EASY PSC
Exams
Categories
Blog
Rank File
Timetable
Syllabus
Jobs
App
FATQ
Login
Menu
Exams
Categories
Blog
Answer Keys
Rank File
Timetable
Syllabus
PSC Notifications
Jobs
App
FATQ
EasyPSC App
Study better on our app
Get App
×
Home
Exams
Categories
Blog
EASY PSC
© 2026 All Rights Reserved
00:00
Time Left
Home
Exams
103/2024 - Part Time Santhi/ Purohitan - Travancore Devaswom
103/2024 - Part Time Santhi/ Purohitan - Travancore Devaswom
You are currently taking the Devaswom Board series. Good luck!
Series
103/2024 - Part Time Santhi/ Purohitan - Travancore Devaswom
Questions
0
Time Left
00:00
Finish Exam
Sponsored
Question 1
പൂജയിൽ ഏതു മന്ത്രം കൊണ്ടാണ് വ്യാപകം ചെയ്യുന്നത് ?
A
പ്രണവം
B
മൂലം
C
ഉപചാരം
D
അസ്ത്രം
Question 2
ഗണപതിയുടെ വാഹനം ഏത് ?
A
എലി
B
കോഴി
C
ഗരുഡൻ
D
വേതാളി
Question 3
അഷ്‌ടാംഗങ്ങളും പഞ്ചാംഗങ്ങളും കൂടി ന്യസിക്കുന്നത് ഏതു ദേവനാണ് ?
A
ശിവൻ
B
ശാസ്താവ്
C
സുബ്രഹ്മണ്യൻ
D
വിഷ്‌ണു
Question 4
വിഷ്‌ണുവിന്റെ വലിയ ബലി പീഠത്തിൽ അധിവസിക്കുന്ന ദേവത ഏത് ?
A
ഹരസേനൻ
B
വിഷ്വക്സേനൻ
C
ജയത്സേനൻ
D
ഹരിസേനൻ
Question 5
ഏതു വിരൽ കൊണ്ടാണ് പൂജയ്ക്ക് ചന്ദനം കുറിതൊടേണ്ടത് ?
A
പെരുവിരൽ
B
ചൂണ്ടാണി വിരൽ
C
മോതിര വിരൽ
D
ചെറുവിരൽ
Question 6
സുബ്രഹ്മണ്യന്റെ ഉപചാരമന്ത്രം ഏത് ?
A
ഷണ്‌മുഖായ നമഃ
B
ഷൺമുഖേ നമഃ
C
ഓം നമഃ ഷൺമുഖായ
D
ഷൺമുഖായൈ നമഃ
Question 7
നവഗ്രഹങ്ങളിൽ വ്യാഴം ഏതു ദിശയിലേക്കാണ് തിരിഞ്ഞിരിക്കുന്നത് ?
A
കിഴക്ക്
B
തെക്ക്
C
പടിഞ്ഞാറ്
D
വടക്ക്
Question 8
ശാസ്താവിന്റെ നിർമ്മാല്യധാരി മന്ത്രം ഏത് ?
A
കുംഭോദരായ നമഃ
B
വിഷ്വക്സേനായ നമഃ
C
ഘോഷവതയേ നമഃ
D
ധൂർത്തസേനായ നമഃ
Question 9
ക്ഷേത്രത്തിന്റെ ഏതു ഭാഗത്താണ് മാതൃബലിക്കൽ സ്ഥിതി ചെയ്യുന്നത് ?
A
കിഴക്ക്
B
തെക്ക്
C
പടിഞ്ഞാറ്
D
വടക്ക്
Question 10
ഇദം ശരീരം ക്ഷേത്രം എന്നു പറയുന്ന ഗ്രന്ഥം ഏത് ?
A
രാമായണം
B
മഹാഭാരതം
C
നാരായണീയം
D
ഭഗവത്‌ഗീത
Question 11
ഷോഡശ ക്രിയകളിൽ ഒമ്പതാമത്തെ ക്രിയ ഏത് ?
