00:00 Time Left

103/2020 - LD Typist - Cochin Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗഗൻയാൻ പദ്ധതി പ്രകാരം മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നത് ഏത് വർഷമാണ് ?

A
2021
B
2022
C
2023
D
2024
Question 2
“ദി ഹാൻ മെയ്ഡ്സ് ടെയ്ൽ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര്?

A
ബർണാഡിൻ ഇവാരിസ്റ്റോ
B
അരുന്ധതി റോയ്
C
മാർഗരറ്റ് ആറ്റ് വുഡ്
D
ജന്നിഫർ ക്രോഫ്റ്റ്
Question 3
ഭിലായ് ഉരുക്ക് നിർമ്മാണ ശാല ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

A
ചത്തിസ്ഗഢ്
B
ഝാർഖണ്ഡ്
C
മദ്ധ്യപ്രദേശ്
D
ബിഹാർ
Question 4
2019 -ലെ 23 -ാമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്ന വേദി എവിടെ ?

A
ദുബായ്
B
ടെഹ്റാൻ
C
അസ്താന
D
ദോഹ
Question 5
2019 -ലെ വയലാർ അവാർഡിനർഹമായ കൃതി ഏത് ?

A
ഉഷ്ണ രാശി
B
അച്ഛൻ പിറന്ന വീട്
C
നിരീശ്വരൻ
D
ദൈവത്തിന്റെ പുസ്തകം
Question 6
താഴെ പറയുന്ന നികുതികളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സ്വീകരിക്കാൻ അധികാരമില്ലാത്തത് ഏത് ?

A
കെട്ടിട നികുതി
B
തൊഴിൽ നികുതി
C
വിനോദ നികുതി
D
ഭൂ നികുതി
Question 7
കേരള വന നിയമം നിലവിൽ വന്ന വർഷം ?

A
1961
B
1986
C
1981
D
1972
Question 8
ഓസോൺ പാളിയുടെ നാശം ലഘൂകരിക്കുന്നതിന് വേണ്ടി വിളിച്ച് ചേർത്ത അന്താരാഷ്ട്ര സമ്മേളനം ഏത് ?

A
ക്യോട്ടോ ഉടമ്പടി
B
കോപ്പൻ ഹേഗൻ
C
റിയോ ഉച്ചകോടി
D
മോൺട്രിയൽ ഉടമ്പടി
Question 9
ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം ഭേദഗതി വരുത്തുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ആരായിരുന്നു ?

A
നീലം സഞ്ജീവ റെഡ്ഡി
B
ഫക്രുദ്ദീൻ അലി അഹമ്മദ്
C
സക്കീർ ഹുസൈൻ
D
ആർ. വെങ്കട്ടരാമൻ
Question 10
ഭരണ ഘടനയുടെ എത്രാമത്തെ അനുഛേദം അനുസരിച്ച് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ കോടതികളിൽ ചോദ്യം ചെയ്യാൻ സാദ്ധ്യമല്ല ?

A
അനുഛേദം 36
B
അനുഛേദം 37
C
അനുഛേദം 38
D
അനുഛേദം 39
Question 11
ഇന്ത്യയിൽ "പൗരത്വ ഭേദഗതി ബിൽ 2019" രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?

A
2019 ഡിസംബർ 10
B
2019 ഡിസംബർ 11
C
2019 ജൂലൈ 12
D
2019 ജനുവരി 26
Question 12
സ്വതന്ത്ര ഇന്ത്യയിൽ സുപ്രീം കോടതി നിലവിൽ വന്നതെന്ന് ?

A
1950 ജനുവരി 28
B
1950 ജനുവരി 22
C
1950 ജൂലൈ 28
D
1950 ജനുവരി 26
Question 13
ഇലക്ഷൻ കമ്മീഷണറുടെ പരമാവധി വിരമിക്കൽ പ്രായം എത്രയാണ് ?

A
60
B
58
C
62
D
65
Question 14
ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?

A
ശാന്തിഭൂഷൺ
B
അണ്ണാ ഹസാരെ
C
എൽ.എം. സിങ്ങ് വി
D
ജവഹർ ലാൽ നെഹ്റു
Question 15
CBI (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കേന്ദ്രഗവൺമെന്റിന്റെ ഏത് മന്ത്രാലയത്തിൻ കീഴിലാണ് ?.

