയിൽവേ ആരംഭിച്ച പദ്ധതിയുടെ പേരെന്ത് ?
A
കവച്
B
ബോക്സ്കാർ
C
ബോട്ട്ട്രെയിൽ
D
ബഫർ
Sponsored
Question 46
ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ ആസ്ഥാനം :
A
നേപ്പാൾ
B
മനില
C
ലാഹോർ
D
കൽക്കട്ട
Question 47
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം :
A
1949
B
1955
C
1956
D
1951
Question 48
ഏതു രാജ്യത്തെ പാർലമെന്റിന്റെ പേരാണ് 'ഡയറ്റ് ' ?
A
നോർവേ
B
ജപ്പാൻ
C
പോളണ്ട്
D
ബ്രിട്ടൻ
Question 49
പുന്നപ്ര വയലാർ സമരകാലത്തെ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു ?
A
മെക്കാളെ പ്രഭു
B
മാധവ റാവു
C
സി. പി. രാമസ്വാമി അയ്യർ
D
കൃഷ്ണ റാവു
Question 50
മലയാളിയായ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് :
A
കെ. ജി. ബാലകൃഷ്ണൻ
B
കെ. വി. വിശ്വനാഥൻ
C
കെ. എം. ജോസഫ്
D
എം. ഫാത്തിമാ ബീവി
Question 51
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :
A
2003
B
2005
C
2007
D
2000
Question 52
ലോക മനുഷ്യാവകാശ ദിനം :
A
ഡിസംബർ 10
B
മാർച്ച് 8
C
ജൂൺ 21
D
മെയ് 31
Question 53
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
A
സുന്ദർലാൽ ബഹുഗുണ
B
പ്രൊഫ. ആർ. മിശ്ര
C
മാധവ് ഗാഡ്ഗിൽ
D
വൈഭവ് കൗൾ
Question 54
രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ ?
A
പാറ്റ്ന
B
സിംല
C
കാൺപൂർ
D
ഭോപ്പാൽ
Question 55
ആധുനിക സഹകരണ പ്രസ്ഥാനത്തിന്റെ പിതാവെന്ന് വിളിക്കുന്നതാരെ ?
A
ഫ്രഡറിക് നിക്കോൾസൺ
B
സി. രാജ ഗോപാലാചാരി
C
റോബർട്ട് ഓവൻ
D
വല്ലഭായ് പട്ടേൽ
Question 56
കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രി :
A
പി. രാജീവ്
B
ശ്രീമതി ചിഞ്ചുറാണി
C
ജി. ആർ. അനിൽ
D
വി. എൻ. വാസവൻ
Question 57
തിരു- കൊച്ചി സംയോജനം നടന്ന വർഷം :
A
1949
B
1956
C
1952
D
1947
Question 58
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :
A
ഭവാനി
B
പെരിയാർ
C
പമ്പ
D
ഭാരതപ്പുഴ
Question 59
1936-ലെ കേരള ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ അദ്ഭുതം' എന്നു വിശേഷിപ്പിച്ചതാര് ?
A
മഹാത്മാ ഗാന്ധി
B
ജവഹർലാൽ നെഹ്റു
C
കെ. കേളപ്പൻ
D
കുമാരനാശാൻ
Question 60
ചുവടെയുള്ള ശ്രേണിയിൽ തുടർന്ന് വരുന്ന സംഖ്യ ഏത് ?
9, 22, 39, 58, ---
A
75
B
69
C
81
D
79
Sponsored
Question 61
ക്ലോക്കിൽ സമയം 3 മണിയാകുമ്പോൾ, മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തീർക്കുന്ന കോണളവെത്ര ?
A
30°
B
60°
C
90°
D
45°
Question 62
100 രൂപയ്ക്ക് ഒരു മാസം 3 രൂപ പലിശയുള്ള ബങ്കിൽ നിന്നും വായ്‌പയെടുത്താൽ ഒരു വർഷം നൽകേണ്ട പലിശ എത്ര ?
A
36
B
360
C
100
D
300
Question 63
5¾ + 3½ എത്ര ?
A
8 3/6
B
8⅜
C
9¾
D
9¼
Question 64
40 സെ. മീ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ വിസ്‌തീർണ്ണം (പരപ്പളവ്) എത്ര ?
