00:00 Time Left

024/2022 - HSA Natural Science (Malayalam Medium) - Education

You are currently taking the HSA Natural Science (Malayalam Medium) series. Good luck!

Sponsored
Question 1
Who was the First President of SNDP Yogam?
A
Dr. Palpu
B
Kumaranasan
C
Sree Narayana Guru
D
Nataraja Guru
Question 2
Who founded Vidhya Pashini Sabha?
A
Ayyankali
B
Sahodaran Ayyappan
C
Swathi Thirunal
D
Vaikunda Swamikal
Question 3
Which upheaval was held against American Model Proposed by Sri. C.P. Ramaswamy Ayyer?
A
Punnapra Vayalar Upheavals
B
Vaikom Sathyagraha
C
Guruvayoor Sathyagraha
D
Paliyam Sathyagraha
Question 4
Who was considered as the "Grand Old Man" of Kerala?
A
P. Krishna Pillai
B
K. Kelappan
C
P.K. Chathan Master
D
K.P. Kesava Menon
Question 5
Name the leader of the renaissance who was onsted from his caste for the reason of attending the Ahmedabad Congress Session of 1921?
A
Mannath Padmanabhan
B
T.K. Madhavan
C
V.T. Bhattatirippad
D
Ayyankali
Question 6
Which of the following word has not been written in the preamble of the Indian Constitution?
A
Sovereign
B
Socialist
C
Democratic
D
Indians
Question 7
The directive principles has been taken from the Constitution of :
A
Britain
B
Canada
C
America
D
Ireland
Question 8
A writ issued to secure the release of a person found to be detained illegally is :
A
Mandamas
B
Habeas Corpus
C
Certiorari
D
Prohibition
Question 9
A money bill passed by the Lok Sabha can be held up by the Rajya Sabha for how many weeks?
A
Two
B
Three
C
Four
D
Five
Question 10
After the general elections, the pro term speaker is :
A
elected by Lok Sabha
B
appointed by President of India
C
Appointed by the Chief Justice of the Supreme Court
D
The Senior most member of the Lok Sabha
Question 11
Which State Government decided to start World"s largest floating Solar Project by 2023?
A
Tamil Nadu
B
West Bengal
C
Karnataka
D
Madhya Pradesh
Question 12
Justice Hima Kohli has become the first Woman Chief Justice of ——————— High Court.
A
Telangana
B
Kerala
C
Andra Pradesh
D
Tamil Nadu
Question 13
Which of the first country to approve Covid-19 vaccine of Oxford-Astra Zeneca :
A
USA
B
England
C
Japan
D
India
Question 14
Who became the first Woman Fighter Pilot to participate in the Republic Day fly-past?
A
Bhavana Kanth
B
Shahila Dhami
C
Avani Chaturvedi
D
Mohana Singh Jitarwal
Question 15
Which one country become the first country to receive the Indian Covid-19 vaccine?
A
Maldives
B
Bhutan
C
Nepal
D
Sri-lanka
Sponsored
Question 16
Kurt Lewin contributed significantly in the development of :
A
Action Research
B
Micro Teaching
C
Motivation
D
Assessment
Question 17
Which characteristic of a good evaluation tool is connected to Internal Consistency of the items?
A
Validity
B
Reliability
C
Comparability
D
Objectivity
Question 18
What type of reinforcement is used by a teacher when she allowed a naughty child in her class whom she had forcefully seated in the front bench, to sit with his friends when he behaved well in the class?
A
Positive reinforcement
B
Negative reinforcement
C
Token reinforcement
D
Verbal reinforcement
Question 19
Theory of Conservation comes under which stage of cognitive development according to Jean Piaget?
A
Sensorimotor Stage
B
Pre-operational Stage
C
Concrete Operational Stage
D
Formal Operational Stage
Question 20
Two statements are given below regarding Diagnostic test :
S1 : It is conducted to evaluate all students in the class.
S2 : Students are analysed on the bases of incorrect answers.
A
Both S1 and S2 are true
B
Both S1 and S2 are false
C
S1 is true, but S2 is false
D
S1 is false, but S2 is true
Question 21
വൈറസ് അണുബാധയോടനുബന്ധിച്ച് സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ്:
A
വിറിയോൺ
B
ഇന്റർഫെറോൺ
C
ആന്റിവൈറിൻ
D
ആന്റിജൻ
Question 22
ചീസ് ഉല്പാദനത്തിന് ഉപയോഗിക്കുന്ന അണുജീവി :
A
സ്രെപ്റ്റോകോക്കസ്
B
ലാക്ടോബാസില്ലസ്
C
(A) & (B)
D
അസറ്റോബാക്ടർ
Question 23
റൈസോപ്പസ് ലൈംഗികപ്രത്യുല്പാദനവേളയിൽ ഏതുതരം ഗാമീറ്റുകളെയാണ് ഉല്പാദിപ്പിക്കുന്നത്?