A
പേഴ്സണൽ മന്ത്രാലയം
B
ആഭ്യന്തര മന്ത്രാലയം
C
പ്രതിരോധ മന്ത്രാലയം
D
നിയമ മന്ത്രാലയം
Sponsored
Question 16
ചേരിനിവാസികൾക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയേത് ?

A
ഇന്ദിരാ ആവാസ് യോജന
B
ദീന ദയാൽ ഉപാധ്യായ പദ്ധതി
C
വാൽമീകി അംബേദ്കർ ആവാസ് യോജന
D
പ്രധാൻ മന്ത്രി ആവാസ് യോജന
Question 17
1948 ഡിസംബർ 10 -ന് UN മനുഷ്യാവകാശ പ്രഖ്യാപന സമ്മേളനം നടന്നതെവിടെ വച്ച് ?

A
ന്യൂയോർക്ക്
B
പാരീസ്
C
ലണ്ടൻ
D
വാഷിംഗ്ടൺ ഡിസി
Question 18
ഓസോൺ പാളി കാണപ്പെടുന്നത് എവിടെ ?

A
ട്രോപ്പോസ്ഫിയർ
B
മിസോസ്ഫിയർ
C
തെർമോസ്ഫിയർ
D
സ്ട്രാറ്റോസ്ഫിയർ
Question 19
താഴെപറയുന്നവയിൽ ഒരു ഹരിത ഗൃഹവാതകം ഏത് ?

A
ഓക്സിജൻ
B
ഹൈഡ്രജൻ
C
കാർബൺ ഡൈ ഓക്സൈഡ്
D
നൈട്രജൻ
Question 20
പുതുക്കിയ മോട്ടോർ വാഹന നിയമ പ്രകാരം ആദ്യമായി മദ്യലഹരിയിൽ വാഹനമോടിക്കുന്ന ആൾക്ക് ചുമത്തുന്ന ഫൈൻ എത്ര ?

A
5,000
B
10,000
C
15,000
D
20,000
Question 21
പെരിയാർ നദി ഉൽഭവിക്കുന്നതെവിടെ നിന്ന് ?

A
ആനമല
B
ഇലംബിലാരി മല
C
ഷോളയാർ
D
ശിവഗിരി മല
Question 22
കേരളത്തിലൂടെ ഒഴുകുന്ന കൊല്ലം-കോട്ടപ്പുറം ദേശീയജലപാതയുടെ നമ്പർ എത്ര ?

A
NW3
B
NW4
C
NW5
D
NW6
Question 23
കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിന്റെ അയാട്ട കോഡ് എന്ത് ?

A
CNN
B
CAN
C
KAN
D
KNN
Question 24
തരൂർ സ്വരൂപത്തിന്റെ ആസ്ഥാനം എവിടെ ?

A
കൊല്ലം
B
കൊട്ടാരക്കര
C
ഇടപ്പള്ളി
D
പാലക്കാട്
Question 25
പ്രാചീന കേരളത്തിൽ നില നിന്നിരുന്ന മഹാശിലാസംസ്കാരം ഏത് ലോഹ സംസ്കാരമായിരുന്നു ?

A
ചെമ്പ്
B
വെങ്കലം
C
ഇരുമ്പ്
D
ശിലായുഗം
Question 26
വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ ദിവാനാണ് ?

A
അവിട്ടം തിരുനാൾ ബാലരാമ വർമ്മ
B
ധർമ്മരാജ
C
സ്വാതി തിരുനാൾ
D
ആയില്യം തിരുനാൾ
Question 27
കേരളത്തിൽ "പള്ളിക്കൂടം" സമ്പ്രദായം ആവിഷ്ക്കരിച്ച സാമൂഹ്യ പരിഷ്ക്കർത്താവാര്?

A
ജോൺ ജോസഫ് പാമ്പാടി
B
കുര്യാക്കോസ് ഏലിയാസ് ചാവറ
C
ഹെർമ്മൻ ഗുണ്ടർട്ട്
D
ബെഞ്ചമിൻ ബെയ്ലി
Question 28
കീഴരിയൂർ ബോംബ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നേതാവാര് ?

A
സി. കേശവൻ
B
കെ. കേളപ്പൻ
C
ടി.കെ. മാധവൻ
D
ഡോ. കെ.ബി. മേനോൻ
Question 29
ആദ്യത്തെ കേരള മന്ത്രിസഭയിൽ സഹകരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ആരായിരുന്നു ?