A
സമാവർത്തനം
B
നാലു വ്രതങ്ങൾ
C
ഉപനയനം
D
വിവാഹം
Question 12
സർപ്പക്കാവുകളിൽ ആരാധിക്കുന്ന ശിലാ വിഗ്രഹത്തിനു പറയുന്ന പേരെന്ത് ?
A
ഇന്ദ്രനീലക്കല്ല്
B
മാണിക്യക്കല്ല്
C
ചിത്രകൂടക്കല്ല്
D
പവിഴക്കല്ല്
Question 13
അപാനമുദ്രയുടെ വിരലുകൾ ഏത് ?
A
ചെറുവിരൽ, മോതിരവിരൽ
B
നടുവിരൽ, ചൂണ്ടാണി വിരൽ
C
മോതിര വിരൽ, നടുവിരൽ
D
തള്ളവിരൽ, ചൂണ്ടാണി വിരൽ
Question 14
ശിവേലിക്ക് തെക്കു ഭാഗത്ത് തൂവേണ്ട ദേവൻമാർ ഏതെല്ലാം ?
A
സരസ്വതി, ഭദ്രകാളി
B
വീരഭദ്രൻ, ഗണപതി
C
ഗണപതി, ദക്ഷിണാമൂർത്തി
D
വിഷ്ണു, സുബ്രഹ്മണ്യൻ
Question 15
ശനിയുടെ വാഹനം ഏത് ?
A
മയിൽ
B
പൂച്ച
C
എലി
D
കാക്ക
Sponsored
Question 16
തന്ത്ര സമുച്ചയത്തിന്റെ രചയിതാവ് ആര് ?
A
കുഴിക്കാട്ട് ഭട്ടതിരിപ്പാട്
B
കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാട്
C
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
D
വേഴാപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട്
Question 17
സുപ്രസിദ്ധ ക്ഷേത്ര ശില്പ ഗ്രന്ഥം ഏത് ?
A
തന്ത്ര സമുച്ചയം
B
ശില്പരത്നം
C
പ്രപഞ്ചസാരം
D
വിശ്വകർമ്മ്യം
Question 18
വൃത്ത പ്രസാദത്തിന് പറയുന്ന പേരെന്ത് ?
A
ദ്രാവിഡം
B
വേസരം
C
നാഗരം
D
സർവ്വതോഭദ്രം
Question 19
ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം ഏൽ ദേവസ്വം ബോർഡിന്റെ കീഴിലാണ് ?
A
ഗുരുവായൂർ
B
മലബാർ
C
കൊച്ചി
D
തിരുവിതാംകൂർ
Question 20
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്‌ഠിച്ച ദേവ പ്രതിഷ്‌ഠ ആരുടേതാണ് ?
A
ശിവൻ
B
വിഷ്ണു
C
സുബ്രഹ്മണ്യൻ
D
ഗണപതി
Question 21
സുബ്രഹ്മണ്യന്റെ മൂലമന്ത്രം ഏത് ?
A
ഓം ഷഷ്ടേ നമഃ
B
ഓം വചത് ഭൂവേ നമഃ
C
സനൽക്കുമാരായ നമഃ
D
വിശാഖായ നമഃ
Question 22
ശിവന്റെ അസ്ത്രമന്ത്രം ഏത് ?
A
ഓം സഹസ്രാരഹും ഫൾ
B
ജ്വലഘൃണി ഹും ഫൾ
C
ജ്വാലാമാലിനി ഹും
D
ഓം ശ്ര്ലീമപശു ഹും ഫൾ
Question 23
ഏതു ദേവനാണ് ഗോപിയായി ചന്ദനം കുറി തൊടുവാൻ പറയുന്നത് ?
A
വിഷ്ണു
B
സുബ്രഹ്മണ്യൻ
C
ഗണപതി
D
ശിവൻ
Question 24
ഭസ്മം തൊടുവാനുള്ള മന്ത്രം ഏത് ?