A
അനൈസോഗാമീറ്റ്
B
ഐസോഗാമീറ്റ്
C
മാക്രോഗാമീറ്റ്
D
മൈക്രോഗാമീറ്റ്
Question 24
ലൈക്കനുകളിൽ സാധാരണയായി കാണപ്പെടുന്ന പായൽ (ആൽഗ) വർഗ്ഗം:
A
ചുവപ്പ് ആൽഗ
B
നീലഹരിത ആൽഗ
C
ഹരിത ആൽഗ
D
(B) & (C)
Question 25
കുമിൾ നാശിനിയായ ബോർഡോക്സ് മിശ്രിതത്തിലെ "ബോർഡോക്സ്" എന്തിനെ കുറിക്കുന്നു?
A
രാസവസ്തു
B
ശാസ്ത്രനാമം
C
സ്ഥൂലനാമം
D
ഇതൊന്നുമല്ല
Question 26
സസ്യങ്ങളിൽ അണുബാധമൂലം പ്രതിരോധത്തിനായി ഉല്പാദിപ്പിക്കപ്പെടുന്ന ഘടകങ്ങളാണ്:
A
ഫൈറ്റോറ്റോറിം
B
ഫൈറ്റോഅലക്സിൻ
C
ഫൈറ്റോകെമിക്കൽസ്
D
ഫൈറ്റോറ്റോറിൻ
Question 27
ബ്രയോഫൈറ്റുകളെ സസ്യലോകത്തിലെ ഉഭയജീവികൾ എന്നു വിളിക്കുവാനുള്ള കാരണം:
A
വെള്ളത്തിലും കരയിലും കാണപ്പെടുന്നതുകൊണ്ട്
B
ഈർപ്പമുള്ള സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതുകൊണ്ട്
C
ലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ
D
കരയിൽ ജീവിക്കുവാൻ ആദ്യമായി അനുകൂലനങ്ങൾ രൂപപ്പെട്ടതിനാൽ
Question 28
ഫ്യുണേറിയായിൽ ആസ്യരന്ധ്രങ്ങൾ കാണപ്പെടുന്നത്:
A
ഇല
B
തണ്ട്
C
ക്യാപ്സൂൾ
D
(A) & (B)
Question 29
സെലാജിനെല്ലയുടെ ഭ്രൂണത്തിൽ എത്ര ബീജപത്രങ്ങൾ ഉണ്ട്?
A
1
B
2
C
2-ൽ കൂടുതൽ
D
ഇല്ല
Question 30
ആക്ടിനോസ്റ്റീൽ എന്തിന്റെ പരിണാമമാണ്?
A
സൊളിനോസ്റ്റിൽ
B
ഡിക്റ്റിയോസ്റ്റിൽ
C
പ്രോട്ടോസ്റ്റിൽ
D
സൈഫണോസ്റ്റീൽ
Sponsored
Question 31
"സാഗോ പാം" എന്നറിയപ്പെടുന്നത് :
A
ഇന്ത്
B
കരിമ്പന
C
ചൂണ്ടപ്പന
D
ഈന്തപ്പന
Question 32
നഗ്നബീജസസ്യങ്ങളിലെ ഫ്ലോയം സപുഷ്പികളിൽനിന്നും വ്യത്യസ്തമാകുന്നത്:
A
സീവ് റ്റ്യൂബ് കോശങ്ങളുടെ അഭാവം
B
സ്ക്ലീറൻകൈമ കോശങ്ങളുടെ അഭാവം
C
പാരൻകൈമ കോശങ്ങളുടെ അഭാവം
D
കംപാനിയൻ കോശങ്ങളുടെ അഭാവം
Question 33
സസ്യലോകത്തിൽ "ജീവിക്കുന്ന ഫോസിലുകൾ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
A
എണ്ണത്തിൽ വളരെ കുറവായത്
B
വംശനാശം നേരിടുന്നത്
C
കാലാനുസൃത പരിണാമത്തിന് വിധേയമാകാത്തത്
D
(A) & (B)
Question 34
ഭൂമുഖത്ത് ഇന്ന് ലഭ്യമായിട്ടുള്ള സസ്യഫോസിലുകളിൽ കൂടുതൽ എണ്ണം ഏതു വിഭാഗത്തിൽപ്പെടുന്നവയാണ്?
A
പെട്രിഫൈഡ്
B
മോൾഡ്
C
ഇംപ്രഷൻ
D
കാസ്റ്റ്
Question 35
"കുക്കുർബിറ്റേസി" സസ്യകുടുംബത്തിലെ കേസരങ്ങൾ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
A
സിൻജനീഷ്യസ്
B
സൈനാൻഡ്രസ്
C
മൊണാഡൽഫസ്
D
പോളിഅഡൽഫസ്
Question 36
ചക്കച്ചുള സസ്യശാസ്ത്രപരമായി എന്താണ്?
A
അണ്ഡാശയഭിത്തി
B
വിത്തുകവചം
C
ദളവിദളങ്ങൾ
D
ഭ്രൂണസഞ്ചി
Question 37
സസ്യവർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ബെന്തം, ഹുക്കർ എന്നീ ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച ഗ്രന്ഥം :
A
ഹിസ്റ്റോറിയ പ്ലാന്റേറം
B
ജനേറ പ്ലാന്റേറം
C
സ്പീഷിസ് പ്ലാന്റേറം
D
ഒറിജിൻ ഓഫ് സ്പീഷിസ്
Question 38
എപ്പിഗൈനസ് അണ്ഡാശയം താഴെപ്പറയുന്നവയിൽ ഏതു സസ്യകുടുംബത്തിലാണ് കാണപ്പെടുന്നത്?
A
അസ്റ്ററേസി
B
റൂബിയേസി
C
അപോസൈനേസി
D
(A) & (B)
Question 39
"ഇന്ത്യൻ റബ്ബർ മരം"എന്ന് വിശേഷിപ്പിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതാണ്?
A
ഹിവിയ ബ്രസിലിയൻസിസ്
B
ഫൈക്കസ് ഇലാസ്റ്റിക്ക
C
ഫൈക്കസ് ബംഗാളൻസിസ്
D
(B) & (C)
Question 40
കേരളത്തിൽ മരച്ചീനി ഒരു ഭക്ഷ്യവിളയായി ആദ്യം പരിചയപ്പെടുത്തിയത് ആര്?
A
ശ്രീ വിശാഖം തിരുനാൾ
B
ശ്രീമൂലം തിരുനാൾ
C
സർ സി.പി. രാമസ്വാമി അയ്യർ
D
മാർത്താണ്ഡവർമ്മ
Question 41
സസ്യകോശഭിത്തിയിലെ "മിഡിൽ ലാമല്ല"യിൽ കാണപ്പെടുന്ന പ്രധാന ധാതുമൂലകം :
A
P
B
Ca
C
Mg
D
(B) & (C)
Question 42
സംവഹനകലകൾ (സൈലം & ഫ്ലോയം) ഏതുതരം കോശങ്ങളിൽനിന്നും രൂപപ്പെടുന്നു?
A
ഡെർമാറ്റോജൻ
B
പെറിബ്ല്രം
C
പ്ലീറോം
D
പെരിഡോ
Question 43
സപുഷ്പികളിലെ പോഷണ കലയായ "എൻഡോസ്പേം" ക്രോമസോം സംഖ്യയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
A
ഹാപ്ലോയ്ഡ്
B
ഡിപ്ലോയ്ഡ്
C
ട്രിപ്ലോയ്ഡ്
D
ടെട്രാപ്ലോയ്ഡ്
Question 44
ബീജസങ്കലനം നടക്കാത്ത അണ്ഡത്തിൽ നിന്നും ഭ്രൂണം രൂപപ്പെടുന്ന പ്രക്രിയയാണ് :
A
പാർത്തനോകാർപ്പി
B
പാർത്തനോജനിസിസ്
C
പോളിഎംബ്രിയോണി
D
അഗാമോസ്പെർമി
Question 45
ഒരു സസ്യത്തിലെ രണ്ടു പുഷ്പങ്ങൾക്കിടയിൽ നടക്കുന്ന പരാഗണമാണ്:
A
അഗ്ലോഗമി
B
ക്സീനോഗമി
C
ജയ്റ്റനോഗമി
D
ക്ലീസ്റ്റോഗമി
Sponsored
Question 46
തെരഞ്ഞെടുക്കൽ (സെലക്ഷൻ) എന്ന വിളനശീകരണ പദ്ധതിയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
A
ഏറ്റവും പ്രാചീനമായ വിളനവീകരണ പദ്ധതിയാണ്
B
സെലക്ഷൻ ഒരു തരത്തിലുള്ള ജനിതകമാറ്റങ്ങളും വിളയിൽ ഉണ്ടാക്കുന്നില്ല
C
(A) & (B)
D
ഇവയൊന്നുമല്ല
Question 47
മനുഷ്യൻ കൃത്രിമ സങ്കരവൽക്കരണത്തിലൂടെ വികസിപ്പിച്ചെടുത്ത ധാന്യവിളയാണ്:
A
ട്രിറ്റികം
B
ഹോർഡിയം
C
ട്രിറ്റിക്കേൽ
D
എല്ലൂസിൽ
Question 48
സസ്യങ്ങൾ ധാതുക്കൾ ആഗിരണം ചെയ്യുന്നത് താഴെപ്പറയുന്ന ഏത് അവസ്ഥയിലൂടെയാണ്?
A
അയോൺ
B
ആറ്റം
C
തൻമാത്ര
D
സംയുക്തങ്ങൾ
Question 49
സസ്യങ്ങൾ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ജലം വിഘടിപ്പിക്കുന്നത് താഴെപ്പറയുന്നവയിൽ ഉള്ള ഏതു പ്രകാശസംശ്ലേഷണ യൂണിറ്റുമായി ബന്ധപ്പെട്ടതാണ്?
A
P 700
B
P 680
C
P 860
D
P 780
Question 50
നൈട്രജൻ ഫിക്സേഷനുമായി ബന്ധപ്പെട്ട് സസ്യങ്ങളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ്?
A
ഫൈക്കോസയാനിൻ
B
ഫൈക്കോഎറിത്രിൻ
C
ലെഗ് ഹിമോഗ്ലോബിൻ
D
ആന്തോസയാനിൻ
Question 51
കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ" നടക്കുന്നത് ഏതു കോശാംഗത്തിൻ വച്ചാണ്?
A
മൈറ്റോകോൺട്രിയ
B
ഗ്ലൈയോക്സിസോം
C
കോശദ്രവ്യം
D
(A) & (B)
Question 52
ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത്:
A
കീലതന്തുക്കളുടെ രൂപീകരണം
B
DNA ഇരട്ടിക്കൽ
C
പുത്രികാകോശങ്ങളുടെ വളർച്ച
D
കോശഭിത്തിയുടെ രൂപീകരണം
Question 53
കോശസിദ്ധാന്തത്തിന്റെ പരിധിയിൽ വരാത്ത ജീവവിഭാഗമാണ്:
A
കുമിളുകൾ
B
ബാക്ടീരിയ
C
വൈറസ്
D
പായൽ
Question 54
കോശചക്രത്തിന്റെ ശരിയായ ക്രമം താഴെപ്പറയുന്നവയിൽ ഏതാണ്?
A
S, G₁, G₂, M
B
S, M, G₁, G₂
C
G₁, S, G₂, M
D
G₂, S, M, G₁
Question 55
മനുഷ്യരിൽ ഹീമോഫീലിയക്ക് കാരണമാകുന്ന ജീൻ X ക്രോമസോമുകളിലാണ് കാണപ്പെടുന്നത്. താഴെപ്പറയുന്നവയിൽ സാധ്യമല്ലാത്തത് കണ്ടെത്തുക :
A
രോഗിയായ അച്ഛൻ മകൾക്ക് ജീൻ പകർന്നു നൽകുന്നു
B
രോഗിയായ അച്ഛൻ മകന് ജീൻ പകർന്നു നൽകുന്നു
C
വാഹകയായ അമ്മ മകൾക്ക് ജീൻ പകർന്നു നൽകുന്നു
D
വാഹകയായ അമ്മ മകന് ജീൻ പകർന്നു നൽകുന്നു
Question 56
ഖർ ഗോബിന്ദ് ഖൊറാന പരീക്ഷണശാലയിൽ കൃത്രിമമായി സമന്വയിപ്പിച്ചത്:
A
ജീൻ
B
നൈട്രജൻ ബേസ്
C
ഡിയോക്സിറൈബോസ്
D
മാംസ്യതന്മാത
Question 57
പ്രോട്ടോസെൽ രൂപീകരണത്തിന് താഴെപ്പറയുന്നവയിൽ സാധ്യമായ ക്രമം കണ്ടെത്തുക
A
അജൈവവാതകം, അമിനോ അമ്ലങ്ങൾ, മാംസ്യം, മൈക്രോസ്ഫിയർ
B
അജൈവവാതകം, ന്യൂക്ലിയോറ്റൈഡ്സ്, ന്യൂക്ലികാമ്ലങ്ങൾ, ജീനുകൾ
C
ജലം, ലവണങ്ങൾ, മാംസ്യം, ഓക്സിജൻ
D
(A) & (B)
Question 58
