00:00
Time Left
014/2019 - High Court Office Attendant
You are currently taking the High Court Office Attendant series. Good luck!
Question 1
കേന്ദ്ര ഭരണപ്രദേശങ്ങളായ ആൻഡമാൻ & നിക്കോബർ ദ്വീപുകൾ ഏതു ഹൈക്കോടതിയുടെ കീഴിലാണ് വരുന്നത് ?
Question 2
ഇൻഡ്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം:
Question 3
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പീഠഭൂമി :
Question 4
താഴെപറയുന്നതിൽ ഏതൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളാണ് 2019-ൽ തമ്മിൽ സംയോജിപ്പിച്ചത്?
Question 5
ഒരു പ്രത്യേക പ്രദേശത്തുള്ള ജനങ്ങളിൽ ദീർഘകാലം നിലനിൽക്കുന്ന രോഗത്തിനു പറയുന്ന പേര് :
Question 6
കേരളത്തിലെ ഏറ്റവും പഴയ വള്ളംകളി മത്സരങ്ങളിൽ ഒന്നായ ആറൻമുള വള്ളംകളി നടത്തുന്ന നദി:
Question 7
പാരീസ് ഉടമ്പടി ഏത് വിഷയത്തെപ്പറ്റിയുള്ളതാണ്?
Question 8
താഴെ കൊടുത്തിരിക്കുന്നവയിൽ കമ്പ്യൂട്ടർ സംഭരണശേഷി ആരോഹണ ക്രമത്തിൽ ശരിയായത് ഏത്?
Question 9
തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ 1936 നവംബർ പന്ത്രണ്ടാം തീയതി പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ കരട് (draft) തയ്യാറാക്കിയത് :
Question 10
കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ നഗരസഭകൾ ഉള്ളത്?
Question 11
താഴെ കൊടുത്തിരിക്കുന്നവയിൽ പരസ്പരം യോജിക്കാത്തത് ഏത്?
Question 12
അറേബ്യൻ കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി:
Question 13
മദ്രാസ് പ്രവിശ്യയിലെ തലശ്ശേരിയിൽ ജനിച്ച പ്രശസ്ത ശാസ്ത്രജ്ഞ ആയിരുന്നു ഇ. കെ. ജാനകി അമ്മാൾ. അവരുടെ സംഭാവനകൾ ഏത് രംഗത്തായിരുന്നു?
Question 14
'അർത്ഥശാസ്ത്രം' എന്ന കൃതി രചിച്ച ചാണക്യൻ ഏത് ചക്രവർത്തിയുടെ ഉപദേഷ്ടാവ് ആയിരുന്നു?
Question 15
'എട്ടാമത്തെ മോതിരം' ആരുടെ ആത്മകഥയാണ്?
Question 16
2018-19-ലെ കണക്കു പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം :
Question 17
താഴെ പറയുന്നവയിൽ കണ്ണിനെ ബാധിക്കാത്ത അസുഖമേത്?
Question 18
"ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി" എന്നറിയപ്പെടുന്ന സ്ഥാപനം തൊഴിലാളികളുടെ പരസ്പര സഹായസംഘം എന്ന നിലയിൽ സംഘടിപ്പിച്ചത് ആരുടെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്?
Question 19
ശരീരത്തിനെ സാംക്രമിക രോഗങ്ങളിൽ നിന്നും അന്യവസ്തുക്കളിൽ നിന്നും രക്ഷിക്കുന്ന രക്തഘടകം:
Question 20
2020 - ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?
Question 21
വിശ്വ പ്രശസ്തമായ 'മോണാലിസ' എന്ന ചിത്രം വരച്ചതാര്?
Question 22
ഇന്ത്യൻ വായുസേനക്ക് 2020 - ൽ റാഫേൽ യുദ്ധവിമാനങ്ങൾ നൽകിയ കമ്പനി ഏത്?
Question 23
'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആര്?
Question 24
കേരളത്തിൽ പൈനാപ്പിൾ കൃഷിയുടെ കേന്ദ്രമായ പട്ടണം ഏത്?
Question 25
ഈ അടുത്ത കാലത്ത് അന്തരിച്ച പ്രശസ്ത സിനിമ സംവിധായകൻ കിംകി-ഡുക് ഏത് രാജ്യക്കാരനാണ്?
Question 26
ഇന്ത്യയിൽ ഇപ്പോൾ എത്ര ഹൈക്കോടതികളുണ്ട്?
Question 27
വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച, ഹംപി ഇപ്പോൾ ഏതു സംസ്ഥാനത്താണ്?
Question 28
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് :
Question 29
താഴെ പറയുന്ന സ്മാരകങ്ങളിൽ ഷാജഹാൻ ചക്രവർത്തി പണികഴിപ്പിക്കാത്തത്:
Question 30
"കോവാക്സിൻ" എന്ന കോവിഡ് 19 വാക്സിൻ വികസിപ്പിച്ച സ്ഥാപനം :
Question 31
ഇന്ത്യയിലെ ശൂന്യാകാശ ഗവേഷണപദ്ധതിക്ക് ശക്തമായ അടിത്തറ പാകിയ ശാസ്ത്രജ്ഞൻ
Question 32
അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ 2020 - ൽ പ്രസിദ്ധികരിച്ച പുസ്തകം :
Question 33
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി:
Question 34
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാനപുസ്തകം എഴുതിയത്.
Question 35
പ്രശസ്ത സാഹിത്യ പുരസ്കാരമായ ബുക്കർ പ്രൈസ് നൽകുന്നത് ഏത് സാഹിത്യ വിഭാഗത്തിനാണ്?
Question 36
ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നു അംഗീകരിക്കപ്പെട്ട കവി ആര്?
Question 37
കാലാവസ്ഥാ സംബന്ധിയായ നിയമ നിർമ്മാണത്തിനു വേണ്ടി ഗ്രേറ്റാ തുംബർഗ് ആരംഭിച്ച പ്രസ്ഥാനം:
Question 38
ഇന്ത്യയിൽ വിവരാവകാശനിയമം പാസ്സാക്കിയ വർഷം:
Question 39
1956 - ലെ ഹിന്ദു മൈനോറിറ്റി രക്ഷാകർത്യ നിയമമനുസരിച്ചു. ഹിന്ദുമൈനർ ആൺ കുട്ടിയുടെയോ വിവാഹിതയല്ലാത്ത പെൺകുട്ടിയുടെയോ സ്വാഭാവിക രക്ഷകർത്താവ് ആരാണ്?
Question 40
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ:
Question 41
താഴെ പറയുന്നതിൽ ഏതു സംസ്ഥാനത്തിനാണ് സ്വന്തമായി ഹൈക്കോടതി ഇല്ലാത്തത്?
Question 42
ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠയിലൂടെ ഒരു വിപ്ലവത്തിനു നാന്ദികുറിച്ച സ്ഥലം:
Question 43
രാമകൃഷ്ണപിള്ള ചീഫ് എഡിറ്റർ ആയിരുന്ന സ്വദേശാഭിമാനി എന്ന മലയാളം ന്യൂസ് പേപ്പർ തുടങ്ങിയത്:
Question 44
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ചത് ഏതുഭാഷയിലെ കൃതികൾക്കാണ്?
Question 45
2020 ഡിസംബർ 21-ന് സംഭവിച്ച “മഹാസംഗമത്തിൽ" അടുത്തടുത്ത് വന്ന രണ്ടു ഗ്രഹങ്ങൾ:
Question 46
അജിനോമോട്ടോയുടെ രാസനാമം :
Question 47
ഏറ്റവും കൂടുതൽ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു രാജ്യം :
Question 48
അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ സെഞ്ച്വറി എടുത്ത ആദ്യ ഇന്ത്യക്കാരൻ:
Question 49
രക്തം കട്ടപിടിക്കുന്നതിനു സഹായകരമായ വിറ്റാമിൻ:
Question 50
ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത ആറ്റം ഏത് മൂലകത്തിന്റേതാണ്?
Question 51
The proverb 'stitch in time saves nine' refers to the importance of:
Question 52
Social distancing has proved to be an effective means to prevent …………. to Corona Virus.
Question 53
Let us finish the work assigned to us, …………? Complete the sentence.
Question 54
Which of the following is wrongly spelt?
Question 55
Which of the following sentences is the most acceptable one?
Question 56
Which of the following is the antonym of the word 'modest?'
Question 57
The director appointed an _ad hoc_ committee to study the project. The meaning of the word underlined is:
Question 58
The tidal waves have created havoc in the coastal areas. The sentence, when begun with 'Havoc':
Question 59
We will not be able to succeed in life ………….. we work hard.
Question 60
Which part of the sentence given below has an error in it?
Question 61
The firemen rushed to the spot and _extinguished_ the fire. The word underlined can be replaced by the phrase :
Question 62
……….. he is good at solving problems, he cannot find a solution to his personal problem.
Question 63
The Police officer asked the passenger, "Why don't you wear the mask properly?" The question can be correctly reported as 'The Police officer asked the passenger ……………’
Question 64
There are neat pavements on …………. side of the road. Fill in the blank with the correct alternative.
Question 65
He is rich. He is not happy. The compound sentence formed by combining the two sentences is:
Question 66
A : B = 3 : 7 ഉം, B : C = 5 : 8 ഉം ആണെങ്കിൽ A : B : C എന്നത് എത്ര?
Question 67
താഴെ പറയുന്നതിൽ അധി വർഷം ഏത് ?
Question 68
കൂട്ടത്തിൽ പെടാത്ത സംഖ്യ കണ്ടെത്തുക : 3, 5, 7, 9.
Question 69
ഒരു സമചതുരത്തിന്റെ വശങ്ങളുടെ നീളം ഇരട്ടിച്ചാൽ അതിന്റെ വിസ്തീർണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം ശതമാനത്തിൽ എത്ര?
Question 70
ഒരു സംഖ്യയുടെ 30% ത്തിനോട് 490 കൂട്ടിയപ്പോൾ അതേ സംഖ്യ തന്നെ കിട്ടുന്നുവെങ്കിൽ സംഖ്യ ഏത്?
Question 71
P, Q എന്നിവർക്ക് ഒരു ജോലി ഒരുമിച്ച് ചെയ്തുതീർക്കുവാൻ പന്ത്രണ്ട് ദിവസം വേണം. P-യ്ക്ക് ഒറ്റയ്ക്ക് ആ ജോലി തീർക്കുവാൻ പതിനഞ്ച് ദിവസം വേണമെങ്കിൽ Q-ന് മാത്രം ആ ജോലി തീർക്കുവാൻ എത്ര ദിവസം വേണം?
Question 72
A, B, C എന്നീ പൈപ്പുകൾക്ക് ഒരു ടാങ്ക് ശൂന്യമാക്കാൻ യഥാക്രമം 10, 15 & 30 മണിക്കുറുകൾ വേണ്ടിവരുന്നു. ഈ മൂന്നു പൈപ്പുകളും ഒരുമിച്ച് തുറന്നാൽ എത്ര മണിക്കൂറുകൊണ്ട് ടാങ്ക് ശൂന്യമാകും?
Question 73
ഇരുപത്തിനാല് ആൾക്കാരുടെ ശരാശരി പ്രായം 35 ആണ്. ഒരാൾ കൂടി ഈ കൂട്ടത്തിൽ ചേരുമ്പോൾ ശരാശരി പ്രായം ഒരു വയസ്സ് കൂടി കൂടുന്നു എങ്കിൽ പുതിയതായി ചേർന്ന ആളിന്റെ പ്രായം എത്ര?
Question 74
ഒരു കാറിന്റെ ആദ്യത്തെ രണ്ട് മണിക്കൂറിലെ വേഗത 30 km/hr ഉം അടുത്ത രണ്ട് മണിക്കൂറിലേത് 40 km/hr ഉം ആയാൽ ആ കാറ് ആകെ എത്ര ദൂരം സഞ്ചരിച്ചു?
Question 75
(-1)^100 + (-1)^101 =
Question 76
ശ്രേണിയിലെ അടുത്ത സംഖ്യ കണ്ടെത്തുക : 3, 12, 30, 66, --------
Question 77
ഒരു വശത്തിന്റെ നീളം നാലു സെന്റിമീറ്ററുള്ള ഒരു സമചതുരത്തിനകത്തായി ഒരു വൃത്തം അന്തർലേഖനം ചെയ്യുന്നുവെങ്കിൽ വൃത്തത്തിന്റെ ഒഴികെ ഉള്ളതും, സമചതുരത്തിന്റെ ഉള്ളിൽ ഉള്ളതുമായ ഭാഗത്തിന്റെ വിസ്തീർണ്ണം എത്ര?
Question 78
4 % വാർഷിക കൂട്ടു പലിശ ഉള്ള ബാങ്കിൽ ഒരാൾ ഏഴായിരത്തി അഞ്ഞൂറു രൂപ നിക്ഷേപിച്ചാൽ രണ്ട് വർഷത്തിന് ശേഷം അയാൾക്ക് പലിശ ഇനത്തിൽ കിട്ടുന്ന തുക എത്ര:
Question 79
ഒരു ക്ലോക്കിലെ സമയം 1.30 PM ആകുമ്പോൾ അതിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുണ്ടാകുന്ന കോണിന്റെ അളവ്?
Question 80
xy = 120 ഉം x^2 + y^2 = 289 ഉം ആയാൽ x + y =
Question 81
ഒരു റാങ്ക് പട്ടികയിൽ A യുടെ സ്ഥാനം മുകളിൽ നിന്നും പതിനാറും, താഴെ നിന്നും നാൽപത്തി ഒമ്പതും ആയാൽ ആ പട്ടികയിൽ ആകെ എത്ര ആൾക്കാർ ഉണ്ട്?
Question 82
ഒരു ട്രെയിൻ X എന്ന സ്ഥലത്തു നിന്നും Y എന്ന സ്ഥലം വരെ 60 km/hr വേഗതയിൽ 45 മിനിട്ടിൽ എത്തിച്ചേർന്നു. തിരിച്ചുള്ള യാത്രയിൽ വേഗത 6 km/hr കണ്ട് കുറച്ചാൽ Y യിൽ നിന്നും X എത്താൻ എത്ര സമയം (മിനിട്ടിൽ) കൂടുതൽ എടുക്കും?
Question 83
നാൽപത് വസ്തുക്കളുടെ വിൽപന വില 50 സമാനവസ്തുക്കളുടെ വാങ്ങിയ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭം/നഷ്ടം ശതമാനത്തിൽ എത്ര?
Question 84
ഒരാൾ നാലു കിലോമീറ്റർ കിഴക്കുദിശയിലേക്ക് നടന്ന ശേഷം വലത്തേക്ക് തിരിഞ്ഞ് മൂന്നു കിലോമീറ്റർ തെക്ക് ദിശയിലേക്ക് നടന്നു. എന്നാൽ തുടങ്ങിയ സ്ഥാനത്ത് നിന്നും ഉള്ള നിലവിലെ ദൂരം (കിലോമീറ്റർ) എത്ര?
Question 85
ഒരാൾക്ക് അഞ്ച് ശതമാനം ലാഭത്തിൽ ഒരു സാധനം വിറ്റാൽ, അഞ്ചു ശതമാനം നഷ്ടത്തിൽ വിറ്റാലുള്ളതിനേക്കാൾ പതിനഞ്ചു രൂപ അധികം ലഭിക്കുമെങ്കിൽ, ആ സാധനത്തിന്റെ യഥാർത്ഥ വില എന്ത് ?
Question 86
PRESIDENTIAL എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതാൻ കഴിയാത്ത വാക്ക് ഏത്?
Question 87
പന്ത്രണ്ട് മണിക്കൂർ സമയ ദൈർഘ്യത്തിനുള്ളിൽ ഒരു ക്ലോക്കിലെ മണിക്കൂർ, മിനിട്ട് തമ്മിലുള്ള കോൺ എത്ര തവണ 90 ഡിഗ്രി കാണിക്കും?
Question 88
MASTER എന്ന വാക്കിനെ OCUVGT എന്നതിലേക്ക് കോഡ് ചെയ്താൽ ഇപ്രകാരം LABOUR എന്ന വാക്കിന്റെ കോഡെന്ത്?
Question 89
'+' എന്ന ചിഹ്നം വ്യവകലനത്തേയും, '-' എന്നത് ഗുണനത്തേയും, '÷' എന്നത് സങ്കലനത്തിനേയും 'x' എന്നത് ഹരണത്തേയും സൂചിപ്പിച്ചാൽ 15 – 3 + 10 × 5 ÷ 5 എന്നതിന്റെ വില എന്ത്?
Question 90
ശ്രേണിയിലെ അടുത്ത സംഖ്യ കണ്ടുപിടിക്കുക : 2, 3, 5, 7, 11, ---------
Question 91
ഒരു വർഷത്തിലെ ഒക്ടോബർ പത്ത് ഒരു വ്യാഴാഴ്ച ആണെങ്കിൽ അതേ വർഷത്തിലെ സെപ്റ്റംബർ പത്ത് ഏത് ആഴ്ച ആണ്?
Question 92
ഒരു ക്ലാസ്സിലെ 150 കുട്ടികളിൽ 55 പേർ ഇംഗ്ളീഷ് സംസാരിക്കുന്നു. 85 പേർ ഹിന്ദി സംസാരിക്കുന്നു. 30 പേർ ഇംഗ്ളീഷോ, ഹിന്ദിയോ സംസാരിക്കുന്നില്ല. എങ്കിൽ എത്ര പേർ ഇംഗ്ളീഷും, ഹിന്ദിയും സംസാരിക്കുന്നു?
Question 93
ഒരു ക്യൂബിനെ മൂന്നു തവണ മുറിച്ചാൽ പരമാവധി എത്ര സമാനമായ കഷണങ്ങൾ കിട്ടും?
Question 94
F, A യുടെ സഹോദരനാണ്. C, A യുടെ മകളാണ്. Fന്റെ സഹോദരിയാണ് K, C യുടെ സഹോദരനാണ് G. എങ്കിൽ G യുടെ അമ്മാവനാര്?
Question 95
A ഒരു സ്ഥലത്ത് നിന്നും പുറപ്പെട്ട് അഞ്ച് കിലോമീറ്റർ പടിഞ്ഞാറോട്ടും, വലത്തേക്ക് തിരിഞ്ഞ് 7 കിലോമീറ്ററും അതിനുശേഷം ഇടത്തേക്ക് തിരിഞ്ഞു നാല് കിലോമീറ്ററും, സഞ്ചരിച്ചു. തുടർന്ന് തെക്കോട്ട് രണ്ട് കിലോമീറ്ററും, പടിഞ്ഞാറോട്ട് മൂന്നു കിലോമീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര ദൂരം അകലെ ആണ് ഇപ്പോൾ A?
Question 96
വിട്ടുപോയത് കണ്ടെത്തുക : B, E, J, -----, Z.
Question 97
താഴെ പറയുന്ന വാക്കുകളെ ഇംഗ്ളീഷ് അക്ഷരമാലയിലെ ആരോഹണ ക്രമത്തിൽ എഴുതുക.
1. SPRUCE
2. SPOME
3. SPREE
4. SPORT
Question 98
പത്ത് സംഖ്യകളെ അവരോഹണ ക്രമത്തിലെഴുതി ശരാശരി എടുത്തപ്പോൾ 45 കിട്ടി. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 40 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 50 ആകുകയും, നടുവിലത്തെ രണ്ട് സംഖ്യകളും തുല്യമാകുകയും ചെയ്താൽ ആ സംഖ്യ ഏത്?
Question 99
Odometer എന്നത് സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിട്ടുള്ളത് പോലെ Compass എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 100
A എന്നത് '+' നെ സൂചിപ്പിക്കുന്നു. B എന്നത് '-' നേയും C എന്നത് 'x' നേയും സൂചിപ്പിച്ചാൽ (10 C4 ) A (4C4) B6 ന്റെ വില കാണുക.