A
1600 ച. സെ. മീ.
B
160 ച. സെ. മീ.
C
100 ച. സെ. മീ.
D
1000 ച. സെ. മീ.
Question 65
ചുവടെ കൊടുത്തിരിക്കുന്നവയിൽ തീയതിയും ദിവസവും ഒരുപോലുള്ള ജോഡി ഏത് ?
A
സെപ്ത‌ബർ, ഡിസംബർ
B
മാർച്ച്, ജൂലൈ
C
ഏപ്രിൽ, ജൂൺ
D
ജനുവരി, ആഗസ്റ്റ്
Question 66
ചുവടെ കൊടുത്തവയിൽ വലിയ സംഖ്യ ഏത് ?
A
25.42
B
25.60
C
25.145
D
25.7
Question 67
താഴെ കൊടുത്തിരിക്കുന്നവയിൽ 3 ന്റെ ഗുണിതം അല്ലാത്തത് ഏത് ?
A
3687
B
4566
C
6712
D
5643
Question 68
കൂട്ടത്തിൽ ചേരാത്ത ബന്ധം ഏത് ?
A
8 : 5
B
16 : 10
C
48 : 30
D
12 : 9
Question 69
ചുവടെ കൊടുത്തിരിക്കുന്ന പാറ്റേണിന്റെ അടുത്ത ചിത്രം ഏത് ?
A
(A)
B
(B)
C
(C)
D
(D)
Question 70
കാരകം ഇല്ലാത്ത വിഭക്തി ഏതാണ് ?
A
ആധാരിക
B
സംബന്ധിക
C
നിർദ്ദേശിക
D
ഉദ്ദേശിക
Question 71
വിപരീത പദം എഴുതുക : വ്യംഗ്യം
A
അവ്യംഗ്യം
B
വ്യക്തം
C
വാച്യം
D
അവ്യയം
Question 72
കാറ്റുള്ളപ്പോൾ തൂറ്റുക - ഈ ശൈലിയെ പരിഭാഷപ്പെടുത്തുക.
A
Blow when the wind blows
B
When the sun shines then make hay
C
Blow in the wind
D
Make hay while the sunshines
Question 73
വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക.
A
വിദുഷി
B
വിദ്വി
C
വിദ്വിനി
D
വിദി
Question 74
താഴെ പറയുന്നതിൽ സംബന്ധിക വിഭക്തിയുടെ പ്രത്യയം ഏതാണ് ?
A
ഇൽ
B
ഉടെ
C
ആൽ
D
ക്ക്
Question 75
'പറയട്ടെ' എന്ന പദം ഏത് പ്രാകാരത്തിൽ ഉൾപ്പെടുന്നു ?
A
വിധായകം
B
നിർദ്ദേശകം
C
നിയോജകം
D
അനുജ്ഞായകം
Sponsored
Question 76
കറുത്ത പശു എന്നതിൽ 'കറുത്ത' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
A
വിശേഷ്യം
B
മുൻവിനയെച്ചം
C
ക്രിയാവിശേഷണം
D
നാമവിശേഷണം
Question 77
താഴെ പറയുന്നതിൽ നപുംസകലിംഗ പ്രത്യയം ഏതാണ് ?
A
അം
B
ഇ
C
അൻ
D
അൾ
Question 78
വേലി തന്നെ വിളവ് തിന്നുക - ഈ ശൈലിയുടെ അർത്ഥം എഴുതുക
A
വേലി കെട്ടുക
B
വിളവ് നശിപ്പിക്കുക
C
രക്ഷകനാവുക
D
രക്ഷിക്കേണ്ടവൻ ശിക്ഷിക്കുന്നവനാവുക
Question 79
Pick out the most appropriate options in the respective questions given below:

He -------- a car last month.
A
has purchased
B
will purchase
C
purchased
D
may purchase
Question 80
When I reached the airport, the flight --------.
A
had left
B
has left
C
left
D
would leave
Question 81
The subordinate reported that the file -------- in time.
A
submitted
B
had submitted
C
will submit
D
was submitted
Question 82
It was -------- one-man show.
A
an
B
a
C
the
D
to
Question 83
He worked ------- and passed the examination.
A
hardly
B
little
C
too much
D
hard
Question 84
Select the correctly spelt word.