വംശനാശഭീഷണി നേരിടുന്ന "ഗ്ലൂട്ടാ ട്രാവൻകോറിക്ക" എന്ന അപൂർവ്വമരത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുള്ള വന്യജീവി സങ്കേതമാണ്:
A
ചിന്നാർ
B
ഇടുക്കി
C
സെന്തുരുണി
D
പേപ്പാറ
Question 59
പരീക്ഷണശാലകളിൽ അണുനശീകരണത്തിനുപയോഗിക്കുന്ന ഓട്ടോക്ലേവിനുള്ളിലെ ജലത്തിന്റെ തിളനില:
A
100°C
B
100°C-ൽ കുറവ്
C
100°C-ൽ കൂടുതൽ
D
ഇതൊന്നുമല്ല
Question 60
"പ്രകൃതിയുടെ സ്വന്തം ജനറ്റിക് എൻജിനീയർ" എന്നറിയപ്പെടുന്ന സൂക്ഷ്മാണു:
A
അഗ്രോബാക്ടീരിയം
B
റൈസോബിയം
C
ഇ-കോളി
D
അസറ്റോബാക്ടർ
Sponsored
Question 61
നിമറ്റോബ്ലാസ്റ്റുകൾ കാണപ്പെടുന്നത്:
A
പരന്ന വിരകളിൽ
B
മണ്ണിരകളിൽ
C
എക്കിനോഡർമുകളിൽ
D
നിഡേറിയകളിൽ
Question 62
പ്ലനേറിയ ഉൾപ്പെടുന്ന ക്ലാസ് ഏത്?
A
ട്രെമറ്റോഡ
B
റ്റർബുലേറിയ
C
സെസ്റ്റോഡ
D
ഇവയൊന്നുമല്ല
Question 63
ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?
A
മിറാസിഡിയം
B
സ്പോറോസിസ്റ്റ്
C
ഇമാഗോ
D
സിർക്കേരിയ
Question 64
പെർനിഷ്യസ് അനീമിയക്ക് കാരണം
A
വിറ്റാമിൻ B₁ ന്റെ കുറവ്
B
അസ്കോർബിക്ക് ആസിഡിന്റെ കുറവ്
C
റൈബോഫ്ലേവിന്റെ കുറവ്
D
വിറ്റാമിൻ B₁₂ ന്റെ കുറവ്
Question 65
കോശവിഭജനത്തിൽ ക്രോസിങ്ങ് ഓവർ റീക്കോമ്പിനേഷൻ എന്നിവ നടക്കുന്ന സമയം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക :
A
ലെപ്പ്റ്റോനേമാ
B
പാക്കിനേമാ
C
ഡയാകൈനസിസ്
D
ടീലോഫേസ്
Question 66
മാംസ്യത്തിന്റെ പ്രവർത്തനക്ഷമമായി മാറ്റുന്നതിന് സഹായിക്കുന്ന മാംസ്യത്തിനെ ---------- എന്നു പറയുന്നു.
A
പ്രൊമോട്ടർ
B
ചാപറോൺസ്
C
ഇൻഡ്യൂസർ
D
ഗാലക്റ്റിഡോസിഡേസ്
Question 67
മനുഷ്യരിൽ SRY-ജീനുകൾ കാണപ്പെടുന്നത്:
A
ക്രോമസോം 13-ൽ
B
ക്രോമസോം 21-ൽ
C
ക്രോമസോം Y-ൽ
D
ക്രോമസോം X-ൽ
Question 68
Eco R1 എന്ന റസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയസിന്റെ റക്കഗ്നിഷൻ സ്വീക്വൻസ് കണ്ടുപിടിക്കുക:
A
AAGCTT TTCGAA
B
GAATTC CTTAAG
C
AGCT TCGA
D
TCGA AGCT
Question 69
ഡൈഡിഓക്സി DNA സീക്വൻസിങ്ങ് രീതി വികസിപ്പിച്ചത്:
A
മാക്സാം ഗിൽബർട്ട്
B
ഫ്രഡ് സാംഗർ
C
അലക് ജഫ്രി
D
കാരി മുള്ളിസ്
Question 70
"വെർണിക്സ് ഏര്യ" ഏതു ഭാഗത്ത് കാണപ്പെടുന്നു?
