ആസ്താംതാവതിയം പ്രസൂതിസമയെ ദുർവ്വരാ ശൂലവ്യഥാ നൈരുച്യം തനുശേഷണം - ശങ്കരാചാര്യരുടെ പ്രസിദ്ധമായ ഈ വരികൾ ആരെ നമിയ്ക്കുന്നു?
A
മാതാവ്
B
മാതുലൻ
C
മുത്തശ്ശി
D
അമ്മാമൻ
Question 29
ഭദ്രദീപത്തിൽ അഞ്ചാമത്തെ തിരിയുടെ സ്ഥാനം ഏത്?
A
തെക്കുകിഴക്ക് (അഗ്നി കോണ്)
B
തെക്കുപടിഞ്ഞാറ് (നിര്യതി കോണ്)
C
വടക്കുപടിഞ്ഞാറ് (വായു കോണ്)
D
വടക്കുകിഴക്ക് (ഈശാന കോണ്)
Question 30
ജനനമരണങ്ങളുടെ പുല(വാലായ്മ), ഋതുമതികളുടെ ദിനം തുടങ്ങിയവയ്ക്ക് ദിവസം കണക്കാക്കുന്നത് എന്നുമുതൽ?
A
അർദ്ധരാത്രി മുതൽ
B
ഉദയം മുതൽ
C
അഹസ്സു പുലർന്നാൽ
D
ബ്രാഹ്മമുഹൂർത്തം മുതൽ
Sponsored
Question 31
ധർമ്മാർത്ഥ കാമമോക്ഷങ്ങളായ പുരുഷാർത്ഥ ചതുഷ്ടയ പ്രാപ്തിയാണ് പൂജാതത്വം അഥവാ ലക്ഷ്യം അഥവാ ഫലം അഥാഖിലേശാർച്ച നമുഖ്യതേ f ധുനാ - എന്നു തുടങ്ങുന്ന ഈ പ്രമാണം ഏതു ഗ്രന്ഥത്തിലേതാണ്?
A
ശേഷസമുച്ചയം
B
തന്ത്രസമുച്ചയം
C
കുഴിക്കാട്ടുപച്ച
D
തന്ത്രസാരം
Question 32
ഇതിൽ പഞ്ചഗവ്യം ഏത്?
A
ഗോമൂത്രം, ചാണകം, നെയ്യ്, പാല്, തൈര്
B
പാല്, ഗോമൂത്രം, ചാണകം, നെയ്യ്, ഹവിസ്സ്
C
ഗോമൂത്രം, ചാണകം, എള്ള്, പാല്, തൈര്
D
നെയ്യ്, പാല്, തൈര്, എള്ള്, ഹവിസ്സ്
Question 33
പൂയ്യം നക്ഷത്രം പ്രധാനമായി ആചരിക്കുന്ന ദേവൻ ഏത്?
A
ശിവൻ
B
കിരാതമൂർത്തി
C
സുബ്രഹ്മണ്യൻ
D
വാമനമൂർത്തി
Question 34
വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയ അക്ഷയതൃതീയ ദിനം ദശാവതാരങ്ങളിൽ ഏത് അവതാരമാണ്?
A
ശ്രീരാമൻ
B
ബലരാമൻ
C
വാമനൻ
D
പരശുരാമൻ
Question 35
വലം കയ്യാൽ വാമശ്രവണവുമിടം കൈവിരലിനാൽ വലതു കാതും തൊട്ടക്കഴലിണപിണച്ചുള്ള നിലയിൽ നിലം കൈമുട്ടാലേ പലകുറിതൊടുന്നേനടിയനിന്നലം കാരുണ്യാബ്ഡേ കളക മമ വിഘം ഗണപതേ - ആരാധനാ ക്രമങ്ങളിൽ ഇത് ഏത്?
A
നമസ്കാരം
B
പ്രദക്ഷിണം
C
ഏത്തമിടുക
D
അഭിവാദ്യം
Question 36
ശ്രീകൃഷ്ണകഥകളെപറ്റി സമഗ്രമായി പ്രതിപാദിയ്ക്കുന്ന പ്രധാന പുരാണകൃതി
A
ഭഗവത്ഗീത
B
പത്മപുരാണം
C
ജ്ഞാനപ്പാന
D
ഭാഗവതം
Question 37
പ്രതിഷ്ഠ മുതൽ ഉത്സവം വരെ താന്ത്രികകർമ്മങ്ങളെ സമഗ്രമായി പ്രതിപാദിയ്ക്കുന്ന മൂലഗ്രന്ഥം :
ഏകാദശിവ്രതം നോൽക്കുന്നത് ഏത് ദേവനെ പ്രതിനിധാനം ചെയ്തിട്ടാണ്?