A
acommodation
B
accomodation
C
acomodation
D
accommodation
Question 85
What is not the meaning of the phrase, 'give up' in the given options.
A
discontinue
B
quit
C
be generous
D
abandon
Question 86
Read the passage carefully and answer to the questions given below.

Sustainable development is a common agenda for global concern, which everybody agrees upon, but bringing this global concern into public policies is a difficult task. The most accepted definition of sustainable development according to the Brundtland's report is, "To meet the needs of present without compromising the ability of future generations to meet their own needs". It advocated the idea of "sustainable growth". (1) According to The World Conservation Strategy report (1980), by the International Union for the Conservation of Nature and Natural Resources (IUCN), for development to be sustainable it must take into account the social and economic factors as well as the ecological ones.

What is considered as a difficult task in the passage?
A
To form a common agenda
B
To bring sustainable development into public policies
C
To find out a global concern
D
To find out a concern which everybody agrees upon
Question 87
Which of the following statements does not reflect the concept of sustainable development ?
A
To prepare plans to destroy the ability of future generations
B
To implement plans without spoiling the scope of future generations
C
To make developments without harming the development of future generations
D
To ensure present developments by safeguarding the security of future generations
Question 88
വിഗ്രഹം ഇല്ലാത്ത ഭഗവതിക്ഷേത്രം എന്ന് പ്രസിദ്ധി ആർജിച്ച ക്ഷേത്രം ഏത് ?
A
ചേർപ്പിൽ ഭഗവതി
B
ചോറ്റാനിക്കര ഭഗവതി
C
കാടാമ്പുഴ ഭഗവതി
D
അണിയൂർ ഭഗവതി
Question 89
നിത്യവും പന്തീരായിരം പുഷ്‌പാഞ്ജലി എന്ന പ്രസിദ്ധ വഴിപാടുള്ള ക്ഷേത്രം ?
A
പയ്യന്നൂർ
B
കൊട്ടിയൂർ
C
കുമാരനെല്ലൂർ
D
ചോറ്റാനിക്കര
Question 90
ക്ഷേത്രാഭിവൃദ്ധിക്ക് വേണ്ടി നിർദേശിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് :
A
കലശം
B
പന്തീരടിപൂജ
C
അവഗാഹം
D
ഉത്സവം
Sponsored
Question 91
ഏത് കാവ്യത്തിന്റെ നൃത്തകലാരൂപാവതരണമാണ് കൃഷ്ണനാട്ടം ?
A
ആട്ടക്രമം
B
തുള്ളൽ കഥകൾ
C
കൃഷ്ണഗീതി
D
പുരാണകഥകൾ
Question 92
ഉച്ചപ്പൂജാ സമയത്ത് ഇടക്ക വാദ്യം ഏത് രാഗത്തിലാണ് വായിക്കുന്നത് ?
A
ചെമ്പട
B
അഷ്ടപദി
C
ത്രിപുട
D
രൂപകം
Question 93
ജ്ഞാനകാണ്ഡം ഏതാണ് ?
A
ആരണ്യകം
B
ബ്രാഹ്മണങ്ങൾ
C
ഉപനിഷത്തുകൾ
D
സംഹിതകൾ
Question 94
മഹാഭാരതത്തിന്റെ മറ്റൊരു പേര് ?
A
ബുദ്ധചരിതം
B
ജയകാവ്യം
C
പൂർവ്വമീമാംസ
D
ഉത്തരമീമാംസ
Question 95
കേരളത്തിലെ ഭക്തിപ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താവ് :
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
എഴുത്തച്ഛൻ
D
ശ്രീശങ്കരാചാര്യർ
Question 96
ഭാരത കേസരി എന്നറിയപ്പെടുന്ന ആത്മീയ ആചാര്യൻ :
A
മന്നത്ത് പത്മനാഭൻ
B
കെ. കേളപ്പൻ
C
പഴശ്ശിരാജ
D
സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള
Question 97
ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ മഹാരാജാവ് ആരായിരുന്നു ?
A
ഉത്രം തിരുനാൾ
B
ശ്രീചിത്തിര തിരുനാൾ
C
സ്വാതി തിരുനാൾ
D
ഉത്രാടം തിരുനാൾ