A
കെ.സി. ജോർജ്ജ്
B
കെ.ആർ. ഗൗരി
C
ജോസഫ് മുണ്ടശ്ശേരി
D
ടി.എ. മജീദ്
Question 30
6656, 6600, 6604, 6608 എന്നീ വർഷങ്ങളിൽ അധിവർഷം അല്ലാത്തത് ഏത് ?

A
6656
B
6600
C
6604
D
6608
Sponsored
Question 31
0.125 × 0.25 × 0.5 × 0.6 × 32 എന്ന ഗുണന ഫലത്തെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്?

A
0.3
B
1/3
C
9/3
D
3/10
Question 32
101 മുതൽ 200 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ?

A
149.5
B
150
C
150.5
D
151
Question 33
ഒരാളുടെ ഫെബ്രുവരി മാസത്തെ ശമ്പളം ജനുവരിയിലേതിനേക്കാൾ 30% കുറവാണ്. പിന്നീട് മാർച്ചിൽ ശമ്പളം 20% വർദ്ധിപ്പിച്ചു. എങ്കിൽ അയാളുടെ ശമ്പളത്തിൽ വന്ന വ്യത്യാസം എത്ര ശതമാനം ?

A
16%
B
20%
C
25%
D
50%
Question 34
3, 5, 9, 17, 33, ... എന്ന സംഖ്യാനുക്രമത്തിലെ ആറാംപദം ഏത് ?

A
55
B
57
C
59
D
65
Question 35
8 സെ.മീ. നീളവും 10 സെ.മീ. വികർണ്ണത്തിന്റെ നീളവും ഉള്ള ഒരു ചതുരത്തിനകത്ത് വരക്കാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരപ്പളവ് എത്ര ?

A
3 π ച.സെ.മീ.
B
6 π ച.സെ.മീ.
C
7 π ച.സെ.മീ.
D
8 π ച.സെ.മീ.
Question 36
രണ്ട് പകിടകൾ ഒരേ സമയത്ത് എറിയുമ്പോൾ കിട്ടുന്ന സംഖ്യകളുടെ തുക ആറിൽ കൂടുവാനുള്ള സാധ്യത എത്ര ?

A
0
B
1/3
C
7/12
D
4/9
Question 37
മണിക്കൂറിൽ 4 കി.മീ. നടക്കാൻ കഴിയുന്ന ഒരാൾക്ക് ഒരു പാലം കടക്കാൻ 9 മിനുട്ട് വേണം എന്നാൽ പാലത്തിന്റെ നീളം എത്ര മീറ്ററാണ് ?

A
600
B
1200
C
2225
D
3600
Question 38
താഴെ കൊടുത്ത അംശബന്ധങ്ങളിൽ ഏത് അംശബന്ധത്തിൽ വരുന്ന പൂർണ്ണസംഖ്യകളുടെ ഗുണനഫലമാണ് 48 ആകാത്തത് ?

A
1:2
B
1:3
C
1:4
D
1:5
Question 39
ഒരു തുക നിശ്ചിത ശതമാനം സാധാരണ പലിശനിരക്കിൽ 5 വർഷം കൊണ്ട് 1235 രൂപയും 6 വർഷം കൊണ്ട് 1292 രൂപയും ആകുന്നുവെങ്കിൽ തുക എത്ര ?

A
285 രൂപ
B
950 രൂപ
C
1007 രൂപ
D
1178 രൂപ
Question 40
What is the one word of the phrase 'impossible to harm'?

A
invincible
B
invulnerable
C
indomitable
D
invariable
Question 41
She swims well, -------? Fill in the blanks with the suitable question tag.

A
doesn't she
B
does she
C
hasn't she
D
can't she
Question 42
Find out the correctly spelt word.

A
malivolence
B
malviolence
C
malivolance
D
malevolence
Question 43
Which among the following is the superlative of 'splendid' ?

A
more splendid
B
very splendid
C
most splendid
D
far splendid
Question 44
Bread and butter ------- served with tea. Fill in the blank with the correct helping verb.

