00:00
Time Left
103/2018 - UP School Assistant (Malayalam)
You are currently taking the Devaswom Board series. Good luck!
Question 1
താഴെപ്പറയുന്ന രാജ്യങ്ങളിൽ ഏതിനാണ് എഴുതപ്പെട്ട ഭരണഘടന ഇല്ലാത്തത്
Question 2
ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചത് എന്ന്
Question 3
താഴെ കൊടുത്തവയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം
Question 4
താഴെ കൊടുത്തവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത്
Question 5
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം എടുക്കുന്ന താഴെപ്പറയുന്നവയിൽ ആരാണ്
Question 6
ഒരേസമയം ക്ഷണിക്കപ്പെടാത്ത കുറെ പേർക്ക് അയക്കുന്ന ഇമെയിൽ സന്ദേശങ്ങൾ എന്നറിയപ്പെടുന്നത്
Question 7
ആഗസ്റ്റ് 6 എന്ന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ എന്തിനാണ് പ്രാധാന്യം നൽകേണ്ടത്
Question 8
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ്
Question 9
താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടർ ഇൻപുട്ട് ഡിവൈസ് അല്ലാത്തത്
Question 10
കേരള വിദ്യാഭ്യാസ വകുപ്പിൻറെ വിവര സാങ്കേതിക വിദ്യയുടെ നടത്തിപ്പിനായി രൂപീകരിച്ച കമ്പനി
Question 11
ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പിൽ ആയത് എന്ന് മുതൽ
Question 12
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ എന്ന അധ്യായം ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി
Question 13
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഉള്ള കോപ്പൻഹേഗൻ ഉച്ചകോടി നടന്നത് എന്ന്
Question 14
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട യു എസ് സി യുടെ മുഴുവൻ പേര്
Question 15
താഴെ പറയുന്നവയിൽ യുഎൻഎയുടെ പ്രധാന ഘടകം അല്ലാത്തത് ഏത്
Question 16
SAARC പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുള്ള സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം
Question 17
ആംനെസ്റ്റി ഇൻറർനാഷണൽ ഏതു മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു
Question 18
G 15 - രാജ്യങ്ങൾ എന്തിൻറെ അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കുന്നത്
Question 19
യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ രൂപം കൊണ്ട സ്ഥലം
Question 20
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടാത്ത ഭാഷ
Question 21
ജാവാ പ്രോഗ്രാമിന് ലോഗ്വേജിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്‌തി
Question 22
ജമ്മു - കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ
Question 23
ആർട്ടിക്കിൾ 359 പ്രകാരം ഇന്ത്യയിൽ നടപ്പാക്കിയ അടിയന്തരാവസ്ഥ ഏതു ഭരണഘടനാ പ്രോവിഷനാണ് സസ്പെന്റ് ചെയ്തത്
Question 24
2017 ലെ വയലാർ അവാർഡ് ലഭിച്ച കൃതി
Question 25
താഴെ നൽകിയിരിക്കുന്നവയിൽ ചേരാത്ത ജോഡി ഏത്
Question 26
താഴെ പറയുന്നവരിൽ രാജ്യസഭാമെമ്പർ ആയി നോമിനേറ്റ് ചെയ്യപ്പെട്ട സ്പോർട്ട്സ് മാൻ
Question 27
SAARC കൂട്ടായ്മ രൂപീകരിച്ചതിന്റെ അടിസ്ഥാനം
Question 28
താഴെ പറയുന്നവയിൽ ഏതു ഭരണഘടനാ ഭേഭഗതിയാണ് പഞ്ചായത്തുകളിലെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്തത്?
Question 29
താഴെ പറയുന്നവയിൽ ഏതു കമ്മിറ്റിയാണ് പഞ്ചായത്ത് രാജ് സമ്പ്രദായം നടപ്പാക്കാൻ നിർദ്ദേശിച്ചത്?
Question 30
2017 ലെ വയലാർ അവാർഡ് നേടിയ കൃതി ഏത്
Question 31
നടക്കുന്നു എന്ന ക്രിയ പദത്തിന് യോജിച്ചതേത്
Question 32
കുട്ടികളുടെ നാടകമായ പ്ലാവിലതൊപ്പികൾ ആരുടെ കൃതിയാണ്
Question 33
പോകാൻ വന്നു എന്ന വാക്കിൽ പോകാൻ എന്നത് ഏത് വിനയച്ചം ആണ്
Question 34
വൈലോപ്പിള്ളിയുടെ കുരുവികൾ, അക്കിത്തത്തിന്റെ സഞ്ചാരികൾ എന്നീ കവിതാസമാഹാരങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു
Question 35
നാദതരംഗം എന്ന പദം വിഗ്രഹിച്ച് എഴുതുമ്പോൾ ലഭിക്കുന്ന ശരിയായ രൂപം ഏത്
Question 36
താഴെ കൊടുത്തതിൽ ഡോക്ടർ എം വി വിഷ്ണു നമ്പൂതിരിയുടേത് അല്ലാത്ത കൃതിയേത്
Question 37
താഴെ കൊടുത്തതിൽ ഭാഷയെ സംബന്ധിച്ച ശരിയായ ക്രമം ഏത്
Question 38
" അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" ഈ വരികൾ ഏത് ക്യതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്
Question 39
"ചർവ്വിതചർവ്വണം" എന്ന ശൈലിക്ക് യോജിച്ച അർത്ഥം തെരഞ്ഞെടുത്തെഴുതുക
Question 40
ശരിയായ ചിഹ്നം ചേർത്ത വാക്യം തെരഞ്ഞെടുത്തഴുതുക :
Question 41
കഥകളിയിലെ "താമസ" കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന വേഷം ഏതാണ്?
Question 42
തല, വല എന്നീ പദങ്ങളിൽ "ത", "വ" എന്നിവ താഴെകൊടുത്തതിൽ ഭാഷാശാസ്ത്രപരമായി ഏത് വിഭാഗത്തിൽ പെടുന്നു?
Question 43
നട്, കര്, എര്, തുടങ്ങിയ ഭാഷയിലെ മൂലരൂപത്തെ ഏത് വിഭാഗത്തിൽ പെടുത്താം?
Question 44
ജാതീയമായ ഉച്ചനീചങ്ങൾക്കെതിരെ "സമത്വസമാജം" എന്ന സംഘടന രൂപീകരിച്ച സാമൂഹ്യപരിഷ്കർത്താവ് ആര്?
Question 45
Identify the correctly spelt word
Question 46
Choose the correct meaning of the underlined words: The groom looked extremely beautiful on her wedding dress.
Question 47
Pick out the most suitable word to fill the blank in the sentence given below: The family ............ consisted of mother and her two sons were very rich.
Question 48
hoose the suitable one form the following to get the meaning of the word underlined : Raja used to wear his uniform neat and tidy always.
Question 49
Pick out the most suitable set of words to fill the blanks: The Trojan War is one ........... the most famous wars ......... the history.
Question 50
Choose the sentence which does not convey the meaning of the given proverb : Forgiveness is the best revenge
Question 51
Pick out the most appropriate set which gives the meaningful sentence: a. Who is wearing the blue shirt b. The boy who sells eggs. c. Is my son d. In the market
Question 52
We often watch TV in the afternoon, ............
Question 53
Passive form of "Open the door" is
Question 54
A ......... is a pair of lines in poetry that rhyme with each other.
Question 55
2.5 / .0005 =
Question 56
1 കി.ഗ്രാം പഞ്ചസാരയ്ക്ക് 40 രൂപയാണ് വില. എന്നാൽ 200 ഗ്രാം പഞ്ചസാരയുടെ വിലയെത്ര?
Question 57
തന്നിരിക്കുന്ന ഭിന്ന സംഖ്യകളെ ചെറുതിൽ നിന്ന് വലുതിലേക്ക് ക്രമീകരിക്കുക :
¼, ⅗, ⅔, ½
Question 58
ചിത്രത്തിൽ ഷെയ്ഡ് ചെയ്തിരിക്കുന്ന സമചതുരത്തിന്റെ പരപ്പളവ് വലിയ സമചതുരത്തിന്റെ പരപ്പളവിന്റെ എത്ര ഭാഗമാണ്?
