00:00
Time Left
033/2017 - FIELD ASSISTANT - HEALTH SERVICES (Thrissur, Wayanad)
You are currently taking the FIELD ASSISTANT - HEALTH SERVICES series. Good luck!
Question 1
മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ യോജിപ്പിച്ചുകൊണ്ട് 1921-ൽ രൂപവത്കരിച്ച കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെസെക്രട്ടറി ആര്?
Question 2
റിട്ടുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം ആരിൽ നിക്ഷിപ്തമായിരിക്കുന്നു?
Question 3
കശ്മീരിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പുവച്ച കശ്മീർ രാജാവ് ആര്?
Question 4
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക പൊതുയോഗത്തിൽ ആദ്യമായി പങ്കെടുത്ത മലയാളി ആര്?
Question 5
മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിൻറെ ആസ്ഥാനം എവിടെ?
Question 6
സൂര്യനെക്കുറിച്ച് പഠിക്കാൻ I.S.R.O. വിക്ഷേപിക്കുന്ന പേടകമേത്?
Question 7
അയ്യങ്കാളിയുടെ നേതൃത്വത്തിൽ എവിടെവെച്ച് നടന്ന സമ്മേളനത്തിലാണ് ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്?
Question 8
ഇന്ത്യൻ ദേശീയഗാനത്തിന് സംഗീതം നൽകിയത് ആര്?
Question 9
ഇന്ത്യൻ ഹോക്കിയുടെ ക്യാപ്റ്റനായി നിയമിതനായ ആദ്യ മലയാളി ആര്?
Question 10
14-ാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി ആര്?
Question 11
ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രോണിക് പത്രം ഏത്?
Question 12
ഇന്ത്യൻ വ്യവസായത്തിൻറ പിതാവ് ആര്?
Question 13
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത്?
Question 14
ഇന്ത്യയുടെ ദേശീയ പൈതൃകമൃഗം ഏത്?
Question 15
കേരള സർക്കാരിന്റെ 2015 ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത് ആർക്ക്?
Question 16
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ഏത്?
Question 17
നവധാന്യ എന്ന പ്രസ്ഥാനം രൂപവത്കരിച്ചത്?
Question 18
കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപമേത്?
Question 19
ഇൻറർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപംകൊണ്ട ഭാഷ ഏത്?
Question 20
മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരം ആണ്?
Question 21
K.R. മീരയെ 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹയാക്കിയ കൃതി ഏത്?
Question 22
ഇന്ത്യൻ പതാക നിയമം നിലവിൽ വന്നത് എന്ന്?
Question 23
ഇന്ത്യൻ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏതു വർഷം:
Question 24
കേരളത്തിലെ കർഷകസംഘം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം ഏത്?
Question 25
കേരളത്തിലെ ആദ്യ ജല വൈദ്യുതി പദ്ധതി ഏത്?
Question 26
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് കേരളത്തിലെ ഏത് വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടാണ്?
Question 27
കേരളത്തിന്റെ പ്രധാന മത്സ്യബന്ധന തുറമുഖം ഏത്:
Question 28
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായി അറിയപ്പെടുന്ന കായലേത്?
Question 29
വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമേത്?
Question 30
യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള ഏത്?
Question 31
ലളിതോപഹാരം കിളിപ്പാട്ട് ആരുടെ രചനയാണ്?
Question 32
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യമേത്?
Question 33
ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ചുകൊണ്ട് ശ്രീനാരായണഗുരു രചിച്ച കൃതി ഏത്?
Question 34
കേരളത്തിലെ ഏത് ജില്ലാ പഞ്ചായത്താണ് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹയായത്?
Question 35
കേരളത്തിൽ വോട്ട് ചെയ്ത ആദ്യത്തെ കേരള ഗവർണർ ആര്?
Question 36
ഇന്ത്യൻ റെയിൽവെയുടെ എഞ്ചിൻ നിർമ്മാണ ഫാക്ടറികളിൽ ഒന്നായ ഡീസൽ ലോക്കോമോട്ടീവ് വർക്സ് സ്ഥിതി ചെയ്യുന്നതെവിടെ?
Question 37
കൈത്തറിതൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവൺമെൻറ് നടപ്പാക്കിയ പദ്ധതി ഏത്?
Question 38
ഹാർഡ് കോൾ എന്നറിയപ്പെടുന്ന ധാതുവിഭവം ഏത്?
Question 39
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിൽ 1891-ൽ രാജാവിന് സമർപ്പിച്ച ഹർജ്ജി ഏത്?
Question 40
സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത് ആര്?
Question 41
ഗാന്ധിജി ഇന്ത്യയ്ക്ക് നിർദ്ദേശിച്ച വിദ്യാഭ്യാസ മാതൃക ഏത്?
Question 42
സ്വതന്ത്ര ഇന്ത്യയിലെ നാട്ടു രാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ടുമെൻറിൽ മലയാളിയായ സെക്രട്ടറി ആര്?
Question 43
1959-ൽ കേരള മന്ത്രിസഭ പിരിച്ചു വിടാനിടയാക്കിയ സാഹചര്യം എന്ത്?
Question 44
മന്നത്തു പത്മനാഭൻ ആത്മകഥ ഏത്?
Question 45
ഇന്ത്യൻ മാനക സമയം നി ശ്ചയിച്ചിരിക്കുന്നത് ഏത് അക്ഷാംശ രേഖയെ അടിസ്ഥാനമാക്കിയാണ്?
Question 46
സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നതാര്?
Question 47
അലിഗഡിൽ മുഹമ്മദീയൻ ആംഗ്ലോ ഓറിയൻറൽ കോളേജ് സ്ഥാപിച്ചത് ആര്?
Question 48
വിവരാവകാശം നിലവിൽ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്?
Question 49
കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപറേഷൻറ താപനിലയം എവിടെ സ്ഥിതി ചെയ്യുന്നു?
Question 50
കേരള നിയമസഭയിൽ എത്ര അംഗങ്ങൾ ആണുള്ളത്?
Question 51
ചിത്ര-ശില്പങ്ങളുടെ വികസനം, സംരക്ഷണം, ഉദ്ധാരണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച സ്ഥാപനമേത്?
Question 52
പഞ്ചിമഘട്ടത്തിലെ ആനമുടി കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദി ഏത്?
Question 53
കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Question 54
ഖിലാഫത് പ്രസ്ഥാനം ആരംഭിച്ചത് ഏതു വർഷം?
Question 55
മലബാറിലെ ദേശീയപ്രസ്ഥാനത്തെ സ്വാധീനിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പത്രം ഏത്?
Question 56
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽതീരം ഉള്ള ജില്ല ഏത്?
Question 57
കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണ കേന്ദ്രമായ പെരിയാർ കടുവ സംരക്ഷിത പ്രദേശം ഏതൊക്കെ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്?
Question 58
തിയോസഫിക്കൽ സൈറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?
Question 59
ഇന്ത്യ പാക് അതിർത്തിയിൽ 'ലേസർ മതിലുകൾ' സ്ഥാപിച്ച സംസ്ഥാനം ഏത്?
Question 60
ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ആര്?
Question 61
Physics ....... branch of science:
Question 62
............. mother would like to see you:
Question 63
Ajith is --------- than strong.
Question 64
He ........... a mill in his town.
Question 65
'My uncle promised me a present'. Change into passive voice:
Question 66
She avoided ......... (tell) him about her plans:
Question 67
My father was angry ------ my behaviour:
Question 68
Everyone passed the test, -------
Question 69
She said to him, "why don't you go today" Change into indirect speech:
Question 70
The car was parked under the shade of the tree (Correct the sentence)
Question 71
Person who is still learning and who is without experience:
Question 72
Find out the compound word:
Did you see the beautiful rainbow yesterday?
Question 73
My mother has been ------ in bed all morning:
Question 74
Antonym of the word 'clear':
Question 75
Obey your superiors, don't try to -----:
Question 76
Nocturnal means:
Question 77
He his new coat and went out for a walk:
Question 78
What is the plural of medium?
Question 79
Choose the wrongly spelt word:
Question 80
Choose the correct prefix from the list In many countries it is ......... legal to keep a gun in your house:
Question 81
3/4 + 0.75 എത്ര?
Question 82
ഒരു സംഖ്യയുടെ രണ്ട് മടങ്ങും വർഗവും ഒന്നുതന്നെയാണ്. സംഖ്യയേത്?
Question 83
ഒരു സംഖ്യയുടെ 15% 75 ആയാൽ സംഖ്യ എത്ര?
Question 84
ഒരാൾ ഒരു ബാങ്കിൽ 3000 രൂപ നിക്ഷേപിച്ചു. ബാങ്ക് 8% സാധാരണ പലിശ നൽകുന്നു. മറ്റൊരാൾ 3000 രൂപ മറ്റൊരു ബാങ്കിൽ നിക്ഷേപിച്ചു. അവിടെ 6 മാസം കൂടുമ്പോൾ 8% കൂട്ടുപലിശ കണക്കാക്കുന്നു. ഒരു വർഷത്തിനുശേഷം ഇവർക്കു ലഭിക്കുന്ന പലിശകൾ തമ്മിലുള്ള വ്യത്യാസം എത്ര?
Question 85
8 ചട്ടി മണലിന് 3 ചട്ടി സിമൻറ് ചേർക്കണം. എങ്കിൽ 10 ചട്ടി മണലിന് എത്ര ചട്ടി സിമൻറ് ചേർക്കണം?
Question 86
രാവിലെ 7.30ന് ഒരാൾ ബൈക്കിൽ യാത്രതിരിച്ചു. രാവിലെ 9.30ന് ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേർന്നു. 80 km. ദൂരമുണ്ടായിരുന്നു. ബൈക്കിന്റെ ശരാശരി വേഗത എത്രയായിരുന്നു?
Question 87
1^25 x 2^4 എത്ര?
Question 88
ഒരാളുടെ 5 ദിവസത്തെ ശരാശരി കൂലി 550 രൂപയായാൽ, അയാളുടെ 30 ദിവസത്തെ കൂലി എത്ര?
Question 89
ഒരു വൃത്തത്തിന്റെ 1/4 ഭാഗത്തിന്റെ നീളം 5 മീറ്റർ ആയാൽ ആ വൃത്തത്തിൻറ വിസ്തീർണം എത്ര?
Question 90
1, 3, 5, 7, ------- എന്ന സമാന്തര പ്രോഗ്രഷൻ ആദ്യത്തെ 75 പദങ്ങളുടെ തുക എത്ര?
Question 91
25 x 10 - 32 ÷ 4 + 18 എത്ര?
Question 92
2680-ൽ എത്ര 100-കൾ ഉണ്ട്?
Question 93
36, 81, 100, 10 എന്നീ സംഖ്യകളിൽ വേറിട്ടുനിൽക്കുന്ന സംഖ്യ ഏത്?
Question 94
മകന്റെ ഇപ്പോഴത്തെ വയസ്സിന്റെ 5 മടങ്ങാണ് അമ്മയുടെ വയസ്സ്. 5 വർഷം കഴിഞ്ഞാൽ മകന്റെ വയസ്സിന്റെ 3 മടങ്ങാകും അമ്മയുടെ വയസ്സ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Question 95
ഒരാൾ ഒരു സ്ഥലത്തു നിന്നും 10 km വടക്കോട്ട് നടന്നു. തുടർന്ന് വലത്തേക്ക് 15 km നടന്നു. വീണ്ടും വലത്തേക്ക് 20 km നടന്നു. വീണ്ടും 15 km ദൂരം വലത്തേക്ക് നടന്നു. എങ്കിൽ ആദ്യം നിന്ന സ്ഥലത്തുനിന്നും എത്ര ദൂരത്തിലാണ് ഇപ്പോൾ അയാൾ നിൽക്കുന്നത്?
Question 96
ഒരാളുടെ വാച്ചിലെ സമയം 3.30 എങ്കിൽ ഇതിന്റെ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
Question 97
ഒരു ക്ലോക്കിലെ സമയം 10.30. ഈ ക്ലോക്കിന്റെ മധ്യത്തിൽ കുത്തനെ ലംബമായി നിർത്തിയിരിക്കുന്ന ഒരു സമതല ദർപ്പണം വച്ചാൽ ദർപ്പണത്തിലെ പ്രതിബിംബം ഏത് സമയത്തിന് തുല്യമാകും?
Question 98
ഒരു വൃത്തത്തിന്റെ ഉള്ളിലെ സമഭുജ ത്രികോണത്തിന്റെ ഒരു വശം 2√3 cm. ആയാൽ ആ വൃത്തത്തിൻറ ആരം എത്ര?
Question 99
ഒരു ക്യൂബിന്റെ ഒരു വക്ക് 10 cm ആയാൽ അതിന്റെ ഉപരിതല വിസ്തീർണം എത്ര?
Question 100
ജൂലായ് 1 ബുധനാഴ്ചയായാൽ 31 ഏത് ദിവസം?