00:00 Time Left

101/2020 - Strong Room Guard - Travancore Devaswom

You are currently taking the Devaswom Board series. Good luck!

Sponsored
Question 1
ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ അദ്ധ്യായത്തിലാണ്‌ മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ ?

A
2-ാം അദ്ധ്യായം
B
6-ാം അദ്ധ്യായം
C
3-ാം അദ്ധ്യായം
D
5-ാം അദ്ധ്യായം
Question 2
“വിധിയുടെ ചക്രങ്ങള്‍ ഒരുനാള്‍ ഇന്ത്യ ഉപേക്ഷിക്കുവാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും. പക്ഷെ ഏതുരൂപത്തിലുള്ള ഇന്ത്യയെയാവും അവര്‍ ഇവിടെ ഉപേക്ഷിച്ചു പോവുക. നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ട്‌ പോകുമ്പോള്‍ അവര്‍ വിട്ടുപോകുന്നത്‌ ചെളിയുടേയും അഴുക്കിന്റേയും കൂമ്പാരമായിരിക്കും.” ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളിയായിരുന്ന ഒരു വ്യക്തി നടത്തിയ നിരീക്ഷണമാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌. ആരാണ്‌ ഈ വ്യക്തി?

A
സുഭാഷ്‌ ചന്ദ്രബോസ്‌
B
ജവഹര്‍ലാല്‍ നെഹ്റു
C
സരോജിനി നായിഡു
D
രവീന്ദ്രനാഥ ടാഗോര്‍
Question 3
ബ്രിട്ടീഷുകാര്‍ കേരളത്തിലെ ആദ്യത്തെ റെയില്‍പ്പാത (ബേപ്പൂര്‍ മുതല്‍ തിരൂർ വരെ) നിര്‍മ്മിച്ച വര്‍ഷം ഏത്‌ ?

A
1681
B
1867
C
1871
D
1861
Question 4
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം :

A
1809
B
1812
C
1807
D
1805
Question 5
കോനോലി പ്ലോട്ട്‌ എന്തുമായി ബന്ധപ്പെട്ടതാണ്‌?

A
കാപ്പി തോട്ടം
B
തേക്കു തോട്ടം
C
തേയില തോട്ടം
D
റബ്ബര്‍ തോട്ടം
Question 6
ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം ഏത്‌?

A
ചെമ്പഴന്തി
B
ചെമ്പഴന്തി
C
തലശ്ശേരി
D
ശിവഗിരി
Question 7
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടത്‌ ഏത്‌ സമ്മേളനത്തില്‍ വെച്ചാണ്‌ ?

A
കല്‍ക്കട്ട
B
അമരാവതി
C
ഡല്‍ഹി
D
മദ്രാസ്‌
Question 8
രാജ്യസഭയിലേയ്ക്ക്‌ എത്ര അംഗങ്ങളെയാണ്‌ ഇന്ത്യയുടെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്‌?

A
2
B
10
C
12
D
9
Question 9
1992-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്ന രാജ്യം ഏത്‌?

A
അര്‍ജന്റീന
B
ബ്രസീല്‍
C
മെക്സിക്കോ
D
പെറു‍
Question 10
ഇന്ത്യന്‍ ഭരണഘടനയിലെ ഏത്‌ ലിസ്റ്റിലാണ്‌ "കൃഷി" ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ?

A
കേന്ദ്ര ലിസ്റ്റ്‌
B
സംസ്ഥാന ലിസ്റ്റ്‌
C
സായുക്ത ലിസ്റ്റ്‌
D
ഇതൊന്നുമല്ല
Question 11
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (CSO) -ന്റെ ആസ്ഥാനം എവിടെയാണ്‌ ?

A
അഹമ്മദാബാദ്‌
B
ന്യൂഡല്‍ഹി
C
കട്ടക്ക്‌
D
ജെയ്പൂര്‍
Question 12
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏത്‌ ?

