00:00
Time Left
056/2022 - Fitter - Agriculture Development and Farmers Welfare
You are currently taking the Fitter series. Good luck!
Question 1
ഇന്റർനാഷണൽ സിസ്റ്റംസ് അനുസരിച്ച് നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്?
Question 2
എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് സ്റ്റീൽ റൂൾ നിർമ്മിച്ചിരിക്കുന്നത് ?
Question 3
ഒരു മൈക്രോൺ എന്നു പറയുന്നത് എത്ര മില്ലിമീറ്റർ ആണ് ?
Question 4
ഡോട്ട് പഞ്ചിന്റെ പോയിന്റ് ആംഗിൾ എത്ര ?
Question 5
സ്റ്റീൽ റൂളിന്റെ അക്ക്യൂറസി എത്ര മില്ലിമീറ്റർ ആണ് ?
Question 6
സ്ക്രൈബർ (scriber) ഏതു മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ?
Question 7
കോമ്പിനേഷൻ സെറ്റ് പ്രൊട്രാക്ടർ ഹെഡിന്റെ (Protractor Head) അക്യൂറസി എത്ര ആണ് ?
Question 8
ഇതിൽ ഏതു ഉപകരണമാണ് ടാറ്റം സർഫേസിന് (datum surface) പാരലൽ (parallel) ആയി ലൈൻ വരയ്ക്കാൻ ഉപയോഗിക്കുന്നത് ?
Question 9
V' Block ന്റെ ഇൻക്ലൂഡഡ് (included) ആംഗിൾ എത്രയാണ് ?
Question 10
മാർക്കിങ് ടേബിളിൽ സർഫസ് (Marking Table Surface) എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ?
Question 11
ഹാമ്മറിന്റെ (Hammer) ഏതു ഭാഗമാണ് ഹാർഡനിങ് (Hardening) ചെയ്തിട്ടുള്ളത് ?
Question 12
ഏത് ഭാഗത്തിന്റെ വീതി അടിസ്ഥാനമാക്കിയാണ് ബെഞ്ച് വൈസ്സിന്റെ (Bench Vice) വലുപ്പം കണക്കാക്കുന്നത് ?
Question 13
ഇതിൽ ഏതു ഉപകരണമാണ് സാധാരണയായി ജോബിന്റെ (Job) സ്ക്വയർനെസ് (squareness) ചെക് ചെയ്യാൻ ഉപയോഗിക്കുന്നത് ?
Question 14
റൗണ്ട് (round) ആകൃതിയിലുള്ള മെറ്റൽ, ട്യൂബ്, പൈപ്പ് എന്നിവ ഹോൾഡ് ചെയ്യുവാൻ ഏതു ടൈപ്പ് വൈസ് ആണ് ഉപയോഗിക്കുന്നത് ?
Question 15
ഹാമറിന്റെ (Hammer) സ്ട്രൈക്കിങ് പോർഷൻ (striking portion) അറിയപ്പെടുന്ന പേര്?
Question 16
ഹാമറിന്റെ (Hammer) മധ്യഭാഗത്തെ (Middle portion) എന്ത് പേരിൽ അറിയപ്പെടുന്നു ?
Question 17
എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് പഞ്ച് (punch) നിർമ്മിച്ചിരിക്കുന്നത് ?
Question 18
റൗണ്ട് ബാറിന്റെ (Round Bar) സെന്റർ (center) കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന കാലിബർ?
Question 19
ഒരു സർക്കിളിന്റെ (circle) 1/4 എന്ന് പറയുന്നത് എത്ര ഡിഗ്രി ആണ് ?
Question 20
മെട്രിക് സിസ്റ്റത്തിൽ ടെമ്പറേച്ചർ (temperature) ന്റെ യൂണിറ്റ് ഏതാണ് ?
Question 21
ഫയലിന്റെ ഫേസിലെ (Face of File) റ്റീതില്ലാത്ത പോർഷനെ അറിയപ്പെടുന്ന പേര് ?
Question 22
ഫയൽ ഏതു മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ?