Question 59
മൂന്നു മണികൾ യഥാക്രമം 8 മിനിട്ട്, 10 മിനിട്ട്, 12 മിനിട്ട് ഇടവേളകളിൽ മുഴങ്ങുന്നു. ഇവ മൂന്നും ഒരുമിച്ച് 6 am ന് മുഴങ്ങിയാൽ പിന്നീട് ഒരുമിച്ച് മുഴങ്ങുന്നതെപ്പോൾ?
Question 60
തത്വരൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ പഠനരീതിയാണ്
Question 61
8 ന്റെ ഗുണിതമായി വരുന്ന സംഖ്യ ഏത്?
Question 62
ടീച്ചറുടെ വയസ്സും കൂടി കൂട്ടിയാൽ ക്ലാസ്സിലെ ശരാശരി 2 കൂടും. ടീച്ചറുടെ വയസ്സെത്ര?
Question 63
ഒരു വ്യാപാരി സാധനങ്ങൾക്ക് 30% വില കൂട്ടിയിട്ടു. പിന്നീട് 20% ഡിസ്കൗണ്ട് നൽകി വിൽപന നടന്നാൽ വ്യാപാരിക്ക് ലാഭമോ നഷ്ടമോ? എത്ര ശതമാനം?
Question 64
ഒരു നീന്തൽകുളത്തിന് 25 മീറ്റർ നീളവും 10 മീറ്റർ വീതിയും 2 മീറ്റർ ആഴവുമുണ്ട്. ഇതിൽ പകുതി ഉയരത്തിൽ വെള്ളമുണ്ടെങ്കിൽ എത്ര ലിറ്റർ വെള്ളമുണ്ടാകും?
Question 65
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
Question 66
സോഡിയം ക്ലോറൈഡ് ലായനിയെ പ്ലാറ്റിനം ഇലക്ട്രോഡുകൾ ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം ചെയ്താൽ കാഥോഡിൽ ലഭിക്കുന്ന പദാർത്ഥം ഏത്?
Question 67
ഗ്ലൂക്കോസിന്റെ മോളിക്യുലാർ മാസ് (തന്മാത്രാ ഭാരം) 180 ആണ്. 0.5 മോളാർ 500 mL ഗ്ലൂക്കോസ് ലായനി തയ്യാറാക്കാൻ എത്ര ഗ്രാം ഗ്ലൂക്കോസ് ആവശ്യമാണ്?
Question 68
താഴെക്കൊടുത്തിരിക്കുന്നവയിൽ സ്വേദനം മുഖേന ശുദ്ധീകരിക്കുന്ന ലോഹം ഏത്?
Question 69
മെതനോൾ (തിളനില 65°C), എതനോൾ (തിളനില 78°C) ഇവ പരസ്പരം കലരുന്ന രണ്ട് ദ്രാവകങ്ങൾ ആണ്. ഇവ അടങ്ങിയ മിശ്രിതത്തിൽ ഘടകങ്ങളെ വേർതിരിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഏത്?
Question 70
2 മോൾ കാർബൺ ഡൈ ഓക്സൈഡിന് STP യിൽ എത്ര ലിറ്റർ വ്യാപ്തം ഉണ്ടാകും?
Question 71
ഇന്ത്യയിൽ കൂടുതൽ കണ്ടൽ വനമുള്ള സംസ്ഥാനം ഏത്?
Question 72
മനുഷ്യശരീരത്തിലെ വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?
Question 73
പ്രകാശസംശ്ലേഷണം നടക്കുന്നതിന് ക്ലോറോഫിൽ ആവശ്യമാണ്. ക്ലോറോഫിലിൽ അടങ്ങിയിരിക്കുന്ന ലോഹം :
Question 74
രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയ ശാസ്ത്രജ്ഞൻ:
Question 75
ഇന്ത്യ ഏറ്റവും ദീർഘമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന രാജ്യം :
Question 76
"ഐ.ആർ.20" "രത്ന" എന്നീ വിത്തിനങ്ങൾ ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 77
അന്തരീക്ഷത്തിന്റെ ഏത് തട്ടിലാണ് "ഓസോൺ പാളി" സ്ഥിതിചെയ്യുന്നത്?
