00:00
Time Left
102/2019 - LDC/ Sub Group Officer Gr. 2 - Travancore Devaswom
You are currently taking the Devaswom Board series. Good luck!
Question 1
ഒരു സമാന്തര പ്രോഗ്രഷന്റെ ആദ്യത്തെ 11 പദങ്ങളുടെ തുക 99 ആയാൻ ഇതിന്റെ 6-ാം പദം എത്ര?
Question 2
9 x 81x = 1/(27x-3) ആയാൽ x ന്റെ വിലയെന്ത്?
Question 3
സാധാരണ പലിശാനിരക്കിൽ ഒരു തുക 8 വർഷംകൊണ്ട് ഇരട്ടി ആകുന്നുവെങ്കിൽ പലിശനിരക്ക് എത്ര?
Question 4
ഒരാൾ A എന്ന സ്ഥലത്തുനിന്ന് B എന്ന സ്ഥലത്തേക്ക് മണിക്കൂറിൽ 30 km വേഗത്തിലും തിരികെ മണിക്കൂറിൽ 20 km വേഗത്തിലും സഞ്ചരിക്കുന്നുവെങ്കിൽ അയാളുടെ മുഴുവൻ യാത്രയുടെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ?
Question 5
രാമു ഒരു ജോലി 3 ദിവസംകൊണ്ട് ചെയ്തുതീർക്കുന്നു. അതേ ജോലി രവി 6 ദിവസംകൊണ്ട് ചെയുതീർക്കുന്നുവെങ്കിൽ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും?
Question 6
100 നും 1000 നും ഇടയ്ക്ക് 11 കൊണ്ട് പൂർണ്ണമായും ഹരിക്കാവുന്ന എത്ര പൂർണ്ണസംഖ്യകൾ ഉണ്ട്?
Question 7
പൂരിപ്പിക്കുക : 4, 9, 25, 49, ------
Question 8
വില കാണുക : (1.1x1.1 + 2x1.1x 0.9 + 0.9 x 0.9) / (1.1+0.9)
Question 9
ഒരു ഗോളത്തിന്റെ വ്യാപ്തം 40 cm? ഇതിന്റെ ഇരട്ടി ആരമുള്ള മറ്റൊരു ഗോളത്തിന്റെ വ്യാപ്തം എത്ര?
Question 10
2 : 3 = 4 : x ആയാൽ x ന്റെ വില കാണുക :
Question 11
The apple has fallen -------- the table
Question 12
He _kicked the bucket_ yesterday. (Find out the meaning of the underlined idiom)
Question 13
I ------- a lot of hobbies while I was a student.
Question 14
Had I the talent, ----------------------
Question 15
The handsome man who lives in that huge house is ------ film actor
Question 16
The prefix "pre" is used to denote which of the following words?
Question 17
The elections are round the corner and all the parties -------- vying with each other in competition.
Question 18
Seetha and Geetha are sisters. The former is shy and retiring while the latter is an -------
Question 19
Neither Shiv nor Shyam ------ come for the excursion tomorrow.
Question 20
The meaning of the term "postscript"
Question 21
He will come here tomorrow --------? (Use the proper question tag)
Question 22
A --------- of policemen are there at the Raj Bhavan.
Question 23
She --------- reputation as an excellent dancer.
Question 24
Syam had built that beautiful house (Change into passive voice)
Question 25
She wonderful cook is a (Correct the sentence)
Question 26
Raman is a _skilful_ driver (To which part of speech does the underlined word belong?)
Question 27
Geetha said, "My book will be released tomorrow at a modest function" (Report the sentence)
Question 28
Correct word among the following series
Question 29
The teacher scolded the student for being arrogant (Find out the appropriate phrasal verb for the underlined word)
Question 30
My father is a Company Executive, ------- my mother is a homemaker.
Question 31
ഐക്യരാഷ്ട്ര സംഘടനയിലെ യു.എസ് അംബാസിഡർ സ്ഥാനത്തുനിന്ന് രാജി വച്ച ഇന്ത്യന്‍ വംശജ
Question 32
വിവരാവകാശം ബാധകമല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം :
Question 33
ഓസോൺ സുഷിരം ഉണ്ടാകാൻ കാരണമാകുന്ന രാസസംയുക്തം :
Question 34
കീമോ തെറാപ്പിയുടെ പിതാവ്
Question 35
കരിൻതണ്ടൻ താഴെ സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 36
ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പുപ്രകാരമാണ് പ്രസിഡന്റിന് ലോകസഭയിലേയ്ക്ക് രണ്ട് ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാൻ അധികാരം നൽകിയിരിക്കുന്നത്?
Question 37
തോമസ് മുള്ളർ (Thomas Muller) ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 38
2010 ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ "കുട്ടിസ്രാങ്ക്" എന്ന സിനിമ - സംവിധാനം ചെയ്തത് ആരാണ്?
Question 39
ലോക തപാൽ ദിനം
Question 40
തിക്കുറിഞ്ഞി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
Question 41
2018 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?
Question 42
പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം :
Question 43
ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ്സ് സ്ഥാപിതമായ വർഷം :
Question 44
ഒരു കുതിരശക്തി എത്ര വാട്സിന് തുല്യമാണ്?
Question 45
"ഷാഡോ ലൈൻസ്" എന്ന നോവൽ രചിച്ചത്
Question 46
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത പ്രക്ഷോപം :
Question 47
താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധമില്ലാത്ത വ്യെക്തി ആര്
Question 48
1908 ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും 1925 ൽ ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ പ്രസിഡന്റുമായിതീർന്ന ശാസ്ത്രജ്ഞൻ
Question 49
മയിലിന്റെ ശാസ്ത്രീയ നാമം :
Question 50
ന്യൂട്രോൺ ഇല്ലാത്ത മൂലകം :
Question 51
രഹസ്യരേഖകൾ ചോർത്തുന്നതിലൂടെ ലോക ശ്രദ്ധനേടിയ വെബ്സൈറ്റായ വിക്കിലീക്സ് സ്ഥാപിച്ചത് ആര്?
Question 52
ടങ്സ്റ്റൺ ഉരുകുന്ന ഊഷ്മാവ്
Question 53
ഏത് പഞ്ചവത്സര പദ്ധതിയാണ് ഗാഡ്ഗിൽ യോജന എന്ന പേരിൽ അറിയപ്പെടുന്നത്?
Question 54
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ :
Question 55
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വരികൾ പ്രതിപാദിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ കൃതി :
Question 56
താഴെപ്പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത്?
Question 57
നരേന്ദ്രമോദി സർക്കാറിന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായി നോട്ടു നിരോധനം. നടപ്പിലാക്കിയത് എന്ന്?
Question 58
ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ്ജ ബോട്ടിന്റെ പേര്
Question 59
ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം :
Question 60
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത രേഖപ്പെടുത്തിയത്
Question 61
ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിക്കവെ മരണമടഞ്ഞ ആദ്യ വ്യക്തി :
Question 62
അന്തർസംസ്ഥാന കൗൺസിലിന്റെ രൂപീകരണത്തെയും പ്രവർത്തനങ്ങളെയുംപറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്
Question 63
അപരാഹ്നം ആരുടെ കൃതിയാണ്?
Question 64
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ
Question 65
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Question 66
തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല :
Question 67
കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ :
Question 68
"അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 69
ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം :
Question 70
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം
Question 71
കയ്യ്, കാല് എന്നീ പദങ്ങളെ സമാസിച്ചാൽ ലഭിക്കുന്ന രൂപം :
Question 72
"!" എന്ന ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേര്
Question 73
'തോമസും സെബാസ്റ്റ്യനും നടക്കുകയും ചെയ്യു’. ഈ വാക്യത്തിൽ വ്യാകരണത്തെറ്റുണ്ടോ ഉണ്ടെങ്കിൽ ഏതു ഭാഗത്താണ്?
Question 74
"മുതലക്കണ്ണീർ" എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത്?
Question 75
"മരത്തിൽ" എന്ന വാക്കിൽ കാണുന്ന വിഭക്തി ഏതാണ്?
Question 76
താഴെ പറയുന്നവയിൽ ശരിയായ പദം തെരഞ്ഞെടുക്കുക :
Question 77
"കുറ്റം പറയുക" എന്ന പ്രയോഗത്തിനു പകരമായ ഒറ്റപ്പദം ഏതാണ്?
Question 78
"ഇടവം + പാതി" എങ്ങനെ ചേർത്തെഴുതാം?
Question 79
ഒരേ പദത്തിന് ഒന്നിലധികം അർത്ഥം വന്നാൽ പറയുന്ന പേര് :
Question 80
"Once in a blue moon” എന്ന ഇംഗ്ലീഷ് ശൈലിയുടെ അർത്ഥമെന്ത്?
Question 81
കഥകളി നിത്യവും വഴിപാടായി നടക്കുന്ന ക്ഷേത്രം
Question 82
തിരുവാർപ്പ് ഉഷ എന്നറിയപ്പെടുന്നത് എന്താണ്?
Question 83
മികച്ച ചന്ദനമുട്ടികൾ എവിടെനിന്നു ലഭിക്കും?
Question 84
കുങ്കുമം പ്രസാദമായി നല്കുന്നത് ഏത് ക്ഷേത്രങ്ങളിൽ?
Question 85
കേരള സംസ്ഥാനത്തിലെ ദേവസ്വം മന്ത്രി ആരാണ്?
Question 86
ഇടയ്ക്ക് എന്ന വാദ്യം ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് എപ്പോൾ?
Question 87
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാട് :
Question 88
പടത്തിപ്പഴം ഇഷ്ടനിവേദ്യമായ ദേവൻ :
Question 89
ഞെരളത്തു രാമപ്പൊതുവാൾ ആരായിരുന്നു?
Question 90
അരുവിപ്പുറം പ്രതിഷ്ഠ ആര് നടത്തി?
Question 91
ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പൊന്നാനയെ എഴുന്നെള്ളിക്കുന്ന ക്ഷേത്രം ഏത്?
Question 92
രാമനാട്ടത്തിന്റെ രചയിതാവ് ആര്?
Question 93
ഭഗവതി ക്ഷേത്രത്തിലെ രൂപക്കളങ്ങൾക്കു എത്ര വർണ്ണങ്ങളിലുള്ള പൊടികളാണ് ഉപയോഗിക്കുന്നത്
Question 94
വേട്ടക്കൊരുമകൻ കോവിലുകളിലെ വഴിപാട് :
Question 95
രേവതിപ്പട്ടത്താനത്തിന്റെ പേരിൽ പ്രശസ്തമായ ക്ഷേത്രം
Question 96
ഏറ്റവും കൂടുതൽ ഭക്തന്മാർ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷം എവിടെ?
Question 97
വള്ളംകളിയുടെ പേരിൽ പ്രശസ്തമായ ക്ഷേത്രം
Question 98
ആറ് വർഷത്തിലൊരിക്കൽ മുറജപം നടക്കുന്ന ക്ഷേത്രം
Question 99
കാന്തളൂർശാല പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രം
Question 100
കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനു പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ ക്ഷേത്രം