Question 23
ഇതിൽ ഏതു ടൈപ്പ് ഫയൽ ആണ് തടിയും ലെതറും ഫയൽ ചെയ്യുവാൻ ഉപയോഗിക്കുന്നത് ?
Question 24
ഓയിൽ ഗ്രൂവ് (Oil Groove) കട്ട് ചെയ്യുവാൻ ഏത് ടൈപ്പ് ചിസൽ ആണ് ഉപയോഗിക്കുന്നത് ?
Question 25
ചിസലിന്റെ (Chisel) ടോപ്പ് ഫേസിനും (top face) കട്ടിങ് പോയിന്റി (cutting point) നും ഇടയ്ക്കുള്ള ആംഗിളിനെ അറിയപ്പെടുന്ന പേര് ?
Question 26
സ്പെഷ്യൽ ഫയലുകളിൽ ഫിഷ് ബാക് ഫയൽ എന്നറിയപ്പെടുന്ന ഫയൽ ഏതാണ് ?
Question 27
ഹാക്സാ (Hack saw) ഫ്രെമിൽ ബ്ലേഡ് ടൈറ്റ് ചെയ്യുവാൻ ഉപയോഗിക്കുന്ന നട്ടിന്റെ (Nut) പേരെന്താണ് ?
Question 28
ഓർഡിനറി ഡെപ്ത് ഗേജിന്റെ (Depth Gauge) അക്ക്യൂറസി എത്രയാണ് ?
Question 29
ഡ്രില്ലിങ് മെഷിനിലെ ടേപ്പർ ഷാൻക് (Taper Shank) ഏതു തരം ടേപ്പർ ആണ് ഉപയോഗിച്ചിരിക്കുന്നത് ?
Question 30
ഒരു കമ്പോണന്റിൽ (Component) ഇൻടെർണൽ (Internal) ത്രെഡ് (Thread) നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
Question 31
സ്റ്റാൻഡേർഡ് ട്വിസ്റ്റ് ഡ്രിൽ (Twist drill) പോയിന്റ് ആംഗിൾ (Point angle) എത്രയാണ് ?
Question 32
ഒരു മൈക്രോമീറ്ററിന്റെ (Micrometer) അക്ക്യൂറസി (Accuracy) എത്രയാണ് ?
Question 33
ഔട്ട്സൈഡ് മൈക്രോമീറ്ററിന്റെ (Outside Micrometer) അൻവിൽ (Anvil) ഏതു തരം മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ?
Question 34
മാസ്സ് പ്രൊഡക്ഷനിൽ (mass production) തിൻ&സോഫ്റ്റ് (thin and soft) വർക്ക് പീസ് (workpiece) ഡ്രിൽ ചെയ്യാൻ ഉപയോഗിക്കുന്ന ഡ്രിൽ ജിഗ് (drill jig) ഏതാണ് ?
Question 35
ഒരു വർക്ക് പീസ് പൊസിഷൻ (position) ചെയ്യാനും കട്ടിങ് ടൂൾ (cutting tool) ഗൈഡ് ചെയ്യാനും ഉപയോഗിക്കുന്ന ഇക്വിപ്മെന്റ് (equipment) ഏതാണ് ?
Question 36
ഇൻസ്പെക്ഷൻ (Inspection) പർപ്പസിന് ഏതു ഗ്രേഡ് സ്ലിപ് ഗേജ് (Slip Gauge) ആണ് ഉപയോഗിക്കുന്നത് ?
Question 37
ഒരു വെർണിയർ കാലിപറിന്റെ (Vernier Caliper) ലീസ്റ്റ് കൗണ്ട് (Least Count) എത്രയാണ് ?
Question 38
ഇഞ്ചിനീറിങ് മേഖലയിൽ സൈൻ ബാർ എന്തിനാണ് ഉപയോഗിക്കുന്നത് ?
Question 39
ഒരു കമ്പോണന്റിന്റെ (component) എല്ലാ ഓപ്പറേഷൻസും കഴിഞ്ഞ ശേഷം അളക്കുമ്പോൾ കിട്ടുന്ന സൈസിനെ (Size) അറിയപ്പെടുന്ന പേര് ?
Question 40
BIS സിസ്റ്റം അനുസരിച്ചു എത്ര ഫണ്ടമെന്റൽ (fundamental) ഡീവിയേഷൻ (deviation) ആണ് ഉള്ളത് ?
Question 41
ലൈറ്റ് ടോർഖ് (Light Torque) അപ്ലിക്കേഷൻ വരുന്ന ഏരിയയിൽ ഉപയോഗിക്കുന്ന സെമി സർക്കിൾ (Semicircle) കീ (Key) അറിയപ്പെടുന്ന പേര് ?
Question 42
ഫ്രീക്കൻഡ് (Frequent) ആയിട്ട് അഡ്ജസ്റ്റ് (adjust) ചെയ്യുകയും, റിമൂവ് (remove) ചെയ്യുകയും ചെയ്യുന്ന പോർഷനിൽ ഉപയോഗിക്കുന്ന നട്ട് ഏതാണ് ?
Question 43
ഇരു സൈഡിലും ത്രെഡ് (Thread) വരുന്ന ബോൾട്ട് (Bolt) ഏതാണ് ?
Question 44
ഒരു ഡ്രൈവിൽ (Drive) ഷാഫ്റ്റുകൾ തമ്മിലുള്ള അകലം വളരെ കുറവാണെങ്കിൽ ഏതു തരം ബെൽറ്റ് ആണ് ഉപയോഗിക്കുന്നത് ?
Question 45
ഇൻഡസ്ട്രിയൽ പർപ്പസിന് (Industrial Purpose) ബെൽറ്റ് ജോയിന്റ് (Belt Joint) ചെയ്യുവാൻ ഏതുതരം ബെൽറ്റ് ഫാസ്റ്റനർ (fastener) ആണ് ഉപയോഗിക്കുന്നത് ?
Question 46
സോഫ്റ്റ് സോൾഡറിന്റെ (Soft solder) മെൽറ്റിംഗ് പോയിന്റ് (Melting point) എത്ര?
Question 47
ഹെവി (Heavy) ആയുള്ള കൺസ്ട്രക്ഷണൽ (Constructional) വർക്കുകൾക്കു ഉപയോഗിക്കുന്നത് ഏതു തരം റിവറ്റ് ആണ് ?
Question 48
സാധാരണയായി 'v' പുള്ളി ('v'-Pulley) ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ?
Question 49
സ്റ്റാൻഡേർഡ് ടേപ്പർ പിൻ (Taper Pin) ൽ ഉപയോഗിച്ചിരിക്കുന്ന ടേപ്പർ റേഷിയോ (Taper Ratio) എത്ര ആണ് ?
Question 50
ആന്റിഫ്രിക്ഷൻ (Antifriction) ബോൾ ബെയറിങ്ങിൽ (Bearing) റോളിങ്ങ് എലെമെന്റ്സിനെ സെപ്പറേറ്റ് ചെയ്തു സീറ്റിങ് ആക്കാൻ ഉപയോഗിക്കുന്ന പാർട്ട് ഏതാണ് ?
Question 51
കാരിരുമ്പിനെ (പിഗ് അയൺ) ശുദ്ധീകരണ പ്രക്രിയയ്ക്ക് (റിഫൈനിംഗ് പ്രോസസ്സ്) വിധേയമാക്കി കാസ്റ്റ് അയൺ തെയ്യാർ ചെയ്യുന്നത്, ഏത് ഫർണസ് ഉപയോഗിച്ചാണ് ?
Question 52
മീഡിയം കാർബൺ സ്റ്റീലിൽ ---------- ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു.
Question 53
ഡൈനാമോയുടെ കോർ ഭാഗം നിർമ്മിക്കാൻ ഏത് പദാർത്ഥം (മെറ്റീരിയൽ) ആണ് ഉപയോഗിക്കുന്നത് ?
Question 54
ഏത് ലോഹക്കൂട്ടാണ് (അലോയ്) സൂപ്പർ ഹൈസ്പീഡ് സ്റ്റീൽ എന്ന് അറിയപ്പെടുന്നത്
Question 55
അണു പ്രസരണം (ന്യൂക്ലിയർ റേഡിയേഷൻ) തടയാനുള്ള ഇൻസുലേറ്റർ ആയി ഉപയോഗിക്കാവുന്നത് --------- ആകുന്നു.
Question 56
ഹൈപ്പർ യൂടെക്ടോയ്ഡ് സ്റ്റീലിനെ, അനീലിംഗ് പ്രക്രിയയ്ക്ക് (പ്രോസസ്സ്) വിധേയമാക്കുമ്പോൾ എത്ര ഡിഗ്രി C, വരെ ചൂടാക്കും ?
Question 57
സ്റ്റീലിനെ നോർമലൈസിങ് പ്രോസസ്സ്-നു വിധേയമാക്കിയ ശേഷം ഏത് മീഡിയം ഉപയോഗിച്ചാണ് തണുപ്പിക്കുന്നത് ?
Question 58
എന്തിനെ ആണ് ഫെറൈറ്റ് എന്ന് പറയപ്പെടുന്നത് ?
Question 59
കാർബുറൈസിങ് പ്രക്രിയയ്ക്കു ആവശ്യമായ കാർബൺ ഏത് അവസ്ഥയിൽ ആണ് എത്തിച്ചു കൊടുക്കുന്നത് (സപ്ലൈ ചെയ്യുന്നത്) ?
Question 60
ഹീറ്റ് ട്രീട്മെന്റിൽ, ഉപ്പുവെള്ളം (ബ്രയിൻ സൊല്യൂഷൻ) തീവ്രമായ ശമന ഫലം (ക്വഞ്ചിങ് എഫക്ട്) ഉളവാക്കാൻ ഒരു കാരണം
Question 61
ഫോർജ്-ന്റെ ഹേർത്ത് ഭാഗം --------- എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
Question 62
നാച്ചുറൽ ടാൽക്-ന്റെ ദ്രവണാങ്കം (മെൽറ്റിംഗ് പോയിന്റ്) --------- ആകുന്നു.
Question 63
ഫോർജിങ് ചെയ്യുമ്പോൾ ഒരു കമ്പിയെ ലംബമായി (വെർട്ടിക്കൽ ആയി) പിടിക്കാൻ ---------- ഉപയോഗിക്കുന്നു.
Question 64
ഫോർജിങ്ങിൽ, ഒരു വർക്കിനെ സമകോണമായി (റൈറ്റ് ആംഗിൾ ആയി) വളക്കാൻ (ബെൻഡ് ചെയ്യാൻ), ആൻവിൽ-ന്റെ ഏത് ഭാഗം ആണ് ഉപയോഗിക്കുന്നത് ?
Question 65
ഏത് താപത്തിൽ സ്റ്റീൽ ആളി കത്തും (ബേൺ ആകും) ?
Question 66
നിരന്തരം ഉപയോഗിക്കുന്ന, ഫോർജിങ് ടൂൾസ് ആയ ഹാർഡീ, ഹോട്ട് സെറ്റ് എന്നിവ എന്തിനാണ് ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് തണുപ്പിക്കുന്നത് ?
Question 67
ഫോർജിങ്ങിൽ, എത്ര തരത്തിലുള്ള അപ്സെറ്റിങ് ആണ് പ്രയോഗിക്കാറുള്ളത് ?
Question 68
ഫോർജിങ്ങിലെ, ഡ്രായിങ് ഔട്ട് ഓപ്പറേഷൻ ചെയ്യുമ്പോൾ, ഓരോ രണ്ടു അഥവാ മൂന്നു പ്രഹരത്തിനു (ബ്ലോക്കു) ശേഷം, --------- ഉണ്ടാവാതിരിക്കാൻ വർക്കിനെ 180°തിരിക്കണം.
Question 69
ഫോർജിങ്ങിൽ, ജമ്പിങ് എന്നാൽ എന്താണ് ?
Question 70
സ്വേജ് ബ്ലോക്ക് ഏതു മെറ്റീരിയൽ ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ളതാണ് ?
Question 71
ഷീറ്റ് മെറ്റൽ വർക്കിങ്ങിൽ, അധിക (സർപ്ലസ്) വേസ്റ്റ് നീക്കം ചെയ്യേണ്ടി വരുന്ന ബാഹ്യ (എക്ക്സ്ടേണൽ) വളവുകൾ, സ്ട്രൈറ്റ് കട്ട് എന്നിവയ്ക്കു, സ്ട്രൈറ്റ് സ്നിപ്സ് ഉപയോഗിക്കുന്നത്, അതിന്റെ എന്ത് പ്രത്യേകത കൊണ്ടാണ് ?
Question 72
ഷീറ്റ്മെറ്റൽ വർക്കിങ്ങിൽ, ഹാൻഡ് ഷിയർ കൊണ്ട് കട്ട് ചെയ്യാൻ പറ്റാത്ത ഷീറ്റുകൾ എന്ത് ഉപകരണം ഉപയോഗിച്ചാണ് മുറിക്കുന്നത് ?
Question 73
ഷീറ്റ് മെറ്റൽ വർക്കിങ്ങിൽ, ഷീറ്റിൽ വലിച്ചു നീട്ടൽ (സ്ട്രെച്ചിങ്), ഹാമ്മറിങ് എന്നിവ ചെയ്യാൻ ------------ ഉപയോഗിക്കാം.
Question 74
ഷീറ്റ് മെറ്റൽ വർക്കിങ്ങിൽ ഉപയോഗിക്കുന്ന സ്നിപ്പുകളെ അവയുടെ --------, ---------- എന്നിവ കൊണ്ടാണ് സ്പെസിഫൈ ചെയ്യുന്നത്.
Question 75
ഷീറ്റ്മെറ്റൽ വർക്കിങ്ങിൽ, ഉപയോഗിക്കുന്ന സ്ക്രൈബറിന്റെ ടേപ്പർ ആംഗിൾ ------------ ആകുന്നു.
Question 76
ഷീറ്റ്മെറ്റൽ വർക്കിങ്ങിൽ, വലിയ വ്യാസത്തിലുള്ള (ഡയമീറ്റർ) വൃത്തം, ആർക്ക് എന്നിവ വരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം ----------- ആണ്.
Question 77
ഷീറ്റ് മെറ്റൽ വർക്കിങ്ങിൽ, ഉപയോഗിക്കുന്ന മെച്ചപ്പെട്ട തരത്തിലുള്ള (ബെറ്റർ ക്ലാസ്) സ്റ്റേക്കുകൾ, എന്ത് പദാർത്ഥം (മെറ്റീരിയൽ) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ?
Question 78
ഷീറ്റ് മെറ്റൽ വർക്കിങ്ങിൽ, ഹെമ്മിങ് എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
Question 79
ഷീറ്റ് മെറ്റൽ വർക്കിങ്ങിൽ, ഡബിൾ ഗ്രൂവ്ഡ് സീം/ജോയിന്റ്-നു നൽകേണ്ട മുഴുവൻ (കംപ്ലീറ്റ്) അലവൻസ് ഏത് സൂത്രവാക്യം (ഫോർമുല) മൂലം കണ്ടുപിടിക്കാം ?
Question 80
ഷീറ്റ് മെറ്റൽ വർക്കിങ്ങിൽ, ഉണ്ടാക്കുന്ന സീമുകളിൽ, കാർപെന്ററിയിലെ ഡവ്ടൈൽ ജോയിന്റിന് സമാനമായ സീം ഏതാണ് ?
Question 81
ഗ്യാസ് വെൽഡിങ് ചെയ്യുന്നതിന് സിലിണ്ടർ വാൽവ് എങ്ങനെയാണ് തുറക്കേണ്ടത് ?
Question 82
ഓക്സി-അസെറ്റിലിൻ വെൽഡിങ് നു ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ ഓക്സിജൻ ഗ്യാസ് ഏത് സമ്മർദ്ദത്തിൽ (പ്രഷർ) ആണ് സ്റ്റോർ ചെയ്തിട്ടുള്ളത് ?
Question 83
ഓക്സി-അസെറ്റിലിൻ വെൽഡിങ് സെറ്റിൽ ഉപയോഗിക്കുന്ന റബ്ബർ ഹൊസെസ്, എന്ത് പദാർത്ഥം (മെറ്റീരിയൽ) കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് ?
Question 84
വെൽഡിങ് നു ഉപയോഗിക്കുന്ന വാതക ഇന്ധനങ്ങൾ ഏതൊക്ക ?
Question 85
ചുവടെ കൊടുത്തിരിക്കുന്ന ഗ്യാസ് ഫ്ലയിമുകളിൽ 3100°C മുതൽ 3300°C വരെ ഫ്ലയിം താപനില (ടെമ്പറേച്ചർ) ഏതിനാണ് ഉള്ളത് ?
Question 86
ബ്രാസ് വെൽഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലയിം ഏതാണ് ?
Question 87
ഗ്യാസ് വെൽഡിങ്ങിനു ഉപയോഗിക്കുന്ന അസെറ്റിലിൻ ഗ്യാസിന്റെ കോമ്പോസിഷൻ എന്താണ് ?
Question 88
വെൽഡിങ് നോസിലിന്റെ സൈസ് എങ്ങനെ ആണ് നിർണ്ണയിക്കുന്നത് (ഡിറ്റർമൈൻഡ്) ?
Question 89
അടിസ്ഥാനപരമായി (ബേസിക്ക്) വെൽഡിങ് സ്ഥാനങ്ങൾ (പൊസിഷൻസ്) എത്ര തരത്തിൽ ഉണ്ട് ?
Question 90
വെൽഡിങ് ജോയിന്റുകളുടെ ദൃശ്യ (വിഷ്വൽ) പരിശോധന (ഇൻസ്പെക്ഷൻ) എത്ര ഘട്ടങ്ങൾ (സ്റ്റേജ്) ആയാണ് നടത്തേണ്ടത് ?
Question 91
ലേത്തിന്റെ ഏത് ഭാഗത്തിൽ ആണ് ഫീഡ് ലിവർ കാണുന്നത് ?
Question 92
ലേത്തിലെ ഇൻഡക്സിങ് ടൈപ്പ് ടൂൾ പോസ്റ്റിൽ എത്ര ടൂൾസ് ഘടിപ്പിക്കാം ?
Question 93
ലേത്തിന്റെ അച്ചു തണ്ടു (ആക്സിസ്) മുതൽ ബെഡ്ഡിന്റെ മുകൾ ഭാഗം വരെയുള്ള ലംബമായ ദൂരത്തിനു (പെർപെൻഡിക്യൂലർ ഡിസ്റ്റൻസ്) ----------- എന്ന് പറയുന്നു.
Question 94
ലേത്തിൽ, സ്പിൻഡിൽ സ്പീഡ് കുറക്കാൻ ഏത് യൂണിറ്റ് ആണ് കോൺ പുള്ളിയുമായി എൻഗേജ് ചെയ്യിക്കേണ്ടത് ?
Question 95
ലേത്തിലെ, ത്രീ-ജാ ചക്കിന്റെ ബാക്പ്ലേറ്റ് ഏത് മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് ?
Question 96
ലേത്തിൽ ഉപയോഗിക്കാവുന്ന ഇൻസേർട്ടഡ് ബിറ്റ് ടൂളിന്റെ ദോഷം (ഡിസ് അഡ്വാൻറ്റേജ് ) എന്താണ് ?
Question 97
ലേത്ത് കട്ടിങ് ടൂളിന്റെ അപ്രോച്ച് ആംഗിളിനെ ----------- എന്നും പറയപ്പെടുന്നു.
Question 98
ഹൈ സ്പീഡ് സ്റ്റീൽ-ടൂൾ ഉപയോഗിച്ച്, ലേത്തിൽ മൈൽഡ് സ്റ്റീൽ ടേൺ ചെയ്യുമ്പോൾ, അതിന്റെ കട്ടിങ് സ്പീഡ് എന്തായിരിക്കണം ?
Question 99
MT 3 - എന്നാൽ എന്ത് ?
Question 100
സെൽഫ് ഹോൾഡിങ് ടാപ്പേഴ്സിന്റെ, മാക്സിമം ടാപ്പർ ആംഗിൾ എത്ര ആണ് ?