A
വിഷ്ണു
B
ശിവൻ
C
വേട്ടക്കാരൻ
D
സുബ്രഹ്മണ്യൻ
Question 45
ഷഷ്ഠിവ്രതം നോൽക്കുന്നത് ഏതു ദേവനെ പ്രതിനിധാനം ചെയ്തിട്ടാണ്?
A
ശിവൻ
B
വിഷ്ണു
C
ശാസ്താവ്
D
സുബ്രഹ്മണ്യൻ
Sponsored
Question 46
താഴെ പറയുന്നവയിൽ ഏതു തിഥി സന്ധ്യയ്ക്ക് ആറു നാഴിക മുമ്പു തുടങ്ങുന്ന ദിവസം പ്രദോഷം ആചരിക്കുന്നു?
A
ത്രയോദശി
B
പ്രഥമ
C
വാവ്
D
ചതുർദ്ദശി
Question 47
തൃശ്ശൂർ പൂരം ഏതു മാസത്തിലാണ്?
A
മകരം
B
കുംഭം
C
മീനം
D
മേടം
Question 48
കുചേല ദിനം (അവിൽ ദിനം) മാസത്തിലെ മുപ്പട്ടു (ആദ്യത്തെ) ബുധനാഴ്ച ആചരിക്കുന്നു. ഏത് മാസത്തിൽ?
A
ധനു
B
മകരം
C
കുംഭം
D
മീനം
Question 49
കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവം ഏതു മാസത്തിലെ ചോതി നക്ഷത്രത്തിൽ തുടങ്ങി അടുത്ത മാസത്തിലെ ചോതി നക്ഷത്രത്തിൽ അവസാനിക്കുന്നു?
A
മീനം-മേടം
B
മേടം-എടവം
C
എടവം-മിഥുനം
D
മിഥുനം-കർക്കിടകം
Question 50
രാത്രി പൂരം നക്ഷത്രമുള്ള ദിവസമാണ് ആറ്റുകാൽ പൊങ്കാല. ഏതു മാസത്തിൽ ?
A
മകരം
B
കുംഭം
C
മീനം
D
മേടം
Question 51
ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമിരോഹിണി ഏതു മാസത്തിലാണ്?
A
കർക്കിടകം
B
ചിങ്ങം
C
കന്നി
D
തുലാം
Question 52
ആശ്വിനമാസത്തിലെ വിദ്യാരംഭ ദിനം കണക്കാക്കുന്ന വിധം ഏത്?
A
അഷ്ടമി മുതൽ മൂന്നാം ദിനം
B
നവമിയുടെ പിറ്റേ ദിവസം
C
ദശമി സന്ധ്യയ്ക്കുള്ള ദിവസം
D
ദശമി പിറന്നാൾ പക്ഷം
Question 53
പൂയ്യം നക്ഷത്രം രാത്രി പത്തു നാഴികയ്ക്കുള്ള ദിവസം ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൊടിയേറ്റം പത്താം ദിവസം ആറാട്ട് എന്നതാണ് ഗുരുവായൂര് ഉത്സവം. ഏതു മാസത്തിൽ?
A
മകരം
B
കുംഭം
C
മീനം
D
മേടം
Question 54
മൂകാംബിക രഥോത്സവം മൂലം പിറന്നാൾ പക്ഷമുള്ള ദിവസമാണ്. ഏതു മാസത്തിൽ?