Question 78
ഇന്ത്യയിൽ ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യമല്ലാത്തത്?
Question 79
ജനാധിപത്യത്തിന്റെ വിജയം നിശ്ചയിക്കുന്ന ഘടകം :
Question 80
ആർട്ടിക്കിൾ 21 A പ്രകാരം വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി
Question 81
സാമൂഹ്യശാസ്ത്ര പഠനരീതികളിൽ വിശകലന സാധ്യത കൂടുതലുള്ളത്
Question 82
ആദ്യം രൂപപ്പെട്ടത് ഒന്നാമത് എന്ന ക്രമത്തിൽ താഴെ നൽകിയിരിക്കുന്ന പ്രസ്ഥാനങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :
(i) ആത്മവിദ്യാസംഘം
(ii) സമത്വസമാജം
(iii) മുസ്ലീം ഐക്യ സംഘം
(iv) സഹോദരസംഘം
Question 83
ആഗോളവൽക്കരണത്തിന്റെ ഫലങ്ങളിൽ ഉൾപ്പെടാത്തത്
Question 84
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (SMC) ഓരോ സ്കൂളിലും രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചത് ------- ആണ്.
Question 85
“നാം ഒരു ചെടി വളർത്തുമ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതലായി ഒന്നും ഒരു കുട്ടിയെ പഠിപ്പിക്കുമ്പോഴും ചെയ്യാൻ കഴിയില്ല\' - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?
Question 86
“ആയാസ രഹിതമായ പഠനം" (Learning without Burden) എന്ന പേരിൽ സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ചത് ഏതു സമിതിയാണ്?
Question 87
ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതി ------ എന്ന് അറിയപ്പെടുന്നു.
Question 88
1986-ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്താൻ കഴിയാത്ത വസ്തുത ഏത്?
Question 89
ക്ലാസ്സിലെ കുട്ടികളെ ചെറുഗ്രൂപ്പുകളായി ഇരുത്തിയുള്ള പഠന പ്രക്രിയയെ ശക്തമായി പിന്തുണയ്ക്കുന്ന പഠനസമീപനം ഏതാണ്?
Question 90
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ ഉദ്ഗ്രഥിത പഠന രീതിയെ ഏതു പഠന സമീപനവുമായി ബന്ധപ്പെടുത്താം?
Question 91
“സമീപസ്ഥ വികാസ മണ്ഡലം" (Zone of Proximal Development - ZPD) എന്ന ആശയം മുന്നോട്ടു വച്ചതാര്?
Question 92
താരതമ്യം, വർഗ്ഗീകരണം തുടങ്ങിയ പ്രക്രിയാശേഷികൾ താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 93
കേരളത്തിലെ പ്രൈമറി പാഠ്യപദ്ധതിയിൽ ഭാഷാപഠനത്തിന് സ്വീകരിച്ചിരിക്കുന്ന രീതി ഏതാണ്?
Question 94
താഴെ കൊടുത്തിരിക്കുന്നവയിൽ വികാസ തത്വങ്ങളുമായി യോജിക്കാത്ത പ്രസ്താവന ഏതാണ്?
Question 95
മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalysis Analysis Theory) താഴെ പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 96
കൗൺസിലിങ്ങിനായി വരുന്ന വ്യക്തിയുടെ പ്രശ്നം മനസ്സിലാക്കുന്നതിന് താഴെ പറയുന്നവയിൽ ഏതു രീതിയാണ് ഒരു കൗൺസിലറെ ഏറ്റവും സഹായിക്കുക?
Question 97
"സന്തുലിതാവസ്ഥ നിലനിർത്താനുള്ള വൈജ്ഞാനിക മണ്ഡലത്തിന്റെ ശ്രമമാണ് പഠനം സാധ്യമാക്കുന്നത്\" - ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ തന്റെ പഠനസിദ്ധാന്തം ആവിഷ്ക്കരിച്ചതാരാണ്?
Question 98
ടീച്ചർ ക്ലാസ്സിൽ കാണിച്ച ഒരു ചിത്രത്തെ കുട്ടികൾ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കുന്നത് ............ ൽ ഉള്ള വ്യത്യാസം മൂലമാണ്.