A
മലപ്പുറം
B
ഇടുക്കി
C
കോഴിക്കോട്‌
D
പത്തനംതിട്ട
Question 13
വാസ്‌കോഡ ഗാമ ആദ്യമായി കേരളത്തിലെ കോഴിക്കോട്‌ എത്തിയ വര്‍ഷം എന്നാണ്‌ ?

A
1435
B
1498
C
1465
D
1508
Question 14
"പ്രത്യക്ഷ രക്ഷാസഭ" യുടെ സ്ഥാപകന്‍ ആര്?

A
പണ്ഡിറ്റ്‌ കറുപ്പന്‍
B
ടി.കെ. മാധവന്‍
C
അയ്യന്‍കാളി
D
പൊയ്കയില്‍ കുമാരദേവന്‍
Question 15
കെ.എം. പണിക്കര്‍ രചിച്ച “കേരള സിംഹം” എന്ന ചരിത്ര നോവല്‍ ഏതു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്‌ ?

A
മാര്‍ത്താണ്ഡവര്‍മ്മ
B
വേലുത്തമ്പി ദളവ
C
കുഞ്ഞാലി മരയ്ക്കാര്‍
D
പഴശ്ശി രാജാ
Sponsored
Question 16
2019- ലെ ജ്ഞാനപീഠം അവാര്‍ഡ്‌ നേടിയ മലയാള സാഹിത്യകാരന്‍ ആരാണ്‌ ?

A
എം.ടി. വാസുദേവന്‍ നായര്‍
B
ഒ.എന്‍.വി. കുറുപ്പ്‌
C
അക്കിത്തം അച്ചുതന്‍ നമ്പൂതിരി
D
സുഗതകുമാരി
Question 17
2019 - ലെ സന്തോഷ്‌ ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത്‌ ആരായിരുന്നു ?

A
കേരളം
B
ഗോവ
C
പഞ്ചാബ്‌
D
സര്‍വ്വീസസ്‌
Question 18
"എന്റെ ജീവിതകഥ" ആരുടെ ആത്മകഥയാണ്‌ ?

A
എ.കെ. ഗോപാലന്‍
B
തോപ്പില്‍ ഭാസി
C
ഇ.എം.എസ്‌.
D
വൈക്കം മുഹമ്മദ്‌ ബഷീര്‍‍
Question 19
"സ്വച്ഛ്‌ ഭാരത്‌" പദ്ധതിക്ക്‌ ഇന്ത്യയില്‍ തുടക്കം കുറിച്ചത്‌ എന്നായിരുന്നു ?

A
2014 ഒക്ടോബര്‍ 2
B
2017 ഒക്ടോബര്‍ 2
C
2019 ഒക്ടോബര്‍ 2
D
2018 ഒക്ടോബര്‍ 2
Question 20
ഇന്ത്യന്‍ ഭരണഘടനയുടെ 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത്‌ ഏത്‌ വര്‍ഷം ആണ്‌ ?

A
1977
B
1978
C
1976
D
1975
Question 21
വോട്ടിംഗ്‌ പ്രായം 21 വയസ്സില്‍ നിന്നും 18 വയസ്സായി കുറച്ചുകൊണ്ട്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ഏതാണ്‌ ?

A
61-ാം ഭരണഘടനാ ഭേദഗതി
B
63-ാം ഭരണഘടനാ ഭേദഗതി
C
64-ാം ഭരണഘടനാ ഭേദഗതി
D
60-ാം ഭരണഘടനാ ഭേദഗതി
Question 22
ഇന്ത്യയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ലോക്‌സഭയുടെ ഇപ്പോഴത്തെ സ്പീക്കര്‍ ആരാണ്‌ ?

A
സുമിത്രാ മഹാജന്‍
B
മീരാകുമാര്‍
C
ഓം ബിര്‍ള
D
പി.എ. സാംഗ്മ
Question 23
കാസിരംഗ നാഷണല്‍ പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?