A
was
B
were
C
were been
D
were being
Question 45
Read the following passage carefully and answer the questions given below:

We decided to postpone the opening of the play by a month in the hope that by then things would have settled down. But in early December tragedy struck again, this time even harder. The Union Carbide pesticide plant in Bhopal sprang a deadly gas leak that killed thousands of people. The newspapers were full of accounts of people trying to flee the poisonous cloud that pursued them, their eyes and lungs on fire. There was something almost biblical about the nature and the scale of the horror. News magazines published photographs of the dead, the ill, the dying, the mangled and the permanently blinded, their sightless eyes eerily turned towards the cameras. Eventually, we decided that the God's weren't with us and that performing 'Norman' would be inappropriate for the times, so the whole thing was shelved.

Which tragedy is mentioned in the passage?

A
Chernobyl Disaster
B
The Three Mile Island Accident
C
The Bhopal Gas Tragedy
D
The Fukushima Daiichi disaster
Sponsored
Question 46
Pick out a one word from the passage that means 'description of events'.

A
postpone
B
accounts
C
deadly
D
biblical
Question 47
....... so the whole thing was shelved. Which among the following best expresses the meaning of the underlined word?

A
search
B
move quickly
C
pretend
D
postpone
Question 48
-------- their sightless eyes eerily turned towards the cameras. The word eerily is ------

A
an adjective
B
an adverb
C
a gerund
D
a noun
Question 49
സ്വർണ്ണം, കളി, മണ്ണ്, കറുപ്പ് - ഈ വാക്കുകളെയെല്ലാം ഉൾപ്പെടുത്താവുന്ന വ്യാകരണ വിഭാഗം ഏതാണ് ?

A
ക്രിയ
B
വിശേഷണം
C
നാമം
D
വിഭക്തി
Question 50
ഓഫീസിൽ വരാത്തതിനു കാരണം ചോദിച്ചപ്പോൾ അയാൾ ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. ഉരുണ്ടു കളിക്കുക എന്ന പ്രയോഗം കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് എന്താണ് ?

A
കള്ളം പറയുക
B
വ്യക്തമായ ഉത്തരം പറയാതെ മറ്റെന്തെങ്കിലും പറയുക
C
മറുപടി പറയാതെ മിണ്ടാതെ നിൽക്കുക
D
സത്യം അതുപോലെ പറയുക
Question 51
Barking dog seldom bites - എന്ന ചൊല്ലിനു സമാനമായ മലയാള ശൈലിയേത്

A
പട്ടി കുരച്ചാൽ പടി തുറക്കുമോ ?
B
കുരയ്ക്കും പട്ടി കടിക്കില്ല
C
നായ കടലിലെത്തിയാലും നക്കിയേ കുടിക്കു
D
നായയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും വളഞ്ഞിരിക്കും
Question 52
'വരുന്ന വഴി എന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ എവിടെയോ കളഞ്ഞുപോയി'. - 'പോയി' എന്ന പദം ചേർത്തതുകൊണ്ട് വാക്യത്തിനുണ്ടായ വിശേഷഭാവമെന്ത് ?

A
വിനയം
B
പേടി
C
നിസ്സഹായത
D
ദേഷ്യം
Question 53
ഹിമാലയം -എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത്:

A
ഹിമം + ആലയം
B
ഹിമ + ലയം
C
ഹിമം + ലയം
D
ഹിമ + ആലയം
Question 54
താഴെ കൊടുത്തവയിൽ വിപരീതപദങ്ങളുടെ ജോടി ഏതാണ് ?

A
ഉച്ചം - നീചം
B
തോഷം - സന്തോഷം
C
ആഹാരം - നീഹാരം
D
ഉത്തമം - അനുത്തമം
Question 55
'ഹന്ത ! പഴകിയ ശീലം പോലൊരു

ബന്ധനമുണ്ടോ ലോകത്തിൽ' - ഈ വരികളിലെ ആശയവുമായി ഏറ്റവും യോജിച്ചുനിൽക്കുന്ന വാക്യമേത് ?

A
പഴകിയ ശീലങ്ങൾ ബന്ധനത്തിലാണ്
B
പഴകിയ ശീലത്തേക്കാൾ വലിയ ബന്ധനം വേറെയില്ല.
C
ശീലങ്ങളെ പഴകാൻ അനുവദിക്കരുത്.
D
ബന്ധനത്തിലുള്ളവർക്ക് ശീലങ്ങൾ പാടില്ല
Question 56
പൂജാപുഷ്പങ്ങൾ - ഈ പദം ശരിയായി വിഗ്രഹിക്കുന്നത്

A
പൂജക്കുള്ള പുഷ്പങ്ങൾ
B
പൂജയും പുഷ്പവും
C
പൂജയാകുന്ന പുഷ്പങ്ങൾ
D
പൂജയുടെ പുഷ്പങ്ങൾ
Question 57
താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥമുള്ള വാക്കുകൾ ആവർത്തിക്കാത്ത വാക്യം ഏതാണ് ?

A
ഏകദേശം നാനൂറോളം ആളുകൾ പരിപാടിക്ക് വന്നിരുന്നു.
B
എലി, പാമ്പ് തുടങ്ങിയ ജീവികൾ പോലും നമുക്കുപകാരമുള്ള ജന്തുക്കളാണ്.
C
തൊഴിലില്ലായ്മകൊണ്ട് കഷ്ടപ്പെടുന്ന ആയിരക്കണക്കിനാളുകൾ നമ്മുടെ നാട്ടിലുണ്ട്.
D
ചക്കയുടെ കാലമായാൽ നാട്ടിലെങ്ങും ചക്കവിഭവങ്ങൾ സുലഭമായി കിട്ടും.
Question 58
വീട് വെള്ളപൂശി ഭംഗിയാക്കുന്നതിനു പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ ഇപ്പോൾ ധാരാളമായി കാണാം. - ഈ വാക്യത്തിലെ പ്രധാനക്രിയ ഏതാണ് ?

A
വെള്ളപൂശി
B
കാണാം
C
പ്രേരിപ്പിക്കുന്ന
D
ഭംഗിയാക്കുന്നതിന്
Question 59
കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ് ?

A
മെർക്കുറി
B
സിങ്ക്
C
ടിൻ
D
ലെഡ്
Question 60
താഴെ പറയുന്ന ഏത് ഭൗതിക അളവിന്റെ പരിമാണമാണ് രണ്ടാം ചലന നിയമപ്രകാരം നിർണ്ണയിക്കാൻ സാധിക്കുന്നത് ?

A
ത്വരണം
B
പ്രവൃത്തി
C
ബലം
D
പവർ
Sponsored
Question 61
വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം ഏത് ?

A
ഗാൽവനോമീറ്റർ
B
അമ്മീറ്റർ
C
മോട്ടോർ
D
ജനറേറ്റർ
Question 62
നെഗറ്റീവ് താപനില കാണിക്കാത്ത താപനില സ്കെയിൽ:

A
കെൽവിൻ സ്കെയിൽ
B
സെൽഷ്യസ് സ്കെയിൽ
C
റിക്ടർ സ്കെയിൽ
D
ഫാരൻഹീറ്റ് സ്കെയിൽ
Question 63
ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹമേത് ?

A
അലൂമിനിയം
B
ലെഡ്
C
സിങ്ക്
D
മെർക്കുറി
Question 64
ഒരു ആവാസ വ്യവസ്ഥയിൽ ഉറുമ്പുകളും ചിതലുകളും നിർവഹിക്കുന്ന ധർമ്മത്തെ അടിസ്ഥാനമാക്കി അവയെ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്താം ?

A
ഉപഭോക്താക്കൾ
B
മാലിന്യ നിർമ്മാർജ്ജകർ
C
ഉല്പാദകർ
D
വിഘാടകർ
Question 65
താഴെ തന്നിട്ടുള്ള ഏതുവർണ്ണകത്തിനാണ് പ്രകാശസംശ്ലേഷണത്തിൽ നേരിട്ടു പങ്കെടുക്കാൻ കഴിയുക ?

A
സാന്തോഫിൽ
B
ഹരിതകം b
C
ഹരിതകം a
D
കരോട്ടിൻ
Question 66
ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് :

A
ക്രിസ്റ്റേ
B
വില്ലസ്സുകൾ
C
രക്തലോമികകൾ
D
ലിംഫ്ലോമികകൾ
Question 67
ഏതു പോഷകത്തിന്റെ അപര്യാപ്തതമൂലമാണ് സ്കർവി ഉണ്ടാകുന്നത് ?

A
വിറ്റാമിൻ A
B
പ്രോട്ടീൻ
C
വിറ്റാമിൻ C
D
വിറ്റാമിൻ B
Question 68
വൈറസ് രോഗമല്ലാത്തത് കണ്ടെത്തുക.

A
സിഫിലിസ്
B
എബോള
C
ചിക്കൻഗുനിയ
D
സാർസ്
Question 69
Computer word processing includes process of:

A
entering text
B
editing text
C
formatting document
D
all of these
Question 70
In a computer, tool used to find a similar or alternative word in a document is called:

A
finder
B
thesasurus
C
dictionary
D
style checker
Question 71
Component which connects a disk drive to computer's bus is:

A
a hard disk
B
a drive interface
C
a sensor
D
a standard
Question 72
A DVD is:

A
optical disk
B
output device
C
solid state storage
D
hard disk
Question 73
File type can be represented by:

A
file name
B
file extension
C
file identifier
D
file type
Question 74
Operating system is responsible for:

A
disk initialization
B
booting from disk
C
bad-block recovery
D
all of these
Question 75
Set of instructions given to computer is termed as :

A
program
B
software
C
application
D
command
Sponsored
Question 76
Process of translating analog audio signals into digital codes is called:

A
modulation
B
digitizing
C
compiling
D
converting
Question 77
The space left between the margin and the start of a paragraph is called:

A
Gutter
B
Alignment
C
Indentation
D
Spacing
Question 78
Which one can be used as watermark in a word document ?

A
and
B
C
Both
D
None
Question 79
ടൈപ്പ് ചെയ്യുമ്പോൾ ഓരോ വരിയിലും പ്രത്യേകസ്ഥലത്ത് ഒരു ഇടം ലഭിക്കുന്നതിന് കാരണം

A
Breaking of drawcord
B
Breaking of dogs
C
Breaking of tooth of escapement wheel
D
Breaking of tooth of the carriage rack
Question 80
സ്പേസ്ബാർ ഏതുമായാണ് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നത് ?

A
യൂണിവേഴ്സൽ ബാർ
B
ഡോഗ് ബ്ലോക്ക്
C
മെയിൻ സ്പ്രിംഗ്
D
സെഗ്മെന്റ്
Question 81
-------- കീ യൂണിവേഴ്സൽ ബാറുമായി ബന്ധിപ്പിച്ചിട്ടില്ല.

A
ഡെഡ് കീ
B
ഹോം കീ
C
മാസ്റ്റർ കീ
D
ഗൈഡ് കീ
Question 82
റിബൺ ക്യാരിയർ ഏതിന്റെ പിൻവശത്താണ് സ്ഥിതി ചെയ്യുന്നത് ?

A
ടൈപ്പ് ബാർ
B
റിബൺ സ്പൂൾ
C
സെന്റർ ഗൈഡ്
D
ടൈപ്പ് ബാസ്ക്കറ്റ്
Question 83
ഡി.ഒ. കത്തിന്റെ സാധാരണമായ കോപ്ലിമെന്ററി ക്ലോസ് ഏത് ?

A
സത്യസന്ധതയോടെ
B
വിശ്വസ്തതയോടെ
C
ആത്മാർത്ഥതയോടെ
D
ഇവയെല്ലാം
Question 84
എന്തുമുഖേനയാണ് ടൈപ്പ് ബാർ സെഗ്മെന്റുമായി ബന്ധിപ്പിച്ചിരിക്കുന്നത് ?
A
ഡ്രോ കോഡ്
B
ഫലക്രം വയർ
C
ബഫർ സ്പ്രിംഗ്
D
യൂണിവേഴ്സൽ ബാർ
Question 85
റോക്കർ മെക്കാനിസത്തിന്റെ പ്രധാന പ്രവർത്തനം എന്തിനെ സഹായിക്കുന്നതിനെയാണ് ?

A
ടാബ് സെറ്റിംഗ്
B
റിബണിന്റെ നിറത്തെ സൂചിപ്പിക്കുന്നതിനെ
C
സ്റ്റെപ്പ് ബെ സ്റ്റെപ്പ് ചലനം
D
ഇവയെല്ലാം
Question 86
ഒരു ഇഞ്ചിൽ എത്ര പൈക്ക അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ സാധിക്കും ?

A
8
B
10
C
12
D
6
Question 87
ക്യാരിയേജ് ചലിക്കുന്നത് ഏതു ചക്രത്തിന്റെ മുകളിലൂടെയാണ്?

A
പിനിയൻ വീൽ
B
തംബ് വീൽ
C
സിലിണ്ടർ റാച്ചറ്റ് വീൽ
D
എസ്കേപ്മെന്റ് വിൽ
Question 88
ഏതു ഭാഗത്താണ് സിലിണ്ടർ റാച്ചറ്റ് വീൽ സ്ഥിതിചെയ്യുന്നത് ?

A
സിലിണ്ടറിന്റെ വലതുഭാഗം
B
സിലിണ്ടറിന്റെ ഇടതുഭാഗം
C
സിലിണ്ടറിന്റെ പുറകിൽ
D
ഇവയൊന്നുമല്ല
Question 89
നമ്പി ആണ്ടാർ നമ്പി ചിട്ടപ്പെടുത്തിയ പതിനൊന്ന് തിരുമുറകളിൽ ഏറ്റവും ആദ്യത്തെ ഏഴെണ്ണം പൊതുവെ ---------- എന്നറിയപ്പെടുന്നു.

A
തിരുവാചകം
B
തേവാരം
C
ദാസമാർഗം
D
സന്മാർഗം
Question 90
ജനമേജയന്റെ സർപ്പയജ്ഞവേളയിൽ ഇന്ദ്രൻ അഭയം നൽകി രക്ഷിച്ച നാഗമുഖ്യൻ ആര് ?

A
വാസുകി
B
കാർക്കോടകൻ
C
തക്ഷകൻ
D
അനന്തൻ
Sponsored
Question 91
സോമപാനത്തിനുള്ള അവകാശം അശ്വിനീദേവകൾക്കുകൂടി ലഭ്യമാക്കിയ മഹർഷി ആരാണ് ?

A
ചരകൻ
B
സുശ്രുതൻ
C
വാഗ്ഭടൻ
D
ച്യവനൻ
Question 92
ഐതരേയോപനിഷത്ത് ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A
ഋഗ്വേദം
B
യജുർവേദം
C
സാമവേദം
D
അഥർവവേദം
Question 93
സംരക്ഷണത്തിന് 2015-ൽ യുനെസ്കോയുടെ ഏഷ്യ-പെസിഫിക് പൈതൃക അവാർഡ് ലഭിച്ച ക്ഷേത്രം ഏത് ?

A
ഗുരുവായൂർ ക്ഷേത്രം
B
ശബരിമല ക്ഷേത്രം
C
വടക്കുംനാഥ ക്ഷേത്രം
D
അനന്തപത്മനാഭസ്വാമി ക്ഷേത്രം
Question 94
മുട്ടറുക്കൽ പ്രധാന വഴിപാടായിട്ടുള്ള ക്ഷേത്രം ഏത് ?

A
കാടാമ്പുഴ ക്ഷേത്രം
B
മണ്ണാറശ്ശാല ക്ഷേത്രം
C
രാജരാജേശ്വരി ക്ഷേത്രം
D
തിരുമാന്ധാംകുന്ന് ദേവീ ക്ഷേത്രം
Question 95
ഞെരളത്ത് രാമപ്പൊതുവാൾ ഏതു സംഗീതവുമായാണ് ബന്ധപ്പെട്ടിരുന്നത് ?

A
കഥകളി സംഗീതം
B
ചെണ്ട
C
സോപാന സംഗീതം
D
കർണാടക സംഗീതം
Question 96
1852-ൽ മംഗലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിനും ശിവപ്രതിഷ്ഠ നടത്തുന്നതിനും മുൻകൈയെടുത്ത അവർണൻ ആരായിരുന്നു ?

A
അയ്യാവൈകുണ്ഠൻ
B
ആറാട്ടുപുഴ വേലായുധ പണിക്കർ
C
ശ്രീനാരായണ ഗുരു
D
അയ്യത്താൻ ഗോപാലൻ
Question 97
തിരുവിതാംകൂർ മാഹാരാജാവായിരുന്ന ബാലരാമവർമ്മ അവർണർക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ച വർഷം ഏത് ?

A
1929
B
1931
C
1936
D
1938
Question 98
“ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് ...."

- ഏതു കൃതിയിലേതാണ് ഈ വരികൾ ?

A
കൃഷ്ണഗാഥ
B
ജ്ഞാനപ്പാന
C
ശ്രീകൃഷ്ണകർണാമൃതം
D
ശ്രീകൃഷ്ണ ചരിതം മണിപ്രവാളം