A
പ്രീഫ്രൊൺണ്ടൽ
B
ഫ്രൊൺണ്ടൽ
C
ടെംപറൽ
D
ബ്രോക്കാസ്
Question 71
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :
(i) കലകളിൽ ഓക്സിജന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോക്സിയ
(ii) 85% കാർബൺ ഡൈ ഓക്സൈഡും കാർബമിനോ ഹീമോഗ്ലോബിനായാണ് സംവഹിക്കപ്പെടുന്നത്
(iii) ഹീമോസയാനിൻ ഒരു കോപ്പർ അടങ്ങിയ വർണ്ണവസ്തു ആണ്
(iv) താൽക്കാലികമായ ശ്വാസതടസ്സത്തെ ബോർ ഇഫക്റ്റ് എന്നറിയപ്പെടുന്നു
A
(i), (iii)
B
(ii) മാത്രം
C
(i), (ii), (iii)
D
(iv) മാത്രം
Question 72
EEG യിലെ തരംഗങ്ങളുടെ എണ്ണം :
A
രണ്ട്
B
മൂന്ന്
C
നാല്
D
എട്ട്
Question 73
പ്രോകാരിയോട്ടിക് കോശങ്ങളിൽ DNA --------- ആകൃതിയിലാണ്:
A
ലീനിയർ
B
സർക്കുലാർ
C
റോഡ്
D
ട്രയാംഗിൾ
Question 74
G-പ്രൊട്ടീനിലെ ആൽഫാ ഘടകം പ്രവർത്തനക്ഷമമാകുന്നത് :
A
GTP യുമായി ബന്ധിക്കുമ്പോൾ
B
ADP യുമായി ബന്ധിക്കുമ്പോൾ
C
ഫിറമോണുകളുമായി ബന്ധിക്കുമ്പോൾ
D
സൈറ്റോറിസപ്പ്റ്ററുമായി ബന്ധിക്കുമ്പോൾ
Question 75
പ്ലാസ്മാ സ്തരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ:
A
സിങ്കറും നിക്കോൾസണും 1972-ൽ
B
റോബർട്ട്സൺ 1956-ൽ
C
ഡാനിയേലിയും ഡാവസണും 1965-ൽ
D
സിങ്കറും ഓവർട്ടണും 1936-ൽ
Sponsored
Question 76
സസ്തനികളിലെ റൈബോസോമിലെ 60s സബ്-യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത് :
A
28S rRNA യും 5S rRNA യും 38 റൈബോസോമൽ പ്രോട്ടീനുകളും ചേർന്ന്
B
28S RNA യും 5.8S RNA യും 5S RNA യും 49 റൈബോസോമൽ പ്രോട്ടീനുകളും ചേർന്ന്
C
18S FRNA യും 33 റൈബോസോമൽ പ്രോട്ടീനുകളും ചേർന്ന്
D
ഇവയൊന്നുമല്ല
Question 77
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
A
trp ഓപറോൺ
B
att ഓപറോൺ
C
rid ഓപറോൺ
D
lac ഓപറോൺ
Question 78
കോൺജുകേറ്റീവ് പ്ലാസ്മിഡ് എന്നറിയപ്പെടുന്നത് :
A
F - പ്ലാസ്മിഡ്
B
M - പ്ലാസ്മിഡ്
C
Col - പ്ലാസ്മിഡ്
D
Met - പ്ലാസ്മിഡ്
Question 79
എഡ്വേർഡ് സിൻഡ്രോം ക്രോമസോം നമ്പർ --------- ന്റെ ട്രൈസോമി മൂലമാണ് ഉണ്ടാകുന്നത്.
A
21
B
13
C
5
D
18
Question 80
സയനോസിസ് എന്നത്:
A
ചർമ്മം നീലനിറമാകുന്നത്
B
കിഡ്നിക്ക് മൂത്രത്തിന്റെ ഗാഢത കൂട്ടാൻ ഉള്ള കഴിവ് നഷ്ടപ്പെടുന്നത്
C
ഫോളിക് ആസിഡിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം
D
ഇനാമലിനുണ്ടാകുന്ന തകരാറ്
Question 81
ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്:
A
സ്മൂത്ത് എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം
B
റഫ് എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം
C
മൈറ്റോകോൺഡ്രിയ
D
പ്രോട്ടിയോണുകൾ
Question 82
താഴെ തന്നിരിക്കുന്നവയിൽ സ്റ്റോപ്പ് കോഡോൺ അല്ലാത്തത് ഏത്?