A
മകരം
B
കുംഭം
C
മീനം
D
മേടം
Question 55
പ്രസന്ന പൂജയ്ക്ക് നട അടച്ച സമയത്ത് മാരാര് /ഷാരടി കൊട്ടി പാടുന്നത് :
A
അഷ്ടപദി
B
തോറ്റം
C
വിളക്കുപാട്ട്
D
കൃഷ്ണനാട്ടം
Question 56
മഹാവിഷ്ണുവിന്റെ ആയുധം (ദ്ധ്യാനം) :
A
ശംഖ് ചക്രം വേണു വരദം
B
ശംഖ് ചകം വെണ്ണ പത്മം
C
ശംഖ് ചക്രം അഭയം പത്മം
D
ശംഖ് ചക്രം ഗദ പത്മം
Question 57
അനന്തനാഗത്തിൽ പള്ളികൊള്ളുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം:
A
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
B
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം
C
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
D
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം
Question 58
ശാസ്താവിന്റെ വാഹനം :
A
പുലി
B
കുതിര
C
ആന
D
കാള
Question 59
ശിവന്റെ വാഹനം
A
ഗരുഡൻ
B
എലി
C
കാള
D
പുലി
Question 60
ആറുമുഖമുള്ള ദേവൻ:
A
രാവണൻ
B
ബ്രഹ്മാവ്
C
മഹേശ്വരൻ
D
സുബ്രഹ്മണ്യൻ
Sponsored
Question 61
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ
A
ശിവൻ
B
ഭദ്രകാളി
C
വനദുർഗ്ഗ
D
ഭഗവതി
Question 62
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വിവാഹ തടസ്സം നീങ്ങുന്നതിന് മംഗല്യ പൂജ നടത്തുന്നത് ഏതു ദേവീ ദേവന്മാർക്കാണ്?
A
ഭദ്രകാളി
B
മഹാവിഷ്ണു
C
ഗണപതി
D
ശ്രീപാർവ്വതി
Question 63
കേരളത്തിലെ ഏക പൂർണ്ണത്രയീശ ക്ഷേത്രം:
A
ഗുരുവായൂർ
B
തൃശ്ശൂർ വടക്കുന്നാഥൻ
C
ആറന്മുള
D
തൃപ്പൂണിത്തുറ
Question 64
കൊല്ലൂർ മൂകാംബികാക്ഷേത്രവുമായി ആചാരങ്ങൾക്ക് ബന്ധമുള്ള മകം തൊഴൽ പ്രധാനമായി ആചരിക്കുന്ന എറണാകുളം ജില്ലയിലെ ക്ഷേത്രം
A
പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം
B
തിരുവൈരാണിക്കുളം ക്ഷേത്രം
C
ചോറ്റാനിക്കര ക്ഷേത്രം
D
തൃപ്പൂണിത്തുറ ഭഗവതി ക്ഷേത്രം
Question 65
കേരളചരിത്രം/ഉല്പത്തി/ആചാരം/ആഘോഷം/ ബന്ധപ്പെടുത്തിയ ശ്രീ കൃഷണക്ഷേത്രം:
A
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
B
വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം
C
തിരുവല്ലം പരശുരാമ ക്ഷേത്രം
D
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
Question 66
പിതൃബലിയ്ക്കു പ്രധാനമായ പരശുരാമനാൽ പ്രതിഷ്ഠിച്ചു എന്നറിയപ്പെടുന്ന ക്ഷേത്രം
A
തിരുവല്ലം
B
തിരുനെല്ലി
C
ആലുവ
D
തിരുന്നാവായ
Question 67
മാഘമാസത്തിലെ കൃഷ്ണചതുർദ്ദശി അർദ്ധരാത്രിയ്ക്കുള്ള ദിവസമാണ് ശിവരാത്രി. ഇത് ഏതൊക്കെ മാസങ്ങളിലാണ് വരുക?
A
ധനു-മകരം
B
മകരം-കുംഭം
C
കുംഭം-മീനം
D
വൃശ്ചികം-ധനു
Question 68
ഭാരതീയശാസ്ത്രങ്ങളുടെ ഉത്സവമായ വേങ്ങൾ എത്ര?
A
മൂന്ന്
B
നാല്
C
അഞ്ച്
D
ആറ്
Question 69
ചിറ്റമൃത്, പേരാൽമുട്ട്, എള്ള്, കറുക, പാല്, നെയ്യ്, പാൽപ്പായസം ഇവയെല്ലാം ചേർക്കുന്ന ഹോമത്തിന്റെ പേര്?
A
സുദർശന ഹോമം
B
മൃത്യുഞ്ജയ ഹോമം
C
ഗണപതി ഹോമം
D
രക്ഷോഘ്ന ഹോമം
Question 70
ഇതിൽ താഴെ കൊടുത്തവയിൽ ക്ഷേത്ര അനുഷ്ഠാനകല അല്ലാത്തത് ഏത്?
A
ഓട്ടൻതുള്ളൽ
B
മോഹിനിയാട്ടം
C
കൂത്ത്
D
പാഠകം
Question 71
ക്ഷേത്ര അനുഷ്ഠാനകലയായ കേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം?