00:00 Time Left

103/2018 - UP School Assistant (Malayalam)

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
താഴെപ്പറയുന്ന രാജ്യങ്ങളിൽ ഏതിനാണ് എഴുതപ്പെട്ട ഭരണഘടന ഇല്ലാത്തത്
A
അമേരിക്ക
B
നേപ്പാൾ
C
ഇന്ത്യ
D
ഇംഗ്ലണ്ട്
Question 2
ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചത് എന്ന്
A
1956
B
1966
C
1947
D
1951
Question 3
താഴെ കൊടുത്തവയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം
A
നാഗാലാന്റ്
B
ത്രിപുര
C
ആസാം
D
മണിപ്പൂർ
Question 4
താഴെ കൊടുത്തവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത്
A
വിൻഡോസ് 98
B
മൈക്രോസോഫ്റ്റ് ഓഫീസ് XP
C
BSD Unix
D
റെഡ്ഹാറ്റ് ലിനക്സ്
Question 5
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം എടുക്കുന്ന താഴെപ്പറയുന്നവയിൽ ആരാണ്
A
കേന്ദ്ര ഗവൺമെൻറ്
B
സംസ്ഥാന ഗവൺമെൻറ്
C
ജില്ലാ ജഡ്ജി
D
ഇലക്ഷൻ കമ്മീഷൻ
Question 6
ഒരേസമയം ക്ഷണിക്കപ്പെടാത്ത കുറെ പേർക്ക് അയക്കുന്ന ഇമെയിൽ സന്ദേശങ്ങൾ എന്നറിയപ്പെടുന്നത്
A
വോo (Worm)
B
വൈറസ് (Virus)
C
ത്രട്ട് (Threat)
D
സ്പാം (Spam)
Question 7
ആഗസ്റ്റ് 6 എന്ന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ എന്തിനാണ് പ്രാധാന്യം നൽകേണ്ടത്
A
പരിസ്ഥിതി സംരക്ഷണം
B
യുദ്ധ വിരുദ്ധ മനോഭാവം
C
ശുചിത്വബോധം
D
സ്വാതന്ത്ര്യ സമര ചരിത്രം
Question 8
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ്
A
പട്ടം താണുപിള്ള
B
കെ കേളപ്പൻ
C
കെ മാധവൻ നായർ
D
കെ പി കേശവ മേനോൻ
Question 9
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടർ ഇൻപുട്ട് ഡിവൈസ് അല്ലാത്തത്
A
മൈക്രോഫോൺ
B
കീബോർഡ്
C
ജോയ്സ്റ്റിക്
D
മോണിറ്റർ
Question 10
കേരള വിദ്യാഭ്യാസ വകുപ്പിൻറെ വിവര സാങ്കേതിക വിദ്യയുടെ നടത്തിപ്പിനായി രൂപീകരിച്ച കമ്പനി
A
DIET
B
SIET
C
KITE
D
IT @ School
Question 11
ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പിൽ ആയത് എന്ന് മുതൽ
A
12 ഒക്ടോബർ 2005
B
15 ജൂൺ 2005
C
31 ഡിസംബർ 2005
D
21 ജൂൺ 2005
Question 12
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ എന്ന അധ്യായം ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി
A
സ്വരൺ സിങ് കമ്മിറ്റി
B
അശോക് മേത്ത കമ്മിറ്റി
C
ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റി
D
രാജാ മന്നാർ കമ്മിറ്റി
Question 13
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഉള്ള കോപ്പൻഹേഗൻ ഉച്ചകോടി നടന്നത് എന്ന്
A
2008
B
2009
C
2010
D
2012
Question 14
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട യു എസ് സി യുടെ മുഴുവൻ പേര്
A
Universal security block
B
Universal serial bus
C
United serial bus
D
Ultra security block
Question 15
താഴെ പറയുന്നവയിൽ യുഎൻഎയുടെ പ്രധാന ഘടകം അല്ലാത്തത് ഏത്
A
International labour organisation
B
Security council
C
International court of justice
D
General assembly
Sponsored
Question 16
SAARC പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുള്ള സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം
A
ഡാക്ക
B
ന്യൂഡൽഹി
C
കൊളംബോ
D
കാട്മണ്ഡു
Question 17
ആംനെസ്റ്റി ഇൻറർനാഷണൽ ഏതു മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു
A
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത
B
പരിസ്ഥിതി സംരക്ഷണം
C
മനുഷ്യാവകാശ സംരക്ഷണം
D
ചരിത്ര സ്മാരക സംരക്ഷണം
Question 18
G 15 - രാജ്യങ്ങൾ എന്തിൻറെ അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കുന്നത്
A
വികസ്വര രാജ്യങ്ങൾ
B
ചേരിചേരാ രാജ്യങ്ങൾ
C
വികസിത രാജ്യങ്ങൾ
D
ന്യൂക്ലിയർ ശക്തിയുള്ള രാജ്യങ്ങൾ
Question 19
യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ രൂപം കൊണ്ട സ്ഥലം
A
മോസ്കോ
B
ലണ്ടൻ
C
പാരീസ്
D
സാൻഫ്രാൻസിസ്കോ
Question 20
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടാത്ത ഭാഷ
A
ഉറുദു
B
ഇംഗ്ലീഷ്
C
സംസ്കൃതം
D
ഹിന്ദി
Question 21 Cancelled (PSC)
ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് സാമ്പത്തിക നീതി ഉറപ്പു നൽകുന്നത് ഏതിലൂടെയാണ്?
Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
മൗലികാവകാശം
B
മൗലിക ഉത്തരവാദിത്ത്വങ്ങൾ
C
നിർദേശക തത്ത്വങ്ങൾ
D
No Answer
Question 22
ജാവാ പ്രോഗ്രാമിന് ലോഗ്വേജിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്‌തി
A
Bill Board
B
James Gosling
C
James Smith
D
Sabeer Bhatia
Question 23
ജമ്മു - കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ
A
ആർട്ടിക്കിൻ 356
B
ആർട്ടിക്കിൾ 170
C
ആർട്ടിക്കിൻ 124
D
ഇതിലെന്നുമില്ല
Question 24
ആർട്ടിക്കിൾ 359 പ്രകാരം ഇന്ത്യയിൽ നടപ്പാക്കിയ അടിയന്തരാവസ്ഥ ഏതു ഭരണഘടനാ പ്രോവിഷനാണ് സസ്പെന്റ് ചെയ്തത്
A
ജുഡീഷ്യൽ റിവ്യൂ
B
നിർദ്ദേശക തത്ത്വങ്ങൾ
C
മൗലികാവകാശങ്ങൾ
D
ഭേഭഗതി രീതികൾ
Question 25
2017 ലെ വയലാർ അവാർഡ് ലഭിച്ച കൃതി
A
മനുഷ്യന് ഒരാമുഖം
B
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
C
ആരാച്ചാർ
D
മഞ്ഞവെയിൽ മരണങ്ങൾ
Question 26
താഴെ നൽകിയിരിക്കുന്നവയിൽ ചേരാത്ത ജോഡി ഏത്
A
P C കുട്ടികൃഷ്ണൻ - വിലാസിനി
B
മാധവൻ നായർ - മാലി
C
വി പി അയ്യപ്പൻ - കോവിലൻ
D
എം ആർ നായർ - സഞ്ജയൻ
Question 27
താഴെ പറയുന്നവരിൽ രാജ്യസഭാമെമ്പർ ആയി നോമിനേറ്റ് ചെയ്യപ്പെട്ട സ്പോർട്ട്സ് മാൻ
A
സച്ചിൻ ടെണ്ടുൽക്കർ
B
വിരാട് കോലി
C
സുരേഷ് ഗോപി
D
P T ഉഷ
Question 28
SAARC കൂട്ടായ്മ രൂപീകരിച്ചതിന്റെ അടിസ്ഥാനം
A
രാഷ്ട്രീയ സഖ്യം
B
പ്രാദേശിക സഹകരണം
C
സാംസ്കാരിക പങ്കിടൽ
D
സൈനിക തന്ത്രം
Question 29
താഴെ പറയുന്നവയിൽ ഏതു ഭരണഘടനാ ഭേഭഗതിയാണ് പഞ്ചായത്തുകളിലെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്തത്?
A
73, 74
B
82, 83
C
74, 75
D
72, 73
Question 30
താഴെ പറയുന്നവയിൽ ഏതു കമ്മിറ്റിയാണ് പഞ്ചായത്ത് രാജ് സമ്പ്രദായം നടപ്പാക്കാൻ നിർദ്ദേശിച്ചത്?
A
പൂഞ്ചി സമിതി
B
ബൽവന്ത്റായ് മേത്ത സമിതി
C
സിഗ്‌വി സമിതി
D
ഇതിലാരുമില്ല
Sponsored
Question 31
2017 ലെ വയലാർ അവാർഡ് നേടിയ കൃതി ഏത്
A
ആരാച്ചാർ
B
മനുഷ്യന് ഒരുരാമുഖം
C
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
D
ജീവിതത്തിൻറെ പുസ്തകം
Question 32
നടക്കുന്നു എന്ന ക്രിയ പദത്തിന് യോജിച്ചതേത്
A
നിർദ്ദേശക പ്രകാരം
B
വിധായക പ്രകാരം
C
നിയോജക പ്രകാരം
D
അനുജ്ഞായക പ്രകാരം
Question 33
കുട്ടികളുടെ നാടകമായ പ്ലാവിലതൊപ്പികൾ ആരുടെ കൃതിയാണ്
A
ജി ശങ്കരക്കുറുപ്പ്
B
ജി ശങ്കരപിള്ള
C
കെ ജി ശങ്കരപ്പിള്ള
D
കെ പി ശങ്കരൻ
Question 34
പോകാൻ വന്നു എന്ന വാക്കിൽ പോകാൻ എന്നത് ഏത് വിനയച്ചം ആണ്
A
പിൻ വിനയച്ചം
B
മുൻ വിനയച്ചം
C
നടു വിനയെച്ചം
D
പാക്ഷിക വിനയെച്ചം
Question 35
വൈലോപ്പിള്ളിയുടെ കുരുവികൾ, അക്കിത്തത്തിന്റെ സഞ്ചാരികൾ എന്നീ കവിതാസമാഹാരങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു
A
മുക്തം
B
ഖണ്ഡകാവ്യം
C
ഗീതകം
D
ഭാവഗീതങ്ങൾ
Question 36
നാദതരംഗം എന്ന പദം വിഗ്രഹിച്ച് എഴുതുമ്പോൾ ലഭിക്കുന്ന ശരിയായ രൂപം ഏത്
A
നാദമാകുന്ന തരംഗം
B
നാദമുള്ള തരംഗം
C
നാദവും തരംഗവും
D
നാദത്തിന്റെ തരംഗം
Question 37
താഴെ കൊടുത്തതിൽ ഡോക്ടർ എം വി വിഷ്ണു നമ്പൂതിരിയുടേത് അല്ലാത്ത കൃതിയേത്
A
ഫോക് ലോർ
B
ഫോക് ലോർ നിഘണ്ടു
C
നാടോടി വിജ്ഞാനീയം
D
വടക്കൻ പാട്ടുകൾ ഒരു പഠനം
Question 38
താഴെ കൊടുത്തതിൽ ഭാഷയെ സംബന്ധിച്ച ശരിയായ ക്രമം ഏത്
A
വ്യക്തി ഭാഷകൾ > ഭാഷ > ഭാഷാഭേദം
B
ഭാഷാഭേദം > വ്യക്തി ഭാഷകൾ > ഭാഷ
C
ഭാഷാഭേദം > ഭാഷ > വ്യക്തി ഭാഷകൾ
D
വ്യക്തി ഭാഷകൾ > ഭാഷാഭേദം > ഭാഷ
Question 39
" അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" ഈ വരികൾ ഏത് ക്യതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്
A
ലീല
B
കരുണ
C
നളിനി
D
ചണ്ഡാലഭിക്ഷുകി
Question 40
"ചർവ്വിതചർവ്വണം" എന്ന ശൈലിക്ക് യോജിച്ച അർത്ഥം തെരഞ്ഞെടുത്തെഴുതുക
A
ചർച്ച ചെയ്തു തന്നെ ചർച്ച ചെയ്യുക
B
ചെയ്തു തന്നെ ചെയ്യുക
C
ചിന്തിച്ച് തന്നെ ചിന്തിക്കുക
D
പറഞ്ഞതു തന്നെ പറയുക
Question 41
ശരിയായ ചിഹ്നം ചേർത്ത വാക്യം തെരഞ്ഞെടുത്തഴുതുക :
A
അച്ഛൻ : ശ്രീനാരായണ ഗുരു എന്താ പറഞ്ഞത്? “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്നാണ്
B
അച്ഛൻ : ശ്രീനാരായണ ഗുരു എന്താ? പറഞ്ഞത്? “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്നാണ്
C
അച്ഛൻ : ശ്രീനാരായണ ഗുരു എന്താ പറഞ്ഞത്? “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്നാണ്
D
അച്ഛൻ ; ശ്രീനാരായണ ഗുരു എന്താ പറഞ്ഞത്? “ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്" എന്നാണ്
Question 42
കഥകളിയിലെ "താമസ" കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന വേഷം ഏതാണ്?
A
കത്തി
B
പച്ച
C
കരി
D
ചുവന്ന താടി
Question 43
തല, വല എന്നീ പദങ്ങളിൽ "ത", "വ" എന്നിവ താഴെകൊടുത്തതിൽ ഭാഷാശാസ്ത്രപരമായി ഏത് വിഭാഗത്തിൽ പെടുന്നു?
A
സ്വനം
B
സ്വനിമം
C
ദ്വിസ്വരം
D
രൂപിമം
Question 44
നട്, കര്, എര്, തുടങ്ങിയ ഭാഷയിലെ മൂലരൂപത്തെ ഏത് വിഭാഗത്തിൽ പെടുത്താം?
A
പദം
B
വാക്യം
C
രൂപം
D
ധാതു
Question 45
ജാതീയമായ ഉച്ചനീചങ്ങൾക്കെതിരെ "സമത്വസമാജം" എന്ന സംഘടന രൂപീകരിച്ച സാമൂഹ്യപരിഷ്കർത്താവ് ആര്?
A
വൈകുണ്ഠസ്വാമി
B
അയ്യൻകാളി
C
സഹോദരൻ അയ്യപ്പൻ
D
ചട്ടമ്പി സ്വാമികൾ
Sponsored
Question 46
Identify the correctly spelt word
A
Tranquility
B
Tranquillity
C
Tranguility
D
Tranquilitty
Question 47
Choose the correct meaning of the underlined words: The groom looked extremely beautiful on her wedding dress.
A
Smart
B
Nice
C
Exquisite
D
Merry
Question 48
Pick out the most suitable word to fill the blank in the sentence given below: The family ............ consisted of mother and her two sons were very rich.
A
That
B
Who
C
Which
D
Where
Question 49
hoose the suitable one form the following to get the meaning of the word underlined : Raja used to wear his uniform neat and tidy always.
A
Put off
B
Put on
C
Put out
D
Put in
Question 50
Pick out the most suitable set of words to fill the blanks: The Trojan War is one ........... the most famous wars ......... the history.
A
in, on
B
of, for
C
among, in
D
of, at
Question 51
Choose the sentence which does not convey the meaning of the given proverb : Forgiveness is the best revenge
A
To err is human. To forgive is divine
B
Treat a person as the way he does
C
Pardon the person who harms even
D
Love one instead of taking revenge
Question 52
Pick out the most appropriate set which gives the meaningful sentence: a. Who is wearing the blue shirt b. The boy who sells eggs. c. Is my son d. In the market
A
b, c, d, a
B
c, d, b, a
C
a, d, b, c
D
b, d, c, a
Question 53
We often watch TV in the afternoon, ............
A
Don”t We?
B
Are we?
C
Do we?
D
Will we?
Question 54
Passive form of "Open the door" is
A
The door was opened by me
B
Let the door opened
C
Let the door be opened
D
The door is opened by me
Question 55
A ......... is a pair of lines in poetry that rhyme with each other.
A
rhyme
B
metaphor
C
acrostic
D
couplet
Question 56
2.5 / .0005 =
A
50
B
500
C
5000
D
5
Question 57
1 കി.ഗ്രാം പഞ്ചസാരയ്ക്ക് 40 രൂപയാണ് വില. എന്നാൽ 200 ഗ്രാം പഞ്ചസാരയുടെ വിലയെത്ര?
A
10 രൂപ
B
8 രൂപ
C
16 രൂപ
D
12 രൂപ
Question 58
തന്നിരിക്കുന്ന ഭിന്ന സംഖ്യകളെ ചെറുതിൽ നിന്ന് വലുതിലേക്ക് ക്രമീകരിക്കുക :

¼, ⅗, ⅔, ½

A
¼ < ½ < ⅔ < ⅗
B
¼ < ⅔ < ⅗ < ½
C
¼ < ⅔ < ½ < ⅗
D
¼ < ½ < ⅗ < ⅔
Question 59
ചിത്രത്തിൽ ഷെയ്ഡ് ചെയ്തിരിക്കുന്ന സമചതുരത്തിന്റെ പരപ്പളവ് വലിയ സമചതുരത്തിന്റെ പരപ്പളവിന്റെ എത്ര ഭാഗമാണ്?
A
¼
B
⅙
C
⅕
D
1/7
Question 60
മൂന്നു മണികൾ യഥാക്രമം 8 മിനിട്ട്, 10 മിനിട്ട്, 12 മിനിട്ട് ഇടവേളകളിൽ മുഴങ്ങുന്നു. ഇവ മൂന്നും ഒരുമിച്ച് 6 am ന് മുഴങ്ങിയാൽ പിന്നീട് ഒരുമിച്ച് മുഴങ്ങുന്നതെപ്പോൾ?
A
8.30 am
B
8 am
C
9 am
D
10.30 am
Sponsored
Question 61
തത്വരൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ പഠനരീതിയാണ്
A
ആഗമന രീതി
B
നിഗമന രീതി
C
അപഗ്രഥന രീതി
D
ഉദ്ഗ്രഥന രീതി
Question 62
8 ന്റെ ഗുണിതമായി വരുന്ന സംഖ്യ ഏത്?
A
23828
B
23288
C
28823
D
23882
Question 63
ടീച്ചറുടെ വയസ്സും കൂടി കൂട്ടിയാൽ ക്ലാസ്സിലെ ശരാശരി 2 കൂടും. ടീച്ചറുടെ വയസ്സെത്ര?
A
42
B
28
C
40
D
52
Question 64
ഒരു വ്യാപാരി സാധനങ്ങൾക്ക് 30% വില കൂട്ടിയിട്ടു. പിന്നീട് 20% ഡിസ്കൗണ്ട് നൽകി വിൽപന നടന്നാൽ വ്യാപാരിക്ക് ലാഭമോ നഷ്ടമോ? എത്ര ശതമാനം?
A
10% നഷ്ടം
B
4% നഷ്ടം
C
4% ലാഭം
D
10% ലാഭം
Question 65
ഒരു നീന്തൽകുളത്തിന് 25 മീറ്റർ നീളവും 10 മീറ്റർ വീതിയും 2 മീറ്റർ ആഴവുമുണ്ട്. ഇതിൽ പകുതി ഉയരത്തിൽ വെള്ളമുണ്ടെങ്കിൽ എത്ര ലിറ്റർ വെള്ളമുണ്ടാകും?
A
250 ലിറ്റർ
B
250000 ലിറ്റർ
C
2500 ലിറ്റർ
D
25000 ലിറ്റർ
Question 66
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
A
പൊട്ടാസ്യം
B
ക്ലോറിൻ
C
സോഡിയം
D
ഫ്ലൂറിൻ
Question 67
സോഡിയം ക്ലോറൈഡ് ലായനിയെ പ്ലാറ്റിനം ഇലക്ട്രോഡുകൾ ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം ചെയ്താൽ കാഥോഡിൽ ലഭിക്കുന്ന പദാർത്ഥം ഏത്?
A
സോഡിയം
B
ഹൈഡ്രജൻ
C
ക്ലോറിൻ
D
ഓക്സിജൻ
Question 68
ഗ്ലൂക്കോസിന്റെ മോളിക്യുലാർ മാസ് (തന്മാത്രാ ഭാരം) 180 ആണ്. 0.5 മോളാർ 500 mL ഗ്ലൂക്കോസ് ലായനി തയ്യാറാക്കാൻ എത്ര ഗ്രാം ഗ്ലൂക്കോസ് ആവശ്യമാണ്?
A
45
B
180
C
90
D
360
Question 69
താഴെക്കൊടുത്തിരിക്കുന്നവയിൽ സ്വേദനം മുഖേന ശുദ്ധീകരിക്കുന്ന ലോഹം ഏത്?
A
ടിൻ
B
കോപ്പർ
C
സിങ്ക്
D
അലൂമിനിയം
Question 70
മെതനോൾ (തിളനില 65°C), എതനോൾ (തിളനില 78°C) ഇവ പരസ്പരം കലരുന്ന രണ്ട് ദ്രാവകങ്ങൾ ആണ്. ഇവ അടങ്ങിയ മിശ്രിതത്തിൽ ഘടകങ്ങളെ വേർതിരിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഏത്?
A
ബാഷ്പീകരണം
B
അംശികസ്വദനം
C
സെപ്റേറ്റിംഗ് ഫണൽ ഉപയോഗിച്ച്
D
സെൻട്രിഫ്യൂഗേഷൻ
Question 71
2 മോൾ കാർബൺ ഡൈ ഓക്സൈഡിന് STP യിൽ എത്ര ലിറ്റർ വ്യാപ്തം ഉണ്ടാകും?
A
67.2
B
22.4
C
44.8
D
11.2
Question 72
ഇന്ത്യയിൽ കൂടുതൽ കണ്ടൽ വനമുള്ള സംസ്ഥാനം ഏത്?
A
പശ്ചിമബംഗാൾ
B
കേരളം
C
മദ്ധ്യപ്രദേശ്
D
തെലുങ്കാന
Question 73
മനുഷ്യശരീരത്തിലെ വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?
A
പാരാ തൈറോയിഡ്
B
തൈമസ്
C
പിറ്റ്യൂട്ടറി
D
തൈറോയിഡ്
Question 74
പ്രകാശസംശ്ലേഷണം നടക്കുന്നതിന് ക്ലോറോഫിൽ ആവശ്യമാണ്. ക്ലോറോഫിലിൽ അടങ്ങിയിരിക്കുന്ന ലോഹം :
A
ഇരുമ്പ്
B
സിങ്ക്
C
മഗ്നീഷ്യം
D
സോഡിയം
Question 75
രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയ ശാസ്ത്രജ്ഞൻ:
A
ഡോ. ക്രിസ്റ്റ്യൻ ബർണാഡ്
B
വില്യം ഹാർവി
C
ലൂസിയൻ ക്രൂനോട്ട്
D
വാട്സണും ക്രിക്കും
Sponsored
Question 76
ഇന്ത്യ ഏറ്റവും ദീർഘമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന രാജ്യം :
A
ചൈന
B
പാക്കിസ്ഥാൻ
C
ബംഗ്ലാദേശ്
D
നേപ്പാൾ
Question 77
"ഐ.ആർ.20" "രത്ന" എന്നീ വിത്തിനങ്ങൾ ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ഗോതമ്പ്
B
നെല്ല്
C
പരുത്തി
D
കരിമ്പ്
Question 78
അന്തരീക്ഷത്തിന്റെ ഏത് തട്ടിലാണ് "ഓസോൺ പാളി" സ്ഥിതിചെയ്യുന്നത്?
A
സ്ട്രാറ്റോസ്ഫിയർ
B
ട്രോപ്പോസ്ഫിയർ
C
അയണോസ്ഫിയർ
D
മീസോസ്ഫിയർ
Question 79
ഇന്ത്യയിൽ ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യമല്ലാത്തത്?
A
ഇടനിലക്കാരെ ഒഴിവാക്കൽ
B
കാർഷിക മേഖലയെ പുനഃസംഘടിപ്പിക്കൽ
C
കുടിയായ്മ പരിഷ്കാരങ്ങൾ
D
കാർഷികോൽപന്നങ്ങൾക്ക് കമ്പോളം സജജീകരിക്കൽ
Question 80
ജനാധിപത്യത്തിന്റെ വിജയം നിശ്ചയിക്കുന്ന ഘടകം :
A
ഉയർന്ന ജനസംഖ്യ
B
സഹിഷ്ണുതയുള്ള ജനത
C
മതവിശ്വാസമുള്ള ജനത
D
കുറഞ്ഞ ജനസംഖ്യ
Question 81 Cancelled (PSC)
സാമൂഹ്യശാസ്ത്രത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്ന പ്രസ്താവന:
Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
ലോകത്തോളം വിസ്തൃതമായ സാധ്യത ഉൾക്കൊള്ളുന്നു
B
വ്യക്തിബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നു
C
മനുഷ്യവികാസത്തിന്റെ ഘട്ടങ്ങളെ പ്രതിപാദിക്കുന്നു
D
വിവിധ വിഷയങ്ങളെ ഉൾക്കൊള്ളുന്നു.
Question 82
ആർട്ടിക്കിൾ 21 A പ്രകാരം വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി
A
2000 ത്തിലെ 81-ാം ഭരണഘടനാ ഭേദഗതി
B
2002 ലെ 86-ാം ഭരണഘടനാ ഭേദഗതി
C
2004 ലെ 88-ാം ഭരണഘടനാ ഭേദഗതി
D
2011 ലെ 96-ാം ഭരണഘടനാ ഭേദഗതി
Question 83
സാമൂഹ്യശാസ്ത്ര പഠനരീതികളിൽ വിശകലന സാധ്യത കൂടുതലുള്ളത്
A
റോൾപ്ലേ
B
ലക്ചർ രീതി
C
ഡിസ്കഷൻ രീതി
D
പ്രോജക്ട് രീതി
Question 84
ആദ്യം രൂപപ്പെട്ടത് ഒന്നാമത് എന്ന ക്രമത്തിൽ താഴെ നൽകിയിരിക്കുന്ന പ്രസ്ഥാനങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :

(i) ആത്മവിദ്യാസംഘം

(ii) സമത്വസമാജം

(iii) മുസ്ലീം ഐക്യ സംഘം

(iv) സഹോദരസംഘം

A
(i), (i), (ii), (iv)
B
(i), (i), (iv), (iii)
C
(i), (iv), (ii), (ii)
D
(i), (iv), (i), (ii)
Question 85
ആഗോളവൽക്കരണത്തിന്റെ ഫലങ്ങളിൽ ഉൾപ്പെടാത്തത്
A
സാമ്പത്തിക സമത്വം വർദ്ധിച്ചു
B
ഉല്പാദകർ തമ്മിൽ മത്സരം വർദ്ധിച്ചു.
C
ജനങ്ങൾ തമ്മിൽ സൗഹൃദം വർദ്ധിച്ചു
D
വിഭവങ്ങളുടെ ചൂഷണം വർദ്ധിച്ചു
Question 86
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (SMC) ഓരോ സ്കൂളിലും രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചത് ------- ആണ്.
A
രാധാകൃഷ്ണൻ
B
കോത്താരി കമ്മീഷൻ
C
വിദ്യാഭ്യാസ അവകാശ നിയമം - 2009
D
ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ
Question 87
“നാം ഒരു ചെടി വളർത്തുമ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതലായി ഒന്നും ഒരു കുട്ടിയെ പഠിപ്പിക്കുമ്പോഴും ചെയ്യാൻ കഴിയില്ല\' - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?
A
സ്വാമി വിവേകാനന്ദൻ
B
ജോൺ ഡ്യൂയി
C
രവീന്ദ്രനാഥ ടാഗോർ
D
ഗാന്ധിജി
Question 88
“ആയാസ രഹിതമായ പഠനം" (Learning without Burden) എന്ന പേരിൽ സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ചത് ഏതു സമിതിയാണ്?
A
മുതലിയാർ കമ്മീഷൻ
B
യശ്പാൽ കമ്മിറ്റി
C
സാർജന്റ് കമ്മിറ്റി
D
ഹാർട്ടോഗ് കമ്മീഷൻ
Question 89
ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതി ------ എന്ന് അറിയപ്പെടുന്നു.
A
RMSA
B
SSA
C
SSAS
D
RUSA
Question 90
1986-ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്താൻ കഴിയാത്ത വസ്തുത ഏത്?
A
നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ശുപാർശ നൽകി
B
ഓരോ ജില്ലയിലും ഡയറ്റ് (DIET - District Institute of Education and Training) സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചു
C
വിദൂര വിദ്യാഭ്യാസത്തിന് പ്രത്യേകം ഊന്നൽ നൽകി
D
സ്കൂൾ കോംപ്ലക്സ് (School Complex) എന്ന ആശയം മുന്നോട്ടു വച്ചു.
Sponsored
Question 91
ക്ലാസ്സിലെ കുട്ടികളെ ചെറുഗ്രൂപ്പുകളായി ഇരുത്തിയുള്ള പഠന പ്രക്രിയയെ ശക്തമായി പിന്തുണയ്ക്കുന്ന പഠനസമീപനം ഏതാണ്?
A
വ്യവഹാര വാദം
B
ജ്ഞാന നിർമ്മിതി വാദം
C
സാമൂഹ്യ ജ്ഞാന നിർമ്മിതി വാദം
D
വിവര വിശകലന സമീപനം
Question 92
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ ഉദ്ഗ്രഥിത പഠന രീതിയെ ഏതു പഠന സമീപനവുമായി ബന്ധപ്പെടുത്താം?
A
സാമഗ്ര്യ വാദം
B
സാമൂഹ്യ വൈജ്ഞാനിക വാദം
C
മാനവികതാ വാദം
D
മാനവികതാ വാദം
Question 93
“സമീപസ്ഥ വികാസ മണ്ഡലം" (Zone of Proximal Development - ZPD) എന്ന ആശയം മുന്നോട്ടു വച്ചതാര്?
A
പൗലോ ഫ്രയർ
B
തോൺഡേക്ക്
C
നോം ചോസ്കി
D
വൈഗോഡ്സ്കി
Question 94
താരതമ്യം, വർഗ്ഗീകരണം തുടങ്ങിയ പ്രക്രിയാശേഷികൾ താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ഭാഷാപഠനം
B
കായിക വിദ്യാഭ്യാസം
C
കലാപഠനം
D
പരിസരപഠനം
Question 95
കേരളത്തിലെ പ്രൈമറി പാഠ്യപദ്ധതിയിൽ ഭാഷാപഠനത്തിന് സ്വീകരിച്ചിരിക്കുന്ന രീതി ഏതാണ്?
A
ആശയാവതരണ രീതി
B
അക്ഷരാവതരണ രീതി
C
പദാവതരണ രീതി
D
പുസ്തകാവതരണ രീതി
Question 96
താഴെ കൊടുത്തിരിക്കുന്നവയിൽ വികാസ തത്വങ്ങളുമായി യോജിക്കാത്ത പ്രസ്താവന ഏതാണ്?
A
വികാസം ഒരു ആന്തരിക പ്രക്രിയയാണ്
B
വികാസം പ്രവചനീയമാണ്
C
വികാസം എല്ലാ ശരീരഭാഗങ്ങൾക്കും ഒരേ നിരക്കിൽ നടക്കുന്നു
D
വികാസം ക്രമീകൃതമാണ്
Question 97
മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalysis Analysis Theory) താഴെ പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
A
ആൽപ്പോർട്ട്
B
സിഗ്മണ്ട് ഫ്രോയിഡ്
C
കാൾ റോജേഴ്സ്
D
പാവാലോവ്
Question 98
കൗൺസിലിങ്ങിനായി വരുന്ന വ്യക്തിയുടെ പ്രശ്നം മനസ്സിലാക്കുന്നതിന് താഴെ പറയുന്നവയിൽ ഏതു രീതിയാണ് ഒരു കൗൺസിലറെ ഏറ്റവും സഹായിക്കുക?
A
വ്യക്തിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുക
B
ചില ചോദ്യങ്ങളിലൂടെ പ്രശ്നം കണ്ടെത്തുക
C
നേരിട്ട് പ്രശ്നമെന്താണെന്ന് ആരായുക
D
തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കുക
Question 99
"സന്തുലിതാവസ്ഥ നിലനിർത്താനുള്ള വൈജ്ഞാനിക മണ്ഡലത്തിന്റെ ശ്രമമാണ് പഠനം സാധ്യമാക്കുന്നത്\" - ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ തന്റെ പഠനസിദ്ധാന്തം ആവിഷ്ക്കരിച്ചതാരാണ്?
A
ജീൻ പിയാഷെ
B
ഗാഗ്നെ
C
സ്കിന്നർ
D
ജെറോം എസ് ബ്രൂണർ
Question 100
ടീച്ചർ ക്ലാസ്സിൽ കാണിച്ച ഒരു ചിത്രത്തെ കുട്ടികൾ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കുന്നത് ............ ൽ ഉള്ള വ്യത്യാസം മൂലമാണ്.
A
സംവേദനം (Sensation)
B
പ്രത്യക്ഷണം (Perception)
C
പ്രത്യക്ഷണം (Perception)
D
സാമാന്യവത്ക്കരണം (Generalisation)