A
UAA
B
UAG
C
AUG
D
UGA
Question 83
"A" രക്തഗ്രൂപ്പ് ഉള്ള ഒരു പുരുഷൻ "B" രക്തഗ്രൂപ്പുള്ള സ്ത്രീയെ വിവാഹം ചെയ്തു. അവരുടെ ആദ്യ കുഞ്ഞിന്റെ രക്തഗ്രൂപ്പ് "0" ആയിരുന്നു. എന്നാൽ ഈ ദമ്പതികൾക്ക് ജനിക്കാവുന്ന "A" ഗ്രൂപ്പ് രക്തത്തിലുള്ള കുട്ടികളുടെ സാധ്യത ശതമാനത്തിൽ കണക്കാക്കുക :
A
25%
B
50%
C
75%
D
10%
Question 84
"ബൻഡിൽ ഓഫ് ഹിസ്" എന്നത്:
A
സുപ്പീരിയർ വീനകാവയ്ക്ക് അടുത്തായി കാണപ്പെടുന്നതാണ്
B
AV നോഡിൽ നിന്നും തുടങ്ങുന്നതാണ്
C
സിസ്റ്റോളിക് പ്രഷർ നിയന്ത്രിക്കുന്ന ഭാഗം
D
പൾസിനെ നിയന്ത്രിക്കുന്ന ഭാഗം
Question 85
ആന്റിജൻ ആന്റിബോഡി പ്രതിപ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് ഏത്?
A
സതേൺ ബ്ലോട്ടിങ്ങ്
B
നോർത്തേൺ ബ്ലോട്ടിങ്ങ്
C
വെസ്റ്റേൺ ബ്ലോട്ടിങ്ങ്
D
ഈസ്റ്റേൺ ബ്ലോട്ടിങ്ങ്
Question 86
മ്യൂട്ടേഷന്റെ ഫലമായി ഹോമോജന്റിസിക് ആസിഡ് ഓക്സിഡേസിന്റെ അഭാവം മൂലം ഉണ്ടാകുന്ന പാരമ്പര്യരോഗം :
A
അൽകാപ്റ്റോന്യൂറിയ
B
ആൽബിനിസം
C
ഗാലക്റ്റോസിമിയ
D
സിക്കിൾ സെൽ അനീമിയ
Question 87
"Taq പൊളിമെറേസ്" വേർതിരിച്ചെടുക്കുന്നത് :
A
തെർമസ് അക്വാറ്റിക്കസ് എന്ന ബാക്ടീരിയയിൽ നിന്ന്
B
തെർമസ് ബോക്കസ് എന്ന വൈറസിൽ നിന്ന്
C
തെർമസ് അക്വാറ്റിക്കസ് എന്ന ഫംഗസിൽ നിന്ന്
D
ഇവയൊന്നുമല്ല
Question 88
ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഭാഗമായി കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ ജീനുകൾ ഉള്ള ക്രോമസോം :
A
Y ക്രോമസോം
B
X ക്രോമസോം
C
18-ാം ക്രോമസോം
D
ഇവയൊന്നുമല്ല
Question 89
AZT (Azidothymidine) എന്ന മരുന്ന്
A
HIV ക്ക് എതിരെ ഉപയോഗിക്കാനായി FDA അനുമതി നൽകിയ ആദ്യ മരുന്ന്
B
ന്യൂമോണിയ ചികിത്സക്കായി നൽകുന്ന മരുന്ന്
C
ത്വക്ക് സംബന്ധമായ ചികിത്സക്കായി നൽകുന്ന മരുന്ന്
D
ഇവയൊന്നുമല്ല
Question 90
ഓഗ്മെന്റേഷൻ എന്നത്:
A
റ്റൂബുലാർ റീഅബോർപ്ഷൻ
B
റ്റൂബുലാർ സെക്രീഷൻ
C
ഗ്ലോമറുലാർ ഫിൽട്രേഷൻ
D
കൗൺണ്ടർ കറന്റ് മെക്കാനിസം
Sponsored
Question 91
ആന്റിജനുകളിലെ ------------ ഭാഗങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത്.