A
ആപോഹിഷ്‌ഠാ
B
ശണോദേവി
C
ത്ര്യംബകം
D
ജാതവേതസേ
Question 25
ശാസ്താവിന്റെ വാഹനം ഏത് ?
A
പുലി
B
കുതിര
C
സിംഹം
D
കാള
Question 26
സന്താനലബ്‌ധിക്കായി ഉരുളി കമിഴ്ത്തൽ വഴിപാട് നടത്തുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ?
A
ചോറ്റാനിക്കര ക്ഷേത്രം
B
മണ്ണാറശ്ശാല
C
കൊടുങ്ങല്ലൂർ ക്ഷേത്രം
D
പത്മനാഭസ്വാമി ക്ഷേത്രം
Question 27
കേരളത്തിലെ ഏക തടാക ക്ഷേത്രം ഏത് ?
A
അനന്തപുരം ക്ഷേത്രം
B
മധുർ സിദ്ധിവിനായക ക്ഷേത്രം
C
മഹാലിംഗേശ്വര ക്ഷേത്രം
D
മല്ലികാർജ്ജുന ക്ഷേത്രം
Question 28
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ മൂർത്തി സ്വരൂപം ഏതാണ് ?
A
ബ്രഹ്മമൂർത്തി
B
വിഷ്ണുമൂർത്തി
C
കിരാതമൂർത്തി
D
ധ്യാനമൂർത്തി
Question 29
ശബരിമല ശ്രീ ധർമ്മശാസ്‌താവിന്റെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം എവിടെയാണ് ?
A
എരുമേലി ക്ഷേത്രം
B
പമ്പാക്ഷേത്രം
C
പന്തളം കൊട്ടാരം
D
അച്ചൻകോവിൽ ക്ഷേത്രം
Question 30
മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
A
ഗുരുവായൂർ ശ്രീ കൃഷ്‌ണ ക്ഷേത്രം
B
കോഴിക്കോട് തളി ക്ഷേത്രം
C
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
D
ചോറ്റാനിക്കര ദേവീ ക്ഷേത്രം
Sponsored
Question 31
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഏതാണ് ?
A
നാരങ്ങാവിളക്ക്
B
കൂവളമാല
C
രുദ്രാഭിഷേകം
D
വിളക്ക് തെളിയിക്കൽ
Question 32
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു ?
A
കാലടി
B
തിരുന്നാവായ
C
മലനട
D
അമ്പലപ്പുഴ
Question 33
അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാട് എന്താണ് ?
A
ശർക്കരപ്പായസം
B
പാൽപ്പായസം
C
പാൽവെണ്ണ
D
തുളസിമാല
Question 34
വള്ളംകളി ഉത്സവമായിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം ?
A
തൃപ്രയാർ ക്ഷേത്രം
B
തൃച്ചംബരം ക്ഷേത്രം
C
ആറൻമുള പാർത്ഥസാരഥി ക്ഷേത്രം
D
ഗുരുവായൂർ ക്ഷേത്രം
Question 35
ആറ്റുകാൽ പൊങ്കാല ഏതു മാസത്തിലാണ് നടത്തുന്നത് ?
A
കുംഭം
B
മകരം
C
മീനം
D
എടവം
Question 36
ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രമേത് ?
A
കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം
B
അടൂർ മഹാദേവക്ഷേത്രം
C
വൈക്കം മഹാദേവ ക്ഷേത്രം
D
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം
Question 37
വിഷ്ണു ക്ഷേത്രത്തിൽ എത്ര പ്രദക്ഷിണമാണ് പറഞ്ഞിരിക്കുന്നത് ?
A
4
B
7
C
3
D
1
Question 38
ജ്ഞാനപ്പാനയുടെ രചയിതാവ് ആര് ?
A
മേൽപ്പത്തൂർ
B
തുഞ്ചത്ത് എഴുത്തച്ഛൻ
C
പൂന്താനം
D
കുഞ്ചൻ നമ്പ്യാർ
Question 39
ഉത്സവക്കാലത്ത് കോഴിക്കല്ല് മൂടുന്ന സമ്പ്രദായം ഏതു ക്ഷേത്രത്തിലാണ് ?
A
കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രം
B
പാറമേക്കാവ് ഭഗവതി ക്ഷേത്രം
C
ആര്യങ്കാവ് ഭഗവതി ക്ഷേത്രം
D
പട്ടണത്ത് ഭഗവതി ക്ഷേത്രം
Question 40
ക്ഷേത്രത്തിന്റെ ശ്രീകോവിൽ മനുഷ്യ ശരീരത്തിലെ ഏതു സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത് ?
A
ശിരസ്സ്
B
മുഖം
C
ഹൃദയം
D
പാദം
Question 41
ക്ഷേത്രങ്ങളിൽ പൂജാ സമയത്ത് തൂവുന്ന ബലിക്കല്ല് ഏത് ?
A
അഗ്നി
B
ഈശാനൻ
C
നിരുർതി
D
വായു
Question 42
കേരളത്തിലെ ക്ഷേത്രങ്ങളിൽ എത്രതരം ഉത്സവങ്ങളെ പറയപ്പെടുന്നു ?
A
1
B
3
C
4
D
2
Question 43
വിഷ്ണുവിന് പ്രാധാന്യമുള്ള നക്ഷത്രം ഏത് ?
A
അനിഴം
B
അത്തം
C
രോഹിണി
D
തിരുവോണം
Question 44
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രം ഏതാണ് ?
A
തിരുവൈരാണിക്കുളം ക്ഷേത്രം
B
പാറമേക്കാവ് ക്ഷേത്രം
C
കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം
D
ആറ്റുകാൽ ഭഗവതി ക്ഷേത്രം
Question 45
കേരളത്തിലെ കഥകളി വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത് ?
A
ആറന്മുള പാർത്ഥസാരഥി
B
അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം
C
എറണാകുളം ശിവ ക്ഷേത്രം
D
തിരുവല്ലഭ ക്ഷേത്രം
Sponsored
Question 46
ശംഖനാദം മുഴക്കാത്ത ക്ഷേത്രം ഏത് ?
A
പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം
B
അനന്തപുരം ക്ഷേത്രം
C
ഇക്കരെ കൊട്ടിയൂർ
D
അക്കരെ കൊട്ടിയൂർ
Question 47
രാവിലെ ആദ്യം നടതുറക്കുന്ന ക്ഷേത്രം ഏത് ?
A
തിരുമൂഴിക്കുളം ക്ഷേത്രം
B
ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രം
C
വില്വാദ്രിനാഥ ക്ഷേത്രം
D
തിരുവാർപ്പ് ശ്രീകൃഷ്‌ണ ക്ഷേത്രം
Question 48
രാമായണ മാസം എന്നറിയപ്പെടുന്ന മലയാള മാസം ഏത് ?
A
കർക്കിടകം
B
വൃശ്ചികം
C
മീനം
D
മേടം
Question 49
കഴകക്കാർ ഇല്ലാത്ത ക്ഷേത്രം ഏത് ?
A
ഉത്രാളിക്കാവ്
B
രായിരനെല്ലൂർ ഭഗവതി ക്ഷേത്രം
C
ചിനക്കത്തൂർ ഭഗവതീ ക്ഷേത്രം
D
മണപ്പുള്ളിക്കാവ്
Question 50
കേരളത്തിലെ ഏറ്റവും വലിയ കുത്തമ്പലം ഏതു ക്ഷേത്രത്തിൽ ആണ് ഉള്ളത് ?
A
കൂടൽമാണിക്യം
B
തിരുവേഗപ്പുറ
C
വടക്കുംനാഥൻ
D
ഗുരുവായൂർ
Question 51
നിത്യേന ബ്രാഹ്മണിപ്പാട്ട് നടത്തിവരുന്ന കേരളത്തിലെ ക്ഷേത്രം ഏത് ?
A
തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം
B
തിരുവില്വാമല വില്വാദിനാഥ ക്ഷേത്രം
C
തിരു ഐരാണിക്കുളം ക്ഷേത്രം
D
തിരുവഞ്ചിക്കുളം ക്ഷേത്രം
Question 52
കേരളത്തിലെ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
A
എറണാകുളം
B
തൃശ്ശൂർ
C
കൊല്ലം
D
കോട്ടയം
Question 53
ഗ്രഹണം ബാധിക്കാത്ത ക്ഷേത്രം ഏത് ?
A
ആറ്റുകാൽ
B
ആറൻമുള
C
തിരുവട്ടാർ
D
തിരുവാർപ്പ്
Question 54
കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രം ഏതാണ് ?
A
പത്മനാഭസ്വാമി ക്ഷേത്രം
B
ഗുരുവായൂർ ക്ഷേത്രം
C
ശബരിമല ക്ഷേത്രം
D
വൈക്കം മഹാദേവ ക്ഷേത്രം
Question 55
സൂര്യഗായത്രിയുടെ ദേവത ഏത് ?
A
ബ്രഹ്മാവ്
B
പ്രജാപതി
C
സവിതാവ്
D
വിശ്വാമിത്രൻ
Question 56
വൈശാഖ മാസത്തിൽ നട തുറന്ന് ഭക്തജനങ്ങൾക്ക് പ്രവേശനം ഉള്ള ക്ഷേത്രം ഏതാണ് ?
A
ഗുരുവായൂർ
B
ശബരിമല
C
ചോറ്റാനിക്കര
D
കൊട്ടിയൂർ
Question 57
മത്തവിലാസം കൂത്ത് ഏത് ദേവന്റെ ക്ഷേത്രങ്ങളിലാണ് നടത്തപ്പെടുന്നത് ?
A
ശിവൻ
B
വിഷ്ണു
C
ഭഗവതി
D
ശാസ്താവ്
Question 58
തോൽപ്പാവക്കൂത്ത് ഏത് പുരാണത്തിന്റെ ഭാഗമായാണ് പ്രദർശിപ്പിക്കുന്നത് ?
A
കമ്പരാമായണം
B
അദ്ധ്യാത്മിക രാമായണം
C
വാത്മീകി രാമായണം
D
കിളിപ്പാട്ട് രാമായണം
Question 59
പൂജയ്ക്ക് പ്രാണായാമം ചെയ്യുമ്പോൾ ഏതെല്ലാം വിരലുകൾ ചേർത്താണ് നാസികയിൽ പിടിക്കേണ്ടത് ?
A
ചെറുവിരൽ, തള്ളവിരൽ
B
മോതിരവിരൽ, തള്ളവിരൽ
C
നടുവിരൽ, തള്ളവിരൽ
D
ചൂണ്ടാണിവിരൽ, തള്ളവിരൽ
Question 60
വലിയ പാണിക്ക് പ്രത്യേകമായി ഉപയോഗിക്കുന്ന വാദ്യോപകരണത്തിന്റെ പെരെന്ത് ?
A
ചെണ്ട
B
മദ്ദളം
C
മരം
D
തിമില
Sponsored
Question 61
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആര് ?
A
കുഞ്ചൻ നമ്പ്യാർ
B
ഉണ്ണായി വാര്യർ
C
വള്ളത്തോൾ
D
ഉള്ളൂർ
Question 62
പന്നിയൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഏതു സങ്കൽപ്പത്തിലാണ് ?
A
വരാഹമൂർത്തി
B
മത്സ്യാവതാര മൂർത്തി
C
നരസിംഹാവതാര മൂർത്തി
D
കൂർമ്മാവതാര മൂർത്തി
Question 63
ഒരു നാലമ്പലത്തിൽ ശിവൻ, ശങ്കരനാരായണൻ, വിഷ്‌ണു എന്നീ ദേവന്മാരെ പ്രധാനമായി പ്രതിഷ്‌ഠിച്ച ക്ഷേത്രം ഏത് ?
A
കോഴിക്കോട് തളിക്ഷേത്രം
B
വടക്കുംനാഥൻ
C
തിരുവേഗപ്പുറ മഹാദേവക്ഷേത്രം
D
വൈക്കം മഹാദേവ ക്ഷേത്രം
Question 64
ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം ഏത് ?
A
മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം
B
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
C
മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം
D
പാറമേക്കാവ് ഭഗവതീ ക്ഷേത്രം
Question 65
പ്രസിദ്ധമായ നെല്ലുവായ് ധന്വന്തരീ ക്ഷേത്രം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A
പാലക്കാട്
B
കോഴിക്കോട്
C
കണ്ണൂർ
D
തൃശ്ശൂർ
Question 66
കേരളത്തിൽ 4 തന്ത്രിമാർ ഉള്ള ക്ഷേത്രം ഏതാണ് ?
A
വൈക്കം
B
ഏറ്റുമാനൂർ
C
വടക്കുംനാഥൻ
D
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
Question 67
പൂജയ്ക്ക് ചന്ദനം കുറി തൊടുവാനുള്ള മന്ത്രം ഏത് ?
A
മൂലം
B
അസ്ത്രം
C
പ്രണവം
D
ഗായത്രി
Question 68
കേരളത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് പൂജയ്ക്ക് മണി അടിക്കാത്ത ക്ഷേത്രം ഏത് ?
A
ആര്യങ്കാവ് ക്ഷേത്രം
B
എരുമേലി ശാസ്താ ക്ഷേത്രം
C
ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം
D
അകമല ധർമ്മശാസ്‌താ ക്ഷേത്രം
Question 69
അത്താഴപ്പൂജയ്ക്ക് ശേഷം മാത്രം സ്ത്രീകൾക്ക് അകത്തേക്കു പ്രവേശിക്കുവാൻ അനുവാദമുള്ള ക്ഷേത്രം ഏത് ?
A
ഏറ്റുമാനൂർ ക്ഷേത്രം
B
തളിപ്പറമ്പ് ക്ഷേത്രം
C
വൈക്കം ക്ഷേത്രം
D
വടക്കുംനാഥ ക്ഷേത്രം
Question 70
'തത്ത്വമസി' എന്ന പദം ഏത് ഉപനിഷദ് വാക്യമാണ് ?
A
കഠോപനിഷത്ത്
B
ഛന്ദോക്യോപനിഷത്ത്
C
കേതോപനിഷത്ത്
D
ത്തൈരീയോപനിഷത്ത്
Question 71
ഛന്ദസ്സ് ആദ്യം തൊടുന്നത് എവിടെ നിന്നാണ് ?
A
മുഖം
B
ഹൃദയം
C
ശിരസ്സ്
D
നെറ്റി
Question 72
ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധി നേടിയ ക്ഷേത്രം ഏത് ?
A
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം
B
പള്ളിയറ ക്ഷേത്രം
C
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
D
എരുമേലി ക്ഷേത്രം
Question 73
ഭദ്രകാളിയുടെ മൂലമന്ത്രം ഏത് ?
A
ഓം ഹ്രീം നമഃ
B
ഓം ഹ്രീം ഭദ്രകാള്യൈ നമഃ
C
ഓം ഐം ക്ലീം സൗഃ ഹ്രിം ഭദ്രകാള്യൈ നമഃ
D
ഓം ഐം ക്ലീം സൗഃ നമഃ
Question 74
ഒറ്റക്കൽ മണ്ഡപം സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏത് ?
A
ഗുരുവായൂർ
B
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
C
ശബരിമല
D
ഏറ്റുമാനൂർ
Question 75
പൂജയിൽ ആവാഹനയിൽ ഹൃദയത്തിൽ എത്തിയാൽ ജപിക്കേണ്ട മന്ത്രം ഏത് ?