A
ആസ്സാം
B
മദ്ധ്യപ്രദേശ്‌
C
കര്‍ണ്ണാടകം
D
ഒറീസ്സ
Question 24
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്‌ ?

A
തമിഴ്‌നാട്‌, കര്‍ണ്ണാടകം
B
ആന്ധ്രാപ്രദേശ്‌, ഗോവ
C
മഹാരാഷ്ട്ര, ഗുജറാത്ത്‌
D
ആന്ധ്രാപ്രദേശ്‌, ഒറീസ്സ
Question 25
പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച്‌ പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനം ഓടിച്ച്‌ പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കോ വാഹനത്തിന്റെ ഉടമസ്ഥനോ ലഭിക്കാവുന്ന ശിക്ഷ :

A
3 വര്‍ഷം വരെ ജയില്‍ ശിക്ഷ, 25,000 രൂപ പിഴ
B
1 വര്‍ഷം വരെ ജയില്‍ ശിക്ഷ, 10,000 രൂപ പിഴ
C
6 മാസം വരെ ജയില്‍ ശിക്ഷ, 5,000 രൂപ പിഴ
D
2 വര്‍ഷം വരെ ജയില്‍ ശിക്ഷ, 25,000 രൂപ പിഴ
Question 26
ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 324 അനുസരിച്ച്‌ നിലവിലുള്ളത്‌ ഏത്‌ കമ്മീഷനാണ്‌ ?

A
മനുഷ്യാവകാശ കമ്മീഷന്‍
B
വനിതാ കമ്മീഷന്‍
C
തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍
D
പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍
Question 27
അന്യായമായി തടവിലാക്കപ്പെട്ട വ്യക്തിയെ വിട്ട്‌ കിട്ടുന്നതിനായി ഉപയോഗിക്കുന്ന റിട്ട്‌ ഏത്‌ ?

A
മാന്‍ഡമസ്‌
B
സെര്‍ഷ്യ്യോറാറി
C
പ്രൊഹിബിഷൻ
D
ഹേബിയസ്‌ കോര്‍പ്പസ്‌
Question 28
1972 ജൂലൈ 5-ാം തീയതി സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ നടന്ന ലോകപരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ആര്‌ ?

A
മൊറാര്‍ജി ദേശായി
B
ചരണ്‍സിംഗ്‌
C
ഇന്ദിരാ ഗാന്ധി
D
വി. പി. സിംഗ്‌
Question 29
ഇന്ത്യന്‍ പാര്‍ലമെന്റ്‌ പരിസ്ഥിതി സംരക്ഷണ നിയമം പാസ്സാക്കിയ വര്‍ഷം :

A
1986
B
1980
C
1985
D
1987
Question 30
"ഇന്നലെ ചെയ്തോരബദ്ധം മൂഡര്‍ക്കിന്നത്തെയാചാരമാകാം" എന്ന്‌ പാടിയതാര്‌ ?

A
സുഗതകുമാരി
B
മഹാകവി കുമാരനാശാന്‍
C
വള്ളത്തോള്‍
D
ഒ.എന്‍.വി. കുറുപ്പ്‌
Sponsored
Question 31
ഗാര്‍ഹിക പീഡന സംരക്ഷണ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ വര്‍ഷം :

A
2000
B
2005
C
2019
D
2017
Question 32
ഇന്ത്യയില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ ആദ്യമായി രൂപപ്പെട്ടതും അവസാനമായി വിഭജിക്കപ്പെട്ടതുമായ സംസ്ഥാനം ഏതാണ്‌ ?

A
ആന്ധ്രപ്രദേശ്‌
B
അരുണാചല്‍ പ്രദേശ്‌
C
ഉത്തര്‍ പ്രദേശ്‌
D
ഹിമാചല്‍ പ്രദേശ്‌
Question 33
കേരള സംസ്ഥാനത്തെ സാംസ്ക്കാരിക വകുപ്പ്‌ മന്ത്രി ആര്‌ ?

A
സി. രവീന്ദ്രനാഥ്‌
B
എ.കെ. ബാലന്‍
C
ജി. സുധാകരന്‍
D
കെ.ടി. ജലീല്‍‍
Question 34
"മിനിസ്ട്രി ഓഫ്‌ അറ്റ്മോസ്റ്റ്‌ ഹാപ്പിനെസ്‌" ആരുടെ കൃതിയാണ്‌?

A
അരുന്ധതി റോയ്‌
B
കിരണ്‍ ദേശായ്‌
C
ആര്‍. കെ. നാരായണ്‍
D
വിക്രം സേത്ത്‌
Question 35
ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ -I വിക്ഷേപിച്ചത്‌ എന്നായിരുന്നു ?

A
2008 ഒക്ടോബര്‍ 2
B
2008 ഒക്ടോബര്‍ 22
C
2008 നവംബര്‍ 1
D
2008 സെപ്റ്റംബര്‍ 5
Question 36
സംസ്ഥാന സഹകരണ വകുപ്പ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസിദ്ധീകരണം :

A
സഹകരണ വീഥി
B
സഹകരണം
C
സഹകരണ വാര്‍ത്ത
D
സഹകരണ ശബ്ദം
Question 37
അന്തര്‍ദ്ദേശീയ സഹകരണ സഖ്യത്തില്‍ (ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ്‌ അലയന്‍സ്‌ - ഐ.സി.എ.) 2019-ല്‍ സ്ഥിരാംഗത്വം ലഭിച്ച ഇന്ത്യയിലെ ഏക പ്രാഥമിക സഹകരണ സംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്‌ സഹകരണ സംഘത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്ക്‌ വഹിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവ്‌ ആര്?

A
അയ്യന്‍കാളി
B
വാഗ്ഭടാനന്ദന്‍
C
പണ്ഡിറ്റ്‌ കറുപ്പന്‍
D
സഹോദരന്‍ അയ്യപ്പന്‍
Question 38
1969-ലെ കേരള സഹകരണ നിയമം നടപ്പിലാക്കിയ കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു ?

A
കെ. കരുണാകരന്‍
B
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
C
സി. അച്ചുതമേനോന്‍
D
എ.കെ. ആന്റണി
Question 39
ലോക സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നത്‌ എന്നാണ്‌ ?

A
ഫെബ്രുവരി 20
B
ഫെബ്രുവരി 19
C
ഫെബ്രുവരി 24
D
ഫെബ്രുവരി 10
Question 40
a : b = 3 : 4 ഉം b : c = 5 : 6 ഉം ആയാല്‍ a : c എത്ര?

A
5 : 8
B
8 : 5
C
4 : 3
D
6 : 5
Question 41
ശ്രേണിയിലെ അടുത്ത സാംഖ്യ ഏത്‌ ?

10, 14, 22, 26, 34, 38, ____.

A
64
B
46
C
50
D
76
Question 42
ഒരാള്‍ 4,000 രൂപ ഒരു ബാങ്കില്‍ 6½% വാര്‍ഷിക പലിശനിരക്കില്‍ 2½ വര്‍ഷത്തേക്ക്‌ നിക്ഷേപിക്കുന്നു. സാധാരണ പലിശനിരക്കില്‍ അയാള്‍ക്ക്‌ എത്ര രൂപ പലിശ ലഭിക്കും ?

A
550
B
650
C
400
D
500
Question 43
തുടര്‍ച്ചയായ 5 എണ്ണല്‍ സംഖ്യകളുടെ ശരാശരി 27 ആയാല്‍ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്‌?

A
27
B
22
C
25
D
20
Question 44
0.555........ ന്റെ ഭിന്നസംഖ്യാ രൂപം

A
4/5
B
5/10
C
5/1000
D
5/9
Question 45
ഒരു കുട്ടി 275 രൂപയ്ക്ക്‌ ഒരു ബാള്‍ വാങ്ങി 286 രൂപയ്ക്ക്‌ വിറ്റാല്‍ ലാഭശതമാനം എത്ര ?

A
6%
B
4%
C
5%
D
7%
Sponsored
Question 46
ഒരു വൃത്തത്തിന്റെ വ്യാസം 20 cm ആയാല്‍ അതിന്റെ പരപ്പളവ്‌ എത്ര ?

A
100π cm2
B
400π cm2
C
100 cm2
D
400 cm2
Question 47
ഒരു കാര്‍ മിതമായ വേഗതയില്‍ 840 km സഞ്ചരിക്കുന്നു. കാറിന്റെ വേഗത 10 km/hr കൂട്ടിയാല്‍ ലക്ഷ്യസ്ഥാനത്ത്‌ 2 മണിക്കൂര്‍ മുമ്പായി എത്തും. എങ്കില്‍ കാറിന്റെ യഥാര്‍ത്ഥ വേഗത എന്ത്‌ ?

A
600 km/hr
B
60 km/hr
C
50 km/hr
D
500 km/hr
Question 48
താഴെ കൊടുത്ത ശ്രേണിയിലെ അടുത്ത പദം ഏത്‌?

1/3, 1/9, 1/27, 1/81, _______

A
1/162
B
1/2781
C
1/243
D
1/7294
Question 49
L→+, M → -, N → X, P → ÷ എന്നീ ചിഹ്നങ്ങള്‍ സ്വീകരിച്ചാല്‍ 16N20L42P2M6 = _______

A
335
B
345
C
533
D
610
Question 50
Fill in the blanks choosing the most appropriate options given below.

He went to work _____ he was not well.

A
despite
B
although
C
nevertheless
D
inspite of
Question 51
His coach told him that he ______ a mistake.

A
made
B
has been making
C
has made
D
had made
Question 52
Her knife is sharp, but mine is _____

A
blunt
B
soft
C
smooth
D
blank
Question 53
The boys have been playing _____ 10 A.M

A
since
B
for
C
till
D
at
Question 54
Vinod _____ to church every Sunday.

A
is going
B
go
C
goes
D
has been going
Question 55
No one will believe his story. It is not ______

A
credulous
B
incredible
C
credible
D
creditable
Question 56
She has invited me ______ the party.

A
for
B
towards
C
into
D
to
Question 57
All of them tried hard to ______ the fire.

A
put out
B
put off
C
put away
D
put up
Question 58
Tom, along with his parents, ________ to Chennai next week.

A
are going
B
is going
C
go
D
has been going
Question 59
He kept aside some money for _______ expenses.

A
miscelleneous
B
miscellenious
C
miscellanious
D
miscellaneous
Question 60
അത്ഭുതത്തെ സൂചിപ്പിക്കുന്ന ചിഹ്നം

A
കാകു
B
രോധിനി
C
വിക്ഷേപിണി
D
ഭിത്തിക
Sponsored
Question 61
വിഭാവകത്തിന്‌ ഉദാഹരണം :

A
ചെറുപയര്‍
B
അക്കാലം
C
കറുത്തകുതിര
D
ധീരവനിത
Question 62
"എന്‍ഡോസള്‍ഫാന്‍" എന്ന കീടനാശിനിയാല്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം പ്രമേയമായ കൃതി ?

A
അന്ധകാരനഴി
B
എന്‍മകജെ
C
മണ്ണിന്റെ മാറില്‍
D
അശാന്തി
Question 63
ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി ?

A
ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍
B
വള്ളത്തോള്‍ നാരായണമേനോന്‍
C
കുമാരനാശാന്‍
D
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍‍
Question 64
"കുളിക്കാന്‍ പോയി” - ഇതിലെ വിനയെച്ചമേത്‌ ?

A
പിന്‍വിനയെച്ചം
B
മുന്‍വിനയെച്ചം
C
നടുവിനയെച്ചം
D
പാക്ഷികവിനയെച്ചം
Question 65
ശരിയായ പദം തെരഞ്ഞെടുക്കുക.

A
നിഖണ്ടു
B
നിഖണ്ഡു
C
നിഘണ്ഡു
D
നിഘണ്ടു
Question 66
"നിരീശ്വരന്‍" എന്ന മലയാള നോവലിന്റെ കര്‍ത്താവാര്‌ ?

A
പി. എ. ഉത്തമന്‍
B
വി. ജെ. ജെയിംസ്‌
C
ടി.ഡി. രാമകൃഷ്ണന്‍
D
സുഭാഷ്ചന്ദ്രന്‍
Question 67
"കേരള ഹെമിങ്‌വേ" എന്നറിയപ്പെടുന്ന സാഹിത്യകാരന്‍

A
തകഴി ശിവശങ്കരപ്പിള്ള
B
കേശവദേവ്‌
C
എം. പി. നാരായണപിള്ള
D
എം. ടി. വാസുദേവന്‍ നായര്‍‍
Question 68
"കാനനചന്ദ്രിക" എന്ന ശൈലിയുടെ ആശയം :

A
വനത്തിനുള്ളിലെ വെളിച്ചം
B
ഉപയോഗശുന്യമായത്‌
C
സൗന്ദര്യമുള്ളത്‌
D
ഉപയോഗമുള്ളത്‌
Question 69
“വാ കുരുവീ വരു കുരുവീ” എന്നു തുടങ്ങുന്ന പദ്യം രചിച്ചതാര്‌ ?

A
ജി. ശങ്കരക്കുറുപ്പ്‌
B
പാലാ നാരായണന്‍
C
സി. പി. പള്ളിപ്പുറം
D
വൈലോപ്പിള്ളി ശ്രീധരമേനോന്‍
Question 70
അറ്റോമിക സംഖ്യ 118 ആയുള്ള മൂലകത്തിന്റെ പേര്‌ :

A
ഓര്‍ഗനസോണ്‍
B
യുറേനിയം
C
നെപ്റ്റ്യൂണിയം
D
പ്ലൂട്ടോണിയം‍
Question 71
"ബ്രാസ്‌" എന്ന ലോഹസങ്കരത്തിലെ ഘടക ലോഹങ്ങളാണ്‌ :

A
കോപ്പറും ടിനും
B
കോപ്പറും സിങ്കും
C
ടിനും സിങ്കും
D
കോപ്പറും സില്‍വറും
Question 72
സോഡിയം ക്ലോറൈഡ്‌ എന്ന ലവണത്തിന്റെ രാസസ്വഭാവം എന്താണ്‌ ?

A
ആസിഡിക്
B
ബേസിക്‌
C
ന്യൂട്രല്‍
D
ഇവയൊന്നുമല്ല‍
Question 73
പ്രകാശവര്‍ഷം എന്നത്‌ എന്താണ്‌ ?

A
വേഗത
B
പ്രവേഗം
C
പിണ്ഡം
D
ദൂരം
Question 74
ഡൈനമോ പ്രവര്‍ത്തിക്കുമ്പോള്‍ നടക്കുന്ന ഈര്‍ജ്ജമാറ്റം ഏതാണ്‌ ?

A
യാന്ത്രികോര്‍ജ്ജം രാസോര്‍ജ്ജമാകുന്നു
B
വൈദ്യുതോര്‍ജ്ജം രാസോര്‍ജ്ജം ആകുന്നു
C
യാന്ത്രികോര്‍ജ്ജം താപോർജ്ജം ആകുന്നു
D
യാന്ത്രിര്‍കോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാകുന്നു
Question 75
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങള്‍ രേഖപ്പെടുത്താനുപയോഗിക്കുന്ന ഉപകരണം :

A
MRI സ്കാനര്‍
B
ECG
C
EEG
D
അള്‍ട്രാസൗണ്ട് സ്കാനര്‍
Sponsored
Question 76
ആന്തര സമസ്ഥിതിപാലനത്തിന്‌ സഹായിക്കുന്ന മസ്തിഷ്ക ഭാഗം :

A
സെറിബെല്ലം
B
മെഡുല്ല ഒബ്ളോംഗേറ്റ
C
സെറിബ്രം
D
ഹൈപ്പോതലാമസ്‌
Question 77
കണ്ണിനുള്ളിലെ മര്‍ദ്ദം കൂടുന്നതുമൂലമുണ്ടാകുന്ന രോഗം :

A
ഗ്ലോക്കോമ
B
തിമിരം
C
നിശാന്ധത
D
സീറോഫ്താല്‍മിയ
Question 78
റബ്ബര്‍ മരങ്ങളില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു :

A
ആക്സിന്‍
B
എഥിഫോണ്‍
C
ഗിബര്‍ലിന്‍
D
സൈറ്റോകിനിന്‍‍
Question 79
കുട്ടികളില്‍ തൈറോക്സിന്റെ അളവ്‌ കുറയുന്നതുമൂലമുണ്ടാകുന്ന അവസ്ഥ:

A
മിക്സഡിമ
B
ഡയബറ്റിസ്
C
ഗോയിറ്റര്‍
D
ക്രെറ്റിനിസം
Question 80
ലോകപൈത്യകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത്‌ ?

A
കഥകളി
B
കൃഷ്ണനാട്ടം
C
കൂടിയാട്ടം
D
ചാക്യാർക്കൂത്ത്‌
Question 81
താഴെ പറയുന്നവയില്‍ പിത്യതര്‍പ്പണത്തിനു പേരുകേട്ട ക്ഷേത്രം ഏതാണ്‌ ?

A
തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം
B
കടലായി ശ്രീകൃഷ്ണ ക്ഷേത്രം
C
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
D
തിരുവുള്ളക്കാവ്‌ ധര്‍മ്മശാസ്താ ക്ഷേത്രം
Question 82
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വര്‍ഷം ഏത്‌ ?

A
1898
B
1885
C
1882
D
1888
Question 83
അദ്വൈതവേദാന്തത്തെ ഒരു സിദ്ധാന്തമായി സ്ഥാപിച്ചെടുത്തതാര്‌ ?

A
കുമാരിലഭട്ടന്‍
B
ശ്രീ ശങ്കരാചാര്യര്‍
C
തുളസീദാസ്‌
D
ശ്രീ മാധ്വാചാര്യര്‍‍
Question 84
"തന്ത്രസമുച്ചയം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌ ?

A
മല്ലിശ്ശേരി നാരായണന്‍ നമ്പൂതിരിപ്പാട്‌
B
പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌
C
കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌
D
ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിപ്പാട്‌
Question 85
മണ്ണാറശ്ശാല നാഗരാജക്ഷേത്രം ഏതു ജില്ലയില്‍ സ്ഥിതിചെയ്യുന്നു ?

A
ആലപ്പുഴ
B
പത്തനംതിട്ട
C
കൊല്ലം
D
കോട്ടയം
Question 86
കേരളത്തില്‍ ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ കവി :

A
മേല്പത്തൂര്‍ നാരായണ ഭട്ടതിരി
B
തുഞ്ചത്തെഴുത്തച്ഛന്‍
C
ചെറുശ്ശേരി നമ്പൂതിരി
D
രാമപുരത്തു വാര്യര്‍‍
Question 87
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകൃതമായതെന്ന്‌ ?

A
1950 നവംബര്‍ 1
B
1952 ജൂലൈ 1
C
1949 ജൂലൈ 1
D
1956 നവംബര്‍ 1
Question 88
താഴെ പറയുന്നവയില്‍ തൃപ്രയാര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാട്‌ ഏത്‌ ?

A
മീനൂട്ട്‌
B
കുത്തിയോട്ടം
C
ഗരുഡന്‍ തൂക്കം
D
ഉരുളി കമഴ്ത്തല്‍
Question 89
"തൃപ്പടിദാനം" നടത്തിയ മഹാരാജാവ്‌ ആരാണ്‌ ?