A
എപ്പിറ്റോപ്പ്
B
പെൻറ്റാമർ
C
മോണോമർ
D
ഹാപ്റ്റെൻസ്
Question 92
പേശികളിലെ സാർക്കോമിയർ ഭാഗം:
A
I ബാൻഡിന്റെ മധ്യഭാഗം
B
H സോണിന്റെ മറ്റൊരു പേര്
C
രണ്ട് Z-ലൈനുകളുടെ ഇടയിലുള്ള ഭാഗം
D
A ബാൻഡിന്റെ മധ്യഭാഗം
Question 93
അടിസൺസ് രോഗത്തിന് കാരണം
A
ഗ്ലൂക്കോ കോർട്ടിക്കോയിഡിന്റെ അളവ് കൂടുന്നതുമൂലം
B
മെലാടോണിന്റെ കുറവുമൂലം
C
മിനറലോകോർട്ടിക്കോയിഡിന്റെ അളവ് കൂടുന്നതുമൂലം
D
ഗ്ലൂക്കോകോർട്ടിക്കോയിഡിന്റെ അളവ് കുറയുന്നതുമൂലം
Question 94
ടൈപ്പ് I അക്യൂട്ട് അലർജിയുമായി ബന്ധപ്പെട്ടത് ഏത്?
A
Ig G
B
Ig N
C
Ig E
D
Ig C
Question 95
കൂട്ടത്തിൽ ശരിയല്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക :
A
വാസോപ്രസിനെ ആന്റിഡൈയൂററ്റിക് ഹോർമോൺ എന്നറിയപ്പെടുന്നു
B
സോമാറ്റോസ്റ്റാറ്റിൻ ഒരു റിലീസിങ്ങ് ഹോർമോൺ ആണ്
C
സെററ്റോളജി കോശങ്ങളാണ് പുരുഷഹോർമോൺ പുറപ്പെടുവിക്കുന്നത്
D
HCG പുറപ്പെടുവിക്കുന്നത് പ്ലാസന്റയിൽ നിന്നാണ്
Question 96
ഇന്ത്യ ഉൾപ്പെടുന്ന സൂജിയോഗ്രഫിക്കൽ റെലം ഏത്?
A
ഓറിയൻറ്റൽ
B
നിയോട്രോപ്പിക്കൽ
C
പാലിയാട്രിക്
D
നിയാട്രിക്
Question 97
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
A
നേറ്റാലിറ്റി എന്നത് മരണനിരക്കിനെ സംബന്ധിച്ചതാണ്
B
അലോപാറ്റ്റിക് സ്പീഷിയേഷന് കാരണം റിപ്രൊടക്ടീവ് ഐസൊലേഷൻ ആണ്
C
ഡാർവിൻ ഫിഞ്ച്കൾ അഡാപ്റ്റീവ് റേഡിയേഷന് ഉദാഹരണമാണ്
D
ഇൻഡസ്ട്രിയൽ മെലാനിസം പ്രകൃതി നിർദ്ധാരണത്തിന് ഉദാഹരണമല്ല
Question 98
“കുമുലസ് ഊഫോറസ്" കാണപ്പെടുന്നത് :
A
ഗ്രാഫിയൻ ഫോളിക്കിളിൽ
B
യുട്രസിൽ
C
ബൾബോ യൂറിത്രൻ ഗ്ലാൻഡിൽ
D
എപ്പിടൈടിമസിനുള്ളിൽ
Question 99
ലാൻസ്ലൈറ്റ് (Lancelet) എന്നറിയപ്പെടുന്ന ജീവി ഉൾപ്പെടുന്ന വിഭാഗം :
A
യൂറോ കോർഡേറ്റാ
B
സെഫലോ കോർഡേറ്റാ
C
ഡിപ്റ്റീറ
D
ഹെമിപ്റ്റീറ
Question 100
ആംഫിമിക്സിസ് എന്നത് :
A
ആംഫിബിയൻ ജീവികളിലെ ചർമ്മം ഉപയോഗിക്കുന്നത്
B
പുരുഷ പ്രോന്യൂക്ലിയസും സ്ത്രീ പ്രോന്യൂക്ലിയസും തമ്മിൽ സംയോജിക്കുന്നത്
C
ബീജസംയോഗം നടക്കാത്ത മുട്ടകൾ ഭ്രൂണമായി മാറുന്നത്
D
ഹോളോബ്ലാസ്റ്റിക്കായി ഭ്രൂണവിഭജനം നടക്കുന്നത്