A
മൂലം
B
പ്രണവം
C
ഗായത്രി
D
ഉപചാരം
Sponsored
Question 76
തൃപ്പൂത്ത് ഉത്സവം നടക്കുന്ന ക്ഷേത്രം ഏത് ?
A
കുമാരനെല്ലൂർ കാർത്ത്യായനി ക്ഷേത്രം
B
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
C
ഏറ്റുമാനൂർ ക്ഷേത്രം
D
വൈക്കം മഹാദേവ ക്ഷേത്രം
Question 77
ചാക്യാർ കൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണത്തിന്റെ പേരെന്ത് ?
A
ചെണ്ട
B
മദ്ദളം
C
ഇടക്ക
D
മിഴാവ്
Question 78
തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ വിവാഹ തടസ്സം നീങ്ങുന്നതിനുള്ള മാംഗല്യ പൂജ നടത്തുന്നത് ഏതു ദേവീദേവൻമാർക്കാണ് ?
A
ഭദ്രകാളി
B
ചാമുണ്ട
C
ഗണപതി
D
ശ്രീപാർവ്വതി
Question 79
പുരാണങ്ങൾ എത്ര ?
A
24
B
64
C
52
D
18
Question 80
ഏതു മഹാരാജാവിന്റെ കാലത്താണ് ശ്രീ പദ്‌മനാഭ സ്വാമി ടെമ്പിൾ ട്രസ്റ്റ് തുടങ്ങിയത് ?
A
ചിത്തിരത്തിരുനാൾ ബാലരാമവർമ്മ
B
മാർത്താണ്ഡവർമ്മ
C
ശ്രീമൂലം തിരുനാൾ
D
സ്വാതിതിരുനാൾ
Question 81
ഗുരുവായൂരിൽ പ്രതിഷ്‌ഠ നടത്തിയത് ആരാണെന്നാണ് വിശ്വാസം ?
A
വില്വാമംഗലം സ്വാമിയാർ
B
ഗുരുവും വായുവും
C
ഗുരുവും വുഷ്ണുവും
D
ഗുരുവും ശിവനും
Question 82
കൃഷ്‌ണനാട്ടത്തിന്റെ ഉപജ്ഞാതാവാര് ?
A
വിക്രമാദിത്യൻ
B
കുഞ്ചൻ നമ്പ്യാർ
C
മാനവേദൻ
D
കൊട്ടാരക്കര തമ്പുരാൻ
Question 83
തിരുവഞ്ചിറ എന്ന ജലാശയത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ?
A
കൊട്ടിയൂർ
B
അമ്പലപ്പുഴ ക്ഷേത്രം
C
കൂടൽമാണിക്യം
D
കാടാമ്പുഴ
Question 84
ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്താറുള്ള കേരളത്തിലെ ക്ഷേത്രമേത് ?
A
ഏമൂർക്കാവ്
B
വള്ളിക്കാവ്
C
ഏറ്റുമാനൂർ മഹാദേവക്ഷേത്രം
D
ഉളിയന്നൂർ മഹാദേവക്ഷേത്രം
Question 85
പറയിപ്പെറ്റ പന്തിരുകുലത്തിലെ അവസാനത്തെ അംഗം ദൈവമായി ആരാധിക്കപ്പെടുന്ന ക്ഷേത്രം :
A
വായില്ലാക്കുന്നിലപ്പൻ ക്ഷേത്രം
B
വാഴപ്പിള്ളി ക്ഷേത്രം
C
വള്ളിയൂർക്കാവ്
D
വടകുറുംബക്കാവ്
Question 86
പഞ്ചവാദ്യങ്ങളിൽ ഉൾപ്പെടുന്ന വാദ്യമേത് ?
A
ചെണ്ട
B
കൊമ്പ്
C
വയലിൻ
D
തബല
Question 87
മഹാഭാരതത്തിൽ എത്ര പർവ്വങ്ങൾ ഉണ്ട് ?
A
12
B
15
C
16
D
18
Question 88
ആദിശങ്കരാചാര്യർ സ്ഥാപിച്ച മഠം എവിടെയാണ് ഉള്ളത് ?
A
ദ്വാരക
B
അയോദ്ധ്യ
C
കാശി
D
കന്യാകുമാരി
Question 89
കേരളത്തിലെ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം ?
A
തിരുവങ്ങൂർ ക്ഷേത്രം
B
തിരുവഞ്ചിക്കുളം ശിവക്ഷേത്രം
C
തിരുവഞ്ചിക്കുഴി ശിവക്ഷേത്രം
D
തിരുവഞ്ചൂർ സുബ്രഹ്മണ്യ ക്ഷേത്രം
Question 90
കേരളത്തിൽ തെറിപ്പാട്ട് ആചാരമായ ക്ഷേത്രം ?
A
കുറുമക്കാവ്
B
കൊട്ടാരക്കാവ് ഗണപതിക്ഷേത്രം
C
കൊടിക്കുന്ന് ഭഗവതി ക്ഷേത്രം
D
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
Sponsored
Question 91
കേരളത്തിലെ ഏക സൂര്യക്ഷേത്രം :
A
കൊണാർക്ക് സൂര്യക്ഷേത്രം
B
ആദിത്യപുരം ക്ഷേത്രം
C
ചക്കംകുളങ്ങര ക്ഷേത്രം
D
ഇളവാതുക്കൽ ക്ഷേത്രം
Question 92
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ആദ്യത്തെ ക്ഷേത്രം :
A
അരുവിക്കര ഭഗവതിക്ഷേത്രം
B
അവിട്ടത്തൂർ ശിവക്ഷേത്രം
C
അരുവിപ്പുറം ശിവക്ഷേത്രം
D
അരിപ്പറമ്പ് ശിവക്ഷേത്രം
Question 93
ശിവന്റെ വാദ്യമായി കണക്കാക്കുന്നത് ഏത് ?
A
ഡമരു
B
തിമില
C
മൃദംഗം
D
മിഴാവ്
Question 94
വിഷ്ണുവിന്റെ ഗദയുടെ പേരെന്ത് ?
A
കൗമോദകീ
B
പാഞ്ചജന്യം
C
പ്രൗണ്ഡ്രം
D
ദേവദത്തം
Question 95
അദ്വൈതം എന്ന സിദ്ധാന്തത്തെ വ്യാഖ്യാനിച്ച് സ്ഥാപിച്ച ആചാര്യൻ :
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പിസ്വാമികൾ
C
മന്നത്തു പദ്‌മനാഭൻ
D
ശങ്കരാചാര്യർ
Question 96
കേരളത്തിൽ സാധാരണ ജനഹൃദയങ്ങളിൽ രാമകഥ പ്രചരിപ്പിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ച കൃതി :
A
രാമകഥാപ്പാട്ട്
B
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
C
വാല്മീകി രാമായണം
D
ആനന്ദരാമായണം
Question 97
ഭഗവദ്ഗീത മഹാഭാരതത്തിലെ ഏത് പർവ്വത്തിൽ സ്ഥിതി ചെയ്യുന്നു ?
A
ഭീഷ്‌മപർവ്വം
B
ദ്രോണപർവ്വം
C
കർണ്ണപർവ്വം
D
ആദിപർവ്വം
Question 98
വിവിധ നിറത്തിലുള്ള പൊടികൾ ഉപയോഗിച്ച് ക്ഷേത്രങ്ങളിൽ ദേവിദേവന്മാരുടെ രൂപങ്ങൾ വരയ്ക്കുന്ന സമ്പ്രദായത്തിന്റെ പേര് ?
A
മ്യൂറൽ പെയിന്റിങ്
B
തീയാട്ട്
C
കളമെഴുത്ത്
D
ചിത്രമെഴുത്ത്
Complete Exam Series
Results
Exam Analysis
×
QUESTION DELETED
This question has been deleted as per PSC notification. It won't be counted for scoring.