A
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
B
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
C
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
D
ചിത്തിരതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
Question 90
ഒ.എം.ആര്‍. എന്നാല്‍ _____ ആണ്‌.

A
ഓപ്ഷണല്‍ മാര്‍ക്ക്‌ റീഡര്‍
B
ഒറിജിനല്‍ മാര്‍ക്ക്‌ റീഡര്‍
C
ഒപ്റ്റിക്കല്‍ മാര്‍ക്ക്‌ റീഡര്‍
D
ഒറിജിനല്‍ മാര്‍ക്ക്‌ റെക്കഗ്‌നൈസർ
Sponsored
Question 91
ചുവടെ തന്നിരിക്കുന്നതില്‍ നിന്നും സ്വതന്ത്ര സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുക.

A
വിന്‍ഡോസ്‌ 7
B
എം.എസ്‌.-വേര്‍ഡ്‌
C
എം.എസ്‌.-പവര്‍പോയിന്റ്‌
D
ലിനക്‌സ്‌
Question 92
_____ നെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കുന്നു.

A
ചാള്‍സ്‌ ബാബേജ്‌
B
ജോണ്‍ ന്യൂമാന്‍
C
അഡാ ലൗലേസ്‌
D
ലൂയി പാസ്കല്‍
Question 93
1 ജിഗാബൈറ്റ്‌ = ______ മെഗാബൈറ്റ്‌.

A
1024
B
1000
C
1024 x 1024
D
1024 x 1000
Question 94
ധാരാളം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളിലേക്ക്‌ ഒരേ സന്ദേശം തന്നെ വിവേചനരഹിതമായി അയയ്ക്കുന്നതിനെ ______ എന്നു വിളിക്കുന്നു.

A
വൈറസ്‌
B
വേം
C
ത്രറ്റ്‌
D
സ്പാം
Question 95
ഇനി പറയുന്നവയില്‍ നിന്നും ശബ്ദം ശേഖരിച്ചു വയ്ക്കാനുള്ള മാതൃക തിരഞ്ഞെടുക്കുക.

A
docx
B
mp3
C
dll
D
jpg
Question 96
രണ്ട്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ തമ്മില്‍ പരസ്പരം പണം കൈമാറ്റം ചെയ്യുന്നതിലേക്കായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഒരു മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള സംവിധാനമാണ്‌ _____

A
പേപാല്‍
B
വിസ
C
യൂണിഫൈഡ്‌ പേമെന്റ്‌ ഇന്റര്‍ഫേസ്‌
D
മാസ്റ്റര്‍കാര്‍ഡ്‌
Question 97
ഒരു സേര്‍ച്ച്‌ എന്‍ജിന്‌ ഉദാഹരണമാണ്‌ _____

A
ഗൂഗിള്‍
B
ഫേസ്ബുക്ക്‌
C
വാട്‌സ്‌ആപ്പ്‌
D
ടിക് ടോക്‍
Question 98
ജി.പി.എസ്‌. എന്നാല്‍ __ ആണ്‌.

A
ഗ്ലോബല്‍ പൊസിഷനിംഗ്‌ സിസ്റ്റം
B
ഗ്രേറ്റ്‌ പൊസിഷനിംഗ്‌ സ്റ്റൈയില്‍
C
ഗവണ്‍മെന്റ്‌ പ്രൊവൈഡഡ്‌ സിസ്റ്റം
D
ഗ്രേറ്റ്‌ പൊസിഷന്‍ സിസ്റ്റം
Question 99
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായി ഉപയോഗിക്കാനാവാത്ത മൊബൈല്‍ ആപ്പ്‌ തിരഞ്ഞെടുക്കുക.

A
വാട്‌സ്‌ആപ്പ്‌
B
ഫേസ്ബുക്ക്‌
C
ട്വിറ്റര്‍
D
റെയില്‍ കണക്ട്‌